2024 Predictions by Nostradamus and Baba Vanga | Malayalam | Aswin Madappally

  Рет қаралды 301,372

Aswin Madappally

Aswin Madappally

Күн бұрын

കണ്ണിന് റെസ്റ്റ് കാതിന് ഗിഫ്റ്റ് 📚🎧
Download India's No1 audiobook platform:kukufm.page.li...
Get 60 % off 🎁 Coupon Code : MALAYALAM 60
⭕️My Social Media Accounts
♦️Aswin Madappally on Instagram
/ aswinmadappally
♦️Twitter
/ madappallyaswin
♦️Facebook
/ aswinmadappallyofficial
⭕️My Gadgets
1:Phone-Samsung Galaxy S21 Ultra
amzn.to/3NK89Vm
One Plus 10 Pro
amzn.to/3NAe13d
2:Camera-Canon 200D
amzn.to/3ODXexC
3:Lens-Canon EF50MM F/1.8 STM Lens
amzn.to/3bEPcWC
4:Tripod-Digitek DTR 550 LW (67 Inch) Tripod
amzn.to/3uimy42
5:Light-Digitek (DRL-18HC9) Professional 18" inch Ring Light
amzn.to/3ydUtMB
6:Laptop-Asus Vivobook
amzn.to/3QYGRNP
7:Mic-Boya BYM1
amzn.to/3NFszhY
8-Gaming Chair with Massager
amzn.to/3a8S8KI
#aswinmadappally #aswin #aswinmadappally

Пікірлер: 643
@AswinMadappally
@AswinMadappally Жыл бұрын
Download India's No1 audiobook platform:kukufm.page.link/ojg9WbKrJhtnjUBS6 Get 60 % off 🎁 Coupon Code : MALAYALAM 60
@jineeshcv9038
@jineeshcv9038 Жыл бұрын
ബ്രോ നിങ്ങള്ടെ copyright program എന്തയി ഞൻ join cheym
@sreeharir72
@sreeharir72 Жыл бұрын
ഭവിഷ്യ മല്ലികയെ കുറിച്ച് വീഡിയോ ചെയ്യാമോ
@krishnankutty9239
@krishnankutty9239 Жыл бұрын
​@@jineeshcv9038😅
@valsalaviswanathan7226
@valsalaviswanathan7226 Жыл бұрын
😅
@rasiarasia4865
@rasiarasia4865 9 ай бұрын
India developed country aakum.Because ISA Nabiyum Imam mehdiyum Keralathil aanu udayam cheyyunnath.
@rasnarasna3258
@rasnarasna3258 6 ай бұрын
വയനാട് ദുരന്തത്തിന് ശേഷം ആരൊക്ക ഇത് കണ്ടു.?
@devaaahhh
@devaaahhh 6 ай бұрын
അതൊന്നും ആരും പ്രവചിച്ചില്ലേ 🤷🏻‍♀️🤷🏻‍♀️
@Mrpengagadget
@Mrpengagadget 6 ай бұрын
​@@devaaahhhgadgil report
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
കേരളത്തിലെ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും മുല്ലപ്പെരിയാർ ഡാമിന് കീഴെ ഉറങ്ങി കിടക്കുവാണോ എന്നു ചോദിക്കുന്ന സുപ്രീം കോടതിയുടെ വാക്കുകൾ ഓർമിക്കുന്നു...ഒരാപത്തും വരുത്തല്ലേ ദൈവമേ.. 😊
@tonycyriac9218
@tonycyriac9218 Жыл бұрын
Already discuss....it will happened but .... When ,how and Time .....
@vhareendran9150
@vhareendran9150 Жыл бұрын
ഇതിൽ ദൈവത്തിനു പങ്കില്ല സഹോദര...😂
@sheebamadhu9313
@sheebamadhu9313 Жыл бұрын
ഉറങ്ങുന്നവരെ എഴുനേൽപ്പിക്കാം ഉറക്കം നടിക്കുന്നവരെ എഴുനേൽപ്പിക്കാൻ പറ്റില്ല
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
@@sheebamadhu9313 സത്യം 👍
@sabareeshthrikkursiva5297
@sabareeshthrikkursiva5297 Жыл бұрын
Ayyo😢😢😢
@vineeshjoyjoseph9694
@vineeshjoyjoseph9694 Жыл бұрын
Mullaperiyar potti kazhinju ee video kaanunnavar undengil , enik ningalodu parayan ullath , enthu problems vannalum ningal enth cheyyanam enn theerumanikendath ningal thanne aanu mattullavarude theerumanangal il koodi alla nammal jeevikendath 👍 orkkuka ningalude nallath kaanan agrahikunnath ninaglum ningalude parents um mathram ayrikkum. Munnottu povuka . Love yourself support yourself 🫡❤️‍🔥
@IGKING-t7e
@IGKING-t7e 6 ай бұрын
Ok
@RJRevu
@RJRevu 6 ай бұрын
Ok sir
@sarinkavil5276
@sarinkavil5276 Жыл бұрын
129 kollam ayi mullaperiyar dam .. മുത്തശ്ശൻ ആയി.. 50 കൊല്ലം ആണ് ഏതൊരു ഡാമിൻ്റെയും കാലാവധി.. അത് കഴിഞ്ഞ് 79 കൊല്ലം ആയി. Expiry കഴിഞ്ഞ്.. എത്ര കാലം ഇത് maintaince ചെയ്ത് കൊണ്ടൂവും.. എത്രകാലം കുടി ഈ ഡാം നിലനിൽക്കും?? പോട്ടിയാലോ?? 6 ജില്ലകൾ ഇല്ലാതാവും..അതിൽ പെടുന്ന 40 ലക്ഷത്തോളം ജനങ്ങളും. എത്ര എത്ര സമയം വെറുതെ കളയുന്നു.140 മണ്ഡലങ്ങളിൽ പോയി സമ്മേളനം നടത്താൻ സമയം ഉണ്ട്.. ഒരു വാക്ക് എങ്കിലും ഇതിനെപ്പറ്റി പറയുന്നുണ്ടോ മിൻഡുനുണ്ടോ? ബരനത്തിന് മുമ്പ് മനുഷ്യമതിൽ ഒക്കെ പണിതിട്ട് danger ആണ് decommission ചെയ്യണം എന്ന് പറഞ്ഞിട്ട് ipo baranam കിട്ടിയപോ ഒന്നും മിണ്ടുന്നില്ല.. തമിഴ്നാടിന് വെള്ളം കിട്ടണം നമുക്ക് ഡാം decommision ചെയ്യണം അതിനുള്ള പ്രതിവിധി ഒരു idea എങ്കിലും കണ്ടുപിടിക്കാനായി സമയം ഒരു വാക് പോലും മിണ്ടുന്നില്ല.. ജനങ്ങളുടെ പാർട്ടി ലെ?? കമ്മ്യൂണിസം മിണ്ടുന്നില്ല .. തലപ്പത്ത് ഉളളവർ പറയുന്നത് വിശ്വസിച്ചു പാർട്ടി പാർട്ടി പാർട്ടി മാത്രം ആയി മനസ്സിൽ . തെറ്റ് കണ്ടാൽ അത് പറയണം കമ്മ്യൂണിസ്റ് ആണ് സത്യം പറഞ്ഞ ഇതിനൊക്കെ അത്രയും പരിഹാരം കാണേണ്ടത് .. അവർ പോലും മിണ്ടുന്നില്ല.. എല്ലാവരും 💉💉💉 politics കുത്തി കേറ്റ്.. പോട്ടുമ്പോ ഞാൻ ഇന്ന ആൾ ആണ് എന്നോണും പറഞ്ഞിട്ട് കാര്യം ഇല്ല.. ipo ജീവനോടെ ഉണ്ട് ipo പ്രതികരിക്കുക. ഒരു വാക് എങ്കിലും മിൻഡുക ഈ കേസ് ജയികണ് എന്താണ് പ്രതിവിധി കണ്ടെത്തുക.. ഡാം decommision ചെയ്യിക്കുക.. അല്ലെങ്കില് കേരളത്തിൻ്റെ അവസ്ഥ,പിന്നെ എന്തു കേരളം🤷 .. തമിഴിൽ സിനിമ വരെ ഇറങ്ങി 999 പറഞ്ഞിട്ട്..മുല്ലപെരിയാർ ഡാം പൊട്ടുന്നത്.. foreigners വരെ പ്രതികരിക്കാൻ തൊടങ്ങി . International ഡാം experts വരെ പറഞ്ഞ് മോസ്റ്റ് dangerous ഡാം ആണ് എന്ന്... എന്നിട്ടും ഇവിടെ ഒരു കൂസലും ഇല്ല.. ഒന്നും അറിയാത്തപോലെ.. സമ്മേളനത്തിലും ഒന്നിലുമ്മിണ്ടത്തെ povvunnu.. ജനങ്ങളുടെ ജീവന് എന്ത് വില തരുന്നു.. വലിയ തെറ്റ് മറച്ച് വെച്ച് എന്തിനാ ഇങ്ങിനെ.. എത്ര വികസനം കൊണ്ടുവന്നു എന്താ കാര്യം പൊട്ടിയാൽ പിന്നെ 🤦🤷
@PAPPUMON-mn1us
@PAPPUMON-mn1us Жыл бұрын
​@Studyforsuccess-hh8fe😭😭😭😭😭
@PAPPUMON-mn1us
@PAPPUMON-mn1us Жыл бұрын
😭😭😭😭😭😭
@naithus
@naithus Жыл бұрын
Nth cheyyana onnum ariyatha kunjugal vare marichu pokum.. njanum oru ammayane ennum njan ithinne kurichu aalochikkarunde.... Dam pottiyal engane rakshappedum? Aarum onnum cheyyunnilla..... Ithinu nere mathram ntha ellarum kannadaykkunne.... Dam pottiyal ellarum marichotte ennano.... Athinu munne oru nadapadi undaakumo? Sathyam paranjal ithokke maari maari Vanna political leaders cheyyenda karyamaane...(njan oru leadersneyum.kuttam paranjathalla)
@radhikasunil9280
@radhikasunil9280 Жыл бұрын
ആലിബാബയെയും family യെയും മുല്ലപെരിയാർ തീരത്ത് കൊണ്ട് ഇടണം... എപ്പം മുല്ലപെരിയാർ പരിഹരിക്കപ്പെട്ടു എന്ന് നോക്കിയാൽ മതി...
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
🌞😄
@krishnakumarkp4760
@krishnakumarkp4760 Жыл бұрын
2 ചങ്കുള്ള ഒരു അവതാരം കേരളം നശിപ്പിക്കും എന്ന് പ്രവചനം വല്ലതും ഉണ്ടോ
@abhinandkk9991
@abhinandkk9991 Жыл бұрын
Avaradham
@zamilzayn1997
@zamilzayn1997 Жыл бұрын
Beedi chothich oru satheeshan varumenn prediction und😂
@frankboyop7007
@frankboyop7007 Жыл бұрын
​@@zamilzayn1997😂
@myworld-sg9hg
@myworld-sg9hg 6 ай бұрын
😂😂😂😂😂
@mohanmanuel7051
@mohanmanuel7051 6 ай бұрын
🤣🤣😂
@adhoosheaven4363
@adhoosheaven4363 Жыл бұрын
Oru kadha pole kett irunnu povum. Oru sir aayirunnenkil kuttikal ishttathode padikkum. God bless you👍
@chithrass9722
@chithrass9722 Жыл бұрын
ഈ വർഷം ഒരു വലിയൊരു നാശം ഉണ്ടാവാൻ പോകുന്നു കേരളത്തിൽ ഈ പ്രവചനത്തിൽ നിന്നും അതീതമായിരിക്കുന്നത് ഒരുപാട് പേരുടെ കണ്ണുനീർ നമ്മൾ കാണേണ്ടിവരും ചിലപ്പോൾ അത് കാണാൻ നമ്മൾ പോലും കാണില്ല 🙏🏻 എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു
@zayn6779
@zayn6779 6 ай бұрын
☠️
@anooprohini8096
@anooprohini8096 6 ай бұрын
സത്യമായല്ലോ.. വയനാട് മുണ്ടകൈയും ചുരൽമലയും ഉരുൾപൊട്ടലിൽ ഇന്നേക്ക് (04.08.2024) 350 ന് മുകളിൽ പേർ മരിച്ചിരിക്കുന്നു. 😢
@railfankerala
@railfankerala Ай бұрын
Ini nee aa nakk thurann vallatum paranjal aa nakk vetti edukum
@shajikalarikkal2512
@shajikalarikkal2512 Жыл бұрын
കൃത്യമായ വിശകലനം ,മനോഹരമായ അവതരണം
@hemalathasivadas4718
@hemalathasivadas4718 Жыл бұрын
നിങ്ങൾക്കെന്ത് thakaranamannu നിർബന്ധമുണ്ടോ 23ഇൽ തകരും 24ഇൽ തകരും ഇതു തന്നെ പരാജിറ്റു എന്തു കിട്ടി വല്ലതും കിട്ടിയോ തകരുന്നെഗിൽ തകരാട്ടെ എല്ലാവർക്കും ഒന്നിച്ചു മരിക്കാമല്ലോ കുറച്ചു പേര് ജീവക്കുമല്ലോ അതുമതി ദുഗങ്ങള് ദുരിതങ്ങൾ എല്ലാം ഒലിച്ചു പോകട്ടെ 🙋🏻‍♂️🙏
@V3N0M651
@V3N0M651 Жыл бұрын
2024 jan month ൽ ഒരു സോളാർ strom ഉണ്ടാവുമെന്ന് റിപ്പോർട്സ് ഉണ്ട് bro, ഇതിന് മുന്നേ NASA പറഞ്ഞിട്ടുണ്ട് 2025 ആവുമ്പോ ഇത് ഉണ്ടാവുമെന്ന്. ലേറ്റസ്റ്റ് ആയി വന്ന റിപ്പോർട്ട്‌ ആണ് 2024 ൽ നടക്കാൻ പോവുന്നു എന്നുള്ളത്, ഇന്ത്യയിലെ തന്നെ ശാസ്ത്രജ്ഞർ ആണ് ഇത് പറഞ്ഞിരിക്കുന്നത്.
@adithyank2274
@adithyank2274 Жыл бұрын
Ente data poye
@pranavpranu7357
@pranavpranu7357 Жыл бұрын
April aanenn parayunnund bt athonnm nadakkilla bro👍
@loveinthebird
@loveinthebird 10 ай бұрын
Nadakualle​@@pranavpranu7357
@myworld-sg9hg
@myworld-sg9hg 6 ай бұрын
Nadannallo April il
@navaneethkrishnan48
@navaneethkrishnan48 Жыл бұрын
Luv your presentation style bro💕keep going
@anandhualone
@anandhualone Жыл бұрын
Njan kurach prediction parayam 🥲 1) economics crisis verum bro paranja pole thanne 2) global warming um natural calamities um kanum 3) Russia um eathenkilum oru country ayyit war kanum 4) religion conflicts kaanum 5) SRK yude oru ATB movie kaanum 6) kerala blasters semi final vere kaanu 7) COVID pole oru pandemic disease verum 8) V S achuthanandan marikkum 9) keralathil enthenkilum festivalil elephant 🐘 attack kaanum 10) new type model car verum 11) astronaut Earth vazhi pass cheyum 12) keralathil oru bus accident nadakkum athil kore per marikkum 😢 13) indiayil oru famous temple nashikkum 14) Leonardo DiCaprio marikkum 15) ith just prediction mathram anne enne arum onum parayallum 🥲👐
@PerfectMan-no7bh
@PerfectMan-no7bh Жыл бұрын
mullaperiyar dam pottum 😢 Pinne keralathil 100+ marikkunna accident verum
@thealchemist5163
@thealchemist5163 Жыл бұрын
🙄
@anandhualone
@anandhualone Жыл бұрын
@@thealchemist5163 it's just a prediction 🥲🙏
@sebastiancp77
@sebastiancp77 Жыл бұрын
Bard ai ൽ ഇതേ ചോദ്യങ്ങൾ ഞാൻ ചോദിച്ചിരുന്നു. ബാർഡ് നൽകിയ മറുപടി തികച്ചും വ്യത്യസ്ഥ മായിരുന്നു!
@vishnucr9462
@vishnucr9462 Ай бұрын
റഷ്യ ക്യാൻസറിന് മരുന്ന് കണ്ടുപിടിച്ചു 😲..
@janojmp
@janojmp 6 ай бұрын
Wayanad durantham gadgil prediction chaithirunu , i am adding this
@സഹവർത്തിത്വം
@സഹവർത്തിത്വം Жыл бұрын
ഒന്നും സംഭവിക്കില്ല.കഴിഞ്ഞവർഷം മിന്നൽ വേഗത്തിൽ കടന്നു പോയത് പോലെ ഈ വർഷവും കടന്നുപോകും.പിന്നെ, ഇപ്പോൾ നടക്കുന്നതിൻ്റെ ബാക്കി കാര്യങ്ങൾ മുറപോലെ നടക്കും.ജനിച്ചാൽ ഒരിക്കൽ മരിക്കും എന്നത് മാത്രമാണ് ഉറപ്പുള്ള പ്രവചനം.അതിൽ കൂടുതൽ എന്ത് വരാനാണ്? ഒട്ടും പേടിയില്ല.പോരട്ടെ എല്ലാം..
@rasheedashah5351
@rasheedashah5351 Жыл бұрын
👍👍👍👍👍
@nicknik7202
@nicknik7202 Жыл бұрын
January theerunnilla
@reenasvlogs2077
@reenasvlogs2077 6 ай бұрын
Wayanad
@സഹവർത്തിത്വം
@സഹവർത്തിത്വം 6 ай бұрын
@@reenasvlogs2077 അതൊക്കെ പണ്ടുതൊട്ടേയുള്ള ഭൗമ പ്രതിഭാസങ്ങൾ ആണ്.പരിസ്ഥിതിലോലപ്രദേശങ്ങളിൽ മനുഷ്യന്റെ കടന്നുകയറ്റവും വനനശീകരണവും നിർമ്മാണങ്ങളുമൊക്കെ ഇതിന് ആക്കം കൂട്ടി എന്നേയുള്ളൂ.ഇനിയും പലയിടത്തും ഇതൊക്കെ സംഭവിക്കുകയും ചെയ്യാം.
@iveyxvr49
@iveyxvr49 Жыл бұрын
Great for those intro Ashwin ,for those who can’t celebrate ,ur amazing soul …watchng from 🇬🇧
@AswinMadappally
@AswinMadappally Жыл бұрын
Thank u🥰
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
​ 900 ൽ പരം റെഡ് അലെർട് ൽ നിനും 3 മനുഷ്യ നിർമിത പ്രളയത്തിൽ നിനും സൗജന്യമായി,🌞 താപം കുട്ടി... എന്റെ കമ്പനി ആയ അഭിലാഷ് ക്ലൈമറ്റ് ഏജൻസിയസ് സൗജന്യമായി ഇന്ന് വരെ സംപ്രേഷണം കൊടുത്തിട്ടുണ്ട്... നന്ദി 🌞
@Batman7_144
@Batman7_144 Жыл бұрын
Aswinettaooii❤❤❤❤ happy Christmas and happy new yearrrr ❤
@AswinMadappally
@AswinMadappally Жыл бұрын
Advance happy new year 🥰
@vanajapb9892
@vanajapb9892 Жыл бұрын
​@@AswinMadappallyബൈബിള് പ്രവചന ങ്ങൾ നോക്കു.sathyavedha പുസ്ത്കം.അതൊന്നു ശ്രദ്ധിക്കൂ..ഓർപാട് jjanaghalkkum താങ്കൾക്കും പ്രയോജനപ്പെടും
@MalluDXB-we6oe
@MalluDXB-we6oe Жыл бұрын
School il history classil sir samsarikunna pole unde bro de samsaram😍😍😍😍 Nostalgia ❤️
@shinyjose9390
@shinyjose9390 Жыл бұрын
😂😂😂😂
@anandhupa195
@anandhupa195 Жыл бұрын
2023 i think most of the football pandits sed that it is the Last world cup of messi and he is more denger, and Argentina left the world cup.
@Merrypachok911
@Merrypachok911 Жыл бұрын
മുല്ലപെരിയാർ അപകടത്തിലാണ്.. ദൈവത്തിന് മാത്രമറിയാം എന്താ ഇനി സംഭവിക്കുമെന്ന്
@arunlal5254
@arunlal5254 Жыл бұрын
ദൈവത്തിനറിയാം എല്ലാം അങ്ങേര് വിചാരിക്കും പോലെ കാര്യങ്ങൾ നടക്കു
@zamilzayn1997
@zamilzayn1997 Жыл бұрын
Deivamavumilla oru myrum illa
@kiranjoseph9282
@kiranjoseph9282 Жыл бұрын
9th prediction chance kooduthall ahnn, sun inte centre ill oru black hole vannitt undd, athh earth ine face cheythayitt ahnn nikkunnath, so ithinu chance kooduthall ahnenn news undd
@sadiyashafeer5822
@sadiyashafeer5822 Жыл бұрын
Solar strom January or October il peak indakum enna scientists prediction.
@illuminatiagent6663
@illuminatiagent6663 Жыл бұрын
Bro ഇന്ത്യ സാമ്പത്തികമായി മുന്നേറുന്നുണ്ടെങ്കിലും ഉത്തരേൻഡിയയിൽ ഇപ്പോഴും പട്ടിണിയും ദാരിദ്രവും മനം മടുപ്പിക്കുന്ന തെരുവുകളും ആണ് ഉള്ളത്... ഇന്ത്യ ഒരു വികസിത രാജ്യമാകാൻ മിനിമം 200 വർഷം എടുക്കും... നോർത്ത് ഇന്ത്യ കണ്ടവർക്ക് ഞാൻ പറഞ്ഞതിന്റെ യാഥാർഥ്യം മനസ്സിലാകും 🙏🙏🙏🙏
@Azhar_Ahammad
@Azhar_Ahammad Жыл бұрын
കർണാടക, tamilnadu ഉൾ നാടുകൾ ഇങ്ങനെ തന്നെ മനം മടുപ്പിക്കുന്ന കാഴ്ചകൾ ആണ്, നോർത്ത് ഇന്ത്യയിൽ ഒന്നും പോകണ്ട
@kingofson7763
@kingofson7763 Жыл бұрын
Sancharam thanne kandal mansilavum
@bindushiva6773
@bindushiva6773 Жыл бұрын
e​@@Azhar_AhammadAthokke maarum ....time edukkum ....ithokke ethrayo varshamai angane thanne.. .But ippol aa sthithikku valare mattam undu....ex....UP .. ..Keralathile economic condition better aano?.....
@radhikasunil9280
@radhikasunil9280 Жыл бұрын
കേരളത്തിൽ ധാരാളം പട്ടിണി പാവങ്ങളും കക്കൂസ് പോലും മില്ലാത്തവർ ധാരാളം.'' കൃഷി industry ഓക്കെ താഴെക്ക്... കൂറെ Concreate കെട്ടിടം മാത്രം അത് ഒരിക്കലും development അല്ലാ...
@radhikasunil9280
@radhikasunil9280 Жыл бұрын
​@@kingofson7763കേരളത്തിൽ Secretaite ന്റെ അടുത്ത് തന്നെ ധാരാളം പട്ടിണി പാവങ്ങൾ തിങ്ങി പാർക്കുന്നുണ്ട് ..... സ്ഥലം പോലും കുറവ്....
@muhammedrashid2757
@muhammedrashid2757 Жыл бұрын
Bro earth quake happened in Japan 😮
@______karadi______
@______karadi______ 9 ай бұрын
My predictions. 1, ഈ വർഷം ക്രിസ്മസ് വരുന്നത് december ൻ്റെ second half ആകുമ്പോൾ ആയിരിക്കും 2, august ിൽ ജനിച്ചവരുടെ birthday വരുന്നത് august ിൽ തന്നെയായിരിക്കും. 3, most probably, Onam കഴിഞ്ഞാണ് ക്രിസ്മസ് വരുക (ഇടക്ക് ഒരു ദീപാവലി വരാൻ chance ഉണ്ട്) 4, 2024 december 31 കഴിഞ്ഞാൽ pinne 2025 ആകും Take care all 👍🏻
@frz1108
@frz1108 6 ай бұрын
Onnu podo
@lynxop351
@lynxop351 6 ай бұрын
hehe fun thanne
@sruthirajeev7262
@sruthirajeev7262 Жыл бұрын
Advance Happy New Year Aswin bro🥰
@AswinMadappally
@AswinMadappally Жыл бұрын
Same to you🥰
@prasadpk4429
@prasadpk4429 Жыл бұрын
പിണറായി സ്റ്റാലിൻ ഒത്തുകളിയാണ് മുല്ലപെരിയാർ വിഷയത്തിൽ നടക്കുന്നത് 💯
@Mntrikan
@Mntrikan Жыл бұрын
ജയലളിതയുടെ കയ്യിൽ നിന്നും ഭൂമിയും പൈസയും ഒരു പാട് വാങ്ങിച്ചിട്ടുണ്ട് കേരളത്തിലെ രാഷ്ട്രീയ കാർ ഒരുത്തനും മിണ്ടില്ല
@sumeshkara7400
@sumeshkara7400 Жыл бұрын
താൻ എന്നാ കേന്ദ്രത്തിൽ ഒന്ന് സംസാരിച്ചു നോക്ക്,
@abhinandkk9991
@abhinandkk9991 Жыл бұрын
@@sumeshkara7400 samsaricha nadakkum bay pakshale samsarikkanam 😂
@PRESIDENTPRIMEMINISTERGODKALKI
@PRESIDENTPRIMEMINISTERGODKALKI Жыл бұрын
​ തിരുവിതാംകൂർ റൂൾസ്‌ 🌞😄
@ADHARVKRISHNA-
@ADHARVKRISHNA- 8 ай бұрын
കേന്ദ്രത്തിൽ ഉള്ളവർക്ക് കണ്ണ് ഇല്ലെ അവർ എന്ത് കൊണ്ട് ഇടപെടുന്നില്ല
@vaisakhps744
@vaisakhps744 Жыл бұрын
12:46 ,Bro scientists already found a hole in the equator position of the sun ☀️, The hole can bearly fill 60 Earth in it..😢,The scary part is, this hole may shoot out a huge Geomagnetic stome which can't be stopped by the Earth's Magnetic fields,This may results in failure of satellite and fluctuation of power grid. 💀
@mohanmahindra4885
@mohanmahindra4885 Жыл бұрын
Financial crisis in Kerala now, the main reason is our government allows big corporate hypermarkets to open in our major percentage of our money goes into the hands of these corporates run hypermarkets.
@Feathersinair
@Feathersinair Жыл бұрын
Japan earthquake -1st January 2024 - 8 th prediction?
@Radhe18424
@Radhe18424 Жыл бұрын
Bro oru book und bhavishya malika enn paranjitt ath aayirakkanakkin varsham munne ezhuthiyath aahn ath koree sathyam aayittund enn kelkkunnu, athine pattiyitt oru video cheyyamo. 2024 muthal ini ulla varshangalil yudham indavum india il enn okke und athill enn aanu kettirikunne🤞.
@surendranath358
@surendranath358 Жыл бұрын
🎉all the ten predictions can happen Let us wait and see. Thanks. Surendranath.m.
@proffeserarun
@proffeserarun Жыл бұрын
മുല്ലപെരിയാർ അഹംഭാവം കൊണ്ട് മാത്രം ഉണ്ടാകുന്നത് ബാക്കിയൊക്കെ നടക്കും പ്രശ്നം ഇല്ല
@capturempw
@capturempw Жыл бұрын
ജനപ്രതിനിധികളുടെ ഭരണവ്യവസഥ മൂലം ജനങ്ങൾ മുഴുവൻ പാപ്പരാകും.. എന്ന് ഞാൻ പ്രവചിക്കുന്നു...
@dr.pradeep6440
@dr.pradeep6440 Жыл бұрын
Nice presentation..expect more vedeos.all the best
@floralcrafters
@floralcrafters Жыл бұрын
Next time Simpson cartoon koodi consider cheyane
@mr.ninetysix
@mr.ninetysix 6 ай бұрын
5.✅ 6.✅Alzheimer'sinu marunn kand pidichu...
@elcil.1484
@elcil.1484 Жыл бұрын
ഹിറ്റ്ലർന്റെ duplicates കുറേ ഉണ്ടായിരുന്നതു പോലെ, Putin നും കുറച്ചു duplicates ഉണ്ട്. അതിൽ ഒരാളെ ഈ അടുത്ത കാലത്ത് പിടിച്ചു.
@hubaib5254
@hubaib5254 Жыл бұрын
മുല്ലപ്പെരിയാർ പൊട്ടിയതിന് ശേഷം ബാക്കിയുള്ള കേരളത്തെ തമിഴ്നാടിനോട് ചേർത്ത് വലിയ ഒരു സംസ്ഥാനമാക്കാനുള്ള ചിന്തകൾ വരെ നടന്നിട്ടുണ്ട്
@zamilzayn1997
@zamilzayn1997 Жыл бұрын
Athaanu nadakkaan pokunnathu..6 Jilla poyaal pinnenth keralam
@blackyf6397
@blackyf6397 6 ай бұрын
6 jillakal enthokke
@janojmp
@janojmp 6 ай бұрын
Avishyamulla information nammude kayyil undangil, "information correct and very correct annegil " Athu pole possibilities prediction cheyyan cappabilities undangil nammukum prediction parayan pattum
@mArtin-tx1kv
@mArtin-tx1kv Жыл бұрын
നല്ല കാര്യം, മുല്ലപ്പെരിയാറിനു ആദരാഞ്ജലികൾ.. 🎉
@jeswin8860
@jeswin8860 Жыл бұрын
Bro first thanna aa motivation❤😢🥰
@AswinMadappally
@AswinMadappally Жыл бұрын
🥰❤️
@abhishekpp2835
@abhishekpp2835 Жыл бұрын
Aaa pravajijkunna kilaviyude agraham avaride munnil thanne ellam sambavikkanm ennanu but dhivam und🙏🏻
@PerfectMan-no7bh
@PerfectMan-no7bh Жыл бұрын
Kalkiye patti video iddamo bro vishnu 10 avatar 😊👐
@jayarajanpk6291
@jayarajanpk6291 Жыл бұрын
എന്റെ പ്രവചനം കേരള ബ്ലാസ്റ്റേഴ്‌സ് ഈ വർഷം കപ്പടിക്കും
@johnwinraju3290
@johnwinraju3290 Жыл бұрын
Kbfc in knockmatchs😢just like rcb and India
@Asmreating-nk2yl
@Asmreating-nk2yl 5 ай бұрын
No Kerala potti
@vinitharadhakrishnan5222
@vinitharadhakrishnan5222 Жыл бұрын
തമിഴ് നാട്ടിൽ യാതൊരു പ്രതിസന്ധികൾ ഇല്ല ബ്രോ.. Pls be up to date
@errror404.
@errror404. Жыл бұрын
bhavishya malika ..predictionsinu kurich oru video chyumoo...athil paranjath ellam nadanit und
@MrFF-jl3du
@MrFF-jl3du Жыл бұрын
Good prediction aswin bhai love from Punjab ❤
@muhammedsalimmsl4322
@muhammedsalimmsl4322 Жыл бұрын
മുല്ലപ്പെരിയാറിന്റെ തകർച്ചാ പ്രവചനം ഒരു പക്ഷേ സംഭവിച്ചേക്കും !മൂന്നു തലയുള്ള ഡ്രാഗൺ 1) ബൈഡൻ 2) നെതന്യാഹു 3)......
@servicekind4850
@servicekind4850 7 ай бұрын
Drainage systems should be developed fast in rainy season in silicon cities
@prasannanpurusothaman7645
@prasannanpurusothaman7645 Жыл бұрын
പ്രവചനങ്ങൾ നടക്കട്ടെ പക്ഷേ ഇവിടെ കേരളത്തിൽ നമ്മളെ സംബന്ധിച്ചോളം ഈ വർഷം അതായത് 2024 2025 അകം തന്നെ ഒട്ടും പ്രതീക്ഷിക്കാത്ത വാർത്തകൾ ഉണ്ടാകും അത് തീർച്ചയാണ് 2024 മാർച്ച് 20 കഴിഞ്ഞിട്ടുള്ള ദിനങ്ങൾ വളരെ ദുഃഖകരമായ സംഭവങ്ങൾ നടക്കാം ദൈവം നമ്മെ രക്ഷിക്കേണമേ യെന്ന് പ്രാർത്ഥിക്കാം കാരണം പ്രാർത്ഥിക്കുന്ന ഓരോ വ്യക്തിയും ആന്തരികമായ ശുദ്ധി ഇല്ലായ്മ ക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്
@BineshKattoor
@BineshKattoor Ай бұрын
Yes waynad in aug
@SimpliUPSC
@SimpliUPSC Жыл бұрын
American memmorandum 200 depopulation=mullaperiyar dam blast .2-3 years pottum .Richter scale 7 magnitude earthquake 6 varshathinullil keralathil undakum .
@milaanmasood7746
@milaanmasood7746 Жыл бұрын
മുല്ലപ്പെരിയാർ എന്റെ കേരളം 🥹
@Gopika-x5k
@Gopika-x5k Жыл бұрын
Happy new year bro 🎉❤
@nifadnifu26
@nifadnifu26 Жыл бұрын
Happy Christmas 🎄🎁
@tareemalayali7713
@tareemalayali7713 Жыл бұрын
സാമ്പത്തിക രാജ്യങ്ങളുടെ പട്ടികയിൽ ഇപ്പൊ ഇന്ത്യ 130 സ്ഥാനത്ത് അവിടെ നിന്നും 2024 ലിൽ അഞ്ചാം സ്ഥാനത്തേക്ക് 😮 അത്രയും വലിയ മാറ്റമോ
@preethi_kerala
@preethi_kerala Жыл бұрын
അണ്ണാ Happy New year
@alexvarghese9466
@alexvarghese9466 Жыл бұрын
27.07.2024 ൽ വെള്ളപ്പൊക്കം ഉണ്ടാവും, മുല്ലപ്പെരിയാർ ഡാം പൊട്ടും
@blackstorm9921
@blackstorm9921 Жыл бұрын
Happy newyear in advance ashwin chettayiii ❤
@AswinMadappally
@AswinMadappally Жыл бұрын
Advance happy new year 🥰
@dhanyamadathil
@dhanyamadathil 6 ай бұрын
Omg.. wayanad landslide ഇതിൽ പറയുന്നുണ്ടോ എന്ന് നോക്കാൻ വന്നെയ. But got shocked hearing Alzheimer's medicine. That really happened
@pysco958
@pysco958 Жыл бұрын
Ethupoleyule videos enniyum venam❤❤❤
@niyas999
@niyas999 Жыл бұрын
Kazhinja decemberile aswinte pravachana vedeo kandaal chiri varum
@ARCreationFilmstudio
@ARCreationFilmstudio Жыл бұрын
Solar storm 2024 varum enu paranju evideyo kandirunu news.
@Haripriyan219
@Haripriyan219 Жыл бұрын
Happy New year to everyone
@sreejac4258
@sreejac4258 Жыл бұрын
ചക്ക വീണു മുയൽ ചത്തു. അത്രയേ ഉള്ളൂ ഇത്തരം പ്രവചനങ്ങൾ. ഇതുപോലെ 10 എണ്ണം ആര് പ്രവചിച്ചാലും ഒന്നുരണ്ടെണ്ണം നടക്കും
@IGKING-t7e
@IGKING-t7e 6 ай бұрын
Anyone watching after wayanad disaster
@jaya3478
@jaya3478 6 ай бұрын
But ithil parayunillallo
@reshmar9587
@reshmar9587 Жыл бұрын
Ente oru nikamanathil.china India thammil nthelum preshnam veran sadhyatha und.marpappa marum Karanam adhathin oruppad prayam ayi.india valya sambathika Shakthi akum but kurech varsham kude edukkum.economic crisis undakim😢keralam nashich kuttichorakkii pinungandi.ithokke ann enikk sadhyatha kuduthal thonnunne
@adredTony
@adredTony Жыл бұрын
Keralam enthayalm thararn orappayi ennalum adimalaku manasilakilla🤡
@mechcraft3343
@mechcraft3343 Жыл бұрын
2025 ഇൽ udf ഭരണത്തിൽ വരും അത് കാണാൻ ഉള്ള ശക്തി ഇല്ലാതെ പിണറായി വിജയൻ ചാവും ഇതാണ് എന്റെ പ്രവചനം 😁😁
@zamilzayn1997
@zamilzayn1997 Жыл бұрын
Nadakkaatha swapnam😂
@mechcraft3343
@mechcraft3343 Жыл бұрын
@@zamilzayn1997 എന്തായാലും udf ഭരണത്തിൽ വരും
@haristoryteller2025
@haristoryteller2025 8 ай бұрын
മുല്ലപ്പെരിയാരാണ് തലയ്ക്കു മുകളിൽ തൂങ്ങി നിൽക്കുന്ന ഏറ്റവും വലിയ അപകടം
@sojajose9886
@sojajose9886 Жыл бұрын
ബ്രോ യുടെ ഈ ബ്ലോഗ് ഇഷ്ടപ്പെട്ടു 👍👍💯♥️
@pajohnson3041
@pajohnson3041 Жыл бұрын
Very nice information Frightening information 😢😢😢😢😢😢😢😢
@lustrelife5358
@lustrelife5358 Жыл бұрын
മുല്ലപെരിയാർ - 6 ജില്ല മാത്രമല്ല, കേരളം മൊത്തം പോകും. അതാരും മനസിലാക്കുന്നില്ല. State ഇല്ലാതെയാകും. എന്റെ ജില്ല Safe ആണെന്ന് വിചാരിക്കുന്നത് മണ്ടത്തരം. ഇങ്ങനെ വിചാരിപ്പിക്കുന്നത് മാധ്യമങ്ങൾ/രാഷ്ട്രീയക്കാർ.
@balakrishnankrishnan5214
@balakrishnankrishnan5214 Жыл бұрын
വയനാട് ജില്ലയ്ക്ക്.. ഒന്നും സംഭവിക്കില്ല 😂
@anshikajewel7620
@anshikajewel7620 6 ай бұрын
Wayanad nashichille😢
@Itsmeduaaachuu
@Itsmeduaaachuu 6 ай бұрын
സൂര്യഘാതം ഏറ്റ് അന്റാർട്ടിക്ക യിലെ ഐസ് ഒക്കെ ഉരുകും കടലിൽ വെള്ളം പൊങ്ങും അവിടെ തണുത്തുറഞ് കിടക്കുന്ന വൈറസ് എല്ലാം പുറത്തു വരും മനുഷ്യന് മാറാരോഗങ്ങൾ പിടിപെടും hooo ingnokke alojich poyal nale marikanula naml inne marikum😂😂 so koodthal onum ആലോചിക്കണ്ട ജനിച്ചാൽ ഒരു ദിവസം മരിക്കും ഇപ്പോൾ ഉള്ള സമയം മരിച്ചു ജീവിക്കാതെ santhoshayirikku. അത്ര തന്നെ വരുമ്പോൾ വരട്ടെ എല്ലാരും happyay കിടന്നുറങ്ങിക്കോളൂ 😊👍 May God bless you all🤲🤲🤲
@afsal429
@afsal429 Жыл бұрын
Ningallu paranjathupolle earth quake jappanill vannallo😮 Second World War time jappan oru Axis nation ayirunu
@jinshasathish5939
@jinshasathish5939 Жыл бұрын
Japan earthquake on 1st January 😢
@pk.5670
@pk.5670 Жыл бұрын
2:02 അത് പിന്നെ എല്ലാ കൊല്ലവും അന്വേഷണം ഉണ്ടയാൽ കേരളം സെക്രട്ടറിയേറ്റിൽ തീ പിടിക്കും.. എനിക്കും പറയാം അടുത്ത കൊള്ളത്തിലും തീ പിടിക്കും
@sajikumar387
@sajikumar387 Жыл бұрын
ഇത് തകരുന്നതിന് രണ്ട് ദിനം മുമ്പ് പറയണം കാരണം കൊച്ചിയിലേം തിരുവനന്തപുരത്തേ o രണ്ട് വിമാനത്താവളത്തിലേം വിമാനങ്ങളും ഹെലികോപ്റ്ററും മാറ്റാനാണ് മറ്റിയില്ലേൽ രാഷ്ടിയ നേതാക്കളും കൊള്ളക്കാരും, കേരളത്തേ തകർത്തവരും രക്ഷപെടാതിരിയ്ക്കാനാണ്. എരുമേലിയിലെ എയർ പോർട്ട് വരുന്നതിന് മുമ്പ് ഡാം പണിയണം. ഇല്ലെങ്കിൽ രാഷ്ടിയക്കാരേം കോടിശ്വരന്മാരേയും ഡാം പൊട്ടിയാൽ ജനം കേറ്റരുത്. സർക്കാർ ഇതിന് വേണ്ടിയാണ് ഹെലികേ പ്റ്റർ വാടയ്ക്ക് എടുത്തിട്ടിക്കുന്നത്. ഇവർക്ക് രക്ഷപെടും ജനങ്ങൾ അവിടേയും തോൽക്കും.
@shifanamk4521
@shifanamk4521 Жыл бұрын
8th prediction Japanil ippo earthquake indayallo
@broadtherapist551
@broadtherapist551 Жыл бұрын
Athu eppo normal ahnuu 100 varshathinu edayill 1,2,3 earthquake oo athoo flood ooo nadakukm it is normal thing
@yardley8403
@yardley8403 Жыл бұрын
മുല്ലപെരിയാർ 🥹
@sree0728
@sree0728 Жыл бұрын
Pakk😢
@CanWeGetMuchHigher.
@CanWeGetMuchHigher. Жыл бұрын
​@@rasithak.kk.k710Enth janmam aada neeyoke? Baaki district il ullavar entha manushyar alle?
@ernesto751
@ernesto751 Жыл бұрын
2018 ൽ മുല്ലപെരിയാർ പൊട്ടും എന്നായിരുന്നു paranjirunnath🤣
@CODfunglee-fn7uk
@CODfunglee-fn7uk Жыл бұрын
​@@ernesto751pottumpozhum ee kiniyok kananam🙄
@ernesto751
@ernesto751 Жыл бұрын
@@CODfunglee-fn7uk എല്ലാ വർഷവും പൊട്ടും എന്ന് പറയുന്നവന്റെ മണ്ടക്ക് itt പൊട്ടിക്കണം..2018 ൽ തുടങ്ങിയതാ ഈ parachil
@ManifestFaith888
@ManifestFaith888 Жыл бұрын
Nasa paranjalo bro.. jan starting thanne ath sambhavikan chance und enu... Latest news anu
@ratheesht.s8566
@ratheesht.s8566 Жыл бұрын
Developing India...❤🔥
@sharongeorge7922
@sharongeorge7922 Жыл бұрын
കഴിഞ്ഞ വർഷത്തെത് പറഞ്ഞത് വല്ലതും സംഭവിച്ചോ😊
@Itsmeduaaachuu
@Itsmeduaaachuu 6 ай бұрын
Aleinsum manushyarum thamil communication undakumenum pravachanam ullathayi paranju ketu
@mental194
@mental194 Жыл бұрын
Isl win 🏆 Kerala Blasters 💛
@vogeorge8284
@vogeorge8284 Жыл бұрын
ഗാ സാ നിർജന മാകും സെഫാനിയാ 2/4 ബൈബിൾ
@AmrithaAnil-z6b
@AmrithaAnil-z6b Жыл бұрын
Why didn't you try for upsc or other exams
@suru2111
@suru2111 Жыл бұрын
Good going bro 😊
@shabin-acoustics2066
@shabin-acoustics2066 Жыл бұрын
ഇവരുടെ പ്രവചനം കേട്ട് സംഭവിക്കാം ഒരു പ്രത്യേക power grip energy ആണ് അവരുടേത് അതു വെച്ച് നോക്കുമ്പോൾ അവർക്ക് ഉള്ളിൽ psychics വളരേ കൂടുതലാണ് so prediction ചെയ്യാൻ easy ആണ് അവർക്ക് 😮 universal psychic😂
@priyeshcncn7751
@priyeshcncn7751 Жыл бұрын
Great broo❤
@pb1818
@pb1818 Жыл бұрын
അവിയൽപാർട്ടിയെങ്ങാനും അധികാരത്തിൽ വന്നാൽ വീണ്ടും നമ്മുടെരാജ്യം അഞ്ചാം സ്ഥാനത്തുനിന്നും 150ൽ പോകാൻ അധികം സമയം വേണ്ടിവരില്ല 🤣🤣🤣
@sunilkumar.v.v7713
@sunilkumar.v.v7713 Жыл бұрын
29 കൊടും ചൂടിൽ 30 ജലപ്രവാഹം അപ്പോൾ കേരളം മുഴുവൻ ഗംഭീരും
@pavan1719
@pavan1719 Жыл бұрын
Keep going aswin bro with nice contents👍🏻
@AswinMadappally
@AswinMadappally Жыл бұрын
❤️
@varun1226
@varun1226 Жыл бұрын
​@@AswinMadappally destiny, freewill oru video cheyamo
@vanajapb9892
@vanajapb9892 Жыл бұрын
​@@AswinMadappally yesuchristu ഭൂമിയിൽ വന്നിട്ട് എന്ത് പറഞ്ഞു എന്ന് നോക്കു
@rohansajan6022
@rohansajan6022 Жыл бұрын
😢aduta varsham major holidays ellam sunday😮😮
@mohithrajak2710
@mohithrajak2710 6 ай бұрын
Nostradamus we should not underestimate this guy...he even predicted his death and also the breaking of his tomb അതിനെപ്പറ്റി അറിയണമെങ്കിൽ യൂട്യൂബിൽ സെർച്ച്‌ ചെയ്ത് നോക്ക്
@sojajose9886
@sojajose9886 Жыл бұрын
Nostradamus ൻ്റെ പ്രവചനങ്ങൾ യഥാർഥ രഹസ്യം എന്താണെന്ന് അങ്ങേർക്ക് മാത്രം അറിയാം .പലരും പല രീതിയിൽ വളച്ച് ഓടിക്കുന്നു അത് കൊണ്ട് പൂർണമായി വിശ്വസിക്കാൻ പറ്റില്ല
@afsal238
@afsal238 Жыл бұрын
2025ല് vishakalanam cheyyanum kelkanum aarokke undavum😢😢😢
@ceselak6560
@ceselak6560 Жыл бұрын
Solar storm ne patte video cheyamo aswin bro
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 436 М.
Aliens | Explained in Malayalam
22:38
Nissaaram!
Рет қаралды 424 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН