Gadgil report - www.cppr.in/wp-content/uploads/2013/03/Gadgil-report.pdf Gadgil report (Kerala Specific) - www.keralabiodiversity.org/images/pdf/wgeep.pdf Lok sabha question on Kasthurirangan Report - 164.100.24.220/loksabhaquestions/annex/13/AU1893.pdf
@noufala85023 жыл бұрын
പുഴയിൽ മണൽ വാരൽ നിർത്തിയത് വെള്ളപ്പൊക്കത്തിന് ഒരു കാരണം പറയുന്നുണ്ട് ആ വിഷയത്തിൽ കുറിച്ച് സത്യ സന്ത്യമായ അഭിപ്രായം പറയുമോ❓
@jithinthekkeparambilktp62473 жыл бұрын
@@MrCOPze മണൽ വാരൽ പുഴയെ തകർക്കുയെ ഉള്ളു സുഹൃത്തേ കാര്യഭങ്ങൾ ഇടിയുകയും തന്മൂലം പുഴുടെ സ്വാഭാവിക ഒഴുകിനെ അത് തടയുകയും അത് കൂടുതൽ പ്രശ്ങ്ങൾ സൃഷ്ടിക്കാതെ ഉള്ളു.. പിന്നെ പമ്പ നദിയുടെ കാര്യം ath2018 അടിൻഹജ് കൂടിയ മണൽ ശാസ്ത്രിയമായി നീകാം ചയാത്തത് കൊണ്ടാണ് പെട്ടന് വെള്ളം കയറുന്ന avstha
@aneesh26793 жыл бұрын
@@jithinthekkeparambilktp6247 You said it !
@theinvisible61813 жыл бұрын
Very well explained.... 👌👌👌
@jithincb7073 жыл бұрын
Well said mate… good work 👍
@reghunandhan67442 жыл бұрын
സ്കൂളിൽ മനസിലാകാത്ത കാര്യങ്ങൾ ഇപ്പോൾ ആണ് മനസിലാകുന്നത് വളരെ നന്ദി
@MittoosVlogs3 жыл бұрын
ഈ വീഡിയോ ചെയ്യാൻ വേണ്ടി നിങ്ങൾ എടുത്ത എഫ്ഫർട് ആണ് വീഡിയോയുടെ വിജയം... ഇതിലും നന്നായി ഈ കാര്യം എക്സ്പ്ലെയിൻ ചെയ്യാൻ വേറാർക്കും സാധിക്കില്ല... hats off you brother...
@alexplain3 жыл бұрын
Thank you
@renjithb4613 жыл бұрын
alexplain താങ്കളുടെ civil service മോഹങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും.... താങ്കളെപ്പോലെ ഉള്ള യുവാക്കൾ ബ്യൂറോക്രസിയിൽ ഉണ്ടാകേണ്ടത് നമ്മുടെ നാടിന്റെ നാളെക്ക് ആവശ്യം ആണ് 🙏🙏... താങ്കളുടെ മോഹം സഫലം ആകട്ടെ.. 🙏🙏🙏
@positivevibesonly14153 жыл бұрын
Me too trying
@rahulprakash24733 жыл бұрын
@@positivevibesonly1415 all the best
@positivevibesonly14153 жыл бұрын
@@rahulprakash2473 thankyou
@arun___krishnan3 жыл бұрын
@@positivevibesonly1415 all the best bro
@sciencewithlove76653 жыл бұрын
@@positivevibesonly1415 എവിടെയെങ്കിലും ക്ലാസിന് പോകുന്നുണ്ടോ .. അതോ individual ആണോ???
@shahids16384 ай бұрын
വയനാട് ഉരുൾപൊട്ടലിന് ശേഷം കാണുന്നവർ ഉണ്ടോ എന്നെ പോലേ
@raginkuttu4 ай бұрын
Und
@sanilchandran12384 ай бұрын
ഞാനും
@deepasabdar71104 ай бұрын
und
@sajeeshthalayath16114 ай бұрын
അതെ
@thanku---rocks4 ай бұрын
Yeah
@Unni154 ай бұрын
പശ്ചിമഘട്ടം സംരഷിക്കണ്ടത് കേരളത്തിന്റ ആവിശ്യം 💯 🙏 എല്ലാവരും സ്‌പോർട് ചെയുക 💯👍
@jerinmartin30054 ай бұрын
Samraksikukka Tanna venam but first avida ulla alkark vera stalam kandathi kodukanam government allatha oru sideil payakra development nadatitt ningal okka pachima gatta Kara so ningalak onulla e landil ninum ozhiyanam enokka parajal nadakulla rand sideum chindich matram cheyanam
@RFT9863 жыл бұрын
ഈ റിപ്പോർട്ട് ഓരോ വിദ്യാർതിയും പഠിച്ചിരിക്കണം. അത് കേരളത്തിന്റെ നിലനിൽപിന് വളരെ അത്യന്താപേക്ഷിതമാണ്
@ajivanchithattil12712 жыл бұрын
The adapted version of the Gadgil Committee Report should be included in School syllabus itself 🙏 Let the new generation be aware of it.
@unnibgm72193 жыл бұрын
ഈ റിപ്പോർട്ട് പാഠ്യ പദ്ധതിയുടെ ഭാഗമാകണം.. വരും തലമുറയെങ്കിലും അറിയട്ടെ ഇങ്ങനെ ഒന്നുണ്ടായിരുന്നെന്ന്..
@sanuravi68013 жыл бұрын
Broo പണിവരുന്നുണ്ട്
@unnibgm72193 жыл бұрын
@@sanuravi6801 😳😳enth pani
@rasheedvm39853 жыл бұрын
👍👍👍
@lailajoseph27593 жыл бұрын
Excellent suggestion.
@amalus70553 жыл бұрын
Baagam aanu bro 😝😝 .
@jibipjacob3 жыл бұрын
കുറേ നാളായി അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു subject. ഒരു 10 വർഷം മുൻപ് ആരെങ്കിലും ഇത് സാധാരണക്കാർക്ക് മനസിലാകും വിധം പറഞ്ഞു കൊടുത്തിരുന്നെങ്കിൽ ഈ ദുരന്തങ്ങളൊക്കെ ഒരു പരിധിവരെ ഒഴിവാക്കാമായിരുന്നു. Well explained.!! ഒരുഗുണവും ഇല്ലെങ്കിലും ചാനലിൽ ചർച്ചകൾ തുടരട്ടെ.. താങ്ക്സ് അലക്സ് bro..
@archav-h6e Жыл бұрын
I am a college teacher and I can see that you are a very good teacher. I come here for clarity reg a topic and I get a lot more than that: a very precise, clear, unbiased presentation of ideas. Thank you. Keep up the good work.
@bineeshpalissery4 ай бұрын
വയനാട് ഉരുൾപൊട്ടലിനു ശേഷം കാണുന്ന എത്രപേരുണ്ട്
@TulsidasRavindran4 ай бұрын
Me
@saifuppl25904 ай бұрын
🤚
@julipopoya29014 ай бұрын
Mm
@vishnukallara69884 ай бұрын
Njn😢
@swapnasundar94464 ай бұрын
Me
@9961salam3 жыл бұрын
എന്താണ് ഈ പശ്ചിമഘട്ടം/ഗാഡ്ഗിൽ റിപ്പോർട്ട് എന്നൊക്ക അറിയണം എന്ന് വിചാരിച്ചിട്ടേ ഉള്ളു അപ്പോഴേക്കും മച്ചാന്റെ വീഡിയോ എത്തി...... Thank you..... 👍👍👍👍
@alexplain3 жыл бұрын
Welcome
@arunjacob73 жыл бұрын
@@alexplain you missed the bullshit gadgil said regarding use of chemical fertilizers. Sri Lanka implemented this and they are in deep shit now. Please understand gadgil is wrong about multiple things. Your video isnt comprehensive and mostly bullshit
@vysakhpattambi78083 жыл бұрын
@@arunjacob7 Yes, may be Gadgil was wrong about few things; But what about the bigger picture? That we all are suffering nowadays.. What is the real bullshit here??
@nishadtrikkaderi23893 жыл бұрын
Mr&mrs psc chanel kando
@vinujoseph68563 жыл бұрын
280 മത്തെ ലൈക്ക് ഞാൻ ആണ് ചെയ്തെ. എനിക്കും വേണം ലൈക്ക്. 😁😁
@Human__with__vibe3 жыл бұрын
അന്ന് ഗാഡ്ഗിലിനെ കല്ലെറിയാൻ കല്ല് തിരഞ്ഞവർ ഇന്ന് control roominte നമ്പർ തിരയുന്നൂ......Super explanation bro ❤️
@SANJUKUTTAN8263 жыл бұрын
True🙌💯💯
@MrSMPPP2 жыл бұрын
ഒരു കാര്യം ചെയ്യാം സാറേ ആഗോളതാപനം മൂലമുണ്ടാകുന്ന ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി മലയോരമേഖലയിലെ ജനങ്ങൾ ഒന്നു കൂടി ഇറങ്ങിയാൽ നിന്നെയൊക്കെ കുത്തികഴപ്പ് തീരുമോ?? ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലായാൽ അവിടെ ജനജീവിതം സാധ്യമല്ല.. മാത്രമല്ല ഇതൊരു വിജ്ഞാപനമായി ഇറക്കാൻ തുനിഞ്ഞപ്പോൾ ആ നാട്ടിലെ ജനങ്ങളും ആയോ ജനപ്രതിനിധികളുമായി ചർച്ച ചെയ്തില്ല.. പകരം നിയമത്തിനു തത്തുല്യമായ രീതിയിൽ ഒരു വിജ്ഞാപനമിറക്കി മലയോര ജനതയുടെ ജീവിതം ദുസ്സഹമാക്കി തീർക്കുന്ന നടപടിക്കെതിരെ ഇനിയും പോരാടും.. ഈ റിപ്പോർട്ട് നടപ്പിലാക്കണമെങ്കിൽ ആദ്യം ഇടുക്കി ഡാം മുതൽ പൊളിച്ചു തുടങ്ങു.. മലയോര കർഷകർക്ക് അവിടെ കോറി മാഫിയ ഇല്ല അവർക്ക് വലിയ ഇൻഡസ്ട്രി യും വേണ്ട.. പക്ഷേ ഒരു വിജ്ഞാപനം നിയമം പോലെ ഇറക്കി അവിടെനിന്ന് കുടിയിറക്കി വിടാമെന്ന് ബാ രാഷ്ട്ര ബ്രാഹ്മണനും കാല്പനിക വാദിയായ ഗാഡ്ഗിൽ വിചാരിച്ചാൽ നടക്കില്ല
@sayooj37162 жыл бұрын
Christians were the ones who protested against gadgil report. Cpm and congress fearing vote bank they stood against this report.
@MrSMPPP2 жыл бұрын
@@sayooj3716 No, high range samraksha samithi leaders are from all religion.. It was a protest from people live in those areas.. Please correct yourself
@anoops29354 ай бұрын
@@MrSMPPPennitt ipo ntayi 350 alkkarude jeevan poi..... reason nth thanne ayalm janajeevitham sadhyamallatha place anel alkkaar oyinj thane ponam..atipo global warming ayalm gadgil report ayalm ...ilel life vech kalikendi varum
@arjunck073 жыл бұрын
നമുക്ക് പ്രകൃതിയെ സംരക്ഷിക്കേണ്ട.... നമുക്ക് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുകരുതൽ എടുക്കേണ്ട... നമുക്ക് ദുരന്തങ്ങൾ ഉണ്ടായ ശേഷം നഷ്ടപരിഹാരവും "നന്മയുള്ള ലോകമേ" പാട്ടും മതി.... 😊😊😊
@arunn.s68003 жыл бұрын
അതുമാത്രമല്ല ഇപ്പോൾ apakadam🎂നടന്ന കൂട്ടിക്കൽവന്നാൽ കാണാം ഇലക്ഷൻ കൊട്ടികലാശംപോലെ പാർട്ടിക്കാർ ബനിയനും സ്റ്റിക്കറും ആയി കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾ അതിൽത്തന്നെ SDPI അവരുടെ ഓഫിസും തുറന്നിട്ടുണ്ട് ഞാൻ കൂട്ടിക്കൽകാരനാണ്
@googgleyy3 жыл бұрын
@@arunn.s6800 🙄 enthoru lookam.
@jithinthekkeparambilktp62473 жыл бұрын
@@arunn.s6800 എല്ലാ രാഷ്ട്രീയ ലക്ഷ്യങ്ങൾ ആയി മാറി കഴിഞ്ഞു രാഷ്ട്രീയ വേണ്ട എന്ന് പറയില്ല പക്ഷെ നാടിന്റെ നന്മയ്ക്ക് ആവണം ഇവിടെ അത് ലോബികൾക് വേണ്ടി ആയി കഴിഞ്ഞു. ഞാനും സോൺ 1പെടുന്ന വ്യക്തി ആണ് ഞാൻ ഡിഗ്രിക് പഠിക്മ്പോ ആണ് ഈ റിപ്പോർട്ട് എതിരെ സമരം നടന്നത് അന്ന് പലരും പറഞ്ഞു നടന്നത് ഈ റിപ്പോർട്ട് വന്ന നമ്മൾ വീട് വെക്കാൻ പറ്റില്ല കൃഷി ചയ്യാൻ പറ്റില്ല മരം വെട്ടാൻ പറ്റില്ല സ്ഥലം വിൽക്കാൻ പോലും പറ്റില്ല എന്നൊക്കെ ആണ്.. അല്ലാതെ വേറെ ഒന്നും പറഞ്ഞിട്ടില്ല ആന് ഇത് കേട്ട ഏത് വ്യക്തയും ഇതിനെ എതിർക്കാതെ ഉള്ളു ആ നമ്മുടെ നാട്ടിലെ മലയിൽ ആന് oru mla yude theam park ഉള്ളത്... കോഴിക്കോട് കക്കാടംപൊയിൽ... എന്ന് ഓർക്കണം.. ജനത്തെ ലോബികൾക് വേണ്ടി പറ്റിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ.. സ്മരത്തിന് എല്ലാ പാർട്ടിക്കാരും ഉണ്ടായിരുന്നു
@sreedevipushpakrishnan11883 жыл бұрын
Point ☝️
@jannuscreations38503 жыл бұрын
Save kerala brigadier എന്ന സംഘടനയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ adv. Russel joy സർ mullapperiyarinte decommission നടത്തുവാനായി സുപ്രീം കോടതിയിൽ കേസ് നടത്തുന്നുണ്ട് അദ്ദേഹത്തിന്റെ movement നെക്കുറിച്ചുള്ള എല്ലാം വിവരിക്കുന്നുണ്ട്
@Ash-sr6xi4 ай бұрын
എന്റെ നാട്ടിൽ ഈ റിപ്പോർട്ട് നടപ്പിലാക്കാൻ പോകുന്നു എന്ന് പറഞ്ഞു ഇതിനെതിരെ ഭയങ്കര സമരം ആയിരുന്നു. ഈ റിപ്പോർട്ട് എന്താണ് എന്നും അതിന്റെ importance എന്താണ് എന്ന് സാധാരണ ജനങ്ങളെ പറഞ്ഞു മനസിലാക്കുന്നതിന് പകരം രാക്ഷ്ട്രീയക്കാർ നുണകൾ പടച്ചു വിട്ടു. സ്ഥലം വിറ്റുപോകില്ല, സ്വന്തം പറമ്പിലെ മരങ്ങൾ വെട്ടാൻ പാടില്ല, പാലം പണിയരുത്, വീടിനു പച്ച പെയിന്റടിക്കണം തുടങ്ങി റിപ്പോർട്ടിൽ ഇല്ലാതിരുന്ന പലതും പറഞ്ഞു പ്രചരിപ്പിച്ചു ഭീതി പരത്തി നാട്ടുകാരെ തെരുവിലിറക്കി. നാളിതുവരെ അതിന്റെ യാഥാർത്യ ബോധ്യ പെടുത്തി ജനങ്ങളെ കൂടെ നിന്ന് അത് നടപ്പിലാക്കാൻ ഒരു സർക്കാരിനും തലപര്യം ഇല്ല.
@illuminatikerala4 ай бұрын
കാളപ്പെറ്റെന്ന് കേട്ട് കയറെടുക്കുന്നവരുള്ളിടത്തോളം കാലം ഇതിന് ഒരുമാറ്റവും വരില്ല.. ഇനിയെങ്കിലും ആളുകള് വസ്തുതകള് അന്വേഷിച്ച് വിശ്വസിക്കാന് തുടങ്ങട്ടെ
@raghukumar87044 ай бұрын
മാധവ ഗാഡ്ഗിൽ റിപ്പോർട്ട് വന്ന കാലത്ത് ആ ശാസ്ത്രജ്ഞനെ , ഓടിച്ച് വിട്ട് പകരം കേരളത്തിലെ രാഷ്ട്രീയക്കാരും , മത സംഘടനകളും ഉൾപ്പെടുന്ന ലോബി സ്പോൺസർ ചെയ്യുന്ന കസ്തൂരിരംഗനെ രംഗത്തിറക്കി പ്രശ്നം ലഘൂകരിച്ചു . ശേഷം സ്ക്രീനിൽ . 🤗
@annmariya40814 ай бұрын
pallilachanmare paranjal mathi
@sarathrajcr73754 ай бұрын
നല്ലൊരു നാളെക്കായി,.... പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ വരും തലമുറയ്ക്ക് അവർ നിൽക്കുന്ന മണ്ണിനെ കുറിച്ച് ഒരു അവബോധം ഉണ്ടായിരിക്കും... Save environment, save earth🌍
@sheelashaji77293 жыл бұрын
Gadgil report യെക്കുറിച്ച് അറിവില്ലാത്തതായിരുന്നു. വിശദീകരണ ത്തിനു നന്ദി സാർ. Report നെ എതിർത്ത അച്ചായൻ്റ വീട്ടിലും വെള്ളം കയറിയ ല്ലോ.ആ മാന്യനും മനസ്സിലാക്കട്ടെ വെള്ളംകയറിയാലുള്ള ബുദ്ധിമുട്ട് .
@GirishPhysics3 жыл бұрын
Most Relevant Topic 🔥 Good Explanation ✌️💯
@alexplain3 жыл бұрын
Thank you
@indiancitizen28253 жыл бұрын
Sir❤️
@d4entertainment7353 жыл бұрын
Sir
@aneeshchandran_3 жыл бұрын
Girish sir
@sivaprasadns29133 жыл бұрын
😍🥰
@vishalcp75313 жыл бұрын
വലിയ ഒരു പ്രശ്നത്തിലേക്കാണ് നമ്മൾ പോയ്കൊണ്ടിരികുന്നത്., ഇനിയെങ്കിലം എല്ലാവരും ഇതിൻ്റെ ഗൗരവം മനസ്സിലാക്കട്ടെ... നന്നായി അവതരിപ്പിച്ചു 👍
@earth-sv5wd4 ай бұрын
Ipol😢
@subhadra90424 ай бұрын
@Alexplain..Thankyou so much.നമ്മുടെ അച്ഛനമ്മമാർക്ക് വിദ്യാഭ്യാസം കുറവാർന്നു. ഇതുപോലെ source ഇല്ല്യല്ലോ. അതിന്റെ ആണ് നമ്മൾ അനുഭവിച്ചത്. നമ്മുടെ കുട്ടികൾക്ക് വേണ്ടി നമ്മൾ മാറി ചിന്തിക്കണം.
@syamkidangooran37954 ай бұрын
"പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു .ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്.അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട. നാലോ അഞ്ചോ വർഷം മതി അന്ന് ഞാനും നിങ്ങളും ജീവിച്ചിരുപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും " - മാധവ് ഗാഡ്ഗിൽ- (11 വർഷം മുൻപേ പറഞ്ഞത്.) 🙏 2018 to 2024 ദുരന്തങ്ങളോട് ദുരന്തം 😢
@SaraSwathi-y8u4 ай бұрын
അന്ന് അതിനെതിരെ സമരം ചെയ്തവരും ഉണ്ട്..
@theknightatthemansion43954 ай бұрын
2016 മുതൽ അല്ലേ 🙄🙄🙄
@JJoseph74 ай бұрын
Iyalde report prakaram ulla oru karyavum cheyyata stalam aane Mundakai Choorala enn ee quote pokki kond varunnavavar ariyanam.. Avide mining illa.. Velya buildings illa.. Industries illa rasavalagal upayogich bayankaram aaya krishi illa.. So aa naatukere chumma kuttam parazhond nadakathe adyam karyagal padikk
@syamkidangooran37954 ай бұрын
ഇടയലേഖനം വായിച്ചവര്‍, ശവഘോഷയാത്ര നടത്തിയവര്‍, സഭ വൈദികര്‍,മുതലാളിമാര്‍, MLA,MP അടക്കമുളള രാഷ്ട്രീയക്കാര്‍.... ഇവരാരും ദുരന്തം അനുഭവിച്ചില്ലാ അതും സാധരണക്കാരന്‍റ ഇടിത്തീയില്‍ തന്നെ വീണു. ജനിച്ചുവളര്‍ന്ന വീടും വീട്ടുകാരും ജീവനും ഒറ്റ നിമിഷത്തില്‍ നഷ്ടമായവര്‍.., ആരൊക്കെ ജീവനോടെ ഉണ്ട്, മരിച്ചവര്‍ ആരൊക്ക എന്നുപോലും അറിയാതെ നിലക്കുന്ന മനുഷ്യര്‍ 😢 വയനാട് 😔
@amalsebastian99894 ай бұрын
@@syamkidangooran3795 Climate change leads to higher global temperatures, which increase the evaporation rates. Warmer air can hold more moisture, leading to heavier and more frequent rainfall events. The increase in atmospheric moisture and heat can lead to more intense storms and weather patterns. This includes not just heavier rain but also more severe storms, which can exacerbate flooding and landslides. Prolonged or intense rainfall can saturate the soil, reducing its stability and increasing the likelihood of landslides. When the ground becomes oversaturated, it loses its ability to hold together, making landslides more common, especially in hilly or mountainous areas. Destruction of Western Ghats has nothing to do with it. Global warming is the primary cause of all these.
@josoottan3 жыл бұрын
കാലാവസ്ഥ മാറി, മഴയുടെ സമയവും രീതിയുമെല്ലാം മാറി. ഒക്കെ ശെരി തന്നെ. എന്നാൽ ഇതുപോലത്തെ അതിതീവ്രമഴ മുമ്പും ഉണ്ടാവാറുണ്ട്. തുലാമഴയായും മറ്റും. ഈ അടുത്ത കാലത്തുള്ള അമിതമായ പാറഖനനമാണ് ഇപ്പോഴുള്ള ലാൻഡ് സ്ളൈഡിംഗിന് കാരണം. എന്നാൽ ഒരു മാധ്യമങ്ങളും അതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. എല്ലാവരുമൊരേ സ്വരത്തിൽ മേഘവിസ്ഫോടനം എന്ന് പുലമ്പിക്കൊണ്ടിരിക്കുന്നു. പണ്ടത്തെതുപോലെ ഇപ്പോൾ നാടൻ മരുന്നും കൈത്തമരുമുപയോഗിച്ചല്ല പാറ പൊട്ടിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. എയർപവേർഡ് ട്രില്ലും ഇലക്ട്രിക് ഡൈനാമിറ്റുമാണ് (ഡിറ്റനേറ്റർ) ഇപ്പോഴുള്ളത്. മീറ്ററുകളോളം ആഴത്തിലുള്ള ഉഗ്രസ്ഫോടനത്തിന് ശബ്ദം കുറവാണെങ്കിലും അതിഭീകര പ്രഹര ശേഷിയാണ്. ഒറ്റത്തവണ കൊണ്ട് 5 ടോറസ് പാറയാണ് ഇളകി മറിയുന്നതു്. കിലോമീറ്ററുകളകലെയുള്ള വീടുകളിൽ അതിൻ്റെ പ്രകമ്പനം അനുഭവിക്കാനിടയായിട്ടുണ്ട്. അങ്ങനെ ഇളകിയിരിക്കുന്ന മണ്ണിലേക്ക് ഒരു ബക്കറ്റ് വെള്ളം ചെന്നാൽ തന്നെ അത് ഊർന്ന് പോരുമെന്ന് കൊച്ചു കുട്ടികൾക്ക് വരെ അറിയാം. പാറമട മുതലാളിമാർ സ്വഛന്ദമായി കുടുംബത്തോടൊപ്പം പട്ടണങ്ങളിലെ രമ്യഹർമ്മങ്ങളിൽ താമസിക്കുമ്പോൾ പാവപ്പെട്ടവർ കുടുംബത്തോടെ വീടുൾപ്പടെ മലവെള്ളത്തിൽ ഒഴുകിപ്പോകുന്നു. ഗവൺമെൻ്റിന് എല്ലാം നശിച്ചാലും ഒരു ചൂണ്ടുവിരൽ ജീവനോടെ അവശേഷിച്ചാൽ ഒരു പ്രശ്നവുമില്ല. എന്നിട്ടും അതേക്കുറിച്ച് ഒരു ചാനലും ഒരക്ഷരം മിണ്ടുന്നില്ല? നിങ്ങൾ ഇത്രയും വിശദമായി പറഞ്ഞ് തന്നതിനാൽ ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് മനസ്സിലാക്കി തന്നതിന് നന്ദി.
@renjithravi44243 жыл бұрын
താങ്കൾ പറഞ്ഞത് വളരെശരിയാണെന്ന് എല്ലാവർക്കുമറിയാം പക്ഷെ ആരും ഒരക്ഷരം മിണ്ടില്ല... കാരണം അത് പാർട്ടിക്കെതിരാവും....
@indiancitizen28253 жыл бұрын
@@renjithravi4424 💯
@jayanth4053 жыл бұрын
കോൺക്രീറ്റ് ഇട്ട വീട്ടിൽ ഇരുന്നു ഇത് ടൈപ് ചെയ്ത നിങ്ങൾക് നന്ദി
@jayanth4053 жыл бұрын
@Pagan Min എന്ത് ടെക്നോളജി വന്നാലും അതെല്ലാം ഭൂമിയിൽ നിന്നാണ് എടുക്കേണ്ടത്. ചൊവ്വയിൽ പോകാനുള്ള സെറ്റപ്പ് നമുക്കില്ലല്ലോ 🤭
@jayanth4053 жыл бұрын
@Pagan Min പരിസ്ഥിതിക് ദോഷം ആണോ പാറ. അതു ghananam ചെയ്യുന്നത് അല്ലെ എല്ലാർക്കും പ്രശ്നം ആയി തോന്നുന്നത്. അങ്ങനെ ആണെങ്കിൽ അതു നമ്മൾ തന്നെ അല്ലെ ഉപേക്ഷിക്കേണ്ടത്. പണ്ട് കോൺക്രീറ്റ് ഇട്ട വീട് ഇല്ലായിരുന്നു. ഇപ്പോ നിങ്ങൾ ഇ ടൈപ് ചെയ്തു വിടുന്നതെല്ലാം കോൺക്രീറ്റ് ഇട്ട വീട്ടിൽ ഇരുന്നു കൊണ്ടാണ് എന്നല്ലേ ഞാൻ പറഞ്ഞത്. എങ്ങനെ വീട് പണിതലും അതൊക്കെ പ്രകൃതിയിൽ നിന്നും തന്നെ എടുക്കേണ്ടതാണ്. ഒറ്റ കാര്യം.. മരം ആകുമ്പോൾ അതു നമുക്ക് വീണ്ടും ഉണ്ടാക്കാം. ഈ ചർച്ചയുടെ മൂല കാരണം ഇപ്പോൾ ഉണ്ടായ പ്രകൃതി ദുരന്തം gadgil റിപ്പോർട്ട് അവഗണിച്ചു എന്ന് പറഞ്ഞല്ലേ. ഒരിക്കലും അല്ല എന്നാണ് എന്റെ വാദം. കാരണം മുൻപും ഇതുപോലുള്ള അവസ്ഥ ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്ന. ഭൂമി ഉണ്ടായതു തന്നെ ഇത്തരത്തിലുള്ള പല പ്രക്രിയകളിലൂടെ രൂപാന്തരം പ്രാപിച്ചാണ്...കുറച്ചു പറ പൊട്ടിച്ചാൽ ഒന്നും നമ്മുടെ കാലാവസ്ഥ പെട്ടെന്ന് ഒന്നും മാറില്ല. അഞ്ചു കൊല്ലം കൊണ്ടുണ്ടായ മാറ്റമാണ് ഇത് എന്നൊക്ക തള്ളി വിടുന്നത് കേൾക്കാം. ഭൂമി ഒരു കൊച്ചു കേരളം അല്ല
@joshygeorge18303 жыл бұрын
ദുരിതങ്ങൾ എല്ലാം അനുഭവിക്കുന്നത് പാവപ്പെട്ട ജനങ്ങൾ മാത്രമാണ് സർ
@upasanacreations24363 жыл бұрын
വളരെ relevant ആയിട്ടുള്ള വിഷയം വളരെ വ്യെക്തമായി അവതരിപ്പിച്ചു.. രാഷ്ട്രബോധം ഇല്ലാത്ത രാഷ്ട്രീയകാരുടെ അല്ലേൽ ഭരണ പ്രതിപക്ഷത്തിന്റെ പിടിപ്പുകേടാണ്...
@razmil1173 жыл бұрын
ഇനിയും വൈകിയിട്ടില്ല നമ്മുടെ ജീവിതവും, ജൈവ വൈവിധ്യവും, മണ്ണും കുത്തിയൊലിച്ചു പോവാതെ നോക്കാൻ ഈ റിപ്പോർട്ട് നടപ്പിലാക്കുക തന്നെ വേണം 👍🏼
@RameshKumar-hp2pi4 ай бұрын
Gadgil എന്ന സാത്വികനായ മനുഷ്യനെ ഒരു സത്യം പറഞ്ഞെതിനെ പേരിൽ എങ്ങെനെയൊക്കെയാണ് ക്രൂശിച്ചതെന്നു നമ്മൾ കണ്ടതല്ലേ.
@josekuttypulickal48983 жыл бұрын
ഇതൊക്കെ ആണ് യൂട്യൂബ് ചാനൽ. 💕💕 ഞാനും ഈ റിപ്പോർട്ടിനു എതിരെ സമരം ചെയ്ത ആളാണ് but അന്ന് ഞാൻ ഇങ്ങനെ ഒക്കെ ഉണ്ടാകും എന്ന് ഓർത്തില്ല.
@SA-hx3ye3 жыл бұрын
റിപ്പോർട്ടിന് എതിരെ സമരം ചെയ്തത് മെത്രാന്മാർ പറഞ്ഞിട്ട് ആയിരിക്കും അല്ലിയോ. എന്നായാലും ദുരന്തം ശെരിക്കും സംഭവിച്ചപ്പോൾ എങ്കിലും മനസ്സിലായല്ലോ നല്ലത്
@theawkwardcurrypot95563 жыл бұрын
@@SA-hx3ye അവരെ പാറമട ലോബി പറഞ്ഞു പറ്റിച്ചു
@പാവംപെണ്ണ്3 жыл бұрын
@@SA-hx3ye athara
@josekuttypulickal48983 жыл бұрын
@@SA-hx3ye ഒരു മെത്രാനും പറഞ്ഞിട്ട് അല്ല.
@jasirhuzzain77013 жыл бұрын
@@josekuttypulickal4898 ഇത് (ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് ) ദോഷം ചെയ്യുമെന്ന് പറഞ്ഞ് നിങ്ങളെ സമരത്തിലേക്ക് ഇറക്കിവിട്ടത് ആരെന്ന് നിങ്ങളിവിടെ പറയണം... അറിയട്ടെ ജനങ്ങൾ
@shyamprakash53263 жыл бұрын
ഗുരുവേ നമിച്ചു 🙏🏻🙏🏻മനസ്സിൽ അറിയണം എന്ന് വിചാരിച്ച കാര്യം😃
@abhilashk.k99293 жыл бұрын
😍sadhgurunte ashram anlo dp
@shyamprakash53263 жыл бұрын
@@abhilashk.k9929 ✌🏻
@mathewphilip13813 жыл бұрын
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുമ്പോൾ ആ ഭൂമി പരിസ്ഥിതി ലോല പ്രദേശം ആകില്ലേ ? അപ്പോൾ 1986 ലെ ESA നിയമം ബാധകമാകില്ലേ ? അവിടല്ലേ കുഴപ്പം ഹൈറേഞ്ചുകാർക്ക് അറിവ് ഇല്ലാത്തവർ എന്ന് വിലയിരുത്തേണ്ട കേട്ടോ.
@deepalayamdhanapalan32553 жыл бұрын
Alex, thanks. I too support it. ഗാഡ്ഗിൽ റിപ്പോർട്ടും (ഇംഗ്ലീഷ് & മലയാളം translation ) കസ്തൂരിരംഗൻ കമ്മിറ്റിയുടെ റിപ്പോർട്ടും full (English only )എന്റെ കൈവശം ഉണ്ട്. Gadgil റിപ്പോർട്ട് പഠിച്ച്, അതുമായി ബന്ധപ്പെട്ട ചില ലേഖനങ്ങളും ഞാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്
@scholarzzone54883 жыл бұрын
ലിങ്ക് plss
@freedomfighters59052 жыл бұрын
Vayanad manathavadi undo listil
@sanketrawale84473 жыл бұрын
ഏതു വിഷയമായാലും വ്യക്തമായി, ഉദാഹരണ സഹിതം വിവരിച്ചതരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. 🙏🏼🙏🏼❤️ all the best for ur channel 🙏🏼
@zion71852 жыл бұрын
Alex ബ്രോ യുടെ hard work നെ appreciate ചെയ്യാതിരിക്കാൻ തരമില്ല... hats off...
@travelguide67273 жыл бұрын
നമ്മൾ സാധാരണക്കാരായ ജനങ്ങൾ മനസിലാക്കണം ഈ രാഷ്ട്രീയ ലോബികൾ നമ്മുടെ ജീവൻ വച്ചു പന്താടുകയാണെന്നു . മനുഷ്യൻ ആഹാരം കഴിക്കണമെങ്കിൽ ജീവനോടെ ഉണ്ടാവണം .അതിനു പ്രകൃതിയെ കൊല്ലാതെ നോക്കണം . നല്ല രീതിയിൽ ഇതിനെ വിശദീകരിച്ചു തന്നതിന് നന്ദി 🙏🙏
@aryab73343 жыл бұрын
ഈ topic വീഡിയോ ചോദിച്ചു....കിട്ടിബോധിച്ചു 👍💯🥳🔥
@tommybennet29433 жыл бұрын
അവരെ സപ്പോർട്ട് ചെയ്യുന്ന ലോബി എന്ന് പറയുന്നത് കേരള ഗവൺമെൻ്റ് അണ് ഇപ്പോൾ അനുഭവിക്കുന്നത് പാവപെട്ട ജനങ്ങൾ അണ്
@divinity78513 жыл бұрын
Did you forget about the Church?? They too
@shajudheens29924 ай бұрын
Madhav Gadgil sir is good insight person what he said about Kerala is correct in the present Kerala scenario
@rubilsj42414 ай бұрын
വയനാടൻ കാട്ടിൽ, മനുഷ്യർ ഇല്ലാത്ത കാട്ടിൽ, ഉത്ഭവിച്ച മണ്ണിടിച്ചിൽ ആണ് 6 km അപ്പുറുത്തുള്ള മനുഷ്യവാസമുള്ളടത്ത് മരണം വിതച്ചത്. ഉത്‌ഭവ സ്ഥലത്തിൻ്റെ 18 km ചുറ്റളവിൽ എത്ര ക്വാറികൾ ഉണ്ട് ? Zero ?
@shajudheens29924 ай бұрын
@@rubilsj4241 It is ESZ 1 not fit for live
@UshaKumari-z2v4 ай бұрын
വളരെ നല്ല അറിവാണ് കിട്ടിയത്. ഈ അറിവുകൾ സാധാരണക്കാർ അറിയണം. ഭൂമിയെ ദ്രോഹിക്കുന്നതിന്റെ ഫലം സാധാരണക്കാർക്കാണ് ബാധിക്കുക.
@muhammadshan.s70223 жыл бұрын
ഈ സമയത്തു ഏറ്റവും ആവശ്യമായ വീഡിയോ. Nice
@jayakrishnans20643 жыл бұрын
മനുഷ്യർ : ഭൂമിയെ സംരക്ഷിക്കുക! ലെ ഭൂമി : ഡാ പൂവേയ്! നീ വരുന്നെന്നു മുൻപ് ഞാൻ ഇവിടെ ഉണ്ടായിരുന്നു. ഇനി നീ പോയി കഴിഞ്ഞും ഞാൻ ഇവിടെ കാണും. നീ നിന്നെ തന്നെ നിന്നിൽ നിന്നും രക്ഷിച്ചാൽ മതി.
@unni.m19593 жыл бұрын
😁.👍 Satyamanu my friend. Mattulavar manasilakiyal matiyayirunu. Enik onnum sambavikilla Enna vicharam anu karanam.🤭
@rathnaprabha47803 жыл бұрын
Athannu sari..
@jobyvarghese91554 ай бұрын
anyaya comment :)
@love83-j6l4 ай бұрын
Trueeee
@abraml3 жыл бұрын
കാത്തിരിക്കയായിരുന്നു ഞാൻ.... Thank you... ഇനീ ഇടേണ്ട subjects : 1) എന്തുകൊണ്ടാണ് ചില കോ ഓപ്പറേറ്റീവ് bank കളിൽ fraud നടക്കുന്നത് - Audit ഇൽ പിടിക്കപ്പെടാത്തത്, ഒപ്പം how to get rid of such cheating...! ( I've no such accounts) 2) മുല്ലപ്പെരിയാർ ഡാം.
@goodsoul773 жыл бұрын
2nd one (mullaperiyar) athinu kooduthal preference kodukanm.. Ellavarum charcha cheyanmm. Ipazhum ath pottila enn visvasikkuna janagal Ind.. 😑😑😑
@jaleelpang95742 жыл бұрын
We are waitting
@catherineliju2503 жыл бұрын
Gadgill report ne kurich onnum ariyathe Vanna njanaa...eppol full clear aanu..This was the most beautiful explanation that I ever heard...Thanks for this video a lot..
@marythomas86774 ай бұрын
It should be included in the curriculum and let our children know in detail
@nishanthjayan97563 жыл бұрын
സമയോചിതമായി വീഡിയോ വിശദീകരണം.. സൂപ്പർ ആയി.. ചിലപ്പോൾ എസ്‌പ്ലൈൻ ചെയ്യുന്ന സബ്ജെക്ട് പൂർണതയിൽ ആകാതെ അവസാനിക്കുന്നു..
@dollysaji4 ай бұрын
2 വർഷം മുമ്പ് ഇറങ്ങിയ വീഡിയോ. ഇപ്പോൾ ഇതിന്റെ വില മനസിലാവുന്നു.❤ ഇതിനൊക്കെയാണ് ആളുകൾ നിരത്തിലിറങ്ങി സമരം ചെയ്യേണ്ടത്.
@rubilsj42414 ай бұрын
വയനാടൻ കാട്ടിൽ, മനുഷ്യർ ഇല്ലാത്ത കാട്ടിൽ, ഉത്ഭവിച്ച മണ്ണിടിച്ചിൽ ആണ് 6 km അപ്പുറുത്തുള്ള മനുഷ്യവാസമുള്ളടത്ത് മരണം വിതച്ചത്. ഉത്‌ഭവ സ്ഥലത്തിൻ്റെ 18 km ചുറ്റളവിൽ എത്ര ക്വാറികൾ ഉണ്ട് ? Zero ?
@sydheeknambrath87962 ай бұрын
ഒന്ന് പോയിക്ക
@sydheeknambrath87962 ай бұрын
ജാട ജാട
@gireeshg85254 ай бұрын
വയനാട് ദുരന്തത്തിന് ശേഷം ആഗസ്റ്റ് 2 മുതൽ കാണുന്നവരുണ്ടോ..
@see2saw4 ай бұрын
Innu 4-08-2024.innu ithu nammale pole Vannu Kanan 360 jeevanukal illa..😢
@ajithasuresh95924 ай бұрын
4. 8. 2024
@ukpallithara4 ай бұрын
പരിസ്ഥിതി സംരക്ഷണം അത്യാവശ്യം തന്നെ.....
@reenaponnu69764 ай бұрын
Yes.😢😢very bad luck
@sugamaks67234 ай бұрын
Gadgil റിപ്പോർട്ടിനെ കുറിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയേറെ വിജ്ഞാനപ്രദമായ കാര്യങ്ങൾ വളരെ നന്നായിപറഞ്ഞുമനസിലാക്കി തന്നു, അഭിനന്ദനങ്ങൾ🥰 🙏👌👏
@cyrilshibu83014 ай бұрын
നന്ദി. അറിയണമെന്നാഗ്രഹിച്ച കാര്യം ലളിതമായറിയിച്ചു. അഭിനന്ദനങ്ങൾ.
@sajithm.c72733 жыл бұрын
Mullaperiyar is listed among the world’s big dams that need to be decommissioned in a report by the UN University - Institute for Water, Environment and Health.
@aneesh26793 жыл бұрын
Lack of dam decommissioning policy in India is hurting India like Mullapperiyar.
@somaskhan3 жыл бұрын
Yeah let all 100 dams in westerns ghats can be removed. Why stop with 1 dam. Ecosentive zone covers entire western ghats
@aneesh26793 жыл бұрын
@@somaskhan Let’s talk atleast about core 1 dam - Mullapperiyar !
@somaskhan3 жыл бұрын
@@aneesh2679 only thing to talk about this dam is it's old and weak. But ecological wise we have idduki which is 20 times bigger and 10 other dams which is right in dense forest and causing ecological problems more than mullaperiyar
@aneesh26793 жыл бұрын
@@somaskhan There are long-term effects, short-term effects & immediate effects. Mullapperiyar comes under immediate effects while all other dams come under long-term effects.
@aparna42724 ай бұрын
We must implement this...otherwise we have to be ready to face incidents like todays Wayanad's massive landslide
@salushalimar1234 ай бұрын
Anyone after wayanad disaster 😔 He was completely right
@sajna5474 ай бұрын
Yes
@haritha72054 ай бұрын
Angne aan sambavichu kazhinjal maathrame angeekarikkullu.. 😔
@rubilsj42414 ай бұрын
വയനാടൻ കാട്ടിൽ, മനുഷ്യർ ഇല്ലാത്ത കാട്ടിൽ, ഉത്ഭവിച്ച മണ്ണിടിച്ചിൽ ആണ് 6 km അപ്പുറുത്തുള്ള മനുഷ്യവാസമുള്ളടത്ത് മരണം വിതച്ചത്. ഉത്‌ഭവ സ്ഥലത്തിൻ്റെ 18 km ചുറ്റളവിൽ എത്ര ക്വാറികൾ ഉണ്ട് ? Zero ?
@krsh67704 ай бұрын
@@rubilsj4241 So, what did you learn from this video? There's no need for a quarry in that area as it's prone to landslides. It's a zone 1 area where people can't live, farm, or build anything like resorts or homestays. That area should be left untouched. Thats the same place where landslide happened more than once. It will happen when it rains heavily. No need of humans or quarry. Still people were staying near to that, theres more number of resorts.
@Abcdefgh11111ha4 ай бұрын
ഒത്തിരി അറിവും കൗതുകവും!!well Explaind Thank u somuch
@ajicalicutfarmandtravel85464 ай бұрын
പ്രകൃതിയെ സ്നേഹിക്കുക , സംരക്ഷിക്കുക Love from Kozhikode 💖💞
@sajithamoorthy71443 жыл бұрын
Gadgil report, Kasthurirangan committee, eco-sensitive zones everything under this subject very well explained and understood thoroughly in a 22 min video. Thank u so much Alex. Really u deserve an IAS rank. All the best.
@alexplain3 жыл бұрын
Thank you
@capedcrusader60743 жыл бұрын
IAS OO KINDI AAN. ELLAM COPY PASTE
@vijojoseph16633 жыл бұрын
@@capedcrusader6074yes, pasting after studying
@svcabltvmahesh90013 жыл бұрын
@@alexplain pp
@sarovar43743 жыл бұрын
ഒന്നും മനസ്സിലാകാതെ ജനങ്ങൾ വലിയ വലിയ ലോബികൾക്കു അടിമപ്പെട്ടിരിക്കുന്നു 🙏🏻
@ribyscaria6953 жыл бұрын
Thanks Alex...Will explained...മനുഷ്യര്‍ മനസിലാക്കി വരുമ്പോൾ കേരളം ഇല്ലാതാവും
@duraidurai-xo5zm4 ай бұрын
உங்களின் காணொளி இன்றுதான் பார்த்தேன் உங்களுக்கு என் மனமார்ந்த நன்றிகள் அண்ணா..... வயநாட்டில் நடந்த நிலச்சரிவு மிகவும் வேதனை அளிக்கிறது .... மேலும் இதுபோன்ற நிகழ்வுகளை தடுக்க தமிழ்நாடு மற்றும் கேரள அரசு தாமதம் காட்டுகிறது இது மிகவும் ஆபத்தானது...
@toxicaghori4 ай бұрын
Save mullaperiyar
@dennisjoseph95864 ай бұрын
വയനാട് ഉരുൾ പൊട്ടലിന് ശേഷം കാണുന്നവർ ആയിരിക്കും നമ്മൾ ഏറെയും
@Paul-u4r9r4 ай бұрын
Yes
@Paul-u4r9r4 ай бұрын
Yes
@nijeshkumar46374 ай бұрын
Yes
@rubilsj42414 ай бұрын
വയനാടൻ കാട്ടിൽ, മനുഷ്യർ ഇല്ലാത്ത കാട്ടിൽ, ഉത്ഭവിച്ച മണ്ണിടിച്ചിൽ ആണ് 6 km അപ്പുറുത്തുള്ള മനുഷ്യവാസമുള്ളടത്ത് മരണം വിതച്ചത്. ഉത്‌ഭവ സ്ഥലത്തിൻ്റെ 18 km ചുറ്റളവിൽ എത്ര ക്വാറികൾ ഉണ്ട് ? Zero ?
@surabhirajeshsurabhirajesh74284 ай бұрын
Ys
@nsandeepkannoth24813 жыл бұрын
അറിയണം എന്ന് ഒരുപാട് ആഗ്രഹിച്ച വിഷയം 😍😍😍😍
@nejilafaizal4 ай бұрын
Gadgil report ഫലപ്രദമായി നടപ്പിലാക്കണം അല്ലെങ്കിൽ വയനാട്ടിൽ ഉണ്ടായപ്പോലുള്ള ദുരന്തങ്ങൾ ഇനിയും നമ്മൾ നേരിടേണ്ടി വരും 😢🙏
@rubilsj42414 ай бұрын
വയനാടൻ കാട്ടിൽ, മനുഷ്യർ ഇല്ലാത്ത കാട്ടിൽ, ഉത്ഭവിച്ച മണ്ണിടിച്ചിൽ ആണ് 6 km അപ്പുറുത്തുള്ള മനുഷ്യവാസമുള്ളടത്ത് മരണം വിതച്ചത്. ഉത്‌ഭവ സ്ഥലത്തിൻ്റെ 18 km ചുറ്റളവിൽ എത്ര ക്വാറികൾ ഉണ്ട് ? Zero ?
@lalumuralileela91874 ай бұрын
@@rubilsj4241nee owner aano quarry
@reshmapraveendran10722 жыл бұрын
ഞാൻ ഒരു civil service aspirant ആണ്... ഒരുപാട് നന്ദി ണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anasgateindia4 ай бұрын
Thanks
@jacobalenghat4 ай бұрын
Tea & cofee plantations helps landslide.About 30 years back Munnar is called Kanandevan Hills .Tea plantations were seen all over Munnar.There was no Hotels & Resorts or concrete buildings. Now everywhere we see plenty of resorts & Hotels .Tea & Coffee roots hold huge quantity of mud on hills there by stops landslide to a great extend.
@muhsi1yearago6364 ай бұрын
വയനാട് നടന്നത്..കൊലപാതകമാണ് കേരള രാഷ്ട്രീയം കൊന്നു!!!!!😢😢😢
@anzarm35074 ай бұрын
കഷ്ടം!!ഇത് ആരും സമ്മതിച്ച് തരില്ല🦴🦴🦴🦴🟥🟥🟦🟩🟨🟧
@alleppeya.k.cottageof09034 ай бұрын
@@anzarm3507സത്യം
@binoybruno24184 ай бұрын
Not exactly.. Ethenkilum oru party ku adimayaitt parayaruth
@SighiPhy4 ай бұрын
Gadgil കമിറ്റി റിപ്പോർട്ട് പുറത്ത് വരാതിരുന്നത് അന്നത്തെ സെൻട്രൽ ഗവണ്മെന്റ് ആണു 2010 കമിറ്റി നിയമിച്ചു. 2011 ൽ റിപ്പോർട്ട് സമർപ്പിച്ചു. ആരായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത് ആ കാലയളവിൽ. രാഷ്ട്രീയ വിരോധം വച്ചു എല്ലാത്തിനും ഒരു പാർട്ടിയെ കുറ്റം പറയുന്നത് ശരിയല്ല.
@x-gamer72024 ай бұрын
Janagalum oru panku vazhichit unde
@midhunsuresh92083 жыл бұрын
Much needed now, Thanks❤️👍
@alexplain3 жыл бұрын
You're welcome
@sreeremyasreedas73604 ай бұрын
ഇത്രയും നന്നായി explain ചെയ്യുന്ന ഒരാൾ വേറെ ഇല്ല..പേരിൽ പോലും x തന്നത്...great...nd I'm feeling proud...because u are in Kerala...🎉👍
@bhadravishnu76144 ай бұрын
നല്ല അഭിപ്രായം ഇതുപോലുള്ള അഭിപ്രായങ്ങൾ പൊതുജനങ്ങൾ അറിയാത്തതാണ് പ്രശ്നം
@vishnur95943 жыл бұрын
നല്ല സമയത്ത് നല്ല ടോപ്പിക്ക്... ❤️❣️❤️
@joseantonymahesh93683 жыл бұрын
Keralites must pressure the government implement Gadgil report in the western ghats
@unni.m19593 жыл бұрын
Atinu keralites aa dyam manasu mattanam. Pinnalle govt . Keralites doesn't respect nature. They/we don't care about it. Big mistake. So simple👍
@joseantonymahesh93683 жыл бұрын
@@unni.m1959 True my brother , see I stay at valparai and during my childhood I used to travel with my dad via chalakudy forest. We would stop the car midway in the forest for bio break or quick snack. The forest cover was so thick that at 12 noon the road was still dark and all you could hear was the cicada chirping abd nothing else. Unfortunately most of keralites idea of travel is get drunk creat ruckus and get back. I agree with you 100%. Our mindset has to change.
@unni.m19593 жыл бұрын
@@joseantonymahesh9368 you are talking to somebody who has a 'young' small private forest ......( Me😎😎). ( Almost ten cents). i have many goals I would like to achieve, one of the biggest dream is to grow a big private forest. At least an acre.....
@vishnukumarkr34993 жыл бұрын
@@unni.m1959 kerala is only 100% literate but not educated
@unni.m19593 жыл бұрын
@@vishnukumarkr3499 😁yes.
@sanupabraham14753 жыл бұрын
Well explained.. Well studied.. Can be easily understood by any person.. Thank you
@santhoshd24804 ай бұрын
വളരെ വ്യക്തവും,കണ്ണ് തുറപ്പിക്കുന്നതുമായ വിശദീകരണം
@PSC.7772 жыл бұрын
സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി ഈ നാട് നശിപ്പിക്കാൻ ശ്രമിക്കുന്നവർ ഈ നാടിനെ സ്നേഹിക്കുന്നവരെക്കാൾ ശക്തരാണ്... അവർക്കിടയിൽ ഐക്യം ഉണ്ട് നമുക്കിടയിൽ അതില്ല..ഇതിനെകുറിച്ചുള്ള നമ്മുടെ ചിന്തകൾ മറ്റൊരു വീഡിയോ കാണുമ്പോൾ വഴിമാറും.ഇത്തരം കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിന് നന്ദിയുണ്ട്
@navami81413 жыл бұрын
വീഡിയോ നല്ലതായിരുന്നു.... Gadgilreport നെക്കുറിച്ച് അറിവില്ലായിരുന്നു ഇതിൽ നിന്നും കുറച്ച് മനസ്സിലാക്കാൻ സാധിച്ചു.... Building code എന്ന ആശയമാണ് എനിക്ക് ഈ report ൽ കൂടുതൽ ഇഷ്ടപ്പെട്ടത്... മറ്റ് നിർദ്ദേശങ്ങളും നല്ലതാണ്... 😀😊😊
@jannuscreations38503 жыл бұрын
Save kerala brigadier എന്ന സംഘടനയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ adv. Russel joy സർ mullapperiyarinte decommission നടത്തുവാനായി സുപ്രീം കോടതിയിൽ കേസ് നടത്തുന്നുണ്ട് അദ്ദേഹത്തിന്റെ movement നെക്കുറിച്ചുള്ള എല്ലാം വിവരിക്കുന്നുണ്ട്
@divinity78513 жыл бұрын
Gadgil ന്റെ വാക്കുകൾ, പശ്ചിമ ഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു... കേരളത്തെ കാത്തിരിക്കുന്നു വലിയ ദുരന്തം, അധികം കാലം വേണ്ടിവരില്ല , നാലോ 5 ഓ വർഷം , ഞാനും നിങ്ളും ഇവിടെ ഉണ്ടാകും, ആരാണ് കള്ളം പറയുന്നതെന്ന് നമുക്ക് കാണാം.... 🙏 അന്ന് കിടന്ന് തുള്ളിയ, പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മഹാന്മാരൊക്ക ഇന്ന് എവിടെ 🤷♀️🤷♀️
@AjithaNk-wo1pm4 ай бұрын
😢
@unnimayag77343 жыл бұрын
Most expected 💞 Well explained 💞 Thank you 💞
@alexplain3 жыл бұрын
Welcome
@mercyjacobc69824 ай бұрын
എനിക്കെന്തു ചെയ്യാൻ പറ്റും എന്ന് ആലോചിക്കട്ടെ, വളരെ പരിമിതമായ കാര്യങ്ങളേ പറ്റുകയുള്ളു എങ്കിൽ അത് ഞാൻ ചെയ്യാം ഇപ്പൊ തന്നെ ആരംഭിക്കും, ഞാൻ ഇതുവഴിയാണ് ആദ്യമായി ഗാർഡ്ജിൽ റിപ്പോർട്ട് എന്താണെന്ന് മനസ്സിലാക്കുന്നത്.🎉🥰
@saabii13794 ай бұрын
I just watched your video on the Gadgill Report ..., and I am truly impressed. The way you presented and explained the content was both engaging and highly informative. You made complex concepts understandable for everyone, using clear and accessible language. It's evident that you've thoroughly researched and studied the topic, and your explanations were both insightful and easy to follow. Thank you for your dedication and for sharing such valuable information in such an approachable manner. Keep up the great work! Well explained ❤
@yasiyoosuf84094 ай бұрын
ഇനിയെങ്കിലും ഈ റിപ്പോർട്ട് നിലവിൽ വരണം അല്ലങ്കിൽ കേരളം എന്നൊരു സംസ്ഥാനം ഇന്ത്യയിൽ ഉണ്ടായിരുന്നു.. എന്ന് പറയേണ്ടിവരും.. അന്ന് ഗവണ്മെന്റ് കോറി ഉടമകളുടെ മൂട് താങ്ങാതിരുന്നുവെങ്കിൽ ഇന്ന് മുണ്ടക്കൈ പ്രേദേശവും അവിടെത്തെ ജനങ്ങളും നമ്മോടപ്പം ഉണ്ടായിരുന്നു.. അന്ന് എതിർത്തവർക്കൊക്ക അനുകൂലിക്കാൻ അവസരമുണ്ട്.. ഇനിയും ഭൂമിയെ സംരക്ഷിക്കാതിരുന്നാൽ ഇതിനേക്കാൾ ഭയാനകമായൊരു ദുരന്തം നമ്മെയും കാത്തിരിക്കുന്നുണ്ട്... ഇതുവരെ ഉണ്ടായ ദുരന്തങ്ങളിൽ നാമൊന്നും പഠിച്ചിട്ടില്ല എങ്കിൽ ഇനി എങ്ങനെയാ പഠിക്കുക... ഇനി എങ്കിലും അധികാരികളുടെ കണ്ണൊന്നു തുറന്നിരുന്നുവെങ്കിൽ ഒരുപാട് ജീവനുകൾക്ക് വിലയുണ്ടാകും
@BrahmasriVivekanandan4 ай бұрын
കൃസ്ത്യൻ ലോബിയും ഗാഡ്ഗിൽ റിപ്പോർട്ടിന് എതിരായിരുന്നു?
@ABHISHEk_p4 ай бұрын
വായനാട് ഉരുൾപൊട്ടലിന് ശേഷം കാണുന്നവർ ഉണ്ടോ
@rubilsj42414 ай бұрын
വയനാടൻ കാട്ടിൽ, മനുഷ്യർ ഇല്ലാത്ത കാട്ടിൽ, ഉത്ഭവിച്ച മണ്ണിടിച്ചിൽ ആണ് 6 km അപ്പുറുത്തുള്ള മനുഷ്യവാസമുള്ളടത്ത് മരണം വിതച്ചത്. ഉത്‌ഭവ സ്ഥലത്തിൻ്റെ 18 km ചുറ്റളവിൽ എത്ര ക്വാറികൾ ഉണ്ട് ? Zero ?
@JosephPaulose-t1r4 ай бұрын
Me
@muhammedusman48163 жыл бұрын
Great Master Alex bro തകർത്തു വീഡിയോ ക്ലിയർ ആയി മനസ്സിലായി
@alexplain3 жыл бұрын
Thank you
@sreemeshn68694 ай бұрын
നല്ല അവതരണം സത്യസന്ധമായ കാര്യങ്ങൾ ഇനിയും ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 🔥✌️
@PrasanthRadhakrishnan8934 ай бұрын
വളരെ നല്ല information. വളരെ കൃത്യമായ അവതരണം.അഭിനന്ദനങ്ങൾ❤❤❤❤
@jannuscreations38503 жыл бұрын
Bro hats off you Cos adv. Russel joy sir ന്റെ save kerala brigadier ന്റെ aim ഒക്കെ കേട്ടപ്പോൾ gadgil റിപ്പോർട്ടും കൂടി ഇതിനൊപ്പം അറിഞ്ഞിരുന്നേൽ എന്ന് വിചാരിച്ചതാണ്... അപ്പോളേക്കും ദാ വരുന്നു... 😊👍
@abdulmanzoorav31213 жыл бұрын
കുഴൽ കിണറുകൾ പരിസ്ഥിതിക്കും മറ്റും വരുത്തുന്ന കുഴപ്പങ്ങളെക്കുറിച്ച് സംസാരിക്കണം സൂപ്പർ👍👍👍👍
@shemeervs68573 жыл бұрын
area yil ulla vellam motham ootti kond pokum....deep level water nashtamaakum
@josetom45043 жыл бұрын
Next topic, try to do mullaperiyar issue and raise a request to Governments. If possible do in English, so non malayalees also understand
@prasannanpuravoor12394 ай бұрын
നല്ല വിശദമായ അറിവ് തന്നതിൽ... അഭിനന്നങ്ങൾ
@fasaludheenpz3 жыл бұрын
പാറ മട ലോബി, തടി വെട്ട് ലോബി, ടൂറിസം - ഹോട്ടൽ ലോബി, ബിൽഡേഴ്സ് ലോബി, റിയൽ എസ്റ്റേറ്റ് ലോബി, ഇടയ ലേഖന ലോബി ....... ഇവർക്കെല്ലാം ഹോബി ...... നമ്മളു മാത്രം ഗോപി !
@MrSMPPP2 жыл бұрын
ഒരു കാര്യം ചെയ്യാം സാറേ ആഗോളതാപനം മൂലമുണ്ടാകുന്ന ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി മലയോരമേഖലയിലെ ജനങ്ങൾ ഒന്നു കുടിയിറങ്ങിയാൽ നിന്റെയൊക്കെ കുത്തികഴപ്പ് തീരുമോ?? ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലായാൽ അവിടെ ജനജീവിതം സാധ്യമല്ല.. മാത്രമല്ല ഇതൊരു വിജ്ഞാപനമായി ഇറക്കാൻ തുനിഞ്ഞപ്പോൾ ആ നാട്ടിലെ ജനങ്ങളും ആയോ ജനപ്രതിനിധികളുമായി ചർച്ച ചെയ്തില്ല.. പകരം നിയമത്തിനു തത്തുല്യമായ രീതിയിൽ ഒരു വിജ്ഞാപനമിറക്കി മലയോര ജനതയുടെ ജീവിതം ദുസ്സഹമാക്കി തീർക്കുന്ന നടപടിക്കെതിരെ ഇനിയും പോരാടും
@MrSMPPP2 жыл бұрын
പശ്ചിമഘട്ടത്തിലെ അണക്കെട്ടുകൾ ആദ്യം ഒന്ന് പൊട്ടിച്ചു വിടടാ
@fasaludheenpz2 жыл бұрын
@@MrSMPPP നിന്റെയാക്കെ കാരണവൻ മാര് കുത്തിക്കഴപ്പ് മൂത്ത് കോട്ടയത്ത് നിന്ന് മല കയ്യേറി ഇടിച്ചു നിരത്തി കുരിശ് പാകി മുളപ്പിച്ച് കാസറഗോഡ് വരെയെത്തിയതിന്റെ യാണ് പല സംസ്ഥാനങ്ങളിലെ മുഴുവൻ ജനങ്ങളും അരഭവിക്കുന്നത്. നല്ല താപ്പിന് ഏക്കറ് കണക്കിന് കെട്ടി വളച്ചെടുത്തത് രാഷ്ട്ര സേവനമൊന്നുമല്ല. വൈകിപ്പോയെങ്കിലും ആ തെറ്റ് തിരുത്തുക തന്നെ ചെയ്യും. പട്ടികൾ അരമന മുറ്റത്ത് കിടന്ന് കുരയ്ക്കും. അക്രമികളോടും കള്ളൻമാരോടും ചർച്ച നടത്തിയിട്ടല്ല നടപടിയെടുക്കുന്നത്.
@SureshTSThachamveedu-jj8jf4 ай бұрын
@@MrSMPPP bro ഇപ്പോൾ നടക്കുന്നത് തീർച്ചയായും കൊള്ളയാണ് ഇപ്പോൾ അതിൻ്റെ ആവശ്യമില്ല , കൊള്ളക്കാർക്ക് കുറച്ചിളവുകുൾ കൊടുത്താൽ അവിടെ അടപടലം തീർക്കു o മല വെട്ടി ഭക്ഷ്യസുരക്ഷ കേരളത്തിനുണ്ടായില്ല റബ്ബറിൻ്റെ കൂടെ കുരിശു കൃഷിനടന്നു മല തീർന്നു. കിഴക്ക് ഭാഗം വടക്ക് ചന്ദ്രക്കല വളർന്നു കെട്ടിട കൃഷി വളർന്നു വയനാട്ടിലെ വയലും പോയി കൃഷിയും പോയി കാടു o പോയി
I also humbly request you to create a video about different types of writs issued by courts.
@sunilbabuk76023 жыл бұрын
നല്ല അവതരണം ചേട്ടാ 🔥🔥🔥
@Carto18163 жыл бұрын
Alex what you do is xplain✌️✌️✌️✌️✌️like Shakespeare says "brevity is the soul of wit"... Thank you for the explanation of most relevant topic of the day
@alexplain3 жыл бұрын
Thank you
@rajanpk7704 ай бұрын
സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിലുള്ള ഒരു ക്ലാസ്സ് തന്നെയായിരുന്നു വളരെ നന്നായിട്ടുണ്ട് താങ്ക്യൂ
@Navyahhhh4 ай бұрын
Ee vdeo sherikum bayankara informative aan ith inniyum alkarude idayil ethanam🙌
@VBkarthika3 жыл бұрын
Well explained 👏👏.. you deserve civil service.. all the best ❤
@kd_company37783 жыл бұрын
നമ്മുടെ നാട്ടിൽ വെള്ളപൊക്കവും ഉരുളപൊട്ടാലും വേണം എന്നാലേ രാഷ്ട്രീയക്കാർക് നമ്മളെ സഹായിക്കാൻ പറ്റു 🚩🚩🚩😂😂
@thomasthomasphilp43934 ай бұрын
Lets congratulate this amazing man for this amazing explanation
@JamesCameron-s5f4 ай бұрын
After Wayanad incident watching this. We should make guy like this as our political leader!
@abishsaseendrawarrier63613 жыл бұрын
Clear and crisply explained. Hats off to you
@AbdulRazikhM4 ай бұрын
രണ്ടുവർഷം മുൻപേ നീ വീഡിയോ ഇട്ടു❤❤❤❤
@sheeba36763 жыл бұрын
One of the very best explanations that we ever received on this topic .. Moreover it's too relevant.. The comparison between covid and recent natural hazards is actually thoughtful and it will be easily comprehensible to all..
@alexplain3 жыл бұрын
Thank you
@nakulchandran81103 жыл бұрын
ഇവിടെയാണ് പ്രശ്നം. എല്ലാവര്ക്കും അടച്ചുറപ്പുള്ള വീടും ലോകനിലവാരമുള്ള റോഡുമൊക്കെ വേണം.. വികസനം വേണം.. വികസനം ഉണ്ടാകുമ്പോൾ അതിന്റെ സൈഡ് എഫക്ട് പ്രകൃതിയിൽ ഉണ്ടാകും.. Side effect ഇല്ലാത്ത ലോകത്തെ ഏക കാര്യം 'ഹോമിയോ' ആണ്..
@theawkwardcurrypot95563 жыл бұрын
ഇജ്ജാതി
@maldini60993 жыл бұрын
ജനസംഖ്യ കുറക്കണം, അത് പോലെ സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുക ഇവയൊക്കെ ചെയ്താൽ ഒരു പരിധിവരെ തടയാൻ കഴിയും.
@sajukoshi56813 жыл бұрын
@@maldini6099 yes
@nayeemlv4 ай бұрын
Thought provoking speech . Thanks dear for your effort
@Krithikatheworldofcreativity2 жыл бұрын
Sadharanakkarkku orikkalum kittatha ee vivarangal ithra clear ayi paranju thannathinu oru padu thanks 👍