2024ൽ പുത്തൻ ചേതക് വാങ്ങിയാലുള്ള ഗുണം | 2024 Bajaj Chetak EV Launched

  Рет қаралды 11,558

Malayali life plus

Malayali life plus

Күн бұрын

ഓല വേണ്ട...
ഏഥർ വേണ്ടേ വേണ്ട
ചേതക്ക് എടുത്താലുള്ള
ഗുണം ഇതാണ്!
#ola #ather #bajaj #chetak #chetakelectric #bajajscooter #bajajchetak #mm007 #me007 #evscooter

Пікірлер: 20
@penandpencil1728
@penandpencil1728 8 ай бұрын
ഫാസ്റ്റ് ചാർജർ ഉള്ള ev സ്കൂട്ടർ ഉണ്ടെങ്കിൽ നോക്കാം
@honeydropsfood.travelling1228
@honeydropsfood.travelling1228 8 ай бұрын
പത്തായിരം കിലോമീറ്റർ ഓടിയിട്ടുണ്ട് അടിപൊളി എൻറെ അനുഭവം എൻറെ മാത്രം അനുഭവം ഞാൻ പറയുന്നത്
@elephantvalleytravelandfor4520
@elephantvalleytravelandfor4520 8 ай бұрын
Chetak is very comfortable and reliable
@km4185
@km4185 8 ай бұрын
Food delevery oodunna palarum 1 yr kazhinju electric maati ippol avar allam sadarana petrol vandi aanu use cheyunnathu ....Nalla ottam okke ollavar aneshichum abhiparayam chodichum okke edukukka....2 yr use cheyyane pattu angil valiya labham onnim alla electric
@jejinedan5415
@jejinedan5415 8 ай бұрын
Chetak ❤
@focus__motors_
@focus__motors_ 8 ай бұрын
TVS ❤
@R_E_V_I_N
@R_E_V_I_N 8 ай бұрын
@user-nb7ev9sp6s
@user-nb7ev9sp6s 7 ай бұрын
Ante vandi ola yaan. 45000 kmt. Kayinhu. Oru prashnavum illa. Ante friends nte. 26000. Kayinhu. No problem aniyum ola x 1 x. Vangum adipoliyaan olayulla function onnilum illa rangum
@Kishkishkishkish404
@Kishkishkishkish404 8 ай бұрын
ഒറ്റ ചാർജിൽ 200 കിലോമീറ്റർ മൈലേജ് കിട്ടുമെങ്കിൽ വാങ്ങാം . കാരണം 2 വർഷം കഴിയുമ്പോൾ നേരെ 100 milage എങ്കിലും കിട്ടും . 100 miage ആണെങ്കിൽ 2 വർഷം കഴിയുമ്പോൾ 50 കിലോമീറ്റർ മൈലേജ് കിടുള്ളു
@pushparajkizhekkepayingatt4465
@pushparajkizhekkepayingatt4465 7 ай бұрын
ഒന്നര വർഷം കൊണ്ട് 17500 KM ഓടിയ എൻ്റെ വണ്ടി ഇപ്പോഴും 100% ok ആണ്
@chaliyarbricks7689
@chaliyarbricks7689 8 ай бұрын
160000ആണ് onthe റോഡ് വില എന്തങ്കിലും പറയല്ലേ ഞാൻ ഉപയോഗിക്കുന്നുണ്ട് മൈലേജ് വളരെ കുറവാണ് ഞാൻ എടുത്തു പകുതി സ്‌ലങ്ങളിൽ ഇപ്പോൾ പോവാറില്ല മൈലേജ് കാരണം
@baburajpp3891
@baburajpp3891 8 ай бұрын
On road വില 125000 ആണ് മാഷേ.. 100 ൽ കൂടുതൽ KM ഓടുകയും ചെയ്യും. വെറുതേ എന്തെങ്കിലും പറയല്ലേ
@ubaidubaid9825
@ubaidubaid9825 7 ай бұрын
Other road 145000
@selfxss2004
@selfxss2004 8 ай бұрын
Ather's always the best⚡
@farhanparu5768
@farhanparu5768 8 ай бұрын
Hero vida
@prinandnambiar
@prinandnambiar 8 ай бұрын
He പ്രഭോ... S1x+ 100000, 125 km millage..max speed 90, Hypercharge available.
@laluv3208
@laluv3208 8 ай бұрын
Service zero
@prinandnambiar
@prinandnambiar 8 ай бұрын
@@laluv3208 ഒലക്ക.. ഇവിടെ ബാംഗ്ലൂരിൽ എല്ലാം പക്ക ആണ്.
@EvasCopyPaste
@EvasCopyPaste 8 ай бұрын
എന്ധെലും പണി വന്നാൽ service കിട്ടാൻ കുറഞ്ഞത് ഒരു മാസം വണ്ടി എടുത്ത് 8 മാസം ആയുള്ളൂ ഇതിനിടയിൽ 3 വട്ടം പണി കിട്ടി രണ്ടു മാസത്തിനടുത് വണ്ടി സർവീസ് സെന്ററിൽ ഇരുന്നു കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങി 😢
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 97 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2 МЛН