ശാന്തിഗ്രാം ബാങ്ക് അക്കൗണ്ട് Bank A/c no. 32124821963 (Santhigram), SBI Kanjiramkulam Branch, TVM (IFSCode: SBIN0010704) മറുനാടൻ ഷാജൻ്റെ സ്കൈഡൈവിങ് ഉദ്യമത്തിൽ പങ്കാളിയാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക www.kindlink.com/fundraising/British-Malayali-Charity-Foundation/shajanskaria
@nandakumarmenon4417Ай бұрын
Please share contact number of shantigram
@sarojinivenu2228Ай бұрын
Eedeeee❤e3ee
@arrows929Ай бұрын
മുഖ്യൻ പിരിക്കുന്ന തുക മുഴുവൻ ചെലവിട്ടാൽ ചൂരൽമല സ്വർഗ്ഗമാകും അല്ലങ്കിൽ ദാസന്റെ കുടുംബം സ്വർഗ്ഗമാകും
@krishnamp2521Ай бұрын
രണ്ടാമത് പറഞ്ഞതു നടക്കാനാണ് സാധ്യത
@josephmathew1161Ай бұрын
Is there nobody in Kerala to question this to your Chief Minister. It is the duty of your Government.
@pradeeshalbert1625Ай бұрын
😂
@jolsamathew6629Ай бұрын
എന്തൊരു കഷ്ട്ടമാണ് നമ്മുടെ government 😢
@kainadysАй бұрын
Government nayikkuvaan aalukale jayippichu vittathu enthinaanu enna chodyam avasheshikkunnu.
@yessayJayАй бұрын
എന്തൊരു കഷ്ടമാണ് നമ്മുടെ വയനാട്ടുകാർക്ക്. മുഖ്യന് ഇത്തരത്തിലുള്ള ദുരന്തത്തിന് എന്താ കൊയ്ത്ത്
@Chinthakan-b5wАй бұрын
അപ്പനും അമ്മയുമില്ലാത്തവരെ സഹായിക്കുന്നത് കൊള്ളാം. പക്ഷേ അവരുടെ പഠനം മദ്രസ്സകളിൽ നിന്ന് മാറ്റി സാധാരണ സ്കൂളുകളിൽ ആക്കണം. മനുഷ്യരായി ജീവിക്കാൻ പരിശീലിക്കട്ടെ.
@thomasjohn9208Ай бұрын
കോടതികൾ എവിടെ പോയി.തീർചയായും അന്വേഷണം നടത്തണം.നമമൾ , മലയാളി ഉണരണം.
@Paresh-c3Ай бұрын
നേതാക്കളുടെയും അവരുടെ ബന്ധുക്കളുടെയും ദുരിതാശ്വാനിധിയിലേക്കാണ് ഫണ്ട് നമ്മുടെ മുഖ്യൻ പിരിവുനടത്തിയത്.
@Mahalakshmi-t6l6yАй бұрын
ഹേമ കമ്മറ്റിയുടെ പേരിൽ പുക മറ ഉണ്ടാക്കി ഫണ്ട് തട്ടി.. ഒപ്പം ADGP വിഷയവും 🙏🙏.. എല്ലാം പുകമറ തന്നെ
@SaliniKVАй бұрын
വയനാട്ടിലെ ജനങ്ങൾ ഇതിനുവേണ്ടി സമരം ചെയ്തു സർക്കാരിന്റെ കയ്യിൽ നിന്നും അവർക്ക് വേണ്ട ത് വാങ്ങി എടുക്കണം ജനങ്ങൾ അവർക്ക് വേണ്ടി കൊടുത്ത പണം സർക്കാർ തിന്നുന്നത് നോക്കി ഇരിക്കരുത്
@VinodKumar-lf8rdАй бұрын
ദാസൻ പിരിച്ച കാശ് പിന്നെ ആർക്ക് കൊടുക്കാന പാവം ജനങ്ങളെ സഹായിക്കാൻ ആരും ഇല്ല ഷാജൻ സാർ❤️❤️❤️
@naseerasiyas5327Ай бұрын
Ha 350 kodi pinarayi acountil ayachath mandatharamayi poyi iniyum oralude acountil ayakkunnathum mandatharamanu durantham janangal marannukayinju ini aarkkengilum kodukkanamengil avarkk vendi oru group acount aaakiyit athil ayakanam duranthathil petta 10 perengilum orumichulla oru account open cheyyanam
@MahalakshmiM-j1uАй бұрын
ഇവരുടെ എല്ലാ പ്രശ്നം തീർത്താൽ കൊടി പിടിക്കാൻ ആളെ കിട്ടില്ല എന്നാണ്.... സൊ വാഗ്ദാനം മാത്രം കൊടുക്കുള്ളു.... അനുഭവം ഗുരു... ആണ്... നമ്മുടെ...
@citizenkane9222Ай бұрын
സർക്കാർ ദുരിതാശ്വാസ നിധി വഴി കിട്ടിയ കാശ് ഒക്കെ ഈ പാവങ്ങൾക്ക് കൊടുത്താൽ പിന്നെ തൈക്കണ്ടി കുടുംബം എങ്ങിനെ ഓണം അടിച്ചുപൊളിക്കും 🤔
@pushkinvarikkappillygopi5016Ай бұрын
CM got 350 crore rupees Affected families...500 To each family' s account please give 50 lakh each Hence...govt have to give 250 crores only
@velayudhanpaАй бұрын
പിരിച്ച പണം മകളുടെ പേരിൽ ഏതെങ്കിലും വിദേശ ബാങ്കിൽ നിക്ഷേപിക്കും.
@purushottaman1234Ай бұрын
എന്തെങ്കിലും ദുരദ്ധമുണ്ടായാൽ സഹായത്തിന് വേണ്ടി ഇരക്കുന്ന സർക്കാരും . ഇരക്കാൻ പഠിച്ചിച്ച cpm നും എൻ്റെ വിപ്ലവാ അഭിനന്തനങ്ങൾ. SFI ക്കും എൻ്റെ വിപ്ലവാ അഭിനന്തനങ്ങൾ . ഇരക്കാൻ മാത്രം ശീലിച്ച മനുഷ്യരെ വളർത്തിയ എല്ലാവർക്കും എൻ്റെ വിപ്ലവാ അഭിനന്ദനം
@rajugovindan8965Ай бұрын
എല്ലാ രാഷ്ട്രീയക്കാരോടും ചോദിക്കകയാണു നിങ്ങൾക്കൊന്നും നാണമില്ലേ
@PradeepPhilip-f5hАй бұрын
അവർക്ക് നാണം ഇല്ലല്ലോ .അതിൻ്റെ share കുറച്ച് എല്ലാവർക്കും കിട്ടി .പിന്നെ ആരു ചോദിക്കാൻ .ഒരു സതീശൻ ഒന്നിനും കൊള്ളില്ല. വെയ്സ്റ്റ്.
ആ നാട്ടിൽ താമസിക്കുന്ന വർക്ക് അതിനുള്ള തൻ്റെടം ഇല്ലാത്തതിന് നിങ്ങൾ കിടന്ന് കുറെ വായിട്ട് അലച്ചിട്ട് കാര്യം ഇല്ല ദുരിതാശ്വാസനീതിയിൽ ഇനിയും കൊടുത്ത് അവൻമ്മാരെ കൊഴുപ്പിക്ക് ആ നാട്ടിലെ വിഢികളൊട് പറഞ്ഞിട്ട് കാര്യം ഇല്ല
@AmbujaV-fx4vnАй бұрын
From. Kalpetta .s
@MohananPk-r2nАй бұрын
ജനങ്ങൾ ദുരിതാശ്വസ നിധിയിലേക്ക് കൊടുത്ത പണം പോലും അവർക്ക് കൊടുക്കാൻ കഴിയാത്ത ഒരു സർക്കാർ എന്തിനാണ് സുഹൃത്തുക്കളെ നമുക്ക്. ഈ സർക്കാർ എന്തൊരു ദുരന്തമാണ്. പാവപ്പെട്ടവർക്ക് കിണ്ടേണ്ട പണം പോലും കൊടുക്കാതെ എല്ലാം കൈയ്യിൽ വെച്ച് അടിച്ച് മാറ്റി കൊണ്ടിരിക്കുകയാണ്. പണം ഉണ്ടായിട്ടും വീണ്ടും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നു. ഈ പാവംഒക്കെ ഈ സർക്കാർ എവിടെ കൊണ്ടു വെക്കും.🤔🤔🤔
@ograveendhrankasargod8099Ай бұрын
വളരെ സന്തോഷം -സ്നേഹം❤❤❤.
@jithinnair5166Ай бұрын
Hats off sir….. this is real help
@hngogo9718Ай бұрын
വിജയൻ ഇനി മുല്ലപെരിയാർ പൊട്ടാൻ കാത്തിരിക്കുകയാണ്. എന്നിട്ടു വേണം ഇതിലും വലിയ സഹായം ലോകമെമ്പാടു നിന്നും കിട്ടുന്നത് മുക്കാൻ .
@jboby3420Ай бұрын
ദുരിതാശ്വാസ ഫണ്ട് എന്തുകൊണ്ട് ചെലവഴിക്കുന്നില്ല എന്നതു കൊടതിയിൽ ചോദ്യം ചെയ്യപ്പെടുന്നില്ല?
@pody2jj721Ай бұрын
ആര് പോകും സാറെ നമ്മൾ (നിങ്ങളും ഞാനും ) എന്തു ചെയ്യും
@palavilagirishАй бұрын
Siddique seems to be the MLA there even now. What is he doing? Is n't it his responsibility to make a hue and cry in public as well as inside the floor of the Assemly than existing as a brooking impotent spectactor on such autocracies and illogical silence maintained by those who wants to take advantage out of the situation in disguise.
@hngogo9718Ай бұрын
വയനാട്ടുകാർക്കു വേണ്ടിയുള്ള പണം ആവശ്യത്തിൽ അധികം മുഖ്യന്റെ ഫണ്ടിലേക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ടു ഇനി അവർക്കു വേണ്ടി ആരും പിരിവു നടത്തേണ്ട. മുഖ്യൻ ഒന്നും കൊടുക്കുന്നില്ലെങ്കിൽ അതിനു പരിഹാരമായി സ്വന്തം നിലക്ക് എന്തെങ്കിലും ചെയ്യലല്ല. മറിച്, മുഖ്യനെ കൊണ്ട് തന്നെ ആ ഫണ്ട് അര്ഹതയുള്ളവർക്കു വേണ്ടി ചിലവഴിപ്പിക്കണം. അല്ലാതെ ഷാജൻ ആകാശത്തു നിന്ന് ചാടുകയല്ല വേണ്ടത്. യതാർത്ഥ ജനാധിപത്യ ബോധ്യമുള്ള ആളുകൾ അങ്ങനെയാണ് പ്രതികരിക്കേണ്ടത്. വേണ്ടി വന്നാൽ മുഖ്യന്റെ സഹായ ഫണ്ട് ദുരുപയോഗിക്കുന്നു അല്ലെങ്കിൽ ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ഹൈക്കോടതിയെ സമീപിക്കുക. അല്ലാതെ സ്വന്തം നിലക്ക് പിരിവു നടത്തി മുഖ്യന് കിട്ടിയ ഫണ്ട് അയാൾ ഇഷ്ടമുള്ളപോലെ ചെയ്യട്ടെ എന്ന് കരുതി അങ്ങനെ വിട്ടു കൊടുക്കുക അല്ല വേണ്ടത് . മറുനാടൻ ഇതിനായി പിരിവു നടത്തുന്നത് യുക്തമല്ല
@jayadevanmv9234Ай бұрын
നിങ്ങളൊക്കെ നിമിത്തം എൻ്റെ മോളുടെ മാസപ്പടി തെറ്റിയിട്ടു വർഷം രണ്ടായി. അതിൻ്റെ നഷ്ടം നികത്തി എന്തെങ്കിലും ബാക്കി വന്നാൽ അത് അടുത്ത ഇലക്ഷനുതന്നെ തികയുകയില്ല . നിങ്ങൾക്കൊക്കെ എന്തും പറയാം. ഞങ്ങടെ ബുദ്ധിമുട്ടുകൾ ആരോടു പറയും. നിർമല സീതാരാമനെ പറ്റിക്കാമെന്നു വിചാരിച്ചു. പക്ഷേ അവർക്ക് എല്ലാത്തിനും കണക്കു വേണം . ദ്രോഹി.
@regikurian4704Ай бұрын
Well said Shajan
@mctom0004Ай бұрын
KSEB യുടെ വില കയറ്റത്തിന് പ്രതികരിച്ച പോലെ വയനാട് നു വേണ്ടി ജനങ്ങൾ ഗവണ്മെന്റ് നു അയച്ചു കൊടുത്ത cash നല്ല രീതിയിൽ ഉപയോഗിക്കാൻ ഗവണ്മെന്റ് നു എതിരെ സമരം ചെയ്യുക.... കേരളത്തിലെ എല്ലാ ജനങ്ങളും സമരം ചെയ്യാൻ കൂടെ ഉണ്ടാകും.... കിട്ടുന്ന fund മുഴുവൻ ഇങ്ങനെ മുക്കിയാൽ ശരി ആകുന്നതു എങ്ങിനെ ആണ്.
@seemamahendran2294Ай бұрын
കുട്ടികളുടെ കാര്യം മാത്രമല്ല എല്ലാവരുടെയും കാര്യം അന്വേഷിക്കണം. മാധ്യമങ്ങൾ ഇതിനു മുന്നിട്ടിറങ്ങണം. കേരള ജനത ഒപ്പമുണ്ട്. എന്തുകൊണ്ടാണ് മാധ്യമങ്ങളെ അങ്ങോട്ട് വിടാത്തത്. ഞങ്ങൾക്ക് മാധ്യമം വഴി ഞങ്ങൾക്ക് അവരെ കാണണം. അവരുടെ അവർ നേരിട്ട് ദുരിതങ്ങളും അവരുടെ എല്ലാ കാര്യങ്ങളും അറിയണം.
ദുരന്തത്തിൽ രക്ഷപ്പെട്ടവർക്കു വേണ്ടിയല്ലേ ദുരാതാശ്വാസനിധിയിൽ കൊടുത്തത്....അത് അവരുടെ മാത്രം ആവശ്യത്തിനല്ലേ....അവരുടെ കാര്യം പറഞ്ഞല്ലേ പിരിച്ചത്....ഇത് മഹാപാപം ആണ്....ദൈവം പൊറുക്കില്ല....ഈ പണം മുക്കിയാൽ വെള്ളം ഇറങ്ങാതെ ചാവും തീർച്ച....
@hngogo9718Ай бұрын
വയനാട്ടുകാർക്കു വേണ്ടിയുള്ള പണം ആവശ്യത്തിൽ അധികം മുഖ്യന്റെ ഫണ്ടിലേക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ടു ഇനി അവർക്കു വേണ്ടി ആരും പിരിവു നടത്തേണ്ട. മുഖ്യൻ ഒന്നും കൊടുക്കുന്നില്ലെങ്കിൽ അതിനു പരിഹാരമായി സ്വന്തം നിലക്ക് എന്തെങ്കിലും ചെയ്യലല്ല. മറിച്, മുഖ്യനെ കൊണ്ട് തന്നെ ആ ഫണ്ട് അര്ഹതയുള്ളവർക്കു വേണ്ടി ചിലവഴിപ്പിക്കണം. അല്ലാതെ ഷാജൻ ആകാശത്തു നിന്ന് ചാടുകയല്ല വേണ്ടത്. യതാർത്ഥ ജനാധിപത്യ ബോധ്യമുള്ള ആളുകൾ അങ്ങനെയാണ് പ്രതികരിക്കേണ്ടത്. വേണ്ടി വന്നാൽ മുഖ്യന്റെ സഹായ ഫണ്ട് ദുരുപയോഗിക്കുന്നു അല്ലെങ്കിൽ ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ഹൈക്കോടതിയെ സമീപിക്കുക. അല്ലാതെ സ്വന്തം നിലക്ക് പിരിവു നടത്തി മുഖ്യന് കിട്ടിയ ഫണ്ട് അയാൾ ഇഷ്ടമുള്ളപോലെ ചെയ്യട്ടെ എന്ന് കരുതി അങ്ങനെ വിട്ടു കൊടുക്കുക അല്ല വേണ്ടത് . മറുനാടൻ ഇതിനായി പിരിവു നടത്തുന്നത് യുക്തമല്ല
@sunilkumarpulakkal6160Ай бұрын
വീണ്ടും വീണ്ടും ട്രാപ്പിൽ പെടുന്ന മലയാളി
@hngogo9718Ай бұрын
കിട്ടാവുന്ന പണം വാങ്ങി മുക്കുക. എന്നിട്ടു നാട്ടുകാരും ഏതെങ്കിലും സന്നദ്ധ സങ്കടനകളും പോയി വയനാട്ടുകാരെ സഹായിച്ചോളും . ഇതാണ് മുഖ്യന്റെ തീരുമാനം
@radhanair788Ай бұрын
Shajan you are a hero.God bless you dear.👍👍🙏🏻♥️♥️.
@PradeepPhilip-f5hАй бұрын
ടാക്സ് കൂട്ടി .വാഹനങ്ങൾക്ക് ആരെങ്കിലും അറിഞ്ഞോ .അടക്കാൻ ചെല്ലുമ്പോൾ അറിയാം ഇനി എന്തൊക്കെയാണ് എന്ന്.
@kutti-chor9737Ай бұрын
പ്രിയ ഷാജൻ, ഞാൻ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് അടുത്ത് കൂടത്തായി. സെൻമേരിസ് സ്കൂളിലെ ഒരു റിട്ടയേർഡ് അധ്യാപകനാണ്.താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകൻ.ഒരു ഓൺലൈൻ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ താങ്കളുടെ ഉത്തരവാദിത്വം സർക്കാർ പിരിച്ചെടുത്ത 350 കോടി രൂപ എങ്ങനെ ചെലവഴിക്കുന്നു എന്ന് കണ്ടെത്തുകയും അത് ശരിയായി വിനിയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുകയുമാണ് അല്ലാതെ താങ്കളും പിരിവിനിറങ്ങുന്നത് ഉചിതമല്ല.
@babumon656Ай бұрын
ഒരു കേമൻ വന്നിരിക്കുന്നു.. വലിയ ആൾ ആണെന്ന് ആണ് ഭാവം..
@hngogo9718Ай бұрын
വയനാട്ടുകാർക്കു വേണ്ടിയുള്ള പണം ആവശ്യത്തിൽ അധികം മുഖ്യന്റെ ഫണ്ടിലേക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ടു ഇനി അവർക്കു വേണ്ടി ആരും പിരിവു നടത്തേണ്ട. മുഖ്യൻ ഒന്നും കൊടുക്കുന്നില്ലെങ്കിൽ അതിനു പരിഹാരമായി സ്വന്തം നിലക്ക് എന്തെങ്കിലും ചെയ്യലല്ല. മറിച്, മുഖ്യനെ കൊണ്ട് തന്നെ ആ ഫണ്ട് അര്ഹതയുള്ളവർക്കു വേണ്ടി ചിലവഴിപ്പിക്കണം. അല്ലാതെ ഷാജൻ ആകാശത്തു നിന്ന് ചാടുകയല്ല വേണ്ടത്. യതാർത്ഥ ജനാധിപത്യ ബോധ്യമുള്ള ആളുകൾ അങ്ങനെയാണ് പ്രതികരിക്കേണ്ടത്. വേണ്ടി വന്നാൽ മുഖ്യന്റെ സഹായ ഫണ്ട് ദുരുപയോഗിക്കുന്നു അല്ലെങ്കിൽ ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ഹൈക്കോടതിയെ സമീപിക്കുക. അല്ലാതെ സ്വന്തം നിലക്ക് പിരിവു നടത്തി മുഖ്യന് കിട്ടിയ ഫണ്ട് അയാൾ ഇഷ്ടമുള്ളപോലെ ചെയ്യട്ടെ എന്ന് കരുതി അങ്ങനെ വിട്ടു കൊടുക്കുക അല്ല വേണ്ടത് . മറുനാടൻ ഇതിനായി പിരിവു നടത്തുന്നത് യുക്തമല്ല
@jayasreesukumaran6316Ай бұрын
One foreign tour with family is awaiting, US via Swiss bank
@RENUKUNJUMONАй бұрын
Very Good Collection
@NithinKumar-t2cАй бұрын
Ethonnum chothikkan aarum illa evanayokke chavitti purathakkanam
@TheSuresh2011Ай бұрын
ജനങ്ങൾ ഉടൻ കൊടുത്ത പൈസ പണ്ടത്തെ പോലെ റൂട്ട് മാറാൻ വെയിറ്റ് ചെയ്യുണ്ട്... കഷ്ടം 😡
@കാഴ്ചകളിലൂടെАй бұрын
ഈ വിഷയത്തിൽ വീണ്ടും വീണ്ടും പിരിവെടുക്കുന്നതിൽ കാര്യമില്ല. ജനം കൊടുത്ത പണം കാര്യക്ഷമമായി ചിലവഴിപ്പിക്കപ്പെടണം അതിനുള്ള വഴിയാണ് കണ്ടെത്തണ്ടത്.
@santheepp2392Ай бұрын
ഇനി ഇപ്പൊ ഒരു ഇലക്ഷൻ വരും.... അന്ന് മെഴുകൻ വരുന്ന എല്ലാത്തിനെയും ഓടിക്കണം....
@manasir2987Ай бұрын
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഒരാളും പണം ഇടരുത്....ഇവിടെ കിട്ടിയ 350 കോടിയോ അനക്കിയില്ല..... കേന്ദ്രത്തിനടുത്ത് പോയി 2000 കോടി രൂപ ഇരക്കുന്നു.... 2018ലെ പ്രളയത്തിൽ പിരിച്ച പൈസ ഫുൾ ആയി കൊടുത്തിട്ടില്ല.... എന്നാണ് അറിയാൻ കഴിഞ്ഞത്.... ഇതെല്ലാം സത്യമാണെങ്കിൽ ആരാണ് യഥാർത്ഥ കുറ്റവാളി????
@hngogo9718Ай бұрын
വയനാട്ടുകാർക്കു വേണ്ടിയുള്ള പണം ആവശ്യത്തിൽ അധികം മുഖ്യന്റെ ഫണ്ടിലേക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ടു ഇനി അവർക്കു വേണ്ടി ആരും പിരിവു നടത്തേണ്ട. മുഖ്യൻ ഒന്നും കൊടുക്കുന്നില്ലെങ്കിൽ അതിനു പരിഹാരമായി സ്വന്തം നിലക്ക് എന്തെങ്കിലും ചെയ്യലല്ല. മറിച്, മുഖ്യനെ കൊണ്ട് തന്നെ ആ ഫണ്ട് അര്ഹതയുള്ളവർക്കു വേണ്ടി ചിലവഴിപ്പിക്കണം. അല്ലാതെ ഷാജൻ ആകാശത്തു നിന്ന് ചാടുകയല്ല വേണ്ടത്. യതാർത്ഥ ജനാധിപത്യ ബോധ്യമുള്ള ആളുകൾ അങ്ങനെയാണ് പ്രതികരിക്കേണ്ടത്. വേണ്ടി വന്നാൽ മുഖ്യന്റെ സഹായ ഫണ്ട് ദുരുപയോഗിക്കുന്നു അല്ലെങ്കിൽ ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ഹൈക്കോടതിയെ സമീപിക്കുക. അല്ലാതെ സ്വന്തം നിലക്ക് പിരിവു നടത്തി മുഖ്യന് കിട്ടിയ ഫണ്ട് അയാൾ ഇഷ്ടമുള്ളപോലെ ചെയ്യട്ടെ എന്ന് കരുതി അങ്ങനെ വിട്ടു കൊടുക്കുക അല്ല വേണ്ടത് . മറുനാടൻ ഇതിനായി പിരിവു നടത്തുന്നത് യുക്തമല്ല
@ThrikkandiyoorАй бұрын
ഓരോ ദുരന്തവും ഇവർക്ക് ഈ ആഘോഷമാണ്.
@sindhukb5481Ай бұрын
Great job shajan sir 👍🏻👍🏻👍🏻👍🏻
@hngogo9718Ай бұрын
വയനാട്ടുകാർക്കു വേണ്ടിയുള്ള പണം ആവശ്യത്തിൽ അധികം മുഖ്യന്റെ ഫണ്ടിലേക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ടു ഇനി അവർക്കു വേണ്ടി ആരും പിരിവു നടത്തേണ്ട. മുഖ്യൻ ഒന്നും കൊടുക്കുന്നില്ലെങ്കിൽ അതിനു പരിഹാരമായി സ്വന്തം നിലക്ക് എന്തെങ്കിലും ചെയ്യലല്ല. മറിച്, മുഖ്യനെ കൊണ്ട് തന്നെ ആ ഫണ്ട് അര്ഹതയുള്ളവർക്കു വേണ്ടി ചിലവഴിപ്പിക്കണം. അല്ലാതെ ഷാജൻ ആകാശത്തു നിന്ന് ചാടുകയല്ല വേണ്ടത്. യതാർത്ഥ ജനാധിപത്യ ബോധ്യമുള്ള ആളുകൾ അങ്ങനെയാണ് പ്രതികരിക്കേണ്ടത്. വേണ്ടി വന്നാൽ മുഖ്യന്റെ സഹായ ഫണ്ട് ദുരുപയോഗിക്കുന്നു അല്ലെങ്കിൽ ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ഹൈക്കോടതിയെ സമീപിക്കുക. അല്ലാതെ സ്വന്തം നിലക്ക് പിരിവു നടത്തി മുഖ്യന് കിട്ടിയ ഫണ്ട് അയാൾ ഇഷ്ടമുള്ളപോലെ ചെയ്യട്ടെ എന്ന് കരുതി അങ്ങനെ വിട്ടു കൊടുക്കുക അല്ല വേണ്ടത് . മറുനാടൻ ഇതിനായി പിരിവു നടത്തുന്നത് യുക്തമല്ല
@jollykurian2729Ай бұрын
Awesome congrats sir
@prameelamathews929Ай бұрын
പരിപാടി കഴിഞ്ഞു കാറിൽ കയറിയ ഖ്യമന്ത്രി സ്റ്റേജിൽ തിരിച്ചു ചെന്നു ദുരിതാശ്വാസ പണം കയ്യിൽ വാങ്ങിയത് ഞങ്ങൾ കണ്ടു, എല്ലാവരും ചിരിച്ചു.
@hngogo9718Ай бұрын
വയനാട്ടുകാർക്കു വേണ്ടിയുള്ള പണം ആവശ്യത്തിൽ അധികം മുഖ്യന്റെ ഫണ്ടിലേക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ടു ഇനി അവർക്കു വേണ്ടി ആരും പിരിവു നടത്തേണ്ട. മുഖ്യൻ ഒന്നും കൊടുക്കുന്നില്ലെങ്കിൽ അതിനു പരിഹാരമായി സ്വന്തം നിലക്ക് എന്തെങ്കിലും ചെയ്യലല്ല. മറിച്, മുഖ്യനെ കൊണ്ട് തന്നെ ആ ഫണ്ട് അര്ഹതയുള്ളവർക്കു വേണ്ടി ചിലവഴിപ്പിക്കണം. അല്ലാതെ ഷാജൻ ആകാശത്തു നിന്ന് ചാടുകയല്ല വേണ്ടത്. യാതാർത്ഥ ജനാധിപത്യ ബോധ്യമുള്ള ആളുകൾ അങ്ങനെയാണ് പ്രതികരിക്കേണ്ടത്. വേണ്ടി വന്നാൽ മുഖ്യന്റെ സഹായ ഫണ്ട് ദുരുപയോഗിക്കുന്നു അല്ലെങ്കിൽ ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ഹൈക്കോടതിയെ സമീപിക്കുക. അല്ലാതെ സ്വന്തം നിലക്ക് പിരിവു നടത്തി മുഖ്യന് കിട്ടിയ ഫണ്ട് അയാൾ ഇഷ്ടമുള്ളപോലെ ചെയ്യട്ടെ എന്ന് കരുതി അങ്ങനെ വിട്ടു കൊടുക്കുക അല്ല വേണ്ടത് . മറുനാടൻ ഇതിനായി പിരിവു നടത്തുന്നത് യുക്തമല്ല
@santhoshkumar-ms6deАй бұрын
Great job 🙏
@Sreekumarannair-u2eАй бұрын
കുറച്ചു കൂടി കഴിയുമ്പോൾ പറയും നമ്മൾക്ക് ഒന്നിക്കാം എന്നിട്ട് കേരളം മറുനാടൻ ഭരിക്കാം എന്ന് അതിനു വേണ്ടി ചന്ദ്രനിൽ നിന്ന് എടുത്തുചാടും ചെയ്യേണ്ടത് സർക്കാരിനേ കൊണ്ട് നിധിയുണ്ട് വേണ്ടതു ചെയ്യിപ്പിക്കുക അതിനു സാധിച്ചില്ലെങ്കിൽ അന്നേരം നോക്കാം
@salinkt3599Ай бұрын
ഹേമ കമ്മിഷൻ റിപ്പോർട്ടും അൻവർ ഇക്കയുടെ ആരേപണങ്ങളും വന്നപ്പോൾ പാവം വയനാട്ടിലെ ദുരന്തബാധിതരുടെ പ്രശ്നങ്ങൾ സർക്കാർ മറന്നു പോയതായിരിക്കും മറവിരോഗം സർക്കാരിനെ ബാധിചിരിക്കാം
@kousalyaprasad9129Ай бұрын
സർക്കാരിനെക്കൊണ്ട് ഈ രൂപ അവർക്ക് വേണ്ട രീതിയിൽ ചെലവഴിക്കാൻ കഴിയില്ലെ
@shinyjose9601Ай бұрын
Government should have train to wyanad via coorg or mysore
@udayabhanutp6101Ай бұрын
അതിൽ നിന്നാണ് ഇപ്പോൾ പെൻഷൻ കൊടുക്കുന്ന 3200
@SureshKt-u1oАй бұрын
Ji
@bindhuc2025Ай бұрын
അവരെക്കുറിച്ച് ഓർക്കുമ്പോൾ വളരെ സങ്കടമുണ്ട് ഈ ഗവൺമെന്റ് എന്താ ഇങ്ങനെ❓
@syamalamathai7966Ай бұрын
സര്‍, എല്ലാം നഷ്ട്ടപ്പെട്ട ഒരു പെണ്‍കുട്ടി ക്ക് ഒരു ജീവിതം കൊടുക്കാൻ ഒരു ആണ്‍കുട്ടി തയ്യാര്‍ ആയാല്‍ എങ്ങനെ യാണ് ബാക്കി കാര്യങ്ങള്‍? Serious ആയി ചോദിക്കുകയാണ്, 29 വയസ്സുണ്ട് ആണ്‍കുട്ടിക്ക് .
@padmanabhannair2786Ай бұрын
🙏🙏👍
@vnbabu1162Ай бұрын
I have contributed. Still I ready to contribute more. Considering the reliability of Marunadan, a revenue generating venture msy be started l. Get the piece work from some leading business organisation. Link it with CSR operation
@hngogo9718Ай бұрын
വയനാട്ടുകാർക്കു വേണ്ടിയുള്ള പണം ആവശ്യത്തിൽ അധികം മുഖ്യന്റെ ഫണ്ടിലേക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ടു ഇനി അവർക്കു വേണ്ടി ആരും പിരിവു നടത്തേണ്ട. മുഖ്യൻ ഒന്നും കൊടുക്കുന്നില്ലെങ്കിൽ അതിനു പരിഹാരമായി സ്വന്തം നിലക്ക് എന്തെങ്കിലും ചെയ്യലല്ല. മറിച്, മുഖ്യനെ കൊണ്ട് തന്നെ ആ ഫണ്ട് അര്ഹതയുള്ളവർക്കു വേണ്ടി ചിലവഴിപ്പിക്കണം. അല്ലാതെ ഷാജൻ ആകാശത്തു നിന്ന് ചാടുകയല്ല വേണ്ടത്. യതാർത്ഥ ജനാധിപത്യ ബോധ്യമുള്ള ആളുകൾ അങ്ങനെയാണ് പ്രതികരിക്കേണ്ടത്. വേണ്ടി വന്നാൽ മുഖ്യന്റെ സഹായ ഫണ്ട് ദുരുപയോഗിക്കുന്നു അല്ലെങ്കിൽ ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ഹൈക്കോടതിയെ സമീപിക്കുക. അല്ലാതെ സ്വന്തം നിലക്ക് പിരിവു നടത്തി മുഖ്യന് കിട്ടിയ ഫണ്ട് അയാൾ ഇഷ്ടമുള്ളപോലെ ചെയ്യട്ടെ എന്ന് കരുതി അങ്ങനെ വിട്ടു കൊടുക്കുക അല്ല വേണ്ടത് . മറുനാടൻ ഇതിനായി പിരിവു നടത്തുന്നത് യുക്തമല്ല
@marykuttymathew8102Ай бұрын
Leaders നീതിബോധമില്ലാത്തവരും leadership capacity ഇല്ലാത്തവരുമാണെങ്കിൽ ഇങ്ങനെയാണ് result വരിക.
@sajeevanmenon4235Ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
@AjayMullasserilАй бұрын
🙏
@BenitoAdolfАй бұрын
350 കോടി 700 കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വെച്ചു കൊടുക്കാവുന്നതെയുള്ളൂ. Simple... എന്നാൽ വിജയൻ അതൊന്നും ചെയ്യില്ല. സഖാക്കളുടെ ബാങ്ക് ലോണ് അടച്ചു തീർക്കാൻ അത് ചിലവഴിക്കും. അത്രെയുള്ളു...
@hngogo9718Ай бұрын
വയനാട്ടുകാർക്കു വേണ്ടിയുള്ള പണം ആവശ്യത്തിൽ അധികം മുഖ്യന്റെ ഫണ്ടിലേക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ടു ഇനി അവർക്കു വേണ്ടി ആരും പിരിവു നടത്തേണ്ട. മുഖ്യൻ ഒന്നും കൊടുക്കുന്നില്ലെങ്കിൽ അതിനു പരിഹാരമായി സ്വന്തം നിലക്ക് എന്തെങ്കിലും ചെയ്യലല്ല. മറിച്, മുഖ്യനെ കൊണ്ട് തന്നെ ആ ഫണ്ട് അര്ഹതയുള്ളവർക്കു വേണ്ടി ചിലവഴിപ്പിക്കണം. അല്ലാതെ ഷാജൻ ആകാശത്തു നിന്ന് ചാടുകയല്ല വേണ്ടത്. യതാർത്ഥ ജനാധിപത്യ ബോധ്യമുള്ള ആളുകൾ അങ്ങനെയാണ് പ്രതികരിക്കേണ്ടത്. വേണ്ടി വന്നാൽ മുഖ്യന്റെ സഹായ ഫണ്ട് ദുരുപയോഗിക്കുന്നു അല്ലെങ്കിൽ ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ഹൈക്കോടതിയെ സമീപിക്കുക. അല്ലാതെ സ്വന്തം നിലക്ക് പിരിവു നടത്തി മുഖ്യന് കിട്ടിയ ഫണ്ട് അയാൾ ഇഷ്ടമുള്ളപോലെ ചെയ്യട്ടെ എന്ന് കരുതി അങ്ങനെ വിട്ടു കൊടുക്കുക അല്ല വേണ്ടത് . മറുനാടൻ ഇതിനായി പിരിവു നടത്തുന്നത് യുക്തമല്ല
@sushasg3797Ай бұрын
സർക്കാർ പിരിഞ്ഞു കിട്ടിയ പൈസ വക മാറ്റി ചെലവഴിക്കാതെ ദുരിതബാധിതർക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്യണം. അതിനുവേണ്ടി ശ്രമിക്കുക അല്ലാതെ വീണ്ടും പണപ്പിരിവിലോട്ട് പോകുന്നത് ശരിയല്ല
@hngogo9718Ай бұрын
correct. വയനാട്ടുകാർക്കു വേണ്ടിയുള്ള പണം ആവശ്യത്തിൽ അധികം മുഖ്യന്റെ ഫണ്ടിലേക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ടു ഇനി അവർക്കു വേണ്ടി ആരും പിരിവു നടത്തേണ്ട. മുഖ്യൻ ഒന്നും കൊടുക്കുന്നില്ലെങ്കിൽ അതിനു പരിഹാരമായി സ്വന്തം നിലക്ക് എന്തെങ്കിലും ചെയ്യലല്ല. മറിച്, മുഖ്യനെ കൊണ്ട് തന്നെ ആ ഫണ്ട് അര്ഹതയുള്ളവർക്കു വേണ്ടി ചിലവഴിപ്പിക്കണം. അല്ലാതെ ഷാജൻ ആകാശത്തു നിന്ന് ചാടുകയല്ല വേണ്ടത്. യതാർത്ഥ ജനാധിപത്യ ബോധ്യമുള്ള ആളുകൾ അങ്ങനെയാണ് പ്രതികരിക്കേണ്ടത്. വേണ്ടി വന്നാൽ മുഖ്യന്റെ സഹായ ഫണ്ട് ദുരുപയോഗിക്കുന്നു അല്ലെങ്കിൽ ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ഹൈക്കോടതിയെ സമീപിക്കുക. അല്ലാതെ സ്വന്തം നിലക്ക് പിരിവു നടത്തി മുഖ്യന് കിട്ടിയ ഫണ്ട് അയാൾ ഇഷ്ടമുള്ളപോലെ ചെയ്യട്ടെ എന്ന് കരുതി അങ്ങനെ വിട്ടു കൊടുക്കുക അല്ല വേണ്ടത് . മറുനാടൻ ഇതിനായി പിരിവു നടത്തുന്നത് യുക്തമല്ല
@ganesanct1900Ай бұрын
തനി കണ്ണൂർ സ്വാഭാവം ഇതാണ് എനി എങ്കിലും ഈ രൂ മലയാളി
@ibinushahoodАй бұрын
പണം ഉണ്ടാക്കാൻ എന്തെങ്കിലും ഒരു ഐഡിയ കാണാതെ മറുനാടൻ അതിന്റെ ഇറങ്ങില്ല പക്ഷേ ഇത് ഇമേജിനും കൂടി വേണ്ടിയാണ് മറുനാടൻ നിന്റെ ഉള്ളറിയുന്നവർ കേരളക്കാർ ഒരുപാട്
@leelachacko1299Ай бұрын
Why don’t they contact the government and fight for it ?All the people of Wayanad should get out asking for their money !! It’s the people who have to fight against the injustice.
@hngogo9718Ай бұрын
എല്ലാവരും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മയങ്ങി . അതോടെ വയനാട് ഫണ്ടും മുല്ലപ്പെരിയാറും മുങ്ങി
@saibyjohnson9334Ай бұрын
ദുരിതാശ്വാസ നിധിയിലെ കാശ് പിണറായിക്ക് കണ്ടുക്കൊണ്ടിരിക്കുവാനല്ലല്ലോ ജനം കൊടുത്തത്.. അത് കൊടുക്കട്ടെ ഇല്ലെങ്കിൽ മുഖ്യമന്ത്രി ആയിരിക്കുവാൻ യോഗ്യത ഉള്ളവരെ അവിടെ ഇരുത്തട്ടെ
@Pathmavathi-xm9zeАй бұрын
🙏🙏🙏🙏😭😭😭😭
@BanuMathi-cw9ccАй бұрын
K ദാസൻ ദാസന്റെ വീട് ദുരിതാശ്വാസം പണം കമല യ്ക്കും വീണ യ്ക്കും സ്വർഗം പണിയുന്ന തിരക്കിൽ
@mathewsthomas1354Ай бұрын
Already attended and my small contribition given in my Google account. Correctness may kindly be intimated.🌹🌹🌹
@lailababychen9099Ай бұрын
Enthayalum ehraKodikal undakkiyalum oru nal Aradi mannilekku pokendavananu.... Janagale sevikkatha oru Govt...Lokathilevide nokkitalum kanilla...nammude Keralam allarhe...enthu cheyam.....DaivamThunakkatte....🙏😭
@somasomusomu5665Ай бұрын
🙏🙏🙏🙏
@shrinivasnayak2617Ай бұрын
✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🙏🌹E. PARI SRA MAM PUURNA VIJAYAMA VATEA. PRARTHI KUNNU 💕
ഷാജൻ സാർ നേരിട്ട് പോയി ഉരുൾ പൊട്ടലിൽ പെട്ടവരെ പോയി കണ്ട് വാർത്ത ഇടണം. അപ്പോൾ മനസിലാക്കാമല്ലോ ദുരിതശ്വാസ നിധി എന്ത് ചെയ്യുന്നു എന്ന്.
@lissygeorge2602Ай бұрын
ഞാൻ നേരത്തെപറഞ്ഞിരുന്നു വല്ലതും കൊടുക്കാൻ താൽപര്യം ഉണ്ടെങ്കിൽ നേരിൽ കണ്ട് അവരവരുടെ കൈകളിൽ കെടുക്കണം എന്ന് ഇനി ഒന്നു പോയി നോക്കണം അവരുടെ നിജസ്ഥിതി നേരിൽ കാണാം
@Pathmavathi-xm9zeАй бұрын
❤️❤️🙏🙏🙏🙏😭😭😭😭😭
@tessybinoy9416Ай бұрын
എന്ത് കഷ്ടമാണ് നമ്മുടെ govt. ഇതിന്റെ എല്ലാം ബാക്കി ആ നെറികെട്ട അണ്‍ അനുഭവിച്ച് തന്നെ പോകും
മുഖ്യമന്ത്രിക്കല്ലേ ഏറെ ദുരിതം. ശേഷിച്ച മനുഷ്യരും മണ്ണുമൂടി പോകാതിരുന്നതല്ലേ അവരുടെ അവരുടെ ദുരിതത്തിന് കാരണം. ഇത്രയും മാത്രം മനുഷ്യ സന്മനസ്സ് ഉണ്ടായിട്ടും മനുഷ്യത്വം മണക്കാത്ത... ഗതികേട്.
@BijuAbraham-kx2qyАй бұрын
M M S 🎉🎉🎉🎉🎉🎉🎉
@nitinprasad3842Ай бұрын
Namukk ikkili kadha mathi hema commission mathi.
@jayprakash1700Ай бұрын
No
@johnai3434Ай бұрын
എനിക്ക് നിങ്ങളേക്കാൾ വിശ്വാസയോഗ്യരായ സേവാ ഭാരതിയെ ഏൽ പ്പിക്കാൻ ആണ് ഇഷ്ടം, സോറി ഷാജൻ ജി😢
@stephenkj350Ай бұрын
താങ്കൾക്ക് വിശ്വാസമുള്ള വിധത്തിൽ സഹായിച്ചോളൂ ഷാജന്റെകൈയിൽ ഏൽപ്പിക്കണമെന്ന് അയാൾ പറഞ്ഞില്ലല്ലോ അങ്ങനെ പറഞ്ഞത് നമ്മുടെ മുക്കിയനല്ലേ
@johnai3434Ай бұрын
@@stephenkj350yes ji, anganeye yenikku cheyyaan kazhiyu,
@hngogo9718Ай бұрын
വയനാട്ടുകാർക്കു വേണ്ടിയുള്ള പണം ആവശ്യത്തിൽ അധികം മുഖ്യന്റെ ഫണ്ടിലേക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ടു ഇനി അവർക്കു വേണ്ടി ആരും പിരിവു നടത്തേണ്ട. മുഖ്യൻ ഒന്നും കൊടുക്കുന്നില്ലെങ്കിൽ അതിനു പരിഹാരമായി സ്വന്തം നിലക്ക് എന്തെങ്കിലും ചെയ്യലല്ല. മറിച്, മുഖ്യനെ കൊണ്ട് തന്നെ ആ ഫണ്ട് അര്ഹതയുള്ളവർക്കു വേണ്ടി ചിലവഴിപ്പിക്കണം. അല്ലാതെ ഷാജൻ ആകാശത്തു നിന്ന് ചാടുകയല്ല വേണ്ടത്. യതാർത്ഥ ജനാധിപത്യ ബോധ്യമുള്ള ആളുകൾ അങ്ങനെയാണ് പ്രതികരിക്കേണ്ടത്. വേണ്ടി വന്നാൽ മുഖ്യന്റെ സഹായ ഫണ്ട് ദുരുപയോഗിക്കുന്നു അല്ലെങ്കിൽ ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ഹൈക്കോടതിയെ സമീപിക്കുക. അല്ലാതെ സ്വന്തം നിലക്ക് പിരിവു നടത്തി മുഖ്യന് കിട്ടിയ ഫണ്ട് അയാൾ ഇഷ്ടമുള്ളപോലെ ചെയ്യട്ടെ എന്ന് കരുതി അങ്ങനെ വിട്ടു കൊടുക്കുക അല്ല വേണ്ടത് . മറുനാടൻ ഇതിനായി പിരിവു നടത്തുന്നത് യുക്തമല്ല
@syamalamathai7966Ай бұрын
Shajan sir,, അപ്പനും അമ്മയും നഷ്ടപ്പെട്ട കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിനെ adopt ചെയ്യാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ?
Duresh gopiji to take a serious note of the developments on a day today basis and keep updated Modiji eithout fail.. the state govt is not going to fo anything except covering up the funds coming from different corner. Central fund shud be thru a centrql govt agency with direct supervision and accountable for each rupee...
@madhavashenoy6634Ай бұрын
All these amounts might have gone to give onam free kits.
@LeelammaAuntyАй бұрын
💪🏻💪🏻💪🏻👍🏻👍🏻👍🏻👍🏻
@JayakumarPs-lo6dbАй бұрын
Pinarayi adichumattikkondirikkunnu.....!
@LeochapunknownАй бұрын
Kashtam sarkarinte karyam
@sooraj981Ай бұрын
ദിവസവും ഓരോ വിവാദങ്ങൾ.. വയനാടിന്റെ പൈസ എല്ലാം മുക്കിയോ
@ArulrArunАй бұрын
Kallanta kayilla ningall thakollu koduthath🗿
@mathewvarghese8855Ай бұрын
Pinarayisam Thulayattea
@thressiammajose1642Ай бұрын
എ രന്നു തിന്നുന്ന വനെ തുരന്നു തിന്നുന്ന രാ സാവ് 😅😅😅😅
@leelammameenakshinair3998Ай бұрын
ദുരിത ആശ്വാസം ആർക്കു വേണ്ടി.. പട്ടിണിക്കാരുടേ വായിലേക്ക് ഹേ മാ കമ്മറ്റി റിപ്പോർട്ട്.. അതും പോരങ്കിൽ DGP.
@Sukumaran-d9kАй бұрын
ഓരോരുത്തർക്കും ഒരു കോടി കൊടുത്താൽ പോലും പണം പിന്നേയും ബാക്കി