എല്ലാം നല്ലതിന്.... അത് നല്ലതായാലും മോശം ആയാലും...... ഇടക്ക് ഒന്ന് ഉയർച്ച പിന്നെ ഒന്ന് താഴ്ച്ച..... അങ്ങനെ.. അങ്ങനെ..... ഒരുപാട് ഇഷ്ടം ഞാൻ ഈ നാളിൽ ജനിച്ചതിന്..... ഭഗവാന്റെ നാളല്ലേ..... സാമ്പത്തികം ഒന്നും കൈയിൽ ഇല്ല..... എന്നാലും ഒന്നിനും മുട്ട് വരില്ല....... എന്റെ അനുഭവം......
@ambikapillai725910 ай бұрын
Valare Shari.
@Vineetha-iz7sh10 ай бұрын
എനിക്കും അങ്ങനെ തന്നേ
@bluebellsbyaswathyvishnu392210 ай бұрын
സത്യമാണ് bro
@raynabharath7 ай бұрын
ഞാനും രോഹിണി ആണ് 2,3 വർഷം മുന്നേ വരെ ഞാനും youtubൽ രോഹിണി നാളിനെ കുറിച്ച് പറയുന്നത് കേട്ട് ഇരിക്കുമായിരുന്നു അത് നിറുത്തിയപ്പോൾ തന്നെ 50 % രക്ഷപെട്ടു, നിങ്ങൾ 10 ജോതിഷികളുടെ ചാനൽ എടുത്ത് കണ്ട് നോക്ക് 10ത്തും 10 തരത്തിൽ ആണ് പറയുന്നത്😅😅😅 നിങ്ങൾ സ്വയം അദ്ധ്യനിക്കുക രക്ഷപെടും തീർച്ച
@Durgaprithvi426 ай бұрын
ഒറ്റ ഒരെണ്ണത്തെ വിശ്വസിക്കാൻ കൊള്ളില്ല പറഞ്ഞത് സത്യം ആണ് 10 പേര് 10 തരത്തിൽ പറയും
@kalidhasvlog4583 ай бұрын
തിരുമേനി പറഞ്ഞ ആദ്യത്തെ കാര്യം വളരെ ശരിയാണ്. അത്യാവശ്യം ഒന്ന് രണ്ട് set up ഒത്തു വന്നു. പിരിയാൻ പറ്റുന്നില്ല 😄
ഒന്നും കൊണ്ട് വന്നില്ല ഒന്നും കൊണ്ട് പോകുന്നുമില്ല പിന്നെ ഈ ലോകത്തിൽ ജീവിക്കുമ്പോൾ പ്രാർത്ഥന യും കൃത്യനിഷ് ടയോടെയും സന്തോഷത്തോടെ യും ജീവിക്കാൻ ശ്രമിക്കുക ഈശ്വരാ ധീനം ഉണ്ടെങ്കിൽ ഒന്നും നമുക്ക് ബാധിക്കുകയില്ല എന്നാണ് എന്റെ അനുഭവം
@manjusha433611 ай бұрын
ഇത് വർഷങ്ങൾ ആയി കേൾക്കുന്നു ഇന്ന് വരെയും ഒരു മാറ്റം ഉണ്ടായിട്ട് ഇല്ല
@saira-rr2ep11 ай бұрын
സത്യം
@jcutsenjoy583811 ай бұрын
ഇനി അങ്ങോട്ട് അങ്ങനെ തന്നെ 😂
@aswinnair792011 ай бұрын
Same
@VSsportshub11 ай бұрын
Sathiyam oru kalathum reksha peydula
@subeeshkumar500910 ай бұрын
രോഹിണി ഒരു ഗതിയും ഇല്ലാത്ത നാള്.... 😢😢
@Sainily5 ай бұрын
Thanku
@RadhaKr-q5l10 ай бұрын
Thank you thirumeni
@rajalakshmiarangod12847 ай бұрын
Please pray for us 🙏🙏🙏🙏🙏🙏
@ushausha301511 ай бұрын
Ok 😊
@anithab110510 ай бұрын
😮😮🥺😭😭 ഈ വർഷവും പോക്ക് ആണല്ലേ 😭
@BrokenHeart2255410 ай бұрын
സന്തോഷമായില്ലേ 😀😀😀 എനിക്കും സന്തോഷമായി 😀
@nidhinvas75519 ай бұрын
അപ്പോൾ ഇ വർഷവും പോയി 😁😁😁 ഇനി അടുത്ത വർഷം നോക്കാം 😅