2024 സംഖ്യാശാസ്ത്ര പുതുവത്സര ഫലം |Predictions for 2024 by M Nandakumar | 2024 Numerology Predictions

  Рет қаралды 302,847

Neram Online

Neram Online

7 ай бұрын

Know About Your 2024 by Date of Birth
Key Moments
03:06 General Predictions
16:41 Date of Birth 1, 10, 19, 28
26:12 Date of Birth 2, 11, 20, 29
37:00 Date of Birth 3, 12, 21, 30
45:52 Date of Birth 4, 13, 22, 31
55:31 Date of Birth 5, 14, 23
1:04:34 Date of Birth 6,15, 24
1:12:57 Date of Birth 7,16, 25
1:20:18 Date of Birth 8,17, 26
1:27:48 Date of Birth 9,18, 27
2024 Numerology Predictions by
M Nandakumar IAS (Retd) +9495551142
Videography and Editing
Siva Thampi
2024 പുതുവൽസരഫലം
എം നന്ദകുമാർ പ്രവചിക്കുന്നു ....
എല്ലാ പുതുവർഷവും പ്രതീക്ഷാനിർഭരമാണ്. ധാരാളം സുവർണ്ണ പ്രതീക്ഷകളോടെ ആവേശപൂർവ്വമാണ് ലോകമെമ്പാടും എല്ലാവരും എപ്പോഴും പുതു വർഷത്തെ
എതിരേൽക്കുന്നത്. അങ്ങനെ മാനംമുട്ടെ പ്രതീക്ഷകളുമായി പുതുവൽസരമായ 2024
കൈെയ്യെത്തും ദൂരത്ത് വന്നു കഴിഞ്ഞു.
ഈ വരുന്ന പുതുവർഷത്തിൽ ലോകത്തിനും ഭാരതത്തിനും നമുക്ക് ഓരോരുത്തർക്കും എന്തെല്ലാം സ്വപ്നങ്ങൾ സഫലമാകുമെന്നും എന്തെല്ലാം വിഷമങ്ങൾ നേരിടേണ്ടി വരുമെന്നും അത് അതിജീവിക്കാൻ
എന്തെല്ലാം മുൻകരുതൽ എടുക്കണമെന്നും സംഖ്യാശാസ്ത്ര പ്രകാരം വിശകലനം ചെയ്ത് പ്രവചിക്കുകയാണ് വിവിധ പ്രവചന ശാസ്ത്ര ശാഖകളിൽ അഗ്രഗണ്യനായ ശ്രീ എം നന്ദകുമാർ, റിട്ട. ഐ എ എസ്. കൃത്യമായ പ്രവചനങ്ങളിലൂടെയും പാശ്ചാത്യ - പൗരസ്ത്യ ദർശനങ്ങളിലുള്ള അഗാധമായ പാണ്ഡിത്യത്തിലൂടെയും പരക്കെ ആദരിക്കപ്പെടുന്ന ശ്രീ.എം നന്ദകുമാർ മികച്ച പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും ഈശ്വരാനുഗ്രഹമുള്ള അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും അപാരമായ അവഗാഹവുമുള്ള പുണ്യാത്മാവാണ്.
സംഖ്യാശാസ്ത്ര പ്രകാരമുള്ള 2024 പുതുവത്സര ഫലം ദീർഘമായ ഒരു ഭാഗത്തിൽ തന്നെ സമ്പൂർണ്ണമായാണ് ഇത്തവണ ശ്രീ എം നന്ദകുമാർ നേരം ഓൺ ലൈൻ യൂട്യൂബ് ചാനലിൽ പ്രവചിക്കുന്നത്. തുടക്കത്തിൽ പൊതുവേ എല്ലാവർക്കും സംഭവിക്കാവുന്ന കാര്യങ്ങളും ഇന്ത്യയുടെയും ലോകത്തിന്റെയും ഗതിവിഗതികൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക അവസ്ഥകൾ എന്നിവ പ്രവചിക്കുന്നു. തുടർന്ന് ജനനസംഖ്യ 1 വരുന്ന 1,10,19, 28 തീയതിയിൽ ജനിച്ചവരുടെ ഫലം പറയുന്നു. ശേഷം 2 = 2, 11, 20, 29 തീയതികളിൽ ജനിച്ചവർ,
3 = 3, 12,21,30 തീയതികളിൽ ജനിച്ചവർ, 4 = 4, 13, 22, 31തീയതികളിൽ ജനിച്ചവർ 5 = 5, 14 , 23 തീയതികളിൽ ജനിച്ചവർ , 6 = 6, 15, 24 തീയതികളിൽ ജനിച്ചവർ
7 = 7, 16 , 25 തീയതികളിൽ ജനിച്ചവർ , 8 = 8, 17, 26 തീയതികളിൽ ജനിച്ചവർ 9 = 9, 18 , 27 തീയതികളിൽ ജനിച്ചവരുടെ ഫലം പറയുന്നതിനൊപ്പം എല്ലാവർക്കും
ശ്രീ എം നന്ദകുമാർ ശുഭവർഷാശംസകൾ നേരുകയും ചെയ്യുന്നു. വിശ്വാസികൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക. ഈ വീഡിയോ ഷെയർ
ചെയ്യാൻ സന്മനസ് കാണിക്കുക.
#NeramOnline
#AstroG
#M_Nandakumar
#Predictions2024
#Numerology
#പുതുവത്സരഫലം
#Predictions_by_M_Nandakumar_IAS(Retd)
#Know_About_Your_2024_by_Date_of_Birth
Content Owner: Neram Technologies Pvt Ltd
KZbin by
Neramonline.com
Copyright & Anti Piracy Warning:
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others and also share your views
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ
അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 391
@preethiv.s986
@preethiv.s986 7 ай бұрын
ഓരോ number ന്റെയും predication ചെയ്യാമോ sir?
@NeramOnline
@NeramOnline 7 ай бұрын
എല്ലാ സംഖ്യകളുടെയും ഫലം ഈ വീഡിയോയിൽ തന്നെയുണ്ട്. ഒരോന്നും കാണാൻ കഴിയുന്ന സമയക്രമത്തിന് Description Box നോക്കുക. ഇവിടെയും നൽകുന്നു: 03:06 പൊതുഫലം 16:42 Date of Birth 1, 10, 19, 28 26:12 Date of Birth 2, 11, 20, 29 37:00 Date of Birth 3, 12, 21, 30 45:52 Date of Birth 4, 13, 22, 31 55:31 Date of Birth 5, 14, 23 1:04:34 Date of Birth 6,15, 24 1:12:57 Date of Birth 7,16, 25 1:20:18 Date of Birth 8,17, 26 1:27:48 Date of Birth 9,18, 27
@sarithaanil1338
@sarithaanil1338 7 ай бұрын
​@@NeramOnline12
@layasharith6096
@layasharith6096 7 ай бұрын
RESMI R Date of birth:29/11/1983 Time:8.57 pm Tuesday Sir ente jathakathil kalasarpa yogam undo
@S8a8i
@S8a8i 7 ай бұрын
ഞാൻ 3 ആണ്. ഹൈവേ കാരണം വീട് മാറേണ്ട സാഹഹചര്യമാണ്
@vijayarajeve3584
@vijayarajeve3584 7 ай бұрын
​@@NeramOnline2😊😅😮
@jaisreeraamm7604
@jaisreeraamm7604 6 ай бұрын
ഈ ചാനൽ കാണാൻ ഇഷ്ടപെടുന്നവർ മാത്രം കാണുക. ദയവ് ചെയ്ത് അദ്ദേഹത്തെ കുറ്റപ്പെടുത്തരുത് അദ്ദേഹത്തിന്റെ അറിവുകൾ നമ്മളിലേക്ക് പകർന്നു തരുന്നതിൽ അദ്ദേഹത്തോട് ബഹുമാനത്തോട് കൂടി നന്ദി അറിയിക്കുന്നു. ( വന്ദിക്കുന്നില്ലെങ്കിലും നിന്ദിക്കരുത് )
@NeramOnline
@NeramOnline 6 ай бұрын
🙏
@prasannaabhyud1394
@prasannaabhyud1394 6 ай бұрын
🙏
@suvernakumari3995
@suvernakumari3995 6 ай бұрын
നമസ്ക്കാരം സർ🙏
@AraA-fi4nt
@AraA-fi4nt 5 ай бұрын
Goodsir​@@NeramOnline
@PeterEns-ft5rf
@PeterEns-ft5rf 5 ай бұрын
Nws mate .noted
@anusv1265
@anusv1265 6 ай бұрын
❤️😍പ്രിയപ്പെട്ട നന്ദകുമാർ സർ.. സാറിന്റെ ഒരു ശ്രോതാവും ആരാധകനും കൂടിയാണ് ഞാൻ.. ചെറുപ്പം മുതൽ സാന്ത്വനം പ്രോഗ്രാം കാണുന്നുണ്ട്.. ജ്യോതിഷം സംഖ്യാശാസ്ത്രം എല്ലാം സയൻസ് തന്നെയാണ്. 👍😍❤️
@ajithanallakandy9235
@ajithanallakandy9235 5 ай бұрын
😊 9:36
@seenamol1604
@seenamol1604 7 ай бұрын
There is no one who has not suffered a major setback in life. Many of them are at different ages.
@narasimhanv7106
@narasimhanv7106 6 ай бұрын
Wonderful Sir. My respects. When I was in Trivandrum long back you were my officer. Once again my respects Sir.
@XavierMJames
@XavierMJames 7 ай бұрын
Ee mathematics numbersum adutha varshathile eventsum thammil engane aanu relation. Ee parayunna ellaa kaaryangalum (except any thing positive) ellaarum, one or the other way is going through every year.
@salvinod2776
@salvinod2776 6 ай бұрын
Sir പറഞ്ഞത് പോലെ ഞാൻ മാറാൻ തുടങ്ങിക്കഴിഞ്ഞു.. അങ്ങനെ തീരുമാനിച്ച ശേഷം ആണ് ഞാൻ അപ്രതീക്ഷിതമായി ഇത് കാണുന്നത്..
@s.s3897
@s.s3897 6 ай бұрын
Thank you Sir. ❤️
@SoosaiAlex-qp8ro
@SoosaiAlex-qp8ro 6 ай бұрын
നല്ലത് നല്ലതിനോട് ചെരേണം സാർ പറഞ്ഞത് വളരെ നല്ല കാര്യങ്ങൾ ഒന്നും പരസ്പരം മുടുപടം ആകാതിരിക്കട്ടെ അതിനായി ആത്മാർഥമായി പ്രാർത്ഥിക്കുന്നു ലോക സമസ്ത സുഗിനൊ ഭവന്തു
@user-bc4ez8zv7n
@user-bc4ez8zv7n 7 ай бұрын
You are right sir
@jinsiv1352
@jinsiv1352 3 ай бұрын
ഞാൻ സാറിന്റെ എല്ലാപ്രോഗ്രാം കാണാറുണ്ട് ☺️
@dr.c.lalithakumari6131
@dr.c.lalithakumari6131 7 ай бұрын
Valuable informations
@ananthapradeepkarthinivasr3950
@ananthapradeepkarthinivasr3950 7 ай бұрын
എന്റെ നമ്പർ 3ആണ്.വലതു കൈയുടെ മുട്ടിന്റെ ഭാഗത്ത് ഇപ്പോൾ തന്നെ നല്ല വേദന തുടങ്ങിയിട്ടുണ്ട്.
@krishnadasmk
@krishnadasmk 6 ай бұрын
Nice explanation 🎉
@solomenvarghese6051
@solomenvarghese6051 3 ай бұрын
Welcome Sir..I am a retired Tahsildar.i like and love you sir❤
@anithasunil4430
@anithasunil4430 7 ай бұрын
Nannayittundu..expecting more and more on minute topics
@vaishakhp
@vaishakhp 7 ай бұрын
കഴിഞ്ഞ വർഷത്തെപ്പറ്റി പറഞ്ഞത് കുറേയൊക്കെ ശരിയായിരുന്നു
@crraju369
@crraju369 5 ай бұрын
Thanks a lot for the cautions and the information on potencially good things that are likely to happen during 2024.
@princeztwinkle
@princeztwinkle 6 ай бұрын
Super predictions ❤
@sindhuajan1302
@sindhuajan1302 7 ай бұрын
Thankyou Sir🙏
@user-ez2vb8bl3i
@user-ez2vb8bl3i 7 ай бұрын
Thanku sir ❤
@sheebashajahan906
@sheebashajahan906 7 ай бұрын
Thank you Sir
@jayamenon650
@jayamenon650 6 ай бұрын
താങ്ക്യൂ. Sir🙏🙏🙏
@bsfriendsvlogs1607
@bsfriendsvlogs1607 5 ай бұрын
Thanks god bless you
@indirak8897
@indirak8897 6 ай бұрын
Thank you sir❤
@hareendranp7040
@hareendranp7040 6 ай бұрын
ദിവസം ,തീയ്യതി കണേക്കാക്കേണ്ടത് 12 അർദ്ധരാത്രി കഴിഞ്ഞോ, അതോ ഭാരതീയ രീതിയിൽ ഉദയത്തോട് ഉദയം എന്ന ഭാരതീയ രീതിയിലോ?
@aminak2740
@aminak2740 6 ай бұрын
Very Very good sir 👏 🎉.
@lathak7075
@lathak7075 6 ай бұрын
G0od information sir thank you
@shajikumar415
@shajikumar415 3 ай бұрын
Ohm,namaskar,thankyu,welcome,sir
@sheelababu7786
@sheelababu7786 5 ай бұрын
Great thank you sir
@user-zi3sd3hy4s
@user-zi3sd3hy4s 5 ай бұрын
Sir. Jilji utrattathi. 7.6.1991.5pm. Joli kittumo. Mariage ennu nadakkum. Pls give me reply sir.
@user-zi3sd3hy4s
@user-zi3sd3hy4s 5 ай бұрын
Thank you sir.
@HarryPotter-vs3on
@HarryPotter-vs3on 6 ай бұрын
Innathe kalathunettavum pradanyam ulla oru vishayamn thanne anu ithu Saundarya vardanavinum akarshakamayirikkanum sthree purushanmmarkku japikkavunna mantrangal ulkollicha oru video cheyyano nandkumar sir nte oru eppisodu cheyyano ee vishayathil ...aranu attractive ayi irukkanum jana samaksham oru pariganana kittanum agrahikkathavar undo...pls dayavayi onnu pariganikku...nera team onnu pariganikku 😊
@rajoshkumarpt451
@rajoshkumarpt451 6 ай бұрын
Thanks sir 🙏
@gopakumar525
@gopakumar525 6 ай бұрын
നമസ്കാരം സാർ ഇത്രയും നല്ല അറിവ് തന്നതിന് നന്ദി🙏
@gamingwithlawboy6930
@gamingwithlawboy6930 7 ай бұрын
Thanku sir
@dasknair
@dasknair 7 ай бұрын
സർ, എന്റെ സംഖ്യ 6 ആണ്... ഞാൻ അടുത്ത വർഷം ഏതെങ്കിലും ഒരു വെള്ളിയാഴ്ച ചൊവ്വയിലേക്ക് പോകും എന്ന് താങ്കൾ പറഞ്ഞറിഞ്ഞു... ഒരു പാട് സന്തോഷമുണ്ടായി, സർ... ഇത്രേം കാലം ഈ ഫൂമിയിൽ ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമുണ്ടായില്ല.... വെറുതെ പാഴായി പോയി... ചൊവ്വയിൽ പോയാൽ തിരിച്ചു വരൂല്ല സർ... തിരിച്ചു വരൂല്ല. ഒരു പാട് നന്ദി സർ... സർ...പിന്നെ താങ്കളുടെ ഇംഗ്ലീഷ് വളരെ പ്രമാദമാണ് സർ... ഞാൻ കൂടുതൽ പഠിച്ചിട്ടില്ലാത്തതുകൊണ്ട് ഒന്നും മനസിലായില്ല സർ ... ഇംഗ്ലീഷിൽ മാത്രം ഒരു വിഡിയോ ചെയ്യാമോ സർ? കഴിയുമെങ്കിൽ അത് തംബ് നെയ്ലിൽ എഴുതണം സർ ... കാണാതിരിക്കാനാണ് സർ.
@remarethi7883
@remarethi7883 7 ай бұрын
😂😂😂
@priyamohanhr727
@priyamohanhr727 7 ай бұрын
😂😂😂😂
@swapnadominic7783
@swapnadominic7783 7 ай бұрын
😂😂
@aneeshkalathil5618
@aneeshkalathil5618 7 ай бұрын
😂
@alone5960
@alone5960 7 ай бұрын
🤭
@Thankamanitv-jf3be
@Thankamanitv-jf3be 6 ай бұрын
Thanks sir
@RugminiNK
@RugminiNK 7 ай бұрын
Sir malayalathil motham paranjal sadharanakkarkkum manassilakkaan saadhikkumayirunnu. Angu idakkide English parayunnathu manassilakkan sadhikkunnilla
@downer143
@downer143 7 ай бұрын
All those predictions or prophecies mentioned here are so general in nature even a ten year old well read child can make. This gentleman is so smart in making people believe in what he says.
@believer44
@believer44 7 ай бұрын
It is expected to be, right? Its just based on date, that too just the day which is really insignificant 😅
@dasknair
@dasknair 7 ай бұрын
Dear innocents... This guy is merely fooling around... He is playing with words. I am sure he must be laughing -privately tho - to his hearts content after reading out every sentence of his predictions... Anyways, I liked his authoritative style and the (foolish) expression on his face and the bald head as if Nostradamus was his backbencher student. I laughed too, after realising I am also fooled by this chap..
@Rajani19804
@Rajani19804 7 ай бұрын
​@@dasknair ഇദ്ദേഹം കളക്ടർ ആയിരുന്നു... നിങ്ങൾ ഏതു പ്രൊഫഷൻ ആണ്‌ ??
@dasknair
@dasknair 7 ай бұрын
@@Rajani19804 മനസിലായില്ല മാഡം! താങ്കൾ എന്താണ് ഉദ്ദേശിച്ചത്?
@meedanju
@meedanju 7 ай бұрын
He is spreading too much negativity and fear in people,already everyone is going through lots of stress and anxiety,even if it is bad he should not scare people like this,such an educated person still he is behind all these
@user-hh4ci3on9x
@user-hh4ci3on9x 6 ай бұрын
സാറിന്റെ പ്രവചനം കേട്ടു. ഞാൻ രണ്ടു ദിവസം വിളിച്ചിരുന്നു. കിട്ടിയില്ല. സമയം കിട്ടുമ്പോൾ തിരിച്ചു വിളിക്കുമെന്നു പ്രതീക്ഷിക്കുന്നു. 1942 ൽ ജനിച്ച എനിക്കു ശാരീരിക ബുദ്ധിമുട്ടുകൾ ധാരാളമുണ്ട് വിളിക്കുമെന്നു പ്രതീക്ഷിക്കുന്നു.🙏🌹
@NeramOnline
@NeramOnline 6 ай бұрын
For video consultation with M Nandakumar Sir please download AstroG app from Google Play Store. Slots are available for today and tomorrow
@MEGHASV-jz5qt
@MEGHASV-jz5qt 7 ай бұрын
Thank you Sir❤❤❤❤🎉🎉🎉
@joyjohn4559
@joyjohn4559 6 ай бұрын
thanku
@littleideaentertainments2190
@littleideaentertainments2190 7 ай бұрын
നമസ്കാരം sir 🙏🙏🙏എല്ലാവർക്കും നല്ലൊരു വർഷമായിരിക്കണേ 2024🙏
@helengopalakrishnan8472
@helengopalakrishnan8472 7 ай бұрын
Great
@SunilSunil-pp4vv
@SunilSunil-pp4vv 7 ай бұрын
Good
@user-mm4dq1ex5l
@user-mm4dq1ex5l 7 ай бұрын
Ente makan 28 nanu janichath oru it companyude training cheyyunnu sambathikamayi budhimuttum und u eee joly kondu gunamundakumo sir
@rathimols4790
@rathimols4790 7 ай бұрын
ഉത്രം. കണിക്കുറിന്റെ Female. ജൻമസംഖ്യ. ഒന്നു പറയാമോ സർ.
@selvarajs41
@selvarajs41 7 ай бұрын
@lathasomalatha1063
@lathasomalatha1063 6 ай бұрын
thankssir
@rusha7263
@rusha7263 6 ай бұрын
Differently told .Thank you sit.
@santhanair8054
@santhanair8054 3 ай бұрын
🙏🙏🙏🙏🙏
@user-zl2hv1vo9p
@user-zl2hv1vo9p 5 ай бұрын
Sir very TRUE 👍 number 6🎉🎉🎉
@sheelavs1799
@sheelavs1799 7 ай бұрын
Valuable information 🙏
@samjoseph8980
@samjoseph8980 6 ай бұрын
Can you predict if there will be plenty sun light during day time? Can you tell me if I may be drinking water during day time
@kalladasvinod3621
@kalladasvinod3621 6 ай бұрын
I can tell you , how many times you urinate in a day?
@georgemathews9051
@georgemathews9051 5 ай бұрын
Yes you will have delusions
@sunilkumarcg5872
@sunilkumarcg5872 2 ай бұрын
മുന്നറിയിപ്പിന് നന്ദി സർ.
@manibala4881
@manibala4881 2 ай бұрын
Good information
@anithav.n9908
@anithav.n9908 7 ай бұрын
Nan thulam rasi karii yum date 2 umm joli karyamm sariyavate ende psc list niyamanam eniku kitate
@geethatkgeetha3761
@geethatkgeetha3761 6 ай бұрын
Namsakaram
@geethajayakumar8564
@geethajayakumar8564 7 ай бұрын
🙏🏻
@mathewssamuel7073
@mathewssamuel7073 3 ай бұрын
Thank u.❤
@neermanjupookkalneermanjup8725
@neermanjupookkalneermanjup8725 3 ай бұрын
❤❤❤ om namo narayanaya thanks sir
@remadevilc5627
@remadevilc5627 7 ай бұрын
🙏സാർ. 🙏
@rajanitk7779
@rajanitk7779 7 ай бұрын
സാർ❤
@Psalim-dc4vo
@Psalim-dc4vo 6 ай бұрын
സാറിന്റെ അവതരണം സൂപ്പർ പക്ഷേ നക്ഷത്രം ഫലം പറയുമ്പോൾ. സമയദോഷം ഉള്ള നക്ഷത്രം ഉള്ളവൻ ഒരു സമ്പന്നൻ ആണെങ്കിൽ അവനെ ഒഒരിക്കലും ഒരു പ്രശ്നവും ബാധിക്കില്ല നല്ല ഫലം ഉള്ളവൻ ഭിക്ഷക്കാരൻ ആണെങ്കിൽ ആ വർഷം ഫലം ഒരു മാറ്റവും വരുത്തുന്നില്ല എന്തുകൊണ്ട്
@shylajamenon9498
@shylajamenon9498 7 ай бұрын
Very nice
@NeramOnline
@NeramOnline 7 ай бұрын
എല്ലാ സംഖ്യകളുടെയും ഫലം ഈ വീഡിയോയിൽ തന്നെയുണ്ട്. ഒരോന്നും കാണാൻ കഴിയുന്ന സമയക്രമത്തിന് Description Box നോക്കുക. ഇവിടെയും നൽകുന്നു: 03:06 പൊതുഫലം 16:42 Date of Birth 1, 10, 19, 28 26:12 Date of Birth 2, 11, 20, 29 37:00 Date of Birth 3, 12, 21, 30 45:52 Date of Birth 4, 13, 22, 31 55:31 Date of Birth 5, 14, 23 1:04:34 Date of Birth 6,15, 24 1:12:57 Date of Birth 7,16, 25 1:20:18 Date of Birth 8,17, 26 1:27:48 Date of Birth 9,18, 27
@jayaspillai8772
@jayaspillai8772 7 ай бұрын
Hi sir good evening
@harinair1871
@harinair1871 6 ай бұрын
Sir, എന്റെ ഡേറ്റ് ഓഫ് ബർത്ത് 24,12.1960. 1.30pm
@bindurnair8685
@bindurnair8685 3 ай бұрын
so true spiritual revolution arises
@user-pr8eg6up5y
@user-pr8eg6up5y 7 ай бұрын
🌹🌹🌹
@pradeepampili678
@pradeepampili678 7 ай бұрын
🙏
@vijirajan2846
@vijirajan2846 7 ай бұрын
Rahulraj 6/6/1985 monte marriage ennathekku nadakkum njan അതു കാരണം vallare vishamathilanu
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 2 ай бұрын
എന്റെ DB-10.1.63.7പിഎം.thanks sir.
@leenababu1058
@leenababu1058 7 ай бұрын
❤❤
@jishnu.ambakkatt
@jishnu.ambakkatt 7 ай бұрын
*_Thank you sir_* 🖤
@NeramOnline
@NeramOnline 7 ай бұрын
എല്ലാ സംഖ്യകളുടെയും ഫലം ഈ വീഡിയോയിൽ തന്നെയുണ്ട്. ഒരോന്നും കാണാൻ കഴിയുന്ന സമയക്രമത്തിന് Description Box നോക്കുക. ഇവിടെയും നൽകുന്നു: 03:06 പൊതുഫലം 16:42 Date of Birth 1, 10, 19, 28 26:12 Date of Birth 2, 11, 20, 29 37:00 Date of Birth 3, 12, 21, 30 45:52 Date of Birth 4, 13, 22, 31 55:31 Date of Birth 5, 14, 23 1:04:34 Date of Birth 6,15, 24 1:12:57 Date of Birth 7,16, 25 1:20:18 Date of Birth 8,17, 26 1:27:48 Date of Birth 9,18, 27
@prasannanair3713
@prasannanair3713 3 ай бұрын
​@@NeramOnlineqeè4qwe
@bhagyaraj1509
@bhagyaraj1509 6 ай бұрын
സത്യം ആണ്. ഇപ്പോഴേ മാറ്റം തുടങ്ങി
@user-hp9ep2lh9d
@user-hp9ep2lh9d 7 ай бұрын
Thank you sir 🙏🙏🙏🙏
@madhugovindarampunnamadhug6857
@madhugovindarampunnamadhug6857 6 ай бұрын
You have to think that you are not prepared an English, chanel we know that you are fluent in hindi and English your book was a good proof for that, while, doing a work in malayalam try to use malayalam well that's a good language can express any thought verbally.
@Jinusradio
@Jinusradio 7 ай бұрын
No.6 .. 1:04:40
@ManojSp-vn1xc
@ManojSp-vn1xc 6 ай бұрын
3,12,21,30, ഇവരുടെ ഫലപ്രവചനത്തിൽ തുടക്കത്തിൽ അങ്ങ് വളരെ നല്ലതാണെന്നു പറഞ്ഞു. അവസാനത്തിൽ സമ്മിശ്ര ഫലമാണെന്ന് പറയുന്നു.... എന്തോനാടേയ്.... 😃
@venunarayanan3429
@venunarayanan3429 6 ай бұрын
അടുത്തകാലത്തായി ധാരാളം ക്ഷേത്രങ്ങളിൽ നിർമ്മാല്യ ഹാരങ്ങളും പൂക്കളും അടുത്തദിവസം ക്ഷേത്ര കോംബൗണ്ടിൽ കത്തിക്കുന്നതായി കാണുന്നു. ഇതിൽ തുളസിഹാരം വരെയുണ്ട്. ഇത് ക്ഷേത്ര ചൈതന്യത്തെ എപ്രകാരമാണ് ബാധിക്കുന്നത്. എപ്രകാരം ചെയ്യാമോ. ഇക്കാര്യത്തിൽ അങ്ങയുടെ വിലയേറിയ അഭിപ്രായം ഒരു വീഡിയോയിലൂടെ അറിയിക്കുമല്ലോ.
@chandrikaa508
@chandrikaa508 7 ай бұрын
😊
@devyanidasan6567
@devyanidasan6567 5 ай бұрын
Namasthe G🙏🙏🙏🙏
@chintharamachandran9288
@chintharamachandran9288 7 ай бұрын
Thank u sir
@dance2832
@dance2832 6 ай бұрын
പണവും അധികാരമുള്ളവർക്ക് ഗുണവും അതില്ലാത്തവർക്ക് ദോഷവും ഉണ്ടാകും.....ഇതുപറഞാൽപോരേ...
@lalunarayanan1488
@lalunarayanan1488 7 ай бұрын
🌹🙏🌹
@mukundankutty5457
@mukundankutty5457 6 ай бұрын
Are you from Vadakkanthara?
@geethas8769
@geethas8769 7 ай бұрын
🙏🙏🙏🙏
@monikantanca2759
@monikantanca2759 7 ай бұрын
🙏🙏🙏
@sdprakash2549
@sdprakash2549 6 ай бұрын
❤❤❤❤🙏
@geethamadhav6494
@geethamadhav6494 7 ай бұрын
സാറിന്റെ വർഷഫലം കഴിഞ്ഞവർഷത്തേത് കറക്റ്റ് ആയിരുന്നു എനിക്ക് ഈ വർഷവും ഞാൻ സാറിന്റെ ഫലം നോക്കിയിരിക്കുകയായിരുന്നു
@NeramOnline
@NeramOnline 7 ай бұрын
1 മുതൽ 9 വരെയുള്ള എല്ലാ സംഖ്യകളുടെയും ഫലം ഈ വീഡിയോയിൽ തന്നെയുണ്ട്. ഒരോന്നും കാണാൻ കഴിയുന്ന സമയക്രമത്തിന് Description Box നോക്കുക. ഇവിടെയും നൽകുന്നു: 03:06 പൊതുഫലം 16:42 Date of Birth 1, 10, 19, 28 26:12 Date of Birth 2, 11, 20, 29 37:00 Date of Birth 3, 12, 21, 30 45:52 Date of Birth 4, 13, 22, 31 55:31 Date of Birth 5, 14, 23 1:04:34 Date of Birth 6,15, 24 1:12:57 Date of Birth 7,16, 25 1:20:18 Date of Birth 8,17, 26 1:27:48 Date of Birth 9,18, 27
@harishkandathil7434
@harishkandathil7434 7 ай бұрын
Hi ഗീത
@ambikanair63
@ambikanair63 7 ай бұрын
L.​@@NeramOnline
@beenakp5309
@beenakp5309 7 ай бұрын
😅​@@NeramOnline
@sumajayanthannair3322
@sumajayanthannair3322 6 ай бұрын
Sai ram sir jan makam nakshathram 53 age name suma j nair ente bhagya no ethanennu paraju tharamo sai ram 🙏🏼🙏🏼🙏🏼
@gayathris7845
@gayathris7845 5 ай бұрын
നമസ്തേ
@MeghaMalhaar369
@MeghaMalhaar369 4 ай бұрын
ഇദ്ദേഹത്തെ നേരിൽ കാണാൻ എന്താണ് വഴി ,?
@geethatd7842
@geethatd7842 6 ай бұрын
💯🙏
@akp5980
@akp5980 7 ай бұрын
Hello sir 15/07/1994 8.38 pm
@chitralekha2853
@chitralekha2853 7 ай бұрын
നമസ്കാരം സാർ.
@rajanitk7779
@rajanitk7779 7 ай бұрын
എന്നെ സാറിന് നന്നായി അറിയാം
@rajank.a
@rajank.a 7 ай бұрын
സർ , വളരെ നല്ലതു് ഞാൻ ആദ്യമായാണ് ഈ പരിപാടി കാണുന്നത്. എന്ന പേര് രാജൻ - ജനനം 25.07-1965-7.30 pm or 8 pm ആകുന്നു എന്റെ ജന്മസംഖ്യ എത്രയായിരിക്കും മകയിരം നക്ഷത്രം - എനിക്ക് എങ്ങിനെയായിരിക്കും
@hareendranp7040
@hareendranp7040 6 ай бұрын
25 അല്ലേ?
@satheedavi61
@satheedavi61 7 ай бұрын
🙏😍
@prabhakaranpillai3587
@prabhakaranpillai3587 5 ай бұрын
Namaskaram sir d o b 12 ,2 ,1954 ,8, 45 am Friday Prabhakarannair rohini
One moment can change your life ✨🔄
00:32
A4
Рет қаралды 28 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 75 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
Power of Grabovoi Numbers | M Nandakumar | Dheemahi
6:44
Dheemahi
Рет қаралды 15 М.
One moment can change your life ✨🔄
00:32
A4
Рет қаралды 28 МЛН