സർ താങ്കൾ ഒരു അത്ഭുത മനുഷ്യനാണ്. അങ്ങയുടെ ചാനൽ നോക്കി നടക്കുകയായിരുന്നു ഞാൻ. മന്ത്രങ്ങൾ എഴുതി കാണിക്കാമോ സർ.... അങ്ങയുടെ ഓരോ വീഡിയോക്കും ആദരവോടെ കാത്തിരിക്കുന്നു. താങ്ക്സ് സർ 🙏🏻🙏🏻🙏🏻
@hemamalini15918 ай бұрын
Pranam sir pranam pranam humble pranams
@sunilca82726 ай бұрын
😢 സാർ വളരെ നല്ല അറിവ് തരുന്ന സന്ദേശം സാർ മന്ത്രം എഴുതി കാണിച്ചാൽ വളരെ ഉപകാരമായിരുന്നു.
@amarnathjay67778 ай бұрын
പൂർവ്വ ജന്മത്തിൽ ധാരാളം പ്രവർത്തിക്കുകയും അതിന്റെ ഫലം സ്വീകരിക്കാതെ ജന്മം അവസാനിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ഭാഗ്യക്കുറി കിട്ടൂ. അല്ലാതെ ഉള്ളവർക്ക് കിട്ടില്ല
@RAMYACSHYAM7 ай бұрын
Thank u sir for this information 🙏🏻🙏🏻🙏🏻🙏🏻
@prasadkumar28648 ай бұрын
താങ്ക്സ് സർ 🙏 കൂടുതൽ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു 🙏
@rajagopalk38388 ай бұрын
Very good information Thankinyou I love you
@Hk-lb4fy7 ай бұрын
ഓം ശ്രിം ഓം ഹ്രിമ്മ് ശ്രിം ഹ്രിമ്മ് ക്ലിമ്മ് ശ്രിം ക്ലിമ്മ് വിതശ്വരായ നമഃ 🙏
@ponnuponnu7317 ай бұрын
💯 correct
@Hk-lb4fy7 ай бұрын
@@ponnuponnu731 💕
@RahulRaj-xr1om8 ай бұрын
sir you drawn by the Yantra is more powerful to getting money. Vitheshawara Mantra is best for chanting before we sleep at night
@ponnuponnu7318 ай бұрын
Did u have any experience bro? Do it works?
@RahulRaj-xr1om8 ай бұрын
@@ponnuponnu731 yah
@sumithavijesh86398 ай бұрын
എഴുതി കാണിക്കാമോ 🙏🏻
@gokulpopzz45307 ай бұрын
ശ്രീo
@deepthics70735 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നമസ്ക്കാരം Sir
@lekhadevankanam8 ай бұрын
background music ദയവായി ഒഴിവാക്കണേ .
@manjukk37207 ай бұрын
Sir makkal dhushhelamokke Matti nannai varan soundaryalahariyile eathu shlokamanu daily chollendath pls advice
@UshlRani3 ай бұрын
Please present health remedies
@OmanaKuttan-mo9wx3 ай бұрын
ഓം ഗണപതയേ, നമ: ഈ മഹാമന്ത്രങ്ങൾ എഴുതി കാണിച്ചാൽ ഉപകാരoമായിരുന്ന🌹🙏🙏🙏
@ratheeshanu33156 ай бұрын
Thankyou sir...namaste
@mdasp76418 ай бұрын
Ji Excellent info Thanks a lot Much appreciated
@shajikumar4157 ай бұрын
Namaskar,thankyou,verymoch,ayammy,star,bharani
@ParameswarakurupKK8 ай бұрын
Mujamaritha karmabhlam how can escape
@sheelathampi33608 ай бұрын
Namaskaram sir🙏
@vshemalatha98467 ай бұрын
Mangalyabhagyam valare nannayittu jathakathil ezhuthiyirunnu.Vtatham othiri onnum anushtichilla.Baandhavaa kulamichandi,Dhanamichanti maathara,Roopamichant hi kanyakaa.Baaki roopam ennullathu poornamayum aantharikam...wise n well educated ennu kaanunnu.Ennirunnalum angane yogam undenkil nadakkanam certain aayirikkille aarenkilum janichittundenkil..!!!!!????
@VijayakalaS8 ай бұрын
Namaste sir🌸
@rajeevg96943 ай бұрын
Thank you 🙏
@dilnivasd-kl9qi8 ай бұрын
Ee manthrangal okke upayogikkan guru upadhesham vendathalle👌🙏🙏🙏
@mpvision.muthoosworld21218 ай бұрын
നന്ദകുമാർ സാറിനെ ഗുരുവായി കണ്ട് മനസുകൊണ്ട് അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു അങ്ങ് തുടങ്ങിക്കോ 😊
@vineethakalarikkal7680Ай бұрын
Eagerly waiting for ur videos
@reshma74255 ай бұрын
Varachit poochikathe vechal phalam kittumo sir
@sujathamanoharan57987 ай бұрын
Thank you sir❤
@sumaprithvi18848 ай бұрын
Om Shreem Om hreem shreem kleem shreem kleem vitheeshvarayaya Nama
@rakhikannan41967 ай бұрын
❤
@sathishkumar76727 ай бұрын
സാർ പ്രാവശ്യം വ്യത്യസ്തമായാണ് മന്ത്രം പറഞ്ഞു തന്നത് ഏതാണ് ശരിയെന്നു പറഞ്ഞാൽ നന്നായിരുന്നു
Sir shouod we chant these mantras only in the evening
@smithaprasad57 ай бұрын
Thank you
@renjinisatheesh78037 ай бұрын
Oru joli kittanulla bhagyam varan entu cheyyanam sir
@kamalurevi77797 ай бұрын
അഭിനന്ദനങ്ങൾ
@Vignesh471026 ай бұрын
നന്ദി സർ 🙏🙏
@shrideviginesh7 ай бұрын
Do we need to write both numbers?
@AthiramolPs-z3v8 ай бұрын
Thank you sir
@SuryaKiran-t3t7 ай бұрын
ദയവായി മന്ത്രങ്ങൾ ബാന റിൽ display യിൽ കാണിക്കുക . ഇവിടെ * 'ഓം ശ്രീം ഓം ഹ്രീം ശ്രീം* എന്നതിൽ ശേഷം ആദ്യം പറഞ്ഞപ്പോൾ *ഹപറഞ്ഞു. എന്നാൽ മന്ത്രം repeat ചെയ്തപ്പോൾ ആ *ഹ്രീം* പറഞ്ഞില്ല. അപ്പോൾ ഏതാണ് ശരി? അതിനു പുറമേ *ഹ്രീം* / * ക്രീം* എന്നീ എന്നീ വാക്കുകൾ തമ്മിൽ record ചെയ്തു കേൾക്കു മ്പോൾ confusion ഉണ്ടു്. Pls clarify and ensure clarity in future as well. Thank you...
@sreesree76407 ай бұрын
Correct version available in KZbin
@sindhuajan13026 ай бұрын
Thankyou Sir🙏🏻❤️
@ritapramod93207 ай бұрын
Guruji i wish to ask you, if any prayer for healing stammering please. Thanks
@tarunmurthy12867 ай бұрын
Soundrya Lahari vayaikku... Each manthra for certain results...
@sreejithvssree71497 ай бұрын
Thanks
@bindhuajith65837 ай бұрын
18. 1. 98. 1 34am Vivaham
@5anil.G8 ай бұрын
Thank you ❤ Thank you universe ❤❤❤
@reghunathl30458 ай бұрын
Entras single cardle cheythal mathiyo sir atho two sheet ayite thanne cheyyanamennundo
@RAMYACSHYAM5 ай бұрын
അങ്ങ് പറഞ്ഞ numerical yanthras വരച്ചു laminate ചെയ്ത് കൃഷ്ണ ഭഗവാന്റെ അടുത്ത് 3 ദിവസംവച്ചു പൂജിച്ച ശേഷം bag ലു വച്ചു, ഭർത്താവിന്റെ purse ലും വച്ചു. 100% സത്യം അന്ന് വരെ മുടങ്ങി കിടന്ന cash കിട്ടി എന്ന് മാത്രല്ല പ്രതീക്ഷിക്കാത്ത ചില ധനവും വന്നു ചേർന്നു അങ്ങേക്ക് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻 എനിക്ക് ഇങ്ങനെ ഒരു മാറ്റം കണ്ടത് കൊണ്ടാണ് ഞാൻ ഇത് ഈ വീഡിയോ യുടെ താഴെ വന്നു കമന്റ് ചെയ്യുന്നത് മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ 🙏🏻🙏🏻🙏🏻🙏🏻
@udhayam71393 ай бұрын
ഇതു laminate cheyyumpol number front and back aayittano cheyyendayhe. Please reply fast
@reshma74253 ай бұрын
Veetil poojikkan patto. Allengil Oru pravashyam ambalathil poojichal mathiyo
@sheelathampi33608 ай бұрын
Sir..neril Kanan pattumo.,?
@Lensvision-fg4vd8 ай бұрын
Thanku sir.... വിത്തേശ്വര മന്ത്രം 2 തവണ Sir പറഞ്ഞതും വ്യത്യാസം ഉണ്ടല്ലോ രണ്ടാമത്തെ ശ്രീം കഴിഞ്ഞിട്ട് ആദ്യ തവണ ഹീം പറഞ്ഞു രണ്ടാമത് പറഞ്ഞപ്പോൾ രണ്ടാമത്തെ ശ്രീം കഴിഞ്ഞ് ഹീം പറയാതെ ക്ലീം ആണ് പറഞ്ഞത് ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.....
@RenjinisVlog.7 ай бұрын
Adyam paranjathanu correct
@NayanaThara-z7f3 ай бұрын
വിത്തേ ശ്വര മന്ത്രം എഴുതി കാണിച്ചാൽ നന്നായിരുന്നു
@abhilashr22767 ай бұрын
ഓം ശ്രീം ഓം ഹ്രീം ശ്രീം ഹ്രീം ക്ലീം ശ്രീം ക്ലീം വിത്തേശ്വരായ നമഃ
@ambikaramesh98297 ай бұрын
ഓം ശ്രീ ഓം ഹ്രീം ശ്രീം ഹ്രീം ക്ലീംശ്രീം ക്ലീം വിത്തേശ്വരായ നമ:
@sreerajsreedharan19016 ай бұрын
സാർ, വിത്തേശ്വര മന്ത്രം, പറഞ്ഞത്, റിപീറ്റ്, ചെയ്തപ്പോൾ ചെറിയ വ്യത്യാസം കാണുന്നു,, ഏതാണ് ശരി? ദയവായി ഒന്ന് പറഞ്ഞു തരാമോ? 🙏
@prasannaabhyud13946 ай бұрын
സ്നേഹം.. 🙏
@sajanpanayara45034 ай бұрын
ഓം ശ്രീം ഓം ഹ്രീം ശ്രീം ഹ്രീം ക്ലീം ശ്രീം ക്ലീം വിത്തേശ്വരായ നമഃ❤
@ranganathnb64427 ай бұрын
ഞാൻ ഇതിലെ രണ്ടാമത്തെ യന്ത്രം എഴുതി വെക്കാറുണ്ട്, നല്ല ഫലം ഉണ്ട്
@sajananpp90587 ай бұрын
അതാണോ കറക്റ്റ്. അത് എഴുതി വെച്ചാൽ ഫലം കിട്ടുമോ
@shanojgangadharan2937 ай бұрын
ആണോ.. മന്ത്രം ആണോ
@PRS-us5fm6 ай бұрын
100 💯 True.
@nkrishnakrishna31195 ай бұрын
Kuttikal undavan enthenkilum manthram parayamo sir
@anilkannaraanilkannara7 ай бұрын
Pls note in box ,difference in 2nd chanting
@Lenz-e7m7 ай бұрын
പൂർവ്വികമായി വന്നു ചേർന്നിട്ടുള്ള പാപങ്ങളും മുജ്ജന്മ പാപങ്ങളും ശമിപ്പിക്കാനുള്ള മന്ത്രം പറഞ്ഞു തരാമോ?
@dheemahi4647 ай бұрын
Yes
@HINDITEACHINGwithSathiDevi7 ай бұрын
ശ്രീം...
@ratheeshratheeshsilvi81168 ай бұрын
മന്ത്രം ഒന്നു എഴുതി കാണിക്കാമോ
@drseemashaji60885 ай бұрын
First time chant cheytha kubaramantram cheriya difference undu ethaanu correct please tell me
@valsammathomas60017 ай бұрын
Njan etra vilichalum sir edukilla 😢
@JamesPV-x5o7 ай бұрын
Kannadimattarayi
@shylabrooklyn27867 ай бұрын
Shylu aanu sir ranny
@sreekumarannair68247 ай бұрын
നമസ്തേ ജി ✌️🙏🕉️🚩🧡 അങ്ങ് എൻ്റെ മേലുദ്യോഗസ്ഥനായിരുന്നു, ഉഴമലയ്ക്കൽ ശ്രീകുമാർ തിരുവനന്തപുരം മന്ത്രത്തിന് ശക്തിയില്ലായെന്ന് പറയുന്നില്ല എന്നാലും ജാതകൻ്റെ ഗ്രഹനിലയിലെ സൂചന പ്രകാരമുള്ള ഫലമേ ഒരുവന് വന്നുചേരൂ. ഒന്നും , അഞ്ചും ഒൻപതും നല്ലതെങ്കിൽ രക്ഷപ്പെട്ടു. പിന്നെ സൂര്യനും ചന്രനുംബലവും വേണം ok സാർ അങ്ങയെ കുറ്റപ്പെടുത്തിയതല്ല🙏
@bhagyaraj15097 ай бұрын
വ്യാഴം ബലം വേണം
@bijukunnumpuram64534 ай бұрын
താങ്കളുടെ ഫോൺ no തരുമോ
@rinjuk5417Ай бұрын
Onnu ezhithi kanikamo sir
@ShobinMathew-fi8xc6 ай бұрын
❤Thanks lottttts sir❤
@manojyoumanoj7 ай бұрын
Great 👍
@ShobinMathew-fi8xc6 ай бұрын
❤thanks lottttts sir ❤
@ambikasukumaran97297 ай бұрын
Vitheswaramanthram second time paranjath vyathyasam und sir🙏
@akshaykrishnan52244 ай бұрын
Namaste sir ente Monte ella karya tinum tadasam a onnum nadakunilla first ellam ok akum but last varumbo atu ellam kai nu pokum pls oru vazhi paranju taramo date of birth 04/07/2002 evening 5:55 aane onnu help chaiyene pls
@ShobinMathew-fi8xc6 ай бұрын
❤sreem❤
@minisasidharan75097 ай бұрын
ഈ യന്ത്രം ഒരുപേപ്പറിന്റെ ഇരുവശത്തുമാണോ വരക്കേണ്ടത് അതോ രണ്ടു പേപ്പറിലാണോ? ദയവായി സംശയം തീർക്കാൻ സഹായിക്കണേ
@pavithranps93054 ай бұрын
അത് വ്യക്തമാക്കിയില്ല
@sreejagopinath65605 ай бұрын
🙏🙏നന്ദി സാർ 🙏
@Sheeba-z1t6 ай бұрын
VerryGood
@radhikat43037 ай бұрын
Need two number chart?
@ShobinMathew-fi8xc6 ай бұрын
❤lakshmi devi kathukolnme ❤shobin sonmathew ❤
@SajeevashaSajeevasha4 ай бұрын
🙏🏽sreem
@preethaa90418 ай бұрын
സർ ഇതുപോലുള്ള അത്ഭുതകരമായ ഫലങ്ങൾ ലഭിക്കുന്ന നമ്പേഴ്സ് ധീമഹി ചാനലിൽ കൂടി പറഞ്ഞു തരാമോ 🙏
@NishaC-pr6gx3 ай бұрын
Sr ജീവിതത്തിൽ എപ്പോഴും ആപത്തു തന്നെ ഇനി ഞാൻ എന്ത് ചെയ്യും ജീവിക്കാൻ ഒരു പ്രേതീക്ഷ 🙏🙏🙏🙏🙏🙏🙏
@SwapnaJayachandran8 ай бұрын
Thursdays, Fridays and Pournami days …. Evening… Shreem”…..
@lachooooded7 ай бұрын
ഉച്ചാരണം കിട്ടില്ല സർ, എഴുതി kanikoo
@pavithranps93054 ай бұрын
രണ്ടു ചാർട്ടും വേണമോ, ഏതെങ്കിലും ഒരെണ്ണം തയ്യാറാക്കിയാൽ മതിയോ
@shajiravindran79513 ай бұрын
Numerical ബോർഡിൽ ഒരു ഹിന്ദി അക്ഷരം വരുന്നുണ്ട്..അത് അങ്ങിനെ തന്നെ ആണോ?
@ania84527 ай бұрын
ചാനൽ കാണാൻ സാധിച്ചത് തന്നെ ഒരു ഭാഗൃമായി കരുതുന്നു. ഹരേ കൃഷ്ണ.............
@anilkumarr94014 ай бұрын
Great
@ShobinMathew-fi8xc6 ай бұрын
❤Sreem❤
@ashokanmathavil66647 ай бұрын
Manthrathinumundu shakthi
@anoopb82508 ай бұрын
Sir, Tried to contact you through Astro mob app. looks no slot available for consultation. How can I get the consultation ? please advise.
@ponnuponnu7318 ай бұрын
Cash pokkkaaa...atra thanne
@babykumari48617 ай бұрын
നമസ്കാരം sir നാട്ടിൽ അല്ലാത്ത വർ ചന്ദനതിരികത്തിച്ചു പ്രാർത്ഥിച്ചാൽ മതിയോ
@youcan11878 ай бұрын
Sir പ്രണയം ബന്ധം ഇല്ലാത്തവർക്ക് നല്ല പ്രണയം വന്നു ചേറാനും നല്ല ലൈഫ് പാർട്ണർ നെ അട്രാക്ട് ചെയ്യാനും ഉള്ള ഒരു മന്ത്രം നിർദേശിക്കാമോ. ഇന്ന് അങ്ങനെ ഒരാളെ ആണായാലും പെണ്ണായാലും കിട്ടുക എന്നത് തന്നെ ദുഷ്കരം ആണ്.പലബന്ധങ്ങളും ഇല്ലാതാകുന്നതും അതുകൊണ്ടാണ്. വൈകി ആലും നല്ലത് വന്നാൽ മതി. ദയവായി നല്ല ഒരു പ്രണയം വന്നു ചേരാനും നമ്മൾ ആഗ്രഹിച്ച പോലെ ഒരു പാർട്ണർ നെ അട്രാക്ട് ചെയ്യാനും ഉള്ള ഒരു പരിഹാരം പറയാമോ.???????????????
@lekshmiashokp22527 ай бұрын
Do kamdev gayatri mantra jaap on every friday Avoid that day non veg
@ambilysinu-mi2qo4 ай бұрын
ഒരു ജോലി കിട്ടാൻ എന്താ ചെയ്യണ്ടേ
@sreejavk52766 ай бұрын
Jathakam sariyano?
@sreejithvssree71497 ай бұрын
സർ ഞാൻ 03-06-1980 12.08AM നു ജനിച്ചു തിരുവോണം നക്ഷത്രമാണ്, ഇത് വരെ ഒരു നല്ലത് ലൈഫിൽ ഉണ്ടായിട്ടില്ല ഞാൻ ഏതു മന്ത്രമാണ് എല്ലാം ശെരിയാകാൻ പ്രാർത്ഥിക്കേണ്ടത് ഏതു ഭഗവാനെ ആണ് ഉപാസിക്കേണ്ടത് ആത്മാർഥമായി ചോദിക്കുന്നു,. സാറിൽ ആത്മാർഥമായി വിശ്വസിച്ചു കൊണ്ട്, മറുപടി നൽകണമെന്ന് അപേക്ഷിക്കുന്നു
@Sreebaba-tn8gh6 ай бұрын
om namo narayanaya om namo bagavathe vasu deva 108 japikuga