2024 സംസ്ഥാന കലോത്സവം മാപ്പിളപ്പാട്ട് ഒന്നാം സ്ഥാനം |Yumna Ajin| Hamza Narokkavu | Haneefa Mudikkode

  Рет қаралды 161,491

ISHAL Major

ISHAL Major

Күн бұрын

mappമത്സര വേദിയിലേക്ക് മാപ്പിളപ്പാട്ട് അറബി ഗാനങ്ങൾ
Ishal major :
9946170854
9037031154
ഇശൽ : ഓശാകൾ ഇടമുറുക്കം
Lyrics : Hamza Narokkavu
Music : Haneefa Mudikkode
Singer : Yumna Ajin
Recording : Ajinbabu
Mixing : Irshad Mudikkode
Editing : Irfan Mudikkode
Studio : AM&STUDIO
Special Thanks : Kabeer Kattikkulankara
Nasrulla Thirurangadi
ഓശാകൾ ഇടമുറുക്കം.
(പല്ലവി )
.1ശുജായി തറവാട്ടിലെ ചിന്ത മികന്തൊരു ചൊങ്കരലംങ്കൃത തങ്കം.
ശുഹറത്തര് രംഗം അലങ്കൃതപതി മലബാറ് സുകൃതമേ പൊങ്കും
. ശുജഅത്ത മരപ്പുരി മലബാറിന്റെശുജാഈ
വാരിയൻ കുന്ന നവർകളെ ചേതി.
കെങ്കേമ തിമ്മിണി ദമ്മതികോർവായിബന്നമേ ലെങ്കും,
ലങ്കു മതിമ്പരെ വമ്പത് മുമ്പില്
ബന്ത ടർ പിന്തിടപിന്തുടർ പണ്ട്
വെള്ളപ്പടയുടെ കെടുകെടു ബാന്തം
ഭടർകെടു കൊടുമുടി അടിമുടി തടനട പതറി
പതറാതിടാസ്വദറ ദിലുള്ളതാ ധീരത നേടിയ ആയുസ്സിന്റെ അന്തസ്സ് ഖിസ്സ ബിശേഷമിതാ..( ശുജയി........)
അനുപല്ലവി.....
2.അജബോർ സബ് ഇമ്മിണി ഇമ്മ ലബാറിനെ അതിർപ്പ പ്പൂ ബള് ര്‍ കൂട്ടി
അടയാളം പടിപട മാപ്പിള ദമ്മില്
അണയ്പടി അണു വിട ഊട്ടി
വെള്ളപ്പടയൂടെ ചതി അതി ചതുർ പുറം
വിലങ്ങരെ ഒളിത്തലമാക്കി
വള്ളുവരെ കൊല്ലാക്കൊലയും വികൃതമേശവതളർ തടി ആക്കി
ബനീൻ മനംഫന ഫന
ജനനമനംബി ബിനാ
തലതടിതഞ്ചംകമാചൊടികണ്ടം
ചൊടി ചൊടി മുന്തും ചുണുചൊടി ചന്തം
തടി ചൊടിചൂണ്ടും അടിമുടി പൂണ്ടും
മലബാർഅങ്കര് വാരിയൻഹുബ്ബര്
തകൃതികൾ വികൃതികൾ വെള്ളടർഹുങ്കര്
ഉടൽ ധീര നേരിൻ വാരിയൻ അങ്കര്
അങ്കഅങ്കംഅംഗം കൊണ്ട്
അങ്കിങ്കും ബ മ്പുംബീമ്പും
തമ്മിലലംകൃത വള്ളുവ നാട്ടിലെ
അങ്കം പൊരുതിയ വെള്ളപടയുടെ
ബമ്പുതുരത്തിയ തേജസ്സാം
ബീരവാരിയൻ ഓജസ്സരേ (ശുജ)
( ....ചരണം.....)
2.ബേജാറിൻ ബാറിൻ ഏറിയ ബ്രട്ടരേ ഹറബിനെ അമർത്തികരുത്തോ ൻ
ബഡിവോരുടെ തുടി തകി തകൃതികൾ കിടുകിട ഭടരെ തകർത്തുപരുത്തോൻ
ഫർഹാറ്റ ക്കനിലെങ്കി ഉദിച്ച് കുതിച്ച മഹാമശൂഹൂറേ
ഫുർസാറ്റത്തണി കതിരോളിയെ ഹംസാറ്റൽകോർവായിതീർത്തെ
തോക്കുമേ ഊ ക്കുമേ കാക്കണേ അള്ളാ
ഊക്കരെ കാക്ക് ണവാരിയൻ വീരൻ
വികൃതമേ പടയുടെ മുനയൊടി ധീരൻ
തകൃതരെ തമർതമർ കതിർഗുണ ചന്ദ്രൻ
സുകൃത അരുൾ അലംകൃത ചതുർ പുറ തന്ത്രൻ
ഫുറുസകം തളർത്തുടർ അലംകൃത സൂത്രം
ബഅ സ് അടർ വികൃതരെ തളർത്തിയ മിത്രം
മിത്ര ബടാബഹു നേശവരെ
എത്ര മഹാബഹുഷുഹറവരേ
. ---------------------
രചന:ഹംസ നാരോക്കാവ്
Click To Watch More Videos:-
👉 മാപ്പിളപ്പാട്ട് ഖവാലി
• മാപ്പിളപ്പാട്ട് ഖവാലി ...
👉 മക്കാ മാമണൽ മരുഭൂവിൽ
• മക്കാ മാമണൽ മരുഭൂവിൽ │...
👉 ജീവനായ എന്റെ ഭാരതം
• ജീവനായ എന്റെ ഭാരതം | S...
👉 എന്തുമൊഞ്ചാണീ ഈ കുരുന്നുകളുടെ പാട്ട് 😍
• എന്തുമൊഞ്ചാണീ ഈ കുരുന്...
👉രണ്ടു പേരും മനോഹരമായി പാടിയ പെരുന്നാൾ ഗാനം
• രണ്ടു പേരും മനോഹരമായി ...
👉നടക്കുമ്പോൾ ഓർക്കില്ല കിടക്കുമെന്ന്...
• നടക്കുമ്പോൾ ഓർക്കില്ല ...
#ishalmedia #NewMalayalamQawali #MappilaSongs #MappilaPattukal #mappilapattu #islamicsongs #newislamicsong #hitmappilapattukal #yumnaajin #malappurammappilapattu #haneefamudikode #arabicsong #malayalammappilapattusong
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
CLICK HERE TO SUBSCRIBE 👇
/ @ishalmajor4832
Thanks for watching!!! 😊🙏

Пікірлер: 184
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 19 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Ya Ali Reham Ali Cover By Yumna Ajin
4:04
Yumna Ajin Official
Рет қаралды 35 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН