Yumna Ajin Live Mappilapattu in State kalotsavam with lyrics 👇🏻2024

  Рет қаралды 3,997

Yumna Ajin Live

Yumna Ajin Live

6 ай бұрын

Lyrics
ഓശാകൾ ഇടമുറുക്കം.
(പല്ലവി )
.1ശുജായി തറവാട്ടിലെ ചിന്ത മികന്തൊരു ചൊങ്കരലംങ്കൃത തങ്കം.
ശുഹറത്തര് രംഗം അലങ്കൃതപതി മലബാറ് സുകൃതമേ പൊങ്കും
. ശുജഅത്ത മരപ്പുരി മലബാറിന്റെശുജാഈ
വാരിയൻ കുന്ന നവർകളെ ചേതി.
കെങ്കേമ തിമ്മിണി ദമ്മതികോർവായിബന്നമേ ലെങ്കും,
ലങ്കു മതിമ്പരെ വമ്പത് മുമ്പില്
ബന്ത ടർ പിന്തിടപിന്തുടർ പണ്ട്
വെള്ളപ്പടയുടെ കെടുകെടു ബാന്തം
ഭടർകെടു കൊടുമുടി അടിമുടി തടനട പതറി
പതറാതിടാസ്വദറ ദിലുള്ളതാ ധീരത നേടിയ ആയുസ്സിന്റെ അന്തസ്സ് ഖിസ്സ ബിശേഷമിതാ..( ശുജയി........)
അനുപല്ലവി.....
2.അജബോർ സബ് ഇമ്മിണി ഇമ്മ ലബാറിനെ അതിർപ്പ പ്പൂ ബള് ര്‍ കൂട്ടി
അടയാളം പടിപട മാപ്പിള ദമ്മില്
അണയ്പടി അണു വിട ഊട്ടി
വെള്ളപ്പടയൂടെ ചതി അതി ചതുർ പുറം
വിലങ്ങരെ ഒളിത്തലമാക്കി
വള്ളുവരെ കൊല്ലാക്കൊലയും വികൃതമേശവതളർ തടി ആക്കി
ബനീൻ മനംഫന ഫന
ജനനമനംബി ബിനാ
തലതടിതഞ്ചംകമാചൊടികണ്ടം
ചൊടി ചൊടി മുന്തും ചുണുചൊടി ചന്തം
തടി ചൊടിചൂണ്ടും അടിമുടി പൂണ്ടും
മലബാർഅങ്കര് വാരിയൻഹുബ്ബര്
തകൃതികൾ വികൃതികൾ വെള്ളടർഹുങ്കര്
ഉടൽ ധീര നേരിൻ വാരിയൻ അങ്കര്
അങ്കഅങ്കംഅംഗം കൊണ്ട്
അങ്കിങ്കും ബ മ്പുംബീമ്പും
തമ്മിലലംകൃത വള്ളുവ നാട്ടിലെ
അങ്കം പൊരുതിയ വെള്ളപടയുടെ
ബമ്പുതുരത്തിയ തേജസ്സാം
ബീരവാരിയൻ ഓജസ്സരേ (ശുജ)
( ....ചരണം.....)
2.ബേജാറിൻ ബാറിൻ ഏറിയ ബ്രട്ടരേ ഹറബിനെ അമർത്തികരുത്തോ ൻ
ബഡിവോരുടെ തുടി തകി തകൃതികൾ കിടുകിട ഭടരെ തകർത്തുപരുത്തോൻ
ഫർഹാറ്റ ക്കനിലെങ്കി ഉദിച്ച് കുതിച്ച മഹാമശൂഹൂറേ
ഫുർസാറ്റത്തണി കതിരോളിയെ ഹംസാറ്റൽകോർവായിതീർത്തെ
തോക്കുമേ ഊ ക്കുമേ കാക്കണേ അള്ളാ
ഊക്കരെ കാക്ക് ണവാരിയൻ വീരൻ
വികൃതമേ പടയുടെ മുനയൊടി ധീരൻ
തകൃതരെ തമർതമർ കതിർഗുണ ചന്ദ്രൻ
സുകൃത അരുൾ അലംകൃത ചതുർ പുറ തന്ത്രൻ
ഫുറുസകം തളർത്തുടർ അലംകൃത സൂത്രം
ബഅ സ് അടർ വികൃതരെ തളർത്തിയ മിത്രം
മിത്ര ബടാബഹു നേശവരെ
എത്ര മഹാബഹുഷുഹറവരേ
. ---------------------
രചന:ഹംസ നാരോക്കാവ്
Singer yumna ajin
Music Haneefa Mudikod

Пікірлер: 7
@haseenanavas6364
@haseenanavas6364 Ай бұрын
❤❤❤🎉
@RahulDas-ml8qy
@RahulDas-ml8qy 5 ай бұрын
❤❤❤❤
@visioncastle8669
@visioncastle8669 Күн бұрын
Ithinte lyrics kittumo ?
@jaleelpayyolisinger157
@jaleelpayyolisinger157 6 ай бұрын
❤❤ super yumma.. first ayirikkum sure
@alimunsursemanto3120
@alimunsursemanto3120 6 ай бұрын
Allahumma Barik
@islamic7862
@islamic7862 6 ай бұрын
😮😮😮😮😮
@Shamil405
@Shamil405 6 ай бұрын
ഇതാണോ സ്റ്റേറ്റ് കലോത്സവത്തിന്റ സ്റ്റേജ് 😂
Bhot Pyare Karte hai Tumko Sanam Cover By Yumna Ajin
4:18
Yumna Ajin Live
Рет қаралды 3,5 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 2,5 МЛН
Palki Sharma Slaps the West - Palki's Powerful Speech at Oxford Union
13:51
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 7 МЛН
Lut Gaaye Female Cover By Yumna Ajin
5:18
Yumna Ajin Live
Рет қаралды 10 МЛН
Hasbi Rabbi  By Yumna Ajin | HD VIDEO
3:21
Yumna Ajin Live
Рет қаралды 16 МЛН
Tu Kuja Man Kuja By Yumna Ajin
6:15
Yumna Ajin Official
Рет қаралды 30 МЛН
Минаева - Шоколадка
2:49
Gazgolder
Рет қаралды 1,1 МЛН
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 6 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 360 М.
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 11 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 2,2 МЛН