2024 TVS JUPITER 110 DRUM BRAKE REVIEW FEATURES MILAGE PRICE DETAILS IN MALAYALAM

  Рет қаралды 10,058

SaneerSayed Talks

SaneerSayed Talks

Күн бұрын

Пікірлер: 125
@renilmathewsraju2926
@renilmathewsraju2926 Ай бұрын
Bro how to connect the vehicle with your smart phone
@SaneerSayedTalks
@SaneerSayedTalks 16 күн бұрын
Install App
@riyanharis7418
@riyanharis7418 3 ай бұрын
Nice Colour 🎉🎉
@SaneerSayedTalks
@SaneerSayedTalks 3 ай бұрын
👍🏻✅
@Nihal-v8d
@Nihal-v8d 4 ай бұрын
Drum Top or Disc Top edukkumath aano nallath ? Mileage okke same thanne aaville ? Kicker ullath edukkunath alle nallath ? Disc varient il namk kicker vekkan ulla option indo ?
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
It’s Ur Choice Kicker cannot be added in Disc Model
@jithinmurali2674
@jithinmurali2674 3 ай бұрын
Kicker പിന്നീട് വെച്ചാല്‍ മതി ഷോറൂമില്‍ തന്നെ വെയ്ക്കും മൂന്ന് വര്‍ഷമൊക്കെ കഴിഞ്ഞിട്ട് ആവശ്യമെങ്കില്‍ വെയ്ക്കുക 1500-1700 rs വരെ ആകും. പുതിയതെല്ലാം കുറേ വര്‍ഷമായിട്ട് ഇങ്ങനെ തന്നെയാണ് ഇറങ്ങുന്നത്..
@ibmsmartcreations3292
@ibmsmartcreations3292 3 ай бұрын
Puthiyath eduthu driving comfortable alla.vibration feel cheyyunu Build quality valaree kurave anu
@SaneerSayedTalks
@SaneerSayedTalks 3 ай бұрын
Thanks for your Feedback
@AjitKumar-un9nd
@AjitKumar-un9nd 4 ай бұрын
വണ്ടി സൂപ്പർ ലുക്ക്‌ തന്നെ. എങ്കിലും...... 1.side ഇൻഡിക്കേറ്റർ ഒരുമിച്ചു ഒരേ ട്യൂബ്ൽ വെച്ചത് day time ൽ പിറകിൽ വരുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽ വരില്ല. Day time ൽ lights on ഒഴിവാക്കാവുന്നതാണ്. ആല്ലെങ്കിൽ അതു separate ആക്കാവുന്നതാണ്. 2. Hazardios lights 2 wheeler ൽ ആവശ്യമില്ലാത്തതല്ലേ? അതിനു പകരം side stand disconnect system വെക്കാവുന്നതാണ്. 3. Kickstart option ഇല്ലെങ്കിൽ അതു വലിയ ബുദ്ധിമുട്ടാണ്. ഒരു ഹോസ്പിറ്റലിസേഷൻ, ഒരു close റിലേറ്റീവ് function നു പോയി തിരിച്ചു വന്നു start ആവാതെ കിടന്നാൽ ഈ വണ്ടി എടുത്തു കിണറ്റിലിടാൻ തോന്നും. മഴകാലങ്ങളിൽ പൂപൽ പോലുള്ള fungus കാരണം disconnect ആയാൽ കിക്കർ ഉപയോഗിച്ച് കാര്യം നടത്തി പിന്നീട് terminals clean ചെയ്യാം.
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
Thanks for your feedback
@vineeth1111
@vineeth1111 4 ай бұрын
Eee vandyil kiker vachalum vandi oodikan pattilla bro
@AjitKumar-un9nd
@AjitKumar-un9nd 4 ай бұрын
@@vineeth1111 അതെന്താ? കിക്കർ ഫിറ്റ്‌ ചെയ്താൽ ഈ വണ്ടി മാത്രം ഓടാത്തെ?
@vineeth1111
@vineeth1111 4 ай бұрын
@@AjitKumar-un9nd kicker adich current undayi fuel injection work avumblekmum ecu complaint varum adhukondanu ippo ulla modelil kodukathadh , kicker ulla vandi und fuel injection varunnadh like x pulse okke adhu kicker adich start Avan korch budhimutt aanu pinne adhinde purpose vere aanu adhukondu anu adhil kicker vachirikhnndh
@AjitKumar-un9nd
@AjitKumar-un9nd 4 ай бұрын
@@vineeth1111 ഒന്ന് മലയാളത്തിൽ ടൈപ്പ് ചെയ്യാം or use english for easy understanding 😃
@kenzafootwearkenza8176
@kenzafootwearkenza8176 4 ай бұрын
Iam booked
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
Congratulations
@nagul_mamiyil
@nagul_mamiyil 4 ай бұрын
എത്ര രൂപ വരും
@anuhappytohelp
@anuhappytohelp 4 ай бұрын
ചേട്ടാ onroad വില ഒന്ന് പറയാമോ...ഇവിടെ വണ്ടി ഇനിയും വന്നിട്ടില്ല
@vineeth1111
@vineeth1111 4 ай бұрын
@@anuhappytohelp 1lack
@KDL2023
@KDL2023 4 ай бұрын
Longdrivenu pattiyathano 50 to 75 one side
@jithinmurali2674
@jithinmurali2674 3 ай бұрын
ഒറ്റയടിക്ക് പണിയാകും നിര്‍ത്തി rest ആക്കി പോകേണ്ടി വരും എല്ലാ കുഞ്ഞ് വണ്ടിയും അങ്ങനെയാണ് അമ്പത് കിലോമീറ്ററിലെങ്കിലും നിര്‍ത്തി എഞ്ചിന്‍ തണുപ്പിക്കേണ്ടി വരും 1hour അല്ലെങ്കില്‍ അര മണിക്കൂറെങ്കിലും..😊
@WalkerWalker1234
@WalkerWalker1234 3 ай бұрын
New Jupiter or access 125??
@SaneerSayedTalks
@SaneerSayedTalks 3 ай бұрын
New Jupiter
@VISHNUBT-y4r
@VISHNUBT-y4r 3 ай бұрын
Bro ithil ninum agnaa petrol adukunnee...
@SaneerSayedTalks
@SaneerSayedTalks 3 ай бұрын
Front Side
@VISHNUBT-y4r
@VISHNUBT-y4r 3 ай бұрын
Pertol adukunee
@tvmaluminiumfabrication4183
@tvmaluminiumfabrication4183 4 ай бұрын
Njan book cheythu. ❤.
@nagul_mamiyil
@nagul_mamiyil 4 ай бұрын
Ettraya ആവുന്നത്
@UMERSAALI
@UMERSAALI 4 ай бұрын
On road prize
@Nisus.88
@Nisus.88 4 ай бұрын
എത്ര മാസം waiting ഉണ്ട്
@tvmaluminiumfabrication4183
@tvmaluminiumfabrication4183 4 ай бұрын
​@@nagul_mamiyil 110സിസി ടോപ് വേരിയൻ്റ് 117000
@tvmaluminiumfabrication4183
@tvmaluminiumfabrication4183 4 ай бұрын
​@@UMERSAALI top variant 117000
@rajalakshmi.m2840
@rajalakshmi.m2840 4 ай бұрын
👍👍👍
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
@annanthambees4630
@annanthambees4630 3 ай бұрын
ഞാൻ വെടിച്ചിട്ട് 1 വീക് ആയി. ഒരു കംഫർട് തോന്നുന്നില്ല.. ഡിജിറ്റൽ കറക്റ്റ് വർക്ക്‌ ആകുന്നില്ല. ബ്ലൂ ട്യൂതു കണക്ട് ആവുന്നില്ല
@SaneerSayedTalks
@SaneerSayedTalks 3 ай бұрын
Pls Contact nearest TVS Showroom
@rashidtkz3554
@rashidtkz3554 4 ай бұрын
2 liter petrol epozhum vandiyil vekkendi verum ennu paranju kelkunnu… sheriyano ?
@giridev2247
@giridev2247 4 ай бұрын
Yes. Ella bs 6 lum ipo injector anu athinte life nu vendi anu
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
Correct
@AjitKumar-un9nd
@AjitKumar-un9nd 4 ай бұрын
Minimum petrol ഇല്ലെങ്കിൽ fuel injection നടക്കില്ല. പിന്നെ start ആകണമെങ്കിൽ മെക്കാനിക് (service) വരണം എന്നും അറിയുന്നു
@vineeshkumar1759
@vineeshkumar1759 4 ай бұрын
ഇതിന്റെ ടോപ് വേരിന്റും ഇതും തമ്മിൽ എന്ത് ek ആണ് diferent
@kenzafootwearkenza8176
@kenzafootwearkenza8176 4 ай бұрын
Front disc
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
Front Disc & No Kicker
@anaskn6753
@anaskn6753 4 ай бұрын
​@@SaneerSayedTalks ഏതാണ് better
@basithbasith7110
@basithbasith7110 4 ай бұрын
2024 best scootter ethaan
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
All good
@smithakkgangan8299
@smithakkgangan8299 4 ай бұрын
കളർ ഏതോകെ ഉണ്ട്
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
4 Colours Available
@BushraAzhikode-oj1uh
@BushraAzhikode-oj1uh 4 ай бұрын
ഇന്നലെ പോയപ്പോൾ 18. 9ന് എന്നോട് 3കളർ ആണ് പറഞ്ഞത് 🤔
@anoshmohan1642
@anoshmohan1642 4 ай бұрын
Bro.. base model onroad price ഇത്ര വരും
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
Pls Watch full video price is mentioned @ end
@anoshmohan1642
@anoshmohan1642 4 ай бұрын
​@@SaneerSayedTalksSaw the full video, nothing abt on road price of base model is mentioned anywhere..2000-3000 അടച്ചു ഇറക്കാം എന്നല്ലേ പറയുന്നത്..last 🤔, around എത്ര വരും on road price എന്ന് അറിഞ്ഞാൽ കൊള്ളാം 👍🏼
@akhiltony3159
@akhiltony3159 4 ай бұрын
​​@@anoshmohan1642 7 minute മുതൽ വണ്ടിയുടെ പ്രൈസ് സ്‌ക്രീനിന്റെ മുകളിൽ കൊടുത്തിട്ടുണ്ട്. 1,13,500 (Drum model)
@BushraAzhikode-oj1uh
@BushraAzhikode-oj1uh 4 ай бұрын
​@@akhiltony3159 1.14,800
@tvmaluminiumfabrication4183
@tvmaluminiumfabrication4183 4 ай бұрын
ഒരു പ്രശ്നം എന്താണെന്ന് പറഞ്ഞാൽ എല്ലാ കളറും ഇപ്പോൾ അവൈലബിൾ അല്ല
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
Ys ✅
@mezmerizing710
@mezmerizing710 4 ай бұрын
@@vineeth1111blue dark blue copper
@SaneerSayedTalks
@SaneerSayedTalks 3 ай бұрын
👍🏻
@tvmaluminiumfabrication4183
@tvmaluminiumfabrication4183 3 ай бұрын
Scooter kiltti. Superb
@AjitKumar-un9nd
@AjitKumar-un9nd 3 ай бұрын
@@mezmerizing710 നോ option സ്റ്റാർ നൈറ്റ്‌ blue only available.
@Honey12367
@Honey12367 4 ай бұрын
mileage
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
50-55
@BushraAzhikode-oj1uh
@BushraAzhikode-oj1uh 4 ай бұрын
​@@SaneerSayedTalksഷോപ്പിൽ നിന്നും 62 പറഞ്ഞു 😔
@vishnumohanm8658
@vishnumohanm8658 4 ай бұрын
Tvs ടയർ അല്ലല്ലോ ceat ന്റെ ആണല്ലോ
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
Thanks Brother for the Update
@suryas6553
@suryas6553 4 ай бұрын
Booked 😊 satuday delivery ❤❤
@vasudevappu3449
@vasudevappu3449 4 ай бұрын
Evidennan?
@suryas6553
@suryas6553 4 ай бұрын
@@vasudevappu3449 Bangalore bro
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
Vehicle Stock available in Kerala
@dipindev4517
@dipindev4517 4 ай бұрын
Kittiyo
@suryas6553
@suryas6553 4 ай бұрын
@@dipindev4517 kitti bro super ,I was using Activa 125 .I feel better than Activa 2 helmet full face charging port,I can carry egg tray etc....😘
@Kseag
@Kseag 4 ай бұрын
പകുതി തുകക്ക് ngo അസോസിയേഷൻ വഴി സ്ത്രീകൾക്ക് ഈ വണ്ടി കിട്ടും 🌹
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
താങ്ക്സ് 👍
@ramjithp7383
@ramjithp7383 4 ай бұрын
Engane
@Kseag
@Kseag 4 ай бұрын
നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ പാലക്കാട്‌ ജില്ലാ തല 'വുമൺ ഓൺ വീൽസ്' ഇരുചക്രവാഹനം പദ്ധതിയുടെ ഉദ്ഘാടനവും ലാപ്ടോപ് വിതരണവും നടത്തി. 257 ലധികം വനിതകൾക്കാണ് പാലക്കാട് ജില്ലയിൽ പദ്ധതിയുടെ ഭാഗമായി രജിസ്ട്രേഷൻ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്യുന്നത്
@Kseag
@Kseag 4 ай бұрын
@@ramjithp7383 women on wheels എന്ന് സെർച്ച്‌ ചെയ്താൽ ഏതെല്ലാം ജില്ലയിൽ അവൈലബിൾ ഉണ്ടെന്ന് കാണിക്കും
@ramjithp7383
@ramjithp7383 4 ай бұрын
@@Kseag kannur undo
@AbudulAsees-e3r
@AbudulAsees-e3r Ай бұрын
ആരും വാങ്ങി പെടണ്ട -മൈലേജ് 50 ന് താഴെ
@SaneerSayedTalks
@SaneerSayedTalks 12 күн бұрын
Ok
@AbudulAsees-e3r
@AbudulAsees-e3r Ай бұрын
കണ്ടൊ ഇതൊക്കെ പറഞ്ഞിട്ടും മൈലേജ് പറഞ്ഞില്ല - പറയില്ല കാരണം മൈലേ 46മാത്രം
@SaneerSayedTalks
@SaneerSayedTalks 12 күн бұрын
Hybrid Model Milage 60-65
@anuhappytohelp
@anuhappytohelp 4 ай бұрын
Delivery എപ്പോ തുടങ്ങും...?
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
Some colours are in stock
@sumeshkp1406
@sumeshkp1406 3 ай бұрын
125 ഇറങ്ങോ
@SaneerSayedTalks
@SaneerSayedTalks 3 ай бұрын
Nop
@shahul-shorts
@shahul-shorts 3 ай бұрын
120
@Nisus.88
@Nisus.88 4 ай бұрын
എത്ര മാസം waiting ഉണ്ട്
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
No Waiting
@dhaneshkumar6023
@dhaneshkumar6023 4 ай бұрын
Njan Varaam
@annanthambees4630
@annanthambees4630 3 ай бұрын
ഇതിന്റെ കുറെ വീഡിയോ കണ്ടു. ഒരു പുണ്ണാക്കിലും ആപ്പ് കണക്ഷൻ കാണിക്കുന്നില്ല
@SaneerSayedTalks
@SaneerSayedTalks 3 ай бұрын
Pls Contact nearest TVS Showroom
@VijayakumarVijayakumar-o6l
@VijayakumarVijayakumar-o6l 3 ай бұрын
Blue aap ആരും വിവരിക്കുന്നില്ല blue tooth കണക്റ്റാകുന്നില്ല.
@SaneerSayedTalks
@SaneerSayedTalks 3 ай бұрын
Ok 👍🏻
@hadiq.10
@hadiq.10 4 ай бұрын
mileage
@teophinasher4678
@teophinasher4678 4 ай бұрын
ഷോറൂമിൽ പോയപ്പോൾ അവർ 55എന്നാണ് പറഞ്ഞത്,+ചിലപ്പോൾ 15 ശതമാനം എക്സ്ട്രാ കിട്ടും
@kenzafootwearkenza8176
@kenzafootwearkenza8176 4 ай бұрын
70
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
50-55
@SaneerSayedTalks
@SaneerSayedTalks 4 ай бұрын
☺️
@vinodpoppy1371
@vinodpoppy1371 4 ай бұрын
125 Smartx vs 2024 model ഏതാണ് നല്ലത്.
TVS Jupiter 125 Smart X Connect Review | One D Malayalam
19:25
One D Malayalam
Рет қаралды 59 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
How to Connect TVS scooty with Mobile Phone by Bluetooth App
6:42
Hindi GupShup
Рет қаралды 81 М.
TVS Jupiter 110 2025 First Impressions | #MotorIncFirst S02E32
42:35
2025 TVS RADEON REVIEW FEATURES PRICE FEATURES IN MALAYALAM
8:56
SaneerSayed Talks
Рет қаралды 2,4 М.
2024 TVS Jupiter 110 Vs Jupiter 125 Comparison | Who's The Winner??
20:22
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН