പല വാഹന ഉടമകളും അവഗണിക്കുന്ന കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി
@This_time_will_change_soon2 ай бұрын
Very good. ചിലർ വിചാരിച്ചിരിക്കുന്നത് അധികം ഓടാത്ത വണ്ടി (resale) വാങ്ങുന്നത് super ആണെന്നാണ്...
@SasiLal-x1v2 ай бұрын
വളരെ നല്ല അറിവാണ് താങ്കൾ നൽകിയത് വളരെയധികം നന്ദി ഇങ്ങനെയുള്ള നല്ല ആശയങ്ങൾ പ്രതീക്ഷിക്കുന്നു👌🏻👌🏻
@goodsonkattappana10792 ай бұрын
❤️❤️
@mathews55772 ай бұрын
അദ്ദേഹഠ clean shave ആണല്ലോ. നിങളുടെ കണ്ണിന് പ്രശ്നം ഉണ്ട്.
@vikkikk52572 ай бұрын
❤ ബ്രോ ഇനിയും ഇത് പോലെ നല്ല നല്ല വീഡിയേ ചെയ്യു അടിപൊളി🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@bijoypillai86962 ай бұрын
ഉടമസ്ഥർ വിദേശത്തായതിനാൽ കേരളത്തിൽ ഒരുപാട് വണ്ടികൾ വെറുതെ കിടപ്പുണ്ട്.. അവർക്കെല്ലാം വളരെ ഉപകാരപ്പെടുന്ന വീഡിയോ..
@mohammedsaleoemmohammedsal92622 ай бұрын
ഉടമ വിദേശത്ത് ഒരുപാട് വണ്ടികൾ ഉണ്ട് പക്ഷേ അവരൊന്നും ഡ്രൈവർ വെക്കുന്നില്ല ഇവിടെ ഓടിക്കാൻ ഉണ്ടായിട്ടു എന്ത് കാര്യം വണ്ടി കിട്ടണ്ടേ😅😅😅
@shyjukm5938Ай бұрын
😂
@anilvivekanadha136118 күн бұрын
തെറ്റായ സന്ദേശം നൽകരുത് ഒരു വീഡിയോ ചെയ്ത് അതിലൂടെ കേമനാകാൻ നോക്കുന്നത് പാപ്പരത്തമാണ്..
@ganeshkumarllekshmanan9066Ай бұрын
ഒരു പ്രധാന പോയിന്റ് വിട്ടുപോയി. ദീർഘകാലം പാർക്ക് ചെയ്യുന്ന വണ്ടികളുടെ ഹാൻഡ് ബ്രേക്ക്‌ഇടരുത്.കാരണം അത് ജാം ആകുവാൻ സാധ്യത ഉണ്ട്.
@mohammedmamutty6705Ай бұрын
👍👍👍👍👍 👌 🙏
@nandakumarkumar5519Ай бұрын
👌👍
@raveendranathop61952 ай бұрын
ഉപകാരപ്രദമായ vedio ആണ്
@justineka75272 ай бұрын
Very fruitful description. Thanks.❤
@dysontk74572 ай бұрын
പെട്രോൾ അടിക്കാൻ പൈസ ഇല്ല.. അത് കൊണ്ട് വീട്ടിൽ പുതപ്പിച്ചു ഇടുന്നത് മലയാളി മാത്രം 😄
@sunnyloranz2 ай бұрын
😂
@SCSvideos-d8r8 күн бұрын
Sathyam😂
@mujeebpt16412 ай бұрын
വളരെ ഉപകാരപ്പെട്ടു നന്ദി
@prasadsb9731Ай бұрын
നല്ല ഉപദേശങ്ങൾ
@PraveenKumar-nv9cqАй бұрын
ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സസ്പെൻഷൻ ,സ്ററഡ് ,
@vradhakrishnan34422 ай бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ! Thank you!
@goodsonkattappana10792 ай бұрын
Ok
@ske5932 ай бұрын
Yes good ആഴ്ചയിൽ ഒരു പ്രാവശ്യം
@goodsonkattappana10792 ай бұрын
❤️
@prajeeshvk27052 ай бұрын
അടിപൊളി വീഡിയോ
@jayaprakashnavalour8742 ай бұрын
Thanks... Simple but worthy... God bless...🇮🇳🇮🇳🇮🇳🙏🙏🔥🔥
@goodsonkattappana10792 ай бұрын
❤️
@lalyjames8502 ай бұрын
Very good information thank you so much 🙏❤️
@goodsonkattappana10792 ай бұрын
My pleasure
@alexkallachi2 ай бұрын
Rubber tubes inside engine bay connecting to different parts are also get craked due to longterm ideal state of vehicle. This is similar to tyre cracking you mentioned. This also a very important issue you forget to include in this.
@MohammedAli-q3j5wАй бұрын
Not ideal state but idle state.
@AbdulRaoof-f2t2 ай бұрын
നല്ല അറിവുകൾ ❤
@FrancisNixon-j8l2 ай бұрын
നല്ല വീഡിയോ .
@Indel_22 ай бұрын
Very good knowledge
@vm89552 ай бұрын
Very useful information. Thanks
@jayamohank733925 күн бұрын
Valuable informations.Excellent
@goodsonkattappana107924 күн бұрын
Thanks! 👍
@reghunath192 ай бұрын
Excellent and informative video Brother.
@TholhathmkmTholhathmkm-tz5fr2 ай бұрын
Nalla arev thanna brother thanks 😊
@ratheesheg65952 ай бұрын
Hi sir…njan test pass ai..videos help fullairunnu..
@goodsonkattappana10792 ай бұрын
❤️ok
@dinesh27592 ай бұрын
Waiting for such a video. .. Thanks bro
@sajithathomas60922 ай бұрын
Thanks for the information.
@goodsonkattappana10792 ай бұрын
❤️👍
@padmanabhanputhanpurayilpu24972 ай бұрын
തുരുമ്പ് ന് പെയിൻറ് അടിച്ചാൽ മതി.വീഡിയോ വളരെ ഉപകാരപ്രദമാണ്
@NithinTechVlogАй бұрын
Under coat cheyunth nallathan
@jithingeorge8343Күн бұрын
Battery save cheyyan battery breaker kittum, ath connect cheyth vachal car lock cheyth 5 min aakumbo battery disconnect aakum.
@DennisMathew-xb3wy2 ай бұрын
Usefull information, very good
@JaisonS-t6y2 ай бұрын
Thank you 💗💗💗💗💗
@najeebnajeeb27052 ай бұрын
Good information 👍👍
@balakrishnanm93988 күн бұрын
Thankyou
@SurendranKeerakkaranАй бұрын
വണ്ടിയുടെ എൻജിൻ റൂം ക്‌ളീൻ ചെയ്ത് ഡെമോ ചെയ്യാമായിരുന്നു
@goodsonkattappana1079Ай бұрын
Ok
@jancytomy39092 ай бұрын
Very good informations...
@goodsonkattappana10792 ай бұрын
Thanks
@sivanandant25942 ай бұрын
Gud information❤
@dhaneshedk34522 ай бұрын
കട്ടപ്പന ഗുഡ്സൺ.... പേര് കിടു...😂😂
@goodsonkattappana10792 ай бұрын
👍
@Rahul9768..2 ай бұрын
Thank you so much sir ❤️👍
@kishorkumarmk13562 ай бұрын
Good information thanks for your advice
@danielkappayil8692Ай бұрын
ഏറ്റവും പ്രധാനപ്പെട്ടത് ടയർ ബൻ്റാകും, ഷോക് അബ്സോർബർ ജാമാകും
@ramachandrabhat.g.ramachan36772 ай бұрын
Very informative video, thank you for your information
@sasikumaraathidheya6868Ай бұрын
വയറിൻറെ കാര്യം പറഞ്ഞത് തീർത്തും ശരിയാണ് എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത് ഒരേ മർദ്ദത്തിൽ കുറേ ദിവസം കൊടുക്കുന്ന ഒരു വാഹനം അതിൻറെ വയറിന് എങ്ങനെ സംഭവിക്കാം അത്തരമൊരു അനുഭവം സി എച്ച് ടയറിന് എനിക്ക് സംഭവിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞ കുറെ കാര്യങ്ങളൊക്കെ കുറേ കാര്യങ്ങൾ ഒക്കെ ശരിയാണ് വാഹനം ഓടാതെ ഇരുന്നാൽ പൊലൂഷൻ ടെസ്റ്റും അതിൻറെ സൈലൻസർ ഒക്കെ ബാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്
@MSLifeTips2 ай бұрын
Good information Useful ❤
@RinsK-b6v2 ай бұрын
ഗുഡ് info..
@goodsonkattappana10792 ай бұрын
❤️👍
@game_studio2.0392 ай бұрын
Super msg👍🏻
@jaffarjaffarali83312 ай бұрын
Good vedio
@bobyc.i71512 ай бұрын
Thank you
@goodsonkattappana10792 ай бұрын
You're welcome
@rajivnair156026 күн бұрын
These Sorts Of Complaints Are More Common " N KERALA BECAUSE OF THE HUMIDITY.
@mmrajankannankara75002 ай бұрын
ഷോറൂമിൽ ഒരു വർഷത്തിൽ കൂടുതൽ ഡിസ്പ്ലേക്ക് വെച്ച വണ്ടിക്ക് കംബ്ലയിന്റ് ഉണ്ടാവുമോ
What's the life span of a car battery..my car is Wagner...2017 model
@highilightvedio.kkv.72972 ай бұрын
വണ്ടി ഓട്ടം ഇല്ലാത്ത ടൂവീലർ നെ കുറിച്ച് ഒരു ഒരു സൊലൂഷൻ പറഞ്ഞുതരാമോ? നാലുദിവസം നിർത്തി വച്ചാൽ പിന്നെ വണ്ടി സ്റ്റാർട്ട് ആക്കാൻ കഴിയുന്നില്ല?
@ummerc704423 күн бұрын
ബാററ റി കബ്ലൈൻഡ്.....!!
@ഷമ്മി-ഡ4ഝ2 ай бұрын
സ്ഥിരം ആയി ഓട്ടം ഉള്ള വാഹനങ്ങൾ maitaints , ഡെയ്‌ലി വാഹനം check ചയ്യണ്ട കാര്യങ്ങൾ ( engine side മറ്റുള്ളവ) ആഴ്ചയിൽ എന്തൊക്കെ check ചയ്യ്യണം എന്നിവയെല്ലാം deatail ആയി ഒരു വീഡിയോ ചയ്യാമോ???????? പ്ലീസ്
@robinsonkurian27202 ай бұрын
നല്ല ചോദ്യം
@goodsonkattappana10792 ай бұрын
Ok
@ഷമ്മി-ഡ4ഝ2 ай бұрын
@@goodsonkattappana1079 thanks ♥️♥️♥️♥️♥️
@jumanapunaloor58772 ай бұрын
Sir njan innale test pass ayi. Nigalude video orupadu upakarappettu🙏🏻🙏🏻
@goodsonkattappana10792 ай бұрын
Thanks❤️
@jacobmathew39852 ай бұрын
Very good 👍
@mehadiyamoidheen73152 ай бұрын
👌👏
@askakhi2 ай бұрын
Ciaz ഇന്റെ MCU പോയി, ഇപ്പൊ വണ്ടി off ആയി കിടക്കുമ്പോ ബാറ്ററി drain ആയി പോകുന്നു.. കമ്പനിയിൽ അല്ലാതെ Tvm എവിടേലും നന്നാക്കുന്ന place അറിയാവോ?
@sajeevpk79852 ай бұрын
അധികം ഓടാത്ത വണ്ടി ആണെങ്കിൽ ബാറ്ററിയുടെ രണ്ട് ടെർമിനലുകളും ഊരി ഇടുക. ബാറ്ററി charge പോവുകയില്ല. വണ്ടി പുറത്തേക്ക് എടുക്കാൻ നേരം ബാറ്ററി യുടെ ടെർമിനലുകൾ connect ചെയ്യുക.
@askakhi2 ай бұрын
@@sajeevpk7985 ഇപ്പോൾ അങ്ങനെയാണ് ചെയുന്നത്
@Happy-yt1nj2 ай бұрын
Used വാഹന ഷോപ്പിലും, sho റൂമിലും യാടിൽ മാസങ്ങളോളം വെയിയും മഴയും കൊണ്ട് കിടക്കുന്ന വണ്ടികളുടെ ഒക്കെ അവസ്ഥ 😮😮😮😮😮
@ashokakumar23042 ай бұрын
Good 🙏🏻❤️
@goodsonkattappana10792 ай бұрын
❤️
@abhinavnathnath98052 ай бұрын
Very good masage
@goodsonkattappana10792 ай бұрын
❤️
@rashidkololamb2 ай бұрын
ഒരു നാനോ എങ്കിലും എടുക്കണം എന്ന് വിചാരിച്ചിരുന്നു.. ഇനിയില്ല ☺️
വണ്ടി ഇടവിട്ട ദിവസങ്ങളിൽ start ചെയ്ത് ചെറിയ ദൂരം മുമ്പോട്ടും പിമ്പോട്ടം Move ചെയ്യിച്ചാൽ മതിയോ?
@psivakumar14852 ай бұрын
Enough...
@123-me_iam2 ай бұрын
@@psivakumar1485 mathiyo?
@NithinTechVlogАй бұрын
മതി
@joshyjose7508Ай бұрын
Atha nattil Jan vandi medikkathe,Rental car best.
@pramojpranav43502 ай бұрын
👌👌
@Haneefa-yr8zu2 ай бұрын
സ്റ്റിയറിങ് തിരിക്കുമ്പോൾ ടൈറ്റ് വരുന്നത് എന്ത് കൊണ്ടാണ്?.
@hibanaseerpk92722 ай бұрын
Steering oil കുറവ്
@AshiqAbdulla-y2o2 ай бұрын
Steering oil change cheyyuka
@NithinTechVlogАй бұрын
Etha vandi
@treasapaul96142 ай бұрын
Very good video.
@goodsonkattappana10792 ай бұрын
Thank you very much!
@josephsajan338Ай бұрын
ഇലക്ട്രിക്ക് വാഹനത്തിൻ്റെ കാര്യം കൂടി പറയാമോ
@pereiraclemy71092 ай бұрын
കൊള്ളാം നല്ല വീഡിയോ ,പക്ഷേ മഴയിൽ ഓടി വന്ന് പാർക്ക് ചെയ്യുകയോ വീട്ടിൽ സർവീസ്‌ചെയ്യുകയോ , അങ്ങനെയുള്ള വണ്ടിയുടെ ഹാന്റ്ബ്രേക്കിന്റെ കാര്യം കൂടി പറയാമായിരുന്നു . ഇനിയും കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@goodsonkattappana10792 ай бұрын
❤️
@Jith984712 ай бұрын
അങ്ങനെ ഉള്ള വണ്ടിക്ക് പ്രോബ്ലം ആണോ. ഹാൻഡ് ബ്രേക്കിനു എന്താ ഇഷ്യൂ
@pereiraclemy71092 ай бұрын
@@Jith98471 ബ്രേക്ക് ജാമായിപോകും . വണ്ടി പിന്നീട് ഓട്ടത്തിൽ ബ്രെക് കറക്ടായി വർക്ക് ചെയ്യണം എന്നില്ല. കൂടാതെ abs ഇൻഡിക്കേറ്റർ കത്തി നില്ക്കും . എൻ്റെ അനുഭവമാണ് .
@subramanianramalingam4694Ай бұрын
You didn't tell anything about break system.Many people simply start the vehicle, but don't move the vehicle and apply brake. The rubber parts in wheel cylinder can loose its flexibility
@Faizz_x72 ай бұрын
Bro normal ac control panel ato ac aayi change cheyyan pattumoo?
@goodsonkattappana10792 ай бұрын
Enthanu
@Faizz_x72 ай бұрын
@@goodsonkattappana1079 normal aayittulla carile ac control knob Matti ipoozhathe carile pole digital display ulla control panel fix cheyyan pattumoo?
@jithin97445030312 ай бұрын
Yearly ethra kilometres run cheyanam
@NithinTechVlogАй бұрын
10k ann parayunth pinne nigal odikunnapole undavum
@stephinraphel44042 ай бұрын
👍👍
@goodsonkattappana10792 ай бұрын
❤️
@aswinsvlogs6505Ай бұрын
good information
@varunvarsha22 ай бұрын
How many kms should a diesel vehicle must run in a week?
@goodsonkattappana10792 ай бұрын
ആഴ്ചയിലെ വണ്ടി ഒന്ന് എടുത്ത് ഒരു പത്ത് കിലോമീറ്റർ എങ്കിലും കുറഞ്ഞത് ഓടിക്കൂ
@varunvarsha22 ай бұрын
@@goodsonkattappana1079 Thanks 🙏
@sabusandeep3692 ай бұрын
Radiator rust.
@vmnair12 ай бұрын
I put my car in a concrete garage duly locked.
@bijoypillai86962 ай бұрын
എൻ്റെ വണ്ടി പോർച്ചിൽ ആണ് കിടക്കുന്നത് പക്ഷേ ബാക്ക് സൈഡിൽ നിന്ന് വെയിൽ അടിക്കുന്നു... പെയിൻ്റ് മങ്ങി പോകുമോ എന്ന് പേടി.. 😢
2018 Model Tata Tiago ' അധികം ഓടാത്ത car ആണ്. ഇപ്പോൾ വണ്ടി ഓടി വന്ന് വീട്ടിൽ കയറ്റിയിടുമ്പോൾ പെട്രോൾ ടാങ്കിൻ്റെ ഭാഗത്തുനിന്നും Petrol മണം വരുന്നു. എന്താകും കാരണം? Tata കമ്പനി യിലും വേറൊരു workshop ലും കൊണ്ടു പോയി Check ചെയ്തു . അവർക്ക് കാരണം കണ്ടുപിടിക്കാൻ പറ്റിയില്ല.
@sayedmuhammed34092 ай бұрын
അത് വണ്ടിയുടെ ബോഡിയും Petrol Tank ഉം തമ്മിൽ ബന്ധിപ്പിക്കുന്ന റബ്ബർ ഹോസ് ന്റെ ക്ലീപ്പ് മുറുക്കിയാൽ തീരും വണ്ടി Shakആകുമ്പോൾ അതിന്റെ ഇടയിൽ കൂടി ലീക്ക് വരുന്നത് കൊണ്ടാണ് ശരിയാക്കിയ ശേഷം കമന്റ് ചെയ്യണെ...
@Ashpb8482 ай бұрын
@@sayedmuhammed3409 ok
@sameerkamal7842 ай бұрын
@@sayedmuhammed3409Yes, exactly 👍
@chandrasekharanthekkayil75362 ай бұрын
പെട്രോളിൽ ഇപ്പോൾ ചേർക്കുന്ന കരിപിൻ ചണ്ടി യിൽ നിന്നും എടുക്കുന്ന ethanol എന്ന വസ്തു ഉണ്ട്. പെട്രോൾ ടാങ്കിൽ നിന്നും എൻജിനിലേക്ക് വരുന്ന ചെറിയ റബ്ബർ പൈപ്പ് ചെറു പ്രാണി തുളച്ചിട്ടുണ്ടാവാം അതിൽ നിന്നും ലീക് ചെയ്യുന്ന പെട്രോളിന്റെ സ്മെൽ ആവാം
@sivaramankumaran72892 ай бұрын
ഇവൻ ടാക്സി ഓടിക്കുന്നവനാണ്. അവർക്കു പണി പോകും അതിനു വേണ്ടിയാണ് ഇതു പറയുന്നത് ഈ വകകാര്യങ്ങൾ കമ്പനി പറയട്ടെ🎉🎉 ഇവൻ തന്നെ പഴയതാകും തൊലി ചുളിയും കളർ പോകും അതും കൂടി പാറയു🎉🎉
@renygt2 ай бұрын
ഓട്ടം കുറവുള്ള വണ്ടികൾക്കു പല complaint വരും.അതെന്തു സാധനം ആയാലും.ഒരു ac ഇടക്ക് on ആക്കിയില്ല എങ്കിൽ complaint വരും
@mohammedsaleoemmohammedsal92622 ай бұрын
ചേട്ടൻറെ പലതും അങ്ങനെ ചുളിഞ്ഞു പോയി എന്ന് വിചാരിക്കുന്നു😅😅😅
@KrishnaKumar-du5jt2 ай бұрын
You are kattappanayil rithic Roshan
@sabujoseph6702 ай бұрын
Very good information.. 👍👍👍
@goodsonkattappana10792 ай бұрын
Thanks a lot
@rajanpl49012 ай бұрын
ഒരു വര്‍ഷം ആയ tiago automatic കഴിഞ്ഞ ദിവസം വണ്ടി ഓടിച്ച പ്പോൾകാറിന്റെ ഉള്ളില്‍ വാട്ടർ ലീക്ക് ആവുന്നത് കണ്ടു അതെന്താണെന്ന് പറയാമോ?
@psivakumar14852 ай бұрын
That is due to block in AC vent....clearing the vent should solve the issue...
@rajanpl49012 ай бұрын
@@psivakumar1485 ok, thanks 😊 🙏
@NithinTechVlogАй бұрын
Tiago aa compalint koodthal parayunud ac line block ayo nokkuka
ചുരുക്കി പറഞ്ഞാൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വണ്ടി ഓട്ടം ആവശ്യമില്ലാത്തവർ വണ്ടി വാങ്ങി ഷോ കാണിക്കേണ്ടായെന്ന്
@NithinTechVlogАй бұрын
Ottam illagil vedikathe irikunth ann naath
@sreenivasanmadayil14882 ай бұрын
ടെയർ അല്ല ടയർ.
@SetfreevoiceАй бұрын
നല്ല ശ്രമം.പക്ഷെ പറഞ്ഞ പല കാര്യങ്ങളും അടിസ്ഥാനപരമായി ശരിയല്ല. Tyre crack ആകുന്നത് ഓടിക്കാത്തുകൊണ്ടാണോ?. I am an automobile engineer.1985 മുതൽ സ്വന്തമായി വണ്ടി ഉപയോഗിക്കുന്നു. 3 ഇൽ അധികം മാസം ഓടിക്കാതെ ഇട്ടിട്ടു പോയി യാത്ര കഴിഞ്ഞ് യൂസ് ചെയ്തിട്ടുണ്ട്. വണ്ടി manufacture കമ്പനിയുടെ യാർഡിൽ വിൽക്കാതെ മാസങ്ങളും വർഷങ്ങളും കിടക്കുന്ന വണ്ടി ആരാണ് സ്റ്റാർട്ട് ചെയ്ത് ഓടിക്കുന്നത്. അതുപോലെ മൂവിങ് പാർട്ട്സ്.......😂 അബദ്ധം പിണങ്ങരുത് മോനെ.
@A-yc7qsАй бұрын
ഞാൻ വിശ്വസിക്കുന്നത് അധികം ഓടാത്ത വണ്ടിയുടെ എഞ്ചിൻ ഫ്രഷ് ആയിരിക്കാം. ബാറ്ററി നെഗറ്റീവ് ടെർമിനൽ ഡിസ്കണക്ട് ചെയ്ത് ഇടണം. ബാറ്ററി കട്ടോഫ് സ്വിച്ച് വേണമെങ്കിൽ ഉപയോഗിക്കാം. അതുപോലെ വണ്ടി അനവധി കിലോമീറ്റർ ദൂരം ഒരു ദിവസം തന്നെ നിർത്താതെ ഓടുന്നത് നിമിത്തം ഉള്ള ചൂട് കൊണ്ടും പെട്ടെന്ന് പ്രശ്നങ്ങൾ ഉണ്ടാകാം ഒരു ദിവസം തന്നെ കുറച്ചു കിലോമീറ്റർ മാത്രം ഓടുന്ന വണ്ടികളെ അപേക്ഷിച്ച് പ്രശ്നങ്ങൾ കൂടാം
@lovenest61542 ай бұрын
🥰👍🤲❤️
@goodsonkattappana10792 ай бұрын
❤️
@AbdulSamad-ht2kc2 ай бұрын
എന്റെ 2008 മോഡൽ wagonor car ക്ലച്ച് ഒരുപാട് മുകളിൽ വന്നാലേ വാഹനം നീകുന്നുള്ളു എന്തുകൊണ്ടായിരിക്കും ഒന്നു പറയാമോ
@Jeevan1412 ай бұрын
ക്ലച് കേബിൾ അഡ്ജസ്റ്റ് ചെയ്ത് നോക്കുക എന്നിട്ടും ആയിട്ടില്ലെങ്കിൽ ക്ലച്ച് അസംബ്ലി മാറ്റേണ്ടിവരും.