യേശുവേ നന്ദി മഹത്വം ആരാധന ഹല്ലേലുയ അപ്പാ എന്നെയും എനിക്ക് ദാനമായി തന്ന സർവ്വതും സമർപ്പിക്കുന്നു മക്കൾ കുടുബം സഹോദരങ്ങൾ ലോക മക്കൾ സർവ്വതും അപ്പാ കരുണ ആയിരിക്കണമേ ലോകം പിശാച് ശരീരം എന്നിവയിൽ നിന്നും തിരു രക്ത സംരക്ഷണം നൽകി പ്രകാശത്താൽ വഴി നടത്തണമേ ആമേൻ നന്ദി ഹല്ലേലുയ ❤🙏🏻🙏🏻🙏🏻ആമേൻ
@higod19312 күн бұрын
ഈശോയെ ഈശോയെ സർവ്വതും സമർപ്പിക്കുന്നു. 🌹🙏🙏🙏🌹
@125hmy2 күн бұрын
ഓ എന്റെ ഈശോയെ അങ്ങയുടെ ശക്തിയും കൃപയും പ്രതീക്ഷിച്ചുകൊണ്ട് അങ്ങയോടു ചേർന്നിരിക്കുന്നു 🙏🙏🙏🙏🙏🙏
@josnashaji56912 күн бұрын
കർത്താവെ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@reenababu91522 күн бұрын
ഈശോയേ എൻ്റെ കുടുംബത്തെയും പ്രിയപ്പെട്ടവരേയും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു ദൈവകൃപ ഞങ്ങളുടെ മേൽ ഉണ്ടാകണമേ മക്കൾ ദൈവാരൂപിയാൽ നയിക്കപ്പെടാൻ അനുഗ്രഹിക്കേണമേ അവരു പോകേണ്ട വഴി ക്>ണിച്ചു കൊടുക്കേണുമ
@m3tech9302 күн бұрын
ഞങ്ങൾക്ക് തന്ന എല്ലാ ദാനങ്ങൾക് നന്ദി ഈശോയെ നന്ദി
@esmerayaurynnyx97052 күн бұрын
ഈശോയെ കഴിഞ്ഞ വർഷം ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾ ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു അങ്ങേയ്ക്ക് മഹത്വം ഈശോയെ ഈ പുതുവത്സരാ അവസരത്തിൽ ഞങ്ങളോട് കരുണയായിരിക്കേണമേ അങ്ങേയ്ക്ക് എതിരായി ചെയ്തു പോകുന്ന സകല പാപങ്ങളും ഞങ്ങളോട് പൊറുക്കേണമേ ഞങ്ങളോട് അലിവ് തോന്നണമേ ഈശോയെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ അങ്ങയുടെ വലതു കരം നീട്ടി ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ
@celintom65432 күн бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു എല്ലാ ദൂർ ശീലങ്ങളും പൂർണ്ണമായി മാറുവാൻ വേണ്ടി അനുഗ്രഹിക്കണമേ🙏🏽🙏🏽🙏🏽
@jancykurian85152 күн бұрын
ഈശോയെ കരുണ തോന്നണമേ
@cicilyantony40352 күн бұрын
അങ്ങയുടെ വലിയ സ്നേഹത്തിനും കാരുണ്യത്തിനും നന്ദി നന്ദി 🙏🏻🙏🏻
@b4tip8652 күн бұрын
ദൈവമേ നന്ദി, നന്ദി, നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@LincyPaul-j4y2 күн бұрын
പുതു വർഷത്തിൽ ഞങ്ങൾക്ക് സമാധാനവും ഐശ്വാര്യവും നൽകി അനുഗ്രഹിക്കണമെ എന്റെ മകന്റെ ജീവിതത്തിന്റെ പ്ര.ശ്വാന ത്തിൽ നിന്ന് മോചനം നൽകി അറു ഗ്രഹിക്കണമെ നല്ലൊരു പുതിയ കുടുംബ ജീവിത o നൽകി അനുഗ്രഹിക്കണമെ എത്രയും വേഗം പഴയ ബന്ധo അവസാനിപ്പിച്ച് തരണമെ ആമ്മോൻ യേശുവേ നന്ദി
@SINDHU-d8i2 күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏
@mithunseethal46722 күн бұрын
യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
@sharletjulian10253 күн бұрын
ബോസ്കോ അച്ചനെയും ടീം അംഗങ്ങളെയും അനുഗ്രഹിക്കണേ.
@jessyrose54703 күн бұрын
ഈശോ പുതിയ വർഷം കാണാൻ അനുവദിച്ച നിന്റെ സ്നേഹത്തിനു നന്ദി വീഴാതെ കൈപിടിച്ച് നടത്തണെ 🙏🙏
@priyajose90402 күн бұрын
ഈശോയെ ഈ 2025ൽ സമാദാനപരമായ ഒരു കുടുംബജീവിതം നൽകി അനുഗ്രഹിക്കയാണമേ. എന്നെ ഒരു സാക്ഷി ആക്കണമേ 🙏🙏
@jancythomas36613 күн бұрын
ഈശോയെ കഴിഞ്ഞ വർഷം തന്നെ എല്ലാ കാര്യങ്ങളിലും നന്ദി ചൊല്ലുന്നു. ഈശോയേ 2025 നെ സമർപ്പിക്കുന്നു.കർത്താവിൻ്റെ അനുഗ്രഹം ഇപ്പോഴും ഞങ്ങളുടെ മേൽ ഉണ്ടാക്കേണം.അനുഗ്രഹിക്കണമേ അപ്പാ
@Alice-d9b6k2 күн бұрын
Esoya nanni nanni nanni ara dhana ara dhana ara dhana hallaluija hallaluija hallaluija
@priyajose90402 күн бұрын
ഈശോയെ കഴിഞ്ഞ ഒരു വർഷം അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. 10 ൽ പരീക്ഷ എഴുതുന്ന എൻറെ മോൻ abeline സമർപ്പിക്കുന്നു. പരിശുത്താല്മവേ അവന്റെ പഠനമേഖലയിലെ തടസങ്ങൾ നീക്കി ഉന്നതവിജയം നൽകി അനുഗ്രഹിക്കയാണമേ 🙏🙏
@LeslieLesliemorris2 күн бұрын
എന്റെ ദൈവമേ എന്റെ ജീവിതം സമർപ്പിക്കുന്നു എന്റെ എല്ലാം ബുദ്ധിമുട്ടുകൾ മാറി കിട്ടി കുറവുകൾ നിറവുകൾ ആക്കി തീർക്കണമേ പുതിയ വർഷം എന്റെ കുടുംബത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@prasadjose11132 күн бұрын
യേശുവേ... പുതിയ വർഷത്തിലേക്ക് ഞങ്ങളെ പ്രേവേശിപ്പിച്ചിരിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നപ്പാ... പുതിയ വർഷത്തിൽ ഞങ്ങളുടെ എല്ല ഉദ്യമങ്ങളെയും വിജയിപ്പിച്ചുതന്ന് അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🙏🏻
@LeslieLesliemorris2 күн бұрын
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@celintom65432 күн бұрын
എന്റെ ഈശോയേ Ajoshന്റെ കല്യാണം എത്രയും പെട്ടന്ന് നടക്കുവാൻ വേണ്ടിയും അവനെ നല്ല ഒരു ജോലി കിട്ടുവാൻ വേണ്ടിയും അവനെ സമർപ്പിക്കുന്നു🙏🏽🙏🏽🙏🏽
@sheelashabu23872 күн бұрын
മാതാവേ 2024 ൽ കാത്ത് പരിപാലിച്ചതിന് നന്ദി ഈ 2025 അനുഗ്രഹത്തിന്റെയും സമാധനത്തിന്റെയും സന്തോഷത്തിന്റെ യും ദിവസങ്ങൾ ആയിരിപ്പാനും ദൈവത്തോട് ചേർന്ന് ജീവിപ്പാനും ഇടയാക്കണo ഞങ്ങളുടെ കുടുമ്പത്തിന് വേണ്ടി പ്രത്ഥിക്കണം അമേൻ🙏🙏.
@gracyjose93123 күн бұрын
ഈശോയെ കഴിഞ്ഞവർഷം ഞങ്ങൾക്കു തന്ന എല്ലാം നന്മകൾക്കും അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി ഈശോയെ ഈ പുതുവർഷം ദൈവത്തെ അറിയുവാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞ പ്രാർത്ഥിപ്പാനുള്ള കൃപ ഞങ്ങൾക്ക് ഉണ്ടാകണമെന്ന്
@metildametilda20463 күн бұрын
ആമേൻ
@celintom65432 күн бұрын
ഈശോയേ ഞങ്ങളുടെ മകനെ സമർപ്പിക്കുന്നു അവൻ നല്ലാ മാർക്ക് വാങ്ങി B-com exam ജയിക്കുവാൻ വേണ്ടിയും എല്ലാ ദൂർ ശീലങ്ങളും മാറുവാൻ വേണ്ടിയും അലൻ ടോം മിന് സമർപ്പിക്കുന്നു🙏🏽🙏🏽🙏🏽
@gracyjose93123 күн бұрын
ഈശോയെ ജോയിസിന്റെ കണ്ണിന് പരിപൂർണ്ണ സൗഖ്യം തരണേ ഓപ്പറേഷൻ ഇല്ലാതെ
@ritafrancis81592 күн бұрын
ലഹരി പദാർത്ഥങ്ങൾക് അടിമകളായ എല്ലാ മക്കളെയും സമർപ്പിക്കുന്നു. എല്ലാവർക്കും വിടുതൽ നല്കി അനുഗ്രഹിക്കണമേ🙏🙏
2024 എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി ഈശോയെ 2025 എന്റെ കുടുംബം എനിക്കും എന്റെ കുടുംബത്തിനും നല്ലതായിരിക്കണം കർത്താവേ ഞങ്ങളുടെ എല്ലാം കടബാധ്യതകളും സമർപ്പിക്കുന്നു ഈശോയെ എന്റെ കുടുംബത്തോട് കരുണയായിരിക്കണമേ🙏🙏🙏🌹🌹🌹🌹🌹
@BeenaAA-gl9er2 күн бұрын
ഈ ഒരു പുതിയ വർഷം കാണാൻ അനുഗ്രഹിച്ചതിന് യേശു നന്ദി ഈ ഗോമറിയം ഒ സേസപ്പ് ഞങ്ങളെ ഈ പുതുവർഷത്തിൽ എല്ലാ അനുഗ്രഹങ്ങളും കൊണ്ട് നിറക്കണമെ
ഈശോയേ കരുണയായിരിയ്ക്കേണമേ. 2025 കർത്താവിൻെ റകൃപയാൽ നിറച്ച് സ०രക്ഷിച്ച് അനു८ഗഹിയ്ക്കണമേ. ആമേൻ 🙏🙏🙏
@chinnammavarghese60082 күн бұрын
ഈശോയേ എന്റെ ദൈവമേ ഞങ്ങളുടെ കൂടെ യായിരുന്നു ഞങ്ങളെ കൈപിടിച്ച് അനുഗ്രഹിച്ചു വഴിനടത്തണേ ഞങ്ങളുടെ മക്കൾക്ക് ആവശ്യമുള്ളതെന്തെന്നു അറിഞ്ഞു അവരെ കാത്തുപരിപാലിക്കണേ നാഥാ
കർത്താവേ ഈവർഷത്തെ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും നിറയണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മക്കൾ കുദാശകൾ എല്ലാം ഭക്തിപൂർവ്വം സ്വീകരിക്കാൻ കൃപ ചൊരിയണമേ
എന്റെ മൂത്ത മകൻ ഈ പുതിയ വർഷത്തിൽ അവൻ ദൈവത്തിന്റെ മകനായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ അവനെ ഒരിക്കലും കൈ വിടാതെ കാത്തു സൂക്ഷിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
ഈശോയെ ഞങ്ങളെ എല്ലാവരേയും ഈ പുതിയ വർഷത്തിലേക്ക് സമർപ്പിക്കുന്നു കുടുംബങ്ങളെ അനുഗ്രഹിക്കണമെ മക്കളേയും അനുഗ്രഹിക്കണമെ
@mercyjohnson64652 күн бұрын
Achaneyum teaminey um anugrahikaname. 🙏🏻🙏🏻🙏🏻
@juditreema90172 күн бұрын
Praise the Lord... Jesus bless our family.... Fill with Holyspirit..... Mother Mary pray for us 🙏🏻❤️
@lillyantony76932 күн бұрын
ഈശോയേ എല്ലാ കുടുംബങ്ങളിലും ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കേണമേ ❤❤❤❤❤❤❤❤❤❤❤❤
@SeenaJacob-il1kw2 күн бұрын
Vivaha thadasam neridunna ella makkalum anugrahikane 🙏
@shinyniann76532 күн бұрын
ഈശോയേ, അങ്ങയുടെ തിരുസന്നിധിയിൽ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു. ഞങ്ങളോട് കരുണയായിരിക്കേണമേ. കാർമൽ ധ്യാനകേന്ദ്രത്തേയും പ്രിയപ്പെട്ട ബോസ്കോ അച്ചനെയും, ടീം അംഗങ്ങളെയും കാത്തു പരിപാലിക്കണമേ
എൻ്റെ അപ്പാ ഞങ്ങളുടെ കുടുംബത്തിൽ ദൈവഹിതം മാത്രം നടത്തി തരണമേ അപ്പാ
@mercygeorge79262 күн бұрын
first ordination day ആയിരിക്കുന്ന മകൻ നെവിൻ അച്ചനെ കർത്താവേ അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു🎉 ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും വേണ്ട വിധം നിർവ്വഹിക്കാൻ അങ്ങേ ദാസനെ ശക്തിപ്പെടുത്തി അനുഗ്രഹിക്കണെആമ്മേൻ ആമ്മേൻ🎉🎉
ക്രിസ്റ്റി Net JRF exam januvary 7നു. നല്ല വിജയത്തിനായി pray 🙏
@joicyshirin94582 күн бұрын
Yesuve ee puthuvarsham njaghalku oru anugrahamakkename...njaghalodu karunathonaname....ethuvare nalkia ella anugrahaghalkum nanni....🙏🙏🙏🙏
@ReenaMathew-xo9ve3 күн бұрын
കർത്താവായ യേശുവേ പുതിയ വർഷം കാണാൻ ഞങ്ങളെ അനുവദിച്ചതിന് നന്ദി, പുതിയ വർഷത്തെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അന്ന് തന്നെ അങ്ങയുടെ ഹിതാനുസരണംഞങ്ങളെ പരിപാലിച്ച് നയിക്കണമേ ആമേൻ 🙏🙏
@metildametilda20463 күн бұрын
ആമ്മേൻ
@joshykattithara55532 күн бұрын
ഒരു വർഷം കൂടി നൽകിയതിനെയോർത്ത് യേശുവേ അങ്ങേയ്ക്ക് നന്ദിയും ആരാധനയും സ്തുതിയും അർപ്പിക്കുന്നു🙏🙏🙏
@SheelaBijuGeorge2 күн бұрын
2024 ഈശോയെ തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി ഈശോയെ.
@LeenaJohnson-p1e2 күн бұрын
ജോൺസന് പൂർണ്ണആരോഗ്യം നൽകി അനുഗ്രഹിക്കണമെ
@cijohn75062 күн бұрын
Lord have mercy on me and my family, friends 🙏
@littyjoseph70652 күн бұрын
Yesuve nanni parayunnu Yesuve ente barthavinte vasthu kachavadam aakuvan anuvadhikkarudhe yesuve ang samrakshikkaname njgalkk avide veedu panidhu thamasikkan anugrahikkaname Ente Alenmone bank test prelims and mains exam pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname Ente Achumonum nalla accountant Joli gulfil nalki anugrahikkaname aayussum aaroghyavum nalki anugrahikkaname Ente makkalkku anuyojyaraya jeevidha pankalikale nalki anugrahikkaname
കാരുണ്യവാനായ നല്ല ദൈവമേ, ഒരു പുതിയ വർഷത്തിലേക്കു ഞങ്ങളെ നയിക്കുന്നതിനു ഒരായിരം നന്ദി അർപ്പിക്കുന്നു 🙏🏻ഏതു പ്രതിസന്ധികൾ നേരിട്ടാലും അങ്ങ് കൂടെ ഉണ്ടെന്ന ബോധ്യം ഞങ്ങൾക്കു ധൈര്യം പകരുന്നു... ആമ്മേൻ ഹല്ലേലുയ 🙏🏻
@clarammasimon11122 күн бұрын
ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏
@leenasebastian58752 күн бұрын
ഈശോ യേ നന്ദി hallelujah hallelujah
@heavenofhome34392 күн бұрын
അച്ഛാ എനിക്കും എന്റെ കുടുബത്തിനും മക്കൾക്ക് രണ്ടാൾക്കും അവർ എഴുതിരിക്കുന്നതും ഇനി എഴുതാനുള്ള പ്രാക്ടീയ്ക്കൽ പരീക്ഷയുടെയും ഉന്നത വിജയത്തിന് വേണ്ടിയും ഈ ലോകം മുഴുവനുവേണ്ടിയും പ്രാർത്ഥിക്കണമേ...
Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.bosco and Carmel retreat center. Amen 🙏 🙏 🙏 🙏 🙏 🙏