എന്റെ ഈശോയെ എനിക്ക് ഞാൻ ആഗ്രഹിച്ച പോലെ എന്റെ മനസ്സിന് ഇഷ്ടപെട്ട നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@AjithaKumary-ev7cx18 күн бұрын
എന്റെ ഈശോ അപ്പ എനിക്കും അനിയനും ഒരു ജോലി നേടിതരണേ. എന്നെയും കുടുംബത്തെയും തളർത്താൻ നോക്കുന്നവരിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ 😢🙏✝️. ഈശോയപ്പാ എന്റെ കുടുംബത്തെയും മറ്റുള്ള കുടുംബത്തെയും രക്ഷിക്കണേ. 🙏✝️🙏
@sheebavarghese739019 күн бұрын
ഈശോയെ കാത്തിരിക്കുന്ന ജോലി ജനുവരിയിൽ തന്നെ ലഭിക്കുന്നതിന് കൃപയുണ്ടാകണേ 🙏🙏🙏🙏
@hridhyaphilips741418 күн бұрын
എന്റെ ഈശോയെ, 2025 തീരുന്നതിന് മുൻബ് എനിക്ക് ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണമേയെന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@MiniShibu-uo9kq8 күн бұрын
ഈശോയെ,എന്റെ മകന് ജോലിയിൽ ഉള്ള എല്ലാം ബുദ്ധിമുട്ടും, മാറ്റി, നല്ല സാലറി ഉള്ള ജോലി നൽകി അനുഗ്രഹിക്കേണമേ, ആമ്മേൻ 🙏🙏🙏
@DeepaM-d7n18 күн бұрын
കർത്താവെ എനിക്ക് നല്ലൊരു ജോലി ശരിയാക്കി തരേണമേ കർത്താവിന്റെ കൃപ എനിക്കും കുടുംബത്തിനും എപ്പോഴും ഉണ്ടാവേണമേ ആമേൻ ❤❤❤❤
@SoniyaKm-ln3fo15 күн бұрын
കർത്താവേ ഈ വരുന്ന 2025വർഷം എന്റെ അതുല്യ മോൾക്ക് Bsc കാർഡിയോ വസ്ക്കുലർ ടെക്നിഷന്റെ ഇന്റൻഷിപ് ചെയ്യാൻ അവസരം കിട്ടുകയും 2025തിരുന്നതിനു മുൻപ് ജോലിയും കിട്ടാൻ അനുഗ്രഹിക്കണമേ കർത്താവേ മോൾ ഇന്റൻഷിപ് ചെയ്യുന്ന ആശുപത്രിടെ ബ്രാഞ്ച് ആശുപ്ത്രികളിൽ ജോലി കിട്ടാൻ അനുഗ്രഹിക്കണമേ 2025തിരുന്നതിന് മുൻപ് അനുഗ്രഹിക്കണമേ ആമ്മേൻ കർത്താവേ മോളെ സമർപ്പിക്കുന്നു അവിടുത്തെ കൈയിൽ കാത്തു കൊള്ളണമേ നാളെ 27/12/2024fridag ഇന്റൻഷിപ് ചെയ്യാൻ ഉള്ള ഇന്റർവ്യു ആണ് പാസ്സ് ആയി അതുല്യ യും ആഷ്നയും വരേണമേ ആമ്മേൻ
@SulochanaStalin19 күн бұрын
എനിക്ക് ജോലി ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ആമേൻ
@VinodVinod-u4v19 күн бұрын
ജനുവരി പുതിയ വർഷത്തിൽ എന്റെ മകൻ ഒരു സ്ഥിരം ജോലി കിട്ടണം എന്റെ കർത്താവേ
@ushapradeep838118 күн бұрын
ആമേൻ 🙏🏻♥️♥️നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️
@elizabethsamuel641219 күн бұрын
മകന് ഒരു ജോലി ലഭിക്കുന്നതിനും ജോലിയിൽ സ്‌തിരതയോടെ നിൽക്കുന്നതിനും സഹായിക്കേണമെ🙏
@Darkfang0519 күн бұрын
Nithin jollyk vedee parthikanam
@SasiMini-w5j16 күн бұрын
എന്റെ മകൻ ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം മാതാവേ ഒരു ജോലി കിട്ടണേ എന്റെ മാതാവേ ഒരു ജോലി കിട്ടണേ ഇവനെ മാതാവേ ഞങ്ങൾ അവനുവേണ്ടി കാത്തിരിക്കുകയാണ് ഒരു ജോലി കിട്ടണേ മാതാവേ
@BeenaAA-gl9er13 күн бұрын
എൻ്റെ മക്കൾക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലത്ത് ആഗ്രഹിക്കുന്ന ജോലി നൽകി അന ഗ്രഹിക്കണമെ മാതാവേ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ
@SulochanaStalin19 күн бұрын
മനുഷ്യന് അസാധ്യം എന്നാൽ ദൈവത്തിന് സകലവും സാധ്യം. ആമേൻ
@lissyjose38619 күн бұрын
എന്റെ ഈശോയെ ബിബിന് നല്ലാരു കമ്പനിയിൽ ജോലി നൽ കി അനുഗ്രഹിക്കണമേ
@royantony528718 күн бұрын
കർത്താവെ പുതുവർഷ ആരംഭത്തിൽത്തന്നെ എനിക്ക് നല്ല ഒരു ജോലിനൽകി അനുഗ്രഹിക്കേണമേ
@Shakunthal198019 күн бұрын
കർത്താവെ അടിയന് ഒരു സ്ഥിരം പുതിയ ജോലി ലഭിപ്പാൻ അനുഗ്രഹിക്കണേ അപ്പാ സ്തോത്രം സ്തോത്രം... 🙏🏼🙏🏼🙏🏼
@meenuzzvlog587219 күн бұрын
തമ്പുരാനേ 2025 തീരുന്നതിന് മുൻമ്പ് എനിക്ക് ഒരു ഗവൺമെൻ്റ ജോലി നൽകണേ
@smithaanoop44716 күн бұрын
Enikkum same avastha aanu ...oru permanent job kittannee daivameee2025 il...
@Ammu_Monu_15 күн бұрын
എനിക്കും നല്ല ഒരു gov ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ
@JishalibinThomas14 күн бұрын
Appaaa ... Njan Thannichasa annee
@GeethaSivan-t5w13 күн бұрын
എന്റെ മോന് വിദേശത്ത് ജോലി ശരിയാ ആകണേ കൃപാസനം മാതാവേ
പിതാവേ പുത്രന്റെയും പരിശുദ്ധമാവിന്റെയും നാമത്തിൽ ആമേൻ... ജോലി ലഭിക്കേണമേ
@nijimadhu47999 күн бұрын
കർത്താവെ എനിക്ക് സാലറി കൂട്ടികിട്ടാനുള്ള കൃപയുണ്ടാകണമേ ആമേൻ 🙏🙏🙏
@ShynithomasKarikottakari13 күн бұрын
ഈശോയെ കഷ്ടപ്പെടുന്ന എന്നെ pse ലിസ്റ്റിൽ നിന്നും എനിക്കും ജോലി തന്നു എന്റെ കുടുംബത്തെ അനുഗ്ഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
@jomolaugustine928818 күн бұрын
ഈശോയെ എന്റെ വിസ അടിച്ചുകിട്ടാൻ ഇടവരുത്താണമേ വേറെ മാർക്ക് ഒന്നും നോക്കാതെ വിസ അടിച്ചു കിട്ടാണമേ
@ushapradeep838118 күн бұрын
ആമേൻ 🙏🏻♥️♥️നാഥാ സ്തുതി 🙏🏻♥️♥️നാഥാ മോൻ രാഹുലിന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️നാഥാ എനിക്കു അംഗൻവാടി വർക്കർ ജോലി ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️
@jayapious626913 күн бұрын
അമ്മേ മാതാവേ മോൾക്ക് ഫിക്സ് മാറ്റി നന്നായി പഠിച്ച് നല്ല ഒരു ഗവണ്മെന്റ് ജോലി നല്ല ശമ്പളം നല്കണമേ അമ്മേ മാതാവേ ലിൻസിയുടെ പഠനത്തിലുള്ള മടുപ്പു മാറ്റി നല്ല ഉത്സകത്തോട് പഠിക്കാനും വിവാഹപ്രായമാകുമ്പോൾ ദൈവം കണ്ടെത്തിയ ജീവിതപങ്കാളിയെ സ്വീകരിച്ചു ദൈവ വേല ചെയ്യുവാൻ അനുഗ്രഹിക്കണേ ഈശോയോട് അമ്മ പ്രാർത്ഥിക്കണേ. അമ്മേ മാതാവേ ലിൻസി തെറ്റായ മാർക്കത്തിൽ സഞ്ചരിക്കാൻ പോകുമ്പോൾ തന്നെ അവളുടെ കാവൽമാലഖമാരെ അയച്ചു കാത്ത് പരിപാലിക്കണേ അമ്മ അവളുടെ സ്വാഭാവം മാറ്റി നല്ല മകളായി തരണേ അമ്മേ അവളുടെ പരീക്ഷകളിലും പരീക്ഷണങ്ങളിലും കൂടെ ഉണ്ടാവാണേ നല്ല ദൈവപൈതലായി കാത്ത് കൊള്ളണമേ അവളുടെ പഠനത്തിലും എക്സാമിലും കൈപിടിച്ച് എഴുതി നല്ല മാർക്ക് വാങ്ങി നല്ല ഗവണ്മെന്റ് ജോലിക്ക് സഹായിക്കണേ Amen 💓🔥🧚🏽♀️🕊️✝️🔥🔥🔥💓🙏🏽🙏🏽🙏🏽
@pushpirichard65214 күн бұрын
എൻ്റെ കർത്താവെ എനിയ്ക്കും ഭർത്താവിനും സ്ഥിരമായി ജോലി ലഭിയ്ക്കുവാൻ കൃപ തരണമെ
@lindathomas43079 күн бұрын
യേശുവേ 🙏🏻ഞങ്ങളുടേം ജോലി മേഖലയിലെ ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ 🙏🏻
@Riyatiju10 күн бұрын
എൻ്റെ ഈശോയെ എൻ്റെ സഹോദരന് സ്ഥിരമായി ഒരു ജോലി kodukkanme യേശുവേ
@BeenaBeena-k1g14 күн бұрын
എന്റെ ഈശൊയേ എന്റെ മകൾ ക്ക് നല്ല ഒരു ജോലി കിട്ടാണേ സമ്പാദ്യം പൂരേഗാദി കിട്ടണേ 🙏🙏❤
@mariyammapa102313 күн бұрын
എൻ്റെ ഈശോയെ എൻ്റെ മോൾക്ക് PR കിട്ടാനുള്ള തടസ്സങ്ങൾ മാറ്റിത്തരണമേ അടുത്തുള്ള മാക് ഡോണാൾഡിൽ പാർട്ട് ടൈം ജോലി നല്കണമേ കിട്ടാനുള്ള ശമ്പള കുടിശ്ശികൾ കിട്ടാനുള്ള തടസ്സങ്ങൾ മാറ്റിത്തരണമേ ഞങ്ങൾക്ക് പണം നല്കുവാനുള്ളവരേ കൊണ്ട് അതു തിരിച്ചു നല്കിക്കണമേ ജോയിച്ചായന് ഇവിടെത്തന്നെ പ്രമോഷൻ നല്കണമേ
@ar2_fx12219 күн бұрын
എന്റെ കർത്താവേ 2025 എങ്കിലും എന്റെ എല്ലാംതടസ്സങ്ങൾ മാറ്റിത്തരണേമ കർത്താവ്
@dollydas961918 күн бұрын
ഈശോയെ ഈ പുതിയവർഷത്തിൽ മോൾക്ക് ഒരു ഗോവ്ട് ജോലിക്കായി കഴിന്നു കരുണയക്കണമേ ആമേൻ
@SasiMini-w5j16 күн бұрын
എവിടെപ്പോയാലും സ്ഥിരമായിട്ട് നിക്കത്തില്ല മാതാവേ സ്ഥിരമായി ജോലിക്ക് നിർത്തണേ ഇന്ന് എവിടെയെങ്കിലും അവനെ ആരെങ്കിലും ജോലിക്ക് വിളിക്കാൻ മാതാവേ കടാക്ഷിക്കണേ എന്റെ മാതാവേ
@mariyamma-it4tm19 күн бұрын
അന്ന് അന്ന് ജോലി എടുത്തു ജീവിക്കുവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെഅവര് അവരുടെ ആയിരിക്കും മേഘലയിൽ പരിശുദ്ധൽമാവ് ഇറങ്ങിവന്ന് അനുഗ്രഹിക്കട്ടെ ഉണർവ് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു രോഗം അപകടം ഒന്നും വരാതെ കാത്തുകൊള്ളണമേനീതിയു ന്യായം ഉണ്ടാകട്ടെ ഉയർച്ച ഉണ്ടാകാൻ അനുഗ്രഹിക്കട്ടെ ചുറ്റു നിൽക്കുന്ന വർ ആര് എന്ന് മനസിലാക്കുവാൻ കഴവ് ഉണർവ് തിരിച്ചറിവ് വിവേകം ഉണ്ടാകാൻക്ഷമയു ഉണ്ടാകാൻ അനുഗ്രഹിക്കട്ടെ
@ManjuJose-i2o19 күн бұрын
അമ്മമാതാ വേ എനിക്ക് അടുത്ത പു തിയ വർഷത്തിൽ നിലവിലുള്ള ശബളത്തിൽ നിന്ന് ഒരു നല്ല പ്രതിഫലം ഉയർത്തി തരണമെ സാമ്പത്തിക പ്രശ്നത്തെ കാണണമെ
@ManjuJose-i2o19 күн бұрын
🎉🎉🎉🎉🙏🙏🙏🙏
@lalybenny691018 күн бұрын
ഈശോയെ 2025ൽ എന്റെ 2മക്കൾക്കും നാട്ടിൽ സർക്കാർ ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🌹
@SoniyaKm-ln3fo15 күн бұрын
കർത്താവേ എന്റെ സച്ചിൻ കുര്യൻ എന്ന എന്റെ സഹോദരന്റ മോന് ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണമേ അമൽ വേലായുധൻ എന്ന മോനും ഒരു സർക്കാർ ജോലി കിട്ടാൻ അനുഗ്രഹിക്കണമേ എന്റെ സഹപ്രവർത്തകനായ രാദുൽ രാജുന് കേരള പോലീസിൽ ജോലി കിട്ടേണമേ ആമ്മേൻ
@NirmalaAbraham-zn8gc19 күн бұрын
നസ്രായ യേശുവേ എന്റെ മൂന്നു മക്കൾക്കും സുരക്ഷിതമായ ജോലി നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🌹
@betsonvarghese555618 күн бұрын
കർത്താവേ.. കരുണതോന്നി..ഞാൻ ആഗ്രഹിക്കുന്ന പോലെ വിദ്യാഭ്യാസ വിഭാഗത്തിൽ ഒരു ജോലി തന്ന് എന്നെ സഹായിക്കണമേ 🙏കൃപ തോന്നണമേ..
@MathewVm-y5k18 күн бұрын
പരിശുദ്ധതമാവേ ഞങ്ങളിൽ നിറഞ്ഞു കവിയണമേ ❤❤❤❤
@jipsyvymel268114 күн бұрын
എന്റെ മകന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ കർത്താവെ 🙏🙏🙏🙏
@SulochanaStalin19 күн бұрын
2025: ഇൽ ജോലി ലഭിക്കാൻ ആയി പ്രാർത്ഥിക്കുന്നു. Amen
@LillyKutty-ns1vb12 күн бұрын
ഈശോ ലിജോ യ്ക്ക് റെയിൽവേ യിൽ ജോലി നൽകണേ ഈശോ ജോബിന് ജോലി നൽകണേ
@samuelk655519 күн бұрын
ഞങ്ങളുടെ ദൈവമേ എന്റെ ജോലിയിൽ നല്ല ശമ്പളം കുടുതൽ കിട്ടാൻ വേണ്ടി അധികാരികളുടെ കണ്ണ് തുറന്ന് തരണം എന്ന് ദൈവമേ അങ്ങയുടെ നാമത്തിൽ അപേക്ഷിക്കുന്നു യേശുവേ നന്ദി സ്തുതി ആരാധന ഹാല്ലേലുയ്യ ആമേൻ 🙏🔥🙏🔥🙏🔥
@MathewVm-y5k18 күн бұрын
അനുമോൾക്കും അഞ്ചുമോൾക്കും നല്ല ജോലി നല്ല സ്ഥലത്ത് കൊടുക്കണേ ഈശോയെ... Msc Maths Bed 🙏 🙏 🙏 🙏 🙏
@binduwilson27838 күн бұрын
ദൈവമേ സബിനമോൾക് എത്രയും പെട്ടന്ന് ഒരു ജോലി കൊടുത്തു അവളെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
@jessy79713 күн бұрын
കർത്താവേ ഞങ്ങളുടെ മകൾക്കും മരുമകൾക്കും വിദേശത്ത് നല്ല ഒരു ഹോസ്പിറ്റൽ ജോലി നൽകിയതിനയി നന്ദി നന്ദി
@Gigi-me3uw16 күн бұрын
വിദേശത്ത് ജോലിക്കായ് വന്നിരിക്കുന്ന എനിക്ക് ജോലി സ്റ്റിരപ്പെടുത്തി തരണേ കർത്താവെ 🙏🙏🙏🙏
@AmbilyX-cw7ev5 күн бұрын
ജോലിയിൽ സ്ഥിരത തരുവാൻ ശമ്പളം കൂട്ടി കിട്ടാനും ആമീൻ യേശുവേ 🙏🙏🙏🙏
@anuchristo922315 күн бұрын
കർത്താവെ എന്റെ മനസ്സിൽ ആഗ്രഹിച്ച ജോലി എനിക്ക് 2025ൽ തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
@BijipaulKunjumol9 күн бұрын
എന്റെ ഈശോയെ നല്ലൊരു ജോലി നൽകി എന്നെ അനുഗ്രഹിക്കണെ ആമേൻ
@bindhujo829410 күн бұрын
കർത്താവെ എന്റെ മകൻ ജോലി കളയാതെ അവനിലുള്ളപൈശാചിക ബന്ധനങ്ങൾ മാറ്റി സമാധാനത്തോടും സ്നേഹത്തോടും ജോലി ചെയ്യുവാൻ അടെന്ന് അനുവദിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
@ajithasukumaran79319 күн бұрын
ഈശോയെ ഈ 2025 എന്റെ മകൾക്കു നല്ലൊരു govt:ജോലി കൊടുത്താനുഗ്രഹിക്കണമേ ജോലിക്കു ശ്രമിക്കുന്ന എല്ലാമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ
@ashieskl1415 күн бұрын
ഈശോയെ, എനിക്ക് ഇനിയെങ്കിലും ഒരു നല്ല കമ്പനി ഇല് നല്ല salary ലഭിക്കുന്ന ജോബ് നൽകണമേ, കടങ്ങൾ വീട്ടാനും നിന്ദ അനുഭവിച്ചു ഒന്നിനും കൊള്ളാത്ത എന്നുള്ള സ്വന്തകരുടെ വാകുകളുടെ മുൻപിൽ എന്നെ കരുതേണമേ. ഒന്നുമില്ലാത്ത എന്നെ അനുഗ്രഹിക്കണമേ ഈശോയെ
@ponnachank514912 күн бұрын
എന്റെ കർത്താവെ ഞങ്ങളുടെ സാമ്പത്തിക പ്രയാസം മാറ്റി tharane
@BindhuJoseph-fv4sw13 күн бұрын
എന്റെ മക്കൾക്കു രണ്ടു പേർക്കും ജോലി എത്രയും വേഗം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@mariyammapa102313 күн бұрын
എൻ്റെ ഈ ശോയെ എൻ്റെ മോന് പഠിയ്ക്കുവാനുള്ള മടി മാറ്റിത്തരണമേ എൻ്റെ മോൾക്ക് പഠനത്തിലും പരീക്ഷയിലും ഉന്നത വിജയം നല്കണമേ
@RadhaAnilkumar-v4n17 күн бұрын
തമ്പുരാനെ എന്റെ മോൾക് 2025 തിരുന്നതിനു മുമ്പ് govt ജോലി കിട്ടണമേ.. മകനും നല്ല ഒരു ജോലി കിട്ടണമേ മക്കളെ അനുഗ്രഹികണമേ
@UshaSabu-kz6oq14 күн бұрын
2025 മക്കളെ ജോലി കിട്ടാൻ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏q
@ElsiE-ix8fv15 күн бұрын
അമേൻ എന്റെ വിടിന്റെ പണി പുർത്തിയാക്കാനുള്ള സാമ്പത്തിക o തരണമേ പെയിന്റെ അടിക്കാൻ എനിക്ക് വണം ഇഎല്ലാ കര്യങ്ങളും നടത്തി തരണമേ ദിർക്കായിസുംബുദ്ധിയും അരോഗ്യവുംകർത്ത വേ കുടെയുണ്ടാകണമേ അമേൻ🙏🙏🙏🙏.🌹🌹🌹🌹🌹 :👏👏👏👏💞💞😭😭😭💞💞💞😇😇😇💕💕
@minishibu31938 күн бұрын
എന്റെ യേശുവേ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ
@ajithasukumaran79313 күн бұрын
ഈശോയെ ഈ 2025 എന്റെ മകൾക്കു നല്ലൊരു ജോലിക്കൊടുത്താനുഗ്രഹിക്കണമേ ആമേൻ
@geethaajayakumar506718 күн бұрын
യേശുവേ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന എൻ്റെ മകൻ akhilinu മെച്ചപ്പെട്ട ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ
@shiniabhilash71412 күн бұрын
ഈശോയെ ഞാൻ ഒരു ജോലിക്കായി കാത്തിരിക്കുവാ, എന്നേ അനുഗ്രഹിക്കണമെ🙏🙏
@MaluMalu-y2d17 күн бұрын
നിത്യ ച്ചിലവിന് പോലും വല്ലാതെ കഷ്ടപ്പെടുന്ന എനിക്കായി പുതു വർഷത്തിൽ പിയും ൺ ആയിട്ട് സ്ഥിരമായ ജോലി തരണേ എ ശുനാഥ💐🌹🙏🙏
@SasiMini-w5j16 күн бұрын
ഈ ജനുവരി മാസം എന്റെ മകന് നല്ല സ്ഥിരമായി ഒരു ജോലിക്ക് പോണം അവന്റെ മനസ്സു മാറ്റി നല്ല ബുദ്ധി തെളിഞ്ഞു കൊടുത്തു ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത കാണിച്ച സ്ഥിരമായി നിൽക്കാൻ അനുവദിക്കണേ മാതാവേ
@beenabiju213919 күн бұрын
ആമീൻ കർത്താവേ എൻ്റെ മോന് 2025ഇൽ മാർച്ച് മാസത്തിൽ oru hospitalil നല്ലജോലി കിട്ടാൻ prathikkunnu
@maryjoseph530519 күн бұрын
കർത്താവെ എന്റെ മകനോട് വളരെ മോശമായി പെരുമാറുന്ന മേലധികാരികളെ നല്ല രീതിയിൽ എല്ലാവരോടും പെരുമാറുന്നതിനുള്ള അനുഗ്രഹിക്കണമേ. ദൈവമേ കരുണയായിരിക്കണമേ. 🙏🙏🙏🙏🙏🙏🙏🙏🙏
@BeenaJacob-t9u19 күн бұрын
എൻറെ കർത്താവേ എൻ്റെ ദൈവമേ എൻറെ മകളുടെ ബിഎസ്സി നേഴ്സിങ് നാലാം വർഷത്തെ പരീക്ഷ കഴിഞ്ഞു എല്ലാ വിഷയത്തിനും വിജയിക്കണമെന്ന് കർത്താവേ സർട്ടിഫിക്കറ്റ് കിട്ടി കഴിയുമ്പോ നല്ലൊരു ഹോസ്പിറ്റലില് ജോലിയും വാങ്ങി നന്ദി കൊടുക്കണമേ കർത്താവേ സാമ്പത്തികമായി ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ കർത്താവേ ആമേൻ❤❤
@Remyar-wb8rx13 күн бұрын
ഈശോയെ 2025ൽ ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിച്ചതിന് നന്ദി 🙏🙏🙏
@Fayis-x9z13 күн бұрын
Ente eashoyee...oru nalla salariyil ulla joli makan febinu sthirapeduthi kodukanee....
@sobhanair391414 күн бұрын
പുതിയ വർഷം തുടക്കത്തിൽ തന്നെ എന്റെ മകന് പുതിയ ജോലി നേടാനും എല്ലാ സാമ്പത്തിക വിഷമങ്ങൾ അകറ്റാനും കൃപയുടകണമേ 🙏🙏
@ChandranR-k9h19 күн бұрын
തമ്പുരാനേ ഞാൻ പോയ super market എനിക്ക് ജോലി കിട്ടണേ. ചേട്ടന് ശമ്പളം കൂട്ടി കിട്ടണേ എന്റെ കുഞ്ഞിന് നല്ലതു വരുത്തണേ ആമേൻ🙏🏻🙏🏻
@jijijoy911719 күн бұрын
എൻ്റെ ദൈവമേ 2025 പുതിയ വർഷം എൻ്റെ കുടുംബത്തിന് എല്ലാ അനുഗ്രഹവും കാരുണ്യവും നിറച്ച് ജോലിയിൽ സമർദ്ധി തരുവാൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ എൻ്റെ അച്ഛാ യുടെ ജോലിയെ അനുഗ്രഹിക്കാൻ അവിടുന്ന് കരുണ ചെയ്യേണമേ നാഥാ ഞങ്ങളുടെ മോൻ്റെ പഠനം നന്നായി നടക്കുവാനും അവിടുന്ന് മാത്രമാണ് എൻ്റെ ബലം അപ്പാ പള്ളിയിൽ പോകുവാൻ അടുത്ത് ഉള്ള ഒരു ഭവനം തന്ന് എൻ്റെ ആഗ്രഹത്തെ അവിടുന്ന് സാധിച്ച് തരേണമേ അവിടുത്തേക്ക് എല്ലാം സാധ്യം ആക്കാൻ കഴിയും കർത്താവേ അവിടുന്ന് തന്ന എല്ലാ കൃപ കൾക്കും കോടാനു കോടി നന്ദി അർപ്പിക്കുന്നു ❤❤❤❤
@narayananthadathil823319 күн бұрын
ആമേൻ കർത്താവെ കൂടുതൽ വർക്ക് തന്ന് അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻
@UshaSabu-kz6oq14 күн бұрын
Makkalku nalla jobkittan karthave anugrahikaname sisters മകനെ മകളെ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏😭😭😭
@bindhukx303515 күн бұрын
Ente yesuve ente makane 2025 thudakam thanne oru nalla joli nalkuvan kanivundakename Avante munnilulla ella thadasangalum Matti Avane anugrahikename🙏🙏🙏
@AswathyPS-d6p19 күн бұрын
ഗവണ്മെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണേ ഈശോയെ 🙏🙏🙏
@binduva896113 күн бұрын
എന്റെ അപ്പുവിന് 2025ജനുവരി 30മുമ്പ് ആയി വിദേശത്തു നല്ല ജോലി ലഭിച്ചു അവനു വരാൻ സഹായിക്കണേ ദൈവമേ 🙏🙏🙏🙏
@TeenaSamuel11 күн бұрын
ഈശോയെ കാത്തിരിക്കുന്ന ജോലി ജനുവരി യിൽ തന്നെ ലഭിക്കണമേ
@jacobmi288717 күн бұрын
വളരെയധികം അനുഗ്രഹിക്കപെട്ട.. ആശ്വാസം നൽകുന്ന പ്രാത്ഥന. താങ്ക്സ് ഫോർ ഹീലിംഗ് പ്രയർ ടീം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു ❤❤
@LissyJoy-m6r14 күн бұрын
എൻ്റെ ഈശോയെ േമാൻ്റെ ജോലി പോകാതിരിക്കാൻ പ്രാർത്ഥിക്കുന്നു
@RobleKJohn19 күн бұрын
കർത്താവേ എനിക്കെതിരെയുയരുന്ന എന്നോട് പോരാടുന്ന പൈശാചിക ശക്തിയെ തകർത്തു കളയേണമേ. സഹിച്ചു മുൻപോട്ടു പോകുവാൻ കഴിയുന്നില്ല 😭🙏 ബബിത 🙏😭കർത്താവേ എന്റെ വേദന അറിയേണമേ 🙏എനിക്കു ഉത്തരം നൽകേണമേ 😭🙏 ജാതികളുടെ പരിഹാസത്തിൽ നിന്നും എന്നെ വീണ്ടെടുക്കേണമേ 😭🙏
@sallykurian726719 күн бұрын
Amen 🙏 hallelujah 🙏🔥 yeshuve stothram yeshuve nandhi, eshoye ente Ella niyogum samarpikunnu sadhichu tharaname Karuna thonnaname, eshoye job thadasam ഉള്ള എല്ലാ മക്കളെയും samarpikunnu,ജെറിൻ,ജോയൽ, ജിനോ, ജോളി samarpikunnu
@ushapradeep838118 күн бұрын
ആമേൻ 🙏🏻♥️നാഥാ മോൾ നയന ee😂വർഷം എഴുതുന്ന bot ഫൈനൽ എക്സാമിൽ വിജയിക്കാൻ മോളെ അനുഗ്രഹിക്കണെ 🙏🏻♥️
@bindhusree429315 күн бұрын
ഈശോയെ എനിക്കു ഒരു നല്ല ജോലി നൽകണേ 🙏🏻🙏🏻🙏🏻
@thankammarajan548019 күн бұрын
Karthave ente molkku nalla oru Government joli nalki anugrahikkaname. Amen Amen🙏🙏🙏🙏🙏🙏🙏🙏🙏
@babylatisha224015 күн бұрын
Amen 🙏 karthave ente molude jolelulla presnagal pariharikane oru jole nalki anugrahikane avalude vishamangal mattitharane jole nashttamaye enium oru job nalki anugrahikane
@Sumekhasuja14 күн бұрын
2025ൽ എനിക്കൊരു ജോലിക്കുള്ള അവസ്ഥ ഉണ്ടാകണേ മാതാവേ
@minimini360619 күн бұрын
🙏🏽🙏🏽🙏🏽🙏🏽ആമേൻ എന്റെ ജോലി നഷ്ടപ്ടരുതേ ഗ്ലെന്നി മോനു നല്ലയൊരു ജോലി കേട്യേണമേ എപ്പോഴും യാത്ര ചെയുന്ന ജോലി അല്ലാതെ ഒരു സ്ഥലത്ത് നിന്ന് ജോലി ചെയുവാൻ സാധികേനസമേ അവനു സെയിൽസ് മെൻ ആണ് കുടുംബത്തു സമാധാനം കൊടുകേണമേ
@maryjoseph530519 күн бұрын
എന്റെ തമ്പുരാനെ എന്റെ പുതിയ വർഷത്തിൽ എന്റെ മകന് ഒരു ജോലി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു. കരുണയായിരിക്കണമേ ദൈവമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Darkfang0519 күн бұрын
Mmm
@ManushaAK-b8q19 күн бұрын
കർത്താവായ യേശു തമ്പുരാനേ എനിക്ക് സ്കൂൾ ടീച്ചർ ജോലി കിട്ടണേ 🙏🙏🙏
@binduva896113 күн бұрын
എന്റെ കഥബാധിത ഇല്ലാത്ത നല്ല ഒരു കുടുംബജീവിതം തന്ന് സഹായിക്കണേ എന്റെ ഈ ജോലി എനിക്ക് സ്ഥിരമായി 3വർഷം തന്ന് സഹിയിക്കണേ 🙏🙏🙏
@MahiTa-ij6kx14 күн бұрын
യേശുവേ അപ്പാ എനിക്ക് ഒരു ജോലി തരണമേ
@abhijithta42219 күн бұрын
തമ്പുരാനെ എന്റെ മകൻ അശ്വിൻ 2025 ന് മുൻപ് ജോലിക്ക് കയറാൻ സാധിക്കണമേ 🙏🏻 ആമേൻ 🙏🏻
@appuappuzz46085 күн бұрын
ഈ പുതിയ വർഷത്തിൽ എന്റെ ജോലിയിൽ സാലറി കുട്ടി തരാൻ PT കാർക്ക് മനസ്സു ഉണ്ടാകണം എന്റെ ഭർത്താവിന് ഒരു സ്ഥിര ജോലി കിട്ടണം കഷ്ടപ്പാട കൊണ്ട് അദ്ദേഹം വല്ലാതെ വിഷമിക്കുന്ന അനുഗ്രഹിക്കണം അമേൻ
@jacobmi288718 күн бұрын
ഹാലെല്ലയ. Present ലൈഫിൽ present timeil എനിക്ക് കിട്ടിയ ഏറ്റവും നല്ല പ്രാത്ഥന. ഒരുപാട് ആശ്വാസം കിട്ടുന്നു. ദൈവമേ എന്റെ പ്രാത്ഥന അവിടുന്ന് കേട്ടെ ഉത്തരം ആരുളുമാറാ കാണമേ. ഈ പ്രാത്ഥന യിൽ ഉള്ള പ്രാത്ഥന മുഴുവനും അക്ഷരം പ്രതി ഇപ്പോൾ എന്റെ ലൈഫിൽ നടന്നു കൊണ്ടിരിക്കുന്നതാണേ. ദൈവമേ എന്റെ പ്രാത്ഥന ഈ heeling പ്രയർ കൂടെ കേട്ട് ഉത്തരം അരുളണമേ. അനുഗ്രഹിക്കണാമേ..സഹായിക്കണമേ.. എനിക്ക് വേറെ ആരുമില്ല എന്റെ ദൈവമേ. അവിടുത്തെ ഹിതം മാത്രം എന്നിൽ നിറവേറെണേ. ആമേൻ ആമേൻ
@TelmaGilbert-xb1pk19 күн бұрын
Eshoye ente makkalea anugrahikkaname 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@sheejajoji75618 күн бұрын
Ente yeshoae enike New Zealand oru joli tharane amen amen amen
@GeethaSivan-t5w13 күн бұрын
എന്റെ മകൻ ഇത്രയും പെട്ടെന്ന് ജോലി ശരിയാകും മാതാവിന്റെ അനുഗ്രഹം ഉണ്ടാകണേ