*നസ്രായനായ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂണ്ണമായി എടുത്ത് മാറ്റി യേശു നാമത്തിൽ എനിക്കതു സാധിച്ചു തരണമേഎന്ന് പ്രാർത്ഥിക്കുക🙏*
@marymp9094Ай бұрын
*കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ* *ആമ്മേൻ*🙏
@bobbymathew5618Ай бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റെ ഭാവനത്തിൽ കൂട്ടായിരിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽ മേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ വിശ്വാസത്തിലും പ്രാർത്ഥനയിലും വളരുവാൻ അവരെ അനുഗ്രഹിക്കണമേ മൂത്ത മകളുടെ വിവാഹം യാതൊരു തടസ്സം കൂടാതെ ഏറ്റവും ഭംഗിയായി നടക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു രണ്ടാമത്തെ മകളുടെ എക്സാം പാസ്സാകുന്ന വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു പരിശുദ്ധ അമ്മേ മാതാവേ നിന്റെ പുത്രനോട് പറഞ്ഞു ഞങ്ങടെ ആവശ്യങ്ങൾ സാധിച്ചു തരണമേ 🙏🙏🙏🙏🙏
അമ്മെ, നിത്യസഹായ മാതാവേ, ഞങ്ങളുടെ കടങ്ങൾ വീട്ടുവനും, മോളുടെ വിസ കിട്ടുവനും, ആക്കുവിന് പഠിത്തം നന്നായി പോകുവാനും, എനിക്കു ഒരു ജോലി കിട്ടുവാനും സഹായിക്കണമേ.
അമ്മെ മാതാവേ ഞങ്ങളുടെ കൃഷിയിടങ്ങൾ അനുഗ്രഹിച്ച് 100 മേനി ഫലം തന്ന് കടങ്ങൾ വീട്ടുവാനും വീട് പണി വേഗം പൂർത്തിയാക്കുവാനും ഡൊമിനിക്കിന്റെ വിവാഹം വേഗം നടത്തുവാനും അമ്മ സഹായിച്ച് അനുഗ്രഹിക്കണമെ
കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ ആമ്മേൻ🙏
@moncys_kitchentips10 сағат бұрын
🙏🙏🙏
@UshaKumari-qi7dz3 ай бұрын
എന്റെ പരിശുദ്ധ മാതാവേ ഞങ്ങളുടെ കട ബാധ്യതകൾ തീർക്കാൻ ഒരു മാർഗ്ഗം കാട്ടി തരണേ സന്തോഷത്തോടും സമാധാനവും സമ്പത്തും തന്നു ഞങ്ങളെ അനുഗ്രഹിച്ചു കാത്തു കൊള്ളണേ മാതാവേ
@elsymohan2346Ай бұрын
Mathave enikku nallamaranam tharane
@shimyamathew65772 ай бұрын
അമ്മേ മാതാവേ ഞങളുടെ കുടുംബം ഇപ്പോൾ അനുഭവിക്കുന്ന ദുഃഖത്തിൽ നിന്ന് ഞങ്ങളെ കരകയറ്റാണമേ 🙏🏻🙏🏻
@NaughtyCousinsForever14 күн бұрын
❤ അമ്മേ മാതാവേ എൻ്റെ മക്കളുെട ജീവിതത്തിൽ നിറന്ന എല്ലാ വേദനകളു അവിട്ന്ന് മാറ്റണമെ മുട്ടിപ്പായ് പ്രാർത്ഥിക്കുന്നു❤❤
@Mercy_jose86912 сағат бұрын
Mathave mone ella dduseelathilnenum rekshekkane. 😝
@lillychacko6013Ай бұрын
അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
അമ്മേ എൻ്റെ കൊച്ചുമകൾ മാതാവിന് ഇഷ്ടമുള്ള കുഞ്ഞായി വളരാൻ തുണയേകണമ്മേ🙏🙏🙏
@lisask75303 ай бұрын
അമ്മേ നിത്യ സഹായ നാഥേ എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരണമേ
@moncys_kitchentips10 сағат бұрын
🙏🙏🙏
@MathewTM-g4qАй бұрын
അമ്മേ, ഞങ്ങളുടെ പ്രാർത്ഥന സ്രവിക്കുന്ന അങ്ങ് ഈശോയിലൂടെ എൻ്റെ യാചനകൾ സാധിച്ചു തരണമേ!!!
@elizabathantony3 ай бұрын
മാതാവോ മക്കളെ സമര്‍പ്പിക്കുന്ന അവരെ അനുഗ്രഹിക്കണമേ ആമേന്‍
@EliyammaKuriappan4 ай бұрын
മാതാവെ ഞങ്ങളുടെ കടബാധ്യത തീർത്തു തരണമെ
@SINIISAK-jh6ttАй бұрын
ഈശോയോ സാമ്പത്തികം ആയി സാഹയിക്കണേ.
@AntonyKK-vk3dk28 күн бұрын
Amme Mathave Youseppithave ella makkaleyum sahayikkaname
@AntonyKK-vk3dk28 күн бұрын
Amma Mathavinum Youseppithavinum sthuthi ayirikkatte
@CelinePmani-s7n2 ай бұрын
എന്റെ അമ്മേ മാതാവേ ഈ പാപി യായ എന്നോട് കരുണ തോന്നണേ ആമേൻ 🙏🙏🙏
@joyesjoykutty27423 ай бұрын
ആമേൻ അമ്മമാതാവേ ഞങ്ങൾക്കുവേണ്ടി അങ്ങേ പുത്രനോടു പ്രാർത്ഥിക്കണമേ അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ദൈവ കൃപയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ ആവേ മരിയ......... 🙏❤️❤️🙏🕯️🕯️🙏🌹🌹🙏
@josephthachuparambil88889 күн бұрын
അമ്മേ മാതാവേ എൻ്റെ മകൻ്റെ മദ്യപാനം മാറ്റി തരണമേ
@minnipius1952Ай бұрын
വിശുദ്ധ അന്തോണിസു പുണ്യാളാ എന്റെ കുടുംബത്തിന് വേണ്ടി 🙏, എന്റെ സ്ഥലം നല്ല വിലക്ക് വിൽക്കാൻ 🙏 സഹായിക്കണേ. എന്റെ മകന് ഇഷ്ടപ്പെടുന്ന നല്ല ജോലി കിട്ടാൻ വേണ്ടി 🙏 എനിക്കും നല്ല ജോലി കിട്ടാൻ 🙏. കുടുംബത്തിന് സമാധാനം കിട്ടാൻ 🙏
@ShirlySamsonАй бұрын
പരിശുദ്ധ അമ്മയെ എന്റെ മക്കളെ സംരക്ഷിക്കേണമേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങടെ പ്രശ്നങ്ങളെല്ലാം തീർത്തു തരേണമേ ആമീൻ
@tessyskariah20583 ай бұрын
നിത്യ സഹായ മാതാവേ എന്നെയും എൻ്റെ ക കുടുംബത്തെ കാത്തുക്കെ ള്ളണമെ മക്കളുടവിവാഹ നടക്കാൻ പവേണ്ടി പ്രാർത്ഥിക്ത്ഥിക്കണമെ അനുഗ്രഹിക്കണമെ ആമേൻ
@marymp909429 күн бұрын
*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു* 🙏🙏🙏🔥🔥🔥
@marymp9094Ай бұрын
*അങ്ങേ ആശ്വാസത്തിന്റെ കരമണച്ചുയർത്തണമേ..അവിടുത്തെ നിരന്തര മാധ്യസ്ഥത്തിന്റെ ശക്തിയും കൃപയുമേകി രക്ഷയുടെയും പ്രത്യാശയുടെയും പാതയിൽ സദാ ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ..നിത്യസഹായ മാതാവേ..ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ*.. *ആമ്മേൻ🙏*
@prasadjose11134 ай бұрын
അമ്മേ നിത്യാസഹായനാഥേ എന്റെ എല്ലാ അവശ്യങ്ങളും അമ്മയിൽ സമർപ്പിക്കുന്നു.. സാധിച്ചുതന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@mabilraphel82583 ай бұрын
മാതാവേ എന്റെ മക്കളൊക്കെ കത്ത് കൊള്ളാണേമ ആമേൻ 🙏🙏 🙏❤❤❤❤❤❤❤❤🙏🕯️ 🙏❤❤❤❤❤❤❤❤🙏🕯️
അമ്മേ മാതാവേ എൻ്റെ മോന് sponsorship കിട്ടുന്ന ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ ❤❤❤
@mabilraphel8258Ай бұрын
അമ്മേ മാതാവേ മക്കളെ കത്ത് കൊളളണേമേആമേൻ 🙏 🙏❤❤❤❤❤❤❤❤❤❤🙏🕯️ 🙏❤❤❤❤❤❤❤❤❤❤🙏🕯️ 🙏❤❤❤❤❤❤❤❤❤🙏🕯️🕯️
@jaisammageorge57913 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെയും സഹോദരങ്ങളുടെയും മക്കൾക്കുവേണ്ടി പ്രാർഥിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻. എന്റെ പ്രിയപ്പെട്ടവനു ശരീരസൗഖ്യം നൽകുവാൻ പ്രാർഥിക്കേണമേ. നാളുകളായി പലവിധ അസുഖങ്ങളാൽ ഭാരപ്പെടുന്നു. അമ്മേ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@mabilraphel82583 ай бұрын
മാതാവേ എന്റെ മക്കളൊക്കെ കത്ത് കൊള്ളാണേമ ആമേൻ 🙏 🙏❤❤❤❤❤❤❤🙏🕯️🙏🕯️ 🙏❤❤❤❤❤❤❤❤🙏🕯️🕯️
@marymp9094Ай бұрын
*സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.* *അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ.*... *ആമ്മേൻ.*🙏
@maryinnocent528321 күн бұрын
എന്റ നിത്യാസഹായ മതാവെ എന്റ മോളുടെ വിവാഹം നടത്തി തരണma🙏.
@marymp9094Ай бұрын
*അമ്മേ മാതാവേ..എളിയവരുടെ സാങ്കേതമേ..ദിനവും അങ്ങേ കരവലയത്തിൽ ഞങ്ങളെ പൊതിഞ്ഞു പിടിക്കണേ..ഞങ്ങളുടെ ദു:സ്ഥിതികളിലും ദുരിതങ്ങളുടെ ആഴങ്ങളിലും അങ്ങേ ആശ്വാസത്തിന്റെ കരമണച്ചുയർത്തണമേ..അവിടുത്തെ നിരന്തര മാധ്യസ്ഥത്തിന്റെ ശക്തിയും കൃപയുമേകി രക്ഷയുടെയും പ്രത്യാശയുടെയും പാതയിൽ സദാ ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ..നിത്യസഹായ മാതാവേ..ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ*.. *ആമ്മേൻ🙏*
@DollyMartin-c4m10 сағат бұрын
അമ്മേ... നോത്യസഹായ മാതാവേ.. ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിച്ചു അമ്മയുടെ മകന്റെ.. കയ്യിൽനിന്നും അനുഗ്രഹങ്ങൾ വാങ്ങി തരണമേ.... ആമേൻ 🙏... 🙏🙏🙏
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മക്കളെ കാത്തുകൊള്ളണമേ. ആമേൻ ആമേൻ ആമേൻ
@aleykuttyvarghese86197 күн бұрын
Amme mathave kathukollane🙏🙏🌷🌷
@lisask75303 ай бұрын
അമ്മേ നിത്യ സഹായമാതാവേ എന്റെ കൊച്ചുമകൻ ജോസഫിനെ ഒത്തിരി കാത്തോളണമേ
@YdihGsjjs28 күн бұрын
അമ്മേ മാതാവേ എല്ലാ പ്രേശ്നങ്ങളിലിൽ നിന്നും എന്നെയും എന്റെ ഭവനത്തിൽ ഉള്ള എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏
@binduprasobh72345 ай бұрын
അമ്മേ മാതാവേ.. എൻ്റെ മകൻ പ്രണവ് കുമാർ interview കഴിഞ്ഞ് ഇരിക്കുകയാണ്. അവനു എത്രയും പെട്ടെന്ന് ജോലി ലഭിക്കണേ അമ്മേ
@catherinetc93143 ай бұрын
അനീഷിനു ബന്ധത്തിൽ നിന്നും പൈസാചിക പീഡൻകളിൽനിന്നും മാറ്റിയെടുത്തു പരിശുത്താല്മവൽ നിറച്ചു അവനു നല്ല ഒരു ജോലി കൊടുത്ത് correct സമയം ഭക്ഷണം കഴിച്ചു deyvathodu എന്നും പ്രാർത്ഥിക്കാനുള്ള അനുഗ്രഹം കൊടുത്തു അവനെ അനുഗ്രഹിക്കണേ പിതാവേ.. അമ്മേ പ്രാർത്ഥിക്കണേ കൈവെടിയല്ലേ.... 🙏🙏🙏❤️❤️
@catherinetc93143 ай бұрын
അമ്മേ അനീഷ് ജോലിക്കുപോകാൻ നല്ല മനസോടെ മടികൂടാതെ ചെയ്യാൻ അനുഗ്രഹിക്കണേ amme😂ഉണ്ണിശോയെ അവന്റെ കൂടെ നടക്കണേ നടത്തണേ ഉണീശോയെ ബന്ധനങ്ങൾ എല്ലാം പദളത്തിലേക്കു വലിച്ചെറിയണേ അമ്മേ ❤️❤️❤️❤️🙏🙏
Amme ente mala thirichu tharan kodutha nalla manssinayi sthothram🙏🏻🙏🏻🙏🏻
@_ak_h_il_8_21 күн бұрын
അമ്മേ ദൈവമാതാവെഞങ്ങളുടെ കുഞ്ഞുങ്ങൾ വിശ്വാസത്തിൽ ആഴപ്പെടാൻ പ്രാർത്ഥിക്കുന്ന മ്മേ
@renjithr64623 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ കാത്തുകൊള്ളേണമേ 🙏🙏🙏എന്റെ മകൾക്ക് കുഞ്ഞുങ്ങളെതരണേ അനുഗ്രഹിക്കേണമേ 🙏🙏🙏✝️✝️✝️
@lincyantony448125 күн бұрын
Ente exam pass aaki thanathinu nanni parayunu🙏🙏🙏🙏
@dianabaisel100Ай бұрын
പ്രാർത്ഥന കേൾക്കാൻ❤️🌹
@mabilraphel8258Ай бұрын
അമ്മേ മാതാവേ മക്കളെ കത്ത് കൊളളണേമേആമേൻ 🙏 🙏❤🙏🕯️
@ThundiyilOuseph-eg6dv5 ай бұрын
അമ്മേ എൻ്റെ മോടെ വിസയും മറ്റും പെട്ടെന്ന് ശരിയാക്കി തരുവാൻ അമ്മയോട് പ്രാത്ഥിക്കുന്നു
@JamesVarghese-i1qАй бұрын
അമ്മേ❤️ മാതാവേ❤️ ഞങ്ങളുടെ കടബാദ്ധ്യതകൾ തീർക്കാന് ഉള്ള മാർഗ്ഗം കാണിച്ചു തരണേ എന്ന് അങ്ങയുടെപുത്രനായ ഈശോയോട് അപേക്ഷിക്കേണമ🌹🌹🙏🙏
@joseyy91613 ай бұрын
ഞാൻ അബുദാബിയിൽ ജോലിയില്ലാതെ നിൽക്കുകയാണ് ജോലി ലഭിക്കുന്നതിനുവേണ്ടിയും കടബാധ്യത മാറികിട്ടും പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു
@josephk.a46532 ай бұрын
Let us pray together with Almighty God... hallelujah... hallelujah..amen! .... jklmn keechery
@thresiammascaria39821 күн бұрын
Amme entemakane anugrahikane❤❤❤❤❤❤❤❤❤❤❤❤
@thresiammascaria39820 күн бұрын
Amme samadanem tharane ❤❤❤❤❤❤❤❤❤❤❤❤❤❤
@mabilraphel82583 ай бұрын
അമ്മേ നിത്യ സഹായ മാതാവേ എന്റെ മക്കളൊക്കെ കത്ത് കൊള്ളാണേമ ആമേൻ 🙏 🙏❤❤❤❤❤❤❤❤❤❤🙏 🙏❤❤❤❤❤❤❤❤❤❤🙏 🙏❤❤❤❤❤🕯️🕯️🕯️🕯️🕯️🕯️
@NaliniSugunan23 күн бұрын
നിത്യസഹായമാതാവേ ഞങ്ങളുടെ ആവശ്യങ്ങൾതിരുമ്പന്നിയിൽ സമർപ്പിക്കുന്നു പ്രാർത്ഥന കൈക്കൊള്ളണമേ കൂട്ടായിരിക്കണമേ
@leenavarghese77293 ай бұрын
എല്ലാ കുടുംബങ്ങളേയും അമ്മേ പിതാവിന് സമർപ്പിക്കണേ❤🙏
@BabuKuriyan-k8o19 күн бұрын
ബാബു തോൺ മരിയ സൂസൻ പ്രിയ
@gigysebastian56744 ай бұрын
Amme mathave ente makkale nokkikollane.
@ThrisyammaKX21 күн бұрын
എൻ്റെ നിത്യസഹായ നാഥേ എൻ്റെ മകൾ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി ശരീര സുഖം കൊടുത്ത് ജോലി ചെയ്യുവാനുള്ള ആരോഗ്യവും മന:ശക്തിയും കൊടുത്ത് അവളെ രാവും പകലും അമ്മയുടെ കാപ് ക്കുള്ളിൽ കാത്തു പരിപാലിക്കണമേ ആമ്മേൻ👃🙏🏽🪷🙏🏽🌹🌹💐👃🙏🏽🥀🥀🌹💐🍇🌺🪷🙏🏽👃🙏
@babumathew73372 ай бұрын
നിത്യസഹായമാതാവിൻ്റെ നോവേന 1. പ്രാരംഭ ഗാനം നിത്യസഹായമാതെ , പ്രർത്ഥിക്ക ഞങ്ങൾക്കായ് നീ നിൻമക്കൾ ഞങ്ങൾക്കായ് നീ പ്രർത്ഥിക്ക സ്നേഹ, നാഥേ നീറുന്ന മാനസങ്ങൾ ആയിരമായിരങ്ങൾ കണ്ണീരിൻ താഴ്വരയിൽ നിന്നിത കേഴുന്നമ്മേ കേൾക്കണേ രോദനങ്ങൾ നൽകണേ നൽവരങ്ങൾ നിൻ ദിവ്യ സൂനുവിങ്കൽ ചേർക്കണേ മക്കളെ നീ
@joyesjoykutty27427 күн бұрын
എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ കൊച്ചുമക്കളെ പരീക്ഷയിൽ വൻ വിജയം നൽകി അനുഗ്രഹിക്കണമേ അമ്മേ മനസ്സിനു ശാന്തതയും ടെൻഷൻ ഇല്ലാതെ ഓർമ്മ ശക്തിയോടെ പരീക്ഷ എഴുതുവാൻ കൃപനൽകണേ നിത്യസഹായ മാതാവേ എല്ലാ മക്കൾക്കും വേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏
@bijuabraham65873 ай бұрын
ആമേൻ 🍀🍀🍀🍀🍀🍀🙏🏻
@merlinroy871228 күн бұрын
അമ്മേ ആശ്രയമേ ഞങ്ങൾക്ക് വേണ്ടി പുത്രനോട് പ്രാർത്ഥിച്ചു മക്കൾക്ക് നല്ല ബുദ്ധിയും അനുസരണയും നൽകി ശരീരത്തിന് സൗഗ്യം നൽകി നല്ല ശമ്പളമുള്ള ജോലി നൽകി അനുഗ്രഹിക്കണം അമ്മേ ആശ്രയമേ 🙏🏻🙏🏻🙏🏻❤ആമേൻ ഈശോയെ
@lincytv78254 ай бұрын
Amme mathave aru vazhi kanichutharaname
@elbyvarghese41364 ай бұрын
Amme മാതാവേ എന്റെ സഹോദരന്റെ നാളെ നടക്കാൻ ഇരിക്കുന്ന കേസ് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... അമ്മയും തിരുകുമാറാനും ഇടപെട്ടു നീതി നടപ്പിലാക്കണേ അമ്മേ.. ഒരു തെറ്റും ചെയ്യാത്ത അവരെ രക്ഷിക്കാൻ അങ്ങേ തിരുകുമാരനു കഴിയും അമ്മേ.... അമ്മ ഈശോവഴി ഞങ്ങൾക്ക് നേടിത്തരണമേ ആമേൻ
@RubyJoseph-k8m22 күн бұрын
അമ്മേ മാതാവെ ഞങ്ങളുടെ കുടുംബത്തിന്റെ നിയോഗങ്ങൾ സാധിച്ചു തരണമെ🙏🙏🙏❤️❤️❤️❤️🌹🌹🌹
@mabilraphel82582 ай бұрын
അമ്മേ മാതാവേ മക്കളെ കത്ത് കൊള്ളാണേമ ആമേൻ 🙏🕯️ 🙏❤❤❤❤❤❤❤❤❤❤❤❤🙏🕯️❤❤❤❤❤❤❤❤❤❤❤🙏🕯️
@NaughtyCousinsForever7 күн бұрын
അമ്മ മാതാവേ എൻ്റെയുമക്കളുടെയു എല്ലവനകളുകട ഭാരങ്ങളു നല്ല ഒരു ജോലിയില്ലാ സാഹജര്യങ്ങളു സമർഷിക്കുന്നു അര ഗ്രഹിക്കന്നതമ മാതാവേ
Amme mathave Ente family visa thadasam koodathe redy aakkan sadhykkane.Amen
@chinnammavarghese5137Ай бұрын
അമ്മേ മാതാവ് എൻ്റെ മക്കള് അമ്മയുടെ കരങ്ങളിൽ ഏല്പിയ്ക്കുന്നു സാമ്പത്തികതകർച്ച സ്വന്തമായി വിടില്ല നല്ല ഒരു ജോലി എൻ്റെ മകന് കൊടുക്കണമ്ജിൻ്റാ എന്ന മകൾക്ക് നല്ല ഔജോലിയിടണമ് യു.കെ.യിലാണ് കുടുബ സമാധാനം തരണ വ്
@salymathew2272Ай бұрын
❤ Amme Mathave enikum sahodarnglkum kudmbathinum vendi prathikaname
@RubyJoseph-k8m22 күн бұрын
അമ്മേ മാതാവെ സഹോദരരൻ റ ഭാൎയ്യയെ സൗഖ്യപ്പെടുത്തണമെ അവരുടെ മകൾക്ക് ഒരു കുഞ്ഞിനെ കൊട്ടുത്ത് അനുഗ്രഹിക്കന്നമെ🙏🌹.🙏
@JamesVarghese-i1qАй бұрын
അമ്മേ പരിശുദ്ധ അമ്മേ, നിത്യസഹായ മാതാവേ ഞങ്ങളുടെ മകൻ ജിനോയ്ക്ക് ഒരു നല്ല ജോലി വിദേശത്തു നൽകി അനുഗ്രഹിക്കാൻ മാദ്ധ്യസ്ഥം വഹിക്കേണമേ🙏 പ്രാർത്ഥിക്കണമേ🙏🙏🙏🌹
@FloryJosyАй бұрын
അമ്മേ ശത്രു കളിൽ നിന്ന് എന്നെ കാത്തു കൊള്ളണമേ മാതാവേ 🙏🙏🙏
@amudhavally5600Ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾതീർക്കുവാൻ സഹായിക്കണമേ എത്രയും പെട്ടന്നുതീർക്കാൻ സഹായിക്കണമേ.ആത്മഹത്യ യുടെ വക്കിലാണ്
@GracyPhilip-e4s9 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വാസയോഗ്യമായ ഒരു ഭവനം വാങ്ങുവാൻ അമ്മേ അനുഗ്രഹിക്കണമെ
@JessySaju-s5o11 сағат бұрын
അമ്മേ മാതാവേ എൻ്റെ കുഞ്ഞുങ്ങളുടെ പഠനം ജോലി വിവാഹം ഒക്കെ നൽപ്പിക്കുന്നു..
@MICKLE53010 сағат бұрын
അമ്മേ മാതാവേഎൻ്റെ മൂന്നു മക്കളേയു൦ അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ. ആവശ്യമായ അനുഗ്രഹങ്ങൾ തിരുക്കുമാരനിൽ നിന്ന് സാധിച്ചുതരണമേ
അമ്മേ മാതാവേ 14-ാം തീയതി ഞങ്ങൾ ടെ ദീർഘദൂരയാത്രയെ അമ്മക്കു സമർപ്പിക്കുന്നു പ്രായമായ ഞങ്ങൾക്ക് ജീവിതശൈലി രോഗങ്ങളുമുണ്ട് യാത്രാമധ്യേതങ്ങൾക്ക് ശാരീരിക അസ്വസ്തകൾ ഒന്നും വരാരെ ഞങ്ങൾടെ വാഹനത്തെയും ഞങ്ങളെയും സംരക്ഷിച്ച് സുരക്ഷിതമായി നാട്ടിലെത്തിക്കണമേയെന്നു താഴ്മയായിട്ടപേക്ഷിക്കുന്നു.
@HelnaRebello7 күн бұрын
Nithashaya mathave ngale ellvarym Jomina missunm ange nelamelankikullil pothinju samarikashikaneme. Joseph monte ashugall mati tharane.15 Muthal nadakuna exam nu nannayittu padichu full mark kiitan prathikaneme. makklude padanam anugrahamakeneme.Amen.
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ചെറിയ വീട് നൽകി അനുഗ്രഹിക്കണേ 🙏
@LeenaMelvi13 күн бұрын
3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ് ഓപ്പറേഷൻ കൂടാതെ എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ നിത്യസഹായ മാതാവേ ഞങ്ങളോട് കരുണ ചെയ്യേണമേ എന്റെ മകളെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കേണമേ ആമേൻ 🙏🙏🙏
@anoopjismy2302Ай бұрын
മാതാവേ കൂടെ ഉണ്ടാകണേ
@Jancysiby-sm9tn5 күн бұрын
എൻ്റെ അമ്മേ അപ്രാപ്യമായ ഈ പാറ പെട്ടിച്ച് വഴി നൽകണെ വണ്ടി മുറ്റത്ത് കയറാൻ വലിയ ആഗ്രഹമാ അമ്മേ
@the__queen_star11 сағат бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ🙏🙏🙏🙏🙏🙏🙏🙏🙏
@MolammaJomone22 күн бұрын
3:24 എന്റെ ജീത്തുവിന്റെ കല്യാണം നടത്തി തരണമെ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമെ അമ്മേ മാതാവേ Amen🙏🙏🙏
@dianabaisel100Ай бұрын
Amen🌹🌹🌹🌹🌹🙏🏻
@gerardjoseph477711 күн бұрын
നിത്യ സഹായ മാതാവേ ഒരു നല്ല ജോലിക്കായി കാത്തിരിക്കുന്ന എന്റെ മകനെയും, ജോലി അന്വഷിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ വിമല ഹൃദയത്തിലേക്കു സമർപ്പിക്കുന്നു.
@NaughtyCousinsForever6 сағат бұрын
നീ ത്യസഹായ മാതി, പേഎൻ്റെ മക്കളുടെ എല്ലാരോഗങ്ങളു കട ഭാരങ്ങള സ തീരമ യ നല്ല ഒരു ജോചി ഇല്ലാത്ത അവസ്തയ മാറ്റി കൊടക്കുന്ന മെമാതാ പേഅപേക്ഷിക്കുന്നു
@styrismanoj66857 күн бұрын
അമ്മേ, ഞങ്ങളുടെ മകൻstyris നെ അമ്മയ്ക്കു സമർപ്പിക്കുന്നു. അമ്മ ഈശോയെ വളർത്തിയതു പോലെ നൻമയിലും ജ്ഞാനത്തിലും അവനെ വളർത്തണമേ. അവൻ്റെ എല്ലാ കാര്യങ്ങളിലും അമ്മ അവനെ സഹായിക്കണമേ. അവനെക്കുറിച്ചുള്ള ഈശോയുടെ പദ്ധതികൾ കാലതാമസം കൂടാതെ നിറവേറ്റപ്പെടാൻ അനുഗ്രഹിക്കണമേ....
@valsafrancis425123 күн бұрын
Amme mathave prathikkaname anugrahikkaname bless our family members and friends Amen eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee 🙏
@FloryJosyАй бұрын
അമ്മേ നിത്യസഹായ മാതാവേ എനിക്ക് ജോലിചെയ്യുവാൻ ആരോഗ്യവും ശേഷിയും ശക്തി യും തന്നു അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🙏🙏
@gerardjoseph477714 күн бұрын
മാതാവേ, ms പഠനം കഴിഞ്ഞു ഒരു നല്ല ജോലിക്കുവേണ്ടി ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്തുകൊണ്ടിരിക്കുന്ന എന്റെ മകന് നല്ല ഒരു ജോലിയിൽ പ്രവേശിക്കാൻ ഇടവരുത്തേണമേ.
@susammajoseph1923Ай бұрын
അമേ മാതാവേ ഞങ്ങളുടെ യാചനകൾ കേൾക്കണമേ ആമേൻ
@gerardjoseph477710 күн бұрын
നിത്യ സഹായ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ ഏറ്റവും നന്നായി അറിയുന്ന മാതാവേ, എന്റെ മകന് എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ എന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
@ushaanto9737Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബം ഇപ്പോൾ അനുഭവിക്കുന്ന ദുഖത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമ