ഒരുപാട് planning ഉറച്ച തീരുമാങ്ങളുമായി ഓരോ വർഷവും തുടങ്ങുന്ന ഞാൻ മാക്സിമം ഒരാഴ്ച അതില്കൂടുതൽ എന്റെ ഒരു പ്ലാനും മുന്നോട്ട് പോകാറില്ല. ഇന്ഷാ അല്ലാഹ് ഈ വർഷം ആയിഷന്റെ കൂടെകൂടി പുതിയ തീരുമാനങ്ങളുമായി ഞാനും തയ്യാർ ആകുവാ 👍👍👍
@aisha_basheer4 күн бұрын
In sha allah❤️❤️
@muhammadsalic.c8 сағат бұрын
മാഷാ അള്ളാ നന്നായിട്ടുണ്ട്
@aisha_basheer8 сағат бұрын
❤️
@abdusamad89804 күн бұрын
🌈 വന്നാമതെ കാരണമായിഎന്റെഅനുഭവത്തിൽഫജ്റിന്ന് മുമ്പോ എണീറ്റ് തഹജ്ജുദ് നമസ്കരിച്ഫജ്ർനമസ്കരിച് ഉറങ്ങാതെഞ്ഞമ്മൾ ഉദ്ധേശിചകാര്യങ്ങൾതീർചയായുംനടക്കുകയുംഅതിന്ന് ഒരുപ്രതേക ബറകത്തുംറാഹത്തുംറബ്ബ്നമുക്ക്തരുകയും ചെയ്യും Inshaallha. ഇങ്ങിനെയാണ്എനിക്ക്ഉണ്ടായാട്ടുള്ളെ ഏറ്റവും വലിയബറകത്ത് വലിയ സമ്പാദ്യംഒന്നുംഇല്ലങ്കിലും ജീവിധംതളരാതെവിശമിക്കാതെറാഹത്തായി പൊകുന്നു Al hamdulillha. Shukranഒബില്ലാഹിതൗഫീഖ്🤲🤲🤲👍👍👍👌👌👌🌈
@aisha_basheer4 күн бұрын
aameen 🤲
@nassl67784 күн бұрын
എന്റെ പരാജയത്തിന്റെ main കാരണം എന്റെ മടിയാണ് അതൊന്ന് മാറികിട്ടണമെന്ന് വല്ലാത്ത ആഗ്രഹം ഉണ്ട്