മോളു പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ് ഞാനും ഇങ്ങനെ ഉള്ള ഒരുഭാര്യയാണ് അൽഹംദുലില്ലാഹ് എന്റെ ഭാഗ്യം ആണ് എന്റെ ഭർത്താവ് ഇത് കേട്ടപ്പോൾ ചില തെറ്റുകൾ കൂടി തിരുത്താൻ തോന്നുന്നു insha allah ശ്രമിക്കും 🫶🏻നമ്മുടെയെല്ലാം കുടുംബ ജീവിതം അള്ളാഹു റാഹത്തിലാക്കട്ടെ ആമീൻ മക്കളെ സ്വാലിഹീങ്ങളാക്കട്ടെ ആമീൻ 🤲🏻🤲🏻❤❤ദുആയിൽ ഉൾപെടുത്തണേ 🤲🏻❤❤🫶🏻🥰👍🏻
@aisha_basheer9 күн бұрын
ആമീൻ 🤲🤲
@Bushara.Rafeek9 күн бұрын
Aameen
@Ponnnu-k3p8 күн бұрын
Ameen
@shanushalu1377 күн бұрын
🤲🏼🤲🏼
@sanack14576 күн бұрын
❤❤❤
@AyshaSherin-rc8yf3 күн бұрын
Mashallah ഇത്ത നല്ല topic ആണ് വളരെ നല്ല വീഡിയോ ആണ് ഇൻഷ അല്ലാഹ്. നിങ്ങളുടെ dua യിൽ ഉൾപെടുത്തണേ
@aisha_basheer2 күн бұрын
🤲🤲
@SareenaUk5 күн бұрын
ഞാൻ ആദ്യായിട്ടാ ഇങ്ങളെ വീഡിയോ കാണുന്നെ... Subscribe ചെയ്തു tooo😍
@aisha_basheer5 күн бұрын
Thanks dear❤️
@HajaraShihab-n7d3 күн бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് നല്ലൊരു അറിവ് കിട്ടി 👍🏻👌🏻❤
@aisha_basheer3 күн бұрын
❤️
@shameerabkhpastries2228Күн бұрын
السلام عليكم ورحمه الله وبركاته Narcissistic aya barthavinod engine yaan ithoke cheyyuga Onnu athine kurichu paranju tharamo In shaa ALLAAH JazakILLAAHU khaire wa BarakALLAAHU feeki
@aisha_basheerКүн бұрын
Npd ulla aalkaarude karyathil hope mathram ullu sheriyavum enn valiya uraponnum illa
@sanhashifa-if8eh9 күн бұрын
Hi അസ്സലാമു അലൈകും മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവിന് സ്തുതി എനിക്ക് നല്ലൊരു ഇണയെ തന്നതിന് 16 വർഷം ആയി മരണം വരയും ഈസ്നേഹം നിലനിർത്തണേ നാഥാ...
@aisha_basheer9 күн бұрын
Aameen🤲
@NasiyaAshraf-q9e5 күн бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ടോപിക്
@shamnasherin39438 күн бұрын
ഇനിയും ഇത് പോലെയുള്ള വീഡിയോസ് ഇടണം
@fousiyap-yq5rb7 күн бұрын
മക്കളെ പരിപാലിക്കുന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യണേ 🙏🙏love you so much❤❤❤
@aisha_basheer6 күн бұрын
in sha allah❤️
@mohammedadhil70633 күн бұрын
ഞാൻ വീഡിയോ കാണാറുണ്ട്, പക്ഷെ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത് ❤❤
ഞാനും subscribe ചെയ്തു ട്ടോ,,, super വീഡിയോ ❤️❤️❤️
@aisha_basheer2 күн бұрын
Thanks dear❤️
@ShahanaFaris-np4zoКүн бұрын
Njanum cheydu😊
@ShadiyaHashim4 күн бұрын
Thank you.insha allah njhan orupaad change avan nd.nte ikkak vendi njhan marum.avarude mind enik ippozhanu idea kitye.ningale allah kaakkatte.... aameen 😊
@aisha_basheer4 күн бұрын
Aameen❤️❤️
@bismijaleel6718 күн бұрын
Good tips, e paranjathil oru karyam matre njan cheyarullarunu.. Insha allah elam try aakum... Part 2 needed❤
@aisha_basheer8 күн бұрын
In sha allah
@SharmilaP-kw4jg5 күн бұрын
Njn inn aadyamayita aishayude channel kanunnath i love ur channel
@aisha_basheer4 күн бұрын
Thanks sharmi❤️
@JasmineRasak-e2n7 күн бұрын
Yes lwill try the tips
@aisha_basheer7 күн бұрын
❤️❤️👍
@yaseenyasna19014 күн бұрын
ഞാൻ ആതി മായിട്ട് നിങ്ങൾ dueവിഡിയോ കാണുന്നത് എനിക്ക് ഭയങ്കര ഇഷട്ടാം ആയി താങ്ക്യൂ ❤️
@aisha_basheer4 күн бұрын
❤️❤️
@khadheejashihabudeen38442 күн бұрын
Masha allah ❤❤ എന്റെ ഭർത്താവിന്റെ വീട്ടിലും പേര് വിളിക്കാൻ മാമി സമ്മതിക്കില്ല മാമര പേരുള്ള ആളിന്റ പേര് കൂടി വിളിക്കില്ല മാമരാ മരണ ശേഷം ചെറുകുട്ടിക് മാമര പേര് ഇട്ടു ആ കുട്ടിയ mami പേര് വിളിക്കില്ല
@aisha_basheer2 күн бұрын
Great❤️
@Semitha-q4s3 күн бұрын
Aameen 🤲🤲❤
@BavaBava-uj9um9 күн бұрын
ഭാര്യ ഭര്‍ത്താക്കന്മാരും അതിന് തയ്യാറാവുന്നവര്‍ ഉപകാരപ്രതമായ ക്ലാസ്. നിങ്ങളുടെ ക്ലാസ് കേള്‍ക്കാന്‍ നല്ല രസമുണ്ട് . പഠന കാലത്ത് നിങ്ങളെ പോലെ ഒരു ടീച്ചര്‍ ഉണ്ടായിരിന്നുവെങ്കില്‍ എന്നാഗ്രഹിച്ച് പോയി. Subഉം വ്യൂസും കൂടുന്നത് കാണുമ്പൊ നല്ലത് കേള്‍ക്കാനും ആഗ്രഹിക്കുന്നവരുണ്ട് എന്ന് മനസ്സിലായില്ലേ... ഇനിയും നല്ല പോലെ മുന്നോട്ട് പോവട്ടെ 😊
@aisha_basheer9 күн бұрын
In sha allah ❤️
@RishanasherinRishana6 сағат бұрын
Next part vedio cheyyumoo ithaa…
@aisha_basheer6 сағат бұрын
In sha allah coming soon
@RishanasherinRishana6 сағат бұрын
Ithaane contact cheyyan pattumooi
@SabnaHameed-sn8yw20 сағат бұрын
നല്ല സ്പീച്ച് നി എനിക്കിഷ്ടപ്പെട്ടു
@aisha_basheer20 сағат бұрын
❤️
@I55258 күн бұрын
KZbin ൽ എല്ലാറ്റിനും പരിഹാരം 😃👍
@Jzla45218 күн бұрын
കയ്യിലെടുത്തിട്ടു എന്ത് കാര്യം instayil ഓരോ പെണ്ണിനെ കാണുമ്പോൾ follow ആകും 😒 നമ്മളെ സ്നേഹിക്കുന്നവർ എന്തിനാ മറ്റു ഭംഗിയുള്ള പെണ്ണിനെ കാണുമ്പോൾ follow ചെയ്യുന്നത് 😑 നമ്മൾക് ഭംഗി കുറഞ്ഞതുകൊണ്ടാണോ 😒എന്തൊക്കെ ചെയ്താലും വായ്നോട്ടം ഉണ്ട് മടുത്തു 😭
@arifa.n71567 күн бұрын
അതു ആണിൻ്റെ ഒരു പ്രകൃതം ആണ്..സോ don't worry..നിങ്ങളെയും നിങൾ കാണാതെ വായ് നോക്കുന്നുണ്ടാകും..😂 നിങ്ങൾ കാണാഞ്ഞിട്ടാകും
@shaztech45117 күн бұрын
ചില പുരുഷന്മാരെ ഹോബിയാണ്.
@fathimaathikkavil34907 күн бұрын
*ദാമ്പത്യ 👫 ജീവിതത്തിലെ പ്രശ്നങ്ങൾ സ്നേഹത്തോടെയും*💞💞 *ആത്മവിശ്വാസത്തോടെയും 💪 നേരിടാനായി* 🇸 🇭 🇦 🇩 🇮 *യിലേക്ക് സ്വാഗതം*❗❗💐💐💐 *കൂടുതൽ* *വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക*📞📞📞 . ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത് 💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻
അള്ളാഹ് സമാധാനം തരട്ടെ 🤲 ശെരിയായ തീരുമാനം എടുക്കാൻ സാധിക്കട്ടെ 🤲
@ayansajaworld1359Күн бұрын
New subscriber
@aisha_basheer20 сағат бұрын
Welcome dear❤️
@kichappi58244 күн бұрын
Alhandulillah Thanks ayisha
@aisha_basheer4 күн бұрын
Thanks dear❤️
@ShahinaShahinashahid4 күн бұрын
Hi super 👍
@aisha_basheer4 күн бұрын
❤️
@PriyaPV-k9r4 күн бұрын
New subscriber 🎉
@Mahnoor2.0noor9 күн бұрын
Masha allha❤❤
@noorjahan70114 күн бұрын
അൽഹംദുലില്ലാഹ് 🤲🏻👍🏻
@aisha_basheer3 күн бұрын
❤️
@AmeenSaleena4 күн бұрын
Alhamdulilla ❤
@shihas2352 күн бұрын
Ameen
@studywell53274 күн бұрын
ആമീൻ 🤲
@MUHAMMEDSABIQUEK8 күн бұрын
Aameen🤲🏻, മകൻറെ സുഖമായോ
@aisha_basheer8 күн бұрын
Kuravund
@shifamole9 күн бұрын
നല്ല ഒരു ടോപ്പിക് 👏👏വൈഫ് ന് അയച്ചു കൊടുത്ത് നോക്കട്ടെ 😂
@aisha_basheer8 күн бұрын
😂
@haseenarasheed67496 күн бұрын
❤
@tastemeetssoul6 күн бұрын
😂
@saminap33086 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@saminap33086 күн бұрын
❤❤ ❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤
@HotspotmobilesPayyanur5 күн бұрын
Ororutharum vyathyastharaan,,,,,,,😊
@aisha_basheer5 күн бұрын
Yes
@Shahanamoluzz4 күн бұрын
ഞാൻ കാർഭി നി ആണ് കല്ലിയാണം കഴിഞ്ഞിട്ട് ഇതു വേരെ എന്നിക്ക് സന്തോഷം കിട്ടീട്ടില്ല ഞാൻ പറയുന്നദ് ഇടുവരെ കേട്ടിട്ടില്ല എല്ലാം പറിച്ചു പറഞ്ഞ് എന്നെ ചിത്ത പറയാറുണ്ട് അതു മാറാൻ താത്ത ചൊല്ലാനുള്ള ദുഹാ പറഞ്ഞു തരുമോ 😔
@aboobakarmcabumc4 күн бұрын
MashaAllah❤️
@SubinaSubinan7 күн бұрын
Hi chechi
@aisha_basheer7 күн бұрын
Hi
@illiaspalayil37489 күн бұрын
Useful
@onlinecoachingclass8439 күн бұрын
Super❤❤❤
@aisha_basheer8 күн бұрын
❤️
@SuluThaju7 күн бұрын
Aameen
@subaidahameed42596 күн бұрын
Super
@aisha_basheer6 күн бұрын
❤️
@afiachu8219 күн бұрын
Va alaikumussalam varahmathullahi vabarakkathuhu
@aisha_basheer9 күн бұрын
❤️
@ashraf46528 күн бұрын
Nice
@shifamole9 күн бұрын
ആമീൻ ആമീൻ 🤲🤲🤲🤲
@arikodeparambilmoiduarikod48578 күн бұрын
Alhamdullah
@hanansalman66703 күн бұрын
Ellavarumorupoleavillasister
@aisha_basheer2 күн бұрын
Am just saying psychology dear
@hanansalman66702 күн бұрын
Ok
@ramsinisam76569 күн бұрын
❤super
@aisha_basheer9 күн бұрын
Thanks all
@aisha_basheer9 күн бұрын
❤️❤️
@Hamza.vMohammed9 күн бұрын
ആമീൻ.യാ റബ്ബൽ alameen
@AbidaFathah9 күн бұрын
Mashaalla
@basheerkh31073 күн бұрын
Goo.speech
@Yaseen-w1u5 күн бұрын
MT vlog copy ആണോ. 5 years മുന്നേയുള്ള video
@aisha_basheer5 күн бұрын
Psychology ellarum padikkunnath onnaanu bro copy ennonnilla infact nammalokke allah nte rasool ne copy adikkan sramikkunnavaralle iniyippo copy aanekil thanne aalukalkk upakarikkunnenkil thettonnum illa
@DrawSimplyByNaashAndNaaz8 күн бұрын
Ameen ❤
@Shahanamoluzz4 күн бұрын
ഭർത്താവിന്റെ മനസ് മാറാൻ ഉള്ള ദുഹാ താത്ത പറനു തരാമോ
@AyshaShabna-on7rp6 күн бұрын
👍
@aisha_basheer6 күн бұрын
❤️
@ShyjaShyja-z8w9 күн бұрын
ഹായ്
@nishasiraj14328 күн бұрын
va alaikum assalam varahmathullahi vabarakkathuhu.❤👍
@Saniyyamol4 күн бұрын
എന്റെ ഇക്കാക്ക് രണ്ടു ഭാര്യ മാർ ഉണ്ട് എന്റെ ഇക്ക എനിക്ക് ഒരു ഭാര്യയുടെ പരിഗണനന പോലും തരുന്നില്ല ഞാൻ എന്തു ചെയ്യണം എനിക്ക് ഒരു മറുപടി തരണം 😰😰
വീടിന് ലോണുണ്ട് - പ്രവാസിയാണ് - ലോൺ പുതുക്കി ബിസിനസിന് കൊടുത്തു. ലാഭവുമില്ല - മുതലുമില്ല അത് പറഞ്ഞ് ഞാൻ സങ്കടപ്പെടും - എന്തെങ്കിലും പറയും - ആ ള് പാവാണ് - നിഷ്കളങ്കമനസാ
@aisha_basheer7 күн бұрын
❤️
@Nasirichu7 күн бұрын
അപ്പോൾ കൂടുതൽ വിഷമം ആവും പാവം ഇന്ഷാ അല്ലാഹ് എല്ലാം ശരിയാകും
@sundarabavanam1069 күн бұрын
❤️
@aisha_basheer9 күн бұрын
❤️
@SamsungA15-d2s5 күн бұрын
അവർക്ക് പെണ്ണുങ്ങളെ നോക്കാനോ സംസാരിക്കാനോ ന്നേരം ഇല്ല പിന്നെങ്ങിനെ കേറ്റിരിക്കും ഫോണിൽ കണ്ണിൽ കണ്ട പെണ്ണുങ്ങളോടാണ് സംസാരിക്കാൻ ന്നേരം
@aisha_basheer5 күн бұрын
അങ്ങിനേം ചിലർ
@hafsashamshudheenvp52838 күн бұрын
❤️❤️❤️🤲🤲🤲
@saminap33086 күн бұрын
❤❤❤❤😊😊😊😊😊😊😊❤❤❤❤😊😊😊😊😊😊
@aisha_basheer6 күн бұрын
❤️❤️
@saifusaifu88616 күн бұрын
ഇന്റെ hus എന്തും വിളിക്കാം എല്ലാത്തിനും ഫ്രീഡം ഉണ്ട് പാവ
Purusyata mana sasthram oru sthreekkum areyella .nee adakkam
@aisha_basheer8 күн бұрын
ഞാൻ അതിന് പുരുഷന്മാരുടെ ആണ് പറഞ്ഞെ 😂
@BavaBava-uj9um9 күн бұрын
വ അലൈകുമുസ്സലാം .എന്താണ് മോന്‍റെ അവസ്ഥ അസുഖത്തിന് കുറവുണ്ടോ ?
@aisha_basheer9 күн бұрын
Va alaikkum salam mundi neeru
@BavaBava-uj9um9 күн бұрын
@@aisha_basheer വേതനക്ക് കുറവുണ്ടോ
@qatar7S9 күн бұрын
ഒരു നാട് മൊത്തം കണ്ണീരിൽ നിൽക്കുമ്പോം ഇങ്ങനെ തെ വിഡിയോ ഒഴിവാകാമായിരുന്നു🥲
@aisha_basheer9 күн бұрын
Anushojanam ariyichirunnu mayyith niskarichirunnu duaa cheythirunnu duaa vassiyath cheythirunnu. Ithokke munne unlist aakki vekkunna video aanu monu sukhalla so puthiyathonnum shoot cheyyanum kazhinjittilla informative video alle? Thankale vedanipichenkil sorry
@muhammedkn7589 күн бұрын
❤❤
@saleemmoyikal60218 күн бұрын
ഏതെങ്കിലും ഒരു നാട്ടിൽ ദുക്കമുണ്ടെങ്കിൽ പിന്നെ ആരും സംസാരിക്കരുത് എന്ന നിയമം വല്ലതുമുണ്ടോ? നിനക്ക് കേൾകണ്ടെങ്കിൽ കേള്കാതിരുന്നാൽ പോരേ.
@qatar7S8 күн бұрын
@@saleemmoyikal6021 samsarikaruth ennu paranjillallo ith pole ulla video cheyandiyirunnilla ennnalle ... pinne youtubil idunna video ente ishtama eath kanam .kananda ..ennullath..nink entha avakasam.. .than onnu podo...apkadam ellavarkum varum .😡
@qatar7S8 күн бұрын
@@saleemmoyikal6021 samsarikaruth ennu paranjillallo.. ee timel a video cheyndiyirunnilla ennanu athinu avr mukalil marupadi thannittund ..nink enthinte kazhapa ..video kananda nn parayan ninak entha avakasam...than onnu podo
@SayedSayed-vr3ey9 күн бұрын
ഏതായാലും ഈ വീഡിയോ ഭാര്യമാർക്ക് അയച്ചു കൊടുക്കാലോ അല്ലേ 😃
@aisha_basheer9 күн бұрын
Sure
@SayedSayed-vr3ey9 күн бұрын
@aisha_basheer 👍
@Nusrathnusu8 күн бұрын
ഇങ്ങള് ടീച്ചറോ? കൗൺ സിലറോ ആണോ??
@aisha_basheer8 күн бұрын
Counselor ആണ്
@Nusrathnusu8 күн бұрын
@aisha_basheer വർക്ക് ചെയ്യുന്നുണ്ടോ? വീട് എവിടെ യാ
@aisha_basheer8 күн бұрын
@ yes palakkad
@AbdulJabbarMM-y4h7 күн бұрын
ജിം ന് പോയാൽ മതി, ഭർത്താവിനെ കയ്യിലെടുക്കാൻ😂
@aisha_basheer7 күн бұрын
😂
@mohammednabuan84185 күн бұрын
😂
@AishaAchu-r7m5 күн бұрын
ഞാനും എന്റെ കെട്ടിയോനെ എടാ പോടാ എന്നാണ് വിളിക്കാ.. എന്നേക്കാൾ 2 വയസ്സിനു താഴെയാണ്.. എന്നേ കളിയാക്കിയിട്ട് താത്താ, തള്ളേ എന്നൊക്കെ വിളിക്കും.. 😂😂😂😂😂 ഡാ പോടാ ബന്ധം അടിപൊളിയാണ്. എന്നാൽ ബഹുമാനവും ഉണ്ട്.. ❤❤❤❤❤❤