2025 planning ✓ 🤩🥳 How to plan 2025! Achieve 10X 🔥 പുതുവർഷം പ്ലാൻ ചെയ്യാം 💫

  Рет қаралды 36,096

Fabulous life by Aina

Fabulous life by Aina

Күн бұрын

Пікірлер: 212
@CertifiedCoachAina
@CertifiedCoachAina 2 ай бұрын
👇🏻My Number +91 80750 48150 👇🏻Admin WhatsApp +968 7896 5978
@ladaworld3606
@ladaworld3606 2 ай бұрын
Hi
@shafikmubarak4615
@shafikmubarak4615 2 ай бұрын
Hal
@SuryaRatheesh-v3g
@SuryaRatheesh-v3g Ай бұрын
Hi
@lekhaanoob6160
@lekhaanoob6160 Ай бұрын
👍🏻
@jasilamv7521
@jasilamv7521 Ай бұрын
Hi
@lubishafee
@lubishafee 2 ай бұрын
ഞാൻ പ്ലാൻ ചെയ്യും. ഫ്ലോപ്പ് ആവും. വീണ്ടും പ്ലാൻ ചെയ്യും. ഏതായാലും കുറച്ചൊക്കെ ജീവിതത്തിൽ മാറ്റം വന്നു. അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുക എന്നതാണ് എന്റെ ഒരേയൊരു ലക്ഷ്യം.അതിലൂടെ എല്ലാ കാര്യങ്ങളും റെഡിയാകും. ഇന്ഷാ അല്ലാഹ്.Thank you so much aina ❤️❤️❤️
@sreelekshmi5480
@sreelekshmi5480 2 ай бұрын
Crct
@passion_corner
@passion_corner Ай бұрын
hai nanum same avasthaya eppoyum plan akum but flop aavum .... still now track aaitilla but endokkeyoo cheydu ...
@fasilov973
@fasilov973 Ай бұрын
Same
@keralaindia5552
@keralaindia5552 Ай бұрын
NAMMAL EPPO THANNE ATHU CHAITHU THUDANGIYA MATHY. APPO OK AVUM.
@reshmanair7442
@reshmanair7442 2 ай бұрын
Aina....നിങ്ങളുടെ ശബ്ദം ആണ് നിങ്ങൾക്ക് ദൈവത്തിൻ്റെ വലിയ അനുഗ്രഹം....മാസത്തിൽ ഒരു വീഡിയോ എങ്കിലും ഇഡൂ....❤❤❤❤❤❤❤❤❤❤
@thisismeayisha7110
@thisismeayisha7110 Ай бұрын
Same njanum ide thanne aa
@ManuJasi-vz8fi
@ManuJasi-vz8fi Ай бұрын
Same
@hafihamdan
@hafihamdan 26 күн бұрын
Kure varsham mumb njan addict aayirunnu ningle videos nu. But വീണ്ടും കണ്ടതിൽ വെരി happy
@abdullahjifry6016
@abdullahjifry6016 2 ай бұрын
Ivde video varan vendii kathirikaran , video kandalulla excitement is magical🤟✨✨✨
@CertifiedCoachAina
@CertifiedCoachAina 2 ай бұрын
😍😍😍
@NishnaN-e1g
@NishnaN-e1g Ай бұрын
Njn valare mentally physically week aayirikkimbol nigalude videos nokkim appo oru samadanam kittim.. Thank you
@IlfaAli
@IlfaAli 2 ай бұрын
Thank you Aina❤😍 ഇതെല്ലാം പ്രാവർത്തികമാക്കാൻ ഞങ്ങൾക്ക് കഴിയട്ടെ
@deepthichandran6061
@deepthichandran6061 2 ай бұрын
Thankyou Ainakutty ഞങ്ങൾക്ക് വേണ്ടി ധാരാളം കാര്യങ്ങൾ പഠിക്കുവാൻ കഴിയട്ടെ, വലിയ വലിയ അറിവ് നേടട്ടെ, അങ്ങനെ കുറച്ചു കുറച്ചു വീഡിയോ ഇടയ്ക്ക് ഇടണേ,
@CertifiedCoachAina
@CertifiedCoachAina 2 ай бұрын
🤩😍🫂
@SuryaRatheesh-v3g
@SuryaRatheesh-v3g Ай бұрын
Thanku itha 2023 thottu njan kelkund onnum purthiyakan പറ്റിയില്ല pakshe ippol njan എന്റെ mattam അറിയാൻ തുടങ്ങി njan ella വിഡിയോ kanarund ❤️
@SaAliDo-gd5kx
@SaAliDo-gd5kx 2 ай бұрын
Orupad orupad nanni ithade ee planning undalle onn usharavu.2022 angane aayirunnu.2023,24 munne ulla vdo kanda munnott poye.but ur journal n planning are my motivation ❤️
@fadhilmone6701
@fadhilmone6701 2 ай бұрын
ഞാൻ അയ്‌നയോട് ഒപ്പമുള്ള യാത്ര തുടങ്ങി ഒരു വർഷം തികയുന്നു...... ജീവിത ശൈലിയിൽ ഒരുപാട് ഇല്ലെങ്കിലും ചെറിയ മാറ്റം വരുത്താൻ സാധിച്ചിട്ടുണ്ട് ......😊😊 അതിലുപരി സ്വന്തത്തെ കുറിച്ച് അറിയാനും പറ്റി.....thanks so much 😊😊😊
@CertifiedCoachAina
@CertifiedCoachAina 2 ай бұрын
❤❤❤
@safeenafaisal1307
@safeenafaisal1307 2 ай бұрын
Thanks ഇത്ത ഫോൺ എടുത്തപ്പോ കണ്ട വീഡിയോ ❤ ഞാൻ കേൾക്കാരും ഇണ്ട് എല്ലാം ചെയ്യലും ഇണ്ട് 🥰
@Rfkidos
@Rfkidos 2 ай бұрын
Thank you Aina Kaathirunna video aayirunnu Orupaad Help full video aayirunnu
@najmunnisaahmed9801
@najmunnisaahmed9801 2 ай бұрын
I started 2021 with Aina ❤ al hamdulillah
@anushahareesh7216
@anushahareesh7216 Ай бұрын
2021 start cheythu....eppozhum try cheyyunnu..... weight loss, reading,money saving, parenting, relationship,.,...eniyum orupadu change ആവാനുണ്ട്.....
@reshma763
@reshma763 Ай бұрын
Aina life il nalla focus undayirunna njan epolo ennile enne marannu jeevikuvarunnu. Ainayude voice keta aa day 2 yr munpanu. Annu muthal njan sherikum mari thudangi. Enne thanne accept cheyth enne snehikan thudangi. Orupad matangal ennil sambhavichu. Thanks a lot for
@safnama7186
@safnama7186 2 ай бұрын
Njan epozhum survival model jeevikunna aalanu tatade vakukal hridhayathinu aswasamanu jazakallah khair .... ❤ Alhamdulillah for your words
@rahmabimt5120
@rahmabimt5120 2 ай бұрын
Thank you Aina❤❤
@Anju_Shorts__
@Anju_Shorts__ Ай бұрын
Chechi, ആദ്യ തന്നെ tnx❤️ ഈൗ വീഡിയോ എനിക്ക് വേണ്ടി ചെയ്തപോലെ ഉണ്ട്. എങ്ങിന ജീവിതത്തിൽ ഒരു ചേഞ്ച്‌ വരുത്താം എന്നു. എവിടന്നു തുടങ്ങണം എന്നു ആലോചിച്ച് ഇരിക്കുമ്പോൾ. ചുമ്മാ സേർച്ച്‌ ചെയ്ത് നോക്കിയ 2025 plan video ആരേലും ഇട്ടിട്ടോണ്ടോന്ന്. എന്തായാലും ദൈവം തന്ന ഒരാൾ പോലെയാ ചേച്ചിടെ വീഡിയോ വന്നേ. Tnx❤️ ഇന്ന് മുതൽ ചേച്ചിടെ എല്ലാ വിഡിയോസും കാണും 🥰
@CertifiedCoachAina
@CertifiedCoachAina 19 күн бұрын
🤩
@Shaikha_amaal
@Shaikha_amaal Ай бұрын
Narcissistic ആയിട്ടുള്ള husband കാരണം self confident full പോയി എന്ത് ചെയ്യുമ്പോളും confusion എപ്പോളും പേടി, ആൾക്കാരോട് സംസാരിക്കാൻ തന്നെ ബുദ്ധിമുട്ട് ഭർത്താവ് അടുത്തിണ്ടെങ്കിൽ പ്രതേകിച്ചു. ..എപ്പോളും എന്ത് ചെയ്താലും കളിയാക്കുന്ന ഒരു respect തരാത്ത ഇഷ്ടമുള്ളതോന്നും ചെയ്യാൻ പറ്റാതെ എല്ലാം husband ന്റെ control ഇങ്ങനെ പോവുന്നു. ...തിരിച്ചു എന്തേലും പ്രതികരിച്ചാൽ love bombing ചെയ്‌ത്‌ വീഴ്ത്തും അങ്ങനെ mental helth full lose ആയിട്ടാണ് ഉള്ളത്. ...പുറമേ ആൾകാർ കാണുമ്പോൾ നല്ലൊരു life. ...പറഞ്ഞാൽ ആരും വിശ്വസിക്കില്ല എത്ര motivation കേട്ടാലും മാറണം എന്ന് ചിന്തിച്ചാലും പറ്റുന്നില്ല😥😥😥please ഇതിനെ പറ്റി വിശദീകരിച്ചു videos ഇടാമോ? ???🙏ഒരുപാട് പേർക് ഉപകാരപ്രതമാകും
@anshidvlog6681
@anshidvlog6681 Ай бұрын
Same
@shanifathasnimp1899
@shanifathasnimp1899 Ай бұрын
sahid payyanur youtube channelil narcissistic bharthavinekurichum ..avarekoode jeevikunna partnersinte bhudhimuttum,pinne engane tharanm cheyyannkkeyund..kandunokkuu
@Arogyalokam
@Arogyalokam 25 күн бұрын
Narcissistic father = Adhd child 🚸
@afrahansar5356
@afrahansar5356 19 күн бұрын
KZbin l guided talk und adntalks nte ath kand nokku👍🏻
@sitharaarun9389
@sitharaarun9389 2 ай бұрын
Waiting ayirunnu....orupad santhoshamayi❤❤❤❤
@shaharbanmv3543
@shaharbanmv3543 2 ай бұрын
Ainayude sound thanne energy aanu... videos athpole thanneya....kazhiyunna time l videos upload cheyyu....pls... Othiriperrk aswasam aanu❤❤aina videos nirthiyapol njanum trackil ninnum maripoyi...pinned thirich vannu...thank u...aina...2019 l thudangiya journey aanu...alhamdulillah...othiri changes undaayi...achievements...success...ect....❤
@CertifiedCoachAina
@CertifiedCoachAina 2 ай бұрын
❤❤❤
@keerthycs9126
@keerthycs9126 2 ай бұрын
I just started 2024 with Aina❤❤, 2024 is really happy year for me
@arifakt9590
@arifakt9590 19 күн бұрын
Aina thathaa nan adhyamayan video kanunnadh enikk nannayi ishttappattuu. Oru video kandappozekkum favourite KZbin channel ayi mari. meet cheyyanam ennund itthaa
@CertifiedCoachAina
@CertifiedCoachAina 19 күн бұрын
🤩
@ramlusulaiman372
@ramlusulaiman372 2 ай бұрын
Alhamdhulilla.. Njan waiting ആയിരുന്നു Aina യുടെ വീഡിയോ യ്ക്ക് ❤
@Aneeshay5b
@Aneeshay5b 2 ай бұрын
Thankyou Aina❤😍
@AS-bx2uk
@AS-bx2uk 2 ай бұрын
English Engane fluent kittith detailed video cheyyo
@shihabzenushihabzenu1619
@shihabzenushihabzenu1619 2 ай бұрын
Thank u aina...... You have also played a big part in making me who I am today....
@CertifiedCoachAina
@CertifiedCoachAina 2 ай бұрын
🫂
@shihabzenushihabzenu1619
@shihabzenushihabzenu1619 2 ай бұрын
@CertifiedCoachAina ❤️
@thajirasheed8539
@thajirasheed8539 2 ай бұрын
Thank you aina❤️❤️❤️❤️
@sunithamanu8742
@sunithamanu8742 Ай бұрын
Thank you aina...pls do more videos...we are always waiting for your voice..God bless you..may god give u more energy for that..❤ u....
@sudheerrahim2148
@sudheerrahim2148 2 ай бұрын
ജസാക്കല്ലാഹ് ❤
@ashleey24
@ashleey24 2 ай бұрын
Thanks Aina ❤
@jusainaali614
@jusainaali614 2 ай бұрын
Thank you ainaa..❤
@sweety-ln2kj
@sweety-ln2kj Ай бұрын
Ainaithaa enikk valare ishttamannuu videos...Ella topicum njan kett bookil note chaith vakkarunde
@mubeena4547
@mubeena4547 Ай бұрын
Thankyou my dear❤❤❤❤❤❤❤
@LakshmiPriya-ss7mp
@LakshmiPriya-ss7mp 2 ай бұрын
ഞാൻ അയ്നക്ക് ഒപ്പം യാത്ര തുടങ്ങിയത് 2021 ഇൽ ആണ്. പ്ലാനിങ് ചെയ്ത് തുടങ്ങി. ലൈഫ് ചേഞ്ച്‌ ചെയ്യാൻ പറ്റും എന്ന് മനസിലാക്കി തന്നത് aina ആണ്. വലിയത് അല്ലാത്ത മാറ്റം എനിക്ക് വന്നു.ഇടക്ക് ഒരു gap വന്നു psc k പഠിക്കുന്നുണ്ട് so study plan മാത്രം ആയി പിന്നെ.ഇപ്പോഴും ജോലി കിട്ടിയിട്ടില്ല still trying. ഞാൻ അത് നേടും. അതോടൊപ്പം ലൈഫ് കൂടുതൽ ഭംഗി ഉള്ളത് ആക്കി തീർക്കും. എന്നെ ചേഞ്ച്‌ ആകാൻ എനിക്ക് പറ്റും എന്ന് മനസിലായി.പതിയെ ഞാൻ എന്റെ dream life ജീവിക്കാൻ തുടങ്ങും.thank you aina. Love u so much. God bless you and your family.
@CertifiedCoachAina
@CertifiedCoachAina 2 ай бұрын
🫂💖
@radhur392
@radhur392 Ай бұрын
Happy new year dr
@Bilal1105-m9v
@Bilal1105-m9v 25 күн бұрын
Super ayittyndutto
@NajaSalam-v4x
@NajaSalam-v4x 2 ай бұрын
Thankyou so much dear❤
@muhsinavakerithodi7670
@muhsinavakerithodi7670 2 ай бұрын
Thanks aina❤️
@farsanamuhammed5088
@farsanamuhammed5088 Ай бұрын
Thankyou Allah Bless you🥰🥰👍👍
@MYMOONAMAKKUNNATH-er9hw
@MYMOONAMAKKUNNATH-er9hw 29 күн бұрын
ഇത്ത Journalil ഇത് ഒക്കെ എഴുതമോ പിന്നെ ഞാൻ ഓട്ടും പഠിക്കുന്നില്ല അടുത്ത വർഷം 10 ആണ് പക്ഷെ ഇത്താടെ ചാനൽ കണ്ടതിന് ശേഷം ഞാൻ പഠിക്കാൻ ആയി ശ്രേമിക്കുന്നുണ്ട് please reaply ❤❤❤❤
@toysworld7913
@toysworld7913 Ай бұрын
Good morning Aina ❤
@sriranjinishanmugam3219
@sriranjinishanmugam3219 2 ай бұрын
Thank you Aina
@banushahar9902
@banushahar9902 Ай бұрын
Mahaallah super vedio❤
@Nithinn123-s5k
@Nithinn123-s5k 2 ай бұрын
Waiting ❤
@sajidakadavan2459
@sajidakadavan2459 2 ай бұрын
Aina ithaaaaaa...... Love u so much
@nazreenfathimasaleem3980
@nazreenfathimasaleem3980 2 ай бұрын
9:58 The one and only motivator and the motivating channel"fab life by Aina"
@renjithrenjith830
@renjithrenjith830 2 ай бұрын
Nalla ideas eniyum indavate❤
@amrutharadhakrishnan1806
@amrutharadhakrishnan1806 Ай бұрын
Thanks dear❤
@Kitty-fx8ei
@Kitty-fx8ei 2 ай бұрын
Thank you so much. Very useful ❣️
@anithasam5555
@anithasam5555 2 ай бұрын
Love you dear Aina ❤
@rubeenaph6124
@rubeenaph6124 Ай бұрын
❤❤❤thank u
@craftcorner8288
@craftcorner8288 Ай бұрын
Waiting for next vedeo
@DhaneeshReshma6126
@DhaneeshReshma6126 2 ай бұрын
Thanku Ainatha
@krishnendurakesh162
@krishnendurakesh162 2 ай бұрын
Thank youuu❤❤❤
@shamnap6903
@shamnap6903 2 ай бұрын
Ingane oru vdio kk vendiyttayrunnu w8 aakiyath..thx dr
@farsanamuhammed5088
@farsanamuhammed5088 Ай бұрын
Ainatha ente oru humble request aanu, videos pattumborokke idootto, waiting aanu, lifine athrakkum influenced askkunnundo🥰🥰
@amrithachandran70
@amrithachandran70 Ай бұрын
Aina❤❤
@renjithrenjith830
@renjithrenjith830 2 ай бұрын
Chechi love u so much ❤❤❤❤ . Enik otthiri ishtamanuu.
@Ladyboss-ziya
@Ladyboss-ziya 2 ай бұрын
Thnx alot dear❤
@hussnasadhic6001
@hussnasadhic6001 2 ай бұрын
Inner ചൈൽഡ് healing എന്താണ് എനിക്ക് അതിൽ ചേരണം help എങ്ങനെ
@rsm-md9mg
@rsm-md9mg 2 ай бұрын
Assalamu alaikum I am following u from last 4 to 5 years I am totaly down. I am in your 2022 Pls do a vedio in 'fabulaus deen with aina'❤
@fasilov973
@fasilov973 2 ай бұрын
Ithade susterinte group inde
@FousiyaFousi-vu4il
@FousiyaFousi-vu4il 2 ай бұрын
അൽഹംദുലില്ലാഹ് വീഡിയോ ചെയ്യണേ
@ambilimadhavan620
@ambilimadhavan620 Ай бұрын
Aina ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ really you are my bestie ❤❤❤❤❤❤❤❤❤❤❤❤❤
@SumayyaNoushad-n5w
@SumayyaNoushad-n5w 2 ай бұрын
❤❤ will plan this with u may Allah guide us❤
@CertifiedCoachAina
@CertifiedCoachAina 2 ай бұрын
❤❤❤❤
@Nilaav-a
@Nilaav-a Ай бұрын
InshaAllaah
@harisreetechbyr.asreehari9928
@harisreetechbyr.asreehari9928 2 ай бұрын
Budgeting ne kurichu oru video cheyamo
@Candyy_Gurl_
@Candyy_Gurl_ Ай бұрын
Thank you mamm🥹💎💗
@subyshakkir6876
@subyshakkir6876 2 ай бұрын
അൽഹംദുലില്ലാഹ്
@afrahansar5356
@afrahansar5356 19 күн бұрын
Beginning videos muthal aina ye follow and listen cheyyunna aal anh nan. Down ayrkkumbol oru van ashwasamaan. Chilapo athin vendi maathram aan nan youtube opn akar polum. I am not an youtube addict. Aina yude groupl add avan agraham und athin enth cheyyanam
@CertifiedCoachAina
@CertifiedCoachAina 19 күн бұрын
+918075048150 ഈ നമ്പറിലേക്ക് കോൺടാക്ട് ചെയ്താൽ മതി 💐 my WhatsApp number
@sidhiquesidhi7013
@sidhiquesidhi7013 2 ай бұрын
Jazakallha bikum khair
@HaseenaMelethil-v5d
@HaseenaMelethil-v5d 2 ай бұрын
Thanks dear
@AjnaSPraveen
@AjnaSPraveen 20 күн бұрын
Chechi ente Peru thane anu chechikum😊Ajna
@SalmaAyisha-n7e
@SalmaAyisha-n7e 2 ай бұрын
2022 ലാണ് മാറ്റങ്ങൾ തുടങ്ങിയത്. ഐന യുടെ വീഡിയോയും അത് പോലെ Nawawin enna coursumann ennil mattangal varuthiyath. Njan ippoyum ഐനയുടെ വീഡിയോ സും ഫോളോ ചെയ്യലുണ്ട്. നവെവൈനിൽ ഇപ്പോഴും ഉണ്ട്. താങ്ക് യു ഐന 🌹
@nusrasahi3974
@nusrasahi3974 2 ай бұрын
Nawawin il yengane aan
@suhaina9439
@suhaina9439 2 ай бұрын
Nawawin l poyi pett povanda....ad chadiyude lokam aan ...Arinj varumboyekkum nammal nammalude nalla samayangal kalanj poyitundavum...Theera vedanayavum ....Njn avarude chadiyil pett poya oru irayaan ....Ende family neyum ende swandam shareerathineyum vaga vekkade avarkk vendi joli eduthu ....Enitt avar enikkendu thannu ...Nashtangal maathram ....Oru manushika pariganan vech parayukaya ...Pett povanda
@jaseelasabeer1053
@jaseelasabeer1053 2 ай бұрын
@@suhaina9439അതെങ്ങിനെ ഒന്ന് വിശദീകരിക്കാമോ
@fasilov973
@fasilov973 2 ай бұрын
Sathyano😢​@@suhaina9439
@Littleflower-h1t
@Littleflower-h1t 2 ай бұрын
കുറച്ചു നാൾ കണ്ടില്ല, എവിടെ ആയിരുന്നു 😊
@sabnasantosh4229
@sabnasantosh4229 2 ай бұрын
Thank you soo much
@karthikeyanirenganathan7657
@karthikeyanirenganathan7657 2 ай бұрын
Super Aina Chechi ❤❤❤❤Lots of love from Tamilnadu ❤❤❤❤ By Karthi The steps which you explained are very realistic.. the same way I am following... Also, when we take a break in the middle, we need a lot of motivation to come back to the same track .. Please do share your experience on how to come back after break ..
@CertifiedCoachAina
@CertifiedCoachAina 2 ай бұрын
❤❤❤
@CertifiedCoachAina
@CertifiedCoachAina 2 ай бұрын
Sure dear
@MubashiraRaheem-t5c
@MubashiraRaheem-t5c Ай бұрын
vaayanasheelam Start cheyyan Nalla books Paranero
@Mehbu...
@Mehbu... 2 ай бұрын
Ithupole Video Idakk idane Ainatha Ningalude Voice aan Ente kitchenile Koott
@SheWorld-s6h
@SheWorld-s6h 2 ай бұрын
Waiting
@zahrashareef4111
@zahrashareef4111 2 ай бұрын
Ainayude koode yathra thudangiyitt 4 varshangalaayi.. Vedio varumpozhulla sandosham paranjariyikkan vayya... Kure naalayi vallathe miss cheithu.. Ente planing continous aayipokunnath ainayude vedios varumpozhaan. Iniyum monthly planning vedio cheyyane... Jazakallah khair.....
@CertifiedCoachAina
@CertifiedCoachAina 2 ай бұрын
❤❤❤❤
@deepikab9874
@deepikab9874 Ай бұрын
Good
@afnaashkar1254
@afnaashkar1254 2 ай бұрын
English egane fluently akkanne oru video cheyamo
@tastemeetssoul
@tastemeetssoul Ай бұрын
Nice❤
@ammuzworld3543
@ammuzworld3543 2 ай бұрын
2020 yil thudangi...Kure changes undayittundu....❤
@su_h_ail_z
@su_h_ail_z 2 ай бұрын
Hi Aina....❤❤❤🎉🎉
@milanantony2111
@milanantony2111 Ай бұрын
Personal training join chayan entha chayatte
@MumthasHussain-q1d
@MumthasHussain-q1d 2 ай бұрын
❤️❤️❤️ good
@YazerNk
@YazerNk 2 ай бұрын
Hi I'm waiting
@shahanasvp854
@shahanasvp854 2 ай бұрын
Njanum 2021 il aan life plan chayan thudagiyath❤
@happylife8775
@happylife8775 Ай бұрын
എനിക്ക് വീട് മാറി താമസിക്കണം ഭർത്താവിന്റെ vtl പ്രശ്നം ആണ് എപ്പോഴും ഇറങ്ങി പോകാൻ പറയും വീട് മാറി താമസിക്കാൻ ഭർത്താവ് കൂടെ വരില്ലെന്ന് എന്ത് ചെയ്യും ഞാൻ.. ഇപ്പോൾ ഞാൻ എന്റെ വീട്ടിലാണ് 😢
@mts23188
@mts23188 2 ай бұрын
Aina start cheyyuna oro groupne kurichum group thudangunnadn mumb oru 5 minutes vedio cheyyamo
@CertifiedCoachAina
@CertifiedCoachAina 2 ай бұрын
😂 subhanallahh ഞാൻ ചിന്തിച്ചിട്ട് ഉള്ളൂ😂
@mts23188
@mts23188 2 ай бұрын
@CertifiedCoachAina 😄👍👍
@saifuk2161
@saifuk2161 2 ай бұрын
Goodmorningainuuu
@nisajahangeer5063
@nisajahangeer5063 2 ай бұрын
Engneya aa trakilot kerunath ...ezhuthivekkalonun nadakunilla
@faminanasrin9603
@faminanasrin9603 2 ай бұрын
🦋🦋🦋
@SureshSuresh-j8i
@SureshSuresh-j8i 2 ай бұрын
❤️🙏👍
@Sajitha-zi4cl
@Sajitha-zi4cl 2 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@FellaFezin-js9kb
@FellaFezin-js9kb 2 ай бұрын
❤❤❤❤❤😊
@Islamic-way7865
@Islamic-way7865 2 ай бұрын
❤️❤️❤️❤️
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Enter 2025 stress - free with simple lifestyle changes | Aswathy Sreekanth | Life Unedited
15:06
Life Unedited - Aswathy Sreekanth
Рет қаралды 53 М.
Vision Board 2025 | Manifest Your Dream Life | Pearle Maaney
25:09
Pearle Maaney
Рет қаралды 520 М.
Career | Explained in Malayalam
1:08:23
Nissaaram!
Рет қаралды 306 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН