Entriയുടെ English, German, IELTS കോഴ്‌സുകളെപ്പറ്റി കൂടുതൽ അറിയാനും . ഏറ്റവും മികച്ച ഗൈഡൻസോടെ ഈ Languages പഠിച്ച് നിങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുമായി ബന്ധപെടുക: bit.ly/EntriLanguageLearning അല്ലെങ്കിൽ ഈ നമ്പറിൽ contact ചെയ്യുക : +917411009961 To know more about the entri digital marketing course, click the link below : forms.gle/PQ5xtMB6wJDc3NYU7
@alanjoji52544 ай бұрын
ഇത് എടുത്ത് ഓൺലൈൻ ആയി പഠിക്കും എന്ന് ഉറപ്പുള്ളവർ മാത്രം ജോയിൻ ചെയ്യുക,, ഞാൻ entryil ഒരു 9500 രൂപയുടെ course eduthittu oru ഉപയോഗവും ഇല്ലാതെ ഇരിക്കുവാ,, ഇതുപോലത്തെ course ഒക്കെ റെഗുലർ ആയി പഠിക്കുന്നതാണ് നല്ലത്,
@anAwesomeNameHere4 ай бұрын
Entri is useless. I have experience. You will loose time and money. Don't give your contact information to them, they will contact you and brainwash. If you want to learn language please go to a good coaching centre.
@ReneeshTr-yq4jo4 ай бұрын
❤❤❤
@crazy_c_rap4 ай бұрын
Recorded vedio aano@@alanjoji5254
@crazy_c_rap4 ай бұрын
Entryoke nallathanamo
@WriterSajith3 ай бұрын
എന്റെ ഉമ്മ എനിക്ക് ബാലരമ വായിച്ചു തരുമായിരുന്നു.. അങ്ങനെയാണ് എനിക്ക് വായന ഇഷ്ട്ടമായത്. പിന്നെപ്പിന്നെ എഴുതിത്തുടങ്ങി. ഇപ്പൊ Phd യ്ക്ക് ഒപ്പം ഒരു Content Writer ആയി വർക്ക് ചെയ്യുന്നു earn ചെയുന്നു. 😊 വീഡിയോയുടെ അവസാനം കണ്ടപ്പോൾ മനസിലായി എന്റെ കരിയറിനു ഞാൻ കടപ്പെട്ടിരിക്കുന്നത് ഉമ്മയോട് ആണ് എന്ന്...
@Abhishek19-jo4gdАй бұрын
❤
@user-vt7hz9ud1oАй бұрын
എന്നാൽ പോയി ഊബ്
@Dolphinraja2nd9 күн бұрын
Enna Neeti oombu poyi 😂
@ParvathiVKattodu.8 күн бұрын
Enikum ❤ tharumayirunnu
@marvani46934 ай бұрын
ഒരു മണിക്കൂർ സ്കിപ് ചെയ്യിക്കാതെ വീഡിയോ കാണിപ്പിച്ചതിന് ശേഷം അവസാനം മൂപ്പരുടെ ആ ആറ്റിട്യൂട് ഇട്ടിട്ടുള്ള ആ പോക്ക്! Uff രോമാഞ്ചം.
@PoppyBLACKSWAN3 ай бұрын
Romancham cinema il um pulli kollaammm😂😂
@shivashankar.r25243 ай бұрын
Thanks for watching 🗿🗿
@toxin-5673 ай бұрын
Potan
@manumathew79234 ай бұрын
Yeah literally the world is unfair.. Lessions learned: 1) Accept the facts 2)Avoid the uncontrolablles. 3)Improve practical intelligence 3) Become charismatic in good way 4)Be creative 5) Deliberate Practice Thanks a lot.. Much obliged for the efforts you put in.👏
@sajilsanthosh87694 ай бұрын
As usual another extraordinary video from Anatharaman❤👏 ഒരു സിനിമ പോലും 5 മിനിട്ട് സ്ലോ അയാൽ ലാഗ് പറയുന്ന ഈ കാലത്ത്.. ഒരു മണിക്കൂർ വീഡിയോ അതും ഇത്ര quality content ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിക്കാൻ നിങ്ങൾക്കെ പറ്റു.. 👏👏 Expecting a lot more videos from you.
@aarya15244 ай бұрын
Absolutely right.
@Mr.Pappus4 ай бұрын
നിസ്സാരം അത്രക്ക് നിസ്സാരം അല്ല 😊
@Yvaine-pu3of4 ай бұрын
Complex aya karyangal nissaramayi paranju tharunnu❤
@drakhilr68924 ай бұрын
Thankyou Anant❤️ As always well explained& final 5 minute was literally outstanding. Kudos bro❤️
@Abhishek19-jo4gdАй бұрын
❤
@Ajmal_Ashraf4 ай бұрын
Ninagal ethra duration video ittalum njangal single watch il thanne kand theerkkum...😇💯
And ബ്രോ അച്ഛനും അമ്മയും working ആയ കുട്ടികൾക്ക് success ആവാനുള്ള chances high ആണ് തോന്നിയിട്ടുണ്ട്.. may be എന്റെ തോന്നൽ ആവാം.. for example നമ്മൾ ഒരു rank holder ടെ വാർത്ത എടുത്താൽ both parents are working ആവും most cases ലും
@muhsnaАй бұрын
Yss i feel the same way. Felt like Ath oru bonus aanu. Even oru child n reading hobbies okke instill cheyyan korchoode educated aitt ille parents aanennu thonnunnu pattuka majority case lm.
@rosamma7305Ай бұрын
Yes നമുക്ക് സ്വയം തോന്നി തുടങ്ങുന്ന സമയം ചിന്തിക്കു അത് പോലെ അല്ല അവർക്ക് പറഞ്ഞു കൊടുക്കാനും ചെയ്യിപ്പിക്കാനും പേരെന്റ്സ്നു പറ്റും അതുകൊണ്ട് അവർ കൂടുതൽ മിടുക്കർ ആകും
@nidhin8534 ай бұрын
Please don't stop doing these videos once your acting career takes off. This is incredible work.
@rockstarmade34 ай бұрын
Yes
@vishnuarakuzha3 ай бұрын
പുതപ്പ് കൊണ്ട് ഉപയോഗങ്ങൾ 1. പുതക്കാം 2. ബെഡ് ഷീറ്റ് ആക്കാം 3. തോർത്ത് 4. ഫ്ലോർ കാർപ്പറ്റ് 5. കർട്ടൻ 6. സീറ്റ് കവർ 7. തിയേറ്റർ സ്ക്രീൻ 8. പായ്ക്കപ്പൽ ശീല 9. പാർച്ച്യൂട്ട് 10. ഫൈറ്റർ ജെറ്റ് Deceleroation പാരച്യൂട്ട് 11. തൊട്ടിൽ Just for fun
@anumk64193 ай бұрын
അനന്തരാമനെ പോലെ ഒരാളെ നമ്മുടെയൊക്കെ ജീവിതത്തിൽ കണ്ടു മുട്ടുക എന്നതും life success ൽ ഒരു factor ആണെന്ന് തോന്നുന്നു. നിങ്ങളുടെ ഒരു മണിക്കൂർ വീഡിയോക്ക് പോലും മറ്റൊരാളുടെ ജീവിതത്തെ positive ആയി influence ചെയ്യാനാകുന്നു. Huge respect bro. ❤
@sandyyo85953 ай бұрын
വളരെ നല്ല വീഡിയോ, ഒരു പോയിന്റ് കൂടി ചേർത്തിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ് , മറ്റൊന്നുമല്ല , കരിയറിൽ വിജയിക്കാൻ ഭാഗ്യം ഒരു ഘടകം തന്നെ, പക്ഷെ ഭാഗ്യം നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്തത് കൊണ്ടും , കരിയറിൽ വിജയം ഉണ്ടാകാൻ നമ്മുടെ നിയന്ത്രണത്തിലുള്ള മറ്റു ചില കാര്യങ്ങൾ ഉള്ളതുകൊണ്ടും ഒരു കരിയറിൽ വിജയിക്കുന്നതിന്റെയും പരാജയപ്പെടുന്നതിന്റെയും പൂർണ്ണ ഉത്തരവാദി ആ വ്യക്തി തന്നെ ആണെന്ന കാര്യം കൂടി പറയാമായിരുന്നു . പരിണാമ പരമായ കാര്യങ്ങൾ കൊണ്ട് മനുഷ്യന്റെ ശരീരം ഒരു മടിയനാണ് അതുപോലെ തന്നെ മനസ്സും . അതുകൊണ്ടു തന്നെ നമ്മുടെ തോൽവികൾക്ക് മറ്റൊരു ഉത്തരവാദി [ഭാഗ്യമില്ലായ്മ ] ഉണ്ടാകുക എന്നത് ഈ മടിക്ക് ഒരു ന്യായീകരണം കൂടി ആവും . മടി തുടരാനുള്ള പ്രവണതയും ഉണ്ടാകും. ജാതകം ഒക്കെ ഹിറ്റ് ആയതിൽ ഒരു കാരണം ഇതാണ് , നിങ്ങളുടെ കുഴപ്പമല്ല മറിച്ച് നിങ്ങളുടെ സമയത്തിന്റെ കുഴപ്പമാണ് എന്ന സിദ്ധാന്തം .
@sandrimasagar70814 ай бұрын
Please do a video on the following topics 1. Studying (scientific approach) 2. Parenting 3. Stress 4. Health lifestyle practices (physical health, diet etc ) 5. OCD Btw many more ! 🫠
@princegirish88194 ай бұрын
Parenting👍
@Bigtime19794 ай бұрын
Pornography
@Itzme_Vishnu4 ай бұрын
Parenting 💯
@vidyasree17224 ай бұрын
OCD
@sreerajm36334 ай бұрын
Parenting 🙌💯
@sensibly_slaying4 ай бұрын
48:46 My 30 seconds uses of blanket 1. to keep warm 2. Wet blanket to stop fire 3. Table sheet 4. Floor decor 5. Date night decor/ picnic decor 6. Cover a car/tv/furnitures 7. As a styling statement 8. Hide a person 9. Use as curtain 10. As a bag to carry things , like when in robbery Kazhinju 😂😅❤
@x-gamer72023 ай бұрын
Njan 32 ennam kandethi 😂
@cold_vald3 ай бұрын
ഈ വീഡിയോ കണ്ടപ്പോ കുറച്ച് satisfaction കിട്ടി. At least it's not wrong to try different different professions and not to keep a constant passion. . . . ലാലേട്ടൻ പോലും പറഞ്ഞിട്ട് ഉണ്ട് ആൾക്ക് ഒരു pre determined passion ഇല്ലായിരുന്നു എന്ന്. . . . For all those who are struggling and trying on different proffesions to find out your interest.. all the best... We're on right track
@ManglishWorld4 ай бұрын
Here it comes! Another Banger 🎉
@Richeljohnson893 ай бұрын
ഒറ്റ ഇരുപ്പിൽ കണ്ടൂതീർത്തു... തീർന്നു പോയതാണ് വിഷമം... താങ്കളുടെ വീഡിയോസ് കണ്ടിരിക്കാൻ വല്ലാത്ത ഇഷ്ടം ആണ്... Since 4Yrs...❤
@annamarya69604 ай бұрын
Nice video, ഞാൻ എന്റെ 21 വർഷത്തെ ജീവിതാനുഭവത്തിൽ പഠിച്ച കുറച്ചു കാര്യങ്ങൾ ആണ് നിങ്ങൾ ഒരു വിഡിയോയിൽ പറഞ്ഞത്.
@pradheeshmohan4079Ай бұрын
One of the best KZbin channels in malayalam 👍
@johnk49394 ай бұрын
Passion ന്റെ കാര്യത്തിൽ ഇതിൽ പറഞ്ഞ കാര്യം scientifically true ആണേലും ഒരാൾ ആളുടെ പാഷൻ ഫോളോ ചെയ്ത് അതിൽ വർക്ക് ചെയ്യുന്നതും നല്ലത് ഏതെന്നു നോക്കി അതിൽ ഫോക്കസ് ചെയ്യുന്നതും തമ്മിൽ നല്ല വിത്യാസം ഉണ്ട്. വേറെ പാഷൻ ഒന്നുമില്ലേൽ ഈ പറഞ്ഞ കാര്യം true anu but പാഷൻ ഉണ്ടായിട്ടും അത് കിട്ടാതെ ഈ പറഞ്ഞ പോലെ career സെറ്റ് ആയാലും ഉള്ളിൽ ഒരു കുറവ് തോന്നും 🙂
@Yuno-1o4464 ай бұрын
I dont regret a single nano second watching this man's vedio.
@nithinkishor3 ай бұрын
ഇന്ത്യൻ സാഹചര്യത്തിൽ ജാതി ഒരു പ്രധാന ഘടകമാണ്.ഏറ്റവും ആഴത്തിൽ,ഇൻവിസിളായി, ആക്റ്റ് ചെയ്യുന്ന ഘടകത്തെ മാറ്റി നിർത്തി ഈ topic ചർച്ച ചെയ്യാനാവില്ല.
@anumk64193 ай бұрын
Family background ൽ അതും കൂടി വേണമായിരുന്നു എന്ന് എനിക്ക് തോന്നി.
@alanjoji52544 ай бұрын
Njan കഴിഞ്ഞ ദിവസം ഒരു reel കണ്ടു ഒരു hypnotism video, ഒരു കുട്ടിക്ക് ഒരു ബോയ്നോട് ഇഷ്ടം തോന്നുന്നു ( ഒരു സ്റ്റേജ് ഷോ anu ),,, hypnosis relate ചെയ്തു ഒരു explanation വേണം
@Jena_tom4 ай бұрын
Word pover jest
@ablecjohnson98184 ай бұрын
that's magic. They have their own secret to do that.. mentalism is the modern form of magic.
@Jena_tom3 ай бұрын
@@ablecjohnson9818 hypnotism deffret ann chekka njan cheyarollathanu
@Jena_tom3 ай бұрын
@@ablecjohnson9818 hypnotism word pover ann
@jinu02352 ай бұрын
Words+Voice+Presentation👍🏻👍🏻, Lot's of love❤❤❤
@FARSINWORLD28 күн бұрын
ഞാൻ വീണ്ടും വീണ്ടും കാണുന്ന വീഡിയോ താങ്കളുടെ ത് മാത്രമാണ് ദൈർഘ്യം കൂടുതലാണെങ്കിലും ഒറ്റ ഇരുപ്പിൽ തന്നെ കണ്ട് തീർക്കും ഒട്ടുംമടുപ്പ് തോന്നില്ല പെട്ടന്ന് തീർന്നപോലെ തോന്നും അത്രക്കും നല്ല അവതരണമാ താങ്കളുടെ ത് താങ്കളിൽ നിന്നും ലഭിക്കുന്ന പുതിയ അറിവിലേക്കായി കട്ട വെയിറ്റിങ്ങ്
@athiramn2 ай бұрын
A revelation from this talk of yours for me is, I had exactly opposite conception about people who talk a lot of 'I' stuffs..!! Omg.. thankyou 🙏
@sethunm4 ай бұрын
As always, Great video. പക്ഷെ "Career Success" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് ആദ്യം ഒന്ന് define ചെയ്യാമായിരുന്നു എന്ന് തോന്നി. ഒരു Scientific Analysis ഇൽ variables need to be defined.
@nimyarajan3423 ай бұрын
Sir പറഞ്ഞത് crt ആണ് എന്റെ കാര്യത്തിൽ. കഴിവും ആഗ്രഹവും ഉണ്ടായിട്ടും ഒരു poorfamily യിൽ ആയതുകൊണ്ട് മാത്രം ഇഷ്ടമുള്ളത് പഠിക്കാൻ കഴിയുനില്ല 🙂. But ഞാൻ ആഗ്രഹിച്ചത് നേടും വൈകി ആണേൽ പോലും 😌❤️
@ashilsalim4093 ай бұрын
Nth padikkana ishtam, do ur best❤️
@blacknightinkerala3 ай бұрын
You can do it bro but try cheyanam There is statement were it's 'born in poor family isn't your mistake but dying same condition its your problem
ഇനിയുള്ള കാലത്ത് കുഞ്ഞുങ്ങൾക്ക് Mobile കൊടുക്കാതെ വെക്കുന്നത് ഒരു challenge thanne aanu. ഏതേലും വഴി അവർ ഇതെല്ലാം അറിയും 😕
@vishnuc37444 ай бұрын
the only channel we wont regret that we subscribed
@abusinanp4174 ай бұрын
💯
@rahulvp24874 ай бұрын
Keep going brother ❤
@avinashthuruthiyil87344 ай бұрын
You should consider dubbing your videos into English to reach a broader audience, as this type of content deserves wider recognition.
@Binumoll44Ай бұрын
His pronounciation of English terms though. Nevertheless he can do it.
@nayana17924 ай бұрын
ANANTHARAAMAA😮💨♥️
@a_n_u_r_o_o_p4 ай бұрын
Blanket * to bundle up clothes * small bridge * cradle * swing * wear as മുണ്ട്
@ANONYMOUS-ix4go4 ай бұрын
അപ്പൊ ആകെ മൊത്തം ടോട്ടൽ എല്ലാം ഒരു ഭാഗ്യം ആണെന്ന് പറയാം നല്ല ഇന്റലിജിൻസ് കിട്ടാൻ ഒരു ഭാഗ്യം വേണം നല്ല ഫാമിലി യിൽ ജനിക്കാൻ ഒരു ഭാഗ്യം വേണം നല്ല ക്രീയേറ്റീവ് ആയി ചിന്തിക്കാൻ ഒരു ഭാഗ്യം വേണം നല്ല charisma ഉണ്ടാവാൻ ഒരു ഭാഗ്യം വേണം നല്ല ഒരു പാഷൻ കണ്ടെത്താൻ ഒരു ഭാഗ്യം വേണം 😜
@antares649174 ай бұрын
Good appearance too.
@aishwarya31453 ай бұрын
Hardwork athu mathram nammal cheythale pattuu..
@Mrunknownn8854 ай бұрын
This channel provide me new ideologies of this contemporary world.. especially the part ' way of studying through mental stress' .. nobody teaches me when I was a child 😢
@skm30554 ай бұрын
Tiny changes, remarkable results ~ James clear Great work man!!
@narco3694 ай бұрын
Night+nissaram=good sleep❤
@SKELETENX4 ай бұрын
Anandharaman : 1st rule is don't try to be charismatic 2nd rule is how to be charismatic by give people your full attention.😅
@swathie65284 ай бұрын
I was thinking the same.. Don't try to be charismatic to be charismatic...!
@krishnaprasadpm39984 ай бұрын
Your each video is like watching a TED talk and this video is no exception. Thank you for creating these.
@Anand-yl2lp4 ай бұрын
The Anantaraman is back, Good one Bro! 💌
@mary-bh9ws4 ай бұрын
എനിക് ഒരു അബദ്ധം പറ്റിയത് അലോയ്ക്കൂമ്പോൾ ഇപോലും വെഷമം ആവുന്നു അനന്തു😢..ഞാൻ നിൻ്റെ ബിഗ് ഫാൻ ആണ് .. ഒരു ദിവസം ഞങ്ങടെ കോളജ് ലൂ വന്നിരൂന്നു .രോമാഞ്ചം ഫിലിം ൻ്റെ പാർട്ട് ആയിട്ട്.ഞാൻ എന്തൊരു പൊട്ടി ആണ്.ഞാൻ ശെരിക്കും ശ്രധികത്തത് കൊണ്ട് ആണോ അറിയില എനിക് മനസ്സിലായില്ല ചേട്ടനെ.😢.ഒന്ന് നേരിട്ട് കണ്ട് ഫോട്ടോ ഓക്കേ എടുക്കണം എന്ന് എന്തോരം ആഗ്രഹം ഉണ്ടായിരുന്നു.കൺ മുന്നിൽ കിട്ടിയിട്ട് ഞാൻ മിസ് ചെയ്തല്ലോ.സരമില്ല.atleast please like this comment apo എനിക് കുറച്ച് സമാതനം ആവും.😌😅i like u so much.❤
@JithinJeevan_TheJJ4 ай бұрын
നിസ്സാരമായി ഇത്രേം വലിയ കാര്യം പറഞ്ഞു... Thank you bro❤
@FrEeThInKeR_pk4 ай бұрын
This video is really interesting but the title is not very "charismatic".. I had second thoughts before watching the video because of the title.. felt like some kind of so called career guidance class.😬😬.- from a huge nissaram fan❤
@farooqhassan45334 ай бұрын
Le teenaged me seeing this video just bcs his videos are cool and without any use in my current life
@aishwarya31453 ай бұрын
Start reading books Work hard through mental strain Learn practical intelligence Minimize social media Ithellam apply cheyyam
@aiswaryam70814 ай бұрын
Mental strain concept was awesome 🔥That concept is the answer to those people complaint they do lots of hardware work but didn't get any results.
@Shameellkp4 ай бұрын
Ravens test 2☺️: 1st matrix has 2 love at diagonal position same like 5 th matrix has two diamond at diagonal position,there fore 9th matrix might be have 2 leaf at diagonal similar position(position means:2nd row 2nd column and 3rd row 3rd column)
@whitefeather83873 ай бұрын
I also noticed it but I still got wrong I choose option B😅
@vishnua80504 ай бұрын
Interesting insights 👍👍 But I guess u missed one important factor that can help in improving all those factors u described above. FREEDOM Be it Luck, Family background, Passion, Opportunities, creativity intelligence etc etc. കൂടുതൽ individual freedom ഉള്ള സ്ഥലങ്ങളിൽ ആണ് ഇതൊക്കെ കൂടുതൽ ആളുകൾക്ക് ലഭിക്കാൻ ഉള്ള അവസരം ഉണ്ടാകുന്നത്.
@bipinparackal3 ай бұрын
വളരെ interesting ആയ വിഡിയോ...❤ Informative... Well done 👍 😊 ഒരു നല്ല ബുക്ക് വയിച്ചത് പോലെ... കുറേ കര്യങ്ങൾ പഠിച്ചു..പല തെറ്റിദ്ധാരണകളും മാറി...നല്ല അവതരണം...Keep it up Anandaraman ❤
@vishakjayakumar2483 ай бұрын
Greatest video you have ever made. Athikam motivation paranj veruppikkaathe life il munneran ulla motivation tharunna video
@PeaceAkaShanti3 ай бұрын
Thank You Anatharaman & team for making efforts to put this video of immense worth out to the world. Keep on with your good work.
@purpleloveeeee014 ай бұрын
Thank you for this video. My attention span is good only when it comes to Anantharanam's videos. Alenki 30 second kazhinjal ellam nirthi povunna njn aa one hour engane poyenn ariyilla. Really appreciate the research and effort you put behind every video.😊
@AndrewTate-pb4ub4 ай бұрын
നിങ്ങൾ വേറെ level ആണ് bro 🔥🔥🔥
@jpandhoor88374 ай бұрын
Mone ..ninnodippo enthaa parayaa ..polichu 👏👏👏 kure samayam ithinu vendi chelavakkiyathu veruthe aavillatto.. ellavarkkum upayogapedum theercha . Ninne pole ullavarum ippozhathe generationil undennu ariyumbo vallathoru santhosham. ❤❤❤ nooru umma..sathosham . Nallathu varatte . Veronnum parayan kittunnilla da. Continue your research 🎉all the best ❤❤❤
@SruthimolVincent4 ай бұрын
ഇത് കണ്ട് തീർക്കാതെ ഉറങ്ങാൻ പറ്റാത്ത കൊണ്ട് 2.30am ഇന് ഇരുന്ന് കാണുന്ന ഞാൻ😅
@lucky_cruzer_4 ай бұрын
🔥💯
@ani-yi3ks3 ай бұрын
✌️
@saitama90634 ай бұрын
2 nd question solve cheyyan ശ്രേമിച്ച് കിള പോയവർ ഉണ്ടോ 😂
@shinymathew54 ай бұрын
yes
@ςεσηςε4 ай бұрын
നല്ല തലവേദന 😂 ഒരു ഡോളോ കഴിച്ചിട്ട് ഉറങ്ങണം 😐
@nithinraj93894 ай бұрын
Resoning related aneu practice chayythal ithu master chayyam.
@anooppv34094 ай бұрын
Solve chaytittu vicharich shey njn oru budhiman thanne 🤪🤣
Most resourceful and relevant video for a generation facing career related issues. ❤❤❤
@souravnath54403 ай бұрын
actualy i never felt both ranveer and vijay as charishmatic at all. Amir khan, Mohanlal ,Shashi tharoor, SRK , Rahul dravid ,Messi , Tom cruse would be my pick.
@aparnanjattuveettil10183 ай бұрын
I have no words to say! Such an amazing content and an exemplary presentation. Very much thankful to you
@aswathianil92327 күн бұрын
Wow the talk about passion is 🔥i was so worried that t can’t be successful in my current job as i am not passionate about it . I don’t have any passion. But when you told that passion doesn’t matter determining career success ,i felt so happy and motivated to continue in my job. Thanks a lot ❤
@abusinanp4174 ай бұрын
Kidilan video.....hats off anandaraman for this video
@alpy007629 күн бұрын
ഇങ്ങനെ ഒരു ബ്രോ യുടെ ചാനൽ ആദ്യമായി കാണാനിടയായി, വിവധ വിഷയങ്ങൾ അറിവുകൾ ഇട്ട് അമ്മാനമാടുന്നു great love ❤❤❤❤❤❤💜
@abduamaan29393 ай бұрын
പേര് പോലെ നിസ്സാരമല്ല👏🔥 1 hr engane poyenn arinjillaa😮
@FMBBS10 күн бұрын
Wow amazing bro, wish I knew this 20 years ago and would have changed my life, I am mom now and will lead my kids.
@surabhil4 ай бұрын
When life became a question mark, it was good to watch a video like this. I hope this video will help you to bring big changes in my life. Thanks ചേട്ടാ ❤️...
@akhilsu4 ай бұрын
First and foremost thank you mr anandharaman ! For doing an video about this topic actually I was also really confused about my career and seeking into it and that's when ur video popped up!!!might be helpful for me in choosing a wise decision
@shyam21384 ай бұрын
Hey there! Just wanted to share that this is the best KZbin channel I follow!
@bijukoileriyan71873 ай бұрын
പറയാൻ വാക്കുകളില്ല. Awesome❤
@fathimathameema-jl1tl4 ай бұрын
1:00:52 To the all parents out there ! Thank you Anant for pointing out this.❤
@Goat-e3g4 ай бұрын
It's is common logical bais towards the new world implies the problem or resistance to adapt changes Informations in paper bundles aren't supreme to digital informations - David Deutsch Even though kids do gaming. It's like of their another human instinct to be creative. Making them go obident under ourrules actually makes things worse and remorse
@Alien3578912 күн бұрын
Bro yude video watching is the best deliberal practice ever
@vp25394 ай бұрын
Next pronography ❤🔥
@Socrates-ll4 ай бұрын
@@vp2539 *pornography
@Midhu-s5j4 ай бұрын
അടുത്ത വീഡിയോക്കു വേണ്ടി ഇനി എത്ര wait ചെയ്യണം 👀
@sumins42074 ай бұрын
You are doing a great job Anantharaman👏🏻👏🏻keep going🎉
@melophile69833 ай бұрын
10 വയസ്സ് കാർ ഡിസംബർ -ജനുവരി ജനിച്ചെന്ന് വെച്ചു ശാരീരികമായി എങ്ങനെയാ വ്യത്യസ്തരാകുക ഒരു മാസം മാത്രമല്ലെ പ്രായ വ്യത്യാസമുള്ളൂ 😮😮😮😮😮😮 Year basis aano team edkunnath?? Enkil agreed!!
@paulgeorge14074 ай бұрын
What a great video ❤️ I watched the whole video in a single sitting . Great presentation and content. Please keep doing videos like these
@Abhishek19-jo4gdАй бұрын
നിങ്ങളുടെ വീഡിയോ എനിക്ക് വളരെയധികം ഉപകാരമായി ❤
@Malavika-l8i4 ай бұрын
Lit content 🔥 Can you please do a video on OCD next ? (Different types of it) Please it's a request.
@sarathkp47163 ай бұрын
Last 10 minutes 👌❤️ Everybody should watch. Thanks a lot 🙌
@johnsonchelsea74 ай бұрын
This is undoubtedly your best content ever...
@Anirudh.2473 ай бұрын
I don't know why I am getting goosebumps,every-time I watch the last 5 minutes of his video..😮💨❤🔥
@yakamoz5174 ай бұрын
Waiting Aayirunnu.... 😍❤️🔥
@anaghasygal63434 ай бұрын
Ive been learning a lot of new stuff from this channel and have watched almost all videos. You released this video literally on the first day of my career in a corporate firm just aftr college. Now I'm excited to watch the video and I loved this coincidence ❤
@f.r.i.e.n.d.s.forlyf97483 ай бұрын
Gen Z, Millenials, nammakk oru pledge cheyyaaaa. Nammal nammalde kuttikalkk smartphone kodukkula enn... come onnnn
@adithyas92023 ай бұрын
1:07:09 A great message 💥
@AidenSebastianRoy4 ай бұрын
Nissaram is back with another banger!
@poolugaming3 ай бұрын
Adyamayt channel kandath,,life changing ideas and knowledge❤️☝️
@elmababyson97494 ай бұрын
Please do a video on emotional intelligence!
@sooryamsuss45654 ай бұрын
Ya really needed
@ajayvarmavkАй бұрын
Wow, Hats off to the effort and research. And this is one of the best 1 hour I have spent in my life. Hopefully it will improve my career.
@pranv104 ай бұрын
Underrated channel in Malayalam 🖤💯
@ajay50232 ай бұрын
സൂപ്പർ infomative.. Video, subscribed
@dennisabraham11204 ай бұрын
Practical intelligence is dependent on what children observe in their parents, how they react to others and on their attachment with care givers in their early years.
@ayybeei3 ай бұрын
Quality of content = NISSAARAM❤
@vishnu_mm4 ай бұрын
Please do a video on Procrastination and How to overcome it.
@whitefeather83873 ай бұрын
Control your addictions and habits, and try to dopamine detox(try to avoid brain's coping mechanism)😅
@Thejus_55112 ай бұрын
Literally a Masterpiece !
@vishnuvs92534 ай бұрын
I am an ordinary person who studied hard Richard Fynman
@Goat-e3g4 ай бұрын
Myr annu. He was gifted and studied under John wheeler and got Freeman Dyson as his friend. Then on and on. Was your professor someone like wheeler? 😅😅
@vishnuvs92534 ай бұрын
@@Goat-e3g yes talents matters some people born with them but everybody has to work on them
@Goat-e3g4 ай бұрын
@@vishnuvs9253 not talent the peers he had and his surroundings. That's I called gift his childhood friend whom he went to school was Murray gell man. He was from Bronx NY and was Jewish. Being a jew has some prospects here cuz in their community they help others a lot. If someone has no idea on their future education the educated will help them
@Goat-e3g4 ай бұрын
@@vishnuvs9253 I didn't meant gifted as talent. Most humans have same talent like feynman. But his surroundings were incomparable to ours.