Namaskaram Radhika madam 🙏🏻 ഞാൻ നാളെ സന്ധ്യാ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്.
@Radhika.R.20 күн бұрын
@@infinitestories3221🙏🏻🙏🏻🙏🏻
@valsalam460520 күн бұрын
അമ്മയെ കാണാൻ എനിക്കും ചോറ്റാനിക്കര പോകണം സാധിച്ചു തരണേ അമ്മേ മഹാമായേ 🙏🙏🙏🙏🙏
@parvathybindhu276320 күн бұрын
ഗുരുവായൂരപ്പനെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു അപ്പോഴാ തിരുമേനി പറഞ്ഞത് ഗുരുവായൂരപ്പനെ കാണുന്ന കാര്യം🙏🏻🙏🏻🙏🏻👍🏻
@prasannakumar8486Күн бұрын
ഞാൻ മകയിരം ആണ്. എല്ലാ മാസവും ഗുരുവായൂരിൽ പോയി തൊഴാറുണ്ട്. കേട്ടപ്പോൾ വലിയ സന്തോഷം. കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@Chinnuparthan-jk3jr20 күн бұрын
നമസ്കാരം തിരുമേനി 🙏 ലക്ഷ്മി, ഭരണി സാമ്പത്തിക മായിഉയർച്ച ഉണ്ടാകുവാൻ വേണ്ടി. വരുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏
@vishnuvedha27654 күн бұрын
സത്യം ഞാൻ ചോതി നാള് മുത്തപ്പനെ കാണുവാൻ വലിയ ആഹ്രഗം മനസ്സിൽ വന്നായിരുന്നു 🙏🏻എന്റെ മുത്തപ്പാ
@RemyaSivakumar20 күн бұрын
🙏എൻറെ അനുജത്തി വിശാഖമാണ്,സ്ഥലം കൊല്ലമായതുകൊണ്ട് ആനന്ദവല്ലീശ്വര൦ അമ്പലത്തിൽ പോകാൻ എളുപ്പമാണ് അവിടെ പോയി പ്രാർത്ഥിക്കാൻ പറയാം
@infinitestories322120 күн бұрын
തീർച്ചയായും പറയണേ, ആനന്ദവല്ലീശ്വരത്തപ്പന്റെ അനുഗ്രഹത്താൽ നന്നായി വരട്ടെ 🙏🌺
@krishnapriyajayakrishnan958720 күн бұрын
ഇനി ഈ വർഷം അതായത് 2025 ഞാൻ ചോറ്റാനിക്കര അമ്മയെ കാണാനായിരിക്കുന്നതാണ്... കൃഷ്ണപ്രിയ രേവതി🙏🏻 ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹത്താൽ 2025 il ഞങ്ങൾക് ഒരു പൊന്നോമന ഉണ്ടാകട്ടെ 🙏🏻പ്രാർത്ഥിക്കണം തിരുമേനി ഞങ്ങൾക് വേണ്ടി.. 6 വർഷം ആകുന്നു കല്യാണം കഴിഞ്ഞിട്ട് 🙏🏻
@infinitestories322120 күн бұрын
കൃഷ്ണ പ്രിയക്ക് വേണ്ടി വരുന്ന വെള്ളിയാഴ്ച്ച മഹാലക്ഷ്മി പൂജയിൽ പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം, ഞാൻ കുറിച്ചെടുത്തിട്ടുണ്ട് 🙏
മഞ്ജുശ്റീ കാർത്തിക വിവേക് ഭരണി കാശിനാഥ് വിശാഖം ഇവരെ തിരുമേനിയുടെ പൂജയിൽ ഉൾപ്പെടുത്തണം. ഉയർന്ന ശബളത്തോടെ ഉള്ള ജോലികിട്ടാനു൦ സ്വന്ത മായി ഒരു വീടു വാങ്ങാ൯ കഴിയാത്ത വേണ്ടി പ്രാർത്ഥിക്കണ൦.
@SandraAnoopAnsu8 күн бұрын
ഞാൻ ഒരു ഗുരുവായൂരപ്പ ഭക്ത ആണ്. ഇത് കേട്ടപ്പോ ഒത്തിരി ഒത്തിരി സന്തോഷം ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️
@RemyaSivakumar20 күн бұрын
🙏 ഞാൻ ഉത്രാടം ,കഴിഞ്ഞ രണ്ടു വർഷമായി ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി ഗുരുവായൂരപ്പനെ കാണാൻ ഞാൻ പോകാറുണ്ട് ,2025ലും അങ്ങനെ ഒരു അവസരം കിട്ടുന്നതിനുവേണ്ടി ഞാൻ കാത്തിരിക്കുകയാണ് എൻറെ ചേച്ചിയുടെ മകനാണ് പാടാൻ പോകുന്നത് ഇങ്ങനെയെങ്കിലും എനിക്കും കുടുംബത്തിനും അവിടെ എത്താൻ കഴിയുമല്ലോ 🙏
@infinitestories322120 күн бұрын
അറിഞ്ഞതിൽ ഒത്തിരി സന്തോഷം, ഗുരുവായൂരപ്പൻ അങ്ങേയ്ക്കും കുടുംബത്തിനും എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ
@Herinnerchild16 күн бұрын
എന്റെ നക്ഷത്രം പൂയം ആണ്... ചെറുപ്പം മുതലേ മൂകാംബിക അമ്മയോട് വല്ലാത്തൊരു ആത്മബന്ധം ആണ്... എന്റെ ആദ്യത്തെ ചോറൂണും, എന്നെ ആദ്യമായി എഴുത്തിന് ഇരുത്തിയതും മൂകാംബികയിൽ ആണ് , ഇതുവരെ 5 തവണ അമ്മയുടെ അടുത്ത് പോകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്... ഇനിയും ഒരുപാട് തവണ അമ്മയെ കാണണം... തിരുമേനി മൂകാംബിക അമ്മയുടെ വിളി കാണുന്നുണ്ട് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു 🙏🙏🙏🙏
@AksharaMj-q5t20 күн бұрын
നമസ്കാരം തിരുമേനി ഈ പുതുവർഷത്തിൽ ഞങ്ങൾക്ക് നല്ലതിന് വേണ്ടി പ്രാർത്ഥിക്കണം ജയരാജ് കാർത്തിക സലി അവിട്ടം ആദിത്യൻ ഉത്രം അക്ഷര ചതയം ആരാധ്യ പൂയം ❤️
@ambilimajanesh57712 күн бұрын
എന്റെ നക്ഷത്രം അനിഴം, ഭർത്താവിന്റെ നക്ഷത്രം തൃക്കേട്ട. വീടും ജോലിചെയ്യുന്നതും ചോറ്റാനിക്കരയിൽ. അമ്മയുടെ അടുത്ത് പോകാറുണ്ട്. ഇനിയും പോകും 🙏❤️അമ്മയുടെ അനുഗ്രഹം ഞങ്ങൾക്ക് ഉണ്ട് ❤
@Anjuuz82819 күн бұрын
ചിത്തിര....ചോറ്റാനിക്കരയിൽ പോകണം എന്ന് കുറേ നാളായി മനസ്സിൽ തോന്നിക്കുന്നു... ഇപ്പൊ ഇത് കേട്ടപ്പോൾ അത്ഭുതം തോന്നുന്നു.. 😮🥺🙏🙏
@harinandanavinod829016 күн бұрын
Guruvayoor പോകുമ്പോ പറയാറുള്ളതാണ് തിരുമേനി പറഞ്ഞ ക്ഷേത്രങ്ങൾ....എന്തായാലും എത്തണം ❤
@SmmPanel-h1x20 күн бұрын
തിരുമേനി, പറഞ്ഞത് സത്യം ആണ്, ഞാനും (തിരുവാതിര ), എന്റെ ഭർത്താവും (മകയിരം )പോകുവാൻ ആഗ്രഹിച്ച, തീരുമാനിച്ച ക്ഷേത്രങ്ങളുടെ പേരുകൾ ആണ് പറഞ്ഞത് 🙏🏻🙏🏻🙏🏻
@sunithathanadankaladharan107820 күн бұрын
നമസ്കാരം തിരുമേനി 🙏🏻 ജനുവരിയിൽ ജനുവരിയിൽ ശബരിമല യാത്രക്ക് പോകാനും ഒരുങ്ങി ഇരിക്കുക ഞാൻ ഗുരുവായൂർ ദർശനവും ആഗ്രഹം മനസ്സിൽ വെച്ച് ഇരിക്കുക ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 🙏🏻
@VidyaVidya-xi1tm20 күн бұрын
തിരുമേനി.... ഭർത്താവ്... കാർത്തിക ഞാൻ... അവിട്ടം മക്കൾ രണ്ടാളും ആയില്ല്യം... പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏
@girijakrishnan118320 күн бұрын
നമസ്കാരം തിരുമേനി നല്ലകാര്യം പറഞ്ഞതില്‍ ഒരുപാടു സന്തോഷം ഉണ്ട് yenthayalum ഈ വര്‍ഷം ഞാന്‍ പോകും തിരുമേനി എന്റെ മകള്‍ക്ക് കല്യാണം കഴിഞ്ഞു 4 വര്‍ഷമായി avalku kunjikaalukanan anugrahikane prarthikaren തിരുമേനി avalku ചിത്തിര നക്ഷത്രം മരുമകന്‍ കേട്ട നക്ഷത്രം തീര്‍ച്ചയായും പോകും തിരുമേനി
@BinduRG20 күн бұрын
തിരുമേനി പ്രാർത്ഥിക്കണേ തൊഴിൽ ഭാഗ്യവും ധനഭാഗ്യവും ലഭിക്കുവാൻ എല്ലാം തടസ്ങ്ങളാണ് ജിനുജയൻ ചോതി ജയകുമാർ അനിഴം ബിന്ദു പൂയം ലക്ഷ്മിപ്രിയ പൂരാടം 🙏🙏🙏❤️🕉️🙏🙏🙏
@pythonking_stem152720 күн бұрын
njan anizham...13:15
@Sujith19010 күн бұрын
താങ്ക്സ് ❤❤❤❤
@RameshRamesh-sy5tm13 күн бұрын
തിരുമേനി പറയാൻ മറന്ന പ്രധാനകാര്യം ഞാൻ എല്ലാനക്ഷത്രക്കാരുടെയുംശ്രദ്ധയിൽപ്പെടുത്തുകയാണ്എല്ലാനക്ഷത്രക്കാരും ഈ അമ്പലങ്ങളിൽപോകുന്നതിനു മുമ്പായി ഓരോരുത്തരുടേയും കുടുംബദേവതാക്ഷേത്രത്തിൽ പോയി വേണ്ട വഴിപാടുകളെല്ലാം ചെയ്ത് കുടുംബപരദേവതയെ മറക്കാതെപ്രാർത്ഥിക്കുക.
@RajeshNadarajan-ng2ql20 күн бұрын
Thank thirumeni Nice information to everyone Vishakam I wish you a happy Christmas and New Year God bless all Thank you so much 💓 Om parvathy paramesharaya Namah
@Girija-vz5dz20 күн бұрын
തിരുമേനി... ഞാൻ രോഹിണി. മൂന്ന് മാസമായി ചോറ്റാനിക്കരയിൽ പോകാൻ മനസു പറയുന്നു. ഭയങ്കരമായി ആഗ്രഹിക്കുന്നു. പക്ഷെ കഴിഞ്ഞില്ല. തിരുമേനി ഇത് പറഞ്ഞപ്പോ അതിശയം ആയി. ഒരുപാട് സന്തോഷം 🙏🙏🙏 നന്ദി 🙏🙏🙏♥️
@haripriyabinu919915 күн бұрын
Binu uthradom Haripriya Bharani Sathwika Uthradom Sardhik Uthram സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി പ്രാർത്ഥിക്കണേ
അക്ഷയ് അശ്വതി ഞാൻ ഗുരുവായൂർ പോവാറുണ്ട് കഴിഞ്ഞ സ്വർഗ്ഗവാതിൽ ഏകാദശി ദിവസം രാവിലെ നിർമ്മാല്യം തൊഴുതു ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ട് ഇനിയും പോവണം 🙏🏻🙏🏻 ഹരേ കൃഷ്ണ
@Chinnuparthan-jk3jr20 күн бұрын
ലക്ഷ്മി, ഭരണി വടക്കും നാഥന്റെ നടയിൽ പോകാനുള്ള ഭാഗ്യം ഉണ്ടാകണേ ഭഗവാനെ 🙏
@areyaka740220 күн бұрын
വളരെ നന്ദി തിരുമേനി. 🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️ എൻ്റെ കുല ദൈവമേ എൻ്റെ ശക്തി ദൈവമേ നിങ്ങൾക്ക് കോടി നമസ്കാരം. 🕉️🕉️🕉️🙏🙏🙏🧘♀️🧘♀️🧘♀️ 🕉️🕉️🕉🪈🪈🪈🐄🐄🐄🐚🐚🐚🦚🦚🦚 🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩 ഓം ദേവകി നന്ദനായ വിദ്മഹേ വാസുദേവായ ധിമഹി തന്നോ കൃഷ്ണഃ പ്രചോദയാത്. 🕉️🕉️🕉🪈🪈🪈🐄🐄🐄🐚🐚🐚🦚🦚🦚 🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩
@viswanoswel12i19 күн бұрын
Thank you തിരുമേനി🙏🙏🙏
@muralidharank685020 күн бұрын
Namaskaram thirumeni, please pray for us K Muralidharan Nair-Revathi P Sneha Prabha-Aswathy Harish kumar M-karthika Sreelekha M-bharani Nitheesh kumar P-Uttaradam Baby Prarthana N Nair-karthika Thirumeni, please pray 🙏 for us all
@varshavarsha367120 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻
@anizhaov599820 күн бұрын
നമസ്കാരം തിരുമേനി, സതി അത്തം, അഭിലാഷ് ഭരണി, അനിഴ പൂരുരുട്ടാതി, രാഹുൽ അശ്വതി, പൊന്നുട്ടൻ രേവതി, ഞങ്ങ ളുടെ കുടുംബത്തിനുനല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി
പൊന്നു തിരുമേനി ചിത്തിര നക്ഷത്രമാണ്... എന്ത് ചെയ്താലും എത്ര പരിശ്രമിച്ചാലും പ്രതീക്ഷിക്കുന്ന വിജയം ലഭിക്കുന്നില്ല.... നിർഭാഗ്യം കൊണ്ട് പലതും നഷ്ട്ടപെട്ടു പോകുന്നു...2025 എങ്കിലും രക്ഷപെട്ടാൽ മതിയായിരുന്നു..
@SheebaRajeev-jl5hz20 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.... രാജീവ് പൂരം.... ഷാരിക തിരുവോണം ❤️
@infinitestories322120 күн бұрын
നമസ്കാരം ഷീബ madam 🙏
@Sujith19010 күн бұрын
@@infinitestories3221സ്വാമിയേ നമ്പർ തരുവോ.ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് തിരുമേനി