ഇതൊന്നു ശ്രദ്ധിച്ചാൽ ഗൃഹത്തിന് ഐശ്വര്യവും രോഗശമനവും ഫലം

  Рет қаралды 864,384

Amma Bhaaratham

Amma Bhaaratham

Күн бұрын

​‪@AmmaBhaaratham‬ നിലവിളക്കിന് എത്ര തിരിയിടണം എങ്ങനെ ജ്വാല തെളിയിക്കണം l Dr.Gopalakrishna Sharma l EPISODE - 14
നന്ദികേശ മഹാഭാഗ ശിവധ്യാന പാരായണ |
ഗൗരി ശങ്കര സേവാർത്ഥം അനുജ്ഞാം ധാതുമർഹസി ||
പ്രശസ്ത വൈദിക ജോതിഷ പണ്ഡിതൻ ഡോ.ഗോപാലകൃഷ്ണ ശർമ്മ നമുക്ക് വിവരിച്ച് തരുന്നു, ശ്രദ്ധയോടെ കേട്ട്
മനസ്സിലാക്കാൻ ശ്രമിയ്ക്കുക.
Dr. Gopalakrishna Sharma
PhD (Astrology), MBA, MCom
Vedic Astrologer
WhatsApp: +91 98955 03666
AstrologerSharmaG@outlook.com
www.AstrologerSharmaG.com
AstrologerSharmaG
www.gopalakrishnasharma.blogspot.com
Follow Facebook Page & Subscribe KZbin
Kshetra Tv
Amma Bhaaratham
Guru Parampara
LENSVIEW NEWS AND ENTERTAINMENT MEDIA PVT LTD
Thiruvananthapuram - 695007
☎️7907970412

Пікірлер: 852
@sheelakumari5229
@sheelakumari5229 3 жыл бұрын
നിലവിളക്ക് കൊളുത്തുന്നതിനെ സംബന്ധിച്ചു ഒരു സംശയം ചോദിച്ചോട്ടെ ഞാൻ നിലവിളക്ക് മുകൾ നിലയിലെ പൂജാമുറിയിൽ കൊളുത്തിയിട്ട് അ തിൽ നിന്ന് ഒരു കൊച്ചു വിളക്കിൽ ദീപം കൊളുത്തിയിട്ട് താഴെ ഉമ്മറവാതിലിൽ വെക്കാറുണ്ട് ഇ ങ്ങനെ ഉമ്മറവാതിലിൽ വിളക്ക് വെക്കുന്നത്കൊണ്ട് ദോഷം ഉണ്ടോ ദയവായി മറുപടി തരണേ
@GuruParampara
@GuruParampara 3 жыл бұрын
Good to do.
@syamalas9116
@syamalas9116 2 жыл бұрын
ഏതൊക്കെ ദൈവത്തിന്റെ photo വീടുകളിൽ വെക്കും, ഒരുഫോട്ടോ ആണെങ്കിൽ, ശിവരാത്രി, വിദ്യാരംഭം, അഷ്ടമിരോഹിണി, മണ്ഡല കാലം ഈ ദിവസങ്ങളിൽ, പൂജക്ക്‌ ആ ദൈവങ്ങളുടെ photo വേണ്ടേ അപ്പോൾ എന്ത് ചെയ്യും, എല്ലാ ദൈവത്തിന്റെ ഫോട്ടോയും വെക്കണോ
@GuruParampara
@GuruParampara 2 жыл бұрын
Whichever possible only you keep 🙏🏻
@ambilyajitajit3384
@ambilyajitajit3384 2 жыл бұрын
നിത്യവും നെയ്യ് ഒഴിച്ച് വിളക്ക് തെളിയിക്കുന്നത് നല്ലതാണോ.
@GuruParampara
@GuruParampara 2 жыл бұрын
Absolutely
@ambilyajitajit3384
@ambilyajitajit3384 2 жыл бұрын
@@GuruParampara thank you 🙏
@nishan3391
@nishan3391 3 жыл бұрын
നെയ് വിളക്ക് ഇത്തരത്തിൽ ചെയ്യാനോ.
@GuruParampara
@GuruParampara 3 жыл бұрын
Yes
@krishnaashok9572
@krishnaashok9572 3 жыл бұрын
ഞാൻ ഒരു വീട്ടമ്മ യാണ്...... സന്ധ്യക്ക് എന്നും വീട്ടിൽ വിളക്ക് വൈക്കാറുണ്ട്..... എനിക്ക് പറ്റാത്തപ്പോൾ ഭർത്താവ് കത്തിക്കും...... തൃസന്ധ്യ എന്ന് പറയുന്ന സമയം ഏതാണ്....6.30നാണു ഞാൻ വിളക്ക് കൊളുത്താറുള്ളത്..... അത് ഉചിതമായ സമയം ആണോ
@GuruParampara
@GuruParampara 3 жыл бұрын
Good to light before sunset. At least 45 min before.
@praseethaav843
@praseethaav843 3 жыл бұрын
രാവിലെ എന്തെങ്കിലും കാരണവശാൽ വിളക്ക് കൊളുത്തുവാൻ വൈകിയാൽ അന്ന് വിളക്ക് കൊളുത്തണമോ വേണ്ടയോ
@GuruParampara
@GuruParampara 3 жыл бұрын
Yes. You can
@vedavedangaadhyapanam391
@vedavedangaadhyapanam391 3 жыл бұрын
Yes. Venam
@lijikamalesh7071
@lijikamalesh7071 3 жыл бұрын
ഓരോരുത്തരും പറയുമ്പോൾ പലതരം പറയും ഏതു വിശ്വസിക്കും ആര്. പറയുന്നതാ വിശ്വസിക്കുക
@deepapramod2747
@deepapramod2747 3 жыл бұрын
ഈശ്വരമഠം ഹരിഹരയ്യർ ഇതുപോലെ കൂപ്പുകൈ പോലെ തിരി ഇടുന്നത് ശരി എന്നാണ് പറഞ്ഞിട്ടുള്ളത്..
@rejikumar6296
@rejikumar6296 Жыл бұрын
​@@deepapramod2747But, others are telling it is wrong. Use only single with two directions. One each towards East and West.
@rejikumar6296
@rejikumar6296 Жыл бұрын
Correct.
@j1a9y6a7
@j1a9y6a7 10 ай бұрын
സത്യം ഞാൻ വായിച്ച മറ്റൊരു പുസ്തകത്തിൽ ഇട്ടത് താന്ത്രിക പൂജകൾക്ക് ആണ് ഇദ്ദേഹം പറഞ്ഞതുപോലെ അഞ്ച് തിരി വിളക്ക് തെളിയിക്കുന്നത് എന്നാണ് മറ്റ് അവസരത്തിൽ ഒരേ അകലത്തിൽ തിരിയിട്ട് കൊണ്ടാണ് അഞ്ചുവിളക്ക് തിരി തെളിയിക്കേണ്ടത് എന്നുമാണ് ഗ്രഹങ്ങളിലും വെറുതെ ജപിക്കുമ്പോള് രണ്ടാമത്തെ രീതിയിലാണ് വേണ്ടത് എന്ന് പറയുന്നത് അതുകൊണ്ട് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു നമുക്ക് ഏതാണോ ഇതിൽ തൃപ്തിയായി തോന്നുന്നത് ചെയ്യുക ഒരു വിളക്ക് വേണം എന്നതാണ് ഏറ്റവും പ്രധാനം
@ShreedeviUnnikrishnanUnni
@ShreedeviUnnikrishnanUnni 8 ай бұрын
​@@deepapramod2747🙏🙏
@shabithashibu5652
@shabithashibu5652 3 жыл бұрын
ഞാൻ 2നേരം പൂജമുറി തുടച്ചു എന്നും വിളക്ക് കഴുകി തുടച്ചു വിളക്ക് തെളിക്കുന്നുണ്ട്. ഈ ഇടയായി എനിക്ക് തലയിൽ നീറിറക്കം കാരണം രാവിലെ കുളിച്ചു വിളക്ക് kathikan സാധിക്കുന്നില്ല. പകരം മോൾ കൈയും കാലും മുഖവും കഴുകി കത്തിക്കുകയാണ് പതിവ്. എന്തെങ്കിലും കുഴപ്പം ഉണ്ടോ. പിന്നെ രാവിലെ എത്ര മണിക്ക് ഉള്ളിൽ വിളക്ക് കത്തിക്കണം. എത്ര നേരം കത്തിച്ചു വെക്കണം ഒരു reply pls
@GuruParampara
@GuruParampara 3 жыл бұрын
Not problem at all. You can decide duration. The more it is, the more good.
@dwivscreations
@dwivscreations 3 жыл бұрын
കുടുംബ ഐശ്വര്യത്തിന് പൂജ മുറിയിൽ ഏതൊക്കെ ഫോട്ടോസ്, എങ്ങനെയൊക്കെ വയ്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ?
@laxmichandra2005
@laxmichandra2005 3 жыл бұрын
@@kkmedia6121 very rude comment 😠
@hemalathanair2610
@hemalathanair2610 3 жыл бұрын
വളരേ ഉപകാരം ആയി തിരുമേനി ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന്. 🙏🏻
@dhanyavl8929
@dhanyavl8929 3 жыл бұрын
ദൈവത്തിന്റെ ഫോട്ടോയുടെ മുൻപിൽ കൊളുത്തുന്ന തിരി കെടുത്താമോ? അതല്ല താനേ കത്തി തീരണമോ...താങ്കൾ ദയവായി പറഞ്ഞു തരുമോ
@GuruParampara
@GuruParampara 3 жыл бұрын
You have to put it off.
@rathyjayapal3424
@rathyjayapal3424 3 жыл бұрын
വടക്കുഭാഗത്ത് മുഖമുള്ള വീട് ആണെങ്കിൽ തിരി വടക്കോട്ടും തെക്കോട്ടും ഇടാൻ പാടുണ്ടോ
@GuruParampara
@GuruParampara 3 жыл бұрын
No. Always East and West
@induch8756
@induch8756 3 жыл бұрын
Ravile eppolanu vilak koluthendath ?
@GuruParampara
@GuruParampara 2 жыл бұрын
It is good to light before sunrise
@aneeshachu1571
@aneeshachu1571 3 жыл бұрын
പ്ലീസ് ഒന്നു പറയൂ രാവിലെ വിളിക്കു കൊളുത്താൻ വൈകിയാൽ പിന്നീട് വിളക്ക് കൊളുത്താമോ 🤔
@GuruParampara
@GuruParampara 3 жыл бұрын
Yes
@sulekhamr8367
@sulekhamr8367 3 жыл бұрын
നടുക്കു ഒരു തിരിയിടുന്ന വിളക്ക് കത്തിക്കാമോ
@GuruParampara
@GuruParampara 3 жыл бұрын
Yes
@sarojinim.k7326
@sarojinim.k7326 3 жыл бұрын
നല്ലഅറിവ് ഞാൻ രണ്ടു നേരവും തിരുമേനി പറഞ്ഞത് പോലെ വിളക്ക് കത്തിച്ചു നാമം ജെപിക്കാറുണ്ട് അത് നിർബന്ധം ആണ് കുട്ടികളെ കൊണ്ടും ചെയ്യിക്കാറുണ്ട് തിരുമേനി പറഞ്ഞതു പോലെ രണ്ടു ദിക്കിലേക്കുംതിരി യിട്ടാണ് വിളക്ക് കത്തിക്കുന്നത്
@priyankapinky7498
@priyankapinky7498 3 жыл бұрын
ആദ്യമായി തിരുമേനിക്ക് എൻ്റെ നമസ്കാരം, ഇന്നത്തെ തലമുറക്ക് അറിയാത്തതും,ariyendathum, ആണ് താങ്കളുടെ ഈ വാക്കുകൾ, ഒരിക്കൽ കൂടി എൻ്റെ നമസ്കാരം.🙏🙏🙏🙏🙏
@krishnanunni5911
@krishnanunni5911 2 жыл бұрын
5 തിരിയിട്ട് കത്തിക്കുമ്പോൾ രാവിലെയും വൈകിട്ടും കിഴക്ക്, തെക്ക്,പടിഞ്ഞാറ്, വടക്ക്,വടക്ക് കിഴക്ക് എന്ന ക്രമത്തിൽ ആണോ കത്തിക്കേണ്ടത്.
@GuruParampara
@GuruParampara 2 жыл бұрын
Yes
@KrishnaNair-w1x
@KrishnaNair-w1x 8 ай бұрын
Morning east mathrum vilaku kolithiyal pore
@deepavijay2270
@deepavijay2270 3 жыл бұрын
തിരുമേനി നമസ്കാരം തിരുമേനി ദിവസം 2നേരം നെയ് ഒഴിച്ചു വിളക്ക് കൊളുത്തുന്നത് നല്ലത് ആണോ. അതോ ദോഷം ഉണ്ടോ മറുപടി തരണേ തിരുമേനി
@GuruParampara
@GuruParampara 3 жыл бұрын
Super
@GuruParampara
@GuruParampara 3 жыл бұрын
Yes
@rajeshkumar-ws9us
@rajeshkumar-ws9us 2 жыл бұрын
സ്വാമി പറഞ്ഞത് എല്ലാം ശരി തന്നെ പക്ഷെ 5 തിരി ഏതൊക്കെ ദിക്കിലോട്ടെ ആണെന്നും ആ ദിക്കിലെ ദേവതകൾ ആരൊക്കെ ആണെന്ന് പറഞ്ഞില്ലല്ലോ
@vijayapalayil6921
@vijayapalayil6921 13 күн бұрын
നമസ്തേ 🙏പലർക്കും അറിയാത്ത കാര്യമാണ് ഇന്ന് താങ്കൾ കൊടുത്ത ക്ലാസ്സ്‌.നന്ദി 🙏
@AnjaliAnju-pl1lt
@AnjaliAnju-pl1lt 2 жыл бұрын
Lakshmi vilakil kizhakku, padinjaru thiri kathikamo thirumeni. Reply tharamo 🙏🙏
@GopalakrishnaSharma
@GopalakrishnaSharma 2 жыл бұрын
|| हरि: 🕉 || No need.
@soorajpanicker2850
@soorajpanicker2850 3 жыл бұрын
ആണുങ്ങൾ രാവിലെ വിളിക്കു കത്തിക്കുന്നതിനു ദോഷം ഉണ്ടോ ?
@GuruParampara
@GuruParampara 3 жыл бұрын
No dosham
@ammaamma8575
@ammaamma8575 3 жыл бұрын
രണ്ടുഭാഗത്തു തിരിയിടു വൈകിട്ട് കത്തിക്കുമ്പോൾ ആദ്യം ഏതു ഭാഗം കത്തിക്കണം ഈ സംശയത്തിന് ഒരു മറുപടി പറയുമോ
@vedavedangaadhyapanam391
@vedavedangaadhyapanam391 3 жыл бұрын
Always East
@GuruParampara
@GuruParampara 3 жыл бұрын
East
@kesavankutty8482
@kesavankutty8482 2 жыл бұрын
Thirumeni Sandy's mamam japikumbol eeathu disayil irunnu chollanam
@GuruParampara
@GuruParampara 2 жыл бұрын
Facing West or East or North
@krishnanunni5911
@krishnanunni5911 2 жыл бұрын
അതോ വൈകിട്ട് പടിഞ്ഞാറ്, വടക്ക്, കിഴക്ക്, തെക്ക്, വടക്ക് കിഴക്ക് എന്നാണോ
@GuruParampara
@GuruParampara 2 жыл бұрын
No. Same order to be followed as in the morning
@babuNicemachinebabu
@babuNicemachinebabu 3 жыл бұрын
Pudu thiri divasvum matano
@GuruParampara
@GuruParampara 3 жыл бұрын
If done, it’s good.
@divyarajesh7944
@divyarajesh7944 3 жыл бұрын
Nalla video.. 🙏🙏sandhyaku vilaku vekumbol bhagavanu nedhyam vechal enthenkilum shoshan undakumo.. Please replay.. Swami🙏🙏🙏🙏
@GuruParampara
@GuruParampara 3 жыл бұрын
Good to do Nivedyam. Very good thought 🙏🏻
@janardanannair2762
@janardanannair2762 3 күн бұрын
തിരുമേനി നല്ലെണ്ണ ഒഴിച്ചു വിളക്ക് തെളിക്കുവാൻ പറഞ്ഞു നല്ല എണ്ണ എവിടെ കിട്ടും നല്ലെന്നെ ട്രാൻസ്‌പോർട് വർക്ഷോപ്പിൽ നിന്നുമുള്ള 8:23
@mallikal7337
@mallikal7337 3 жыл бұрын
2.തിരി ചേര്‍ന്നാണ് 1 തിരി. ആകുന്ന. മറുപടി. സംശയം
@GuruParampara
@GuruParampara 3 жыл бұрын
2 Thiri makes one Jwala.
@premavathipallanji2571
@premavathipallanji2571 3 жыл бұрын
🙏🙏🙏
@ramachandrannair2596
@ramachandrannair2596 3 жыл бұрын
രാവിലെ കൊളുത്തുന്ന വിളക്ക് രാത്രിവരെ വെയ്ക്കുന്നത് നല്ലതാണോ
@vedavedangaadhyapanam391
@vedavedangaadhyapanam391 3 жыл бұрын
Yes.
@gatamigaurav6326
@gatamigaurav6326 2 жыл бұрын
മുൻകാലങ്ങളിൽ 2 എണ്ണം പിരിച്ച്ചേർത്തായിരുന്നില്ല, ഒററത്തിരികളായാണ് വീടുകളിലും അമ്പലങ്ങളിലും ഇട്ടിരുന്നത്. അതെങ്ങിനെ തെററാകും?
@vanajapb9892
@vanajapb9892 2 жыл бұрын
Ohro aacharaghal....real god is one
@binuchandran7331
@binuchandran7331 3 жыл бұрын
രാവിലെയും വൈകുന്നേരവും രണ്ടുതിരി വച്ച് കത്തിക്കണോ
@GuruParampara
@GuruParampara 3 жыл бұрын
Yes
@rameshpriya4492
@rameshpriya4492 2 жыл бұрын
ഇപ്പോ വിളിച്ചാൽ കിട്ടും സർ ഫോണിൽ അപ്പോയ്ന്റ്മെന്റ് edukkanayirunn
@velayudhank9279
@velayudhank9279 17 күн бұрын
കുടുംബ ക്ഷേത്രത്തിൽ വിളക്ക് തെളിക്കുകമ്പോൾ വിഗ്രഹത്തിന് അഭിമുഖമായി മൂന്ന് തിരികൾ വീതം തെളിക്കാമോ
@anithak160
@anithak160 3 жыл бұрын
താങ്കളുടെ നല്ല മനസ്സിനു മുമ്പിൽ പ്രണാമം. വളരെ നല്ല പരിപാടി. അറിവില്ലാത്ത എന്നെപോലെ ഉള്ളവർക്കു വളരെ വലിയ ഉപകാരമായി. ഇനിയും ഇതുപോലുള്ള അറിവുകൾ നൽകാനായി ഭഗവാൻ അനുഗ്രഹിക്കട്ടെ. ഹരി ഓം
@uliyanaattukalari4612
@uliyanaattukalari4612 3 жыл бұрын
സ്ത്രികൾ ആണ് വിളക്ക് വയ്ക്കേണ്ടത് അതിൻ്റെ കാരണം ... ഉളിയനാട്ട് ചാനൽ കാണുക
@sajithgopinathan417
@sajithgopinathan417 3 жыл бұрын
99o9oóopipuplll
@unniunni4335
@unniunni4335 3 жыл бұрын
Lllllll
@unniunni4335
@unniunni4335 3 жыл бұрын
Lllll
@ambilyretheesh5122
@ambilyretheesh5122 3 жыл бұрын
സാർ . ഞാൻ ഒരു കാര്യം ചോതിച്ചോട്ടെ നമ്മൾ സൂര്യാസ്തമയത്താണല്ലോ നിലവിളക്ക് കത്തിക്കുന്നത് നമ്മൾ ഒന്ന് മൂന്ന് അഞ്ച് എന്നി ക്രമത്തിലാണല്ലോ വിളക്കിന്റെ തിരി തെളിക്കുന്നത്. സാർ പറയുന്നത് കിഴക്കും പടിഞ്ഞാറും കത്തിക്കാൻ ആണല്ലോ പറയുന്നത് ഞാൻ അറിഞ കാര്യമാണ് തെറ്റണെങ്കിൽ ക്ഷമികണം ഒരു തിരി ഗണപതിയ്ക്ക് 3 തിരി ശിവൻ, വിഷ്ണു ദേവിയ്ക്ക് . അഞ്ചു തിരി ഭാദ്രദീപമല്ലേ സാർ . രണ്ടു തിരി ബലാബലമല്ലേ . ശരിയാണോ സാർ. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കണം പലരും പല അഭിപ്രായമാണ് പറയുന്നത്. ഇതിൽ ഏതാണ് സത്യം
@GuruParampara
@GuruParampara 3 жыл бұрын
Main focus is on Number of Jwala. Please observe these during puja or havan etc.
@suryathejas9082
@suryathejas9082 3 жыл бұрын
എല്ലാവരും യന്ത്രികമായി ആണ് ഇന്ന് വിളക്ക് കൊളുത്തി വച്ചിട്ട് സീരിയൽ നാമം ആണ് പ്രാധാന്യം 🙏
@vibeeshpc6701
@vibeeshpc6701 Жыл бұрын
തിരുമേനി നമസ്കാരം ഒരു സംശയം ചോദിക്കട്ടെ തോർത്ത്‌ ഉപയോഗിച്ച് കെടുത്തമോ
@shijisanthosh4943
@shijisanthosh4943 10 ай бұрын
ഏത് ദിക്കിൽ ആണ് ഭഗവാൻമാരുടെ ഫോട്ടോസ് വെയ്ക്കേണ്ടത്....
@vsmohananacharia3880
@vsmohananacharia3880 6 ай бұрын
ഓടുകൊണ്ടുള്ള വിളക്ക് ഉപയോഗിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി. നൂ ൽതിരി ഉണ്ടായിട്ട് എത്ര കാലമായി നിലവിളക്കിൽ തിരി തെളിയിക്കുന്നത് 'ഋഷിശ്വരന്മാർ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഗ്രന്ഥമോ പ്രമാണമോ പറയാൻ കഴിയുമോ അഗ്നി ജ്വലിപ്പിയ്ക്കണമെന്നേ പറഞ്ഞിട്ടുള്ളൂ. ഋഗ്വേദം ആദ്യശ്ലോകം, അഗ്നി മഹാപുരാണം ഇവയൊക്കെ ഒന്നു പഠിയ്ക്കു ' മിധ്യയായ ജ്ഞാനത്തെ പറഞ്ഞ് ഭക്തർക്ക് ഭ്രമം ഉണ്ടാക്കരുതെന്ന് ഭഗവത് ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നുണ്ട്.
@santhinimurali616
@santhinimurali616 Жыл бұрын
സന്ധ്യക്ക്‌ വീട്ടിൽ ആരും ഇല്ലെങ്കിൽ രാവിലെ വിളക്ക് കൊളുത്തിയാൽ മതിയോ
@devannamboothiri3293
@devannamboothiri3293 Жыл бұрын
പൊട്ടത്തെറ്റുകൾ കഷ്ടം. നിലവിളക്ക് താഴെ വെച്ചാൽ ഒരു കുഴപ്പവും ഇല്ല.
@sujass1468
@sujass1468 2 жыл бұрын
വിളക്ക് മുറിയുടെ ഏതു ദിക്കിൽ ആണ് വയ്ക്കേണ്ടത്
@GuruParampara
@GuruParampara 2 жыл бұрын
Northern Side or Centre or even West. All as per space availability and utility
@gopinathkudilil7009
@gopinathkudilil7009 Жыл бұрын
ഓരോരുത്തരും ഇത്തരം കാര്യങ്ങളിൽ ഡോക്ടറേറ്റ് എടുത്തു വരും പലതരത്തിൽ പറയും ഏത് കണക്കിലെടുക്കും. നിങ്ങൾ മനുഷ്യന്മാർക്കു ഭ്രാന്താക്കി മാറ്റുമൊ?
@chandrikathamalloor1438
@chandrikathamalloor1438 3 жыл бұрын
Ente makante date of birth 28/10/1992 time 2.00pm anu.. Avante engagement ment anu.. Anizham naksthram... Pooja yil ulpeduthanam...
@shymamohanshyma2617
@shymamohanshyma2617 3 жыл бұрын
പൂജാമുറിയിൽ ഒരു തിരി മാത്രം ഇട്ട് കത്തിക്കുന്ന വിളക്കാണ്.ഇത് കൊണ്ട് ദോഷം ഉണ്ടോ???
@GuruParampara
@GuruParampara 3 жыл бұрын
No dosham.
@Divyanair505-q5q
@Divyanair505-q5q 2 жыл бұрын
Oru samshayam chodichote.. Oru thiriyile 2 nool veetham eduth separate cheyth vilaku kathikyaamo?
@GopalakrishnaSharma
@GopalakrishnaSharma 2 жыл бұрын
Yes. Idea behind this is to have two separate threads joined together to form one Jwala.
@suja3724
@suja3724 Жыл бұрын
എന്ത് അടിസ്ഥാനത്തിലാണ് നല്ലെണ്ണയാണ് ഏറ്റവും നല്ലത് വിളക്ക് കത്തിക്കാൻ എന്ന് പറയുന്നത്, പണ്ടെല്ലാം വെളിച്ചെണ്ണയിൽ അല്ലേ കത്തിച്ചുകൊണ്ടിരുന്നത്, ഇത് തമിഴ്നാട് ലോബി കേരളത്തോട് ചെയ്ത ചതിയാണ്, ഞങ്ങളെപ്പോലെ ഉള്ള ശുദ്ധമായ വെളിച്ചെണ്ണ നൽകുന്ന സ്ഥാപനങ്ങൾക്ക് ഇതൊരു അടിയാണ്, ഞങ്ങളുടെ സമുദായത്തിലെ എല്ലാ അമ്പലങ്ങളിലും ഈ വർഷം മുതൽ വെളിച്ചെണ്ണ ആക്കിയിട്ടുണ്ട്, ഞങ്ങൾ നശിക്കുമെന്ന് നോക്കട്ടെ
@jayarajannelloli981
@jayarajannelloli981 8 ай бұрын
കേരളത്തിൽ വിളക്ക് തെളിയിക്കുന്നത് ഓരോ വിധത്തിൽ ആണ്. താങ്കൾl പറയുന്ന രീതിക്ക് എന്തെങ്കിലു പ്രമാണം ഉണ്ടോ, എങ്കിൽ പറയുക.
@jayasreekumar7085
@jayasreekumar7085 2 жыл бұрын
സർ.വിളക്ക് കത്തിയ്ക്കേണ്ട വിധം ഒന്നു.കൂടെ പറയാമോ?
@guruvayoorambadikannan6122
@guruvayoorambadikannan6122 3 жыл бұрын
കൊടിവിളക്ക് ഉപയോഗിക്കാമോ സ്വാമി
@GuruParampara
@GuruParampara 3 жыл бұрын
Yes, that’s the way. First light Kodi vilakku and with that you can light nila vilakku.
@vedavedangaadhyapanam391
@vedavedangaadhyapanam391 3 жыл бұрын
Yes
@looraram9559
@looraram9559 3 жыл бұрын
ഞങ്ങളുടെ വീട്ടിൽ 2നേരം വിളക്ക് വച്ചു പ്രാർത്ഥിക്കും. പക്ഷെ തെക്കോട്ടു തിരി തെളിയിക്കരുത് എന്നാണ് കേട്ടത്. വീടിന്റെ ഉമ്മറത്തു വയ്ക്കുന്ന വിളക്ക്തിരി എണ്ണയിൽ മുക്കി കെടുത്തും. എന്നാൽ പൂജറൂമിൽ വയ്ക്കുന്ന തിരി കെടുത്താറില്ല അത് താനെ അണയും. അങ്ങിനെ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ തിരി തെക്കോട്ടു വയ്ക്കാമോ. ഒരു റിപ്ലൈ തരണേ 🙏🙏🙏🙏
@GuruParampara
@GuruParampara 3 жыл бұрын
Bhadra Deepam - five Jwala (five directions). While lighting Bhadra deepam, not a problem. But while lighting Jwala two sides, East and West, there is no other direction mentioned. Trust this info helps 🙏🏻
@looraram9559
@looraram9559 3 жыл бұрын
@@GuruParampara 🙏🙏
@valsalaparakkat
@valsalaparakkat Ай бұрын
Oo.​@@looraram9559
@aneeshgpradeep7085
@aneeshgpradeep7085 3 жыл бұрын
തിരികെടുത്തിയ ശേഷം വരുന്ന എണ്ണ അടുത്ത ദിവസം ഉപയോഗിക്കാമോ . അത് കൂടാതെ പുതിയ തിരി മാത്രമേ ദിവസവും ഉപയോഗിക്കാവു എന്നുണ്ടോ?
@GuruParampara
@GuruParampara 3 жыл бұрын
Can use oil continuously.
@Sree7-d9u
@Sree7-d9u 12 күн бұрын
സന്ധ്യക്കു നിലവിളക്കു കത്തിക്കാനുള്ള സമയഓ ഏതാണ് ??? എത്ര മണിവരെ നിലവിളക്കു കത്തി ഇരിക്കണം
@sreelekhavs7932
@sreelekhavs7932 3 жыл бұрын
നമസ്കാരം 🙏ശാന്തി
@preethirenji483
@preethirenji483 3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@vivekmv2204
@vivekmv2204 3 жыл бұрын
ശ്രീ ഭഗവതി എഴുന്നള്ളിയിരിക്കുന്നപോലെ തോനുന്നു.... എന്ത് ഐശ്വര്യം ആ ജ്വലിച്ചനിൽക്കുന്ന നിലവിളക്ക് കാണുവാൻ......വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി തിരുമേനി....🙏🏽🙏🏽🙏🏽
@KlzTitanhere777
@KlzTitanhere777 2 жыл бұрын
Naskaram thirumeni yethu samayethu vilakku kathikkam yethara samayam vare kathichu vaikkanum yennathum parayenethirumeni🙏🙏🙏🙏🙏
@anoopgopal4891
@anoopgopal4891 2 жыл бұрын
Thank you Sir for the information..Sir which direction is better for Pooja Room .
@GuruParampara
@GuruParampara 2 жыл бұрын
East
@mohananmp3773
@mohananmp3773 2 ай бұрын
എങ്ങനെയെങ്കിലും വിളക്ക് കൊളുത്തിയാൽ pore
@balmaincm9061
@balmaincm9061 3 жыл бұрын
Narayana narayana! Surprised to see a young man with this aiswarya buddhi. My koti pranam to his parents.
@narayanankutty9355
@narayanankutty9355 2 жыл бұрын
Hi
@pushpamohan8361
@pushpamohan8361 3 жыл бұрын
തിരി തനിയെ അണഞ്ഞാൽ കുഴപ്പം ഉണ്ടോ
@GuruParampara
@GuruParampara 3 жыл бұрын
Karinthiri will produce Carbon Monoxide. It is poisonous. Hence we should put it off.
@sahijamukundan5032
@sahijamukundan5032 3 жыл бұрын
5 തിരി കത്തിക്കുംബോഴും 2 തിരി ചേർക്കനോ?
@GuruParampara
@GuruParampara 3 жыл бұрын
Yes
@radhanair9967
@radhanair9967 3 жыл бұрын
Thirumane evening velaku attan dutty ponanal sathikilla .Athina yatha chayanam.morrning attayal mathiyo.
@vedavedangaadhyapanam391
@vedavedangaadhyapanam391 3 жыл бұрын
Yes
@shijithkumarp7837
@shijithkumarp7837 2 жыл бұрын
അമേരിക്കയിൽ ഇത് ചെയ്യാറില്ല. സമ്പന്ന രാഷ്ട്രമാണ്
@anithajayeshanithajayesh8470
@anithajayeshanithajayesh8470 25 күн бұрын
ലക്ഷ്മി വിളക്ക് കൊളുത്തുന്നതും വിശദീകരണം തരാമോ
@radhanair9967
@radhanair9967 3 жыл бұрын
Yanika replay tharanam please.
@GuruParampara
@GuruParampara 3 жыл бұрын
Yea you can
@kushalrao4275
@kushalrao4275 3 жыл бұрын
Please information provide in English or hindi
@ohmsri
@ohmsri 2 жыл бұрын
അഞ്ചു തിരി ഇടണമെന്നു പറഞ്ഞു. എന്താണ് ഇതിന്റെ അടിസ്ഥാനം?
@santharamachandran2427
@santharamachandran2427 3 жыл бұрын
Hi, JaiHanuman 6:30 anallo.
@vedavedangaadhyapanam391
@vedavedangaadhyapanam391 3 жыл бұрын
Still you have to do your prayers, Japam etc. during Sandhya period. Namaskaram 🙏🏻
@krishnaBal-tz1uz
@krishnaBal-tz1uz 3 жыл бұрын
Vilakku kathichu pinne keduthumbol vilakkil bakki varunna enna pinne kathikkan idukkumo...eduthal doshamundo
@GuruParampara
@GuruParampara 3 жыл бұрын
Yes. We can
@user-bf5wq8jt6z
@user-bf5wq8jt6z 2 жыл бұрын
Vilakku daily kattikumpo oil daily mattano
@GuruParampara
@GuruParampara 2 жыл бұрын
Not necessarily
@phyco_gamer_123
@phyco_gamer_123 Жыл бұрын
ലക്ഷ്മി വിളക്ക് വൈകിട്ടാണ് കത്തിക്കുന്നത് എങ്കിൽ തിരി എങ്ങോട്ടത്തേക്കാണ് ഇടേണ്ടത് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ
@ayshachungathil1625
@ayshachungathil1625 3 жыл бұрын
Kthicha thiri veendum kathikavo
@GuruParampara
@GuruParampara 3 жыл бұрын
Yes
@padmakumari8558
@padmakumari8558 2 жыл бұрын
Very informative vedio.well explained. Expecting more. Thanks. 🙏🙏
@vijil5150
@vijil5150 3 жыл бұрын
സന്ധ്യയ്ക്കു വിളക്ക് തെളിക്കുമ്പോൾ ഫസ്റ്റ് എവിടെയാണ് kathikkendathu
@GuruParampara
@GuruParampara 3 жыл бұрын
East
@vedavedangaadhyapanam391
@vedavedangaadhyapanam391 3 жыл бұрын
Always East
@beenababu3586
@beenababu3586 Жыл бұрын
വിളക്ക് തെളിയിച്ചുകഴിഞ്ഞാൽ മുൻ ഭാഗത്തെ വാതിൽ അടഞ്ഞു കിടക്കുന്നത് തെറ്റല്ലേ
@nishanthrc1125
@nishanthrc1125 3 жыл бұрын
Lakshmi vilakkanenkil എങ്ങനെയാണ് എന്ന് പറയാമോ?
@kraveendranpillai3712
@kraveendranpillai3712 3 жыл бұрын
Good information sir👍👍👍
@anoopp.p2116
@anoopp.p2116 3 жыл бұрын
താങ്കൾ പറഞ്ഞു 2 തിരി ചേർത്ത് ഒരു ജ്വാല എന്നാണ് പറഞ്ഞത്. അപ്പോൾ 2 ഉം രണ്ടും 4 തിരി ആകും.പക്ഷേ സാധാരണപറയുന്നത് 4 തിരി ഇട്ടാൽ ദാരിദ്ര്യം എന്നാണ് പറയുന്നത്
@GuruParampara
@GuruParampara 3 жыл бұрын
Jwala is to be counted. So two wicks joined together to make one Jwala, such 5 Jwala is Bhadra deepam.
@chandrikathankam3167
@chandrikathankam3167 3 жыл бұрын
ചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചചച
@babyva7428
@babyva7428 3 жыл бұрын
Thank you swami this is. Very useful to me
@vineethaprasanth6276
@vineethaprasanth6276 3 жыл бұрын
Thank you so much Thirumeni 🙏🏾🙏🙏🙏🙏🙏🙏
@kiranradhakrishnan5243
@kiranradhakrishnan5243 3 жыл бұрын
Oru divasam kathichavilakku pitte divasavum aa ennayil kathikamo samshayamanu.
@GuruParampara
@GuruParampara 3 жыл бұрын
Yes
@sofya1549
@sofya1549 3 жыл бұрын
Sir njan eppo dubai anee yenik proper ayi vilakku koluthaan pattunilla time proper alla shilappo le husband agum vilakku kathikkuka adupolae 1 time anee pattiga yendenkilum preshnam undoo njangale thamill yennum vazhakkane yenda eppo sheyuva
@vedavedangaadhyapanam391
@vedavedangaadhyapanam391 3 жыл бұрын
God bless!
@indiragovindan506
@indiragovindan506 2 жыл бұрын
5 തിരിയിട്ട് വിളക്കിൽ ഒരു തിരി ചിലപ്പോൾ കെട്ടു പോകുന്നു അത് ദോഷം ആണോ
@Gosaraalu1978-qv3mj
@Gosaraalu1978-qv3mj 11 ай бұрын
ഒറ്റത്തിരി ഗണപതി ദീപം . ഉദയം അസ്തമയം എന്നില്ല .
@Unni1601
@Unni1601 3 жыл бұрын
എൻ്റെ വീട്ടിൽ 6 വിളക്കുകൾ കത്തിക്കാരാണ് പതിവ്. അതിൽ 3 വിളക്കുകൾ 2 തിരി കൂട്ടിയിട്ട് ഒരു ജ്വാല ആക്കിയും 2 വിളക്കുകൾ 2 തിരി വീതം കൂട്ടിയിട്ട് 2 ജ്വാല സക്കിയും പിനെ ഒരു വിളക്ക് പുറത്ത് 5 ജ്വാല ആക്കിയുമാണ് ചെയ്യുന്നത്. ഇത് കൂടാതെ 1 കൊടി വിളക്കും. ഞങ്ങളുടെ കുടുംബം മൊത്തം ഇങ്ങിനെയാണ് ചെയ്യുന്നത്. ഇങ്ങിനെ 6 വിളക്ക് തെളിയിക്കുന്നത് രോഗം വരുത്തുമെന്ന് പറയുന്നു. ശരിയാണോ? എന്തായാലും മറുപടി തരണേ. ഞങ്ങൾമൊതം 18 കുടുംബം ഉണ്ട്. ഇത് ഞങ്ങളുടെയൊക്കെ ഓർമ വെച്ച കാലം തൊട്ടേ കാണുന്നതാണ്. തെറ്റുണ്ടെങ്കിൽ എല്ലാവർക്കും തിരുതാമല്ലോ. പിന്നെ വേറൊരു സംശയം കൂടിയുണ്ട്. ബാക്കിവന്ന എണ്ണ ഏതെങ്കിലും ഒരുവിളക്കിൽ അടുത്ത പ്രാവശ്യം കത്തിക്കും. ഇതിലും തെറ്റുണ്ടെങ്കിൽ പറയണം. അതെന്താണ് ചെയ്യേണ്ടത്?
@GuruParampara
@GuruParampara 3 жыл бұрын
Super. It is okay to do based on my understanding of your above text message. There are chances I would have understood it in a wrong way also. Hence we should speak over phone. I can given you more clarity if we speak. WhatsApp 9995955522. Shall fix a time and speak. Thank you 🙏🏻
@sajinistalin2207
@sajinistalin2207 3 жыл бұрын
Vilaku kazhukan patuna divasagal ethannenu paranju tharamo. Plzzz
@vedavedangaadhyapanam391
@vedavedangaadhyapanam391 3 жыл бұрын
All days except Tuesdays and Fridays (might differ in some Places)
@jayasreej6408
@jayasreej6408 3 жыл бұрын
വൈ കിട്ടു എത്ര മണിക്ക് വിളക്ക് തെളിയിക്കണം
@GuruParampara
@GuruParampara 3 жыл бұрын
All your choice. Good to keep at least 45 minutes after sunset. But not compulsory. Even you can keep 2 hours or more after sunset also.
@ratheevalsaraj4945
@ratheevalsaraj4945 3 жыл бұрын
തിരുമേനി വിളക്കിൽ ബാക്കി വരുന്ന എണ്ണ ഒഴുക്കി കളയണോ?
@GuruParampara
@GuruParampara 3 жыл бұрын
No need
@Nirvana-gq3dz
@Nirvana-gq3dz 7 ай бұрын
Ellarum oronn parayunnu… njan onnum nokkilla 5 thiri ravile vyknerum itt kathikum 🙄
@suseeladevi6172
@suseeladevi6172 3 жыл бұрын
Kurachokke ariyaankazhinjathil santhosham
@ajithakumarikuniyil2285
@ajithakumarikuniyil2285 3 жыл бұрын
വീട് തെക്കോട്ടു മുഖമായിട്ടാണ്. അപ്പോൾ തെക്കോട്ടു വിളക്ക് വെക്കുന്നത് നാല്തല്ല എന്ന് കേട്ടു. പാടില്ലെ.🙏
@GuruParampara
@GuruParampara 3 жыл бұрын
Everywhere, Jwala should face East and West.
@pushpabalan7808
@pushpabalan7808 3 жыл бұрын
Thankyou thirumeni
@anooprajan379
@anooprajan379 2 жыл бұрын
Thirumeni .. Kindi eth bhagath veykanam...vilakinta valuth vashtano?
@Devalokamm
@Devalokamm 11 ай бұрын
🙏🙏എല്ലാ തെറ്റിദ്ധാരണകളും ഈ വീഡിയോ മാറ്റുന്നു, നമോ വാകം🙏🙏✌
@Pradeesh_KP
@Pradeesh_KP 2 ай бұрын
Thiri anachal backi varunna oil enthucheyyanam mattanamo
@sunandaraju8242
@sunandaraju8242 8 ай бұрын
വെളിച്ചണ്ണയിൽ കത്തിക് ന്നത് കൊണ്ട് നോഷമുണ്ടോ
@Ayushpraveen31
@Ayushpraveen31 3 жыл бұрын
Oru thiri mathram ettu kathikamo?
@vedavedangaadhyapanam391
@vedavedangaadhyapanam391 3 жыл бұрын
Join two wicks for one Jwala
@sakuntalatkunjumon1051
@sakuntalatkunjumon1051 3 жыл бұрын
🙏കുറച്ചൊക്കെ അറിയാം. എങ്കിലും ഇന്നത്തെ വീഡിയോ ഇഷ്ട്ടായി. കുറച്ചോടെ അറിവ് കൈവന്നു.
@chandrikachandrika3815
@chandrikachandrika3815 3 жыл бұрын
By By By By By By By email email email email address for you on on on Monday night night for me for the day day to get get get to a to few make the changes that that that you would like for you in my opinion is to get get a little more time with my my my friend cell account and the number you need is to
@chandrikachandrika3815
@chandrikachandrika3815 3 жыл бұрын
By
@chandrikachandrika3815
@chandrikachandrika3815 3 жыл бұрын
Asa and
@sreenadhsreenadh3812
@sreenadhsreenadh3812 2 жыл бұрын
Ellaperkkum oru updessam kooda kodukkuka karimthiri lathiyal athintta mana kittiyal udan aa vilakkilakku ennaozhikkuka krim thiri kathiya avasthakku mattm undakum
നിലവിളക്ക് കൊളുത്തേണ്ടതെങ്ങനെ?
17:37
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 258 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
കൈവിഷം ഉണ്ടോ? ഇങ്ങനെ ചെയ്താൽ കൈവിഷം മാറും Malayalam tips
10:17
Thejus Fengshui Dr Shaji K Nair സൂര്യദേവ മഠം
Рет қаралды 417 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН