ഒരു പ്രശനം ഉണ്ട്, മോട്ടോർ ഉള്ളിൽ നിന്നും ഒരു സൗണ്ട് വരും, അതിന് പരിഹാരം കണ്ടിട്ടുണ്ടോ tvs, ente😭കൈയിൽ ഈ വണ്ടി ഉണ്ട് 2019 model, ഇപ്പോൾ 2025 ആ കുഴപ്പം ഇപ്പോഴും അവർ condinue ചെയ്യുന്നുണ്ടോ 🤔, വേറെ വണ്ടി ഒന്നും ഇല്ല കൂറേ ഓടിയാൽ മോട്ടോർ നട്ട് ലൂസ് ആവുക, മറ്റു വണ്ടി കൾക്ക് ഇല്ല, വണ്ടി സൂപ്പർ ഈ കുഴപ്പം പ്രശ്നം,