2026-ൽ ബിജെപിക്ക് 20 സീറ്റ്… അൻവറെ നെഞ്ചിലേറ്റി ബിജെപിക്കാർ! I PV Anvar about Bjp in kerala

  Рет қаралды 42,923

Marunadan Malayali

Marunadan Malayali

Күн бұрын

2026-ൽ ബിജെപിക്ക് 20 സീറ്റ്..പിന്നെ ഭരണം… അൻവറെ നെഞ്ചിലേറ്റി ബിജെപിക്കാർ!
#pvanvar #bjpkeralam #bjp #rss #pinarayivijayan #keralapolitics
#mm001 #me001

Пікірлер: 366
@sasikumaranayyappan-ue2ks
@sasikumaranayyappan-ue2ks 2 сағат бұрын
മുഹം മൂടിയിട്ട ചെന്നായി ആണ് അൻവർ. ജനങ്ങൾ സൂക്ഷിക്കുക
@josephtheruvapuzha
@josephtheruvapuzha 2 сағат бұрын
Neeyum pinarayeede puke nadakkunna oru chennaya allei😂😂😂😂
@വിനോമഷാജീവിനോമഷാജി
@വിനോമഷാജീവിനോമഷാജി Сағат бұрын
യോജികുന്നു
@DonThomas-qi3hi
@DonThomas-qi3hi 16 минут бұрын
2028 Bjp kku 20 seats kittum
@Vagabond617
@Vagabond617 2 сағат бұрын
പുസ്തകത്തിലെ പഴയ തന്ത്രം മാത്രമാണ് പരീക്ഷിക്കുന്നത്. ബിജെപിയെ ഉപയോഗിച്ച് ഭീതി പരത്താൻ ശ്രമിക്കുകയും മുസ്ലീം യുവാക്കളെ തൻ്റെ ഭാഗത്തേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
@TgjjfxvbPp
@TgjjfxvbPp Сағат бұрын
Yes correct
@Hydra-zl3xu
@Hydra-zl3xu 19 минут бұрын
ബിജെപിയും ഈ kallakkaliyile കരു ആണെന്ന് വ്യക്തമല്ലേ
@rajkumargopalan7096
@rajkumargopalan7096 2 сағат бұрын
ഇന്നലെ അൻവർ നടത്തിയ സമ്മേളനത്തിൽ അദ്ദേഹം ഉന്നയിച്ച ജനകീയ പ്രശ്നങ്ങളെക്കാളും ആരോപണങ്ങളെക്കാളും ഞാൻ ശ്രദ്ധിച്ചത് അദ്ദേഹം തന്റെ മതേതരത്വം തെളിയിക്കാൻ കാണിക്കുന്ന പെടാപ്പാടിനെ കുറിച്ച് ആണ്.. ഉന്നയിക്കുന്ന വിഷയങ്ങൾക്കപ്പുറത്ത് അയാളുടെ പേര് നോക്കി വർഗീയത ആരോപിക്കൽ നമ്മുടെ നാട്ടിലും വ്യാപകമായിരിക്കുന്നു.. സാമുദായിക സൗഹാർദ്ദം തകർക്കുക എന്ന ചിലരുടെ ഗൂഢ തന്ത്രങ്ങൾ എത്ര ഭീകരമായി ആണ് സമൂഹത്തിൽ വേരോടുന്നത് എന്ന സത്യം നാം തിരിച്ചറിഞ്ഞില്ലെങ്കിൽ കേരളത്തിന്റെ ഭാവി തന്നെ അപകടത്തിൽ ആവും....
@mammedpadikkal1856
@mammedpadikkal1856 26 минут бұрын
100% കറക്റ്റ്
@SuraSurak-v1s
@SuraSurak-v1s 2 сағат бұрын
അൻവർ കുറക്കന്റെ ബുദ്ധി ഉപയോഗിച്ച് തുടങ്ങി
@nehakarthika4254
@nehakarthika4254 2 сағат бұрын
ഞങ്ങൾ പിണറായിയേയും, അൻവറിനെയും support ചെയ്യുന്നില്ല🙏🙏. ബിജെപി ഭരിക്കുമെന്ന് അൻവറിന് അപ്പോൾ അറിയാം 🤭
@ABM257
@ABM257 2 сағат бұрын
ബിജെപി അൻവറിൻ്റെ പുറകെ പോയാൽ ഉള്ള വോട്ടുകൾ കൂടി ഇല്ലാതാകും ഉറപ്പ്
@pradiptakumar4303
@pradiptakumar4303 2 сағат бұрын
Shajanate karachil😂
@reghuprakash
@reghuprakash 2 сағат бұрын
ഏതെങ്കിലും ബിജെപി നേതാക്കൾ അൻവറെ അംഗീകരിച്ചു പറഞ്ഞിട്ടുണ്ടോ? സോഷ്യൽ മീഡിയയിൽ അങ്ങനെ പല ആൾക്കാരും support ചെയ്തുകാണും. വരാൻപോകുന്ന തിരഞ്ഞെടുപ്പിൽ ബിജെപി എന്തായാലും ജയിക്കുമെന്ന് അയാള് പറഞ്ഞത് ബിജെപിയുടെ കണക്കുകൂട്ടലുകൾ തന്നെയാണല്ലോ!!
@UshaKumari-ww6ik
@UshaKumari-ww6ik Сағат бұрын
ആരു പോകുന്നു.ഉത്തരവാദിത്വപ്പെട്ട ആരും ഇങ്ങനെ support ചെയ്യില്ല.ഏതെങ്കിലും cmnt കണ്ടിട്ട് ഷാജൻ ആപ്, കോൺഗ്രസ് എന്നിവർ കൈവിട്ട പോകുമോ എന്ന് ആധി കേറി കരയുന്നു.എതിരെ ഉള്ളൂ അല്ലാതെ അന്വര് നേ പൊക്കാൻ ബിജെപി കോൺഗ്രസോ മുസ്ലിം leago സിപിഎം ഐ yo അല്ല
@kunhiramanp4273
@kunhiramanp4273 Сағат бұрын
പിണറായി യെ ഇറക്കേണ്ടത് ഈ നാടിന്റെ അത്യന്തം ആവശ്യമാണ്
@kunhiramanp4273
@kunhiramanp4273 Сағат бұрын
ഒരു സംശയവും ഇല്ല ഈ മാസത്തെ ഹീറോ അൻവർ തന്നെ
@radkas7776
@radkas7776 2 сағат бұрын
BJP ഭരണത്തിൽ വരുമെന്ന് പറഞ്ഞ് മുസ്ലിംങ്ങൾക്കിടയിൽ ഭീതി പടർത്തി വോട്ടു ബാങ്ക് ഉറപ്പിക്കാനാണ് അയാൾ അങ്ങനെ പറഞ്ഞത് അല്ലാതെ BJP സ്നേഹം കൊണ്ടല്ല സൂർത്തേ
@ohboeeboee
@ohboeeboee Сағат бұрын
ഇത് മനസ്സിലാകഞിട്ട് ഒന്നും അല്ല അങ്ങേർക്ക് .അങ്ങേരു സതീശന് വോട്ട് കൂട്ടാൻ ഉള്ള പരിപാടി ആണ് ..അതാണ് ഷാജൻ കറിയ യുടെ ലൈൻ
@shebinrs4172
@shebinrs4172 Сағат бұрын
​@@ohboeeboee keralathil bjp vazhilla
@prakash45483
@prakash45483 55 минут бұрын
അല്ലെങ്കിൽതന്നെ ബിജെപി ക്ക് കേരളത്തിൽ മുസ്ലിം വോട്ടുകൾ കിട്ടാറില്ല.
@PremKumar-re7xj
@PremKumar-re7xj 53 минут бұрын
​@@shebinrs4172keep on barking, that will happen 😂
@nasrani9936
@nasrani9936 42 минут бұрын
ഇപ്പം ഭരിക്കണക് BJP യാണ്. പെൺറായി BJP ഭരണം.
@santhoshkumar-zi9qy
@santhoshkumar-zi9qy 2 сағат бұрын
ഇതു മൊത്തം കൊയപ്പാമണല്ലോ പഹയാ.. പ്രിയദർശൻ്റെ ചിത്രത്തിലെ ക്ലൈമാക്സ് പോലെ ആര് ആരെ അടിക്കുന്നു എന്നതിന് ഒരു നിശ്ചയുമില്ലല്ലോ.
@1969R
@1969R 2 сағат бұрын
😂😂
@balakrishnansankaresan6368
@balakrishnansankaresan6368 2 сағат бұрын
😂😂
@niteshr8790
@niteshr8790 2 сағат бұрын
തീവ്രവാദത്തിനെതിരെയും, സ്വർണ്ണക്കടത്ത് ടീമിന് ♥️😊എതിരെയും ജാതി മതങ്ങളെ ഭയപ്പെടാത്ത ഉദ്യോഗസ്ഥരെ ഇനിയും കേരളത്തിലേക്ക് അയക്കാൻ RSS ഭരിക്കുന്ന മോഡി സര്ക്കാര് പ്രതിജ്ഞബദ്ധം ..കുറച്ചു കോലാഹലം ഉണ്ടാക്കിയലോന്നും RSS പിന്മാറില്ല.. ആ ഉദ്യോഗസ്ഥരെ അതിനും മുകളിൽ പ്രതിഷ്‌ഠിക്കും വിത്ത് പ്രമോഷൻ .. സിമി പ്രവർത്തകരും ഓർത്താൽ നല്ലത്..വോട്ട് ബാങ്ക് നോക്കാൻ സിപിഎം,അല്ലെങ്കിൽ കോൺഗ്രസ് അല്ല ഇത്
@gopakumargopinathan5521
@gopakumargopinathan5521 2 сағат бұрын
കേരളത്തിൽ BJP യെ വളർത്തുന്നത് പിണുങ്ങാണ്ടി ആണെന്ന് ചുമ്മാ പറയുന്നത് അല്ലെന്ന് ഇപ്പോൾ ബോധ്യം ആയി
@aadibharatiya2285
@aadibharatiya2285 2 сағат бұрын
ഞാൻ ഒരു മോദിയിസ്റ് ആണ്. പക്ഷേ ഈ അൻവർ, പിണറായി രണ്ടാളും സ്വയം നാളെ ബിജെപിയിൽ കയറിയാലും ഇവറ്റകളെ പിന്തുണക്കാൻ എനിക്ക് കഴിയില്ല.
@SunilKumar-kg1tw
@SunilKumar-kg1tw 2 сағат бұрын
26 ൽ ഇല്ലെങ്കിലും അടുത്തത് BJP ആയിരിക്കും അടുത്ത തിരെടുപ്പിൽ 14 ഉറപ്പ്
@moozamooza2454
@moozamooza2454 Сағат бұрын
😄😄😄😄നടക്കുന്ന കാര്യം
@rejier4404
@rejier4404 Сағат бұрын
കാണാം​@@moozamooza2454
@shahins1406
@shahins1406 Сағат бұрын
ഉളളി സുരേന്ദ്രൻ അടുത്ത മുഖ്യമന്ത്രി എന്തേ മതിയോ😅😅
@rejier4404
@rejier4404 Сағат бұрын
@@shahins1406 എട്ടുകാലി മമ്മൂഞ്ഞ്, പറ്റോ മോ
@sajan5555
@sajan5555 Сағат бұрын
​@@moozamooza2454ഒരു മൂസയുടെയും വോട്ട് ഇല്ലാതെ ബിജെപി ഇവിടെ അധികാരം പിടിക്കും. കാരണം. നീ ഉൾപ്പെടെ ഉള്ള തീവ്രവാദികൾ. കാരണം ഹിന്ദു. ക്രിസ്ത്യൻ ഐഖ്യം ഇവിടെ ഉണ്ടാകും..
@sebastianm.m.2558
@sebastianm.m.2558 2 сағат бұрын
K റെയിൽ പാളിപ്പോയ സ്ഥിതിക്ക് ഇനി വികസിപ്പിക്കേണ്ടത് ക്ലിഫ് ഹൗസിൽ നിന്ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ B നിലവറയിലേക്ക് ഒരു തുരങ്ക പാത നിർമ്മിക്കലാണ്. ഒന്നര വർഷത്തിനകം അതു പൂർത്തിയാക്കാൻ കഴിഞ്ഞാൽ ജന സേവനം മതിയാക്കി സന്തോഷമായി അമേരിക്കയിലോ യൂറോപ്പിലോ പോയി കുടുമ്പ സ മേതം സന്തോഷമായി ദാസൻ വിശ്രമജീവിതം നയിച്ചേനേ.
@manikantannairb
@manikantannairb 2 сағат бұрын
കാക്കാമാരെ നമ്പിയാൽ നമ്പിയവൻ ഒരു വഴിക്കാകും അല്ലെങ്കിൽ ആക്കും 😅
@Indian1992
@Indian1992 2 сағат бұрын
നൂറ് ശതമാനം സത്യം 😂
@ABM257
@ABM257 2 сағат бұрын
👍👍👍
@raveendranathmeleparambil2942
@raveendranathmeleparambil2942 2 сағат бұрын
YES. SURE. PRATHYEGICH ANWARINE
@shra31p97
@shra31p97 2 сағат бұрын
നായൻമാരെയും
@balakrishnansankaresan6368
@balakrishnansankaresan6368 2 сағат бұрын
കമ്മ്യൂണിസ്റ്റ്‌ കാരുടെ കാര്യം ആണോ ഉദ്ദേശിക്കുന്നത്?
@RaghavanKurup
@RaghavanKurup 2 сағат бұрын
ഷാജൻ സർ അൻവറിനെ എതിരെയുള്ള കുന്തമുന അൽപം ഒന്ന് മയപ്പെടുത്തുന്നത് ഇപ്പോൾ നന്നായിയിരിക്കു.
@joseabraham2951
@joseabraham2951 2 сағат бұрын
ബിജെപി, വരും കേരളത്തിൽ. അത് സ്വാഭാവികം 😊😊😊
@jobyabraham1184
@jobyabraham1184 Сағат бұрын
കേരളത്തിൽ കുറച്ചു വർഗീയ വിഷത്തിന്റെ കുറവ് ഉണ്ടായിരുന്നു
@shebinrs4172
@shebinrs4172 Сағат бұрын
Keralathil bjp vazhilla
@jitheshpeter5790
@jitheshpeter5790 2 сағат бұрын
ഞാൻ ക്രിസംഘിയാണ്.കേരളത്തിൻ്റെ രാഷ്ട്രീയ ചിത്രം മാറി കഴിഞ്ഞു. തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയ വിജയം തുടക്കമാണ്. ക്രിസ്ത്യൻ പിന്തുണയോടെ BJP കേരളത്തിൽ വൻമുന്നേറ്റം നടത്തും.ഉറപ്പാണ്
@shibumathew7221
@shibumathew7221 2 сағат бұрын
ഗോപി 😂 പൂരം കൽക്കി യുടെ വേര് അറ്റു, ഇനി ഒരു വിജയം ഇല്ല 😏
@vivekodath6066
@vivekodath6066 2 сағат бұрын
​@@shibumathew7221woqof munambam beach. Boomiyoke koya kondokum. Ninde thallaye usthu ukkum khangress ayaa
@jitheshpeter5790
@jitheshpeter5790 2 сағат бұрын
@@shibumathew7221 ഹിന്ദു ക്രിസ്ത്യൻ ഐക്യം കാണുമ്പോൾ സുടാപ്പിക്ക് കരച്ചിലാണ്. സ്വാഭാവികം
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 сағат бұрын
​ഇവിടെ മാത്രമല്ല ലോകം തന്നെ മാറുന്ന അവസ്ത ഭാരതവും ഇസ്രായേലും പോലെ ഇവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്ന് ഇതാണ് ദൈവനിയോഗം അത് നടക്കും♥️😍😍🥰😍🤣😍
@swrp124
@swrp124 2 сағат бұрын
​@@shibumathew7221Chvakaad Muslims matram ulla boothil SG ku vote kitti athu tcr pooram kalkkiyathu kondu aano..iranjalkuda Catholic koota avide SG heavy lead...anthikad chetu thozhilalikal Sunil kumar boothil SGku lead....Karivanur sg lead..cpim kottaa aaya nattikayil van lead...tcr town Roman catholics motham surest gopiku vote..ellam pooram aakule😂
@radharajan2770
@radharajan2770 2 сағат бұрын
അത് മുസ്ലിമിനെ ഒരു പേടിപ്പിക്കുന്ന തന്ത്രപരമായ ചിന്തിച്ചു കൂടെ....അവരെ തന്റെ വരുതിയ്ക്കി നിർത്തി ഇനി ഞാനാണ് നിങ്ങളുടെരക്ഷകൻ എന്ന തന്ത്രം...പേടിപ്പിച്ച് അടുപ്പിക്കുന്ന തന്ത്രം....
@vksugathan630
@vksugathan630 Сағат бұрын
ബിജെപി യ്ക്കാർ നന്നായി പ്രവർത്തിച്ചാൽ 2026 ൽ പ്രതിപക്ഷം ആകാൻ പറ്റും.
@DamodaranCK-h3k
@DamodaranCK-h3k 2 сағат бұрын
ആദ്യം കുറച്ചു പേർ കാണാനുണ്ടാവും പിന്നീട് ഒരാളുമുണ്ടാവില്ലെന്ന് അനുഭവത്തിൽ നിന്ന് നമുക്കറിയാം
@dennyvaried3499
@dennyvaried3499 2 сағат бұрын
Ithu thanne munpu parajathu. Ipo enthayi , janam muzhuvan anwarintay kooday.
@MT-pf8zs
@MT-pf8zs 2 сағат бұрын
കേരളത്തിലേ ഓരോ കുടുംബത്തേയും മലദ്വാരോഹനത്തിൽ പന്കാളിയാക്കുമെന്ന് അൻവർ.
@aniyansvlog2468
@aniyansvlog2468 2 сағат бұрын
അൻവറിന് കാര്യം പിടികിട്ടി
@shahins1406
@shahins1406 Сағат бұрын
ആവേശിക്കാൻ അരുടെയും പിന്തുണ വേണ്ട ആവേശിക്കൂ.. 😂
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 2 сағат бұрын
സുരേഷ് ഗോപി തൃശൂർ ജില്ലയിൽ All india institute of medical science കൊണ്ടുവന്നാൽ (AIIMS ) കേരള ഭരണത്തിലേക്ക് ബിജെപിക്ക് പ്രത്യേകിച്ചൊന്നും പിന്നെ ചെയ്യേണ്ടി വരില്ല, പിന്നെ വേണ്ടത് വ്യക്തമായ ഒരു നേതൃത്വം ഉണ്ടാക്കിയെടുക്കലാണ്...എല്ലാം നടക്കും നടക്കണം, പാലക്കാട്‌ ഉപ തിരഞ്ഞെടുപ്പിൽ ജയിക്കണം അതിന് ഇപ്പോഴേ തുടങ്ങണം
@adithyasabu8237
@adithyasabu8237 2 сағат бұрын
വരും. Pkd-tsr border😊
@jitheshpeter5790
@jitheshpeter5790 2 сағат бұрын
ക്രിസംഘികളായ ഞങ്ങളുടെ പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു. കേരളത്തിൽ BJP ജയിക്കണം.തൃശ്ശൂർ തുടക്കമാണ്❤നരേന്ദ്രമോദി❤അമിത് ഷാ❤സുരേഷ് ഗോപി❤RSS❤BJP❤
@swrp124
@swrp124 2 сағат бұрын
150 acr sthalam venam athu thrissur illa..athu alle preshnam...
@jobyabraham1184
@jobyabraham1184 Сағат бұрын
​@@jitheshpeter5790 മൊത്തം കൂട്ടിക്കെട്ടേണ്ട
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ Сағат бұрын
@@swrp124 thrissur und, koratty athupole mannuthi
@Aneesh3662
@Aneesh3662 2 сағат бұрын
🌹🌹🌹മറുനാടൻ മലയാളി 🌹🌹🌹
@augustinejoseph4302
@augustinejoseph4302 2 сағат бұрын
ഇയാളെ ബിജെപിയിൽ ചേർത്താൽ ബിജെപിയുടെ ഗതി അധോഗതി...
@nehakarthika4254
@nehakarthika4254 2 сағат бұрын
അൻവർ ഒരിക്കലും ബിജെപിയിൽ ചേരില്ല അതൊന്നും നടക്കില്ല.
@radhakrishnannair109
@radhakrishnannair109 Сағат бұрын
കേന്ദ്രം പൂട്ടാതിരിക്കാൻ ഉള്ള ഒരു തന്ത്രം '😅😅
@enlightnedsoul4124
@enlightnedsoul4124 Сағат бұрын
മീഡിയ one കാര് rss നെ പുകഴ്ത്തുന്നത് പോലും ബിജിഎം ഇട്ട് ആഘോഷിക്കും.. അതിനർത്ഥം ബിജെപി മീഡിയ one നോട് ചേരുന്നു എന്നല്ല...
@senyes9791
@senyes9791 2 сағат бұрын
താങ്കൾക്ക് പോലും കഴിയാത്തത് അന്വേറിനു കഴിഞ്ഞു.. താങ്കൾ പിണറായി യുടെ കോർട്ടിൽ ആയോ
@shahulhameedpp1119
@shahulhameedpp1119 Сағат бұрын
ശത്രുവിന്റെ ശത്രു മിത്രം 😀
@shahulhameedpp1119
@shahulhameedpp1119 Сағат бұрын
ബിജെപി ക്കു കേരളത്തിലേക്കുള്ള പാത പിണറായി അധികാരത്തിൽ എത്തിയതോടെ ഒരുങ്ങി കഴിഞ്ഞു. Mr. എം മായി അതിനുള്ള കരാർ പിണറായി ഒപ്പിട്ടാണ് ഭരണം തുടങ്ങിയത്. പിണറായിക്ക് തുടർ ഭരണം നൽകിയത് ബിജെപി rss വോട്ടുകളാണ്. അത് ഇനിയും തുടരും. തിരിച്ചുള്ള പ്രത്യുപകാരമാണ് തൃശൂർ. അടുത്ത എലെക്ഷനിൽ കുറച്ചു സീറ്റുകൾ ബിജെപി ജയിക്കും, ഭൂരിപക്ഷം ldf ഉം.... അത് വെക്തമായ ഡീൽ ഉള്ളതാണ്. കോൺഗ്രസ്‌ പതിവുപോലെ പരസ്പരം പാര പണിതു ഇല്ലാതാവും.
@libinnambiar9969
@libinnambiar9969 Сағат бұрын
ഏത് ബിജെപിക്കാർ.. അയാൾ ബിജെപിയെ വളർത്താനല്ല പറയുന്നത് അയാളുടെ ഇത്തരം കമന്റുകൾക്ക് പിന്നിലെ ഉദ്ദേശം സാമാന്യ ബോധമുള്ള ആർക്കും മനസിലാവും... ബിജെപിയുടെ പേര് പറഞ്ഞ് ചിലരിൽ ഭയം വിതക്കുകയും അവരെ അയാളുടെ കൂടെ നിർത്തുകയുമാണ് അയാളുടെ ലക്ഷ്യമെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ പറ്റുമോ
@anudr.5878
@anudr.5878 2 сағат бұрын
ജനങ്ങളിൽനിന്ന് വരുമാനം ഉണ്ടാക്കി ഷാജൻ വ്യക്തി വിരോധം തീർക്കാൻ ചാനൽ ഉപയോഗിക്കുന്നു.. ഈ വക കാര്യങ്ങൾ കൊണ്ട് സാധാരണ ജനങ്ങൾക്ക് എന്താ ഗുണം??
@alexandergeorge9365
@alexandergeorge9365 Сағат бұрын
എല്ലാ രാഷ്ട്രീയക്കാർക്കും 'സ്വന്തം കാര്യം സിന്ദാബാദ്‌'. അത്ര തന്നെ.
@Somu-ev3wy
@Somu-ev3wy Сағат бұрын
സുരയെ മാറ്റിയാൽ അൻവർ പറഞ്ഞത് പോലെ സംഭവിക്കും
@smsebastianmanayath
@smsebastianmanayath 2 сағат бұрын
വെറുതെ അൻവർ റീ ച്ച്🎉 ഉണ്ടാക്കി കൊടുക്കല്ലേ ഷാജ? വെറും തട്ടി പ്പും വെട്ടിപ്പും ആയി നടക്കുന്ന ഇവനെ അവഗണിക്കുക.താങ്കൾ ഒരു മാന്യാനല്ലേ?
@shijupaul2930
@shijupaul2930 15 минут бұрын
മാന്യൻ ഈ ഷാജനോ ബെസ്റ്റ്
@ravindrangopalan
@ravindrangopalan 2 сағат бұрын
വെറുതെ നമ്പർ ഇറക്കിയതാണ്
@MSP-fd8xi
@MSP-fd8xi 2 сағат бұрын
അതാണ് cpijp എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്
@joshyoj3935
@joshyoj3935 2 сағат бұрын
ഇവൻ്റെ DNA പരിശോദ്ധിക്കണം
@shijupaul2930
@shijupaul2930 14 минут бұрын
ഷാജന്റെ അവന്റെ കേരളത്തിൽ ഇവന് മാത്രമേ ഉള്ളൂ അപ്പോൾ കണ്ടവനെ അച്ഛൻ എന്ന് വിളിക്കും
@plaintruth2
@plaintruth2 2 сағат бұрын
നീയല്ലേ ഇതിന്റെയൊക്കെ കാരണക്കാരൻ ?
@bobenkallada
@bobenkallada Сағат бұрын
കെ കേരളത്തിന് പറ്റിയ ആൾക്കാർ അൻവറും ഗണേഷ് കുമാറും മുകേഷും ബോചെയും പിസി ജോർജ്ജും ചേർന്നൊരു പാർട്ടി ഉണ്ടാക്കട്ടെ !!
@muralidharan5696
@muralidharan5696 2 сағат бұрын
ബിജെപിye കാണിച്ച് സുദപ്പോ പിഎഫി ഇവരെ കൂടെ നിർത്താൻ ആണ്...ഇവൻറെ ശ്രമം...
@bijutg4331
@bijutg4331 2 сағат бұрын
ഈ വിവാദങ്ങളും പിണറായി തിരക്കഥ ആവും അവൻറെ ഉപയോഗിച്ച് ധ്രുവീകരണം ഉണ്ടാക്കി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തിരുപത് സീറ്റ് ബിജെപിക്ക് ഉറപ്പിക്കാൻ ഉള്ള കളികൾ മാത്രം ആണ്. അൻവറിനും പിണുവിനും അജിത് കുമാറിനും എല്ലാം മടിയിൽ കനമുണ്ട്. ബിജെപി അവരെല്ലാം ഉപയോഗിക്കുന്നു. അത്ര തന്നെ. പിന്നെ ഇസ്ലാമിസ്റ്റ് ഭീഷണി കേരളത്തിൽ ഇല്ലാതാക്കാൻ ഈ കൂട്ടുകെട്ടും അന്തർധാര കളും സഹായിക്കും എന്നത് മാത്രം ആണ് ഒരു ആശ്വാസം. ഇല്ലേൽ കേരളം ലബനനോ, ഗാസയോ ഒക്കെ ആയേക്കാം
@ANIL-tt5hq
@ANIL-tt5hq 2 сағат бұрын
രക്ഷ ഇനി കോൺഗ്രസിൽ മാത്രം ആണ് എന്ന് തോന്നുന്നു കുറച്ചു ഗ്രൂപ്പ്‌ വഴക്ക് ഉണ്ട് എന്ന് അല്ലാതെ വലിയ പ്രശ്നങ്ങൾ ഒന്നും കോൺഗ്രസ്‌ പാർട്ടിയിൽ ഇല്ല എന്ന് തോന്നുന്നു
@joser8787
@joser8787 48 минут бұрын
മേത്തനെ നമ്പിനേ ഉമ്പിനേ
@hariharannair3662
@hariharannair3662 2 сағат бұрын
. അൻവർ മുന്നോട്ട് പോകട്ടേ അടുത്ത ഇലക് ഷറ്റിൽ cp M തകർന്നടിയട്ടേ.....😢
@C.Chengu
@C.Chengu 2 сағат бұрын
Marunadan. Marutha. Kalakavellathil. Meenpidikan. Nokannu. Onnu. Poda. Ula
@manoj.urukunnu867
@manoj.urukunnu867 2 сағат бұрын
അയാളെ വിടൂ shaja... വേറേ പണിയില്ലേ
@JayanN-vb1ud
@JayanN-vb1ud 2 сағат бұрын
ആരാണ് വലിയ കള്ളൻ എന്നുള്ള മത്സരമാണ് നടക്കുന്നത് 😂
@abdullatheefkm9633
@abdullatheefkm9633 Сағат бұрын
എടോ അൻവർ തന്നേക്കാളുനല്ല വൻ
@AkileshAkku
@AkileshAkku 2 сағат бұрын
Ivede yendhan nadkne 😂😂😂
@saleemsharafvilla-ku1nn
@saleemsharafvilla-ku1nn 39 минут бұрын
Kalyasheri.mattannur.kannur.peravur.payyannur.thalipparamb.darmadam.kuthparamb.nadapuram.kutyadi.vatakara.ganapadivattam.elathur.manandavadi.koduvalli.balusheri.perambra.malppuram.16.seat.bjp .44.seat nalvadakkanjillakalilninnmatram nedum 😂
@dineshkumarvv5336
@dineshkumarvv5336 2 сағат бұрын
സാജൻ ചേട്ടാ,ബിജെപിക്കാർക്ക് സാജൻ്റെ സഹായം വേണ്ട.
@Dong_Hwa23
@Dong_Hwa23 2 сағат бұрын
ഇതൊരു അഹംകാരം അല്ലേ.? എല്ലാവരെയും ഒരുമിച്ചു കൂട്ടുന്നതിന് പകരം, ഷാജന്റെ സഹായം വേണ്ട എന്നോ.? ഇദ്ദേഹം ആരാണ് അങ്ങനെ പറയാൻ? അയാൾ വാർത്ത അവതരിപ്പിക്കുകയാണ്. ചിലപ്പോൾ result സഹായം ആകാം, ചിലപ്പോൾ ഉപദ്രവം ആകാം.
@nehakarthika4254
@nehakarthika4254 2 сағат бұрын
എന്താടോ പറയുന്നത് അദ്ദേഹം ഒരു journalist അല്ലേ. സ്വന്തം അഭിപ്രായം പറയുന്നതിലെന്താണ് തെറ്റ്. നമുക്കിഷ്ടപ്പെടാത്ത കാര്യങ്ങൾ നമുക്ക് വിമർശിക്കാനും അധികാരം ഉണ്ട്
@babyampatt468
@babyampatt468 27 минут бұрын
നിങൾ എത്ര കരഞ്ഞാലും B.J.P.കേരളത്തിൽ അധികാരത്തിൽ വരും......നിങ്ങളുടെ കഴിവ് അനുസരിച്ച് പിന്നിൽ നിന്നും കുത്താൻ വരും എന്നറിയാം😂
@moinuonline
@moinuonline 2 сағат бұрын
സോജാ .....ഇനി ഇവന്റെ[സോജന്റെ ] പതനം എന്നോ എന്തോ ....കുറെ നാളായി ഇവൻ കുറുകുന്നു ...
@nehakarthika4254
@nehakarthika4254 2 сағат бұрын
ഷാജൻ എന്നാണ് brother ഇദ്ദേഹത്തിന്റെ പേര് സോജൻ അല്ല
@valsalaakarliparamb530
@valsalaakarliparamb530 6 минут бұрын
അൻവർ ചെയ്തു കൂട്ടിയ കള്ളത്തരങ്ങൾ പുറത്ത് വരാതിരിക്കുവാൻ ചിലപ്പോൾ BJP യിലേക്ക് മാറാനും സാധ്യത ഉണ്ട്
@ajithkumarp.t306
@ajithkumarp.t306 2 сағат бұрын
എടുത്തുചാടി പിന്നാമ്പുറ ഉദ്ദേശ്യത്തോടുകൂടി വീഡിയോ ചെയ്യരുത്. താങ്കൾക്കൊരു വിശ്വാസ്യതയുണ്ട്. ഒന്നുരണ്ടു തവണ തെറ്റ് പറ്റി. സൂക്ഷിക്കുക...
@ulfr_8956
@ulfr_8956 Сағат бұрын
Bjp യിലെ കേരള നേതാക്കള്‍ അതായത് kjp ....പത്ത് പൈസക്ക് കൊള്ളില്ല എന്നാണ് പണിക്കര്‍ പറയുന്നത്..... ഗണപതി വട്ടത്തെ പോലുള്ള komalitharam പറയുന്നവര്‍ ഒക്കെ തലപ്പത്ത് ഇരുന്നാല്‍ എങ്ങനെ വളരും കേരളത്തില്‍ ബിജെപി....
@nikhilpanikkar
@nikhilpanikkar 58 минут бұрын
Ulli Sura: Anvare Adichu Keri Vaa.
@wdw8859
@wdw8859 2 сағат бұрын
മറ്റൊരു ജാതി സ്ത്രീയുടെ ഉമ്പായി കുടിച്ച കാര്യവും പറഞ്ഞിട്ടുണ്ട്
@safwansafu880
@safwansafu880 Сағат бұрын
THANTHAYILLATHA SANGHI VARGEEYAVAADIKAL MATHA VARGEEYATHA ILAKKI VIDUMBOL HINDUVUM MUSLIMUM ENGHINEY JEEVIKKUNNU ENNU JANANGHAL ARIYATTEY THULAYATTEY VARGHEEYATHA
@jspk1966
@jspk1966 49 минут бұрын
പരസ്പര വൈരികളായ മറുനാടനും അൻവറും, പരസ്പരം ചീത്ത വിളിക്കുക വഴി, പരസ്പരം പോപ്പുലർ ആക്കുകയാണ് ചെയ്യുന്നത്... 👍👍😃😃😃
@adhilrockz3125
@adhilrockz3125 45 минут бұрын
പിണറായിയെ മറക്കരുത് എല്ലാത്തിനും കാരണഭൂതം പിണറായി അല്ലെ അണികളെ പല കാരണങ്ങൾ ഉണ്ടാക്കി ബിജെപി യിൽ എത്തിച്ചു പോലീസ്. മേധാവി Rss കാരൻ
@babyampatt468
@babyampatt468 9 минут бұрын
നിങൾ N o.one അവസരവാദിയാണ്...അതു എല്ലാവർക്കും മനസ്സിലായി😂 😂
@thankammaraju9868
@thankammaraju9868 Сағат бұрын
അൻവർ വായ് തുറന്നാൽ ആരൊക്കെയോ താഴെ വീഴും എന്തൊക്കെയോ സംഭവിക്കും എന്ന് പറഞ്ഞപ്പോൾ എന്തോ കൂടുതൽ പ്രതീക്ഷിച്ചിരുന്നു അതാണ് ആൾ കൂടിയത്
@sreekuttyshiju4621
@sreekuttyshiju4621 Сағат бұрын
നാളെ അൻവർ ആദരിയണനായ കോൺഗ്രസ് നേതാവും മന്ത്രിയുമായിരിക്കും.😂😂😂
@Hussain-x8f1c
@Hussain-x8f1c 5 минут бұрын
അൻവറിന്റെ വർത്തമാനം ഒന്ന് നിർത്തലാക്കി വേറെ വല്ലവർത്തമാനവും പറഞ്ഞൂടെ
@tkunair9123
@tkunair9123 2 сағат бұрын
ഒരു കാര്യം മനസിലാകുന്നില്ല... ഇത് വരെയും പിണറായിയേയും, സർക്കാരിനേയും, പോലീസിനേയും, അഴിമതിയെയും, കള്ളപ്പണത്തിനേയും, സ്വജനപക്ഷപാതവും ഒക്കെ കുറിച്ച് പറഞ്ഞിരുന്ന ഷാജൻ സക്കറിയയുടെ അതേ ട്യൂണിൽ ചൻവറും സംസാരിക്കാൻ തുടങ്ങി... ഇതൊക്കെ എങ്ങനെ കഴിയുന്നു ചൻവറിന്...
@Fatima05835
@Fatima05835 Сағат бұрын
മാറുനാടനെ ഒതുക്കാൻ അൻവർ ബിജെപി യിലേക്ക് പോകുന്നു.... ഇനി ഷാജന്റെ കാര്യം കട്ടപ്പൊക
@shajikannadi
@shajikannadi Сағат бұрын
കരയുന്ന കുട്ടിക്കേ പാലൊള്ളു... അൻവർ കിടന്ന് ഒച്ച വക്കുന്നത് ശ്രദ്ധ കിട്ടാനാണ്... മെച്ചം ബിജെപി ആണെങ്കിൽ അവിടെയും പുള്ളി ഒരു കൈ നോക്കും
@mathewkuttyj3759
@mathewkuttyj3759 Сағат бұрын
രണ്ട് മുന്നണി കളുടെയും ഭരണം നമ്മൾ കണ്ടതാണ് ഇനി അവരെ ഒന്ന് പരീക്ഷിച്ചു നോക്കാം അങ്ങനെയെങ്കിലും കേരളം രക്ഷപ്പെടുമെന്ന് നോക്കാം.
@gopinathakurup6687
@gopinathakurup6687 Сағат бұрын
ബി ജെ പി കാർ കൂടുതൽ സീറ്റ്‌ നേടും എന്ന ആശയം വ്യാപിപ്പിച്ചു ഭയപ്പെടുത്തി തന്റെ ചേരി ശക്തിപ്പെടുത്താനുള്ള തന്ത്രമാണ് അൻവറിന്റേത്.
@VnHlsng
@VnHlsng Сағат бұрын
വളരേ കാലത്തിനു ശേഷം PFI കർക്കു ഒന്നിക്കാൻ കിട്ടിയ മഹത്തായ ദിവസം. അൻവരിക്കയുടെ മദ്രസയിലേക്ക് സ്വാഗതം.. പക്ഷെ കാലം ഒരു അരസികൻ ആണ് എന്ന് ഉടനെ തെളിയിക്കും..
@manumohandas5454
@manumohandas5454 55 минут бұрын
എന്റെ ഷാജ കോൺഗ്രസ്‌ അൻവറിനെ കൂടെ കൂട്ടാൻ നടക്കുന്നതിനെ കുറിച്ച് മറച്ചു വെച്ച് ബിജെപി ക്ക് വേണ്ടി വാർത്ത വായിക്കുന്ന പാവം
@nizam.mhaseena2451
@nizam.mhaseena2451 Сағат бұрын
നിങ്ങൾ രണ്ടുപേരും ശത്രുക്കളാകാതെ ഒരുമിച്ചു നിൽക്കൂ ഇത് പോലെ ശത്രുക്കളാകാതെ.
@oneearthandfamily
@oneearthandfamily Сағат бұрын
കറകളഞ്ഞേ ഗോൺഗ്രസ് കാരനും രാഹുൽ ആരാധകനുമായ മറുനാടനെ സംഘ പരിവാറുകാർ കണ്ണടച്ച് വിശ്വസിക്കുന്നുണ്ട് എന്നത് മറ്റൊരു സത്യം ആണ്😅😂😊
@samuvalsam6681
@samuvalsam6681 2 сағат бұрын
ഈ വിഴുപ്പിനെ ചുമക്കേണ്ട ഗതി കേടൊന്നും ഇപ്പോൾ bjp യ്ക്കു ഇല്ല 😛
@bijujoseph251
@bijujoseph251 2 сағат бұрын
ഇന്നലത്തെ ചാനൽ views live Anwar മീറ്റിംഗ് Reporter 85K, 24-65K, Asianet 38K, Manorama 8K, Mathrubhoomi 6K, അപ്പോൾ പിന്നെ അന്തി ചർച്ച വേണോ 😀
@നെൽകതിർ
@നെൽകതിർ 2 сағат бұрын
ഇതൊക്കെ ഷാജന്റെ ഓരോ സ്വെപ്നം ആണ് മുമ്പത്തെ ഇത്തരം ബഡായികൾ കുറെ യുട്യൂബ് നോക്കിയാൽ കാണാം 🤣ഒന്നും നടന്നിട്ട് ഉണ്ടാവില്ല 🤣അൻവർ 👌👌👌
@aneeshrevi6382
@aneeshrevi6382 Сағат бұрын
ശോഭാ സുരേന്ദ്രൻ - ചിറ്റപ്പൻ ലിങ്ക് മുറിഞ്ഞിട്ടില്ല. RSS മോശമല്ല, ഷംസീർ പന്നി ഫെസ്റ്റ്
@josephmethanath3490
@josephmethanath3490 2 сағат бұрын
രാഷ്ട്രീയം പറയുകയാണെങ്കിൽ അതിനകത്ത് തന്ത്രങ്ങളും കുതന്ത്രങ്ങളും പറയുകയാണെങ്കിൽ അൻവർ ഒറ്റയ്ക്ക് പുതിയ പാർട്ടി ഉണ്ടാക്കണം യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും വോട്ടുകൾ വിഭജിച്ച് പോകും ബിജെപിയുടെ വോട്ടുകൾ പഴയതിൽ കൂടുതൽ ഏകീകരിക്കപ്പെടും അങ്ങനെ 26ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരിക്കുകയും ബിജെപി പ്രധാന പ്രതിപക്ഷം ആവുകയും ചെയ്യും പ്രതിപക്ഷം നല്ല പ്രകടനം കാഴ്ചവെചാൽ 31ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും കേരള ഭരണം ഉറപ്പ് അൻവറിനെ പോലുള്ള മതേതര വാദികൾ ആയിരുന്നു ഈജിപ്തിലെ ബ്രദർഹുഡും പാലസ്തീനിലെ ഹമാസും ലബനനിലെ ഹിസ്ബുള്ള യും ചരിത്രം പഠിച്ചാൽ മലയാളികൾക്ക് നല്ലത് ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി വർക്ക് അൻവർ പറഞ്ഞതിനോട് യോജിക്കുന്നത് യാതൊരു ബുദ്ധിമുട്ടുമില്ല അത് അത്ഭുതമല്ല
@chathothchathoth
@chathothchathoth 2 сағат бұрын
അത് എങ്ങനെ സാധ്യമാകും മലപ്പുറം ജില്ലയിലെ മുഴുവൻ പോലീസുകാരും ബിജെപി ആണെന്ന് പറയുന്ന അൻവർ എങ്ങിനെ ബിജെപി ആകും 🙄
@sheebasabu9483
@sheebasabu9483 2 сағат бұрын
മറുനാടന്‍റ്റ്റെ വിഷമം സംഘം അധികാരം പിടിച്ചേക്കും എന്ന അൻവർ MLA യുടെ സംസാരം ആണ്. ഒരു പക്ഷേ ഇങ്ങനെ ഒരു കള്ള വാര്‍ത്ത ഉണ്ടാക്കി മറുനാടൻ പുറത്ത് വിടുന്നത് അൻവറിൻറ്റെ പിറകെ മുസ്ലീം മത വിശ്വാസികൾ അധികം വരാതിരിക്കാന്‍ വേണ്ടിയാണ്. അൻവറെ സംഘപരിവാരത്തിൻറ്റെ ആളാക്കി തകർക്കുകയാണ് ഇയാളുടെ ലക്ഷ്യം.
@ushadevi220
@ushadevi220 Сағат бұрын
സാജൻ സാർ നിങ്ങളെ എപ്പോഴും ബഹുമാനിക്കുന്ന ഞാൻ ഇപ്പൊൾ വെറുപ്പാണ്
@manumohandas5454
@manumohandas5454 53 минут бұрын
അൻവറിനെ കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് കോൺഗ്രസ്‌ ആണ്
@sunilkumarchirackel3118
@sunilkumarchirackel3118 2 сағат бұрын
ഈ MLA പറയുന്നത് കേട്ടിട്ടുണ്ട് പ്രതിപക്ഷ നേതാവ് 150കോടി ആംബുലെൻസിൽ കടത്തുന്നത് കണ്ടെന്നു. അതുകൂടി പിടിക്കണേ 🙏
@abinabi6519
@abinabi6519 2 сағат бұрын
Slow and study... Hindu Cristian league varum ... Pachavelicham pfi Muslim league udf ldf kootu kachavadam nilkum
@babyampatt468
@babyampatt468 23 минут бұрын
ഒരു കോങ്ങി അടിമയുടെ കള്ള പ്രചരണവും കരച്ചിലും...😂😂
@premachandran5391
@premachandran5391 34 минут бұрын
സാജൻ കാറിയാൽ മാറുന്നതാണോ ബിജെപി യുടെ രാഷ്ട്രീയം?
@sharee_nb
@sharee_nb 2 сағат бұрын
ലോക്കൽ സെക്രട്ടറി മുതൽ എല്ലാ മേഖലകളിലും മാപ്ല സഖാവ് കയറി അത് ഇപ്പോ പണി ആയി😅😅
@kumarvarod8004
@kumarvarod8004 Сағат бұрын
തൃശൂർ ൽ മാത്രം 8 സീറ്റ് കിട്ടും ഇങ്ങനെ പോയാൽ അത് ഉറപ്പാണ് 👌👌 അൻവർ പറഞ്ഞതാണ് സത്യം
@വേറിട്ടവഴികൾ
@വേറിട്ടവഴികൾ 18 минут бұрын
പിണറായി ബിജെപി മുഖ്യമന്ത്രി ആകാൻ സാധ്യത ഉണ്ട് 🌹
@Vincent-k1p
@Vincent-k1p 2 сағат бұрын
ബിജെപി ഇനി സുരേന്ദ്രനെ മാറ്റി അൻവറെ പാർട്ടി പ്രസിഡൻ്റ് ആക്കണം:
@sajithbosebose8660
@sajithbosebose8660 2 сағат бұрын
Keralathil BJP valarnhath edathu valathu munhanikalude preenanarashtreeyam koondaan...Anwarmar nilavilichaal BJPyude valarcha thadayaan pattilla.
@KarthikeyanK-m1z
@KarthikeyanK-m1z 2 сағат бұрын
കറിയാച്ചനൊരു മനം മാറ്റം പോലെ തൊന്നുന്നു. പിണറായിയെ അനുകൂലിക്കുന്നതു പോലെ. നോന്നുന്നു
@JojiJoj-z2t
@JojiJoj-z2t 2 сағат бұрын
2036 അല്ലേ ഇന്നലെ ജനം tv de post യിൽ അങ്ങനെ ആണ് കണ്ടത്. ഇനി ഇപ്പൊ Editing mistake ആണോ 🥴
@galaxyforce.123
@galaxyforce.123 Сағат бұрын
അബൂക്കാ, ഇങ്ങളിനി ബി. ജെ. പി യിൽ കേറിക്കോളീൻ. അവടെ ഇങ്ങള് സേഫാ 😊
@madhavant9516
@madhavant9516 Сағат бұрын
ഒരു കേരള ജോടോ യാത്ര ( പപ്പുവിനെ പോലെ ) തുടങ്ങാവുന്നതാണ്. 😂😂😂
@prasantnair4920
@prasantnair4920 2 сағат бұрын
Anപറി ഇക്ക പറഞ്ഞത് നേരാ മലയാളിക്ക് അത്രകാലം കഴിഞ്ഞാലേ വിവരം വെയ്ക്കു.
@skn1727
@skn1727 2 сағат бұрын
😄😄😄 സിപിഎം എവിടെ ഇവൻ എവിടെ 😄😄😄
@aneeshrevi6382
@aneeshrevi6382 Сағат бұрын
CPM BJP ബാന്ധവം ഉണ്ടാവും. ചിറ്റപ്പൻ്റെ വഴിയേ.
@a.kkumar260
@a.kkumar260 2 сағат бұрын
കമ്മിത്വം മൂത്താൽ സുടാപ്പിത്വം ആയി തീരുന്നത്,നല്ല ലക്ഷണം...😅
@prasadkumar6430
@prasadkumar6430 31 минут бұрын
2026 ഇത് ബിജെപി കേരളത്തിൽ ഭരണം ഉറപ്പിക്കും
@vinodk1995
@vinodk1995 2 сағат бұрын
? Nigalke adhane anvarinodhe. Etera satruudh e karayattil nigalayey visouslkkam prayasamame😂. Nighal rattig. Pissa
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,5 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 11 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,5 МЛН