ഇവൻറെ തലയ്ക്കു നല്ല സുഖമില്ല.. കൊല്ലം ഫലം കേട്ടപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത്... ഇപ്പോൾ കൊണ്ടുപോയാൽ രണ്ടുമൂന്നു ഷോക്ക് എടുത്താൽ ഇവൻ ശരിയാകും😅😅
@abdusamadnk866620 сағат бұрын
ഇയാളുടെ രാഷ്ട്രീയ അറിവ് കേട്ടപ്പോൾ ലജ്ജ തോന്നി കാരണം മലപ്പുറം LDF പോലും പറയാൻധൈര്യപ്പെട്ടില്ല 8 സീറ്റ് കിട്ടുമെന്ന് വല്ലാത്ത നിരീക്ഷണം
@Senika-bt1gc15 сағат бұрын
അതേ
@antonyc5214Сағат бұрын
Oru marappottan survey
@moncy36913 сағат бұрын
U D F ന് ചെന്നിത്തലയുടെ ഫോട്ടോ ഏത് വകുപ്പിൽ 😂
@thulasidasannarayanan419617 сағат бұрын
ജിഹാദി കോൺഗ്രസ് ഒഴിച്ച് ബാക്കി ആരും വന്നോട്ടെ ഒരു പ്രശനം ഇല്ല പക്ഷേ രാജ്യ ദ്രോഹ ശക്തി കളുമായി കൂട്ട് പിടിച്ചു നിൽക്കുന്ന ജിഹാദി കോൺഗ്രസ് കാര നിങ്ങൾക്ക് കാലം ഒരിക്കലും മാപ്പ് തരില്ല അത് എൽഡിഎഫ് ആയാലും ശരി
@mohammedansar212318 сағат бұрын
അടുത്തുള്ള മാനസിക ആരോഗ്യ കേന്ദ്രത്തില്‍ എത്രയും പെട്ടന്ന് എത്തിച്ചാൽ ചികില്‍സിച്ചു ഭേദമാക്കാം.
@shibut.v649720 сағат бұрын
കായംകുളം BJPയ്ക്കോ? വിഢിത്തം വിളമ്പാതെ പോയി പണി നോക്ക് LDF മൂന്നാമതും അധികാരത്തിൽ വരും ആരോഗ്യ വിദ്യാഭ്യാസ റോഡ് ഗതാഗത തുറമുഖ സമൂല മേഖലയിലെ വികസനം ഈ ഗവൺമെൻറിനുള്ള അംഗീകാരത്തിനു ഒരു കുറവും സംഭവിക്കില്ല ബിജെപി ക്കുള്ളില്ലെജാതീയ വേർതിരിവും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടികോൺഗ്രസിലെ തമ്മിലടിയും ഇടതുപക്ഷത്തിൻ്റെവിജയം സുനിശ്ചിതമാക്കും
@xitroxe19 сағат бұрын
Ethu കോളനി യിൽ നിന്നാണ് സഘാവ് വരുന്നത്.. ലാൽസലാം
@joymadavana87915 сағат бұрын
True
@AnilKumar-sj1pi4 сағат бұрын
@@xitroxeഇക്കുറിയും LDF തന്നെയാണ് 😁
@mohammedvaliyat287522 сағат бұрын
എടോപൊട്ടാ മലപ്പുറത്ത് എൽഡിഫ് 2 യുഡിഫ് 14 ആയിരിക്കും 😃
@shijukgeorge617819 сағат бұрын
13-1.ആകെ പൊന്നാനി കിട്ടിയാൽ ആയി
@mubarakebrahimkorattiyil119312 сағат бұрын
@@mohammedvaliyat2875 ഇപ്പോഴത്തെ കണ്ടീഷണിൽ പൊന്നാനി മാത്രമേ സംശയം ഉള്ളൂ നിലവിലുള്ള എംഎൽഎ ആണ് എങ്കിൽ അയാളും പൊട്ടും 16/0
@adithishome267917 сағат бұрын
ഇനി എത്ര മഴ പെയ്യാൻ ഉണ്ട്.... Ldf 2026 100 seat
@joypajoypa54022 сағат бұрын
ഒന്നരവർഷം കഴിഞ്ഞ് നടക്കാൻ പോകുന്ന ഈ കാര്യം വെറുതെ കിടന്നു എന്തിനാണ് അരയ്ക്കുന്നത്
@hussainp537214 сағат бұрын
ബിജെപി എന്തായാലും കേരളത്തിൽ വരില്ല. ബാക്കി ഒന്നും പറയാൻ പറ്റില്ല
@NaserNasershameena11 сағат бұрын
സർവേ. അല്ല ഇത് സർബത് ആണ്. ഇതിലും പേതം ഒരു ചെറിയ ഹോട്ടൽ തുടങ്ങു.. ന്നല്ലതേങ്ങാച്ചോറും ഇറച്ചിയും മോര് കറിയും പപ്പടവും ഉടഗിൽ. ഒരുവാട് ആളുഗൾ വരും. വൈകിട്ട് പുട്ടും ഇറച്ചിയും പിനെ കുർകയും ഇറച്ചിയും മിക്സ്സ്.. കട്ടൻചായ. എങ്ങനപോയാലും ഇതികൂടുതൽ വരുമാനം കിട്ടും..
@ShahanaShahu-m2t11 сағат бұрын
എടാ പൊട്ടാ, എൽ. ഡി. എഫ് 77, യു. ഡി. എഫ് 55, ബി. ജെ. പി 8, എന്നി വർ സീറ്റുകൾ കിട്ടും ഓർത്തു വച്ചോ
@sasidharan5010 сағат бұрын
Ldf 87 udf52 bjp 1 ethakum result❤❤
@Shammvr17 сағат бұрын
ഒരു രാഷ്ട്രീയ ബോധവും ഇല്ലാത്ത ഒരാൾ.. അയാൾക്ക് തോന്നിയത് വിളിച്ചുപറയുന്നു.
@kmohammedmusthafamusthafa760720 сағат бұрын
സ്വപ്നം കാണാൻ ആരുടെയും സഹായം ആവശ്യമില്ല ഹാഹാ എത്ര നല്ല സ്വപ്നം😂നിങ്ങളൊക്കെ പറയുന്നത് കേട്ടിട്ടാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ന് ഒറ്റ സീറ്റും കിട്ടുമായിരുന്നില്ല ഒന്ന് പോയി വേറെ വല്ല പണിയും നോക്ക്
@UnniUnni-d3j19 сағат бұрын
വല്ല കുലി പണിക്ക o പേയ്ക്കേടെ 900 കിട്ടും
@Tpfammm14 сағат бұрын
ഇവൻ ഇത് കാണാപാഠം പഠിക്കാൻ മാസങ്ങൾ എടുത്തു കാണും
@radhakrishnan77911 сағат бұрын
എന്തെങ്കിലും വിളമ്പാതെ മര്യാദ നിർത്തുക
@MadhusoodhananM-x1g18 сағат бұрын
Chilakkande😊 പോയി പണി നോകേടെ ഒന്നര വർഷം കയിഞ്ഞ് നടക്കുന്ന തിരഞ്ഞെടുപ്പിൽ സർവേ നടത്തി ജനങ്ങളെ വിധികളകുന്നു
@abrahamlukose473020 сағат бұрын
These kind of channels are wasting their and the viewers' time on an election after one year.
@ThomasMathew-h5o11 сағат бұрын
കേരളത്തിൽ കോൺഗ്രസ് ഇപ്പോൾ 22 സീറ്റ് 2026 ൽ കോൺഗ്രസ് 13 സീറ്റിൽ വിജയിക്കും മുസ്ലിംലീഗ് പ്രതിപക്ഷ നേതാവ് ആകുകയും ചെയ്യും 😂😂😂😂😂😂
@Patience-w4r23 сағат бұрын
താനേത് പ്രവാചകനാ. പ്രവാചകന്മാരെ പറയു പ്രഭാതമകലയാണോ? പ്രപഞ്ചസൃഷ്ടികളെ പറയു. അടുത്ത ഭരണം...ആർക്കാണ്? ഇങ്ങനെ ചോദിച്ചപ്പോൾ ലഭിച്ച ഉത്തരമോ ഇത്?
@hamzakoramba741119 сағат бұрын
മൂന്നാമതും LDF വരും
@UnniUnni-d3j19 сағат бұрын
ഞാൻ പറയാം. നമ്മുടെ സർ പി.സി ജോർജ്ജ് മുഖ്യമന്ത്രിയാകും
@Ppkunhikrishnan-k9g18 сағат бұрын
സിനിമയിൽ 😂
@vijeeshkalathil617110 сағат бұрын
Number may be right, but constituencies not as per your poll - UDF: 75, LDF : 64, BJP : 1 Only One seat for BJP - Nemam, 22000 majority in 2024. No way in Kozhikode, if there is any more seats for BJP, they are among Aatingal, Kattakada, Vattiyurkavu, Manjeswaram.
@npsalam849019 сағат бұрын
2026നീ വോട്ട് ചയ്യാൻ ഉണ്ടാകുമോ പറയാൻ പറ്റുമോ
@AsharfmoolakkalSaidalavi-f7p14 сағат бұрын
Good result 🥱🥱🥱🥱🥱🥱🥱🥱🥱😃😃😃😃😃😃😃😃😃😃😃
@RaviCp-eb7leКүн бұрын
61 സീറ്റLDF നു ലഭിക്കുമല്ലേ അങ്ങിനെ +20 ചേർത്ത് കണക്കു പിടിച്ചോ 81 മുതൽ 85 വരെ
@SasiSasi-yq6ct20 сағат бұрын
അതുതന്നെയാണ്
@mubarakebrahimkorattiyil119311 сағат бұрын
@@SasiSasi-yq6ct ജനം പൊറുതി മുട്ടുമ്പോൾ ആണോ തിരുട്ട് ഫാമിലിക്ക് താരാട്ട് വല്ലാത്ത ജാതി അടിമകൾ
@mubarakebrahimkorattiyil119311 сағат бұрын
@@RaviCp-eb7le -25, 46സീറ്റ് എൽഡിഎഫ്
@hamzakoramba741119 сағат бұрын
ഇയാളെ ആരാ തുറന്ന് വിട്ടത്
@nasarnasar92615 сағат бұрын
കേരളം മൂന്നാമതും ഇടത് ഭരിക്കും ഒരു സംശയവും വേണ്ടാ
@AnilKumar-hw9uy29 минут бұрын
Avaravurede veettil
@joypajoypa54022 сағат бұрын
ഈ കണക്കുകൾ കുറേക്കാലത്ത് 2026 പിണറായി തന്നെ ദിവാസ്വപ്നം ആർക്കും കാണാം
@mubarakebrahimkorattiyil119312 сағат бұрын
@@joypajoypa540 എങ്കിൽ കേരളം തമിഴ്നാടിനോട് ചേർക്കണം എങ്കിലേ അടിമകൾ അല്ലാത്ത ആളുകൾക്ക് ആശ്വാസം കിട്ടൂ
@francismathew83219 сағат бұрын
നിങ്ങടെ ന്യൂസിന്റെ വില കളഞ്ഞില്ലേ ഈ സർവ്വേഫലത്തോടുകൂടി
@sundarji4162Күн бұрын
ചെന്നിത്തലയെ മുഖ്യമന്ത്രി യായി തീരുമാനിച്ചോ?
@BasheerBasheer-z7m23 сағат бұрын
നാളെ ആര് കോൺഗ്രസിന്റെ ഏത് നേതാവ് മുഖ്യമന്ത്രിയാവും 😂😂
@mayank9981-p8e15 сағат бұрын
കാജാ ഒപ്പിണിയൻ കാജാ ബീഡി വലിച്ച പോലെ
@kr339020 сағат бұрын
2026/LDF 711 മുതൽ 80 ഷീറ്റ് വരെ ❤🚩🚩🚩🚩🚩❤❤❤❤
@francispm708311 минут бұрын
LDF വീണ്ടും വരാൻ സാദ്ധ്യത ജോസ് മാറിയാൽ യു ഡി എഫ്
@jacobgeorge548417 сағат бұрын
We give to Mohan Lal a chance. Kik out other two Stars 🤩❤ this enough.
@fouzarKLPYКүн бұрын
Udf 100,ldf 40
@ramadasantn748213 сағат бұрын
Is it a paid prediction.
@hariharank182210 сағат бұрын
സർവ്വേ ഫലം, യുഡിഫ് 90,സീറ്റ് എങ്കിലും ലഭിക്കും, സിപിഎം, ബിജെപി യുമായി എന്തു കുട്ടു കെട്ടു ഉണ്ടാക്കിയാലും ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല, 3സ്ഥലത്തു ബിജെപി 2 സ്ഥാനം നേടും.
@piouskj579514 сағат бұрын
ഉത്തരേന്ത്യൻ വോട്ടിങ് യന്ത്രം വരും മൂപ്പര് തീരുമാനിക്കും
@malluchefcookingvlog97832 сағат бұрын
Onn podo kozhikode 😂😂😂😂unda kittum bjpik😂😂😂
@tpche718418 сағат бұрын
കോഴിക്കോട് BJP ക്ക് സീറ്റ് 😂😂😂😂😂😂 തലക്ക് സുഖല്ലേ..? മനുഷ്യാ..
@MusthafaSamsarСағат бұрын
🚩,,LDF,,,83,,UDF,,,,57,,,NDA,,00😂
@mohammadrafeekrafeek560919 сағат бұрын
എവിടെ നിന്നും കിട്ടി വില കൂടിയ വീവരങ്ങൾ. Ldf 75-85 മുജീപി oooooo
@devassykuttypt153419 сағат бұрын
173,,1/2, seat bjpkk, 781/2 seat, udf, nu,
@praveeshkv81013 сағат бұрын
ഇലക്ഷൻ നടത്തേണ്ട അവരെ തന്നെ സ്വീകരിക്കു
@thomasvarghese-d3w14 сағат бұрын
Halo 2026) I tell you all UDF 👍💯 Congress party 👍👍👍 This is True
@francismathew83219 сағат бұрын
നാണം തോന്നുന്നു നിങ്ങടെ സർവ്വേ കണ്ടിട്ടു
@basheertp1516 сағат бұрын
Never happen in Kerala like that
@kallattayilprakash870618 сағат бұрын
ഏതാണ് ഇവറ്റകൾ ചെറ്റത്തരം ഇരുന്നു പറയുന്നു
@jacobgeorge548417 сағат бұрын
BJP must need Christian candidate front also CPM. No Christian front failed both parties 😔😂😂😊😊😊
@pankajakshanv781116 сағат бұрын
Udf കരുതിക്കൂട്ടി പണിയെടുക്കണം... അതിനുള്ള മുന്നറിയിപ്പാണ്. .....
@Abdurahiman-l6g19 сағат бұрын
ഇങനെ പറയാന്‍ എത്രകശു് സതീശന്‍ തന്നു
@mubarakebrahimkorattiyil1193Күн бұрын
മലപ്പുറം ഹഹഹഹ 8/8 പതിനഞ്ചു സീറ്റ് യുഡിഎഫ് നേടും അവിടെ, യുഡിഎഫ് ടോട്ടൽ 90 സീറ്റുകളും എൽഡിഎഫ് 48 സീറ്റും ബിജെപി 2 സീറ്റും ( കായാംകുളം, നേമം) നേടും വേറെ ഡകറേഷൻ ഒന്നും വേണ്ട
@jacobvarkey368417 сағат бұрын
Ldf 140 seat sure seats
@kunjumon183317 сағат бұрын
Bjp ക്ക് സീറ്റ് കിട്ടില്ല പക്ഷെ യു ഡി എഫ് 85 സീറ്റ് നേടി അധികാരം തിരിച്ച് പിടിക്കും ഇത് എഴുതി വച്ചോ
@ajithprasad96439 сағат бұрын
നിനക്ക് തെറ്റി.കുറേ കാലമായി. ഇടതു, വലതു... ഇനി ഒരു മാറ്റം വരണം വന്നേ പറ്റൂ...
@hussainp537214 сағат бұрын
ആദ്യം പെൻഷൻ ശെരിക് തെരാൻ പറ 😜
@muhammadrafeeque.k762723 сағат бұрын
മലപ്പുറം യുഡിഫ് 15.LDF 1.sure.
@shinosshinos766312 сағат бұрын
മലപ്പുറം എൽഡിഎഫ് 4 യുഡിഎഫ്12
@shafeequalipk13 сағат бұрын
😂😂😂😂 പൊട്ടൻ
@Vinod-jy1hl3 сағат бұрын
എൽഡിഎഫ് nte അവസാന മുഖ്യമന്ത്രി വിജയൻ
@Manualmm13 сағат бұрын
LDF ന് വോട്ടു കിട്ടില്ല ശ്വസിക്കുന്ന വായുവിനും ടാക്സ് കൊടുക്കേണ്ടിവരും
@sayeerar84719 сағат бұрын
EVM ഉള്ളിടത്തോളം കേന്ദ്രവും കേരളവും ഇങ്ങനെ തന്നെ പോകും,
@NizamNizam-u6w23 сағат бұрын
U d f varum ❤❤❤❤
@MickelThomas-e2z21 сағат бұрын
എൽഡിഎഫ് അധികാരത്തിൽ വന്നാൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമന് മുഖ്യമന്ത്രിസ്ഥാനം കൊടുക്കേണ്ടതാണ് ജയിലിൽ കിടന്നു കൊണ്ടാണെങ്കിലും പെരിയാറിട്ട കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട അദ്ദേഹം കേരളത്തിന് സൽഭരണം കാഴ്ചവയ്ക്കും
@afraparveen867520 сағат бұрын
കുഞ്ഞനന്ദൻ അല്ലല്ലോ tp കേസ്സ് പ്രതി അതേതാ കുഞ്ഞിരാമൻ
@SudharsananS-lu4nx18 сағат бұрын
എൽഡിഎഫ് യുഡിഎഫ് ഇവർ രണ്ടുപേരും ചേർന്നുഭരിക്കേണ്ട അവസ്ഥ വരും
@SajiKumar-j1f17 сағат бұрын
UDF💪🇮🇪🤚
@sivankavil357018 сағат бұрын
നെറ്റ് വെറുതെ കളയേണ്ട വേറെ ജോലിയൊന്നും ഇല്ലേ
@abbassrambi400422 сағат бұрын
2026 ഇലും ldf വരും ആൾ ദൈവമേ
@Maheshputhiyaveettil13 сағат бұрын
പിണറായി എന്തായാലും വരില്ല ഏതൊരു മണ്ടനും പറയും യുഡിഫ് ldf നന്നാവാണെങ്കിൽ പിണറായും ഗോവിന്ദനും മാറണം 👍👍👍🙏🙏🙏😭
@mammuttyparavakkalparavakk350119 сағат бұрын
മലപ്പുറം ജില്ലയിൽ എൽഡിഎഫ് ജയിക്കുന്ന എട്ട് സീറ്റിൽ രണ്ടെണ്ണം പറയാമോ ⁉️
@hameedathilan70619 сағат бұрын
മലപ്പുറം തെറ്റി
@mohammedishak754722 сағат бұрын
BJP ക്ക് 138 സീറ്റ്😂😂😂
@PrabhakaranK-wy2ku14 сағат бұрын
Pottan😂😂😂😂😂😂😂
@sooppyk9302Күн бұрын
രമ്യ ഹരിദാസ് മുഖ്യ മന്ത്രി സിന്ദാബാദ്
@ismailcholayil955713 сағат бұрын
അതിലും നല്ലത് മണി ആശാൻ അല്ലെ
@RoyKM-l2p15 сағат бұрын
LDF 25 സീറ്റുകൾ നേടി വൻകുതിപ്പ് കാഴ്ച്ചവെക്കും
@ShaunSiby17 сағат бұрын
Udf 108 ldf 31 bjp 1
@musthafamusthafa490620 сағат бұрын
ഒരു സാധ്യത പോലും ഇല്ലാത്ത സർവ്വേ മലപ്പുറം ജില്ലയിൽ 8 ldf നടന്നത് തന്നെ
@VIBINKNAIR15 сағат бұрын
BJP 5 to 10 seat sure anu 🌷
@sopanam-935723 сағат бұрын
2026 UDF ആണെന്ന് 100% ഉറപ്പാണ്.
@RajeshP-j7t20 сағат бұрын
M M മണിയെ Chief Minister ആകണം
@user-wo5fv4vc6y19 сағат бұрын
മലപ്പുറം ജില്ലയിൽ എൽഡിഎഫിന് പൊന്നാനി മാത്രം കിട്ടും. എന്നാലും എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരും
@joymadavana87915 сағат бұрын
True
@mohanchanthu364720 сағат бұрын
Oompiya sarve
@sreekumarsreerengam373521 сағат бұрын
40 സീറ്റ് LDF ൻെറ സ്വന്തമാണ്. ബാക്കി 100സീറ്റിൻെറ കഥ പറഞ്ഞാൽ മതി.
@Ppkunhikrishnan-k9g18 сағат бұрын
വേറെ പണിയൊന്നും ഇല്ലേ?😂
@hamzaperumballihamzaperumb907316 сағат бұрын
90 സീറ്റിൽ l d f വരും
@thurakkal16 сағат бұрын
എന്ത് കിട്ടും😂😂😂
@kamonMediaUSA10 сағат бұрын
Kadayil poyi sear medikkunna pole undu 🤭🤭🤭😂
@BhaskaranKk-w8t19 сағат бұрын
ഇത് താൻ എവിടെ നിന്നു തപ്പി യെടുത്തു.
@Naseema-c4j11 сағат бұрын
Endu.nalla.nadakatha.swupanangal . 😂😂😂😂😂🎉
@ayyoobthrasseri962322 сағат бұрын
ഈ സർവ്വേ ആര് വിട്ടാലും ശരി ഇത് തെറ്റാണ് എൽഡിഎഫിന് മൊത്തം 40 സീറ്റ് കടക്കുകയില്ല
@MakkunanAb-md2bf21 сағат бұрын
Ldf 60 സീറ്റ് ഉറപ്പാണ് കോൺഗ്രസ് 20 ലീഗ് 10. എറ്റവും വലിയ ഒറ്റകക്ഷി സിപിഎം ആയിരിക്കും