ബിജെപിയിൽ പടവെട്ട്; ശോഭാ സുരേന്ദ്രൻ കാലുവാരിയെന്ന് ആരോപണം | BJP | Palakkad | Shobha Surendran

  Рет қаралды 16,580

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 58
@RatheeshanNk-wu5zr
@RatheeshanNk-wu5zr Ай бұрын
മഹാരാഷ്ട്ര തോൽവി അട്ടിമറി ആയും പാലക്കാട് കോൺഗ്രസ് സിറ്റിങ്ങ് സീറ്റ് BJP ക്ക് കിട്ടാത്തത് രാജ്യത്തെ വലിയ സംഭവം ആയി അവതരിപ്പികുന്ന മാമകൾ ഏതറ്റം വരെയും പോകും.
@maxverstapanfromkerala
@maxverstapanfromkerala Ай бұрын
നാളെ മുതൽ മറാഠിയിൽ വാർത്ത കൊടുക്കണം
@Huzi_mgl
@Huzi_mgl Ай бұрын
​@@maxverstapanfromkerala😮😂
@vpv3654
@vpv3654 Ай бұрын
​@@maxverstapanfromkerala😂😂😂
@krishnakumark2767
@krishnakumark2767 Ай бұрын
മാതൃഭൂമിയുടെ കുത്തിത്തിരുപ്പ് നടക്കില്ല.
@GeorgeBibin-gn9ly
@GeorgeBibin-gn9ly Ай бұрын
എന്ന് വച്ചാൽ നന്നാകാൻ താല്പര്യം ഇല്ലന്ന് 🤭
@krishnakumark2767
@krishnakumark2767 Ай бұрын
മാതൃഭൂമി നന്നാക്കാനോ തമാശ ഇങ്ങിനെ പറയല്ലെ സഹോ ഒരു
@AnilMithran-vv2hz
@AnilMithran-vv2hz Ай бұрын
ഇതു തന്നെയാണ് ഈ പാർട്ടിയുടെ പ്രശ്നം... 😀😀
@lvl3172
@lvl3172 Ай бұрын
സ്വന്തം തെറ്റ് മറക്കാൻ ഇനി ശോഭയുടെ മേക്കറ്റ് കേറൂ...😂😂😂 പാവം ഉള്ളി.. തൊലി എല്ലാം പോയല്ലോ..😂😂
@nandhus5636
@nandhus5636 Ай бұрын
ഒരു MLA പോലും ഇല്ല. എന്നിട്ട് ഇതാണ് അവസ്ഥ.
@rameshanethoruc..m..7687
@rameshanethoruc..m..7687 Ай бұрын
എത്ര വർഷം ayyi matru bhumi...etthu തുടങ്ങി😂😂😂
@ratheesh2714
@ratheesh2714 Ай бұрын
കേരളാ BJP ഒരിക്കലും നന്നാവാൻ പോണില്ലാ
@vedhi1440
@vedhi1440 Ай бұрын
ഓ... വേണ്ടന്നെ... രാജി വക്കണ്ട പാർട്ടിയുടെ അവസാന ആണിയും അടിച്ചു കഴിഞ്ഞു മതി പുറത്തു ആകുന്നതു എന്തായാലും ഇനി ഒരു നേതൃ മാറ്റം ഇല്ലാതെ ബിജെപി ക്ക്‌ എന്റെയും എന്റെ കുടുംബത്തിന്റെയും വോട്ട് ഇല്ലാ
@vpv3654
@vpv3654 Ай бұрын
ഉള്ളി ശക്തമായി fight ചെയ്യണം😊
@DhanrajThankan
@DhanrajThankan Ай бұрын
മെച്ചർ രവി സംസ്ഥാന പ്രസിഡണ്ട് ആവണം
@Nazal-uj8jv
@Nazal-uj8jv Ай бұрын
മഞ്ഞൾ ശോഭ
@Thusharam5865
@Thusharam5865 Ай бұрын
ശോഭയും കൂടി കോൺഗ്രസിലേക്ക് പോകട്ടെ 'അല്ലാതെ വേറെന്തു ചെയ്യാൻ ' ഒരു കാര്യം തീരുമാനിച്ചു ഇനി bjP ക്ക് ഞങ്ങൾ വോട്ട് ചെയ്യില്ല.
@lijuliju8866
@lijuliju8866 Ай бұрын
ശോഭ തോല്പിച്ചത് തന്നെ..... സുരേട്ടൻ നന്നായി പ്രവർത്തിച്ചിട്ടുണ്ടരുന്നു but ശോഭയും അനുയായികളും ചേർന്ന് തോൽപിച്ചു പാർട്ടിയെ
@jithinseban1480
@jithinseban1480 Ай бұрын
ശോഭ സുരേന്ദ്രൻ അന്ന് ഉത്തരവാദി. ജയ് സുരേന്ദ്രൻ
@Ragunandan-m4i
@Ragunandan-m4i Ай бұрын
സുരേന്ദ്രൻ മാറേണ്ട🎉
@bijuvdev8912
@bijuvdev8912 Ай бұрын
സന്ദീപ് രക്ഷപെട്ടു
@abhilashdj
@abhilashdj Ай бұрын
ബിജെപിയിൽ ജാതി അടി ആണ്..
@saleemsaleemsalim-cd9ep
@saleemsaleemsalim-cd9ep Ай бұрын
Adipoli
@cppradish8742
@cppradish8742 Ай бұрын
ബിജെപി പ്രവർത്തകർ കരുതി ഇരിക്കുക ,നിങ്ങളെ നശിപ്പിക്കൽ ആണ് മലയാള മീഡിയ ശ്രമിക്കുന്നത്😅😅
@prasadkgnair5552
@prasadkgnair5552 Ай бұрын
😂😂അതുകൊണ്ടാണ് ഞങ്ങൾ പതിനാറു ഗ്രൂപ്പ്‌ ഉണ്ടാക്കുന്നത്.
@pradeepkk5532
@pradeepkk5532 Ай бұрын
നിലപാട് ഇല്ലാത്ത മാധ്യമ പ്രവർത്തകർ നിങ്ങൾ എന്തുപറഞ്ഞാലും കേന്ദ്രം ബിജെപി ഭരിക്കും,
@boxing094
@boxing094 Ай бұрын
സുരേന്ദ്രൻ KJP പ്രസിഡൻ്റ് ആയി തുടരുന്നത് ആണ് നല്ലത്
@nurhudamadeena3234
@nurhudamadeena3234 Ай бұрын
വെറും ശോഭാസുരേന്ദ്രൻ അല്ല പുണ്യ പ്രവർത്തി ശോഭാസുരേന്ദ്രൻ അങ്ങനെ പറയണം 😂😂😂😂
@kajahussain6680
@kajahussain6680 Ай бұрын
ശോഭയെ എല്പിച്ചാൽ മതി പിന്നെ കേരളത്തിൽ ബിജെപിയുണ്ടാവില്ല ശോഭ ബിജെപിയെ വിറ്റു കാഷാക്കും
@krishnaiyere.v.2285
@krishnaiyere.v.2285 Ай бұрын
കഷ്ടം! അല്ലാതെന്തു പറയാൻ !!
@rizarasheed2002
@rizarasheed2002 Ай бұрын
Bjpയിൽ ഇപ്പോ എത്ര പക്ഷമുണ്ട്...മൊത്തത്തിൽ പക്ഷമാണല്ലോ 😂😂😂😂😂😂😂😂😂
@kpmurali2472
@kpmurali2472 Ай бұрын
Don't propagate blunders
@Kunjukokkutty
@Kunjukokkutty 29 күн бұрын
M t avanam bjp പ്രസിഡന്റ്‌
@muraleedharankarippali139
@muraleedharankarippali139 Ай бұрын
🤣🤣.
@SachuSachin-t1t
@SachuSachin-t1t Ай бұрын
Shoba purathekku 😂😂. Shobaye partyil ninnum eduthu purathidanam. Kalu variyathu shobayanu 😮😮😮
@shajahann.m6456
@shajahann.m6456 Ай бұрын
Shobaydathiy.vidaruth.suranum.muraleetharanum.panni.palum.vallathil.kodukannam.
@r.r2513
@r.r2513 Ай бұрын
😂😂
@lijuliju8866
@lijuliju8866 Ай бұрын
Nxt പ്രസിഡന്റ്‌ വരിയർ തന്നെ 💯🤣🤣🤣🤣
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН