2026-ൽ കേരള രാഷ്ട്രീയ ചിത്രം മാറും

  Рет қаралды 78,355

Malayalivartha Inside

Malayalivartha Inside

22 күн бұрын

‪@MalayalivarthaInside‬

Пікірлер: 173
@aniltv9531
@aniltv9531 19 күн бұрын
ബിജെപിയും കേരളത്തിൽ മത്സരിക്കുന്നത് ജയിക്കാൻ അല്ലേ അവരും ജയിക്കട്ടെ അളിയനും അളിയനും ഭരണം മാറട്ടെ
@user-qq5ss1zv5v
@user-qq5ss1zv5v 2 күн бұрын
, എല്ലാ കോർ വോട്ടു ബാങ്കിൽ കയറിയതല്ല അവരുടെ സിപിഎംൽ നിന്ന് ഇറങ്ങി വന്നതാണ് വർഗീയ കോര്പറേഷനിൽ നിന്നും
@kuriancc456
@kuriancc456 14 күн бұрын
BJP നേതാക്കള്‍ വിചാരിച്ചിട്ട് കിട്ടാത്ത വളര്‍ച്ച പിണറായി വിജയനും , പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കന്മാരും BJP ക്ക് കേരളത്തില്‍ ഉണ്ടാക്കി തന്നതിന് അവര്‍ക്ക് അകൈതവമായ നന്ദി ഈ അവസരത്തില്‍ അറിയിച്ചു കൊള്ളുന്നു . ഇത് മുഖ സ്തുതിയായി അവര്‍ കരുതരുതേ എന്ന് കര്‍ത്താവിനോട് പ്രാര്‍ഥിക്കുന്നു
@RenjithPV-qc4mp
@RenjithPV-qc4mp 8 күн бұрын
അവലും മലരും കുന്തിരിക്കവും
@shijus835
@shijus835 8 күн бұрын
ശെരിയായ നിരീക്ഷണം 👌👌👌
@evjohnson9341
@evjohnson9341 2 күн бұрын
haha❤JaI,,BJP❤
@kumaraswamy0012
@kumaraswamy0012 9 күн бұрын
കേരളത്തിലെ ജനങ്ങൾ ഒരു പ്രാവിശ്യം ബി ജെ പി യെ അധികാരത്തിൽ കേറ്റണം അഴിമതി ഇല്ലാത്ത (റോഡ് നിർമാണം )തീരം സംരക്ഷണ വും തരാളം തൊഴിൽ അവസരങ്ങൾ ഉണ്ടാകും
@chinjuhari4823
@chinjuhari4823 8 күн бұрын
😂😂😂😂😆😆😆🤣🤣
@trueindian4549
@trueindian4549 4 күн бұрын
😂😂😂😂😂😂
@sarachandransarat970
@sarachandransarat970 4 күн бұрын
അഴിമതി പല 1000 കോടികളായി മാറും...
@Mohn2024
@Mohn2024 20 күн бұрын
ഇവിടുത്തെ ബിജെപിയുടെ നേട്ടങ്ങൾക്ക് നന്ദി പറയേണ്ടത് പിണറായിക്കും മരുമകനുമാണ്
@user-ou3ub9co2y
@user-ou3ub9co2y 2 күн бұрын
ബംഗാളിനെ കാട്ടിലും, തമിഴ്നാട്ടിനെ കാട്ടിലും, ആൻഡ്രയെ കാളും, പഞ്ചാബിനെ കാളും ബിജെപി ശക്തമാണ് കേരളത്തിൽ.... ബിജെപിക്ക് 30 സീറ്റ്‌ കിട്ടിയാൽ സഖ്യത്തിന്റെ ഭാഗമായി ഭരിക്കാൻ പറ്റും. ഇപ്പോൾ 23% വോട്ട് ഷെയർ ഉണ്ട് .
@MohandasMohandask-nt2gv
@MohandasMohandask-nt2gv 11 күн бұрын
ഒരു രണ്ടു mla ഉണ്ടായാൽ മതി. അധികം വേണ്ട. എല്ലാവരും കൂടി അവഹേളനം നടത്തി കൊണ്ടിരിക്കുന്നു. ഇതിനു ഒരു മറുപടി തക്കാതായി കൊടുക്കണം. കാലഘട്ടത്തിന്റെ ആവശ്യം ആണ് ഇത്. കേരളത്തിനും ഇതാണ് നല്ലത്. മറ്റു രണ്ടു സമുദായങ്ങൾ സംഘടിച്ചു വില പേശി സംഘടിത മായി നേടി എടുക്കുന്നു. അവർ അവരുടെ അവകാശം ചോദിച്ചു വാങ്ങട്ടെ. ഹൈന്ദവ ർ ഒന്നിച്ചാൽ ലോകാവസാനം....
@NoushadNoushad-rv5bn
@NoushadNoushad-rv5bn 15 күн бұрын
BJP ക്കാരുടെ പാർട്ടി ഓഫീസുകളിൽ ഇനി വയ്ക്കുന്ന സ്‌റ്റിക്കറിൽ ഇങ്ങനെ എഴുതും BJP യുടെഐശ്വര്യം പിണറായി വിജയൻ .
@RenjithPV-qc4mp
@RenjithPV-qc4mp 8 күн бұрын
കോൺഗ്രസിൻ്റെ നിലപാട് BJP ക്ക് ഗുണമാണ്😂
@sasidharancheckode2357
@sasidharancheckode2357 20 күн бұрын
നിഷ്പക്ഷ വോട്ടർമാർ കേരളത്തിൽ 30 ശതമാനം ഉണ്ട്. രാഷ്ട്രീയ അതിപ്രസരണം ഇല്ലാത്ത നല്ല സ്ഥാനാർത്ഥികൾക്ക് അവർ വോട്ട് ചെയ്യും
@johnypaul6088
@johnypaul6088 17 күн бұрын
2026 ൽ കേരളത്തിൽ 30 ൽ കൂടുതൽ ബിജെപി mla മാർ ഉണ്ടാവും.....
@b2bspy503
@b2bspy503 6 күн бұрын
ലോകാസഭ ഇലക്ഷനുമുൻപ്ബിജെപി ഒന്നുമല്ലായിരുന്നു ഇപ്പോൾ കറുത്ത കുതിരയായി മാറി എങ്കിൽ പഞ്ചയ ത്ത് തിരഞ്ഞെടുപ്പിൽ വൻ വിജയം കൊയ്യുന്നത്തോടെ ബിജെപി 2026ൽ ഭരണത്തിലേയ്ക്കു
@sojajose9886
@sojajose9886 9 күн бұрын
ജനങ്ങൾക്ക് ക്ക് വേണ്ടി പ്രവർത്തിക്കുന്നു അവർക്ക് വേണ്ടി മാത്രം വോട്ട് 👍👍💯💯
@vsgeorgegeorge7607
@vsgeorgegeorge7607 20 күн бұрын
ഈ കഴിഞ്ഞ തിരഞ്ഞെടുപ്പ് വച്ചുകൊണ്ട് ഇങ്ങനെ ഒരു കണ്ടെത്തലിൽ എത്തേണ്ട സാഹചര്യം നിലവിൽ ഇല്ല. കേരളത്തിലെ ജെനങ്ങളുടെ പ്രതികരണ രീതി പൊതുവെ അവലോകനം ചെയ്ത ശേഷം മതി.
@deepakbalu7491
@deepakbalu7491 20 күн бұрын
If there is winnability in Malabar for Bjp cpm workers will vote for BJp.
@mds7455
@mds7455 15 күн бұрын
ഈഴവ തീയ്യ സമുദായ court bjp ku kittan തുടങ്ങി അതുകൊണ്ട് സിപിഎം ്ന് പ്രോബ്ലം ആണു
@trueindian4549
@trueindian4549 4 күн бұрын
You said it
@sojajose9886
@sojajose9886 9 күн бұрын
സാധാരണ ജനങ്ങൾക്ക് വേണ്ടി നില കൊള്ളുന്ന ഒരു നേതാവിനെ ആണ് വോട്ട് 🇮🇳🇮🇳👍💯
@lekshmanantr7460
@lekshmanantr7460 20 күн бұрын
ഷാജഹാൻ ബി ജെ പി അനുഭാവി ആയതിൽ വളരെ സന്തേഷ०
@Annuuzs
@Annuuzs 4 күн бұрын
പതിനഞ്ച് സീറ്റിലേക്ക് എത്താൻ ബിജെപി കുറച്ചുകൂടി മുന്നിലേക്ക് പോകണം.പക്ഷേ ഒന്നുമുതൽ ആറു സീറ്റ് വരെ നേടാനുള്ള സാധ്യത ഉണ്ട്.ശക്തമായ ഒരു സംഘടന നേതൃത്വം ഉണ്ടെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് സുവർണകാലം ആകാം.
@vivekkannan7509
@vivekkannan7509 2 күн бұрын
എന്റെ നിരീക്ഷണം എന്തെന്നാൽ ബിജെപിയിലേക്ക് വന്ന വോട്ടുകൾ ഒന്നും തിരിച്ചു പോകാൻ പോകുന്നില്ല കാരണം ബിജെപി ഓരോ തവണയും വോട്ട് വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്തെ ഉള്ളു അവരിലേക്ക് വന്ന വോട്ടുകൾ ഒന്നും തിരികെ പോകുന്നില്ല അതുപോലെ ഈ തവണ കൂടിയ വോട്ടുകളും കുറയാൻ പോകുന്നില്ല ഇനിയും കൂടുകയേ ഉള്ളു
@user-ep5kh6mb2d
@user-ep5kh6mb2d 19 күн бұрын
ബി ജെ പിയുടെ വളർച്ചയ്ക്ക് പിണറായുടെ ഭരണം❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@rejithraja2011
@rejithraja2011 7 күн бұрын
പിണറായിയെ ഇനിയും ജയിപ്പിക്കണം, ബിജെപി വളരെ സാധ്യത ഇല്ലാത്തടത് ബിജെപി സിപിഎം നു വോട്ട് മറിച്ചു ഇനിയും ഭരിക്കാൻ അവസരം കൊടുത്ത്, അത് കഴിഞ്ഞ് വരുന്ന എലെക്ഷനിൽ ബിജെപി തൂത്തു വരാം, അതിനാൽ ബിജെപി ഒട്ടും സാധ്യത ഇല്ലാത്ത മണ്ഡലത്തിൽ വോട്ട് മറിക്കണം 👍👍👍👍
@ajikumarmsrailway
@ajikumarmsrailway 20 күн бұрын
Super analysis!
@sukumarankn947
@sukumarankn947 20 күн бұрын
P V രാജി വെയ്ക്കല്ലേ !
@NichinBose-qu7xe
@NichinBose-qu7xe 12 күн бұрын
ഷാജഹാനെന്നെ രാഷ്ട്രീയ നിരീക്ഷകനെ ഒരുപാട് ഇഷ്ടം❤❤❤❤❤❤❤❤
@gopakumargopakumar1645
@gopakumargopakumar1645 8 күн бұрын
കേരളത്തിൽ ബിജെപി യും ഭരിക്കട്ടെ. കൃഷിയും വ്യവസായവും കേരളത്തിൽ വളരട്ടെ
@unknown-sp5ky
@unknown-sp5ky 20 күн бұрын
അതല്ലേ കമ്മ്യൂണിസം, കേന്ദ്രത്തിൽ ആദൃ BJP സർക്കാർ തന്നെ CPM പിന്തുണയിൽ അല്ലേ?
@RenjithPV-qc4mp
@RenjithPV-qc4mp 8 күн бұрын
CPIMൻ്റെ പിന്തുണ നേടി ഭരിച്ചട്ടില്ലാ
@sreekutty2418
@sreekutty2418 20 күн бұрын
ബിജെപി ഇന്നത്തെ നില മാറ്റി ജനങ്ങൾക്ക്‌ പ്രവർത്തിക്കുകയും എൽ ഡി ഫ് സർക്കാർ ഇതുപോലെ തന്നെ പ്രവർത്തിക്കു കയും ചെയ്താൽ അടുത്ത നിയമസഭയിൽ ബിജെപി 30എം ൽ എ യും യുഡിഫ് ഭരണത്തിലും വരും ഉറപ്പു,,30എൽ ഡി ഫ് നും, ടാൻ ടണ്ഠൻ ടാൻ
@pradeeshalbert6245
@pradeeshalbert6245 13 күн бұрын
The momentum should continue with bigger magnitude
@manimt264
@manimt264 20 күн бұрын
അടുത്ത നിയമസഭാ theranjàtuppil ബിജെപി. അഞ്ച് സീറ്റ്. നേടും എൽഡിഎഫ് നu. Anamutta bhakki. യുഡിഎഫ്. നേടും സിപിഎം തകരും. തകരണം
@SignArtCustomerCare
@SignArtCustomerCare 20 күн бұрын
സിപിഎം എന്നത് തകരരുത് എങ്കിലും ഈ നിലയിൽ ഉളള സിപിഎം കേരളത്തിനോ ഇന്ത്യക്കോ ആവശ്യവുമല്ല. ഒരുപാട് തിരുത്തണം. കുറച്ച് അണികളുടെ സംഘി മനസ്സും നേതാക്കളുടെ അഹങ്കാരവും അഹന്തയും മാറണം. അഴിമതി കേസിൽ അന്വേഷണം നടത്താൻ മനസുവെക്കണം മുഖം നോക്കാതെ നടപടി എടുക്കണം
@venugopalachary2212
@venugopalachary2212 20 күн бұрын
അതിന് താൻ എന്തിനാ ഞെട്ടുന്നെ? 🤔
@PushpangathanNairRVasudevanPil
@PushpangathanNairRVasudevanPil 17 күн бұрын
A good evaluation🎉
@sunilkumarj7295
@sunilkumarj7295 20 күн бұрын
15അല്ല 50നു മുകളിൽ
@sreekumart8054
@sreekumart8054 2 күн бұрын
👍👍🌹
@sajithgovindan2901
@sajithgovindan2901 20 күн бұрын
Yes
@sudarsanangurukripa7370
@sudarsanangurukripa7370 12 күн бұрын
🇮🇳 ജയ് ഭാരത് ...
@prakashanthaivalappil3591
@prakashanthaivalappil3591 13 күн бұрын
New generation voters are very conscious now. There are certain percent of neutral voters in Kerala. Social media is very active in Kerala.
@user-ih7ut4xj3d
@user-ih7ut4xj3d 20 күн бұрын
Sariyaya vilayiruthal
@prakashanthaivalappil3591
@prakashanthaivalappil3591 13 күн бұрын
Shajahan has now realised the reality.
@manoharan.v3283
@manoharan.v3283 8 күн бұрын
തൃശ്ശൂരിൽ തോക്കും ഷാജഹാൻ പറഞ്ഞത്
@sajijoseph2353
@sajijoseph2353 7 күн бұрын
Shajaaahan Nite Vot
@user-zu4uf7sm2d
@user-zu4uf7sm2d 11 күн бұрын
Shanahan sir u r 100 percent correct
@anilkumarct
@anilkumarct 20 күн бұрын
2G SPECTRUM POLULLA VANKIDA AZHIMATHIKAL NADATHIYA CONGRESS ORICKALUM INDIA BHARICKILLA...❤❤
@manojthayyil8503
@manojthayyil8503 20 күн бұрын
Con votupoyittille kashtam
@rameshsankar1314
@rameshsankar1314 12 күн бұрын
Very good analisis , BJP will win more than 25 seats in the coming assembly election in 2026.
@prapanchavijnanakumarop6024
@prapanchavijnanakumarop6024 5 күн бұрын
PC യെ പത്തനംതിട്ടയിൽ നിർത്തുകയാണെങ്കിൽ ജയിചേനേ ചന്ദ്രശേഖറെ BJP ക്കാർ തന്നെ തോൽപ്പിച്ചല്ലങ്കിൽ അതും ലഭിചേനേ
@user-jt7oo6ze9v
@user-jt7oo6ze9v 20 күн бұрын
നിയമസഭ വോട്ട് വേറെ രീതിയിൽ ആണ്, ക്രോസ്സ് വോട്ട് ചെയ്തു തോൽപ്പിക്കാൻ എളുപ്പം ആണ്. അത് കൊണ്ട് ഒന്നും കിട്ടാൻ പോകുന്നില്ല. 25% വോട്ട് ഉള്ള സ്ഥലങ്ങളിൽ രണ്ടാം സ്ഥാനം കിട്ടിയേക്കും.
@prasu1769
@prasu1769 8 күн бұрын
In your dreams
@RenjithPV-qc4mp
@RenjithPV-qc4mp 8 күн бұрын
കോൺഗ്രസിലും CPIM ലും BJP ക്ക് വോട്ട് വരും കേരളത്തിൽ ഇപ്പോൾ നടന്ന തും ഇനി നടക്കാനൊള്ളതും ഇത് തന്നെ😂
@user-jt7oo6ze9v
@user-jt7oo6ze9v 8 күн бұрын
@@RenjithPV-qc4mp സ്റ്റേറ്റ് ഇലക്ഷന് മോഡി factor ഇല്ല, ബിജെപി കു കിട്ടുന്ന വോട്ടുകളും മുസ്ലിം വോട്ടും മാറി മാറിയും, വിജയ സാധ്യത ഉള്ള 10 സ്ഥാനാർഥി പോലും ഇല്ല.
@user-jt7oo6ze9v
@user-jt7oo6ze9v 8 күн бұрын
@@prasu1769 😊😊
@SureshSureshT-kd7gs
@SureshSureshT-kd7gs 20 күн бұрын
ജയ് ജയ് ബിജെപി 🤣🤣🤣🤣🤣🎉🎉🎉🎉🎉🎉
@abrahamrajan797
@abrahamrajan797 4 күн бұрын
ഒരു സീറ്റ് ചിലപ്പോൾ കിട്ടും അത്ര തന്നെ.... കാരണം അടുത്ത ഇലക്ഷന് സിപിഎം കോങ്ക്രസ് തമ്മിൽ തന്നെ ആണ് ഇന്നലെ ബിജെപി യ്ക്ക് വോട്ട് ചെയ്ത ഞാൻ യുഡിഫ് നു വോട്ട് നൽകും
@Sreejaas470
@Sreejaas470 15 күн бұрын
പിനനയിക്ക് aghane വേണം
@radhakrishnans9418
@radhakrishnans9418 2 күн бұрын
2024 vote share will increase in 2026.
@vipinvlogs-techpettravel3641
@vipinvlogs-techpettravel3641 4 күн бұрын
As per me 4 to 8 will win and 5 to 10 2nd place
@SunilKumar-rf8so
@SunilKumar-rf8so 12 күн бұрын
15 alla sir minimum 60 pidikkum
@VinodVinodkumar-xx5xz
@VinodVinodkumar-xx5xz 2 күн бұрын
ഇപ്പോൾ ഷർട്ട്‌ മേടിച്ചു വെക്കാം
@vineethvijayan8491
@vineethvijayan8491 Күн бұрын
Hope for the best for bjp❤❤
@nishithpadman3939
@nishithpadman3939 19 күн бұрын
Why not 20 seats? It is very possible if Shobhaji heads KJP.
@stock7764
@stock7764 3 күн бұрын
ഷാജഹാൻ എന്ന കമ്യൂണിസ്റ്റ് അവസാനം പറയുന്നു ബിജെപി ക്കാർ പ്രാർത്ഥിച്ചു കൊണ്ടിരിക്കുക എന്ന്..എന്താണിത്..കമ്മ്യൂണിസ്റ്റ് കാരനും പ്രാർത്ഥിക്കാൻ പറയുകയോ..പ്രവർത്തിക്കുക എന്നല്ലേ പറയേണ്ടത്?
@democracy6894
@democracy6894 20 күн бұрын
ഒരു പാർട്ടി ജയിച്ചാൽ എന്തിനാ െഞട്ടുന്നത്.
@RaviKumar-kw8qp
@RaviKumar-kw8qp 4 күн бұрын
Oru chance BJP ministry vatatte..nokkam.🎉
@varghese3
@varghese3 20 күн бұрын
Definitely we need a drastic change in kerala. BJP should surge above terrorism supporters. 😊
@user-yw4ow4wy4y
@user-yw4ow4wy4y 10 күн бұрын
Votes have gone to BJP from LDF and UDF. This trend will grow and next assembly elections will result in a hung assembly. During the tenure of present Modi government, unprecedented development will benefit a large mass of people. Congress will weaken from the present day situation in the near future at national level which will reflect in Kerala also. By 2029, BJP will go deep-routed in Kerala growing to be the single largest Party and forming the government as NDA consisting of many partner parties from the present LDF and UDF, in the assembly elections following 2029.
@unnibh4514
@unnibh4514 7 күн бұрын
3rd term CM will be Pinarayi
@anirudhvenugopal1063
@anirudhvenugopal1063 5 күн бұрын
Assembly electionsil ella sthalatum nirthan pattune nalla candidates illa....Athane avarude weaknesss...... Next electionsil UDF thanne aane jayika......Appo LDF inte vote bank aaya Ezhava, SC /ST vibhagam votes kittan sramikanam
@abeyjohn8166
@abeyjohn8166 20 күн бұрын
Koppu kittum
@nairpandalam6173
@nairpandalam6173 20 күн бұрын
വോട്ട് കിട്ടും 😢
@QuantumCosmos2.0
@QuantumCosmos2.0 6 күн бұрын
നിങ്ങടെ നേതാക്കളോട് വേഗം ബിജെപി ആയിക്കോളാൻ പറ. .കോൺഗ്രസ്‌ ഒക്കെ വെറും അലമ്പ് തീവ്രവാദവും രാജ്യവിരുദ്ധതയും ആണ്!
@manojvarghese1435
@manojvarghese1435 6 күн бұрын
2026 bjp 8 seat. 2032 bjp thripura pole bharanam podikkum. Trivandrum corporation adutha thavana bjp bharikkum
@sudheer9786
@sudheer9786 12 күн бұрын
പൊന്ന് ഷാജഹാൻ 🤣🤣താങ്കൾ മുൻപ് നടത്തിയ പ്രേവചനങ്ങൾ ഇപ്പോഴും എയറിൽ കോമഡി ആയി ഉണ്ട്. 🙏ദയവു ചെയ്ത് പ്ലീസ്
@user-dy1iy5kp9x
@user-dy1iy5kp9x 8 күн бұрын
പാർലമെൻറിലക്ഷന് 6 സീറ്റെന്നു പറഞ്ഞിരുന്നു.
@anilnair3064
@anilnair3064 20 күн бұрын
ലോക്സഭാ ഇലക്ഷൻ കണ്ട് ആരും മനപ്പായസം ഉണ്ണേണ്ട. കേരളത്തിലെ മുസ്ലിംസ് 2026ൽ സിപിഎംന് വോട്ട് ചെയ്ത് മരുമകൻ റിയാസിനെ അടുത്ത സിപിഎം മുഖ്യമന്ത്രി ആക്കും.
@nairpandalam6173
@nairpandalam6173 20 күн бұрын
എന്തിന് ?????😢😢😢 ഇപ്പോഴത്തെ അവസ്ഥ മതിയായില്ലേ
@jaykumarnair5492
@jaykumarnair5492 20 күн бұрын
എന്തൊരു ഡ്രീംസ്
@user-cn3eu6yi8z
@user-cn3eu6yi8z 20 күн бұрын
കേരളത്തിലെ ഈഴവ ക്രിസ്ത്യൻ വിഭാഗം ഒരുമിച്ചാൽ അമ്മായിയപ്പന്റെയും മരുമകന്റെയും ആ മോഹം നടക്കില്ല
@mds7455
@mds7455 15 күн бұрын
​@@nairpandalam6173മുസ്ലിം മുഖ്യമന്ത്രി എന്ന് പറഞ്ഞു വോട്ട് പിടിക്കും.😢😢
@ashoknambiar2970
@ashoknambiar2970 10 күн бұрын
ആക്കണം
@nishithpadman3939
@nishithpadman3939 19 күн бұрын
Shajahan is not happy with the vote bank of bjp.
@gopalkasergod2700
@gopalkasergod2700 5 күн бұрын
തീർച്ചയായും അടുത്ത കേരള നിയമസഭയിൽ BJP ക്ക് രണ്ടക്കം കടക്കും.
@rajeshbalakrishnan9704
@rajeshbalakrishnan9704 4 күн бұрын
ഈഴവർ മാറ്റി കുത്തിയാൽ തിരിച്ചു മാറ്റി കുത്തുവൻ കുറച്ചു കാലം പിടിക്കും
@shanmughan4497
@shanmughan4497 4 күн бұрын
@vkxvibe
@vkxvibe 20 күн бұрын
😂😂
@CsvijayabalanCsvijayabalan
@CsvijayabalanCsvijayabalan 6 күн бұрын
പിണറായി ബിജ്യൻ തന്നെ പരിക്കണെന്ന് എന്നെപോലുള്ളവർ പറയുന്നു
@RubymolJoseph
@RubymolJoseph 7 күн бұрын
BJP should come Up now in Kerala, to get rid of ruling by Criminals who got support from terrorists & Anti nationalists.
@velayuthanvelayuthen314
@velayuthanvelayuthen314 10 күн бұрын
നിയമസഭയിൽ ആരെങ്കിലും വേണ്ടേ അവൻ്റെ കാര്യം പറയാൻ.
@rajeendranmampatta2415
@rajeendranmampatta2415 10 күн бұрын
Nemam kittum... Baki okke kadipidi koodi randamathakum
@SureshSureshT-kd7gs
@SureshSureshT-kd7gs 20 күн бұрын
😂😂😂😂😂🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
@ktnchemmaniyod4104
@ktnchemmaniyod4104 16 күн бұрын
ഉള്ളി സുര പോകണം ആദ്യം
@RenjithPV-qc4mp
@RenjithPV-qc4mp 8 күн бұрын
ലോകസഭാ തെരഞ്ഞെടുപ്പ് ഫലം സുരേന്ദ്രന് നല്ല പേര് തന്നെയാണ്❤❤❤
@DineshanKadavath
@DineshanKadavath 4 күн бұрын
സത്യം
@pappan3787
@pappan3787 12 күн бұрын
കേരളം പിടിക്കും യാതൊരു സംശയവും വേണ്ട
@user-gr9xy6rz5x
@user-gr9xy6rz5x 20 күн бұрын
സ്വന്തം വീഡിയോകളുടെ കമൻ്റ് നോക്കാത്ത നാളെ എന്തിനാ വിളിച്ചത്.ആര് ഞെട്ടി?
@ashoknambiar2970
@ashoknambiar2970 10 күн бұрын
ത്രിപുര, ബംഗാൾ,?????
@ashoknambiar2970
@ashoknambiar2970 10 күн бұрын
മുസ്ലിം പ്രീണനം കൂടുമ്പോ ഹിന്ദുക്കൾ ചിന്ദിക്കും.
@RenjithPV-qc4mp
@RenjithPV-qc4mp 8 күн бұрын
ഇത് തന്നെയാണ് കേരളത്തിൽ വരാൻ പോകുന്നത്
@41parasu
@41parasu 18 күн бұрын
First we need a better BJP state president My preference is Shobha Surendran
@georgechacko8063
@georgechacko8063 20 күн бұрын
Nammal avasara vaadi kal aanu. UDF varum . Athra thanne
@anoopt.r.2977
@anoopt.r.2977 5 күн бұрын
2 seat bjp pidikkum ..trisuril mooo
@kalathradhakrishnan
@kalathradhakrishnan Күн бұрын
Support BJP
@raghunathanramachandran4842
@raghunathanramachandran4842 11 күн бұрын
അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി നിയമസഭയിൽ 26 സീറ്റുകൾ നേടും
@raghunathanramachandran4842
@raghunathanramachandran4842 11 күн бұрын
സുഡാപ്പികളുടെയും CPM ന്റെയും രാജ്യവിരുദ്ധ, ഹിന്ദു വിരുദ്ധ, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ആണ്‌ ബിജെപി യുടെ അഭൂത പൂർവമായ വളർച്ചക്ക് സഹായകം ആയത്, അവ രോട് BJP നന്ദി പറയേണ്ടതാണ്
@shakirt548
@shakirt548 2 күн бұрын
കർമ്മ ന്യൂസിൻ്റെ ബുദ്ധിജീവി നല്ല പൈസ കിട്ടുന്നുണ്ട്😂😂😂😂😂😂😂
@prasadkgnair5552
@prasadkgnair5552 5 күн бұрын
😂😂😂ബിജെപിക്കാരും കെജെപി ക്കാരും പിണറായിക്ക് നന്ദി പറയണം., 50 വർഷം നിങ്ങൾ വിചാരിച്ചിട്ട് കേരളത്തിൽ നാലു പഞ്ചായത്തിൽ ജയിക്കാൻ കഴിഞ്ഞോ? അഞ്ചുകൊല്ലത്തിനകം പിണറായി അത് നേടിത്തന്നു.😂😂😂😂😂
@user-mp7lm8qd9y
@user-mp7lm8qd9y 11 күн бұрын
ആർക്കും സ്വപ്നം കാണാല്ലോ?
@RenjithPV-qc4mp
@RenjithPV-qc4mp 8 күн бұрын
ഇപ്പോൾ നടന്നത് സ്വപ്നമാണൊ😂😂😂
@user-pg3ph8gw2g
@user-pg3ph8gw2g 2 күн бұрын
ORISA ,THRIPURA POLA KERALAM BJP BHARIKKUM.
@RamaChandran-cc6ux
@RamaChandran-cc6ux 16 күн бұрын
26 ൽ കേരളത്തിൽ ബിജെപി.40.45 സീറ്റ് പിടിക്കും
@chinjuhari4823
@chinjuhari4823 8 күн бұрын
😂😂😂😆😆🤣🤣🤣🤣🤣🤣
@georgetabraham
@georgetabraham 8 күн бұрын
26ൽ വട്ട പുജ്യം
@user-oz3br3tk8h
@user-oz3br3tk8h 20 күн бұрын
ഒരു പ്രാവശ്യം കോൺഗ്രസ്‌ കേരളം ഭരണത്തിൽ വന്നാൽ athoday കേരളത്തിൽ കോൺഗ്രസ്‌ ഇല്ലാതാവും sure അത്രയും തട്ടിപ്പ് കോൺഗ്രസ്‌ കൈയിൽ
@AbdulHameed-fu3mz
@AbdulHameed-fu3mz 4 күн бұрын
ബിജെപി ക്കു ഒരു സീറ്റ്‌ പോലും കിട്ടില്ല
@shafeekguruvayur6215
@shafeekguruvayur6215 19 күн бұрын
അടുത്ത 2026 നിയമസഭ ഇലക്ഷനിൽ സിപിഐ എം തന്നെ അധികാരത്തിൽ വരും. എഴുതി വെച്ചോളൂ. അത് കാണാൻ ഷാജഹാന് ഭാഗ്യം ഉണ്ടാവട്ടെ.
@Sreejaas470
@Sreejaas470 15 күн бұрын
നീ അതും ഓർത്തു ഇരുന്നോ
@shafeekguruvayur6215
@shafeekguruvayur6215 15 күн бұрын
@@Sreejaas470 അതാണ് യാഥാർഥ്യം. എനിക്ക് അത് ഓർത്തു ഇരിക്കേണ്ട ആവശ്യം ഇല്ല. ആര് വന്നാലും നമുക്ക് ജോലിയുണ്ടെങ്കിൽ ജീവിക്കാം. അല്ലാതെന്ത്.
@prasu1769
@prasu1769 8 күн бұрын
Dream well
@shafeekguruvayur6215
@shafeekguruvayur6215 8 күн бұрын
@@prasu1769 The reality
@prasu1769
@prasu1769 8 күн бұрын
@@shafeekguruvayur6215 no cpm will lost because bjp willl win there some seats so congress will win
@RejiPaul-xk9mm
@RejiPaul-xk9mm 15 күн бұрын
നിഷ്പക്ഷ വോട്ടകളും. പുതിയവോട്ട്കളും വിജയം തീരുമാനിക്കും.അത് മാ റിയും മറിഞ്ഞും വരും. വെറുതെ സമയം കളയണ്ട.😂
@sebastianc.a9306
@sebastianc.a9306 Сағат бұрын
പാർട്ടി രഹസ്യം വിറ്റു പുറത്ത് പോയ..... Rd
@shankarannair2569
@shankarannair2569 19 күн бұрын
ഷാജഹാൻജീക്ക് ബിജെപി യിലേക്ക് സ്വാഗതം.
@SakkariyaSinan-go1bd
@SakkariyaSinan-go1bd 11 күн бұрын
15 മതിയാടാ ഒരു 50 സീറ്റെങ്കിലും വേണ്ടേ
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 7 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 50 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 7 МЛН