അനുഭവങ്ങൾ പാളിച്ചകൾ | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 130,153

ABC Malayalam News

ABC Malayalam News

4 күн бұрын

അനുഭവങ്ങൾ പാളിച്ചകൾ | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 213
@ABCMalayalamOfficial
@ABCMalayalamOfficial 2 күн бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@sreekariyamsyam2199
@sreekariyamsyam2199 2 күн бұрын
Thank yoi
@user-bx6my9yj4p
@user-bx6my9yj4p 2 күн бұрын
i
@pauljoseph2811
@pauljoseph2811 2 күн бұрын
മുങ്ങുന്ന കപ്പലിൽ സ്വയം കയറിപ്പറ്റിയ നികേഷിന് ആദരാഞ്ജലികൾ.
@aboobakkerp91
@aboobakkerp91 Күн бұрын
Fantastic
@user-ug7zo7uk1w
@user-ug7zo7uk1w 23 сағат бұрын
അതാണ് യഥാർത്ഥ ധീരത.."സ്വയം" ആത്മഹത്യയ്ക്ക് തയാറാക്കുക എന്നും പറയാം. അനുശോചനം മുൻകൂട്ടി അറിയിക്കുന്നു.
@pkvkp
@pkvkp 2 күн бұрын
നികേഷ് വീണ്ടും ഒരു ഉളുപ്പുമില്ലാതെ മാമാ മാധ്യമ പ്രവർത്തകനായി തിരിച്ചു വരും
@clayboi9890
@clayboi9890 2 күн бұрын
@abhijithks463
@abhijithks463 2 күн бұрын
😂
@mychoice-vk7697
@mychoice-vk7697 2 күн бұрын
Ath ayalude istam ..ninte onnum certificate or anuvadham venda
@abhijithks463
@abhijithks463 2 күн бұрын
@@mychoice-vk7697 അഭിപ്രായം പറയാൻ നിൻ്റെ അനുവാദവും വേണ്ട
@ajithasajith618
@ajithasajith618 2 күн бұрын
സുജയയുടെ ചവിട്ടും ഇടിയും കിട്ടി അവിടെ ഇഴയുകയായിരുന്നു.. അതിലും ഭേദം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതാണ്... Sujaya എന്ന സംഘി ക്ക് ഇരുന്നു ചിലക്കാൻ കസേര ഇട്ടുകൊടുത്ത ഒരു ശപ്പൻ ആണ് നികേഷ്
@AnilKumar-bs7eq
@AnilKumar-bs7eq 2 күн бұрын
കിണറ്റിൽ ചാടിയ ആളിന് കുളത്തിൽ ചാടാൻ മടി കാണില്ല.
@user-bj6wq2ch7x
@user-bj6wq2ch7x 2 күн бұрын
വീണാ ജോർജ് കേറിപ്പറ്റിയ പോലെ ഒന്ന് ശ്രമിച്ചു നോക്കയാണ്... പക്ഷെ ജയിക്ക് സി തോമസിന്റെ അതേ ഗതിയായിരിക്കും. ഹാട്രിക്ക് നേടും!!!. 🤣
@SSNair-nb9rt
@SSNair-nb9rt 2 күн бұрын
മരംമുറി ചാനൽ!! Yes, good caption!!
@user-qx1lt5xm1q
@user-qx1lt5xm1q 2 күн бұрын
ഇ.പി. ജയരാജൻ ബദൽ രേഖക്ക് വളരെ മുമ്പ് തന്നെ എം.വി.ആറുമായി തെറ്റിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ...... ശ്രീമതി ടീച്ചർ രാഘവനൻ്റെ കൂടെ പോകാൻ ഒരുങ്ങിയതായും കുടുംബം അനുവദിക്കാത്തതിനാൽ Cpmൽ തുടർന്നു എന്നാണ് കേൾവി. എം വി ആർ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ഒതുക്കിയ വിജയനും രാഘവനെതിരായിരുന്നു. Cpm ഇത്രമേൽ അപചയത്തിലേക്ക് പോകാൻ കാരണം ആ പിളർപ്പാണെന്ന് ഉറപ്പാണ് പ്രാപ്തരും അഴിമതിക്കാരുമല്ലാത്ത പല നേതാക്കളും CMPയിലേക്ക് പോയപ്പോൾ ജയരാരാജന്മാരെയും ശശിയേയും എളമരം കരീമിനെ പോലുള്ളവർ കയറി വന്നു.
@infotech5895
@infotech5895 2 күн бұрын
👍
@muralipk1959
@muralipk1959 2 күн бұрын
എം വി ആർ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ആകേണ്ട വ്യക്തി ; കേരളത്തിന്റെ വികസനം തന്നെ വേറൊരു ലെവലിൽ ആകുമായിരുന്നു ; ഗൗരിയമ്മയും ഇതേ ഗണത്തിൽ പെടും ; രണ്ടു പേരെയും പുകച്ചു പുറത്താക്കി.
@user-qx1lt5xm1q
@user-qx1lt5xm1q 2 күн бұрын
@@muralipk1959 പുകച്ചു പുറത്തു ചാടിച്ചു എന്ന് പറയുന്നതിൽ കാര്യമില്ല. രണ്ടു ഗ്രൂപ്പുകൾ തമ്മിൽ നടന്ന മൽസരത്തിൽ പ്രബലമായിരുന്ന എം.വി ആർ നേതൃത്വം നൽകിയ ഗ്രൂപ്പ് ഇ എം എസ് മറുഭാഗത്ത് നിന്നപ്പോൾ പരാജയപ്പെടുകയായിരുന്നു.
@ravindrangopalan
@ravindrangopalan 2 күн бұрын
അല്ലെങ്കിലും സഖാവിന്റെ പണി തന്നെ ആയിരുന്നു റിപ്പോർട്ടറിലും
@shajic.abraham3840
@shajic.abraham3840 2 күн бұрын
ഇങ്ങേര് 'മാർക്കിസ്റ്റ് ' പാർട്ടീലേയ്ക്ക് പോകുന്നതിലും നല്ലത് വല്ല തമോഗർത്തത്തിലേയ്ക്കും പോകുന്നതായിരുന്നു. ങാ.... ഇരിയ്ക്കട്ടെ, അവസാനത്തെ ആണി അടിയ്ക്കാൻ ആരെങ്കിലുമൊക്കെ വേണ്ടേ, ആളില്ലാതെ വരരുതല്ലോ. "ഉദരനിമിത്തം ബഹുകൃതവേഷം" എന്ന് നമ്പ്യാർ പണ്ടു കുറിച്ചപ്പോൾ ഇത്രയൊന്നും പ്രതീക്ഷിച്ചുകാണില്ല.
@radhakrishnanmk9791
@radhakrishnanmk9791 2 күн бұрын
😂Black 🕳️😂😂
@babyampatt468
@babyampatt468 2 күн бұрын
നികേഷ് കുറേകാലം ഏഷ്യ നെറ്റ് ൽ ഉണ്ടായിരുന്നു.എന്തോ ഭാഗ്യം കൊണ്ട് അത് പൂട്ടിയില്ല😂😂😂
@SSNair-nb9rt
@SSNair-nb9rt 2 күн бұрын
നികേഷ്, വൻ പരാജയം. Wherever he goes where can see Ruin in its high order!!
@sibijoseph1122
@sibijoseph1122 2 күн бұрын
ഈ കിണറേഷിന് വീടും കൂടും ഒന്നുമില്ലേ അവിടെയിരിക്കാൻ അപ്പൻ്റെ ശാപമായിരിക്കും ഇങ്ങിനെ ആളുകളെക്കൊണ്ട് പറയിപ്പിക്കാൻ 'ആ പറമ്പിൽ രണ്ടുമൂന്നു മരവും വാഴയും കപ്പയും ഒക്കെ നട്ട് ആളുകളെക്കൊണ്ട് പറയിപ്പിക്കാതെ വീട്ടിൽത്തന്നെ ഇരിക്കുന്നതാ നല്ലത്. വേണമെങ്കിൽ അല്ല തീർച്ചയായും ആ മൊട്ടയെയും കൂടി കുട്ടിക്കോ. നിങ്ങളെ ഹരിതകർമ്മസേനക്ക് കൈമാറിയാലോ
@madhuvv8136
@madhuvv8136 2 күн бұрын
ചാനലിൽ ഇരുന്നു ചെയ്തിരുന്നത് ഇപ്പോൾ നാട്ടിൽ ഇറങ്ങി ചെയ്യാൻ പോകുന്നു....വ്യത്യാസമൊന്നുമില്ല
@rishinaradamangalamprasad7342
@rishinaradamangalamprasad7342 2 күн бұрын
Politics is the last resort of a scoundrel.
@sivarajan3399
@sivarajan3399 2 күн бұрын
അച്ഛനോട് വിരോധം ഉണ്ടായിരുന്നു.
@santhoshcc5286
@santhoshcc5286 2 күн бұрын
കണ്ണൂർ വിപ്ലവ പാർടി ,നിലവിലെ കോൺഗ്രസ് കുടുംബവാഴ്ച്ച പാർട്ടിയെക്കാൾ ഗതികേട്ട് നിലയിൽ ജനപിന്തുണയില്ലാതെ കുത്തിക്കുന്നു..ജനദോഹവുമായി...😢😢😢
@shamsudheent95
@shamsudheent95 2 күн бұрын
പാർട്ടി കോൺഗ്രസ്‌ നടത്തി നടത്തി പാർട്ടി കോൺഗ്രസ്‌ ആയി മാറി..😂
@Atv104
@Atv104 2 күн бұрын
ചീ പി എം നെ കുഴിച്ചുമൂടാനുള്ള കിണറിന്റെ കുഴി എടുക്കാനായി ഒരു അവസരം ലഭിച്ച നികേഷിന് എന്റെ അഭിനന്ദനം
@ajayakumarajayakumarkankol1118
@ajayakumarajayakumarkankol1118 2 күн бұрын
ഇവരെയെല്ലാരെക്കാളും രസികൻ നിങ്ങളാണ്
@kgirishkumar7834
@kgirishkumar7834 2 күн бұрын
MVR must be turning in his grave!
@muhammedashraf908
@muhammedashraf908 2 күн бұрын
വക്കീലിന്റെ memmery power സമ്മതിച്ഛിക്കുന്നു നല്ല വീക്ഷണം നല്ല കാഴ്ചപ്പാട്
@rileeshp7387
@rileeshp7387 2 күн бұрын
നികേഷ് കുമാർ മട്ടന്നൂർ ധർമടം എന്നിവടങ്ങളിൽ നിന്നാൽ പോലും ജയിക്കില്ല്
@PradeepKumar-gc8bk
@PradeepKumar-gc8bk 2 күн бұрын
ഏത് പാർട്ടിയിലും ആർക്കും പോകാം പക്ഷെ ഇന്നത്തെ ഈ അവസ്ഥായിൽ സിപിഎം ഇൽ ചേർന്ന നികേഷ് കുമാറിന്റെ ആ ധൈര്യം എന്നെ വല്ലാതെ സന്തോഷം കൊള്ളിക്കുന്നു അച്ഛൻന്റെ ശാപം...
@josephpv3005
@josephpv3005 2 күн бұрын
നികേഷേ, നിങ്ങൾ മനുഷ്യൻ ആകണം; സ്വന്തം അച്ഛനെ അറിയണം.
@sunildutt7275
@sunildutt7275 2 күн бұрын
സെബാസ്റ്റ്യൻ പോളസ്യ കൊള്ളാം വക്കീലെ. അയാളത് അലങ്കാരമായി എടുക്കട്ടെ.ഗുണമുള്ള ഒരു പ്രഭാഷകൻ അല്ല അയാൾ.ശല്യം.
@babyampatt468
@babyampatt468 2 күн бұрын
ഉന്തിൻ്റെ കുടെ ഒരു തള്ളൂ കൂടി...അത്ര തന്നെ 😂
@yourstruly1234
@yourstruly1234 2 күн бұрын
MV Raghavan നു പറ്റിയ ഒരു അബദ്ധം..
@rks9607
@rks9607 2 күн бұрын
വാഴ മതിയായിരുന്നു
@vijayakrishnanp5536
@vijayakrishnanp5536 2 күн бұрын
പാലക്കാഡോ, ചേലക്കരയിലോ ... വേണെങ്കിൽ ശ്രമിക്കാം... തോൽക്കാം.. 🤣🤣🤣..
@KrishnaVenu6582
@KrishnaVenu6582 2 күн бұрын
ചേലക്കര പറ്റില്ല. അതു സംവരണ മണ്ഡലം ആണ്. പാലക്കാട് , വയനാട് മണ്ഡലങ്ങളിൽ ഒരു കൈ നോക്കാം. ശോഭ സുരേന്ദ്രൻ വരാതിരുന്നാൽ വയനാട്ടിൽ രണ്ടാം സ്ഥാനം കിട്ടും . പാലക്കാട് മൂന്നാം സ്ഥാനം
@Nation89902
@Nation89902 2 күн бұрын
ചിലർ വരുമ്പോൾ പാർട്ടി ചരിത്രമാകും.... എന്തായാലും സഖാവ് നികേഷ് കുമാറിന് ജനങ്ങളെ സേവിച്ചു ബുദ്ധിമുട്ടേണ്ടി വരില്ല..... അടുത്ത തിരഞ്ഞടുപ്പൊടെ ഈ നശിച്ച പാർട്ടി മിക്കവാറും പടമാകും...😢😢
@acebasein1205
@acebasein1205 2 күн бұрын
പാർട്ടി കോൺഗ്രസ് നടത്തി നടത്തി പാർട്ടി "കോൺഗ്രസ്" ആയി.. അത് കലക്കി വക്കീലേ 🤣😂
@usman4528
@usman4528 2 күн бұрын
മനസിലായി 😂അടുത്ത രാജ്യസഭായിൽ മലയാളി മാധ്യമ പ്രവർത്തകന്റെ ഒഴിവു വരുമെന്നെ
@hubaib5254
@hubaib5254 2 күн бұрын
നികേഷ് പോയത് മുങ്ങുന്ന കപ്പലിലേക്കയിപ്പോയെല്ലോ അതിന്റെ കപ്പിത്താനാണെങ്കിൽ തലയും വാലുമില്ലാതെ നടക്കുകയുമാണ് 😃
@sujithkumar6451
@sujithkumar6451 2 күн бұрын
AKG ആശുപത്രി എലെക്ഷൻ ദിവസം കണ്ണൂർ ഗവണ്മെന്റ് ഗേൾസ് ഹൈ സ്കൂൾ വരാന്തയിൽ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച്, പേടിച്ച് വിറച്ച മുയൽ കുഞ്ഞിനെ പോലെ നിന്ന മോൻ നികേഷ് കുമാർ തന്നെ ആയിരുന്നില്ലേ 🤔
@rileeshp7387
@rileeshp7387 2 күн бұрын
കൂത്തുപറമ്പ് ജനതാദൾ എംഎൽഎ മോഹനൻ ആണ്
@jijijoseph4884
@jijijoseph4884 2 күн бұрын
ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈ പാർട്ടി കോൺഗ്രസും കോൺഗ്രസ് പാർട്ടിയും ഒന്നാണോ എന്ന് ഇപ്പോൾ മനസ്സിലായി....😄😄😄
@muralipk1959
@muralipk1959 2 күн бұрын
ഇയാൾക്ക്‌ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ച എന്ത്‌ പൊതുപ്രവർത്തന പരിചയമാണുള്ളത്‌ ? ബ്രിട്ടാസിനെ പോലെ മറ്റൊരു ഒരു ഗുണമില്ലാത്തവൻ ; പാർട്ടിയിലെ ജീർണ്ണതക്ക്‌ മറ്റൊരുദാഹാരണം ; മുമ്പ്‌ പാർട്ടിയിൽ പടി പടിയായി ഉയർന്നവരെ ഉണ്ടായിരുന്നുള്ളു; അനേക വർഷം പ്രവർത്തിച്ചാലേ ഒരു ജില്ലാ കമ്മറ്റിയിൽ അംഗമാകാൻ പറ്റൂ.
@baluanandan1647
@baluanandan1647 2 күн бұрын
അപ്പോ വെള്ളത്തിൻ്റെ സാമ്പിളെടുക്കാൻ കിണറ്റിലിറങ്ങിയതു മറന്നോ..?
@Santhu-pc1uo
@Santhu-pc1uo 2 күн бұрын
സിപിഎം ഇനി പൊടി പോലും ഇല്ല കണ്ടു പിടിക്കാൻ.ബുദ്ധി കൂടിയ നികേഷ് നു കിട്ടിയ ഏറ്റവും വലിയ അടി...😂
@padmanabhantk6827
@padmanabhantk6827 2 күн бұрын
On the first day of his entry inthe Parry ,he is expected to lay a wreath at the Memorial of DYFI Martyrs of Kuthuparambu ❤❤❤
@jimmyjose7214
@jimmyjose7214 2 күн бұрын
നികേഷ്‌കുമാർ ഇപ്പോൾ കോടികൾ സമ്പാദിച്ചതിനെക്കുറിച്ചും പ്രേക്ഷകരോട് ഒന്ന് പറയൂ ജയശങ്കർ സാറെ!!!
@user-ek1ch3ec1t
@user-ek1ch3ec1t 2 күн бұрын
നികേഷിന്റെ ലക്ഷ്യം ക്ലിഫ് ഹൗസ് ആണ്
@balakrishnanmk5116
@balakrishnanmk5116 2 күн бұрын
Vakeel Sir, Good Morning. You are at your peak as usual.
@ravikumarnair3164
@ravikumarnair3164 2 күн бұрын
Good morning jayashankar sir
@sreekariyamsyam2199
@sreekariyamsyam2199 2 күн бұрын
കൊടികെട്ടാനും പോസ്റ്ററൊട്ടാനും ചുമരെഴുതാനും ജാഥക്കും ഇവന്റ് മാനജ്മെന്റുകാരുള്ളതുകൊണ്ട് കെട്ടിയിറക്കുന്ന ക്ഷണിതാക്കൾക്ക് സീറ്റുകൾ ഉണ്ടാവും. പെയിഡ് സീറ്റ്. NRI seat പോലെ NWM seat(non working member)😊
@viswanathan2743
@viswanathan2743 2 күн бұрын
സ MVR ഒരു വാഴ വച്ചാൽ മതിയായിരുന്നു. അന്ന് അഴിക്കോട് നിന്ന് ജയിച്ചിരുന്നെങ്കിൽ ദൈവമേ'😢 യെവനെ എവിടെ നിന്നാലും ജനങ്ങൾ അടിച്ചോടിച്ചേക്കണേ😢
@nisanthan8338
@nisanthan8338 2 күн бұрын
Good morning sir
@subramoniawarrierwarrier7393
@subramoniawarrierwarrier7393 2 күн бұрын
കലക്കി.🙏🙏💯✔️
@HARIKRISHNANNAIR1
@HARIKRISHNANNAIR1 2 күн бұрын
🙂GOOD MORMING
@rajendranvp1300
@rajendranvp1300 2 күн бұрын
പുതിയൊരു 'വീരഗാഥ' രചിക്കാനിതാ നികേഷ് പുറപ്പെട്ടു കഴിഞ്ഞു പിതാവിനെ ദ്രോഹിച്ചവരോടു൦, അവരുടെ പ്രസ്ഥാനവു൦ തകർത്തു അടുക്കാനായി,,, 🥶
@vijaykalarickal8431
@vijaykalarickal8431 2 күн бұрын
Yes..kashtam...
@sampreethpanicker5677
@sampreethpanicker5677 2 күн бұрын
Nalla caption
@krishnakumarvellat2815
@krishnakumarvellat2815 2 күн бұрын
അടിമത്തം ഒരു ഭൂഷണമായി സ്വീകരിക്കുന്നവരോട് എന്തു പറയാൻ...
@sreekala7690
@sreekala7690 2 күн бұрын
ഇയാൾ സിപിഎം ചെല്ലുമ്പോൾ പാർട്ടി അവിടെ കാണുമോ മാഷേ 🤣🤣🤣
@orchissoftdrinks1495
@orchissoftdrinks1495 2 күн бұрын
എന്ത് കോൺഗ്രസ് ആയാലും വേണ്ടില്ല പാവങ്ങളെ കൊല്ലത്തിരുന്നാൽ മതി സാഗകളെ
@ajeeshmangalathe8607
@ajeeshmangalathe8607 2 күн бұрын
മുങ്ങികൊണ്ടിരിക്കുന്ന കപ്പലിൽ ഫ്ലൈറ്റ് പിടിച്ചു വന്നു കയറാൻ ഇവനെപോലുള്ളവർകേ പറ്റൂ😂😂😂😂😂
@lalithanpspullarkat4848
@lalithanpspullarkat4848 2 күн бұрын
Good morning sir ❤❤
@sasidharankundayil249
@sasidharankundayil249 2 күн бұрын
Super humour
@RajendranVayala-ig9se
@RajendranVayala-ig9se 2 күн бұрын
എം.പി.ആറിന്നോട് CPM കാട്ടിയത് ഓർത്താൽ നികേഷ് കു - മുട്ടിലിഴയാനും മടിക്കില്ല
@jayan3281
@jayan3281 2 күн бұрын
അ....ങ്ങനെ പവനായി ശവമായി...
@antonybastin3432
@antonybastin3432 2 күн бұрын
👍
@vijayank1129
@vijayank1129 2 күн бұрын
❤🎉Adu.Kanjiyayi🎉❤
@arithottamneelakandan4364
@arithottamneelakandan4364 2 күн бұрын
❤❤❤❤❤❤❤❤❤
@satharnalarakkettil59
@satharnalarakkettil59 2 күн бұрын
Suja kaaranam aayirikkum
@peterca5930
@peterca5930 2 күн бұрын
Determination to Politics = Easily Making Money & Power.
@suneelpr6477
@suneelpr6477 Күн бұрын
അച്ചനോട് നീതി കാണിക്കാത്ത മകൻ; അദ്ദേഹത്തിൻ്റെ ആത്മാവ് പിൻതുടർന്ന് പിടികൂടും
@rajendranneduvelil9289
@rajendranneduvelil9289 2 күн бұрын
KINERESH KUMAR rightly Deserves " Swadesh Durabhimani" AWARD !!!!
@mohanancs494
@mohanancs494 2 күн бұрын
ആറ്റിലേയ്ക്കു അച്യുത,ചാടല്ലേ ചാടല്ലേ...
@mohananpm4815
@mohananpm4815 2 күн бұрын
ഏറിയാൽ പതിനഞ്ചോ ഇരുപതോ കൊല്ലം കൊണ്ട് c p m എന്ന പാർട്ടി കേരളത്തിലും നിലനിൽക്കാൻ സാധ്യതയുള്ളൂ ലോകം മുഴുവൻ കമ്യുണിസം എന്ന സാമ്പത്തിക അന്ധവിശ്വാസം വലിച്ചെറിയുന്ന കാലമാണ് കേരളത്തിൽ രക്തസാക്ഷിക്കഥകളുടെ ആവേശത്തിൽ ഒരു മതവിശ്വാസം പോലെ കൊണ്ടുനടക്കുന്ന ഒരു വലിയ വിഭാഗം അണികൾ ഉള്ളത് കൊണ്ടാണ് ആ പാർട്ടി ഇപ്പോൾ നിലനിൽക്കുന്നത് വിവരസാങ്കേതികവിധ്യയുടെ ഈ കാലഘട്ടത്തിൽ പല കഥകളും വ്യാജമായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ മുൻപ് എത്രമാത്രം അനുകൂലിച്ചിരുന്നോ അത്രയും എതിർപ്പ് പാർട്ടിക്കെതിരെ അവർ ഉയർത്തുകയാണ് അണികൾ
@johnmathew8053
@johnmathew8053 2 күн бұрын
CPM ഭക്തന്മാർ ആയ ചില അന്ധ ബന്ധുക്കൾ എനിക്കും ഉണ്ട്...
@sudarshanh3517
@sudarshanh3517 2 күн бұрын
<a href="#" class="seekto" data-time="385">6:25</a>😂
@user-bt7ek5nl9m
@user-bt7ek5nl9m 2 күн бұрын
ജെ ശങ്കരാ..മാടായി മാടാ <a href="#" class="seekto" data-time="480">8:00</a> എന്ന് വിളിക്കപ്പെട്ടത് AKG ആയിരുന്നൂ😊
@jayaramvaliaveetil
@jayaramvaliaveetil 2 күн бұрын
👏👌👍😃😃
@RockM-se1tc
@RockM-se1tc Күн бұрын
പുഷ്പനെ അറിയാമോ പുഷ്പനെ അറിയാമോ 🥹
@haridasmenon1928
@haridasmenon1928 2 күн бұрын
Share vitta kaashu 10 cr kaiyil undallo athukoode poyal veendum moudoidiyilkaanaam ,waitand see,😭😭😭😭
@sheelamohan7144
@sheelamohan7144 2 күн бұрын
നികേഷ്പിതാവിന്റപേര്കളയാൻജനിച്ചവൻ😂😂😂😂
@valsalaunnikrishnan6050
@valsalaunnikrishnan6050 2 күн бұрын
അച്ഛനെ വേട്ടയാടിയ പാർട്ടിയിൽ പോയ മകൻ 😒
@pradeepankv9831
@pradeepankv9831 2 күн бұрын
നികേഷിന് കട്ട ചോര അഭിവാദ്യങ്ങൾ.
@prasannanpp3689
@prasannanpp3689 2 күн бұрын
രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല എന്നതു കേട്ടിട്ടുണ്ട്. പക്ഷെ, മാതാപിതാക്കൾ / രക്ഷിതാക്കൾ എന്നൊന്നും ആ രംഗത്ത് ഇല്ല എന്ന് ഇപ്പോൾ അറിഞ്ഞു. ഉദാ: ഒന്ന്: അനിൽ ആൻ്റി ണി രണ്ട് : ഇതാ മറ്റൊരു സ്വപ്ന നായകൻ'
@ushadevips9118
@ushadevips9118 2 күн бұрын
AK ആന്റണി യെ ദ്രോഹിച്ച പാർട്ടിയാണോ ബിജെപി…ബോധത്തോടെ പറയു…സാമ്യം പറയാൻ കണ്ട ഒരു കാര്യം…കുടുംബത്തിൽ എല്ലാവരും ഒരേ പാർട്ടിയിൽ എന്ന് നിയമമില്ല
@satheesanv6917
@satheesanv6917 2 күн бұрын
❤❤,Jai,rss,rss,rss
@vinodmadhavan329
@vinodmadhavan329 2 күн бұрын
Nikesh is a misfit for Channel and politics he should try ..........
@starnstripes777
@starnstripes777 Күн бұрын
പാർട്ടി കോൺഗ്രസ്‌ നടത്തി നടത്തി പാർട്ടി തന്നെ കൊണ്ഗ്രെസ്സ് ആയപോലെ... 😂😂😂🤣
@shravansajan
@shravansajan 2 күн бұрын
ബിജെപി യിലേക്ക് പോകുന്നത് ആയിരുന്നില്ലേ നല്ലത്.
@user-kp9rq8xu7k
@user-kp9rq8xu7k 2 күн бұрын
എന്തോന്നു ചേരക്കാൻ അവൻ സിപിഎംൽ തന്നെ പോട്ടോ അതോടെ അപാർട്ടി അങ്ങ് വികസിച്ചു ഇന്ത്യ ഭരിക്കട്ടെ 😂
@velayudhana9697
@velayudhana9697 2 күн бұрын
🤔
@indirathekkedath6564
@indirathekkedath6564 2 күн бұрын
വിനാശ കാലേ വിപരീത ബുദ്ധി.
@nikithasajeev
@nikithasajeev 17 сағат бұрын
പ്രത്യേക ക്ഷണിതാവ് എന്ന് പറഞ്ഞാൽ cpi ക്കാരൻ ആണെന്ന് പറഞ്ഞെട്ടു അർദ്ധരാത്രിയിൽ മുണ്ടിനടിയിൽ കാവിക്കലുസം ഇട്ടു ശാഖയിൽ പോയി സുരേദ്രന് രാഖി കെട്ടികൊടുക്കുന്നതാണോ ഉളുപ്പില്ല ശങ്കര ..😂😂😂...
@jacobvrgs
@jacobvrgs 2 күн бұрын
Nikesh ikka ആകുമോ?
@sindhuknair7265
@sindhuknair7265 Күн бұрын
വീണ ചേച്ചിക്ക് കപ്പൽ കവിത അവതരിപ്പിച്ചു മാത്രമേ പരിച്ചയമുള്ളൂ!!!
@sureshkumar-od1or
@sureshkumar-od1or 2 күн бұрын
Party Congress nadathi nadathi party Congress ayi !!!😊😊
@vijaykthl2325
@vijaykthl2325 2 күн бұрын
എം വി രാഘവൻ എന്ന ധീരനായ എന്ന ധീരനായ യഥാർത്ഥ ഇരട്ടചങ്കൻ ആയ 'അഭിമാനിയായ രാഷ്ട്രീയത്തിൽ ആത്മാർത്ഥത ഉള്ളവൻ ആയിരുന്ന സകലരും ബഹുമാനിക്കുന്ന എം വി രാഘവൻ എന്ന വീരസിംഹ ത്തിൻ്റെ നച്ചെലിയായ ഭീരുവായ നികേഷ് കുമാർ എന്ന അലവലാതി 'കൂത്തുപറമ്പ് കൂട്ടക്കൊലയുടെ ഉത്തരവാദിത്യം എന്ന് പറഞ്ഞ് അദ്ദേഹത്തെ നാലുവർഷം കണ്ണൂരിൽ കാലുകുത്താൻ സമ്മതിച്ചില്ല രാഘവനെ വീട് തറവാട് വീട് ഇടിച്ചുനിരത്തി അതിൻറെ എല്ലാം നേർ സാക്ഷിയാണ് നികേഷ് കുമാർ ഇടിച്ച വീടിൻറെ മുൻപിൽ രാഘവൻ്റെ സഹോദരി കരഞ്ഞുകൊണ്ട് നിൽക്കുന്ന ഫോട്ടോ എന്ന് എല്ലാ പത്രത്തിലും വന്നിട്ടുള്ളതാണ് സിപിഎം ഇത്രത്തോളം അപമാനിച്ചും അപകീർത്തിപ്പെടുത്തി എം വി രാമൻ എന്ന സിംഹത്തെ നശിപ്പിച്ചു ശേഷം അയാൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു എന്നിട്ട് അദ്ദേഹത്തിൻറെ ഭീരുവായ മകൻ നികേഷ് കുമാർ അച്ഛനെ തല്ലിയ വരെ അച്ഛനെ കൊലയാളി രാഘവൻ എന്ന് വിളിച്ചവരെ അച്ഛനും മര്യാദയ്ക്ക് വഴി നടക്കാൻ സമ്മതിക്കാതെ 'അദ്ദേഹത്തിൻറെ രാഷ്ട്രീയപരമായും വ്യക്തിപരമായും അപമാനിച്ച് മുല നടത്തിയ പാർട്ടിയാണ് സിപിഎം ഇന്ന് അവർക്ക് വേണ്ടി ഓശാന പടം നിൽക്കുന്ന എംപിത്രി നികേഷ് കുമാർ നിന്നെ കാണുമ്പോൾ പുച്ഛം തോന്നുന്നു :നിനക്ക് പറ്റിയ പണി എകെജി സെൻററിൽ അണ്ടർ ഷേവിങ് ആണ് '
@user-zp3md9vq5m
@user-zp3md9vq5m Күн бұрын
am v raagavan a aniku aattavum ishtta patta naatavanukeralattinta garjikkunna szimham annanu njangal visaszipikkunnatu
@yatheendrank.m5611
@yatheendrank.m5611 2 күн бұрын
അടുത്ത CM candidate ആണ്...
@Santhu-pc1uo
@Santhu-pc1uo 2 күн бұрын
Km ഷാജി ❤
@varkeythomas9565
@varkeythomas9565 2 күн бұрын
പാർട്ടി കോൺഗ്രസ് പാർട്ടി...കോൺഗ്രസായി മാറി 😂
@sathyadasraman1361
@sathyadasraman1361 2 күн бұрын
ജഗദീഷ് ചോദിച്ചപോലെ നിങ്ങൾ പുകഴ്ത്തിയതാണോ ആക്കിയതാണോ 😂😂😂😂
@user-qv1hb5cv1j
@user-qv1hb5cv1j 2 күн бұрын
ഇതിലും വലിയ കിണറ്റിൽ ചാടിയവനാണി കെ.കെ. ജോസഫ്
@josephcjose1366
@josephcjose1366 2 күн бұрын
Sebastian Paul അസ്യ
@p.n.unnikrishnan6659
@p.n.unnikrishnan6659 2 күн бұрын
സുജയാ x നികേഷ് ഫൈറ്റ് മിസ്സിങ്.
@vinodhanic1806
@vinodhanic1806 Күн бұрын
നികേഷിൻ്റെ ആസനത്തിൽ ആൽ മുളച്ചു
@Mohanadasan-zk6wy
@Mohanadasan-zk6wy 2 күн бұрын
ഇനി നികേഷ് മുഴുവൻസമയം രാഷ്ട്രിയ പ്രവർത്തനമായിട്ടാണ് മുന്നോട്ടു പോകാൻ തീരുമാനിച്ചത്. നല്ലകാര്യം. അപ്പോൾ ഒരു തെറിച്ച വിത്തും കൂടി CPM രാഷ്ട്രീയത്തിൽ എത്തി എന്നുവേണം കരുതാൻ. പിണറായിക്ക് ഓശാന പാടി ചന്തി കഴുകിക്കൊടുക്കുന്ന ആളാണല്ലോ. നന്നായി. ഇപ്പോൾ. CPM പടുകുഴിയിലെ ആയുള്ളൂ, ഇനി ഇയാൾ. വന്നതുകൊണ്ട് പടുകുഴിയുടെ നെല്ലിപ്പടി കാണും. എല്ലാം ശരിയാകും, സർക്കാർ പടുകുഴിയിൽ ചാടിക്കൊണ്ടിരിക്കുകയാണ്.
@jazmin1240
@jazmin1240 2 күн бұрын
🌈🌈🌈🌈 Lokam onnake verukkendavan, sontham achane adichavante koode nilkkunna 😢😢😢😢😢yyy 😢😢😢😢😢
@harinedumpurathu564
@harinedumpurathu564 2 күн бұрын
നികേഷ് പറ്റിയ കുളത്തിൽ തന്നെയാ ചാടിയത്. ഇവൻ ആ നല്ല മനുഷ്യന് ചീത്തപ്പേര് വരുത്താൻ തന്നെ ജനിച്ചവൻ. അമ്മയ്ക്കും പേര് വരും മോനെ
@dineshbhasker8557
@dineshbhasker8557 2 күн бұрын
Nikesh can change his name to Najeeb to survive in the CPM
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 36 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 4,8 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 36 МЛН