ജാതി പ്രീണനം കോൺഗ്രസിന് തിരിച്ചടിയായോ | Haryana And Jammu Kashmir Election Result Analysis Malayalam

  Рет қаралды 13,556

Aswin Madappally

Aswin Madappally

Күн бұрын

Пікірлер: 457
@bijuvarkala7118
@bijuvarkala7118 7 сағат бұрын
മിസ് ഇന്ത്യ മത്സരത്തിൽപോലും ജാതി കാണുന്ന രാഹുൽ ഗാന്ധിക്ക് ഈ പരാജയം സമർപ്പിക്കുന്നു
@FVivekBNair
@FVivekBNair 3 сағат бұрын
😂😂❤
@Sarathmohanan143
@Sarathmohanan143 3 сағат бұрын
😂😂 Sathyam
@Aleena-k4v
@Aleena-k4v 12 сағат бұрын
മോദിയിൽ വിശ്വാസം ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്ന ബിജെപി സർക്കാരിന് തന്നെ വോട്ട് 🥰🥰🥰🥰
@MuhamedAlthaf-tm1xl
@MuhamedAlthaf-tm1xl 12 сағат бұрын
Israeline support cheytho? Aar??
@FVivekBNair
@FVivekBNair 12 сағат бұрын
​@@MuhamedAlthaf-tm1xl ഭാരത് 🧡👍
@MuhamedAlthaf-tm1xl
@MuhamedAlthaf-tm1xl 10 сағат бұрын
@@FVivekBNair please give me a source?
@amarnathananth9304
@amarnathananth9304 8 сағат бұрын
India given some resources like spare parts of tank, helicopter, and guns not just for Israel also for Russia while in Ukraine war​@@MuhamedAlthaf-tm1xl
@steve2920
@steve2920 7 сағат бұрын
Israel ne support cheythit onnula.. Israel and Iran both are important for our development. Modik athu nannayi ariyem cheyyam. So ivade aarem support cheythe neutral aayi aan nikkunath.. Internationally nokumbo, there is no doubt MODI is best than any other Indian leaders.
@Gopu-n9t
@Gopu-n9t 12 сағат бұрын
ഹരിയാന യിലെ കുരുക്ഷേത്ര യുദ്ധത്തിൽ രാഹുൽ ഗാന്ധിയുടെ കൗരവ പട തോറ്റു 😅
@FVivekBNair
@FVivekBNair 12 сағат бұрын
😂😂😊
@Sbn-007-n67
@Sbn-007-n67 11 сағат бұрын
@@Gopu-n9t udayip politics te kaalam kazhinju bro… pappu still living in 1980
@Crimebot02
@Crimebot02 8 сағат бұрын
​@@Sbn-007-n67yes😌
@nihalakku4583
@nihalakku4583 4 сағат бұрын
ജീവതത്തിൽ അമിത ആത്മവിശ്വാസം നല്ലത് അല്ല എന്നതിനു തെളിവാണ് 2024 loksabha resulth Um haryana result Um. രാഹുൽ ഗാന്ധിയുടെ cast Politics america യിൽ poyi നടത്തിയ പ്രസ്താവനകളും തിരിച്ചടി ആയി നമ്മളൊക്കെ നമ്മുടെ caste അറിയൽ എന്തെങ്കിൽ കാര്യത്തിന് application കൊടുക്കുമ്പോയാണ് യുവാക്കൽ എന്നൊ caste Politics oke Vittu ആ സമയത്ത് ആണ് യുവാക്കളുടെ നേതാവ് എന്നു പറയുന്ന രാഹുൽ ഗാന്ധി യുവാക്കൾ വെറുക്കുന്ന Cast Politcs ആയി വരുന്നത് .
@FVivekBNair
@FVivekBNair 3 сағат бұрын
​@@nihalakku4583true ,we should be cautious of a frustrated looser like pappu !..😊
@viveksagar1060
@viveksagar1060 4 сағат бұрын
കർഷകസമരം നടത്തിയത് കർഷകരായിരുന്നില്ല. അവിടുത്തെ കർഷക മുതലാളിമാരായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.
@FVivekBNair
@FVivekBNair 3 сағат бұрын
Yeah ,idanilakkarude samaram exposed 😂
@iyeraishu1
@iyeraishu1 3 сағат бұрын
കര്‍ഷക സമര നേതാവിന്റെ vote 1170
@SrutiTravelvlogs
@SrutiTravelvlogs 3 сағат бұрын
അയ്യോ അങ്ങനെ പറഞ്ഞൂടാ. പിന്നെ കോൺഗ്രസ്‌ എന്തിന് വന്നേ?😂😂
@vipinvijayan9088
@vipinvijayan9088 6 сағат бұрын
അവിലും മലരും കൊലവിളിച്ച PFI യെ നിരോധിച്ച അന്ന് തീരുമാനിച്ച താണ് ഇനിയുള്ള വോട്ടുകൾ BJP ക്ക് എന്ന് 💯👍
@jeep2173
@jeep2173 6 сағат бұрын
അവർ കൊലവിളിച്ചാലും ഇല്ലെങ്കിലും അതുതന്നെയാണ് നടക്കാൻ പോകുന്നത് അതുകൊണ്ട് വോട്ട് ചെയ്യുമ്പോൾ ജാഗ്രത👍👍👍
@kalidasancp4914
@kalidasancp4914 4 сағат бұрын
ഞാനും ❤
@JustinSerYT
@JustinSerYT 4 сағат бұрын
അതുകൊണ്ട് jai ശ്രീറാം വിളിച്ചു തിരിച്ചു കൊല്ലം എന്ന് കരുതി 🤣🤣
@tkkjerry8759
@tkkjerry8759 4 сағат бұрын
ജയകൃഷ്ണൻ സിപിഎം വെട്ടി കൊന്ന അനുസ്മരണ റാലിയിൽ പോലും വിളിച്ച മുദ്രാവാക്യം നിസ്കരിക്കാൻ മുസ്ലീങ്ങൾക്ക് തല കാണില്ല എന്ന് പറഞ്ഞ് വിളിച്ച ടീമാണ്
@Adh4-n5z
@Adh4-n5z 4 сағат бұрын
@@JustinSerYTonnu alochikukhaaa kashmirilm indiayante ulilm ithrem theevravadham parayukhayam ellarajyangalm muslim rajyamaakanullaa neeekm aaaarnnu eeee sagadana yude pradhana lakshyam ….. oru comment idumbo anveshichittu krithyamayathu mathram parayukhaaa ilel neee username matiya oru koya aaaayirikanam…… lokhathu nadakana karyam onnu vishakalanam cheythaaal manasilaaaavm nthaaanu Danger nnuu …..! Prabudha malayalee mathram bhudhimaar ennu vicharichaaal mathram poraaa ellam ullkollanullla kazhiv koode ndaaaayal nallathu
@AjinRaj7777
@AjinRaj7777 6 сағат бұрын
ബിജെപി ജയിക്കണം എന്നാണ് എന്റെ അഭിപ്രായം 🧡🧡കോൺഗ്രസ്‌ മൊത്തം അഹങ്കാരികളുടെ കൂട്ടം
@Sbn-007-n67
@Sbn-007-n67 11 сағат бұрын
I’m a communist but bjp vannam for bright future of india… 🤝✍️🤝
@FVivekBNair
@FVivekBNair 11 сағат бұрын
Jai bjp 😊🚩🔥🤗☺️
@INFINI_X
@INFINI_X 6 сағат бұрын
Communism❌ Socialism❌ Capitalism ✅
@DEO_CHALUKKIL
@DEO_CHALUKKIL 6 сағат бұрын
Ath ellavarum pokum ellenikil pinarayi sir kondupokum😹😹💀
@doctorstrange7473
@doctorstrange7473 5 сағат бұрын
Athe Njanum communist aan but bjp varunnath aan indiakk Nallath For example munp orupaad terrorist attack undayrnnu borderil orupaad terrorist nuzhanj kerumayrnnu We all know why Ipol ath kuranju Baki ella partykum valuth athikaram neduka ennath aan party aan avark valuth But modi is a good leader indiakk gunam bjp. Varunnath aan
@JustinSerYT
@JustinSerYT 4 сағат бұрын
ഭയങ്കര bright ആണ് 🤣🤣
@FVivekBNair
@FVivekBNair 12 сағат бұрын
*സ്നേഹത്തിൻ്റെ കട തുറന്ന പട്ടായ പപ്പു ചവറകൾ എൻ്റെ നായകൻ 🔥🔥🤗*
@Arashida-gp5ll
@Arashida-gp5ll 6 сағат бұрын
Kashmeeril thuramnu
@ajilpm3534
@ajilpm3534 6 сағат бұрын
അതിനു കാശ്മീരിൽ അവിടുത്തെ ലോക്കൽ പാർട്ടി ആയ NC ആണ് ഭൂരിപക്ഷം നേടിയത് 😂 കോൺഗ്രസിന് 8 സീറ്റെ ഉള്ളു ബിജെപി ഒറ്റക്ക് 29 സീറ്റ്‌ ആണ് 😂​@@Arashida-gp5ll
@FVivekBNair
@FVivekBNair 3 сағат бұрын
​@@Arashida-gp5ll Bjp got 29 seats with the highest vp of 25.6(improving its previous tally though just contested 62 seats),whereas inc got just 6 seats +mere 11.9 vp😂(from 38)even independents got 7 😂.. Source:- eci and wikipedia
@FVivekBNair
@FVivekBNair 3 сағат бұрын
​@@Arashida-gp5llveruthe 8 Kali mamoonj kalikkathe ,jknc got 42 ,bjp 29,indep 7,inc 6 😂
@bobbyrenjan4864
@bobbyrenjan4864 11 сағат бұрын
കോൺഗ്രസിൻ്റെ പ്രീണന രാഷ്ട്രീയം ആണ് കോൺഗ്രസ 15 വർഷമായി അധികാരത്തിൽ വരാതെ ഇരിക്കുന്നത്
@FVivekBNair
@FVivekBNair 11 сағат бұрын
True
@Gopu-n9t
@Gopu-n9t 12 сағат бұрын
ജമ്മു കാശ്മീരിൽ വരെ കോൺഗ്രസ്‌ 6 സീറ്റ്‌ 😅 ബിജെപി 29🧡🧡🔥🔥
@FVivekBNair
@FVivekBNair 12 сағат бұрын
Just 6 seats😂 from 38 contested
@seasme
@seasme 12 сағат бұрын
EVM effect
@seasme
@seasme 12 сағат бұрын
Oru naal pidikkappedum
@FVivekBNair
@FVivekBNair 12 сағат бұрын
​@@seasmegood variety rodanam 😭😅
@vishnupillai300
@vishnupillai300 7 сағат бұрын
29 seats from jammu..in kashmir bjp 0 seats..
@Gopu-n9t
@Gopu-n9t 12 сағат бұрын
കോൺഗ്രസിന്റെ ഇസ്ലാം പ്രീണനം അവർക്ക് തന്നെ തിരിച്ചടി ആയി
@fumingperfume9399
@fumingperfume9399 10 сағат бұрын
ഖാൻഗ്രെസ്സ് ആണ് നാട് മുടിപ്പിക്കാൻ. ...കശ്മീരിൽ ചമാധാന മതം ആണ് മതം ആണ് അവറ്റകൾക് വലുത് പുരോഗമനം അല്ല. ....ഇസ്ലാം അധികാരത്തിൽ വരുന്ന ദിവസം ഇന്ത്യ യുടെ അന്ത്യം ആയിരിക്കും
@sujithprakash8599
@sujithprakash8599 8 сағат бұрын
മുന്നിൽ BJP ആണെങ്കിലും പിന്നിൽ നിന്ന് കളിച്ചത് RSS ആണ് Rss മുന്നിൽ ഇറങ്ങി പ്രചരണം നടത്തിയപ്പോൾ വിജയം തൂത്തുവാരി അതാണ് സംഭവം
@FVivekBNair
@FVivekBNair 3 сағат бұрын
Indian mossad :- RSS 🔥🤗
@Srithin4026
@Srithin4026 12 сағат бұрын
ഞാൻ ഒരു പാർട്ടിയിലും മെമ്പർഷിപ്പ് ഒന്നും എടുത്തിട്ടില്ല .. ഒരു പാർട്ടി യിലും പ്രവൃത്തിച്ചിട്ടില്ല .. ലോക കാര്യങ്ങൾ എടുത്ത് നോക്കുബൊ BJP മാത്രം ലാസ്റ്റ് ഒപ്പം ഉണ്ടാവുള്ളൂ എന്നൊരു തോന്നൽ .. അത് കൊണ്ട് വോട്ട് BJP ക്ക് കൊടുക്കാം എന്ന് തീരുമാനിച്ചു പക്ഷെ കൊടി പിടിച്ച് നടക്കാൻ ഒന്നും എന്നെ കിട്ടില്ല😊
@FVivekBNair
@FVivekBNair 12 сағат бұрын
Good 👍😊
@Ameer-o4p
@Ameer-o4p 12 сағат бұрын
Sahotharaa bjp ennath vargeeya party ആണ് ഇവൻമാർ ഇന്ത്യയെ നശിപ്പിക്കും .അത് കൊണ്ട് udf ന് വോട്ട് നൽകൂ ...
@AlthafKm-i3k
@AlthafKm-i3k 12 сағат бұрын
Modi enna loka ഫ്രോഡിന് വോട്ട് കൊടക്കരുത് ഒരിക്കലും ഇവ മാർ തീവ്രവാദികൾ ആണ്😢
@popcutz555
@popcutz555 12 сағат бұрын
ഞാനും...💯
@ajiththottathil2354
@ajiththottathil2354 12 сағат бұрын
ഇത് ആരാ പറയുന്നത് 😂​@@AlthafKm-i3k
@AmrithaK-cj8lu
@AmrithaK-cj8lu 12 сағат бұрын
മോദിജി എന്നും ജനനായകൻ 🥰🥰🥰🥰
@DONX0-nv2wj
@DONX0-nv2wj 10 сағат бұрын
പ്രീണനം കൂടി കഴിഞ്ഞാൽ ഏത് പാർട്ടിയുടെയും ഗതി ഇത് തന്നെ യാകും 💯
@FVivekBNair
@FVivekBNair 3 сағат бұрын
❤😊
@dhinuatl
@dhinuatl 12 сағат бұрын
BJP❤
@Keralapolice1
@Keralapolice1 12 сағат бұрын
@rohit91689
@rohit91689 12 сағат бұрын
Bharat mata ki jai🚩
@FVivekBNair
@FVivekBNair 12 сағат бұрын
❤❤😊
@aswathyka2980
@aswathyka2980 3 сағат бұрын
🧡🧡
@FVivekBNair
@FVivekBNair 12 сағат бұрын
ഏറ്റവും തൃപ്തികരമായ ഫലം, jk-യിൽ സ്‌കാംഗ്രാസ് നശിപ്പിക്കപ്പെട്ടു.jknc-യുടെ സഹായത്തോടെ വെറും 6 സീറ്റുകൾ.😂😂
@AmrithaK-cj8lu
@AmrithaK-cj8lu 12 сағат бұрын
കർഷക സമരം ഏറ്റില്ല 😂ഗുസ്തി താരങ്ങളുടെ നാടകം ഏറ്റില്ല 😂അഗ്നിവീർ നുണ പ്രചാരണം ഏറ്റില്ല 😂 കോൺഗ്രസിനെ ജനം തള്ളികളഞ്ഞു 😂
@AswinMadappally
@AswinMadappally 12 сағат бұрын
*2026 ഇലക്ഷനിൽ, കേരളത്തിൽ ഏത് പാർട്ടി അധികാരത്തിൽ വരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?*
@Gopu-n9t
@Gopu-n9t 12 сағат бұрын
Bjp 🧡🧡
@thechosenone6333
@thechosenone6333 12 сағат бұрын
The Republican Party 😂
@Athulkumar12345
@Athulkumar12345 12 сағат бұрын
Aaru Vanalum Kuyapolla, Janagale Manasilakunavar , Nadinde Valarcha Aagarhikunavar Varette 💖
@harithadhaneesh9517
@harithadhaneesh9517 12 сағат бұрын
Bjp❤
@KrisnhaprabhaPrabha
@KrisnhaprabhaPrabha 12 сағат бұрын
Aap
@sarathamal1567
@sarathamal1567 10 сағат бұрын
ഗ്രൗണ്ടിൽ ഇറങ്ങി ജനങ്ങളുടെ പൾസ് അറിയുന്ന പ്രവർത്തകർ ഉള്ള പാർട്ടിയാണ് ബിജെപി.. കോൺഗ്രസ്‌ പോലെ അമ്മാവനും അച്ഛനും ആന പുറത്ത് കയറ്റിയതിന്റെ തഴമ്പ് വെച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവറല്ല ബിജെപി... ഇനി എത്ര നാൾ വർഗീയത എന്ന് പറഞ്ഞു ജനങ്ങളെ പേടിപ്പിച്ചു നിർത്താൻ പറ്റും???? ജനങ്ങളുടെ വിഷയം കോൺഗ്രസ്‌കാര് ഒരിക്കലും പറയാറില്ല..
@FVivekBNair
@FVivekBNair 3 сағат бұрын
❤😊
@Suryasivakumarjj
@Suryasivakumarjj 12 сағат бұрын
പ്രീണനം കൊണ്ട് മുൻപോട്ടുകൊണ്ടുപോകാൻ pattilaa കേട്ടോഡാ രാഹുൽ ഗൺടി 😂 Bjp🧡🧡💪💪🔥🔥🇮🇱🇮🇱isryel
@VijayaLakshmi-s2c
@VijayaLakshmi-s2c 12 сағат бұрын
❤❤❤🎉🎉🎉bjp😍👍👍👍
@terribleliarr
@terribleliarr 12 сағат бұрын
Israeloo😂😂?? . Israel ano bro election nadathunne?. Nanam undo?
@bobbyrenjan4864
@bobbyrenjan4864 11 сағат бұрын
​@@terribleliarrബിജെപിയുടെ israel supportum കോൺഗ്രസിൻ്റെ പ്രീണന രാഷ്ട്രീയവും ഒരുപാട് ക്രിസ്ത്യാനികളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു
@terribleliarr
@terribleliarr 11 сағат бұрын
@bobbyrenjan4864 israel ine Indian politics il valich izhakkunna enthina. First of all BJP Israel ine support cheyyunn illa. BJP always took the stance of the Indian govt Pre 2014 of an independent Palestinian state. Yes modi mediation try cheyyuunnund. But BJP israel ine supprt cheyyunnu enn parayunnath thettan. BJP alla supprt cheyyunna avarde followersile chila chanakangal Muslim virodham kond mathram. Kannil chora illatha israelikale support cheyyunnu. Athan sathyam.
@terribleliarr
@terribleliarr 11 сағат бұрын
@@bobbyrenjan4864 angana israel ine support cheyynnundenkil enthina BJP yide leadershipil Iran il ithrem investments cheyyunnath
@FVivekBNair
@FVivekBNair 12 сағат бұрын
*ഖാൻഗ്രസ്:- മുസ്ലിം ലീഗ് 2.0 😂😂😂*
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 4 сағат бұрын
വഖഫ് കോൺഗ്രസ്സ്
@FVivekBNair
@FVivekBNair 3 сағат бұрын
​@@NIJESHNARAYANAN-lb7oe Vakhaf pappu 😂
@Jiyoo-r1m
@Jiyoo-r1m 12 сағат бұрын
EVM കരച്ചിൽ ഇല്ലേ 🤔🤭
@FVivekBNair
@FVivekBNair 11 сағат бұрын
Udane kanam 😅
@anandmvanand8022
@anandmvanand8022 6 сағат бұрын
തുടങ്ങിക്കഴിഞ്ഞു....
@Mundarapilly
@Mundarapilly 11 сағат бұрын
BJP വൃത്തങ്ങളിൽ നിന്ന് വരുന്ന ന്യൂസ്‌ പ്രകാരം ഈ വിജയത്തിൽ ഏറ്റവും നിർണായകം ആയത് RSS ആണ്. ബിജെപിയോട് എത്ര ദേഷ്യം ഉണ്ടെങ്കിലും ഒരൊറ്റ RSS - കാരനോട് പോലും ദേഷ്യം കാണിക്കാൻ അവർക്ക് പറ്റില്ല. കാരണം അവർ ഇലക്ഷൻ സമയത്ത് മാത്രം വരുന്ന രാഷ്‌ടീയക്കാരല്ല. എന്നും അവരുടെ കൂടെ ഉണ്ടായിരുന്ന, ഉള്ള വ്യക്തികൾ ആണ്. RSS, BJP കേഡർ പ്രകാരം കഴിഞ്ഞ 4 മാസത്തിനുള്ളിൽ 16000 meetings ആണ് RSS നടത്തിയത്. ഹരിയാനായിലെ ഒരോ വീടുകളിലും 2 തവണയെങ്കിലും RSS കാര്യകർത്താക്കൾ എത്തിയിട്ടുണ്ട്.
@FVivekBNair
@FVivekBNair 3 сағат бұрын
Yeah rss is the father of bjp 😊😔🙏🏻
@FVivekBNair
@FVivekBNair 12 сағат бұрын
ലഡ്ഡു നഷ്ടം 😂
@FVivekBNair
@FVivekBNair 12 сағат бұрын
*Amit Shah:- chanakya of mordern era ❤❤*
@adithyants5067
@adithyants5067 7 сағат бұрын
Sakuni of the modern era😂
@DARKMATTER-LEAGUE
@DARKMATTER-LEAGUE 5 сағат бұрын
പിനുവിൻ്റെ കാര്യം അല്ല പറഞ്ഞേ!​@@adithyants5067
@FVivekBNair
@FVivekBNair 3 сағат бұрын
​​@@adithyants5067athu nammude pappu jikku swantham 😂😂
@FVivekBNair
@FVivekBNair 12 сағат бұрын
അമുൽ കുഞ്ഞിന് മൊയേ മോയേ നിമിഷം 😂😂
@FVivekBNair
@FVivekBNair 12 сағат бұрын
*EVEN IN HARYANA BJP GOT 48 +(EVEN GREATER THAN 2014) SEATS WITH 40 VP IN THE 3 TERM..BJP 🇮🇳🤗*
@FVivekBNair
@FVivekBNair 12 сағат бұрын
*ബിജെപി പിന്തുണയ്ക്കുന്നു 👍🙌✅*
@FVivekBNair
@FVivekBNair 12 сағат бұрын
Narendra damodar das modi 💪🏿💪🏿💪🏿🚩🔥
@FVivekBNair
@FVivekBNair 12 сағат бұрын
BJP IS THE LARGEST PARTY IN JK BY VOTE PERCENTAGE:- 25.43 VP ,ahead of jknc by 2.2 vp.😊❤
@FVivekBNair
@FVivekBNair 12 сағат бұрын
Nawab singh Saini jilebiye adichannakil koduthu 😂😂
@amarnathananth9304
@amarnathananth9304 8 сағат бұрын
*ബിജെപിയോട് വലിയ താൽപര്യമൊന്നുമില്ല പക്ഷേ ചില ആൾക്കാരെ നിലയ്ക്ക് നിർത്തണമെങ്കിൽ അവർ വേണം😅*
@FVivekBNair
@FVivekBNair 3 сағат бұрын
🔥🤗
@LOVE-ns8kx
@LOVE-ns8kx 3 сағат бұрын
😂👍
@bobbyrenjan4864
@bobbyrenjan4864 11 сағат бұрын
Exit poll തുടർച്ചയായി പരാജയം ആകുന്നു.
@FVivekBNair
@FVivekBNair 3 сағат бұрын
Yeah 😢
@jeffinjoy5284
@jeffinjoy5284 12 сағат бұрын
Congress ullappo India nashikuvarnu
@Gopu-n9t
@Gopu-n9t 12 сағат бұрын
ബിജെപി 🧡🧡മോദിജി 🥰🥰👍🏻👍🏻
@FVivekBNair
@FVivekBNair 3 сағат бұрын
😊😊
@FVivekBNair
@FVivekBNair 12 сағат бұрын
ഹായ് അശ്വിൻ ബ്രോ 😊
@SathyajithVA
@SathyajithVA 5 сағат бұрын
ജമ്മുവിൽ ബിജെപി യുടെ മുന്നേറ്റം കണ്ട് വേണേൽ ഒന്ന് ഞെട്ടിക്കൊ. ഒരു വർഷം കഴിഞ്ഞു ഭരണം മാറുന്നത് കാണുമ്പോൾ ഒന്നൂടെ ഞെട്ടിക്കൊ.
@FVivekBNair
@FVivekBNair 3 сағат бұрын
True
@venugopalnarayaneeyam2941
@venugopalnarayaneeyam2941 7 сағат бұрын
നല്ല വിശകലനം 👍
@anooplal5798
@anooplal5798 6 сағат бұрын
RSS പ്രവർത്തകർ ലോകസഭ സമയത്ത് active ആയിരുന്നില്ല.. ഇപ്പോൾ ആക്റ്റീവ് ആണ് northil
@FVivekBNair
@FVivekBNair 3 сағат бұрын
Ya
@cruzewine.
@cruzewine. 12 сағат бұрын
Amith sha, modi & team RSS 👏🏽👏🏽🔥🔥💥
@FVivekBNair
@FVivekBNair 11 сағат бұрын
àmit shah +modi +rss+nda :- deadly combo 😮😊.
@Active22923
@Active22923 7 сағат бұрын
10:00 ന്യൂനപക്ഷ പ്രീണനം ഇല്ലെങ്കിൽ എന്തോന്ന് കോൺഗ്രസ് 😅
@FVivekBNair
@FVivekBNair 3 сағат бұрын
Khangress 😛
@saneeshsanu1380
@saneeshsanu1380 4 сағат бұрын
R.S.S ആണ് മാസ്റ്റർ ബ്രെയിൻ .💪
@FVivekBNair
@FVivekBNair 3 сағат бұрын
Also charishma of namo
@FVivekBNair
@FVivekBNair 12 сағат бұрын
*LE KAMMI ,CONGI ,MOORI AFTER RESULTS :- KASHMIR EVM 🔥🔥🔥💪🏿👽,BAKKI OKKE THYR 😢😢*
@rajuvarampel5286
@rajuvarampel5286 3 сағат бұрын
സ്‌നേഹത്തിന്റെ കട ജനങ്ങൾക്ക്‌ വേണ്ട. 😀
@vishnunandagopalenfilder4258
@vishnunandagopalenfilder4258 12 сағат бұрын
എല്ലാര്‍ക്കും മനസിലാക്കി തുടങ്ങി ബിജെപി ആണ് ഇന്ന് നാടിന് നല്ലത് എന്ന് ❤
@dhinuatl
@dhinuatl 11 сағат бұрын
Yes but kure budhi ഇല്ലാത്ത ഹിന്ദുക്ക്കൽ ഉണ്ട് അവർ കൂടി നന്നായാൽ ഈ ലോഗം നന്നാകും
@ajilpm3534
@ajilpm3534 6 сағат бұрын
​@@dhinuatlലോകം നന്നാകണമെങ്കിൽ ഇസ്ലാം ആദ്യം നന്നാകണം ഒപ്പം അവർ മനസാന്തരപ്പെടണം
@FVivekBNair
@FVivekBNair 3 сағат бұрын
​@dhinuatl true
@Varun_Dev-2024_AD
@Varun_Dev-2024_AD 4 сағат бұрын
ചിലർക്ക് തോന്നിയ പോലെ മറ്റുള്ളവരുടെ സ്വത്തുക്കൾ ക്ലെയിം ചെയ്യാനുള്ള അധികാരം ഉണ്ടാക്കി കൊടുത്ത കഥയൊക്കെ ചർച്ച ആയപ്പോൾ കോൺഗ്രസ്സിന് പണി കിട്ടി
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 5 сағат бұрын
There is big conspiracy hatched out by pappu Congress with sudapi,cpim and khalistan movements. BIG SALUTE TO EACH AND EVERY HARIYANA RESIDENTS WHO VOTED FOR BJP.REALLY APRECIATE YOU.
@satheesh.satheesh7215
@satheesh.satheesh7215 5 сағат бұрын
നന്നായി ട്ട് വീവരിച്ചു❤❤❤
@FVivekBNair
@FVivekBNair 12 сағат бұрын
social engineering ✅🙌😊
@FVivekBNair
@FVivekBNair 11 сағат бұрын
Raga is the secret charm/impact player of bjp , whenever bjp is in backfoot ,pappu spits random blunders and saves bjp..😂😂
@FVivekBNair
@FVivekBNair 12 сағат бұрын
ജിലേബി പ്രഭാവം 👏
@FVivekBNair
@FVivekBNair 11 сағат бұрын
കുരുക്ഷേത്ര യുദ്ധത്തിൽ ചതിയൻ ശകുനിയേ (റൗൾ വിൻസി) ഹരിയാനകaർ കണ്ടം വഴി ഒട്ടിച്ചു.😂😂
@dineshandinesh3054
@dineshandinesh3054 3 сағат бұрын
Correct 💯
@nikhilmohan3483
@nikhilmohan3483 4 сағат бұрын
മറുപടി പറയേണ്ട സ്ഥലത്ത് മുഖം നോക്കാതെ ശത്രു ആണേലും മിത്രം ആണേലും പറഞ്ഞിരിക്കും. അതാണ് ബിജെപി സർക്കാർ വ്യത്യസ്ത മാക്കുന്നത് . മിണ്ടാതിരിക്കല്ല ചെയ്യുന്നത്
@YesKeralam
@YesKeralam 4 сағат бұрын
‼️35% വരുന്ന ഹിന്ദു ജാട്ട് വിഭാഗങ്ങൾ എങ്ങനെ ന്യുനപക്ഷം ആകും. ജാട്ട് വിഭാഗം ഹിന്ദു വിഭാഗം ആകുന്നു.... മഹേന്ദ്രസിംഗ് ധോണി ഒക്കെ ജാട്ട് ആകുന്നു....
@FVivekBNair
@FVivekBNair 3 сағат бұрын
😔🔥
@rinsonjose3821
@rinsonjose3821 12 сағат бұрын
മച്ചാനെ നീ ബിജെപി യെ sapport ചെയ്യുന്നില്ലേ സത്യം പറ 😂 ഞാനും അതെ . പണ്ട് വല്ലാത്ത വെറുപ്പാർന്നു . But i love my nation ❤. നമ്മുടെ രാജ്യം ലോകത്തിന്റെ നെറുകയിൽ എത്തണമെങ്കിൽ ബിജെപി യെ support ചെയ്യണം Now im a ക്രിസങ്കി ❤ പിന്നെ ഞാനും പണ്ട് ഹിന്ദു ആരുന്നു . പണ്ടെങ്ങോ എന്നോ ❤ 🇮🇳🇮🇳🇮🇳🙏🙏
@FVivekBNair
@FVivekBNair 12 сағат бұрын
❤❤😊
@souravk5618
@souravk5618 12 сағат бұрын
@bobbyrenjan4864
@bobbyrenjan4864 11 сағат бұрын
Pager company ഉടമ rinson ആണൊ ഇത്
@FVivekBNair
@FVivekBNair 11 сағат бұрын
​@@bobbyrenjan4864nope ,I think.
@rinsonjose3821
@rinsonjose3821 11 сағат бұрын
@@bobbyrenjan4864അയാൾ ഞാൻ അല്ല 😂
@remya.k2081
@remya.k2081 4 сағат бұрын
Well said🎉🎉
@sajankiran2984
@sajankiran2984 4 сағат бұрын
RSS ൽ പ്രവർത്തിക്കൂ ദേശീയതയ്ക്ക് കരുത്തേകൂ
@FVivekBNair
@FVivekBNair 3 сағат бұрын
😊
@FVivekBNair
@FVivekBNair 12 сағат бұрын
*Le modi to pappu (future pm of radicals) :- IF YOU ARE BAD ,THEN IAM YOUR DAD 🚩☝️🙌✅*
@samuelsujit
@samuelsujit 5 сағат бұрын
കോൺഗ്രസ്‌ അർഹിച്ച പരാജയം 🤣👏👏👏👏💯💯💯💯💯
@FVivekBNair
@FVivekBNair 3 сағат бұрын
🔥🔥
@goahead7125
@goahead7125 8 сағат бұрын
സ്നേഹത്തിൻ്റെ ബോബ് കട💥
@FVivekBNair
@FVivekBNair 3 сағат бұрын
😛😊
@FVivekBNair
@FVivekBNair 12 сағат бұрын
Mapra list of mezhukals :- Hashmi ,abhilash ,shani ,nisha etc 😂😂
@RohitSharma0-R8
@RohitSharma0-R8 7 сағат бұрын
Vere onnude und... mathu😂
@FVivekBNair
@FVivekBNair 3 сағат бұрын
​@@RohitSharma0-R8also from reporter channel 😛
@rajeshnair-gx7eg
@rajeshnair-gx7eg 4 сағат бұрын
Even Kashmir Valley many people of Muslim communities who caste their vote BJP due to modiji development activities. !
@FVivekBNair
@FVivekBNair 3 сағат бұрын
Yes
@FVivekBNair
@FVivekBNair 11 сағат бұрын
*എന്നാലും രാവിലേ അഖോഷിക്കുന്ന congiyude avastha shathrukalkku Polum varalle 😢😢*
@amaldev5097
@amaldev5097 5 сағат бұрын
ജാതിയോളി പപ്പു 😂😂😂
@nihalakku4583
@nihalakku4583 4 сағат бұрын
ജീവതത്തിൽ അമിത ആത്മവിശ്വാസം നല്ലത് അല്ല എന്നതിനു തെളിവാണ് 2024 loksabha resulth Um haryana result Um. രാഹുൽ ഗാന്ധിയുടെ cast Politics america യിൽ poyi നടത്തിയ പ്രസ്താവനകളും തിരിച്ചടി ആയി നമ്മളൊക്കെ നമ്മുടെ caste അറിയൽ എന്തെങ്കിൽ കാര്യത്തിന് application കൊടുക്കുമ്പോയാണ് യുവാക്കൽ എന്നൊ caste Politics oke Vittu ആ സമയത്ത് ആണ് യുവാക്കളുടെ നേതാവ് എന്നു പറയുന്ന രാഹുൽ ഗാന്ധി യുവാക്കൾ വെറുക്കുന്ന Cast Politcs ആയി വരുന്നത് . ഇന്ദിരഗാന്ധിക്ക് ശേഷം ഒരു ശക്തനായ നേതാവ് മോദിയാണ്. 2014 മുമ്പ് കേവലം 3 States മാത്രം ഭരിച്ച ഒരു ബിജെപി എന്ന north Indianparty Pan India Party ആക്കിയത് മോദിയും അമിതഷയുമാണ് ഇപ്പോൾ ബിജെപിയും + alliance 18 Indian state ഭരിക്കുന്നു . സ്വന്തം തെറ്റുകൾ മറക്കാൻ evm കുറ്റം പറയും Congres. എതെങ്കില്ലും തിരഞ്ഞെടുപ്പ് തോറ്റാൽ ബി ജെ പി പറയു george Soras പണം ഒഴുക്കി .എന്ന്.രണ്ടില്ലും വസ്തക്കുകൾ നിരക്കാത്തത്ആണ്. ഇന്ത്യൻ ജനങ്ങളെ Understimate cheyaradhu. ഇനി കാശ്മീരിൽ ഇന്ത്യ എന്ന രാജ്യം ആണ് ജയിച്ചത് കാരണം വിഘടനവാദികളും മത്സരിച്ച തിരെഞ്ഞടുവിൽ Pro India Party ആയുള്ള n C ജയം നമ്മുടെ ദേശീയതയ്ക്ക് മുതൽ കൂട്ടാണ്
@Marketwatchmalayalam
@Marketwatchmalayalam 4 сағат бұрын
പക്ഷെ രാഹുലിന് സോറോസ് ഫണ്ടിങ് ഉണ്ട്,, അത് കോൺഗ്രസ്സ് പാർട്ടിക്ക് എന്നതിലുപരി ലെഫ്റ്റ് ലിബറൽ ആശയങ്ങൾ പ്രചരിപ്പിച്ചും ജാതി പറഞ്ഞും ഇന്ത്യൻ ഇക്കോണമിയും, മാർക്കറ്റ് മൂവ്മെന്റും തകർക്കാൻ തന്നെ ആണ് very simple,, Even കഴിഞ്ഞ വർഷം ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണം പോലും ഇന്ത്യ വളരെ പ്രധാന കക്ഷി ആയ ഇക്കണോമിക് കോറിഡോർ പദ്ധതി പൊളിച്ച് ചൈനയുടെ മോണോപോളി സപ്ലൈ ചെയിൻ പിടിച്ചു നിർത്താൻ ലക്ഷ്യം വച്ചുള്ളതായിരുന്നു
@shikhav197
@shikhav197 4 сағат бұрын
Crct
@nihalnihu7078
@nihalnihu7078 4 сағат бұрын
Modi & indira powerfull leaders of India
@nihalakku4583
@nihalakku4583 4 сағат бұрын
​@@nihalnihu7078❤❤
@nihalnihu7078
@nihalnihu7078 4 сағат бұрын
Nj oke ente caste arinje sslc kazhinj +1 application koduthapol
@umeshkaramal8399
@umeshkaramal8399 12 сағат бұрын
super
@Athulkumar12345
@Athulkumar12345 12 сағат бұрын
1 First View ❤
@RRR000change
@RRR000change 9 сағат бұрын
Bro കേരളത്തിൽ മദ്യപാനം മൂലം ഒരുപാട് കുടുംബങ്ങളും കുട്ടികളും ബുദ്ധി മുട്ടിലാകുന്നു Video cheyyanam
@anilkumar.c.m9135
@anilkumar.c.m9135 3 сағат бұрын
കുട്ടികളെ RSS ശാഖയിൽ പറഞ്ഞുവിടൂ...
@FVivekBNair
@FVivekBNair 3 сағат бұрын
Ya
@Rahul3rd
@Rahul3rd 4 сағат бұрын
I don't like party stuffs but bjp is far better than congress 🥲 . Congress will split peoples and always have a history for corruption and zero development. Yess bjp also have flaws but i think they are better
@FVivekBNair
@FVivekBNair 3 сағат бұрын
Yes 👍🙌
@FVivekBNair
@FVivekBNair 11 сағат бұрын
Exact poll to exit polls:- am i the mirror image of you 😭
@vijayannairabhijith6574
@vijayannairabhijith6574 3 сағат бұрын
Behind the curtain RSS🔥🔥🔥
@Hridiram
@Hridiram 9 сағат бұрын
Ring light kannadel reflect cheyyunnath entho pole thonnunnu 🥲
@FVivekBNair
@FVivekBNair 3 сағат бұрын
Hmm
@rajeshnair-gx7eg
@rajeshnair-gx7eg 4 сағат бұрын
Congress like appeasement politics for a particular conmunities for vote banks not happwning everywhere in world, but only in india, the anchor wringly saying. !
@MD-ol9tt
@MD-ol9tt 3 сағат бұрын
Excellence
@FVivekBNair
@FVivekBNair 12 сағат бұрын
Le media fun:- evm ഹാക്ക് 😭
@FVivekBNair
@FVivekBNair 11 сағат бұрын
*Agniveer effect:- bjp increasing tally and vp even after 10 yrs*
@10_ai_in
@10_ai_in 5 сағат бұрын
J&K pakshe bjpikk aan vote%kooduthal
@FVivekBNair
@FVivekBNair 3 сағат бұрын
Yes
@FVivekBNair
@FVivekBNair 11 сағат бұрын
*Khata khat + caste census uncle (oh sorry ,55 yr youth leader 😊)slapped by haryanvis 😂😂😂,the best slap which they would never forget 😮*
@FVivekBNair
@FVivekBNair 11 сағат бұрын
പപ്പു ഖാൻ :- മുസ്ലീം പ്രീണനം കൊങ്ങികൾക്കു തന്നെ വലിയ ശല്യം.
@rajeendranmampatta2415
@rajeendranmampatta2415 5 сағат бұрын
People vote for development not for propaganda... Bjp with RSS support chala dangerous
@98sidhu
@98sidhu 12 сағат бұрын
Indian national comedy ayi
@PabloPablo-sv8hq
@PabloPablo-sv8hq 7 сағат бұрын
BJP ❤❤
@FVivekBNair
@FVivekBNair 11 сағат бұрын
Non farmers protest exposed 😂😕 after bjp got decisive leads in jat land 😂..
@narayanannamboodiri2326
@narayanannamboodiri2326 5 сағат бұрын
Snehathinte shop thurannu avide snemam soujanyamaayi vaarikkori nalkiyittum enthu phalam?
@abdullsathar942
@abdullsathar942 4 сағат бұрын
❤👍. VeryGooD
@FVivekBNair
@FVivekBNair 3 сағат бұрын
☺️👏
@shammyprabudoss9990
@shammyprabudoss9990 3 сағат бұрын
iam a DieWifi but will support Vikasanam
@10_ai_in
@10_ai_in 5 сағат бұрын
Keralathile medias enthaayirunnu thudakkathil thamarayude thand odinju.pinne bjp thirich vannapo attimari,evm
@akhil0113
@akhil0113 4 сағат бұрын
sukshikane bro satyam parayunavare valanjit akramikuna naad aan nammude keralam. Brote subscribers kurayan chance und
@FVivekBNair
@FVivekBNair 3 сағат бұрын
Ya
@sruthiakhil629
@sruthiakhil629 3 сағат бұрын
Vakkafboard okke charchayayi
@FVivekBNair
@FVivekBNair 11 сағат бұрын
Le congi smrithi paruthikkad :- ullil sankadamundetto 😂😂
@FVivekBNair
@FVivekBNair 12 сағат бұрын
JATS VS NON JATS 🙂
@amalsadanandan
@amalsadanandan 10 сағат бұрын
Don't run this narrative. In the Jat dominated area, the BJP won most seats.
@FVivekBNair
@FVivekBNair 3 сағат бұрын
​​nope 😔,it was inc narrative,due to that bjp won seats in jat land too (almost equalled with inc) .For example:- uchana Kalyan .
@FVivekBNair
@FVivekBNair 11 сағат бұрын
Inc + jknc :- shit + bee 🐝😂
@sureshs2028
@sureshs2028 5 сағат бұрын
Rahul Baba is only a showman...😂 He don't know even the basics of Indian politics..m Appreciate you Modi ji and team 🎉
@abhiabhi-u7t
@abhiabhi-u7t 3 сағат бұрын
കോൺഗ്രസ്‌ നു ഒന്നും രാജ്യത്തെ ഒറ്റകെട്ടായി ഇത് പോലെ നല്ല രീതിയിൽ കൊണ്ട് പോവാൻ പറ്റില്ല.. പപ്പു ഓക്കേ പിഎം ആയിട്ട് എന്ത് കാട്ടനാ കുഞ്ഞൻ കളി അല്ല ഇത് അതൊക്കെ കഴിവ് ഉള്ളവർ തന്നെ ഭരിക്കട്ടെ
@FVivekBNair
@FVivekBNair 12 сағат бұрын
Even khap panchayat medal specialist just won by 6K votes ,shows the amt of backstabbing from inc.
@FVivekBNair
@FVivekBNair 11 сағат бұрын
*BJP VS SCAMGRASS ,DIRECT FUGHT BJP WON ,THUS PROVES CONGRESS IS IN VENTILATOR 😅,IT NEEDS SUPPORT FROM MANY REGIONAL PARTIES LIKE SP,DMK,TMC,NCPSP,RJD,SSUBT ETC 😂*
@akshaykc-jd8ym
@akshaykc-jd8ym 4 сағат бұрын
Bjp is the best political party with straight forward ideology
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Iran Israel Conflict🚨 | Iran attacks Israel Malayalam | Aswin Madappally
15:17
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН