ജമ്മുകശ്‍മീർ: പുതിയ പ്രതീക്ഷകൾ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 16,787

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 111
@PrijiPillai
@PrijiPillai 3 сағат бұрын
കശ്മീർ പണ്ഡിറ്റ്‌കളുടെ പുനരധിവാസം നടപ്പിലാക്കണം വോട്ടവകാശം ഉറപ്പു വരുത്തണം...
@sreekumars.pillai3540
@sreekumars.pillai3540 Сағат бұрын
Nothing will happen, they will start what was happening earlier. Advocate is too optimistic. Let him review the situation sincerely after an year.
@PrijiPillai
@PrijiPillai Сағат бұрын
@@sreekumars.pillai3540 dr. Subramanyam swami has a master plan to sort out this issue
@babukuttan2400
@babukuttan2400 26 минут бұрын
ഉമറിൽ നിന്നും താങ്കൾ പ്രതീക്ഷിക്കുന്നുവോ ഭായി?അങ്ങനെയെങ്കിൽ എന്നേക്കാൾ മണ്ടൻ താങ്കളാണ് ബ്രോ!
@o.saneesh5777
@o.saneesh5777 2 сағат бұрын
ബിജെപി എന്ന ഒരു പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നില്ലായിരുന്നു എങ്കിൽ ഇന്ന് ഈ കാശ്മീർ ഈ നിലയിൽ എത്തില്ലായിരുന്നു..... ജനാധിപതും പുനസ്ഥാപിച്ചു 👌👌👌👌👌 അഭിനന്ദനങ്ങൾ മോദി സർക്കാരിന് 🌹🌹🌹🌹
@jaimonraghavan685
@jaimonraghavan685 25 минут бұрын
Absolutely true ❤❤❤
@raveendrentheruvath5544
@raveendrentheruvath5544 3 сағат бұрын
കാശ്മീരിൽ സമാധാനമായ് തിരഞ്ഞെടുപ്പ് നടത്താനായതും ബീ ജെ പിക്ക് 29 സീറ്റ് നേടിയതും നരേന്ദ്രമോദി സർക്കാറിൻ്റെ വൻ നേട്ടമാണ്.
@girijanair348
@girijanair348 2 сағат бұрын
തീർച്ചയായും. 👌👍👏
@gopala3539
@gopala3539 3 сағат бұрын
കശ്മീരിൽ നോർമൽസി കൊണ്ട് വരുവാൻ മോഡിയുടെ ഗവണ്മെന്റ് വിജയിച്ചില്ലേ വക്കീലേ. അതിനെപ്പറ്റി മിണ്ടിയില്ല
@girijanair348
@girijanair348 3 сағат бұрын
ചിലപ്പോൾ വക്കീൽ സാർ അങ്ങിനെ ആണ്‌. 😅😂
@lijukoommen476
@lijukoommen476 2 сағат бұрын
അതു മിണ്ടില്ല.. തലയിൽ മുണ്ടിട്ടു വിഘടനാ വാദികളോട് സംസാരിക്കാൻ പോയ എച്ചിലൂരി യുമായല്ലാരുന്നോ കൂട്ട് 😂😂
@santhoshpillai9180
@santhoshpillai9180 2 сағат бұрын
Pazhaya kammi chayvu atra pettennu kalayan norbamdhikkaruth👈🙏
@bobanvarghese2731
@bobanvarghese2731 Сағат бұрын
എന്ത് ഇപ്പോൾ normal അല്ലെ 😂😂😂 ഈ mairanmar ക്ക് മാത്രം എന്തിന്‌ സ്വയം ഭരണം എല്ലാ state നും വേണം 😂😂 malppurathinu പ്രത്യേകം വേണം സ്വര്‍ണ്ണം ഞങ്ങൾ കടത്തും 😂
@ksunilkumar-ktechglobal8449
@ksunilkumar-ktechglobal8449 2 сағат бұрын
ADV.Jaishanakr Great!! അദ്ദേഹം ഒരിക്കൽ കുടി ഒരു നല്ല ഓർമപ്പെടുത്തൽ നടത്തി . നല്ല രാഷ്ട്രീയ പ്രതികരണം . ജമ്മു കാശ്മീരും ഇന്ത്യയുടെ അഭിവാജ്യ ഘടകമായി തുടരട്ടെ . ജനാധിപത്യം അവർക്കു സമാധാനവും പുരോഗതിയും നല്കട്ടെ !!!
@jamesvplathodathil798
@jamesvplathodathil798 2 сағат бұрын
ഹരിയാന അല്ല ; ജമ്മു കാശ്മീരിൽ ആയിരുന്നു , BJP ഭരണം വരേണ്ടിയിരുന്നത് . അത് ആ State നും അവിടുത്തെ മനുഷ്യർക്കും , ഏറെ ഗുണം ചെയ്തേനെ .
@vinayanjoseph2442
@vinayanjoseph2442 Сағат бұрын
Right! ഹരിയാനയിലെ തോൽവി, പതിവ് പോലെ, ഞങ്ങൾ പരിശോധിക്കും😂 അടുത്ത തവണ കാണാം😅
@rohannair218
@rohannair218 2 сағат бұрын
കാശ്മീരിൽ സമാധാനമായ് തിരഞ്ഞെടുപ്പ് നടത്താനായതും 🥰നരേന്ദ്രമോദി സർക്കാറിൻ്റെ വൻ നേട്ടമാണ്
@ravindrangopalan
@ravindrangopalan 2 сағат бұрын
ഇലക്ഷൻ നടത്താൻ പറ്റിയത് 370 പിൻവലിച അതുകൊണ്ടാണ് അന്ന് അതിനെ വിമര്ശിച്ചവരാണ് എല്ലാവരും ഇതൊക്കെ പറഞ്ഞ താങ്കൾക്കും അഭിനന്ദനങ്ങൾ
@kalkki9789
@kalkki9789 2 сағат бұрын
കശ്മീരിൽ കുടുംബ വാഴ്‌ച പുനസ്ഥാപിച്ചു, കുടുംബാധിപത്യജനാധിപത്യം വിജയിപ്പുതാക.
@pnvn335
@pnvn335 Сағат бұрын
അത്രേ ഒള്ളൂ വക്കീൽ പുട്ടിയും കൊണ്ട് ഇറങ്ങിയതാ
@girijanair348
@girijanair348 3 сағат бұрын
വക്കീൽ സാറിന്റെ നല്ല ഒരു ഒബ്സെർവേഷൻ വിശദീകരണങ്ങളോട് കൂടി. 👌🏽👍🏻👏നന്ദിയുണ്ട്, പ്രേക്ഷകരായ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി തരുന്നതിൽ. 💐🙏🏾
@mohanana2286
@mohanana2286 3 сағат бұрын
കാശ്മീർ ഇനി സൂക്ഷിചയ്കണം ഭീകര ഭരണം....😢😢😢😢
@jumuomal
@jumuomal 2 сағат бұрын
എന്തിനു ?? കേന്ദ്രം തന്നെ ഇനിയും ഭരിക്കും
@Sreekanth-u2z
@Sreekanth-u2z Сағат бұрын
Athonnum ini angane nadakkilla
@praveenkenadath1271
@praveenkenadath1271 3 сағат бұрын
മലപ്പുറവും കശ്‌മീരും ഒന്നു തന്നെ, നല്ലത് നായക്കറിയില്ല. ഇതു കണ്ട് തീവ്രവാതം പ്രോത്സാഹിച്ചാൽ, എൻസികോൺഗ്രസ് ഹമാസ് ആവും
@user-jt7oo6ze9v
@user-jt7oo6ze9v 3 сағат бұрын
സുപ്രീം കോടതിയിൽ പൂർണ സംസ്ഥാന പദവി ഉറപ്പ് കൊടുത്തിട്ടില്ല, പക്ഷെ പ്രധാന മന്ത്രി സഭയിൽ പറഞ്ഞിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്.
@ajithellath371
@ajithellath371 3 сағат бұрын
Jai Hind 👍
@prassnnanpayattadi734
@prassnnanpayattadi734 2 сағат бұрын
ഇനി അബ്ദുള്ള കുടുംബത്തിന്റെ ഭരണം. കാഫിരുകളുടെ കാര്യം കാത്തിരുന്നു കാണേണ്ടതാണ്. മുസ്ലിം ജില്ലയായ മലപ്പുറം കൂടി ജമ്മു കശ്മീരിൽ ലയിപ്പിക്കാൻ ജലീലിന്റെ പോരാട്ടം കൂടി പ്രതീക്ഷിക്കുന്നു.
@SusilKumar-yk4ce
@SusilKumar-yk4ce 3 сағат бұрын
Faruq abdulla is fickle minded and notorious family like nehru family looted public property.
@jamespathiyil8765
@jamespathiyil8765 41 минут бұрын
ഒന്ന് പോടേയ് ഈ രാജ്യത്ത് ബിജെപി ക്കാർ മാത്രമാണ് നല്ലതെന്ന് തോന്നുമല്ലോ തന്റെ comment കണ്ടാൽ
@rameshkk4412
@rameshkk4412 3 сағат бұрын
ബാക്കി പണ്ഡിറ്റുകളെ കൂടി ഓടിയ്ക്കുമോ
@HAREESHPK-o2n
@HAREESHPK-o2n 55 минут бұрын
സമാധാനമായി തിരഞ്ഞെടുപ്പ് നടത്തിയത് ആരാ വക്കീല്‍ Sir
@sivadaspc3015
@sivadaspc3015 2 сағат бұрын
Jai Jaishankar ji 🌺🥀🌹🌹🌷🌸💮🏵️🌻🌼
@ravikumarnair3164
@ravikumarnair3164 3 сағат бұрын
Good morning Jayashankar Sir
@sebastiansamuel5285
@sebastiansamuel5285 2 сағат бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അല്ലാതെ ഒന്നും കൊങ്ങിയും അബ്ദുള്ളയും ചെയ്യില്ല.
@sathyavrathannair8898
@sathyavrathannair8898 37 минут бұрын
പലപ്പോഴും 25% ൽ താഴെ മാത്രം പോളിംഗ് ഉണ്ടായിരുന്ന കശ്മീരിൽ ഏതാണ്ട് 60% പോളിംഗ് നടന്നതും തെരഞ്ഞെടുപ്പ് ബഹിഷ്കരണവും അക്രമവും ഇല്ലാതിരുന്നതും നിസ്സാരകാര്യമല്ല. ആരു ജയിച്ചു എന്നതല്ല പ്രധാനം.
@rajeevthankappan4862
@rajeevthankappan4862 2 сағат бұрын
@jamesmammen396
@jamesmammen396 2 сағат бұрын
കശ്മീരിൽ വലിയ പപ്പുവും കുട്ടി പപ്പുവും കൂടി കുടുംബത്തിനു വേണ്ടി ഭരണം നടത്തും. ജനങ്ങൾക്കതു മതിയെങ്കിൽ പിന്നെന്തു ചെയ്യും. ഒരു കാര്യംEVM കാശ്മീരിൽ കൃത്യമായിരുന്നുവെന്ന് പപ്പുമാർ. ഇനി 370 പുന:സ്ഥാപിക്കണം, പാക്കിസ്ഥാനിലെ അളിയന്മാർക്കു നിർബാധം കാശ്മീരിൽ മേയാൻ അവസരമൊരുക്കണം. അവിടെ പട്ടിണിയാണല്ലോ.
@kapeesh7523
@kapeesh7523 2 сағат бұрын
പപ്പു മോൻ കുടുംബ പാരമ്പര്യം. ശരി. നമ്മൾ BJP ക്ക് ഒറ്റയാൾ ഭരണം ❤😂 ദൈവത്തിൻ്റെ അവതാരമായ ആൾ 😂😅
@vs-hb1os
@vs-hb1os 2 сағат бұрын
​@@kapeesh7523 നിന്റെ പേര് കൊള്ളാം.നീയും ഒരു ദൈവമാടാ മർക്കടാ....ഹ ഹ ഹ ഹ!!
@jayaramvaliaveetil
@jayaramvaliaveetil Сағат бұрын
സർ, അങ്ങയുടെ സ്വപ്നങ്ങൾ പൂവണിയട്ടെ 🙏
@arithottamneelakandan4364
@arithottamneelakandan4364 28 минут бұрын
❤❤❤❤❤
@rajajjchiramel7565
@rajajjchiramel7565 2 сағат бұрын
Good morning Sir
@Socra_Tez
@Socra_Tez 3 сағат бұрын
നമസ്കാരം സർ 😍
@kppreman9897
@kppreman9897 2 сағат бұрын
👏👏👏
@sajithgovindan2901
@sajithgovindan2901 Сағат бұрын
🙏🙏🙏🙏🙏
@edamullasudhakaran7876
@edamullasudhakaran7876 17 минут бұрын
A dynastic win
@sugunank7557
@sugunank7557 2 сағат бұрын
ജയശങ്കർ ബാർ ഇന്ന് 9/10/24 തിയ്യതി കാലത്ത് 7 മണിയ്ക്ക് അങ്ങയുടെ പ്രഭാഷണം കേട്ടു. ജമ്മു കാശ്മീർ സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം, പരിഹാസ ശരങ്ങളുമായി രാഷ്ട്രീയക്കാരന്റെ മസ്തിഷ്ക്കത്തിൽ തുളച്ചുകയറ്റുന്നതിന് ബദലായി ഇന്ന് രാവിലെ മാറിയ പ്രഭാഷണം അഭിനന്ദങ്ങൾ അർഹിക്കുന്നു. നന്ദി❤❤
@pnvn335
@pnvn335 Сағат бұрын
ഉണ്ടയാണ്
@arithottamneelakandan4364
@arithottamneelakandan4364 17 минут бұрын
ആര്സ്ഥാനാർത്ഥി യായാലും ജയിച്ചാലും പരിചയസമ്പന്നരും വിവേകശാലികളുമായവരെ മിണ്ടാൻ സമ്മതിയ്ക്കണം. ബാഹ്യമായ ആരാധനയിൽ ഭ്രമിക്കരുത്. കഴിവുള്ളവരെ പൊങ്ങാൻ അനുവദിയ്ക്കണം നയം വേണം. രാഹുൽ ഗാന്ധിയും കൂടി ഓർക്കേണ്ട കാര്യമാണ്.
@hamzamash5802
@hamzamash5802 2 сағат бұрын
Hariyana യിലെ election engg J & K യിലും നടപ്പിലാക്കിക്കൂടെ.
@vijanp800
@vijanp800 Сағат бұрын
PDP യെ തോൽപ്പിക്കാൻ ബിജെപി അവിടെ 19 സ്ഥലത്ത് മാത്രമേ സ്ഥാനാർഥിയെ നിർത്തിയൊള്ളു
@bobanvarghese2731
@bobanvarghese2731 Сағат бұрын
ബിജെപി ചെയ്ത ഒരേ ഒരു നല്ല കാര്യം article 370 എടുത്തു കളഞ്ഞത് തന്നെയാണ്‌. ഞാൻ പൊളിറ്റിക്കല്‍ സയൻസ് പഠിച്ച കാലം മുതല്‍ ആഗ്രഹിക്കുന്നത് ആണ്
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 Сағат бұрын
തരി ജയിച്ചത്‌ കാശ്മീരിൽ ആയത് കൊണ്ടാണ് ജമ്മുവിൽ ആയിരുന്നുയെങ്കിൽ നിലമംതൊടില്ലായിരുന്നു
@Religionfree
@Religionfree 23 минут бұрын
ഒരു പ്രതീക്ഷയും ഇല്ല. എന്താണാവോ വക്കീലിന്റെ " ബഹുഭൂരിപക്ഷം ".മാമ മാധ്യമപ്രവർത്തകരെ പോലും നാണിപ്പിക്കുന്നതാണ് നിങ്ങളുടെ ചില സമയത്തെ പ്രതികരണങ്ങൾ. കശ്മീർ നശിച്ചു പോകാനാണ് അവിടുത്തെ ജനങ്ങൾ തീരുമാനിക്കുമെങ്കിൽ അങ്ങനെ തന്നെ വരട്ടെ. സിറിയയും യമൻ പോലെയുമൊക്കെയുള്ള സ്വർഗ്ഗം ആകട്ടെ.
@Lathi33
@Lathi33 Сағат бұрын
പാകിസ്താൻ സപ്പോർട്ടേഴ്‌സ് ആയ NC ഉള്ളപ്പോ എന്ത് പുതിയ പ്രതീക്ഷ.. കുറച്ചു മാറാൻ തുടങ്ങിയത് ആരുന്നു.. ഇനി എല്ലാം പഴയ പോലെ.. പണ്ടേ 370 പ്രകാരം കാശ്മീരിൽ മറ്റുള്ളവർക്ക് സ്വത്ത് വാങ്ങാൻ കഴിയാത്ത പോലെ മറ്റു സംസ്ഥാനങ്ങളിൽ കാശ്മീരികൾക്കും സ്വത്ത് വാങ്ങാൻ കഴിയാത്ത provision കൊണ്ട് വന്നാൽ മതി ആരുന്നു. അത് പോലെ കാശ്മീരി സ്ത്രീകൾ അന്യ സംസ്ഥാനക്കാരെ കെട്ടിയാൽ സ്വതവകാശം പോകുന്നത് പോലെ പുരുഷന്മാർക്കും വേണം.. 370 തിരിച്ചു കൊണ്ട് വരണം എന്നുള്ള കരച്ചിൽ അപ്പോ തീരും.. ഇതിപ്പോ അങ്ങോട്ട് മാത്രം കിട്ടുന്ന കാര്യങ്ങൾ ആയോണ്ട് ആണ് ഈ കരച്ചിൽ ഒക്കെ
@lalithanpspullarkat4848
@lalithanpspullarkat4848 3 сағат бұрын
Good morning sir ❤❤❤
@artech1714
@artech1714 2 сағат бұрын
തീവ്രവാദം കൂടുതൽ ശക്തമാകും
@raveendrantk3608
@raveendrantk3608 Сағат бұрын
കൂടിയാൽ പിരിച്ചു വിടും....
@SomarajanK
@SomarajanK 2 сағат бұрын
Vakeele.... full credits goes to centrel govt, b'coz the election prosses very peaceful and smooth. You never mentioned about it. May be you closed the eye , b'coz your communist mindset is not allowing to appreciate the BJP govt. of centrel.
@ashokkumar-wk2tf
@ashokkumar-wk2tf Сағат бұрын
ജമ്മു വിനെ ഒരു പുതിയ സംസ്ഥാനമാക്കി മാറ്റണം,അതല്ലേ ,അതിൻ്റെ ശരി......
@sathicp-ry6jj
@sathicp-ry6jj 17 минут бұрын
That is correct.
@babukuttan2400
@babukuttan2400 27 минут бұрын
പുതിയ പ്രതീക്ഷകൾ! ഭീകരവാദികൾക്കൊ?
@Llatche
@Llatche Сағат бұрын
Jayashankar missed a point. BJP got voteshare higher than the National Conference. Also, Congress got just 6 seats.
@madhumash7370
@madhumash7370 2 сағат бұрын
കോൺഗ്രസ് കാർ കൂടുതൽ സീറ്റിന് അത്യാഗ്രഹം കാണിച്ചില്ലായിരുന്നില്ലെങ്കിൽ 65 സീറ്റ് ലഭിച്ചേനെ
@Abubakkar-my8di
@Abubakkar-my8di 2 сағат бұрын
Edapolayadisankarakallavotucheyyichunediyadalladakunnasankaraneetupodapolayadimonepotilevarthakalthandakpirannaoruthanumsathyathilkodijayikunnilladaporimone
@subhashthejus
@subhashthejus 25 минут бұрын
Oru pratheekshayum Venda...varan pokunna karyangal...1.Central govt agrees to reinstate statehood 2. Omar Abdulla frees all terrorists in jail 3. Omar Abdulla invites Pakistan for talks 4. Omar Abdulla encourages youth to take up arms 5. Central govt dismisses J&K govt and imposes president rule
@tknarayanan7344
@tknarayanan7344 3 сағат бұрын
ലഡാക്ക് അല്ല, ലദ്ദാഖ് എന്നാണ് പറയേണ്ടത്.
@sasidharannair9312
@sasidharannair9312 Сағат бұрын
Angineyum sollalaam.
@pallipuramsatheesh6542
@pallipuramsatheesh6542 2 сағат бұрын
വക്കീല്‍ ഉദേശിയ്ക്കുന്ന പ്രതീഷ എന്താണു ?. പാക്കെ ഭീകരരുടെ ദല്ലാളന്‍മാര്‍ അദികാരത്തില്‍ വന്നതുകൊണ്ടു പാക് ഭീകരര്‍ക്കു പഴയ അവസരം ഒത്തുകിട്ടുമെന്നാണോ
@johnai3434
@johnai3434 3 сағат бұрын
കാശ്‌മീർ മേഖലയിൽ BJP പുറം തള്ളപ്പെടുന്നതിന് പല കാരണങ്ങൾ ഇല്ല, ഒരേ ഒരു കാണമേയുള്ളൂ😂
@rajeshnair-gx7eg
@rajeshnair-gx7eg 18 минут бұрын
That is religion 😂😂😂😂
@aniltom8635
@aniltom8635 3 минут бұрын
Wish Kashmir back to a peaceful future 🙏🏻
@kairalidas6847
@kairalidas6847 Сағат бұрын
J &K കേന്ദ്ര ഭരണ പ്രദേശം ആയി തുടരണം. സംസ്ഥാന പദവി ഉടനെ കൊടുക്കരുത്. ആദ്യം ജനങ്ങളും NC ഉം ഇന്ത്യ രാജ്യത്തിന്റെ ഭാഗം ആണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തട്ടെ. ഭീകരരെ സഹായിക്കുന്ന രീതി ഇല്ല എന്ന് തെളിയിക്കട്ടെ.
@santhoshpillai9180
@santhoshpillai9180 2 сағат бұрын
Oru prathikshayum illa Kashmir ne patti..pandu nadannothokke eniyum avarthikkum Sir👈🙏.
@muralidharannair7562
@muralidharannair7562 3 сағат бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ, മുൻപുള്ള അവസ്ഥ പതിയെ തിരിച്ചുവരും.
@SSNair-nb9rt
@SSNair-nb9rt 2 сағат бұрын
Jayasankar lost his respect and regard after Anwar remark and jayasankar's cowardly attitude. He is afraid of Anwar and kept mum. Jayasankar, highly ridiculous.
@nanduradha1464
@nanduradha1464 Сағат бұрын
HARAYANA BJP WAS RULING FOR 10 YEARS AND NARRATIVE OF CONGRESS AND MEDIA DID NOT WORKED THERE.
@muralidharanen7887
@muralidharanen7887 2 сағат бұрын
Thaxxhvarayil veendum bomb pottumo?
@pam4840
@pam4840 2 сағат бұрын
Mus vargeey മെയ് vote cheytal ha ha.. hindu cheytal ho ho
@dineshbhasker8557
@dineshbhasker8557 3 сағат бұрын
Jai Dnacrazy😅
@autodidact2628
@autodidact2628 2 сағат бұрын
Pinne, policing ippol kendrathinte kezhil aanu.. so ini udaayippukal onnum nadakkilla. Nalla pole kazhinjal Abdullah and teams nu kollam. 😂😂
@jojijoseph2072
@jojijoseph2072 28 минут бұрын
BJP is better for kashmir
@AnishThomasPanackal
@AnishThomasPanackal 13 минут бұрын
Deep inside, you are BJP. Its subtle, but for sure it is true and is coming up at times evidently
@abink.t.1748
@abink.t.1748 9 минут бұрын
just like the fact that Thomas is not your dad 😂😂😂
@AnishThomasPanackal
@AnishThomasPanackal 4 минут бұрын
@@abink.t.1748 irangiyalle koolithallukaru. Good. That confirms any doubt I was left with. Good. Thanks
@Binoyxxx9
@Binoyxxx9 2 сағат бұрын
ഒമറിന്..രാഹുലിൻ്റെ ഒരു ഛായ 😅
@vijayanp5342
@vijayanp5342 19 минут бұрын
പപ്പുസ് ആകെ 6 സീറ്റ്‌ ആണ് കിട്ടിയത്, എന്നിട്ട് ബിജെപി തോറ്റു എന്ന് പറയുന്ന മാപ്ര
@rav324
@rav324 3 сағат бұрын
Hihihihi nehru was theur grand Father. Check their faces 😅😂
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 31 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 48 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН