കറന്റുബിൽ വരാത്ത വീട് | സോളാർ വെച്ചാൽ പണികിട്ടുമോ.?|

  Рет қаралды 255,080

DECOART DESIGN

DECOART DESIGN

Күн бұрын

Пікірлер
@piuskanjookkaran7565
@piuskanjookkaran7565 9 ай бұрын
1 . ആയിട്ട് ടാറ്റ പവറിനെ സെലക്ട് ചെയ്യുക.അവർ എന്തായാലും 25 വർഷത്തിനപ്പുറം ഉണ്ടാവുംഒരു reputed സ്ഥാപനം ആയതുകൊണ്ട് അവരുടെ സർവീസ് ലഭിക്കുകയും ചെയ്യും.2.അടുക്കളയിലെ പാചകവുംനമ്മൾ ഓടിക്കുന്ന വണ്ടിയുംഇലക്ട്രിസിറ്റി യിലേക്ക് മാറുക.3.ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിപരമാവധിനമ്മുടെ കുടുംബത്തിന് പ്രയോജനപ്പെടുത്തുന്ന രീതിയിൽക്രമീകരിക്കുക.4.ഊർജ്ജം അമൂല്യമാണ്.ഊർജ്ജത്തെഗൗരവത്തോടെ നമ്മൾ സമീപിക്കുക.ഊർജ്ജത്തെകാശുമായി ' താരതമ്യം ചെയ്യാതിരിക്കുക
@user-to3nv9hc9q
@user-to3nv9hc9q 8 ай бұрын
വളരെ ശരിയാണ്
@lintovarghese3297
@lintovarghese3297 Жыл бұрын
കേരളത്തിൽ ലാഭമാവാൻ സാധ്യതയില്ല കാരണം..കൂടുതൽ ആളുകൾ വെച്ച് കഴിയുമ്പോൾ govt ഒരു സോളാർ സെസ്സ് കൊണ്ടുവരാൻ ചാൻസ് ഉണ്ട്...
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Жыл бұрын
സോളാർ എനർജിക്കു വാക്കുന്നവർക്ക്, EV ഉപയോഗിക്കുന്നവർക്ക് മാക്സിമം സബ്‌സിഡി യും സപ്പോർട്ട് ഉം കേരള ഗവണ്മെന്റ് കൊടുക്കണം. എന്നാൽ സംഭവിക്കാൻ പോകുന്നത് അടുത്ത ബഡ്‌ജറ്റ്റിൽ കേരള ഗവണ്മെന്റ് സോളാർ, EV വെക്കുന്നത് കാശ് കാർ ആണ് അവർക്കിരിക്കട്ടെ ഒരു അഡിഷണൽ സെസ് എന്ന്. വിവരം ഇല്ലാത്തവർ ഭരിച്ചാൽ ഇങ്ങനെ ഇരിക്കും.
@Monday-work
@Monday-work Жыл бұрын
KSEB. Subsidy tharunnund
@prasadlp9192
@prasadlp9192 Жыл бұрын
അത്‌ പിണറായി ഭരിച്ചാൽ ഉണ്ടാകും
@jimmykadaviparambil9622
@jimmykadaviparambil9622 10 ай бұрын
ഗ്രോസ് മീറ്റർ വന്നാൽ മതിയല്ലോ,നഷ്ടമായിരിക്കും
@jibuhari
@jibuhari 10 ай бұрын
😂😂 സുര്യൻ ന് റെന്റ് കൊടുക്കേണ്ടി വരുമോ 😂
@assainmk9143
@assainmk9143 Жыл бұрын
എനിക്ക് ഒരുപാട് അറിവ് ഇതിൽ നിന്നും കിട്ടി....വെക്കണം സോളാർ....
@vijayakumarannair6086
@vijayakumarannair6086 10 ай бұрын
1. വരവുമാന പരിധി ഇല്ല. 2. 78,000 കിട്ടും. മൂന്നുലക്ഷം മുടക്കിയാൽ. 3. Truss ചെയ്യുന്ന രീതിയിൽ. ചെയ്താൽ പിന്നെയും മുതലാകും
@jalexrosh
@jalexrosh Жыл бұрын
സോളാർ പ്ലാന്റ് വച്ചു മുതലാക്കുവാൻ പാചകം കൂടി പരമാവധി induction cooktopൽ ആക്കുക. ഗ്യാസ് മിക്കവാറും ആളുകൾക്ക് ഒരു മാസം മുതൽ നാല്പത് ദിവസമാണ് ഓടുന്നത്. ഇതു ഒരു 30-40 ദിവസത്തിൽ 1200 രൂപയുടെ ലാഭം കൂടി ഉണ്ടാക്കി തരും. പിന്നെ inductionൽ പാചകം ഗ്യാസിലും പെട്ടന്നു നടക്കും
@dheevar9660
@dheevar9660 Жыл бұрын
single cooktop indusction alle kooduthalum multiple cooktop expensive aanu
@nazlegacy
@nazlegacy Жыл бұрын
@@dheevar9660 yes my friend bought single induction cooktop 1500 rs ullu ,2000 watts rice cooker kettle okey use chynd solar panel vech sheshm
@shakiro2510
@shakiro2510 Жыл бұрын
മലയാളിയാണ് അല്ലെ 😂😂😂😅
@sunilkumarn9652
@sunilkumarn9652 Жыл бұрын
അതോടുകൂടി നമ്മടെ ഗാസും പോകും
@sajipg7316
@sajipg7316 9 ай бұрын
ലാഭം KSEB തന്നെയാണ
@Globalwarrior368
@Globalwarrior368 9 ай бұрын
Kseb April 4th policy change akundunoo kelkunoo sariyano- consumer usage unit amount Ksebyil consumer adakanam pine solar production unitinu 2.5 tharum. Namal use cheyotha unitunu Kseb chargum kodukanam Yethu consumer nashtamanooo
@georgeavvarkey5142
@georgeavvarkey5142 Жыл бұрын
, സോളാറിൽ ഒരു ചെറിയ ഭാഗത്ത് നിഴൽ വീണാൽ ബാക്കി ഭാഗം,, പറഞ്ഞൃ വന്നപ്പോൾ മഹാപാപി,, ചോദ്യക്കാരൻ സബ്സിഡിയിൽ ചാടി കയറി,, ഇത്തരം ചില അവതാരങ്ൾ ഒന്നും മനസ്സിലാക്കാതെ ചോദ്യപേപ്പർ ചോദിക്കാൻ വരും,,
@afishahamad5096
@afishahamad5096 8 ай бұрын
ഇവനൊക്കെ എന്റെ തല എന്റെ ഫുൾ ഫിഗർ ആണ് ശീലമുള്ളൂ.
@sasidharan3422
@sasidharan3422 Жыл бұрын
Lakshangal chilavakkiyal Solar instal cheyyam Pinnae annual maintenance Capital investment cheyyunna kasinte interest oru portion polum venda kseb bill adakkan
@edwinharvey2226
@edwinharvey2226 Жыл бұрын
3 phase 4000 above bill ullarvark aanu ipo solar useful akune
@aneeshaanu3574
@aneeshaanu3574 Жыл бұрын
25 years aane panel
@user-to3nv9hc9q
@user-to3nv9hc9q 8 ай бұрын
,സോളാർ വെച്ചാൽ നഷ്ടം ഇല്ല,നമ്മുക്ക് ac പോലും സുഖമായി ഉപയോഗിക്കാം,നമ്മൾ ഒരു വീട് പണിയുമ്പോൾ അനാവശ്യമായി കുറെ കാശ് ആഡംബരം ആക്കാൻ ഉപയോഗിക്കുന്നു, ആ കാശ് ശരിക്കും dead money ആണ്,എന്നാല് സോളാർ ചെലവ് നമ്മുക്ക് ലാഭം ആണ് ഉണ്ടാക്കുന്നത്,
@ismailpjamal3242
@ismailpjamal3242 Жыл бұрын
നല്ല ഉപകാരപ്രേദമായ വീഡിയോ... നന്നായിട്ടുണ്ട് ബ്രോ
@sindhusindhu9109
@sindhusindhu9109 Жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ ♥️♥️♥️
@haridaskm8591
@haridaskm8591 8 ай бұрын
താങ്കളുടെ വീഡിയോ മുഴുവനായി ഞാൻ കണ്ടു എനിക്ക് ഈ നവംബർ മാസത്തോടു കൂടി ത്രീ കിലോ വോൾട്ട് ഫിറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് താങ്കളുടെ നിർദ്ദേശം കിട്ടിയാലും എന്റെ വീട് വൈക്കം ഉദയനാപുരം
@ahammedkutty9594
@ahammedkutty9594 4 ай бұрын
3 kvയുട systems ചെയ്യാൻ എത്ര രൂപയാണ് വേണ്ടത്
@ikbalmuhammed6274
@ikbalmuhammed6274 4 ай бұрын
Sir വലരെ വ്യക്തമായി പറഞ്ഞു തന്നു 🥰🥰🥰
@vasukalarikkal1683
@vasukalarikkal1683 Жыл бұрын
നല്ല ഉപകാരപ്രദം ഈ ഇൻഫർമേഷൻ തന്നെ
@decoartdesign
@decoartdesign Жыл бұрын
Thank you
@ayshachocolates6117
@ayshachocolates6117 Жыл бұрын
Ethu invtr brand aan nallath
@sidheeqaboobacker4463
@sidheeqaboobacker4463 Жыл бұрын
രണ്ട് കൊല്ലം കഴിഞ്ഞാൽ ആരും ഫോൺ എടുക്കില്ല 😂 പിന്നെ ഇവരെ അന്നേഷിച്ചാൽ. കമ്പനി പൂട്ടി പോയി എന്ന് പറയും 😂 പിന്നെ അല്ലെ 25 വർഷം 😂 കറൻ്റ് സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ നമുക്ക് കഴിയും യങ്കിൽ അതാണ് നല്ലത് എന്ന് ഞാൻ കരുതുന്നു ❤
@stephenjob6350
@stephenjob6350 Жыл бұрын
Local technology ഉപയോഗിക്കുന്ന വളരെ നല്ല സോളാര്‍ (offline) energy systems ഇവിടെ ഉണ്ട്. അത് ഉപയോഗിച്ചാല്‍ ഇവിടത്തെ technician മാര്‍ക്കു തന്നെ എന്ത് problem ആണ് എങ്കില്ലും service ചെയ്യാൻ പറ്റുo
@myheartrose2477
@myheartrose2477 Жыл бұрын
Sathyaman
@haseebpv2972
@haseebpv2972 Жыл бұрын
10 വർഷം എങ്കിലും മാർക്കറ്റിൽ ഉള്ള കമ്പനികൾക്ക് വർക്ക് നൽകുക. മലപ്പുറത്ത് കാർക്ക് ആശ പവർ(since2009) എന്ന സ്ഥാപനം ok ആണ്
@ramshadramshu6481
@ramshadramshu6481 Жыл бұрын
@haseebpv2972 no tharumoo
@abrahamdavidsajo7945
@abrahamdavidsajo7945 Жыл бұрын
WAAREE Solar Power Centre - Xpose Alt Energy Store in Perumbavoor, Kerala
@tomjoseph9210
@tomjoseph9210 9 ай бұрын
Avatharakan samsaram nirthiyal aa pullikkunoro karyangal paranjathu finish chaiyamaerunnu , kurachu kettittu ningal explain chaithu veruthae maduppichu
@prabhabalaram6156
@prabhabalaram6156 10 ай бұрын
A house currently having KSEB connection wants to install solar. Will the current wiring of the house need to be changed? What are the installation charges ( KSEB& others)?
@jayakumarkumar4260
@jayakumarkumar4260 Жыл бұрын
കേരളത്തിലെ എല്ലാ വീടിലും വരണം... ഈ KSEB കാരുടെ അഹംഭവം അങ്ങ് തീരട്ടെ... 👍🏻👍🏻👍🏻ഇനി വീട് വെക്കുന്നവർ സോളാർ ഉപയോഗിച്ച KSEB യെ മാറ്റിനിർത്തു 🙏🙏
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 Жыл бұрын
😢സർക്കാർ നികുതി ഏർപ്പെടുത്തും 😄😄😄 പിന്നെ അതു വലിയ ബാധ്യത ആവും
@MakeSense-gl4el
@MakeSense-gl4el Жыл бұрын
ഇത് മാക്സിമം വരണം എന്ന് ആഗ്രഹിക്കുന്നത് KSEB തന്നെ ആണ് .. അവരുടെ ലോഡ് കുറയും .. അതുകൊണ്ടാണല്ലോ അവർ സബ്സിഡി കൊടുക്കുന്നത്
@thahasulaiman8334
@thahasulaiman8334 Жыл бұрын
സോളാർ പ്രവർത്തിക്കണമെങ്കിൽ KSEB യുടെ കറന്റ് വേണം 😂
@sajipg7316
@sajipg7316 9 ай бұрын
മണ്ടത്തരം പറയാതെ നമ്മൾ ഓരോരുത്തരും വയ്ക്കുന്ന ഓൺ ഗ്രിടിന്റ ലാഭം മുഴുവൻ KSEB ക്കാണ്
@AsokanAncheryasokan
@AsokanAncheryasokan Жыл бұрын
Kseb sarikum udayi paanu kararanam 1month 170 thodaybill 3kilo wat vachu
@anoopjv4994
@anoopjv4994 7 ай бұрын
prosumers should be given an option to use their solar balance even after March. Why should KSEB compulsorily close the account every March and give the prosumers a very small amount on the savings in their solar account
@mshajanjose2469
@mshajanjose2469 Жыл бұрын
Despite everything I suggest to go with Tata Solar system only, since we cannot take any compromise. I'm a beneficiary of the same at Thrissur, whose panels are producing an average production of 12 - 16 units power daily, which sufficient for my consumption
@prasadlp9192
@prasadlp9192 9 ай бұрын
Sir Not only Tata priduces panel. Many MNC s produce goos quality panels in India. Inverters and other equipments are also produced by many companies. Tata has no edge on these companies. Other than Tata steel none of tata productsbare superior. Solar instalation is not sofisticated job. Then why should we entrust Tata solar when many other comanies do the instalion. What you pay extra amount to Tata is not for extra quality but their brand value.
@ASHRAFbinHYDER
@ASHRAFbinHYDER Жыл бұрын
solar energy ഒരു ബദല്‍ സംവിദാനം തന്നെ ,,,, പക്ഷെ ലാഭം എന്നൊക്കെ ???????? വാടക വീട്ടില്‍ താമസിച്ച ഒരാള്‍ 25 ലക്ഷം മുടക്കി വീട് വാങ്ങി , ഇപോ എനിക്ക് വാടക വരുനില്ല എന്ന് പറയും പോലെ യാണ് പത്തോ ഇരുപതോ കൊല്ലത്തെ kseb ബില്‍ ആദ്യം തന്നെ ഒന്നിച്ചു ഇറക്കുക ,,, ഇനി നിലവില്‍ നടക്കുന്ന ongrid നയം ഒക്കെ ഏതു നിമിഷവും സര്‍ക്കാര്‍ മാറ്റം വരുത്തും ,,,, സോളാര്‍ വെച്ചവന് വേണമെങ്കില്‍ പ്രത്യേഗം നികുതി വരെ ആക്കാം
@manurena
@manurena Жыл бұрын
കറക്റ്റ്
@praveenscaria1444
@praveenscaria1444 Жыл бұрын
Ee camera ittu ingne ilakkunnath nirthamayrunnu.
@gopalakrishnannair3581
@gopalakrishnannair3581 9 ай бұрын
Kseb may introduce new cess
@mohdkhani
@mohdkhani Жыл бұрын
000ഒ ഒരിക്കലുമില്ല. Minimum charge വരും. And. Main using. Night. ആണ് കൂടുതൽ.
@sugathanCk
@sugathanCk Жыл бұрын
😂😂😂😂
@kl-10diary37
@kl-10diary37 Жыл бұрын
Puthiya veedinte wiring cheyyumbol enthokke cheyyanam ongrid solar system cheyyan
@Oldsmart
@Oldsmart Жыл бұрын
കഴിഞ്ഞ വർഷത്തെ ലേറ്റസ്റ്റ് ടെക്നോളജി ആണ്😂 ..25 വർഷം ലാസ്‌റ് ചെയ്യുമെന്ന് തെളിഞ്ഞു ...prove ചെയ്തു😬😁😀
@somyharshan986
@somyharshan986 21 күн бұрын
For 1kw subsidy is 30000
@mohamedkutty973
@mohamedkutty973 Жыл бұрын
Let us hope KSEB will not make any tax in future.
@shihab792
@shihab792 Жыл бұрын
ഒരിക്കലും 0 ആകുല .മീറ്റർ വാടക ,സെസ് usage നോക്കി ചെറിയ ഒരു amound 200,250 .usage കൂടിയാൽ അതനുസരിച്ചു .ഇവർ ഒന്നും റിയൽ പറയില്ല ...ഞാൻ കൊടുക്കുന്നുണ്ട്
@shameemarafeek8895
@shameemarafeek8895 Жыл бұрын
വീട്ടിൽ വെച്ചിട്ടുണ്ട് 2 year ആയി ഇതുവരെ paisa ഒന്നും കിട്ടിയിട്ടില്ല. Monthly 250 okke ആകും. ഒരു പ്രാവശ്യം 500 vannu.5w ന്റെ താണ് വെച്ചത്. സോളാർ വെക്കുന്നതിനു മുൻപ് വെറും 1200 രണ്ട് മാസം കൂടുമ്പോൾ വന്നിരുന്നത്. അത് കൊണ്ട് സോളാർ വെച്ചിട്ട് നഷ്ടം അല്ലാതെ ഒരു ലാഭവും ഇല്ല. ലാഭം kseb ക്ക് മാത്രം. സോളാർ വെക്കാൻ 3.20.
@suhail247
@suhail247 Жыл бұрын
Correct me if I’m wrong! As per my understanding this Solar may last for about 25 months which is basically 300 months. If we need to spend 3.25L for this integration, it cost you ₹1083 monthly wise (325000/300). As per your words, you also spend ₹250 additionally. Total cost is ₹1333. In my house, we pay electricity bill 1000-1500 in every two months. So which cost me ₹750 monthly wise. I’m glad to your comment and correction if needed
@sajeerakkal563
@sajeerakkal563 Жыл бұрын
സുബ്സീടി ചെയ്യുമ്പോൾ കുറഞ്ഞ മെറ്റീരിയൽ ആവും കിട്ടുക സബ്സീഡി ഇല്ലാതെ ആവുമ്പൊ നല്ല ക്വാളിറ്റി ഉള്ളത് കിട്ടും, അങ്ങനെ ആവുമ്പൊ സബ്സീടി കൊണ്ട് എന്താണ് ഗുണം
@denitvincent7753
@denitvincent7753 Жыл бұрын
MNRe സബ്സിഡിയിൽ എല്ലാ മെറ്റീരിയൽ സും customer ക് ഇഷ്ടമുള്ള ബ്രാൻഡ് select ചെയ്തു വെക്കാം. അതിനാൽ quality issue ഉദിക്കുന്നില്ല . സൗര സബ്ബ്‌സിഡി അന്നെങ്കിൽ താങ്കൾ പറയുന്നത് ഓക്കേ ആണ് . customer choice illa
@denitvincent7753
@denitvincent7753 Жыл бұрын
MNRE സബ്സിഡി scheme അനുസരിച്ചു നിങ്ങൾക്കു ഇഷ്ടമുള്ള brand മെറ്റീരിയൽസ് വച്ച് ചെയാം. അപ്പോൾ ക്വാളിറ്റി issue വരുന്നില്ല. എന്നാൽ സൗര പ്രകാരം ചെയുമ്പോൾ customer ക് choice ഇല്ല.
@mithranm.p
@mithranm.p Жыл бұрын
Why do you go on cheating customers.Will the shop/co exist for giving warranty for 25 years?
@sunilthomas1671
@sunilthomas1671 Жыл бұрын
Oru 3kv off grid cheyyan ethra varum
@khalifabasheer7634
@khalifabasheer7634 Жыл бұрын
​@@sunilthomas1671ഒന്നര ലക്ഷം
@surags7708
@surags7708 Жыл бұрын
25 വർഷം warrenty വരുന്ന ഇൻവെർട്ടർ ഒന്ന് പരിചയ പെടുത്തിയാൽ കൊള്ളാമായിരുന്നു...... 😆😆
@babuthayyil7485
@babuthayyil7485 Жыл бұрын
Waree solar pannel, ആറു വർഷം ആയപ്പോൾ കംപ്ലയിന്റ് ആയി. മാറിത്തന്നില്ല.
@surags7708
@surags7708 Жыл бұрын
Hmm buyback cheytho?
@MohamedHaneefa-r7b
@MohamedHaneefa-r7b 3 ай бұрын
​@@babuthayyil7485ഒരു കമ്പനിയും അഞ്ചുവർഷത്തിൽ കൂടുതൽ ഫുൾ വാറണ്ടി തരികയില്ല ബാക്കിയുള്ളതെല്ലാം സർവീസ് വാറണ്ടി മാത്രമാണെന്ന്
@jainjose1515
@jainjose1515 Жыл бұрын
0 current bill oru myth aanu.. Keralathil ihthoru fake aaya sambhavam aanu. I am having 3KWA at home using for 2 years. with best brand available in india , Panasonic panel and ABB invertetor. its not because of production but the KSEB billing is loot..They should prove their claim with Electricity Bill.. I challenge ...
@sajialshams2952
@sajialshams2952 Жыл бұрын
Good day to you sir, I am constructing my home on feild. My foundation is 4 feet down and 3.feet up. Rrm foundation. Two belts given thought the foundation. Can I construct a three storied house
@babugeorge984
@babugeorge984 Жыл бұрын
Ask a structural engineer
@Unnikrishnan-yo6mp
@Unnikrishnan-yo6mp 10 ай бұрын
ഇതു ചോദിച്ചതത് ബാറിൽ ഇരുന്നാണോ...സോളാർ നെ കുറിച്ചു പറയുമ്പോൾ soil നേ കുറിച്ചു ചോദിക്കുക...ബോധമില്ലേ
@mohamedabdulrahman0
@mohamedabdulrahman0 Жыл бұрын
യൂ ടൂബർ മാർ പറയുന്നത് 25% വിശ്വസിച്ചാൽ മതി
@shimiljohn7644
@shimiljohn7644 4 ай бұрын
True 🙏🙏😂😂
@hussaino8590
@hussaino8590 Жыл бұрын
Ithokko cost Accounting chaithal lose aane.
@vichu1244
@vichu1244 8 ай бұрын
രതീഷ് r മേനോൻ ന്റെ ഒരു വീഡിയോ ഉണ്ട് അത് പോയി കാണു എല്ലാവരും അതിൽ ഡീറ്റൈൽ ആയി ഉണ്ട്.
@decoartdesign
@decoartdesign 8 ай бұрын
ഇദ്ദേഹം ഇതിൽ expert ആണ് , അദ്ദേഹം വ്ലോഗിങ്ങിലും 😂
@redstone7205
@redstone7205 8 ай бұрын
പുതുതായി നിർമ്മിക്കുന്ന എല്ലാ ബിൽഡിംഗുകൾക്കും സോളാർ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കുക
@jinuvnair3165
@jinuvnair3165 Жыл бұрын
മേൽപ്പറഞ്ഞപോലെ ചെയ്താൽ പകൽസമയത്ത് ഉപയോഗിച്ചാലല്ലേ ലാഭം എന്ന് പറയാൻ കഴിയുക. ഇടത്തരം കുടുമ്പത്തിൽ എല്ലാവരും ജോലിക്കും പഠനത്തിനും വേണ്ടി പകൽ വീടിന് പുറത്തായിരിക്കും, രാത്രിയാണ് വൈദ്യുതി വേണ്ടി വരിക. അങ്ങനെ നോക്കുമ്പോൾ ഇത് നഷ്ടമാവില്ലേ?
@Zayan_ff_team_hsf
@Zayan_ff_team_hsf Жыл бұрын
No... nammal use cheyyuath kseb line thanne... ennnit masam last bill. Varumbol undakkiya unitsum nammal. Use cheitha units um nokkum appo nammalude solarUndakkiyath 100 units um nammal. Use cheithath 110 units um. Anenkil. Bakiyulla 10 units plus metre rwnt mathre varu.... Ethu njan oro vedio kand manasilakayathanu pls onnh koodi anneshikkuka
@theeternaloptimist.9991
@theeternaloptimist.9991 7 ай бұрын
വെറും മാർക്കറ്റിംഗ്, വലിയ നഷ്ടം ആണ്. ഏറ്റവും ആശ്രയിക്കേണ്ടി വരുന്ന ഏപ്രിൽ ആൻഡ് മെയ് മാസങ്ങളിൽ ഉപയോഗ ശൂന്യം. വലിയ നഷ്ടം ആണ്. പിന്നെ 20 വർഷത്തേക്ക് ഉള്ള കെഎസ്ഇബി യുമായുള്ള കരാറും... എടുത്ത് കളഞ്ഞു വേറെ വല്ലോം ചെയ്യാം എന്ന് വെച്ചാൽ പോലും നടക്കില്ല. എത്ര വലിയ പ്ലാൻ്റ് വെച്ചാലും minimum 500/- bill രണ്ടു മാസത്തേക്ക് വരും.
@vinodgowri4949
@vinodgowri4949 Жыл бұрын
Correct, gd information... Thanks and expects more videos from u... 🙏
@prabhabalaram6156
@prabhabalaram6156 10 ай бұрын
O get a bimonthly bill of approx Rs.7000. What capacity will I need? What I understand is that one has to make a payment to KSEB every month.
@soniajomon2343
@soniajomon2343 7 ай бұрын
On grid വെക്കുമ്പോൾ പറയും subsidy കിട്ടും current bill കുറയും. KSEB ക്ക് നമ്മൾ കൊടുക്കുന്ന കറന്റ്‌ ന് cash കിട്ടും എന്നൊക്കെ. ആദ്യം ഒക്കെ കിട്ടുമായിരിക്കും. നഷ്ടത്തിൽ ഓടുന്ന KSEB ഭാവിയിൽ cash തരുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ. അല്ലെങ്കിലും നമുക്ക് KSEB bill വരുന്നത് യൂണിറ്റിന് 7.5 എന്തിനാ ആണ്. But നമ്മൾ കൊടുക്കുന്ന solar, കറന്റിന് അവർ നമുക്ക് തരുന്നത്യൂണിറ്റിന് 2.6/- രൂപ ആണ്. അപ്പോൾ എന്തു ലാഭം? KSEB Current പോയാൽ നമ്മൾ ഇരുട്ടിലും. സർക്കാരിന്റെ ഇപ്പോളത്തെ അവസ്ഥ വച്ചു അവരിൽ നിന്നു ഒരു ലാഭവും പ്രതീക്ഷിക്കാതെ ഇരിക്കുന്നത് അല്ലെ നല്ലത്?
@SureshKumar-ym5cl
@SureshKumar-ym5cl Жыл бұрын
On grid solar വച്ചാൽ പണി കിട്ടും ലക്ഷങ്ങൾ പോകും പിന്നെ kseb ക്ക് നിങ്ങളെ പണിയും off gride solar വച്ച് kseb ക്ക് പണി തിരിച്ചു കൊടുക്കുക
@rashidmahamood7445
@rashidmahamood7445 Жыл бұрын
മനസ്സിലായില്ല
@SafeerSefi
@SafeerSefi Жыл бұрын
offgrid battery oru issue aanu (3yr il 5yr warranty ulla oru battery warranty replacement maatti irikkanu ippo- UTL1560 Battery). what if battery warranty finished, buy battery again. otherwise should be good and safe Lithium battery.
@tMoviemania2359
@tMoviemania2359 Жыл бұрын
Onnu poda pundea😂
@draculav2018
@draculav2018 Жыл бұрын
Inverter already ഉള്ള വീട്ടിൽ സോളാർ സിസ്റ്റം ചെയ്യുമ്പോ. Inverter വാങ്ങേണ്ട ആവശ്യം വരുന്നുണ്ടോ. അല്ലെങ്കിൽ വീട്ടിൽ നിലവിൽ ഉള്ള ഇൻവെർട്ടർ ലേക്കും സോളാർ കണക്ട് ചെയ്തു പ്രൊഡക്ഷൻ സ്റ്റോർ ചെയ്യാൻ സാധിക്കുമോ?
@shameemarafeek8895
@shameemarafeek8895 Жыл бұрын
സാധിക്കും
@haassanhassan651
@haassanhassan651 Жыл бұрын
നല്ല വീഡിയോ ബ്രോ എനിക്കും വെക്കാൻ ആഗ്രഹം ഉണ്ട്
@abdulrasheedc2345
@abdulrasheedc2345 Жыл бұрын
Hello
@mpsahadtvr
@mpsahadtvr Жыл бұрын
വളരെ ഉപകാരപ്രദമായ നല്ല വിശദീകരണ വീഡിയോ
@Ixomedia656
@Ixomedia656 7 ай бұрын
my home 750 square feet Ac 2 washing machine 1 fridges 1 tv, mixi ,granter 3 k മതിയോ
@E55BaeMG
@E55BaeMG 4 ай бұрын
Dharalam
@nowfalabdu168
@nowfalabdu168 5 ай бұрын
Top corn പാനൽ details
@eappenjohn-of3qe
@eappenjohn-of3qe Жыл бұрын
അന്തരീക്ഷത്തിൽ ഉണ്ടാകുന്ന ഐസ് കട്ടകൾ വീണാൽ ഇതിനെന്തെങ്കിലും ഡാമേജ് വരുമോ
@mirshadaS
@mirshadaS Жыл бұрын
Ac ethra hors use cheyam
@hemanthbalakrishnan7166
@hemanthbalakrishnan7166 Жыл бұрын
Kannur office undoo
@dileepv4762
@dileepv4762 10 ай бұрын
Is topcon panel from A,***I good
@abdulnazertv5006
@abdulnazertv5006 Жыл бұрын
25 years company ഉണ്ടാവുമോ
@sasidharan3422
@sasidharan3422 Жыл бұрын
SARITHAYUDE COMPANY STATUS ARIYILLA ???
@MohamedHaneefa-r7b
@MohamedHaneefa-r7b 3 ай бұрын
ഒരു 15 വർഷം കരണ്ട് ബില്ല് അടക്കുന്ന കാശി മുടക്കിയാൽ മതി
@saigathambhoomi3046
@saigathambhoomi3046 3 ай бұрын
കറന്റ് ബില്ലും ഇല്ല, കറന്റും ഇല്ല
@siyosiju4293
@siyosiju4293 Жыл бұрын
ഒരു ആയിരം സ്ക്വയർ ഫീറ്റ് ഉള്ള വീട്ടിൽ നമ്മൾ 3 കിലോ വെച്ച് കഴിഞ്ഞാൽ നമുക്ക് രണ്ട് ലക്ഷത്തി രൂപ അടുത്ത് ആവും പക്ഷേ നമ്മൾ കരണ്ട് ബില്ല് കെട്ടാണെങ്കിൽ ഒരു 1000 1500 രൂപഅപ്പോൾ നമുക്ക് വരുന്നത് ഒരു കൊല്ലത്തിന് ഒമ്പതിനായിരം രൂപ 20 കൊല്ലത്തിന് 2 ലക്ഷം അടുത്ത് വരും പക്ഷേ ഈ സോളാർ വയ്ക്കാൻ മൂന്നു കിലോ നമുക്ക് വരുന്നത് 2 ലക്ഷത്തിന് അടുത്ത് വരുന്നുണ്ട് അപ്പൊ അതിനുള്ള ഉപകാരം ഇല്ലല്ലോ നമുക്ക് വേണ്ടത് അപ്പോൾ നമ്മൾ എന്ത് ചെയ്യണംഒരു കിലോന്റെ വയ്ക്കാമെങ്കിൽ കുഴപ്പമില്ല ഇത് മൂന്നു കിലോ വയ്ക്കുന്ന പ്രശ്നം
@umcreations
@umcreations Жыл бұрын
1000 sq ft ന്ന് പകരം 500 sqft വീട് വെച്ചാൽ പകുതി cash ലാഭിക്കമായിരുന്നു
@rajandivakaran3902
@rajandivakaran3902 Жыл бұрын
സോളാർ പാനൽ വക്കുന്നത് kseb കണക്ഷൻ ഒഴിവാക്കിയിട്ടാണോ.??.. ഇനി അഥവാ കണക്ഷൻ നിലനിർത്തിക്കൊണ്ടാണ് ഇത് ചെയ്യുന്നതെങ്കിൽ അമിതമായ ഉപയോഗം ചെയ്യേണ്ടിവരുന്ന സാഹചര്യത്തിൽ ഓട്ടോമാറ്റിക്കായി kseb കണക്ഷനിൽ നിന്നും കറണ്ട് ഉപയോഗപ്രദമായിരിക്കുമോ??.. രണ്ട് ac യുള്ള 2500 sf ഉള്ള വീട്ടിൽ എത്ര കിലോവാട്ട് ആണ് വക്കേണ്ടത്.. ഞാൻ ഉടൻ ഇത് ചെയ്യാൻ ഉദ്ദേശിക്കുന്നു.
@umcreations
@umcreations Жыл бұрын
@@rajandivakaran3902solar ഓൺഗ്രിഡ് ചെയ്യുകയാണെങ്കിൽ kseb നിർബന്ധമായും വേണം എത്ര kw ചെയ്യണം എന്നുള്ളത് താങ്കളുടെ ശരാശരി usege നോക്കണം
@MohamedHaneefa-r7b
@MohamedHaneefa-r7b 3 ай бұрын
സഹോദരൻ പറഞ്ഞത് ഒരു പച്ചയായ സത്യം
@kareempulikkuth2561
@kareempulikkuth2561 Жыл бұрын
ചിലവ് എത്ര വരും
@monipilli5425
@monipilli5425 Жыл бұрын
എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു ...
@JOABIABIMANYU
@JOABIABIMANYU 8 ай бұрын
Sir ... topcorn adhani brand good or bad????
@mdc4569
@mdc4569 Жыл бұрын
ഇപ്പോൾ ഏത് വെക്കണം എന്ന കൺഫ്യൂഷനിൽ ആണ്
@JaleelPA-k2k
@JaleelPA-k2k 24 күн бұрын
അടുത്തായുള്ള 2 വീട്ടിൽ ഒരു സോളാർ സിസ്റ്റം വെക്കാൻ പറ്റുമോ?
@abdulgafoor210
@abdulgafoor210 Жыл бұрын
ഇതിനേക്കാൾ നല്ല ഓപ്ഷൻ ഉണ്ട് ഈ രണ്ട് ലക്ഷം മുടങ്ങിയ ഈ തുക കെഎസ്ഇബിയിൽ ഒന്നിച്ച് അടച്ചാൽ കരണ്ട് ബില്ലിൽ ഇളവ് ഉണ്ടാവും ആ മാർഗമല്ലേ നോക്കുന്നത് ഇതിലുംനല്ലത്
@MohamedHaneefa-r7b
@MohamedHaneefa-r7b 3 ай бұрын
രണ്ടു ലക്ഷം രൂപ ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്താൽ 1200 രൂപ മാസം കിട്ടും ആ കാശു മതി കരണ്ട് ബില്ല് അടയ്ക്കാൻ
@anniemathew3754
@anniemathew3754 Жыл бұрын
We have 3 KV ongrid solar installed in house, still getting electricity bill around 400/- What may be the reason? We have average use of power in the house
@troyhugs1
@troyhugs1 Жыл бұрын
fixed bills is based on overall Unit consumption at home. when the total power consumption is higher, fixed charge will be little higher. if there were no solar, you bill might be 4000+, now you are saving arroung 4000 rs every 3 months. how ever make sure the production some where near 12 unit per day..
@Tyd40
@Tyd40 Жыл бұрын
ഉവ്വ ഉവ്വ. നോക്കിക്കൊള്ളു ഗവണ്മെന്റ് സോളാർ പാനലിനും ടാക്സ് കൊണ്ട് വരും. ന്യായം പറയുക പൈസയുള്ളവരാണ് പാനൽ ലക്ഷങ്ങൾ മുടക്കി പാനൽ വെച്ചിരിക്കുന്നത്. അത് കൊണ്ട് പാനൽ കപ്പാസിറ്റി അനുസരിച് മാസ മാസം ടാക്സ് അടക്കാൻ പറയും. അപ്പോൾ ശരിക്കും ശശിയാകും.
@lintujoshua
@lintujoshua Жыл бұрын
Well said
@Thrippadangal
@Thrippadangal Жыл бұрын
150000 deposit cheythal Athinte interest venda current bill adakkan
@yashwanthnm7755
@yashwanthnm7755 Жыл бұрын
Fd interest rate avg 7%, maryadak 2 masathinula current bill adakan patila.
@sarathp3856
@sarathp3856 8 ай бұрын
500w ലോഡ് വരുന്ന ഒരു വീട്ടിൽ (രണ്ട് മാസത്തിൽ ഏകദേശം 800രൂപ കറന്റ് ബില്ല് വരുന്നു) ഒരു ഓഫ് ഗ്രിഡ് സോളാർ സെറ്റ് ചെയ്യാൻ എത്ര വാട്ട് പാനൽ വക്കണം ഏത് MPPT charger വക്കണം അതിന്റെ ഏകദേശം വില പറഞ്ഞ് തരാമോ . ഇൻവെർട്ടർ ഉണ്ട് 850 va ആണ് അതിന് 200 ah bettery വച്ചാൽ മതിയോ
@user-to3nv9hc9q
@user-to3nv9hc9q 8 ай бұрын
800 രുപ വരുന്ന ആൾ ഓഫ് ഗ്രിഡ് വെച്ചാൽ നഷ്ടം ആണ് വരിക,ongrid വെച്ചാൽ ഇങ്ങോട്ട് പണം കിട്ടും
@promyrs8968
@promyrs8968 9 ай бұрын
പണ്ട് Jio Sim 6 month unlimited free തന്നു... ഇപ്പോൾ നമ്മൾ charge ചെയ്യുന്നില്ലേ.. അതുപോലെ സോളാർ എല്ലാവീട്ടിലും ആകുമ്പോൾ.. KSEB ക്ക് എവിടുന്ന് കിട്ടും വരുമാനം.. അപ്പോൾ KSEB പുതിയ plan ഉണ്ടാക്കി ജനങ്ങളുടെ കയ്യിൽ നിന്നും പണം വാങ്ങും ഉറപ്പ്..
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
കസ്റ്റമർ ആകുന്നത് വരെ തേൻ ഒലിച്ചു കൊണ്ടേയിരിക്കും ഒരിക്കൽ കസ്റ്റമർ ആയോ നിങ്ങൾ പൊട്ടും പിറ്റേന്ന് മുതൽ ഫോൺ എടുക്കില്ല തലയും ഉണ്ടാവില്ല വാലുമുണ്ടാവില്ല വിളിച്ച് ആൾ കമ്പനി മാറി പോയിട്ടുണ്ടാവും കമ്പനിയെ തന്നെ പൂട്ടിയിട്ടുണ്ടാവും ആര് വരണോ ആരുടെ പോകുന്നു ഒന്നും ഒരു പിടുത്തവും ഉണ്ടാവില്ല എല്ലാം മുഴുവൻ ഉടായിപ്പാണ്.
@kunhumoideen7749
@kunhumoideen7749 Жыл бұрын
കസ്റ്റമർ പറയുന്ന പാനൽ വെച്ച് തരുമോ
@aswathypulimoottil9219
@aswathypulimoottil9219 Жыл бұрын
My house kottayam you can do or what
@sameehanabeel4619
@sameehanabeel4619 Жыл бұрын
5 kw ന് എന്തു വരും
@SureshKumar-ym5cl
@SureshKumar-ym5cl Жыл бұрын
On gride system വച്ച എല്ലാപേർക്കും kseb വക പണി വരുന്നുണ്ട്, പകൽ ഒരു ചാർജ് സോളാർ ജോലി നിർത്തുമ്പോൾ 6pm ന് ശേഷം ഇരട്ടിയിൽ അധികം ചാർജ് kseb ഈടാക്കും 😅
@jalexrosh
@jalexrosh Жыл бұрын
വരുന്നുണ്ട് KSEB അല്ല ആ പദ്ധതിക്ക് പിന്നിൽ, തത്കാലം വരില്ല. എങ്ങനെ എന്നു അറിഞ്ഞോ, കേന്ദ്രം ഇപ്പോൾ സ്മാർട് മീറ്റർ വയ്ക്കാൻ എല്ലാ സംസ്ഥാനങ്ങളെയും നിര്ബന്ധിക്കുവാണ്. സ്മാർട് മീറ്റർ വച്ചാൽ അതിന്റെ കൂടെ വരാൻ പോകുന്ന എട്ടിന്റെ പണിയാണ് നിങ്ങൾ പറഞ്ഞ ദിവസേന മണിക്കൂർ തിരിച്ചു ഉള്ള ഈ രണ്ടു തരം താരിഫ്. ഇതു നിലവിൽ കേരള സർക്കാർ, പിന്നെ അയല്പക്കത്തുള്ള തമിഴ്നാട് സർക്കാരും വയ്ക്കുന്നില്ല എന്ന തീരുമാനം എടുത്തിരുക്കുവാണ്. പിന്നെ മാധ്യമങ്ങൾ മിക്കവാറും അവരുടെ താൽപര്യങ്ങൾ കാരണം സംസ്ഥാന സർക്കാർ സ്മാർട് മീറ്റർ വയ്‌ക്കേണ്ട എന്ന തീരുമാനം എടുക്കാത്തത് കൊണ്ടു സംസ്ഥാനത്തിന് കിട്ടേണ്ട ഫണ്ട് എല്ലാം കളഞ്ഞു കുളിച്ചു എന്നും പറഞ്ഞു സത്യം മറച്ചു വച്ചു നിങ്ങളെ പോലെയുള്ളവരെ അവരുടെ വഴിക്ക് തെളിച്ചു കൊണ്ടു പോകുവാണ്. മിക്കവരുടെയും ധാരണ സ്മാർട് മീറ്റർ എന്നു പറയുന്നത് സ്മാർട് സിറ്റി പോലെ എന്തോ സംഭവം ആണെന്ന് ആണ്.
@SureshKumar-ym5cl
@SureshKumar-ym5cl Жыл бұрын
@@jalexrosh താൻ ആരെയ് ആണ് പൊട്ടൻ ആക്കുവാൻ ശ്രമിക്കുന്നത് ബ്രിട്ടീഷ് കാര് ഭരിച്ചാൽ മതി ആയിരുന്നു ഇതിലും ഭേദം അതായിരുന്നു ,കേന്ദ്രം അരകള്ളൻ കേരളം മുക്കാൽ കള്ളനും കഴുത്ത് അറക്കാൻ ബ്ലേഡ് കൂടി കൊണ്ട് വരൂ
@ആര്യ-ട8ഛ
@ആര്യ-ട8ഛ Жыл бұрын
​@@jalexroshcapsule 😂
@georgekuttyk.k461
@georgekuttyk.k461 Жыл бұрын
​@@jalexroshഭയങ്കര ബുദ്ധി
@sajipg7316
@sajipg7316 9 ай бұрын
Kseb ഉണ്ടോ ബിൽ വന്നിരിക്കും
@paulkozhikkadan6793
@paulkozhikkadan6793 10 ай бұрын
ഈ കമ്പനികൾ 25 വർഷം ഉണ്ടാകുമൊ ഞാൻ ഒരു solar lverter 8 വർഷമായി ഉപയോഗിക്കുന്നു garanty എല്ലാം ഉണ്ടായിരുന്നു 5 വർഷo ഗ്യാരണ്ടി അതിനു മുൻപെ sukam കമ്പനിപൂട്ടി പോയി അതുപോലെ ആ കുമൊ
@thomask6999
@thomask6999 10 ай бұрын
TATA POWER
@thomask6999
@thomask6999 10 ай бұрын
KSEB GRID SYSTEM ത്തിൽ പോകണമെങ്കിൽ അവരുടെ ലിസ്റ്റിലുള്ള കമ്പനികളിൽ നിന്നും പാനലുകൾ വാങ്ങണ്ടേ ?
@thomask6999
@thomask6999 10 ай бұрын
എല്ലാവരും സോളാർ വയ്ക്കാൻ തുടങ്ങിയപ്പോൾ സബ്സിഡി കുറച്ചു ! എന്തുകൊണ്ട്?
@thomask6999
@thomask6999 10 ай бұрын
എല്ലാവരും സോളാറിലേക്ക് പോകണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ല
@thomask6999
@thomask6999 10 ай бұрын
അവതാരകന് ഇതിനെപറ്റി ഒന്നും അറിയില്ല ! ചോദ്യങ്ങളിൽ നിന്നും മനസ്സിലായി😅
@rocketmachan8745
@rocketmachan8745 11 ай бұрын
കുറെ മരവാഴകളുണ്ട് എന്തു കൊണ്ടുവന്നാലും അതിന്റെ നെഗറ്റിവ് മാത്രം പറയാനായിട്ട് അവനൊക്കെ ഇതു വെക്കാനാവാതെ മൂഞ്ചിയിരിക്കണേ kaziukayollu 😊
@akhilsudhinam
@akhilsudhinam 7 ай бұрын
👍👍👍
@prabasree725
@prabasree725 3 ай бұрын
എനിക്ക് 3Ac പ്രവർത്തിപ്പിക്കണം.... അതിനു എത്ര കിലോ വാട്സ് വേണം
@liniviji
@liniviji Жыл бұрын
3 kw install ചെയ്തിട്ട് പിന്നീട് 5 kw ആയിട്ട് upgrade ചെയ്യാൻ പറ്റുമോ?
@nisarpk7814
@nisarpk7814 Жыл бұрын
No
@shukoorvk
@shukoorvk Жыл бұрын
Yes, only if you’re installed with micro inverters.
@usmankoya267
@usmankoya267 Жыл бұрын
​@@nisarpk7814ty
@ashi3861
@ashi3861 Жыл бұрын
Kseb yil ninnum cash kittan ethaa nallath
@sajithas.y5665
@sajithas.y5665 11 ай бұрын
Well said, useful video ❤
@DarulIhsan8472
@DarulIhsan8472 Жыл бұрын
5കിലോ വാട്ട് ഇൻസ്റ്റാൾ ചെയ്യാൻ എന്ത് ചിലവ് വരും. Payment എങ്ങിനെയാണ്
@hariskunnil9092
@hariskunnil9092 Жыл бұрын
All v guard 5 kw 365000/ Kseb deposit= 5900+1180 3 phase meter =7500/ Subsidy=58352/
@harinedumpurathu564
@harinedumpurathu564 Жыл бұрын
TATA കമ്പനി പോലുള്ളവർ വച്ചാൽ നല്ല സർവീസ് കിട്ടും.
@koolothodipsatisan
@koolothodipsatisan 10 ай бұрын
Ito solar reputed aano?
@antonyachanbava6662
@antonyachanbava6662 Жыл бұрын
വെളിച്ചം മാത്രം മതിയെങ്കിൽ സോളാർപാനലിൽ രാത്രി വർക്ക് ചെയ്യാമെങ്കിൽ രാത്രി സമയത്ത് ലൈറ്റ് പിടിപ്പിച്ചാൽ പോരെ? ചൂടിന്റെ ആവശ്യ ഇല്ലേ?
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 Жыл бұрын
😂😂😂
@radhakrishnapillai1486
@radhakrishnapillai1486 Жыл бұрын
സോളാർ ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാൻ പറ്റുമോ
@mts4321
@mts4321 Жыл бұрын
രണ്ട് ലക്ഷത്തി 40000 രൂപ ലാഭിക്കാൻ 3 ലക്ഷം രൂപ ഒന്നിച്ചു മുടക്കുന്ന പുതിയ വിദ്യ
@jafarkoya743
@jafarkoya743 7 ай бұрын
5 കിലോമീറ്റർ സോളാർ വെച്ച്എനിക്ക് ബില്ല് വന്നത് 54 75 രൂപയാണ്എനിക്ക് ബില്ല് വന്നത്തള്ളുമ്പോൾ മയത്തിൽ തള്ള്
@its_me.sidha5076
@its_me.sidha5076 10 ай бұрын
നന്നായി വിവരിച്ചു
@dhyanraj1045
@dhyanraj1045 Жыл бұрын
ഇത് നഷ്ടമാണ്,നിങ്ങൾ ഈ പണം ബേങ്കിലിടുക,അതിൻ്റെ പലിശ വേണ്ടിവരില്ല കറൻ്റ് ബില്ല് അടക്കാൻ,ആരും സോളാർ ചെയ്യരുത് മണ്ടത്തരമാണ്🙏🙏🙏
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 Жыл бұрын
👍👍👍
@noushadparambadan5126
@noushadparambadan5126 11 ай бұрын
രണ്ടു ലക്ഷം രൂപ ബാങ്കിൽ ഇട്ടാൽ.. ഒരു വർഷത്തിൽ മാക്സിമം 1600രൂപ കിട്ടും.. അത് രണ്ടു മാസത്തെ കറണ്ട് ബില്ല് അടയ്ക്കാൻ പോലും കിട്ടില്ലല്ലോ ഭായ് 😂
@rameshar2246
@rameshar2246 Жыл бұрын
ഇപ്പോഴത്തെ അവസ്ഥയിൽ സൊളാറിനെക്കാൾ എന്തുകൊണ്ടും ലാഭകരം kseb യുടെ electricity തന്നെയാണ്..
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
😂😂😂👍
@hussaino8590
@hussaino8590 Жыл бұрын
Correct 👌
@rajeevbhaskaran2828
@rajeevbhaskaran2828 Жыл бұрын
കറണ്ട് ബില്ല് O ആക്കും പോലും . ആളുകളെ പറ്റിക്കുന്ന സരിതയുടെ പണി ഇവർ ഏറ്റെടുത്തിരിക്കുകയാണ്.
@ShibuDevarajan
@ShibuDevarajan Жыл бұрын
Better to buy India's trusted & asia's biggest TATA POWER SOLAR for trouble free & high quality performance & service . Using from last 10 years ......
@josepaultp3560
@josepaultp3560 9 ай бұрын
സബ് സിഡി പറഞ്ഞത് 1 kwt ന് 14500 അല്ലേ പറഞ്ഞത് 1 kwt ഇൽ എത്ര യൂണിറ്റ് വൈദ്യുതി ഉത്പാതിപ്പിക്കാൻ പറ്റും?
@MohamedHaneefa-r7b
@MohamedHaneefa-r7b 3 ай бұрын
ഒരു കിലോവാട്ട് ആവറേജ് 4 യൂണിറ്റ് മാത്രമേ കിട്ടുകയുള്ളൂ
@soorajrajan4545
@soorajrajan4545 Жыл бұрын
Good...talking
@sunilkumark9652
@sunilkumark9652 Жыл бұрын
Very good information
@laijujose2753
@laijujose2753 2 ай бұрын
Nintay ammayuday fixed charge eviday poyi. Pinnay meter charge pooo vazi
@eldhoap418
@eldhoap418 Жыл бұрын
Kseb മിനിമം charge
@sobhanarayanasharma3725
@sobhanarayanasharma3725 Жыл бұрын
Very Informative Video!
@rajeshk.r142
@rajeshk.r142 11 ай бұрын
ജനങ്ങളെ പിഴിഞ്ഞ് തിന്നുന്ന ഗവൺമെന്റ് കേരളത്തിൽ സോളാർ വെച്ചവർക്ക് ഉള്ള പണിയെക്കുറിച്ച് ആലോചിക്കുകയാവും
@jaymohan1047
@jaymohan1047 Жыл бұрын
Kseb yude minimum Bill ethra aanu for month
@ebivarghese_
@ebivarghese_ Жыл бұрын
enik evide monthly 280+.......... monthly price increasing aan 1, 2 okke vach.. install cheytha time 270+ aayirunnu monthly. yesterday bill vannu 282.
@nazeerpillai8005
@nazeerpillai8005 Жыл бұрын
280o ivide bill vannu 6k + Ivide AC onnumillaa but ithre aayi Appo oru 10 kw inte solar vekkam ennu vijarichu
@ebivarghese_
@ebivarghese_ Жыл бұрын
@@nazeerpillai8005 residential building aano atho commercial building aano?
@AsokanAncheryasokan
@AsokanAncheryasokan Жыл бұрын
170 mothly kseb bill 3klio wat
@nazeerpillai8005
@nazeerpillai8005 Жыл бұрын
@@ebivarghese_ residential
@anindiancitizen4526
@anindiancitizen4526 Жыл бұрын
Mono perk half cuttന്റെ 440 ന്റെ രണ്ട് പാനലും 150 AH ന്റെ Battery യും Install ചെയ്താൽ Perday എത്ര Unit / K W കരന്റ് കിട്ടും?
@thomaspaulv
@thomaspaulv Жыл бұрын
poly panel 1 kW ന് 4 unit ഉം latest half cut monoperk (latest പാനലിൽ റീഫ്ലക്ട് ആയിവരുന്ന ലൈറ്റ് ഉം കോൺവെർട്ട് ആകും ) 5 മുതൽ 6 unit വരെ യും കിട്ടും. എന്റെ പഴയ off grid poly panal 4.2 vare തന്നിട്ടുണ്ട്, 150AH ന്റെ രണ്ടു ബാറ്ററി. ഓൺ ഗ്രിഡ് latest ഹാഫ് കട്ട് monoperk 6 unit vare തരുന്നു.
@sunilrijila6653
@sunilrijila6653 Жыл бұрын
​@@thomaspaulvj
@AbdullakaAbdulkhader
@AbdullakaAbdulkhader 10 ай бұрын
കെഎസ്ഇബിക്ക് കൊടുക്കുന്ന കറന്റ് യൂണിറ്റിന് എത്ര രൂപ കിട്ടും ?
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН