208 വർഷം പഴക്കമുള്ള ബ്രിട്ടീഷുകാർ പണിത കണ്ണൂരിലെ ഒരു പള്ളി - CSI English Church Kannur

  Рет қаралды 77,882

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

208 വർഷം പഴക്കമുള്ള ബ്രിട്ടീഷുകാർ പണിത ചരിത്രം ഉറങ്ങുന്ന കണ്ണൂരിലെ ഒരു പള്ളി, ഇനി ഇത് ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഒരു ചരിത്ര സ്മാരകമായി മാറും. ധാരാളം ബ്രിട്ടീഷുകാരെ അടക്കിയിരിക്കുന്ന നാലരയേക്കർ വരുന്ന സെമിത്തേരിയും ഈ പള്ളിയിലുണ്ട്.
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 476
@aneeshchandran_
@aneeshchandran_ 5 жыл бұрын
അച്ഛൻ പള്ളിയെ കുറിച്ച് പറയുന്ന കേട്ടപ്പോൾ മണിച്ചിത്രത്താഴിലെ ശോഭനച്ചിനെ ഓർമ്മവന്നു...... അഗാതമായ വിവരണം 😍😍😍
@vineeshat3764
@vineeshat3764 5 жыл бұрын
😝😝😝 ejjathyyyy comment
@aneeshchandran_
@aneeshchandran_ 5 жыл бұрын
NAGAVALI✌✌✌
@Rajilperavoor
@Rajilperavoor 5 жыл бұрын
Phycho
@anaskt5765
@anaskt5765 5 жыл бұрын
കണ്ണൂരിൽ ഇങ്ങനെയൊരു പള്ളിയെകുറിച്ച് ആദ്യാമായി കേൾക്കുന്ന കണ്ണുരുകാർക് like അടിക്കാനുള്ള കമൻറ് :ഡ്‌
@DeepaGeorge
@DeepaGeorge 5 жыл бұрын
😂😂😂
@GlobalKannuran
@GlobalKannuran 5 жыл бұрын
എത്ര മനോഹരമായാണ് അച്ഛൻ വിശദീകരിച്ചു തരുന്നത്.amazing presentation skills..
@nijilks5745
@nijilks5745 5 жыл бұрын
അച്ഛൻ പൊളിച്ചു നന്നായി പറഞ്ഞു തരുന്നുണ്ട് ചേട്ടാ, അച്ഛനെ കൂടെ കൂട്ടിക്കോ
@nayanamerlint6282
@nayanamerlint6282 3 жыл бұрын
ഞങ്ങളുടെ പള്ളിയിൽ ഉള്ള അച്ഛൻ ആയിരുന്നു ഇപ്പൊ സഥലം മാറി
@ahammedshank
@ahammedshank 5 жыл бұрын
അച്ഛനെ ഇഷ്ടപ്പെട്ടു.നല്ലൊരു മനുഷ്യൻ. നന്മകളുണ്ടാവട്ടെ.
@anchalvipin
@anchalvipin 5 жыл бұрын
അച്ഛൻ ഒരു രക്ഷയും ഇല്ല കിടു.....അടിപൊളി..
@gopakumarchittathuparambil6536
@gopakumarchittathuparambil6536 5 жыл бұрын
200 വർഷത്തിലേറെ പഴക്കമുള്ള പള്ളിയുടെ ചരിത്ര വീഡിയോ കണ്ടു. വളരെ വിജ്ഞാനപ്രദവും രസകരവും, അത്ഭുതാവഹവുമായിരുന്നു ഇത്. ഇത്തരം ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെ കുറിച്ചും സ്ഥാപനങ്ങളെ കുറിച്ചും ഇനിയും വീഡിയോകൾ ചെയ്യണം.അഭിനന്ദനങ്ങളും ആശംസകളും അർപ്പിക്കുന്നു
@shfq123
@shfq123 5 жыл бұрын
കണ്ണൂരിലായിട്ടും ഇതൊന്നും നമ്മൾ കണ്ടതും കേട്ടതും പോലുമില്ല. ഏതായാലും TTEയുടെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന്. പക്ഷെ സ്‌കോർ ചെയ്തത് അച്ചനാണ്. കിടിലൻ പോലെ വിശദീകരിച്ചു തന്നു..
@aparna.m.r7177
@aparna.m.r7177 5 жыл бұрын
Shafeeque Ap sthym njn ithvare kndlla kettlla
@chithrasavin1608
@chithrasavin1608 4 жыл бұрын
സത്യം
@chithrasavin1608
@chithrasavin1608 4 жыл бұрын
ഞാൻ എന്നും ഈ പള്ളിയുടെ മുൻപിലൂടെ നടന്നു പോകുന്നതാണ്. ഇത്രയും പ്രാധാന്യം ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. 😍🙏🙏🙏
@nithinnjs
@nithinnjs 3 жыл бұрын
അച്ഛാ, വളരെ നല്ല അവതരണം... അച്ഛന് സംസാരിക്കുവാനും വിവരിക്കുവാനും ഇത്രേം അവസരം കൊടുത്ത സുജിത്തേട്ടൻ ഇഷ്ടം 💜
@praveenarao2582
@praveenarao2582 10 ай бұрын
Great,My house is very close to English Church.Now I am 60 years old lady.My childhood memories playing near the surroundings and go to school, college very nostalgic.Still I used to admire the beauty and location.I really missed Kannur.I pray God Almighty to prosper the place and surroundings.May God Bless Us.Thank You❤
@noor__mohd8088
@noor__mohd8088 5 жыл бұрын
സുജിത്തേട്ട നിങ്ങൾ പറഞ്ഞത് ശരിയാണ്...കണ്ണൂർ ആയിട്ട് പോലും എനിക്ക് ഇങ്ങനെ ഒരു പള്ളി ഉണ്ടെന്ന കാര്യം അറിയത്തില്ല... എന്തായാലും ഒരു തവണ സന്ദർഷിക്കുന്നുണ്ട്...അച്ഛൻ കിടു ആണ്... ഒരു ചരിത്ര പടം കണ്ട ഫീൽ...
@muneercheeral6428
@muneercheeral6428 5 жыл бұрын
ഞമ്മളെ ബത്തേരി ഉള്ള അച്ഛനോ?? അച്ഛൻ പൊളി ആട്ടോ,,, എല്ലാവിധ നന്മകളും നേരുന്നു
@harish4039
@harish4039 5 жыл бұрын
ഒരു കണ്ണുരുകാരനിയിട്ടും ഇങ്ങനെ ഒരു സംഭവം ഉള്ള കാര്യം ഇപ്പൊഴാ അറിഞ്ഞത്. നല്ല വിവരണം. പോയി കണ്ടത് പോലെ ഉണ്ട്. അച്ചനും പൊളിച്ചു.
@shibuedison1779
@shibuedison1779 5 жыл бұрын
Good description by achen. Good video Sujith. Being a CSI Member i like this very much
@SE-tw2mb
@SE-tw2mb 5 жыл бұрын
പയ്യന്നൂർ സുബ്രമണ്യ സ്വാമി temple, തളിപ്പറമ്പ് രാജ രാജേശ്വരി temple, മീങ്കുളം ശ്രീ കൃഷ്ണ temple, എന്നിവ കൂടി സന്ദർശിക്കുക
@srahmanka
@srahmanka 5 жыл бұрын
New Gen Kannur Achan Super! Happy to see such involvement and enthusiasm towards history and tradition among today's priests.
@sakalagulabi
@sakalagulabi 5 жыл бұрын
എത്ര മനോഹരമായാണ് അച്ഛൻ വിശദീകരിച്ചു തരുന്നത്, Super Vlog
@ajeeshayyappanajeeshaji6257
@ajeeshayyappanajeeshaji6257 5 жыл бұрын
സുജിത്ത് ഭായ് അച്ഛൻ പൊളിച്ചൂട്ടോ..... വീഡിയോ അടിപൊളി
@dhivinpaulputhukkattilkizh7314
@dhivinpaulputhukkattilkizh7314 5 жыл бұрын
ഗംഭീരം.രാജു ചീരൻ അച്ചന്റെ വിവരണം
@jerinthomas1379
@jerinthomas1379 5 жыл бұрын
കൊള്ളാം കലക്കി പ്രത്യേകിച്ച് അച്ഛൻ അടിപൊളി
@sajilsview
@sajilsview 5 жыл бұрын
നല്ല ഗ്ലാമർ അച്ഛൻ
@sherijapreman4417
@sherijapreman4417 3 жыл бұрын
Kannur allavarkum ariyaam ee churchinea kurichu
@Sharathkumarrr
@Sharathkumarrr 5 жыл бұрын
Sujithettan Kannuril undaayitum, Kaanan baagyamillatha oru Paavam kannurkkaran
@k.i.liziammaliziamma4337
@k.i.liziammaliziamma4337 5 жыл бұрын
ഹായ് രാജു അച്ഛൻ .നല്ല വിവരണം.
@jerryjacob5560
@jerryjacob5560 5 жыл бұрын
Achen koodi vannapol e video onnude kidu aayi 😊
@kelunayanar
@kelunayanar 5 жыл бұрын
Chetta.. ningal cheythathil ettavum informative and interesting aayittulla episode aanith.. kooduthal aalukalilek ethikku pls .. Njan oru kannurkaaran aanu.. but this is a new information for me. Thanks
@TechTravelEat
@TechTravelEat 5 жыл бұрын
Thanks bro
@kelunayanar
@kelunayanar 5 жыл бұрын
@@TechTravelEat Kannuril iniyum ithupolulla ariyapedaatha kure karyangal und.. oru 100episode cheyyanulla material avidunnu maathram kittum.. Theyyam season already start cheythu.. but oru February marchokke aakumbol vannukazhinjal theyyathine kurich oru episode cheyyam.. youtubil ippolum theyyathe kurich oru professional touch ulla video illa.. I think u can make an intersting and informative video
@mithunkr4067
@mithunkr4067 5 жыл бұрын
@@TechTravelEat പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് zoom ചെയ്യുമ്പോൾ മോട്ടോർ സൗണ്ട് കേള്ക്കുന്നുണ്ട് sir
@dynamicsofmyworld
@dynamicsofmyworld 5 жыл бұрын
super achan😁
@dynamicsofmyworld
@dynamicsofmyworld 5 жыл бұрын
Super achan
@Suneer_ahmed
@Suneer_ahmed 5 жыл бұрын
അച്ഛൻ പൊളിച്ചു നല്ല അവതരണം..
@MDCREATIONS007
@MDCREATIONS007 5 жыл бұрын
സൂപ്പർ അച്ഛൻ
@rachelgeorge4867
@rachelgeorge4867 3 ай бұрын
Achen you are so pleasing and you are explaining each things in a very good way,May God Bless You Achen
@anaskt5765
@anaskt5765 5 жыл бұрын
പള്ളിയേകുറിച്ച് ആദ്യാമയ് കേൾക്കുന്ന കണ്ണുരുകാർക് like അടിക്കാനുള്ള കമൻറ് :D
@hashimks
@hashimks 5 жыл бұрын
Achante......avatharanam polichu..😍✌
@rishinrahiman983
@rishinrahiman983 5 жыл бұрын
Dear Sujith, Recently started watching your videos. This video was very special and nostalgic for me. As part of this church, CSI was carrying nursery school and i am one among the first batch who studied there in 1987-88 period. Classes were organized inside the church. I believe there was another entrance for the church where you have steep steps near to Father quaters. After watching the video, i was recalling 30 year old memories. I am sure, Residents near to that locality dont know about the history of the church and its importance. My mom used to told me that from the "Kannisa" (locally called for church) gate you see the sea and the area till kannur railway station was ground. After cantonment established, they started acquiring most beautiful grounds of kannur. Father was explaining very well. Thank you for the initiative to enlighten the importance of the historical place. Sujith : One of the sayings in the region, Cananaore/Kananore has been shorten and called as Kannur.
@TechTravelEat
@TechTravelEat 5 жыл бұрын
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
@subinthomas9308
@subinthomas9308 5 жыл бұрын
അടിപൊളി വീഡിയോ നല്ല വിവരണം
@അഭിഷ്അഭി
@അഭിഷ്അഭി 3 жыл бұрын
Nalla samsaaram adipoli 😊🥰🥰🥰🥰🥰
@vicwallabie4133
@vicwallabie4133 5 жыл бұрын
Burnassery st John's church njan oru Kannur karananu pakshe mumb palliye patti kooduthal arinjirunilla. Thanks to father and tech travel.
@sijomonchirayath4123
@sijomonchirayath4123 4 жыл бұрын
വളരെ നിഷ്കളങ്കനായ അച്ഛൻ
@shajahanbava
@shajahanbava 5 жыл бұрын
Achan ellam nalla reethiyil vishadhikarichu thanu
@makhsoodlambeth
@makhsoodlambeth 5 жыл бұрын
Glamour and good looking ''father""
@makhsoodlambeth
@makhsoodlambeth 5 жыл бұрын
Happy news Sujith.Yesterday our Minister handovered to DTPC to improve and innovate the church.Archiological department received the procedures
@nidheeshottappalam4472
@nidheeshottappalam4472 5 жыл бұрын
സുജിത്തേട്ടന്റെ വീഡിയോകളിൽ കണ്ടതിൽ വച്ച് ഒരു വ്യത്യസ്തമായ ഒരു വീഡിയോ. കൊള്ളാം സൂപ്പർ. ഇങ്ങനെ അധികം ആർക്കും അറിയാത്തതും കേൾക്കാത്തതുമായ ഒട്ടനവധി കാര്യങ്ങൾ ഇനിയും tech traval eat ന്റെ എപ്പിസോഡിൽ കാണാനുള്ള അവസരങ്ങൾ കിട്ടട്ടെ എന്ന്‌ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇതുപോലെയുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു സുജിത്തേട്ടാ....suuuuper..
@gladyspremalatha938
@gladyspremalatha938 2 жыл бұрын
Description👏👍A big salute to Achan and Sujith🙏
@techmp6852
@techmp6852 5 жыл бұрын
Gulfil ninnu kaanunavar like adi
@ഞാൻഒരുപാവം-ദ8പ
@ഞാൻഒരുപാവം-ദ8പ 5 жыл бұрын
From dubai
@Master-bm8lf
@Master-bm8lf 5 жыл бұрын
Dubai..
@rafeenavahid0712
@rafeenavahid0712 5 жыл бұрын
Nannayi vivarichu achan....
@deepu9888
@deepu9888 5 жыл бұрын
ഇതൊക്കെ undaakia ആൾകാർ എന്നാ ബുദ്ദിയ 😍😍
@Sijus.world.
@Sijus.world. 5 жыл бұрын
ഈ നാട്ടുകാരനായ nhan ഇത്‌ വരെ പോയിട്ടില്ല ...തീർച്ചയായും പോയിരിക്കും ..Sujithഏട്ടാ thank u..
@rameshk7254
@rameshk7254 5 жыл бұрын
Amaising... Video.. ചരിത്രം ഉറങ്ങുന്ന പള്ളി... പുതിയ ഒരു അറിവാണ് സുജിത് താങ്കൾ ഞങ്ങൾക്ക് കാണിച്ചു തന്നത്.. വളരെ നന്ദി...
@shajialexander9509
@shajialexander9509 5 жыл бұрын
Thanks Achen.
@SE-tw2mb
@SE-tw2mb 5 жыл бұрын
പയ്യന്നൂർ ഏഴിമല നാവിക അക്കാദമി.ചൂരൽ വെള്ളച്ചാട്ടം.ആൻഡ് പയ്യന്നൂർ ടൌൺ സന്ദർശിക്കുക
@hajeeshkumar7931
@hajeeshkumar7931 4 жыл бұрын
I really appreciate that you have shown this video to the world and you are absolutely true when you said that most people in Kannur are not aware of the importance of this church including me. A big thank you ! However a bit of dissapointment when you and your wife were touching and handling the authentic valuable books and other things out there. Somehow I felt you should respect them by not touching them and handling them... The Father was very cooperative and you people were misusing the opportunity.
@ap2613
@ap2613 5 жыл бұрын
Achan polich ella karyanghalum nannaayi paranjhutharunnund. Waiting for next video😍😍
@ziya97466
@ziya97466 5 жыл бұрын
6:05 അഞ്ചരക്കണ്ടി കറപ്പതോട്ടം ഇപ്പോൾ കണ്ണൂർ മെഡിക്കൽ കോളജ്
@anoopvelakerirajan7922
@anoopvelakerirajan7922 5 жыл бұрын
Nice video of that historical church couple. And well explained by Father. Especially i liked that cemetery exploring part
@513076
@513076 5 жыл бұрын
ഒരു ഹൊറർ ഫിലിം പിടിക്കാൻ ഉള്ള എല്ലാ സെറ്റപ്പും ഉണ്ട്
@Prasaadavarsham
@Prasaadavarsham 5 ай бұрын
അച്ചൻ്റെ അവതരണം Superr... അടിപൊളി
@41deerpark
@41deerpark 5 жыл бұрын
അച്ചനെ എനിക്ക് ഇഷ്ടപെട്ടു, ഡാനിയേല്‍ പൂവന്നത്തില്‍ അച്ചന്ന്റെ ഒരു സ്റ്റൈല്‍
@anishasunny7027
@anishasunny7027 5 жыл бұрын
Achan valare nannaiii Ella karyangalum explain cheythuuuu
@devadaspottammal
@devadaspottammal 5 жыл бұрын
woow Sujith.,Historical episode...thank you...
@askarkp4899
@askarkp4899 5 жыл бұрын
സുജിത്ത് ഭായ് എപ്പോഴും എല്ലായിപ്പോഴും കിടുവായിരിക്കട്ടെ
@elsavarghese1810
@elsavarghese1810 3 жыл бұрын
Great video...enjoyed and it took us back into time and very informative too.
@bobby......96
@bobby......96 5 жыл бұрын
പട്ടാള ക്യാന്റീനിൽ പലപ്രാവശ്യം പോയിട്ടുള്ള ഞാൻ, അവിടെ ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നറിഞ്ഞില്ലല്ലോ......
@Rashidp28
@Rashidp28 5 жыл бұрын
*അച്ഛൻ സൂപ്പറാണല്ലോ* 😍
@lalyappoose5969
@lalyappoose5969 Жыл бұрын
God bless Sujith and family
@JJ-mg3pr
@JJ-mg3pr 4 жыл бұрын
My brother was a priest over there for more than 10 years Rev.w.p.varkey.
@bincytitus4254
@bincytitus4254 5 жыл бұрын
കണ്ണൂരും കാസറഗോഡ് ഉം full കവർ ചെയ്തുകഴിഞ്ഞിട്ട് വന്നമതി കൊഴാച്ചേരിക്ക് കേട്ടോ
@Ramyav08
@Ramyav08 5 жыл бұрын
Achan nalla reethiyil parangu tharunnund..addipolli video...
@CreativeCoatsPaintingWorks
@CreativeCoatsPaintingWorks 5 жыл бұрын
അച്ഛാ മോനെ ഒരു പുതിയ ബ്ലോഗ് തുടങ്ങ് പൊളിക്കും
@zubairmv9694
@zubairmv9694 5 жыл бұрын
Kannurkkarkk polum ariyapedaathatha ee palli sujith Bhai kaanichkoduthallo .Travelingil ningho marana Massan bro... Thanks .sujith&sweetha...... Pnne vidaan pattilla New generation Achanum.....kidilan
@rejunvpaul7734
@rejunvpaul7734 5 жыл бұрын
Great, this is the very Church by which I and my friends used to go for school, to St. Michael's. But at that time never new the great tradition and history of this great church. We used to play by the nearby area of the cemetery . But sad to see the present condition of the cemetery. I think the parish members should take some interest and convert the area into a nice looking place like those in Bangalore and North East India which boast about their rich English tradition. For this no need of any ASI funding or help, only enthusiasm to do some thing different to preserve a rich culture of the past. I think if this church was in Kottayam or Cochin or else at Trichur surely the church and the cemetery would have been a great tourist attraction. Anyway the people of Kannur spoiled a great asset of the past. Let us hope some change will come with the new airport.
@അഭിഷ്അഭി
@അഭിഷ്അഭി 3 жыл бұрын
Nalla father
@ASmalltraveller
@ASmalltraveller 5 жыл бұрын
നല്ല അടിപൊളി വീഡിയോ
@naveenk8440
@naveenk8440 5 жыл бұрын
23വർഷം കണ്ണൂരിൽ ജീവിച്ചിട്ടും ഇതുവരെ കണ്ടില്ല ഈ പള്ളി
@chinugee
@chinugee 5 жыл бұрын
why not? everyone knows this church. We used to play cricket in front of this church.
@arulallu5850
@arulallu5850 5 жыл бұрын
Near govt hospital kannur... (church)
@josimerspadigam9200
@josimerspadigam9200 5 жыл бұрын
My house was 2 mins away from this church lot of memories attached here
@amaldevtn6681
@amaldevtn6681 5 жыл бұрын
അച്ചനാണ് അച്ചാ അച്ചൻ..
@maneethmohan7947
@maneethmohan7947 5 жыл бұрын
It will be difficult to see the documents if they are acquired by archeological department.so it is really a honour for a vlogger.
@vishnuv6970
@vishnuv6970 5 жыл бұрын
Achan policu👏👏 Explain chaitatu very good 👍👍
@lovelyzachariah9751
@lovelyzachariah9751 3 жыл бұрын
👌👌🙏🙏CSI member from mavelikara.
@joelissac2746
@joelissac2746 5 жыл бұрын
Wonderful experience... Thanks sujith bai for this great information.
@parekkattagenciescherupuzh6846
@parekkattagenciescherupuzh6846 5 жыл бұрын
One of the best videos i have ever seen !!! Hats off to u Sujithettaaa :) Spl appreciation to that Achan ...well narrated !
@johnsoncherian5753
@johnsoncherian5753 2 жыл бұрын
Very good, best construction, best meterials used, good example.
@renjithr7
@renjithr7 5 жыл бұрын
kandathil vachu ettavum manoharamaya vlog achan pwoliyanu details kidu pinne camera canon g7x il ninnum sound clarity und sonyude camerakku parayan karanam aanakkattiyil sr jungle resort video cheythappol saleesh chettan parayunna karyangal clear allayirinnu ippol e video kandappol achan parayunnathu nalla pakka aayittu kelkkam sound clarity awesome
@mashoorsajina2479
@mashoorsajina2479 5 жыл бұрын
NH .ഹൈവേ അടുത്തുള്ള പള്ളി സൂപ്പർ
@kavilsasi
@kavilsasi 5 жыл бұрын
വളരെ നല്ല എപ്പിസോഡ് ആയിരുന്നു
@jobusebastian117
@jobusebastian117 5 жыл бұрын
അച്ഛൻ പൊളി..
@Rajeshkumar-xg9qf
@Rajeshkumar-xg9qf 5 жыл бұрын
Asiayile No1um World No 2um Ayittulla Karuva patta (karappa) estate kannoorile Anjarakkandiyi aanu .
@goodonemedia628
@goodonemedia628 5 жыл бұрын
Sujith bhai full support und nalla nalla vedios inium varateee
@arulallu5850
@arulallu5850 5 жыл бұрын
Ithoke kanichathil santhosham... itrem famous aanu.. itra imp und ennoke ipazha manasilakunne.. muttathe mullak manamillanu paranjath etra sheriya
@cheppu.
@cheppu. 5 жыл бұрын
Achan Super aayi paranjuthannu😍
@dhanyansreehari3116
@dhanyansreehari3116 4 жыл бұрын
V never knew about it..hv cn the church from out side...wonderful ..thank you
@sumishasuresh6482
@sumishasuresh6482 5 жыл бұрын
Enik Kannur orupad ishtamaanu ...evn avdthe food😁😋..and nice vlog ..ningde vlog kanditu jgl muzhupilagad drive in poyito..last Sunday..superb ayirunu
@nehavarghese4689
@nehavarghese4689 5 жыл бұрын
raju achaa....happy to see u in this..........as perfect as always....!!!!!
@goodonemedia628
@goodonemedia628 5 жыл бұрын
God bless you Sujith bhai
@JJ-mg3pr
@JJ-mg3pr 4 жыл бұрын
I worshipped in this church
@sreebhash000
@sreebhash000 5 жыл бұрын
A very informative vlog...I didn't know about this church even if am frm canannore...thank u bro...
@reshmaashok4431
@reshmaashok4431 5 жыл бұрын
Wow.. amazing place. Really interesting
@bijuphilip3856
@bijuphilip3856 5 жыл бұрын
അച്ഛൻ സൂപ്പർ ആണ്
@laluothayoth7056
@laluothayoth7056 4 жыл бұрын
നല്ല വിവരണം...
@mohammedmubashirpookadan923
@mohammedmubashirpookadan923 5 жыл бұрын
nalloru video...sujithetta ithinu views kuravanallo...achan kidu...thank you very much for this video
@shyjithdan3951
@shyjithdan3951 5 жыл бұрын
Another rare video, GOOD SUJITH
@ragesh.s9507
@ragesh.s9507 5 жыл бұрын
Good information thank you 💖
@tomjoseantony8792
@tomjoseantony8792 5 жыл бұрын
Achan poli.. 🔥
@arunpramilm8124
@arunpramilm8124 5 жыл бұрын
Achan oru volog tudangiyal nalla reach kittum tto. Nalla pole samsarikkunnund sujith ettane pole.. hariskka ne pole achane oru volger akku..
Episode 01 ☪️ In tha name of Allah 💖 #islam #love #ramzan #quran #quotes
48:48
Geethamma & Sarathkrishnan Stories
Рет қаралды 515 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,3 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 27 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 26 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,5 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,3 МЛН