വീടിന്റെ മുറ്റം ഇന്റെർലോക്കിടാതെ സംരക്ഷിച്ചത് വളരെ നന്നായിട്ടുണ്ട് ..
@remasimponey75354 жыл бұрын
അത് ശരിയാ, എനിക്കും ഇന്റര്ലോക് ഇഷ്ടമല്ല.
@angel10314 жыл бұрын
അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം ആണ് ഇപ്പോഴത്തെ കാലത്ത് ഇന്റർലോക്ക് ഇട്ടാലും ellelelum ഒരേ പോലെ തന്നെ ആണ്
@angel10314 жыл бұрын
@@remasimponey7535 തനിക്കി ഇഷ്ട്ടം ഇല്ലന്ന് വച്ചു ആർക്കും അത് ചെയ്യണ്ടേ
@basheerbpattambi93473 жыл бұрын
@@remasimponey7535ഗ
@muhammadcherala74253 жыл бұрын
@@remasimponey7535 kuui8i888
@bijuoommen35824 жыл бұрын
മനുഷ്യ കരങ്ങളാൽ മാത്രം തീർത്ത മനോഹരമായ അത്ഭുത നിർമ്മാണം, പഴയ തറവാടിന്റെ ഉള്ളിലേക്ക് കൂട്ടികൊണ്ടു പോയി മനസിലാക്കിയതിനു അഭിനന്ദനങ്ങൾ 👍😍
@-90s564 жыл бұрын
നല്ല പച്ചപ്പുള്ള പരിസരവും സിനിമ പിടിക്കാൻ പറ്റിയ കിടു തറവാടും ജീവിക്കുന്നെങ്കിൽ ഇതുപോലൊരു തറവാട് വീട്ടിൽ താമസിക്കണം ന്യൂ ജനറേഷൻ വീടുകളെക്കാൾ എന്നും പ്രിയം ഇതുപോലുള്ള വീടുകളാണ് 😍🥰
ഇത് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് അങ്ങനെ ആഗ്രഹം ഉള്ളവർ ഉണ്ടോ ഇവിടെ
@Iblis-ov1uy4 жыл бұрын
ഇങ്ങനത്തെ തറവാടുകൾ കാണുമ്പോ മനസ്സിന് നല്ല കുളിർമയാണ് 🖤🖤🖤🖤 ഈ കാലത്ത് ഇങ്ങനെയുള്ള കെട്ടിടങ്ങൾ ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ അന്നത്തെ ആളുകൾ എത്ര കഴിവുള്ളവരായിരിക്കും 🖤🖤🖤🖤🖤👌👌👌👌👌
@muhammedmirshad98733 жыл бұрын
👍👍
@pointofview24102 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@ksa70104 жыл бұрын
എത്ര വലിയ കൊട്ടാരം പണിഞ്ഞാലും ഇതുപോലെയുള്ള തറവാടുകളിൽ കിടക്കുന്ന ആ ഒരു സുഖം എവിടെയും കിട്ടില്ല, ഇത്രയും മനോഹരമായി നല്ല രീതിയിൽ സൂക്ഷിക്കുന്ന ആ നല്ല മനസ്സുകൾക്ക് ഇരിക്കട്ടെ എൻറെ 👍
@salmapukayoor51804 жыл бұрын
Hambada.... kumbidi.....
@snehaprabha16554 жыл бұрын
very very super
@midhunmohan65934 жыл бұрын
കേളോത് തറവാട് ഗംഭീരം ആ തറവാട് വൃത്തിയും വെടിപ്പുമായി നിൽക്കുന്നു സന്തോഷം. എന്നും ഇങ്ങനെ കണ്ടാൽ മതിയായിരുന്നു
@nathanares52333 жыл бұрын
i know im randomly asking but does someone know of a way to log back into an Instagram account..? I was stupid forgot the login password. I love any tricks you can offer me!
@pedroleonard20073 жыл бұрын
@Nathan Ares Instablaster :)
@nathanares52333 жыл бұрын
@Pedro Leonard I really appreciate your reply. I found the site through google and Im waiting for the hacking stuff now. Seems to take quite some time so I will get back to you later when my account password hopefully is recovered.
@nathanares52333 жыл бұрын
@Pedro Leonard it worked and I now got access to my account again. Im so happy:D Thanks so much, you really help me out :D
@pedroleonard20073 жыл бұрын
@Nathan Ares Happy to help :)
@comeoneverybody44134 жыл бұрын
പെരുന്തച്ചന്റെ തച്ചു ശാസ്ത്രമനുസരിച്ച് നിർമിച്ച നിർമിച്ച മേൽക്കൂരയും നിരവധി രഹസ്യ അറകളും, നിറയെ കാഴ്ചകളുമുള്ള വയനാട്ടിലെ കേളോത്ത് തറവാട്ടിലെ കാഴ്ചകൾ 😃😃😃😃❤...ഒപ്പം കേളോത്ത് തറവാട്ടിലെ ഇളം തലമുറക്കാരും
പഴമയുടെ പ്രൗഢി തേടി പോവുന്ന സച്ചിനും പിഞ്ചുവിനും 👍, ഒത്തിരി സന്തോഷം തോന്നി ആ വീടും പരിസരവും കണ്ടപ്പോൾ.. പിന്നെ അവിടുത്തെ താമസക്കാർ, കാണുമ്പോൾ തന്നെ അറിയാം നന്മഉള്ള നല്ല ആളുകൾ പ്രതേകിച്ചു ആ അമ്മ 🙏
@Linsonmathews4 жыл бұрын
നമ്മുടെ പൂർവികർ ചെയ്തു വെച്ചിരിക്കുന്ന ഓരോ തച്ചു ശാസ്ത്രവും പൊളിയാണ്... ഇന്നാണെൽ പകുതി കൈയിട്ടു വാരി കൊളമാക്കിയേനെ 😁 ഇത് സൂപ്പർ 👍❣️
@salmapukayoor51804 жыл бұрын
Linson ichaya.... elladathum keri nirangalle....
@indurpillai4 жыл бұрын
Is she the owner of such a palace? Very simple and humble. Nira. Kudam thulubuka ella
@atulbabu20004 жыл бұрын
🕹
@SasiKumar-mm4it3 жыл бұрын
Made by prominent andsensible viswakarmas.
@joshymichael73614 жыл бұрын
വളരെ പ്രൗഢമായ ഒരു തറവാട് ഇതു കാണുമ്പോൾ ഞാൻ ചിന്തിച്ചത് നമ്മുടെ ആധുനിക കോൺക്രീറ്റ് നിർമ്മിതികളുടെയും പഴയ കാല കെട്ടിടങ്ങളുടേയും ആയുസ്സിൻ്റെ താരതമ്മ്യമാണ് ഇനിയും ഇത്തരത്തിലുള്ള മികച്ച വീഡിയോകളുമായി വരിക
@suryashandheeksha59093 жыл бұрын
ഇതുപോലുള്ള വീട് കാണുമ്പോൾ മനസ് നിറയും...
@rajeevanuthradam32214 жыл бұрын
കൊള്ളാം... ഇനിയും ഇങ്ങനെ ഉള്ള പഴെയെ തറവാട് വീടുകൾ പ്രതീക്ഷിക്കുന്നു... എല്ലാവിധ ആശംസകളും നേരുന്നു
@pointofview24102 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@fathimaabdulshukkurshuku95484 жыл бұрын
come on everybody യുടെ ഓരോ എപ്പിസോഡും തികച്ചും വ്യത്യസ്തത പുലർത്തുന്നു. അത് പോലെ മികച്ച അവതരണം. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്
@omanakuttankuttan97484 жыл бұрын
വയനാട്ടിൽ ഇതുപോലുഉള്ളസ്ഥലങൾകാണാൻഅതിമനോഹരം
@basheerkung-fu87874 жыл бұрын
രണ്ട് പേരും ആങ്ങളപെങ്ങൾ പോലെയുണ്ട്. ആ അമ്മയുടെ മുടി സൂപ്പർ. മാഷ് സിമ്പിൾ എല്ലാ ഫാമിലി അംഗങ്ങളും സിമ്പിൾ.. 💥👌👌👏👏👏💯💯
@kuttiyumchattiyum51454 жыл бұрын
കേളോത്ത് തറവാട് കണ്ടിട്ട് തന്നെ ഞാൻ ഞെട്ടി മാമാ...😍😍😍
@rajeshpv19654 жыл бұрын
കേളോത്ത് തറവാട് കുട്ടികാലത്തെ ചില ഒാർമകളിലേക്ക് എന്നെ കൊണ്ടുപോയി.ആ കാലം തിരിച്ചുവന്നിരുനെകിൽ എന്ന് ഒരു നിമിഷം ഞാൻ ആഗൃഹിചുപോയി....
സൂപ്പർ തറവാട്. നല്ല പച്ചപ്പും. പൊളിച്ചു. സച്ചിൻ, പിഞ്ചു 👌👍♥️♥️🥰🥰
@varghesepjparackal55344 жыл бұрын
"അത് നശിച്ചു പോയി മനുഷ്യാ........ നിങ്ങളെപ്പോലുള്ളവർ ഉണ്ടായിക്കാണും" പിഞ്ചുവിൻറെ ഡയലോഗ് കലക്കി 😂😂
@pointofview24102 жыл бұрын
kzbin.info/www/bejne/mZTChXWsZZuXb80
@ashasebastian16804 жыл бұрын
കേളോത്ത് തറവാട്ടിൽ വന്ന് ഒരു ദിവസം താമസിക്കണമെന്നുണ്ട് .കൊറോണക്കാലം കഴിയട്ടെ.
@anjanagnair61514 жыл бұрын
കേളോത്ത് തറവാട് കാണേണ്ടത് തന്നെ, ഭംഗിയായി സൂക്ഷിച്ചിരുന്നു, സച്ചിന്റെ വിവരണം കൂടി ആയിപ്പോള്‍, കിടു
@kl-2family4014 жыл бұрын
*നാലുകെട്ട് തറവാടുകൾ കാണുമ്പോൾ തന്നെ എന്തൊരു പോസിറ്റിവ് വൈബാണ്. അവിടെ ചെന്ന് തറവാട്ടിലെ ആ വൈബ് നേരിട്ട് അനുഭവിച്ച നിങ്ങൾക്ക് മനസ്സ് നിറഞ്ഞ് കാണും ഉറപ്പ്.* 😊❤️
@comeoneverybody44134 жыл бұрын
correct aanu bro...
@babukuttykm81484 жыл бұрын
നീളൻഅരകല്ല്, മോന്തായത്തിന്റെ തച്ചുശാസ്ത്രം, കള്ളറകൾ തികച്ചും പുത്തനറിവ് 👌 സൂപ്പർവീഡിയോ thanks sachu
@drpushparajacharyabprachar30714 жыл бұрын
kzbin.info/www/bejne/d3TOY2mDfL5-i5Y
@syjarosh24474 жыл бұрын
പഴയ തറവാട് ന്റെ bangi ഇപ്പോൾത്തെ ഒരു വീടുനും കിട്ടില്ല 👌👌👌
@rejikocherilkuruvilla53214 жыл бұрын
ഇതുപോലെയുള്ള വെറൈറ്റി വീടുകൾ കാണിച്ചു തരുന്ന സച്ചിനും പിഞ്ചുനും നന്ദി 🙏
@AbidKl10Kl534 жыл бұрын
കേളോത്ത് തറവാട് കാണാൻ വളരെ മനോഹരം✌️✌️✌️✌️
@lukman96884 жыл бұрын
നിങ്ങളുടെ വയനാട്ടിൽ ഫുൾ നോണ്സ്റ്റോപ് വെറൈറ്റി ആണല്ലോ
@sabnafaisal14422 жыл бұрын
👌🏻👌🏻👌🏻no words... ഗംഭീരയിരിക്കുന്നു 😍
@robinjohn31723 жыл бұрын
സച്ചിൻ നല്ല അവതരണം.. പിഞ്ചൂന്റെ കിലുക്കാം പെട്ടി ചിരി ഇത് വളരെ മനോഹരമാക്കുന്നു. അറിവും അനുഭവവും ഓർമകളും പകരുന്ന നിങ്ങളുടെ ജൈത്രയാത്ര നിർവിഘ്നം മുന്നേറട്ടെ.👍
@thamburan57373 жыл бұрын
ഈ പാവത്തിനുമുണ്ട് ഇതുപോലൊരു മന......😊😊😊😊
@sumeshkumar90833 жыл бұрын
ചരിത്രമുറങ്ങുന്നതറവാ ടെ ക്കെ കാണാൻ സാധിച്ചത് ദൈവ ഭാഗ്യമായി കരുതുന്നു അതിന് അവസരമൊരുക്കിത്തന്നതിന് നന്ദി
@anilkumar36944 жыл бұрын
നല്ല രസമുള്ള കാഴ്ചകൾ. സൂപ്പർ ആയി Bro.., 👍👍🥀🌷🥀😍
@devayanip21714 жыл бұрын
Ii
@vijayakumarkavungal65513 жыл бұрын
👍👍👍ഇത്തരം വീടുകൾ നിർമിക്കാൻ പറ്റുന്ന ആശാരിമാർ ഇന്ന് അപൂർവമായിരിക്കും.. മുറ്റം ടൈൽസ് ഇടാതെ സ്വാഭാവികമായി നിർത്തിയിരിക്കുന്നു. അതിന് വലിയൊരു കയ്യടി.. Ac ഇല്ലാതെ സുഖമായി ഉറങ്ങാൻ കഴിയുന്ന വീട്..🙏🙏🙏😍
എത്ര മോഡേനായി വീട് പണിതാലും... പഴമയുടെ പുതുമ അത് ഒരു പടി മുന്നിൽ തന്നെയാ 👍👍👍💕💕💕.....
@daisymathew36333 жыл бұрын
എത്ര മനോഹരം സിനിമയിൽ കണ്ടിട്ടുണ്ട് എങ്കിലും നിങ്ങൾക്ക് ആദ്യം ഒരു സല്യട്ട് മനസ്സിന് നല്ല ആനന്ദം തരുന്ന കാഴ്ചയാണ് ഇത് പണി ത ആൾ ആരായാലും എത്ര ദീർഘവീക്ഷണമുള്ളതാണ് അവരെ നമിക്കു ന്നു എന്തായാലും സൂപ്പർ
@dmrvlog44423 жыл бұрын
നിങ്ങളുടെ രണ്ടുപേരുടെയും അവതരണം സൂപ്പർ ആർക്കും ഇല്ലാത്ത ഒരു അവതരണശൈലി അത് നിങ്ങൾക്കുണ്ട് അതു തന്നെയായിരിക്കും എല്ലാവരും നിങ്ങളുടെ ചാനൽ കാണാൻ ആഗ്രഹിക്കുന്നത് ഞാൻ Skip ചെയ്യാതെ കാണുന്ന ഒരു വീഡിയോ നിങ്ങളുടേതാണ്👌👌👌
@anusankhua32514 жыл бұрын
ഇങ്ങനെ യുള്ള വീഡിയോ സിന് വളരെ നന്ദി.. all the best and god blez both of u.
വളരെ വളരെ മനോഹരമായിരിക്കുന്നു അവിടുത്തെ അമ്മിക്കൽ വളരെ ഇഷ്ടമായിട്ടോ
@roythomas19134 жыл бұрын
ഹലോ സച്ചിൻ and പിഞ്ചു. അടിപൊളി വീഡിയോ. അത്ഭുതം തന്നെ ഈ തറവാട്. രണ്ടു പേരയും ദൈവം അനുഗ്രഹിക്കട്ടെ.
@kshathriyan82064 жыл бұрын
ഈ വീട്ടിലൊക്കെ താമസിക്കുമ്പോൾ പ്രത്യേക ഫീൽ ആയിരിക്കും❤️ കേളോത്ത് തറവാട് കിടു
@comeoneverybody44134 жыл бұрын
kidu vibe aanu
@kshathriyan82064 жыл бұрын
@@comeoneverybody4413 yes👍😍
@rajanirajani36424 жыл бұрын
ഇതൊക്കെ നമ്മുടെ കൊച്ചു കേരളത്തിന് സ്വന്തം.എന്ത് രസമാണ്..വീഡിയോ തീർന്നത് അറിഞ്ഞില്ല.
@regijoseregijose27434 жыл бұрын
നിങ്ങളുടെ വീഡിയോയും അന്നമ്മ ചേടത്തി യുടെ പാചക വീഡിയോയും കാണാറുണ്ട് ഒരു കാര്യം പറയട്ടെ അസ്ഥാനത്തുള്ള വളിച്ച തമാശ അരോചകമാകുന്നുണ്ട് തറവാടിന്റെ തുടങ്ങി നിങ്ങളുടെ പിതാവ് കറിവച്ച പ്പോലും അത് ഉണ്ടായിട്ടുണ്ട് ഓരോ വ്യക്തികളും വ്യത്യസ്തരായിക്കാം എന്നാലും
@leelamaniprabha90914 жыл бұрын
പ്രൗഢഗംഭീരമായ ഒരു നിർമ്മിതി . കേരളത്തിന്റെ തച്ച് ശാസ്ത്രത്തിന്റെ ശേഷിപ്പു് . നല്ല ഐശ്വര്യമുള്ള ഒരു തറവാട് . പിന്നെ വിശറി പോലെയുള്ള മേൽക്കൂര ആകർഷണീയമാണ് . ഇതു പോലെയുള്ള നിർമ്മാണ ശൈലിയിലുള്ള ഒരു കൊട്ടാരം തിരുവല്ലയിൽ ഉണ്ട് "പാലിയാക്കര കൊട്ടാരം ". തച്ചുശാസ്ത്രത്തിന്റെ മാസ്മരിക വിദ്യ അതിൽ പ്രകടമാണ് .ധാരാളം Architecture Students , project ന്റെ ഭാഗമായി ഇവിടെ എത്താറുണ്ട് . Ok . Congrats. Explore the unexplored.
ഇതൊക്കെ അനേഷിച്ചു നമ്മെ പോവുന്നുണ്ടെങ്കിൽ..... മനസിലാകാവുന്നതേയുയുള്ളു കാരണവന്മരുടെ ഒക്കെ റേഞ്ച് 💥✨️
@bindhumaryjohn75593 жыл бұрын
വയനാട് ഒരു പ്രാവിശ്യമെ വന്നിട്ടുള്ളു....... അന്ന് തന്നെ വയനാടിൻ്റെ സൗന്ദര്യവും ആഹാരത്തിൻ്റെ രുചിയും കണ്ട് അമ്പരന്നതാണ് ... ഇപ്പോൾ വീണ്ടും ........ ഇനിയും വ
@varghesekkkannai65504 жыл бұрын
Nalla avadharanam tharvadum parisaravum ver good looking
Adipoli😍.. Ee tharavad nechoosinte videoil kanditund( nechoos life)✌️✌️... nice aaan❤️
@neethu80992 жыл бұрын
Good to see that it is kept clean and neat
@sumaprasad804 жыл бұрын
ഇങ്ങിനെ ഒരു തറവാട് കാണിച്ചു തന്നതിന് നന്ദി.
@anishsashidharan68734 жыл бұрын
Super vlog chetan and chechi. Iniyum nalla videos prathikshikunnu. Thiruvalla vlog cheyyamo please
@jayangangothry44064 жыл бұрын
സൂപ്പർ...👌 കിടിലൻ.... Congratulations 👏🎊
@mettarkv31533 жыл бұрын
Entay thravadum Keloth .....🤗 Love and support from Kannur 💞💞 Mettar kv (Keloth vettil)
@rajeswariharidas51274 жыл бұрын
എല്ലാ വീഡിയോ യും ഒന്നിനൊന്നു ഗുണമുള്ളതാണ്👌👌👌😍😍😍
@ajourneywithanilashelly4 жыл бұрын
Pazhaya oru lokathekku kondu poyaningalkku oru valiya salute. Oro bagavum kanumbol avide 300 kollam munpu thamasichavar ullathu pole thonni especially kitchen.
ഇനിയും ഇതുപോലുള്ള പഴമയെ തേടിയുള്ള വീഡിയോസ് ഉണ്ടാകും എന്ന പ്രതീക്ഷയോടെ അംഗമായിട്ടുണ്ടേ 😊👌
@salimiringattiri21984 жыл бұрын
ചേട്ടാ അടുത്തത് അവരുടെ മറ്റേ തറവാട് (പനവയിൽ ഉള്ള നെല്ലാര ) കാണിച്ചു തരണേ
@amrutheshk88384 жыл бұрын
ഇഷ്ട്ടപെട്ടു. നല്ല അവതരണം നന്നായി 💜💜💜
@yesodhajayanchittoor94654 жыл бұрын
Ethra valuthalla ennalum almost entay tharavadu ethupolay ullathayirunnu eppol polich new modal aki pathayim 2 undayirunnu ee vedio kandappol nostalgia,tks congratulations.
@vineethvenugopal33344 жыл бұрын
ആദ്യമായി ആണ് നിങ്ങടെ വ്ലോഗ് കാണുന്നത്. കേളോത് തറവാടിന്റെ പിക് കണ്ടപ്പോ ഒന്നു തുറന്നു നോക്കിയതാ. വ്ലോഗ് കണ്ടു ഒരുപാട് ഇഷ്ട്ടപെട്ടു. ഒരു രക്ഷയും ഇല്ല. പിന്നെ ഒന്നും നോക്കിയില്ല അങ്ങു ചെയിതു സബ്സ്ക്രൈബ് . Come On Everybody. Fan from UAE
@comeoneverybody44134 жыл бұрын
😍😍😍
@mohamedshihab58084 жыл бұрын
ഇത്തരത്തിലുള്ള പൗരാണിക നിർമിതികൾ എല്ലാം തകർത്തുകളഞ്ഞു വാർക്കകെട്ടിടത്തിൽ തടവിലായ മലയാളി ഇന്ന് വിയർക്കുകയാണ് , എന്നിട്ട് പറയുകയാണ് അവശേഷിക്കുന്ന ചുരുക്കം ചില പഴയ വീടുകൾ കാണുമ്പോൾ എന്തൊരു സുഖം ഈ വീടിന്റെ ഉൾവശം .
@abhikichuo42284 жыл бұрын
Viswakarmante കഴിവ്.... no contractor കേട്ടോ ചേട്ടാ... 💝
@rockstarstrolls91693 жыл бұрын
Pazhama ✌️👍❤️ engane ulla vedio ku w8 cheyyunnu
@jijivm79014 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്👍👍👍
@ushasreenivasan61463 жыл бұрын
Enikkum ithupolulla veedanishtam.
@ahammedshank4 жыл бұрын
എന്തൊരു വിനയമാണ് ആ വീട്ടുകാർക്ക്. നന്മകളുണ്ടാവട്ടെ.