തുറന്നു പറഞ്ഞ നിങ്ങൾക്ക് ഒരു കോടി അഭിനന്ദനങ്ങൾ ഇനിയും ഇനിയും പറയുക. ദൈവാനുഗ്രഹങ്ങൾ.
@vakkachensrampickal317211 сағат бұрын
സത്യം തുറന്നു പറഞ്ഞതു നന്നായി 👌കാണുവാൻ കണ്ണുള്ളവർ കാണട്ടെ 👌കേൾക്കുവാൻ ചെവിയുള്ളവർ കേൾക്കട്ടെ...... 🙏🙏🙏
@Aleyammamathew-k6l6 сағат бұрын
ആരെങ്കിലും ഇതൊന്നു പറഞ്ഞിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിച്ചിരുന്നു. ഇത് കെട്ടിട്ടെങ്കിലും മാറ്റം വരട്ടെ. ദൈവത്തിനു നന്ദി.
@soniyajoy248710 сағат бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്ത IFI mission ന് ഒരുപാടു നന്ദി ഒരാൾക്കു എങ്കിലും മാറ്റം ഉണ്ടാകുന്നെങ്കിൽ നല്ലത് അല്ലെ നന്ദി നന്ദി 🙏🙏🙏
@SicilyJose-q5y2 сағат бұрын
സത്യം പറയുന്നവർ പലപ്പോഴും ഒട്ടപ്പെടാറുണ്ട്.എങ്കിലും പറയാതിരിക്കരുത്.ദൈവപ്രീതിയെക്കാൽ മനുസ്യപ്രീതിയാനുപലർക്കും ഇഷ്ടം.സഹോദരനെ ദൈവം അനുഗ്രഹിക്കും.
@marykuttyjose43172 сағат бұрын
ഈ വിഷയം നമ്മുടെ രൂപത കളളിലും പള്ളികളിലും അവതരിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. നൂറു ശതമാനം ശരി യായ സത്യം 🙏
@josekuttythomas786011 сағат бұрын
കല്യാണങ്ങൾ കൂടാൻ ഉള്ള താല്പര്യംപോലും ഇത്തരം വേഷങ്ങൾ മൂലം നഷ്ടപ്പെടുന്നു. കല്യാണത്തിന്റെ ആഡംബരം കുറക്കാനുള്ള നടപടിയും വേണം....
@dianna1216 сағат бұрын
Correct. If you are blessed with money then help a poor girl get married. Simplify marriages and banish 3rd parties like event management
@MaryAgnes-zu3vw5 сағат бұрын
Thank you for this courageous remark about the brides who came for wedding without decent dress code. Hats off to you.
@mercyjoseph96233 сағат бұрын
ഇത്തരം കല്യാണം കൂടുമ്പോൾ വല്ലാത്ത വിഷമം തോന്നാറുണ്ട്, ഞായറാഴ്ച പള്ളിയിൽ പോയി നിൽക്കുമ്പോൾ സങ്കടം തോന്നും
@shali-sv4wz6 сағат бұрын
നിങ്ങൾ വിഷമിക്കണ്ട, ഞാൻ ഇത് പള്ളിയിൽ കാണുമ്പോൾ ചെറിയ പിള്ളേരെപോലും നമ്മുടെ അമ്മമാർ എല്ലാം കാണുന്ന വിധം ഡ്രസ്സ് ധരിപ്പിച്ചാണ് കൊണ്ട് വരുന്നത്. ആ മക്കൾ വളർന്നു വരുമ്പോൾ തെറ്റ്, ശരി മനസിലാകില്ല. പുറത്ത് എഴുതി വെക്കണം മാന്യമായി വേഷം ധരിച്ചില്ലെങ്കിൽ ദേവാലയത്തിനുള്ളിൽ പ്രവേശനം ഇല്ല എന്ന്.
@josephpt72867 сағат бұрын
മക്കളെ സ്നേഹിക്കുന്നുവെങ്കിൽ അവരെ ശാസിച്ചും ശിക്ഷണത്തിലും വളർത്തണം.നമ്മുടെ വിശ്വാസിസമൂഹം യഥാർത്ഥ ക്രിസ്തീയ ചൈതന്യത്തോടെ, ദൈവാത്മാവിനാൽ നയിക്കുന്ന സമൂഹമായി നിലനിൽക്കാൻ,വസ്തുതകൾ വളച്ചുകെട്ടില്ലാതെ, മൂടിവയ്ക്കാതെ വെളിപ്പെടുത്താൻ ആരെങ്കിലും മുന്നോട്ടു വന്നേ തീരൂ.👍
@aleykuttymj4956 сағат бұрын
പറഞ്ഞാൽ കുററം .പറഞ്ഞില്ലെങാകിൽ ഇടർച്ച . . നമ്മുടെ മക്കൾ ക്ക് മാനാഭിമാനങ്ങൾ നഷ്ടപ്പെട്ട തെങ്ങെന?
@annievarghese644 минут бұрын
ഇതിന്റെ ഉത്തരവാദിത്വം മാതാപിതാക്കൾക്കു മാത്രമാണ് മക്കളെ അച്ചടക്കത്തോടെ മാന്യമായ വസ്ത്രധാരണം ചെയ്തു നടക്കുന്നതു കുടുംബ മഹിമ കുലീനത്യം ഇതെല്ലാമാണു കാണിക്കുന്നതു ശ്രീമതി ഇന്ദിരാഗാന്ധി സോണിയ ഗാന്ധി ഇപോൾ പ്രിയങ്ക ഗാന്ധി ഇവരുടെ വസ്ത്രധാരണം എത്ര കുലീനത്യമാണു വൈദികൻ വിവാഹം നടത്തിക്കൊണ്ടു ക്കു തും അല്പവസ്ത്രധാരണികളായി വരുന്നവരെ വിവാഹം നടതികൊടുക്കരുതു
@MereenaSunny8 сағат бұрын
ഇത് എല്ലാ പള്ളികളിലും അച്ചൻ മാർ നിർബന്ധമായും പറഞ്ഞു കൊണ്ടിരിക്കണം.
@MhMh-d3l2 сағат бұрын
വശുദ്ധി ഇല്ലാത്ത പാതിരിമാർ......??? തമ്മിലടിക്കുന്ന കള്ള ക്രൈസ്തആനികൾ....??? എല്ലാവരെയും കാണിച്ചു സ്വന്തം അകാര സൗന്ദരത്തിൽ ഉറ്റം കൊള്ളുന്ന യൂവതി കൾ..??? എല്ലാവരും എന്നെ നോക്കൂന്നു എന്നു ഭാവിച്ചു സ്ഥലകാല വിഭര്ന്തി ബാധിച്ച യൗവതികൾ....?? പണം പെട്ടിയിൽ വീഴുന്നുണ്ടോ എന്നു നോക്കയിരിക്കുന്ന കള്ള പ്പാതിരിമാർ....??? കൂടുതൽ പണം കിട്ടാൻ കുടുബങ്ങളെ തമ്മിൽ തുലനം ചെയ്യും കള്ള പിശാചുക്കൾ....🎉🎉
@theresalilly546510 сағат бұрын
ആ വീഡിയോയിലെ ഫോട്ടോയിൽ വന്ന പള്ളിയിൽ നിന്നപ്പോൾ നാണം തോന്നിയില്ലല്ലോ അതുകൊണ്ടുമാത്രമാണ് വേദന ഉണ്ടായത് ദൈവം കണ്ടിട്ടുണ്ട് എത്രയോ പേർ ഉത്തപ്പിന് കാരണമാകുന്ന എങ്ങനെ പെൺകുട്ടികൾ വന്ന് നിൽക്കുന്നു c കല്യാണം കഴിക്കുന്ന ചെറുക്കൻ എങ്കിലും ഓർക്കണം എൻറെ ഭാര്യയുടെ ശരീരം ഞാൻ കണ്ടാൽ മതി നാട്ടുകാരെ അച്ഛനെയും ലോകത്തുള്ള മുഴുവൻ കാലാകാലങ്ങളിൽ കാണിക്കരുതെന്ന് കോലം കെട്ടുന്ന കാണുമ്പോൾ ഞങ്ങളെപ്പോലുള്ളവർക്ക് സങ്കടവും വെറുപ്പും അറപ്പും തോന്നും
@BeenaNS-j3t9 сағат бұрын
കല്യാണം കഴിക്കുന്നപയ്യൻമാർ ഇതിന് ഒരു തീര്മാനം എടുക്കണം
@maryjohn77977 сағат бұрын
ഇതുപോലത്തെ വസ്ത്രങ്ങൾ ധരിച്ച് വിവാഹത്തിന് വിടുന്ന മാതാപിതാക്കളെയും ശരിക്ക് ബോധവൽക്കരിക്കണം വൈദികൻ നിർബന്ധമായും പറയണം ഇങ്ങനെയുള്ള വസ്ത്രം ധിരിച്ചു വാരാൻ പാടില്ലയെന്ന് ഇങ്ങനെ ചെയ്താൽ കുറെ മാറ്റങ്ങൾ വരും
@MaryAgnes-zu3vw4 сағат бұрын
@@maryjohn7797 I strongly agree with your.suggession. Congratulations n God's blessings to you dear.
@mar_tin1115 сағат бұрын
ഈ വീഡിയോയിൽ സഹോദൻ പറഞ്ഞത് ഒക്കെ ശരി തന്നെ ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു . ഇപ്പോഴത്തെ ജനറേഷന് അൽപ വസ്ത്ര ധാരികളായി നടക്കണം എന്ന് ആഗ്രഹിക്കുന്നത് എന്ത് കൊണ്ട് ? ' ഈ രോഗത്തിനുള്ള മരുന്ന് അല്ല കണ്ട് പിടികേണ്ടത് സഹോദരാ. മരുന്ന് കൊടുക്കണമെങ്കിൽ ആദ്യം രോഗം കണ്ട് പിടിക്കേണ്ടേ? ബൈബിളിൽ നിന്നു കുറച്ച് വചനങ്ങൾ അങ്ങ് പറഞ്ഞു. എല്ലാം സത്യം തന്നെ 'പക്ഷെ പ്രധാനപെട്ടത് അങ്ങ് പറഞ്ഞില്ല . അയോഗ്രരായി അപ്പം ഭക്ഷിച്ച് അവരിൽ പലവരും രോഗികളായി തീർന്നു. ഈ വചനം അത് ബൈബിളിൽ കേട്ടിട്ടുണ്ടോ?' അതേ സഹോദര) അന്യൻ്റെ കട്ടും ഏത് തരത്തിലുള്ള നുണയും വഞ്ചനയും ചെയ്ത് എങ്ങനെയും സമ്പത്ത് ഉണ്ടാകുവാൻ താൽപര്യപെടുന്നവർ ' ഈ കൂട്ടർ ഏത് അഴിമതിയും ചെയ്തിട്ട് കുമ്പസാരിക്കുന്നത് യഥാർത്ഥനായ മനസ്താപം വന്നിട്ടാണോ 'അങ്ങനെങ്കിൽ അവർ കട്ടത് തിരിച്ച് കൊടുക്കണ്ടേ? തിരിച്ച് കൊടുക്കാതെ കട്ടത് കൊണ്ട് പെണ്ണുപിള്ളയുടെയും മക്കളുടെയും അണ്ണാക്കിലേക്ക കുത്തി നിറച്ച് ഔട്ടുന്ന വഞ്ചനയുള്ള ഒരു കത്തോലിക്ക സമൂഹം' ഇങ്ങനെയുള്ളവരുടെ മക്കൾ ഇങ്ങനെയേ നടക്കൂ സഹോദരാ. കാരണം അത് വചനത്തിൽ പറയുന്നു ഈ കൂട്ടരുടെ മക്കൾ മൃഗങ്ങളെ പോലെ കാമ വേലിയുള്ളവരായിരിക്കും എന്ന് ' അപ്പോൾ സഹോദരൻ പറഞ്ഞു കൊടുക്കേണ്ടത്. കട്ടതും വഞ്ചിച്ചതും ' തടഞ്ഞ് വച്ചതും പിടിച്ച് പറച്ചതും സകലതും തിരിച്ച് കൊടുത്തിട്ട് വേണം കർത്ത് മേശയിൽ പകാളിയാവാൻ.
@prasana32326 сағат бұрын
സത്യം പറഞ്ഞാൽ..... ദേവാലയങ്ങളിൽ എഴുതി വയ്ക്കണം.... """മാന്യമായ വസ്ത്രം ധരിച്ചു കൊണ്ട് കുർബാനയ്ക്ക് വരണം എന്നത്,,,......... ലോകം. പുരോഗമിച്ചപ്പോൾ... മനുഷ്യൻ അധപതിച്ചു പോയി....
@SijiLalichen6 сағат бұрын
ഉള്ള സത്യം 👍👍👍🙏🙏🙏
@LeelammaSunny-l4q2 сағат бұрын
Thank you brother, congrats, keep it up, stay blessed we are proud of you
@vakkachensrampickal317211 сағат бұрын
വേദന ഉണ്ടായവരോട് ഇത് കണ്ട് അഭിപ്രായം പറഞ്ഞ ഞാനും ക്ഷമ ചോദിക്കുന്നു. അവർക്കെതിരെ അല്ലല്ലോ, പൊതുവായിട്ട് ആണല്ലോ പറഞ്ഞത്. എന്തായാലും, ബുദ്ധിമുട്ട് ഉണ്ടായവരോട് ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു 🙏🙏🙏
@leenatg7 сағат бұрын
എല്ലാവരും സ്വന്തം കുടുംബത്തിലുള്ളവർ എങ്ങനെ വസ്ത്രധാരണം നടത്തുന്നു എന്ന് ശ്രദ്ധിച്ചാൽ ഒത്തിരി മാറ്റം വരുത്താം. നമ്മൾ മറ്റുള്ളവരെ കണ്ട് ആസ്വദിക്കുന്നത് പോലെ നമ്മുടെ ആൾക്കാരെ കണ്ട് മറ്റുള്ളവരും ആസ്വദിക്കും എന്ന സത്യം ഓർമ്മയുണ്ടായാൽ നന്ന്
@dianna1217 сағат бұрын
Unfortunately some mothers want that- have you seen some little girls dressed up inappropriately? Who did that? Please take courage and correct them next time- take up a little suffering for Jesus ❤
@stellajoseph15246 сағат бұрын
I really appreciate your video. Thank you so much.
@nancyjacqueline480611 сағат бұрын
സത്യം.
@mariyarajan941810 сағат бұрын
സതൃം പറയുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നതെന്തിന് ? ഒരു മാപ്പിന്റെയും ആവശ്യമില്ല. ജനങ്ങളുടെ കണ്ണുകൾ തുറപ്പിക്കാൻ ഇതുപോലെ ഉള്ള message ആവശ്യം തന്നെ. കാണാൻ താല്പര്യം ഇല്ലാത്തവർ കാണാതിരിക്കുക.
@JijiJoseph-k7b5 сағат бұрын
ഇതു പോലുള്ള 10%വൈദികർ ഉണ്ടായാൽ മതി 👍👍👍r
@binubinu295310 сағат бұрын
It is very correct 💯
@VargheseGeorge-ub6bo6 сағат бұрын
God blessyou and your words
@sherly_j3 сағат бұрын
അച്ചന്മാർ സത്യം വിളിച്ചു പറയാൻ പേടിക്കുന്നു.
@maryjoseph29629 сағат бұрын
May God bless you who had the courage to state the reality of the present day.May God forgive and give us the grace to realise the mistakes and lead our lives in right path.
@ajathakumari9751Сағат бұрын
ഈ വാർത്ത രൂപതകളില്‍ ഇടവക തലത്തിലും ചര്‍ച്ച വേണം ദേവാലയം സ്വന്തം ശരീരം കാണിക്കാനു ഉളള വേദി അല്ല എന്ന ബോധം പെൺ മക്കൾ ക്കും അവരുടെ അമ്മ മാർ ക്കും ഉണ്ടാവണം ദേവാലയം പ്രാർത്ഥന ആലയം മാണ് നമ്മുടെ ശരീരം ദൈവത്തിൻറ ആലയം മാണ് കുറഞ്ഞത് ആ ബോധമെങ്കിലും വേണം അൾ ത്താരയിൽ ഇത് തുറന്ന് പറയാൻ കരുത്തനായ വൈദികരാണ് വേണ്ട ത്..നമ്മുടെ പിച്ച് കുഞ്ഞ് ങ്ങൾ പോലും രക്ഷ പെടും എന്ത് കൊണ്ട ഇന്ന് നമ്മുടെ മകൾ പിച്ച് ചീന്ത പെടുന്നത് നമ്മുടെ വസ്ത്രധാരണം മറ്റുള്ളവരുടെ മനസ്സിലും ശരീരത്തിനും ഉണ്ടാക്കുന്ന മാറ്റം നമമൾ ഓരോ വ്ക്തിയെയും കുറ്റം സമൂഹം വിധിക്കുമ്പോൾ അതിന് ഉത്തരവാദി നമമൾ തന്നെ യാണ്
@jessysunny517710 сағат бұрын
Sathyaanu paranjathil ottum vishamikanda very 👍
@kunjumolsampath19467 сағат бұрын
You are absolutely right. ..but nobody wanted to correct.
@sjn4992 сағат бұрын
ഞങ്ങൾ ഓർക്കാറുണ്ട് ഇതു വീട്ടിൽ നിന്നു വരുന്നതു വീട്ടുകാർ കാണുന്നില്ലേ എന്നു തോന്നാറുണ്ട് ഞങ്ങൾ you ട്യൂബിൽ കാണുമ്പോൾ തന്നെ നാണം കേട്ടു പോകുന്നു
@RosammaPalakkuzhy9 сағат бұрын
നമ്മുടെ നാട്ടിലെ അമ്മമാരുടെ കുഴപ്പം കൊണ്ട് എങ്ങനെ സംഭവിക്കുന്നു വേറൊന്നുമില്ല
@PoulyIssac-y2c7 сағат бұрын
സത്യം പറയുന്നവർ എപ്പോഴും വിഷമിക്കേണ്ടിവരും
@ranigeorge49683 сағат бұрын
Women are the most beautiful when they are decently dressed
@josephgeorgejesushavemercy99322 сағат бұрын
🙏 God blessyou.
@AlphonsaSamson3 сағат бұрын
Thank you so much for your words. God bless.
@vakkachensrampickal317211 сағат бұрын
ഇങ്ങനെയുള്ള ദേവാലയത്തിൽ അല്ലേ ഇപ്പോൾ വൈദികർ...... ദൈവജനം....... തമ്മിൽ അടിക്കുന്നത്........ അവരെക്കൂടി ഇതൊന്ന് കേൾപ്പിക്കൂ... 🙏
@marykuttyjoseph76268 сағат бұрын
Vèry good
@hussainkm62506 сағат бұрын
Very good words thank u sir
@susheelaedgar95010 сағат бұрын
ഞാനും അത് എല്ലാവർക്കും അയച്ചു കൊടുത്തു , കുട്ടത്തിൽ ഒരു പെന്തകോസ്ത് വിവാഹ ചടങ്ങും , നിങ്ങൾ ഇത് പറയണം , നിർത്തരുത് , എല്ലാം കണ്ടും കെട്ടും വേദനിക്കുന്നവരുടെ ശബ്ദം ആണ് നിങ്ങൾ പറയുന്നത് , ഫോട്ടോസ് ഒഴുവാക്കു , കാര്യങ്ങൾ ഇത് പോലെ ഇനിയും വേണം അത് തന്നെ ഫോട്ടോസ് മാറ്റി ഒന്ന് കൂടെ ചെയ്യണം , വചനങ്ങൾ ശക്തമായിരുന്നു , നന്ദി, പലർക്കും ഞാൻ ഇന്നും ശത്രു ആണ് മാന്യമായ വസ്ത്രം ധരിക്കാൻ പറഞ്ഞു അതിന്റെ പേരിൽ , ഇന്ന് ആത്മീയ മക്കളും ഈ കാര്യത്തിൽ ഒട്ടും പുറകിൽ അല്ല , പേരിൽ ആത്മീയർ വസ്ത്രം ധരിക്കുന്ന കാര്യത്തിൽ ലോകത്തിനു അനുരുപ്പർ , അതിനു കുറിച്ച് ഒരു talk ചെയ്യു പ്ലീസ്
@SAJEEVJOHN-sm7dt3 сағат бұрын
ദയവായി (തെറ്റിദ്ധരിക്കില്ലെങ്കിൽ), വീഡിയോ അയച്ചുതരിക. ഇത് എഴുതുന്ന ആൾ യുവജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നയാൾ ആണ്. കഴിഞ്ഞ ദിവസം ഒരു +2 ക്കാരി സംസാരിക്കാൻ വന്നിരുന്നു. Gender Equality- യെക്കുറിച്ച് ആ കുട്ടി വാതോരാതെ സംസാരിച്ചു. വളരെ സെക്സിയായി വസ്ത്രം ധരിച്ചിരുന്ന അവൾ എന്നെ ആക്രമിക്കുമെന്നുപോലും ഞാൻ ഭയപ്പെട്ടു. ആൺകുട്ടികൾക്ക് ഇറങ്ങിനടക്കാമെങ്കിൽ, പെൺകുട്ടികൾക്കും രാത്രി ഇറങ്ങിനടക്കാമെന്നൊക്കെയായിരുന്നു കക്ഷിയുടെ വാദം. വാണം കണ്ട പൊട്ടനെപ്പോലെ കുട്ടിയുടെ ഉന്നത ഉദ്യോഗസ്ഥനും ധനവാനുമായ അച്ഛൻ മിഴിച്ചിരുന്നു...!അയാൾക്കിതൊന്നും ഒരു വിഷയമല്ലെന്നു തോന്നി സംസാരിച്ചപ്പോളാണ് മനസ്സിലായത് കുട്ടി അയാളെക്കാൾ നൂറു ഭേദമാണെന്ന്.
@manikandanmr132526 минут бұрын
സത്യം 100 %
@maggiejoseph12972 сағат бұрын
ദൈവത്തിനു നന്ദി
@joykmaliakal8 сағат бұрын
May. God Bless u.I appreate u. God is great bro.
@lissyvarghesechungan40295 сағат бұрын
Very, very good Brother 👍🙏
@058sharanyapaulnaidu94 сағат бұрын
Very good brother🙏🙏🙏🙏
@meeravthomas698 сағат бұрын
കഴിഞ്ഞ വീഡിയോക്ക് ഞാനും ലൈക് ചെയ്യുകയും കമന്റ് ഇടുകയും ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ആ വീഡിയോയിൽ എനിക്ക് തോന്നിയ ഒരു തെറ്റ് ഉതപ്പിന് കാരണം ആയേക്കാവുന്ന ഫോട്ടോസ് ഒഴിവാക്കാമായിരുന്നു എന്നാണ്. അത് ആ ഫോട്ടോസ്ന് പോസ് ചെയ്തവരെക്കുറിച്ചുള്ള വിഷമം കൊണ്ടല്ല, മറിച്ച് അത്തരം പിക്ചർ കാണാൻ ആഗ്രഹം ഇല്ലാത്തവരെ ഓർത്താണ്. ആ വീഡിയോ ഒരു ഘട്ടം വന്നപ്പോൾ മുതൽ ഞാൻ കേൾക്കുക മാത്രം ആണ് ചെയ്തത്.
@SilvyBinoy10 сағат бұрын
നമ്മുടെ അച്ച൯മാ൪ ക്കും പിതാക്ക൯മാ൪ക്കു൦ ഇതിനെക്കുറിച്ചു പ്രതികരിച്ചാലെന്താ. ഞങ്ങളുടെ വികാരിയച്ച൯ സാരി മാത്രമേ മണവാട്ടികൾക്ക് അനുവദിക്കുള്ളൂ. എല്ലാവരും അനുസരിച്ചു പോകുന്നു.
@bithos84217 сағат бұрын
അച്ഛന്മാർക്ക് എല്ലാം ബിസിനസ് ആണ്. എങ്ങനെയും പൈസ ഉണ്ടാക്കുക അത് വിശ്വാസം വിറ്റിട്ടായാലും... അതിനിടയിൽ ഇതിനൊക്കെ എവിടെ സമയം...
@rosilydominic62614 сағат бұрын
Esoye nanni 🙏 🙏🙏
@thomaspanickeroommen3540Сағат бұрын
Big Salute to you sir
@catherinepaul35173 сағат бұрын
അങ്ങിനെ എങ്കിൽ ഒന്ന് കൂടി ചോതിക്കുന്ന്. അൾത്താര ബാലൻ്റെ കുർ ബാന വേഷം small tea shirt, dark colour front designed tea shirt, inserted shirt 3/4th pant etc.ധരിച്ച് അൽത്തരയിൽ holy കുർബാന ടൈം പങ്കെടുക്കമോ?
@binubinu29539 сағат бұрын
Brother...well said
@philippampottitharayil86652 сағат бұрын
എന്റെ മനസ്സിൽ എപ്പോഴും ഉള്ള ഒരു വലിയ വേദനയായിരുന്നു ഇവിടെ താങ്കൾ വെളിപ്പെടുത്തിയത്. ഇത് കാണുന്നവർ എങ്കിലും വേഷം വിധാനത്തിൽ ശ്രദ്ധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@shynialex42286 сағат бұрын
Very good message ellavrum parayanamennu vicharichathu
@ranigeorge49683 сағат бұрын
It's the parents who are responsibility, specialy the mothers, not the young girls
ഇത്രയും ആൾക്കാർ ഈ വീഡിയോ കണ്ടത് നല്ല കാര്യം ഇനി ഇത് ആവർത്തിക്കാതിരിക്കാൻ ശ്രമിച്ചാൽ നല്ലതായിരുന്നു
@antonycorreya21106 сағат бұрын
ഒന്ന് ഒതുക്കി പറയുകയാണെങ്കിൽ നന്നായിരുന്നു... നല്ല സന്ദേശമാണ്.. നല്ലത് കേൾക്കാൻ ഇക്കാലത്ത് സമയമില്ലാത്ത മനുഷ്യരാണ്... ഒരുപാട് നീട്ടി പറയല്ലേ...
@SherlyJacob-gk6ml5 сағат бұрын
It is very correct
@mariammmajoseph2715 сағат бұрын
സിപിഎം പാർട്ടിയിലെ ഒരുത്തൻ ഉണ്ട് ജോൺ ബ്രിട്ടസ് അവന്റെ മകളുടെ വിവാഹം കുറച്ചു ദിവസം മുൻപ് ആയിരുന്നു ആ പെണ്ണിന്റെ വിവാഹ ഡ്രസ്സ് കണ്ടിരുന്നു യൂട്യൂബ് ൽ വന്നിരുന്നു ചെസ്റ്റിൽ ഡ്രസ്സ് ഇല്ല എന്നിട്ട് ചെറുക്കന്റെ കൂടെ പള്ളിയിൽ നിൽകുമ്പോൾ ആ പെണ്ണ് കൈ കൊണ്ട chest കാണാതിരിക്കാൻ പൊത്തി പൊ ത്തി പിടിക്കുന്നു രാജേഷ് ന്റെ ചാനെൽ വീഡിയോ ഇട്ടിരുന്നു
@celinevarghese80409 сағат бұрын
It’s good this topic appeared in this channel. Women including teenagers come to the church is really unacceptable..Older women don’t wear sarees anymore. They come to church to attend holly Mass in churidar without shawls. These women are over 50s and 60s. They are not young. How can anyone correct the young girls. Older women should think about their outfits. I always think about good and old days. How perfect the women used to dress up for the church.I hope those days will come back. 🙏🏼😊
Request to keep on saying this wherever possible. Request everyone who has the power to take decisions, pls do act immediately
@filodavis23954 сағат бұрын
Nammude palliyil mathrame ithokke nadakkukauullo,
@maryphilip29482 сағат бұрын
True 💯
@srmolycj467310 сағат бұрын
👍
@dianna1216 сағат бұрын
It was a powerful video-You can edit the original video and still post after blurring faces.
@AbrahamM-p2h4 сағат бұрын
Thamassichupoyi
@theresalilly546510 сағат бұрын
ആ വീഡിയോയിലെ ഫോട്ടോയിൽ വന്ന പള്ളിയിൽ നിന്നപ്പോൾ നാണം തോന്നിയില്ലല്ലോ അതുകൊണ്ടുമാത്രമാണ് വേദന ഉണ്ടായത് ദൈവം കണ്ടിട്ടുണ്ട് എത്രയോ പേർ ഉത്തപ്പിന് കാരണമാകുന്ന എങ്ങനെ പെൺകുട്ടികൾ വന്ന് നിൽക്കുന്നു c കല്യാണം കഴിക്കുന്ന ചെറുക്കൻ എങ്കിലും ഓർക്കണം എൻറെ ഭാര്യയുടെ ശരീരം ഞാൻ കണ്ടാൽ മതി നാട്ടുകാരെ അച്ഛനെയും ലോകത്തുള്ള മുഴുവൻ കാലാകാലങ്ങളിൽ കാണിക്കരുതെന്ന് കോലം കെട്ടുന്ന കാണുമ്പോൾ ഞങ്ങളെപ്പോലുള്ളവർക്ക് സങ്കടവും വെറുപ്പും അറപ്പും തോന്നും. ഇങ്ങനെ വരുന്നവർക്ക് പരിശുദ്ധ കുർബാന കൊടുക്കരുത് പള്ളിയിൽ ഒന്ന് എഴുതിയെങ്കിലും വെച്ചുകൂടെ മാന്യമായി വസ്ത്രം ധരിച്ച് പള്ളിയിൽ വരണമെന്ന്
@salammageorge-gk3no3 сағат бұрын
Parents ന് അഭിപ്രായം പറയാന്‍ പറ്റില്ല. എന്റെ niece ന്റെ കല്യാണ ത്തിനു അവളുടെ Parents വാശി പിടിച്ചു sari മതിയെന്ന്. എങ്കിൽ കല്യാണം വേണ്ടെന്നു മകള്‍. ഉറപ്പിച്ച കല്യാണം നടത്താന്‍ Parents അഭിപ്രായം മാറ്റി
@JosephMathew-ul4jj4 сағат бұрын
Aacha mar care full 😢
@anujames1549 сағат бұрын
Keralathil pala palliyile marriage ne varunna strigale, sarikonde chest nte pakuthi mathrum marakkunnu. Ithu kannunnawar chintikkum ii strigale palliyilano theatereil aano atho market place l aano ennu thonnum. Jesus Son of David have mercy on us and the whole World.
@moncym74856 сағат бұрын
Dress code venam
@salomyjames1652Сағат бұрын
True
@filodavis23954 сағат бұрын
Anuyojamaya thirumanam palli adhikarikalil ninnu undakanam
@girijan57926 сағат бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sojanjose55733 сағат бұрын
എത്ര വികാരി അച്ചന്മാർ ഇത് കണ്ടു ?
@binubinu295310 сағат бұрын
Please correct the parents..... some of the parents are not correcting their dresses
@dianna1217 сағат бұрын
Social media popularity is the aim
@thankammaantony42012 сағат бұрын
❤❤❤
@BindhuJosephJoseph3 сағат бұрын
👍👍👍👍👍👍🙏🙏🙏🙏
@jessyjoseph45684 сағат бұрын
അച്ചന്മാർ ഉപദേശിക്കാൻ ചെന്നാൽ അച്ചാന്മ്മാരോട് വഴക്കുണ്ടാക്കാൻ ചെല്ലും. ഒരിക്കൽ എന്റെ ദേവാലയത്തിൽ 40 വയസ്സിനോട് അടുത്ത ഒരു സ്ത്രീ ഇറുകിയ വസ്ത്രം ധരിച്ചു പള്ളിയിൽ വരുന്നത് കാണാൻ ഇടയായി. ഇതു കണ്ട് ഞാൻ പറഞ്ഞു, മോളെ പള്ളിയിൽ വരുമ്പോൾ ഇത്രയും ഇറുകിയ വസ്ത്രം ധരിച്ചു പള്ളിയിൽ വരരുത്. ഉടനെ കിട്ടിയ മറുപടി, അമ്മച്ചി അമ്മച്ചിയുടെ മക്കടെ കാര്യം നോക്കിയാൽ മതി.
I think u have no time done good job congratulations this one before the holy church must Announce and the father must Announce this kind of thing only for catholics church why’s thanks 🙏🏽 for your efforts
@jaisonmon39864 сағат бұрын
100%ശരിയാണ് പറഞ്ഞത്. ക്രൈസ്തവ കുടുംബങ്ങളിൽ ഇന്ന് വിശ്വാസം നഷ്ട പെട്ടിരിക്കുന്നു. അവർ ഇന്ന് ലോകത്തിന്റെ പിന്നാലെ ആണ് മാതാ പിതാക്കൾ വലിയ വിലകൊടുക്കേണ്ടി വരും അവരാണ് മക്കൾക്ക് വിശ്വാസം പകർന്നു കൊടുക്കേണ്ടത് അനുതപിക്കാൻ ഉള്ള മനസ് അവർക്കു ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
എങ്കിൽ പുരുഷന്മാർ നിഴലടിക്കുന്ന മുണ്ട് ഉടുക്കാൻ പാടില്ല. മസിൽ കാണിക്കുന്ന half sleeve മാറ്റി full sleeve shirt ഇടണം. Tight pants മാറ്റി oversized pants ഇടണം.സ്ത്രീകൾക്ക് ഉതപ്പുണ്ടാകരുതല്ലോ. സ്ത്രീകൾ സാരിക്കു മീതെ coat ഇടണം. പ്രാർത്ഥനാസമയത്തു സ്ത്രീകൾ തലമുണ്ട് ധരിക്കണം എന്ന് ഇപ്പോഴത്തെ സഭാ നിയമത്തിലോ ആരാധനാക്രമ നിയമത്തിലോ ഇല്ല. സംശയമുള്ളവർക്ക് 1983ലെ കാനോൻ നിയമസംഹിത പരിശോധിക്കാം.
@ElizabethMichael-mi4yg5 сағат бұрын
😂😂😂 അപ്പോൾ അതുകൊണ്ടാണ് പകുതി തുണിയുടുക്കുന്നത്😂😂😂😂
@dinutony5 сағат бұрын
@ElizabethMichael-mi4yg 😂😂😂മികച്ച അഭിപ്രായം
@janzyjanzy25572 сағат бұрын
മാതാവ് തല മുണ്ടണ്ട് ഇട്ടിരിക്കുന്നത് ഒന്നും ഒരിക്കലും കണ്ടിട്ടില്ലേ?
@dinutony2 сағат бұрын
@@janzyjanzy2557 മാതാവ് വി.കുർബാനക്ക് പോയിട്ടുണ്ടോ? (താങ്കളുടെ ചോദ്യത്തിലെ അപാകത സൂചിപ്പിക്കുവാൻ അപാകതയുള്ള വേറൊന്ന് ചോദിച്ചെന്നേയുള്ളു) മാതാവ് തലയിൽ തുണി ഇട്ടിരിക്കുന്ന ചിത്രങ്ങളും രൂപങ്ങളും കണ്ടിട്ടുണ്ട്. അത് അന്നത്തെ യഹൂദാചാരപ്രകാരം അനുഷ്ഠിച്ചുവന്നതാവാം. എന്നാൽ ഇന്നത്തെ സഭയിൽ അതൊരു നിർബന്ധമല്ല എന്നേ പറയുന്നുള്ളു. എത്ര മുണ്ട് വേണമെങ്കിലും തലയിലൂടെ ഇടാം.. എന്നാൽ തലയിലൂടെ മുണ്ടിടാത്തത് ഒരു മഹാപാതകമായി സഭ ഒരിടത്തും പറയുന്നില്ല. അത് തികച്ചും വ്യക്തിപരമാണ്. "എന്നാല്‍, യഥാര്‍ഥ ആരാധകര്‍ ആത്‌മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും." യോഹന്നാന്‍ 4 : 23
@leenaantony19623 сағат бұрын
ഏശയ്യാ ദീർഘദൃശി എഴുതിവച്ച സീയോൻ പുത്രിക്ക് താക്കീത് (3 അദ്ധ്യായം) ഇന്നത്തെ പെണ്ണുങ്ങളോടാണ് പറഞ്ഞിരിക്കുന്നത്. ഏഴു സ്ത്രീകൾ ഒരു പുരുഷനെ തടഞ്ഞു നിർത്തി നിന്റെ പേരിൽ ഞങ്ങൾ അറിയപ്പെട്ടാൽ മതി എന്ന് പറയുന്ന കാലം അതിവിദൂരമല്ല. നല്ലൊരു talk നടത്തിയ ഈ സ്വർണ്ണ നാവിന് നന്ദി🙏👌👌👌👌👌
@susanjohn74814 сағат бұрын
Amen
@ranigeorge49683 сағат бұрын
Need not be naked to be modern, there are good dresses that is modern
@cherupushpamjerome73238 сағат бұрын
Vasthrathil Mataram matiyo Mattam
@abeenaiype58662 сағат бұрын
Do not judge by external standards..Judge by true standards. This is what Jesus said. Let people wear what they want. Why always women are targeted by preachers?. It is easy to silence who are already silenced. Teach the society to see every body as human irrespective of their dress, long or short, expensive or cheap. Then people will stop seeing women as a property. Don't encourage taaliban attitude.
@mjoseph92104 сағат бұрын
കല്യാണത്തിന് വധുവിൻ്റെ തലയിൽ ഒരു നെറ്റ് പോലും ഇപ്പോൾ ഇല്ല. വീഡിയോ ഗ്രാഫറുടെ നിർദ്ദേശം ആയിരിക്കും.
@marykuttythomas52315 сағат бұрын
The content of the message was very great. It was a very needed one but posting pictures of others without their permission is unacceptable. But You recognized the mistake & apologized.