Пікірлер
@antonyp.p375
@antonyp.p375 2 сағат бұрын
എന്തേ ഇത്ര വൈകിയത്? വിവാഹം കൂദാശയായി നടത്താൻ മാന്യമായി വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്കർഷിക്കേണ്ട സമയം അതിക്രമിച്ചു..
@linijacob4810
@linijacob4810 2 сағат бұрын
Congratulations dear Sisters....🎉
@mercyjoseph405
@mercyjoseph405 2 сағат бұрын
ദൈവത്തിന് വേണ്ടി ചെയ്ത സത്കർമ്മം ഒരു വലിയ പുണ്ണ്യമായി വിരാജിക്കട്ടെ 🙏
@georgekooran5016
@georgekooran5016 2 сағат бұрын
ദൈവത്തിന് സ്തുതി ❤
@marybhaskar4177
@marybhaskar4177 2 сағат бұрын
Hands off to all three angels
@KavithaBabu-ri9ir
@KavithaBabu-ri9ir 3 сағат бұрын
ഹൃദയം സ്വർഗത്തിലും കാലുകൾ ഭൂമിയിലും മാത്രമുള്ള മാലാഖമാർ... അവരുടെ വിരിച്ച കരങ്ങളിൽ നമ്മുടെയൊക്കെ കണ്ണുനീരിന്റെ ഉത്തരമുണ്ട്.. ഈ വിശുദ്ധ ജീവിതങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി ...🙏
@ajayamalini7585
@ajayamalini7585 3 сағат бұрын
Sisters you are great, God still living👍🙏
@Prakash-l2y
@Prakash-l2y 3 сағат бұрын
🙏🙏 എല്ലാം ക്ഷമിക്കും നിത്യ സ്നേഹം.. 🙏🙏🙏
@johnsonthomas4117
@johnsonthomas4117 3 сағат бұрын
സുഹൃത്തേ ആദ്യത്തെ നിലപാട് "നമ്മുടെ തലമുറനമ്മേക്കാൾ ബുദ്ധിയുള്ളവരാണന്നു"പറഞ്ഞതുപോലും "നിങ്ങളേക്കാൾ" എന്നാണു ആ എഴുതിയവർഉദ്ദേശിച്ചതെന്നുവ്യക്തം. അവർ ഈ പറഞ്ഞതുസത്യമാണ്: കാരണം ഈ ഉപദേശിച്ചവർ തങ്ങളുടെ ചെറുപ്പ (പശ്ചാത്തലം)മൊന്നു ആലോചിച്ചാൽമതി :- അർത്ഥപട്ടിണി,ശരാശരിയായ ബാല്യകാലം, കഷ്ടിച്ച് ജയിച്ചു കയറുന്നപഠനകാലം, പലപ്രലോഭനങ്ങളുമാണ് ( ഇല്ലായ്മകളുംവയ്യ്യ്മകളുമാണ്) പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കുമൊക്കെതിരിയാൻപ്രേരിപ്പിച്ചത്.സഭയുടെശീതളഛായയിൽവളരുന്നുവെന്നുതോന്നാൻതുടങ്ങിയപ്പോൾ, തീൻകുത്തലുതുടങ്ങി,മാർപ്പാപ്പപോലുംശരിയല്ലന്നും, മാർപ്പാപ്പായെപ്പോലുംഉപദേശിക്കാന്മാത്രംവളർന്നുവെന്ന അഹങ്കാരം.ഇവർഎല്ലാവരേയുംഉപദേശിച്ചുകൊണ്ടേഇരിക്കും. ആ letter ൽ മൂന്നുപേരേ ഒപ്പിട്ടിട്ടൊള്ളു.അങ്ങനെയൊരുകത്തുപുറത്തുവിട്ടവരുടെ മാന്യതയുംവ്യക്തമാണ്. നിർഭാഗ്യവശാൽഇത്തരം gimmick കൾവഴി സഭയെഭയപ്പെടുത്താമെന്നോ,ആശയകുഴപ്പത്തിലാക്കാമെന്നോ കരുതാൻമാത്രം വാഴപ്പിണ്ടിയായിപ്പൊയിനമ്മുടെനേത്രുത്വം.
@FrKuriakoseOFMCap
@FrKuriakoseOFMCap 3 сағат бұрын
കുമ്പസാരം എന്തു എങ്ങിനെ ? അനുരജ്ഞനം ആഘോഷിക്കുക. ദയവായി വായിക്കുക
@anniespp7283
@anniespp7283 4 сағат бұрын
Congratulations for this talk, keep it up.
@cyriacchandrankunnel3868
@cyriacchandrankunnel3868 4 сағат бұрын
Congrats. Left hand does not know what right hand does…!! They follow the teachings of Jesus Christ. Many people want search to find only darkness not light. 🙏🙏💥
@shammytf7560
@shammytf7560 4 сағат бұрын
സംഖ്യയുടെ പുസ്തകത്തിൽ പതിനാറാം അദ്ധ്യായത്തിൽ മോശയ്ക്കും അഹരോനും എതിരെ അനുസരിക്കാതെ വന്നപ്പോൾ ദൈവം അവരോട് ചെയ്തത് വായിക്കുന്നുണ്ട്. കോറഹ്, ദത്താൻ, അഭിറാം. എന്നിവർ കുടുംബത്തോടൊപ്പം ഭൂമി പിളർന്ന് പാതാളത്തിലേക്ക് പോയി. കർത്താവിൻറെ കരുണ ഇവരുടെ മേൽ ഉണ്ടാകാൻ പ്രാർത്ഥിക്കാം
@MariyammaJoseph-rg9qk
@MariyammaJoseph-rg9qk 4 сағат бұрын
But nowadays people have no time to find the good qualities of the Rev sisters. They find time only to criticize the sisters.
@mariancentre6989
@mariancentre6989 5 сағат бұрын
മാധ്യമങ്ങൾ സമർപ്പിത ജീവിതത്തെ കരിതേച്ചു കാട്ടുമ്പോഴും ആരും അറിയാതെ, യാതൊരു publicity യും ഇല്ലാതെ നിശബ്ദ സേവനം നടത്തുന്ന ഫ്രാൻസിസ് പിതാവിന്റെ മക്കൾ ❤️❤️❤️. ഇതാണ് Franciscan Clarist Congregation Sisters. എല്ലാവരെയും ചേർത്ത് പിടിക്കുന്ന സാഹോദര്യം. പാലാ FCC Sisters - ന് അഭിനന്ദനങ്ങൾ 👍🏼👍🏼👍🏼👍🏼🌹🌹🌹
@marykuttyjoseph3330
@marykuttyjoseph3330 5 сағат бұрын
All power & authority are from God. Is it the higher authority who has to bow down? Is it not applicable for the inferiors but only for the superiors ?
@marykuttyjoseph3330
@marykuttyjoseph3330 6 сағат бұрын
Well done respected sisters. Your life example is a role model for all of us.
@sherinefcc6991
@sherinefcc6991 6 сағат бұрын
Praise the Lord
@sherinefcc6991
@sherinefcc6991 6 сағат бұрын
🙏
@Tan24-bq3ed
@Tan24-bq3ed 6 сағат бұрын
വേദനിക്കുന്നവരുടെ കണ്ണീർ ഒപ്പുന്നവർ, ആരുമില്ലാത്തവർക്ക് അഭയമാകുന്നവർ, കരയുന്നവർക്ക് ഒപ്പമിരുന്നു കരയുന്നവർ, അവരാണല്ലോ ഫ്രാൻസ്‌സിസ്കൻസ് 🥰🥰🥰🥰 പാലാ എഫ്. സി. സി. അൽഫോൻസാ പ്രൊവിൻസിലെ സിസ്റ്റർസിന് അഭിനന്ദനങ്ങൾ ❤❤❤❤❤
@nicythomas4270
@nicythomas4270 6 сағат бұрын
Praise to Jesus. Proud of you❤❤❤
@ShiniJose-x8m
@ShiniJose-x8m 6 сағат бұрын
🙏🙏
@antonyvailatt3549
@antonyvailatt3549 6 сағат бұрын
ചെയ്ത വാഗ്ദാനത്തിലുള്ള അനുസരണവും വിധയത്വവും ഓർത്തു ജീവിച്ചാൽ തീരാവുന്ന പ്രശനമേ ഉള്ളു.
@pranxavier6655
@pranxavier6655 8 сағат бұрын
✝️🙏❤🎉🎉🎉
@SisterSilvi
@SisterSilvi 8 сағат бұрын
Congrats. And thanks
@romyjohn5094
@romyjohn5094 8 сағат бұрын
Proud of our dearest sisters
@thomasphilip312
@thomasphilip312 8 сағат бұрын
Why should you waste so many words for introduction?
@tresafrancis9570
@tresafrancis9570 9 сағат бұрын
Obedience is important
@vakkachensrampickal3172
@vakkachensrampickal3172 9 сағат бұрын
അനുസരിക്കാത്ത അഹങ്കാരികളുടെ പേരിൽ നടപടി എന്തുകൊണ്ട് എടുക്കുന്നില്ല. ക്ഷമിക്കുന്നതും, വിട്ടുവീഴ്ച ചെയ്യുന്നതും, തോന്യവാസികളോട് അല്ല.. 👌🙏
@benny-cw7ms
@benny-cw7ms 9 сағат бұрын
ഏറണാകുളം അങ്കമാലി രൂപ തക്കാർ മാത്രമാണോ ബുദ്ധിയും കഴിവു മുളവർ മറ്റ് രൂപ തക്കാർ പൊട്ടൻമാർ ആണോ?¿??? അനുസരണം ബലിയേക്കാൾ ശ്രേഷ്ടം നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസൻ ആയിരിക്കണം ശരീരം ഒന്നിനും ഉപകരിക്കില്ല ആത്മാവ് ആണ് രക്ഷപ്രാപിക്കേണ്ടത്
@vakkachensrampickal3172
@vakkachensrampickal3172 10 сағат бұрын
ഇതൊക്കെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്ന പ്രേഷിത പ്രവർത്തനങ്ങൾ. ഈശോ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ........ 🌹🌷🙏🌹🌷🙏
@srjyothi9205
@srjyothi9205 9 сағат бұрын
പ്രേഷിത പ്രവർത്തനം മാമ്മോദീസാ മുങ്ങിയ ഓരോ ക്രിസ്ത്യാനിയുടെയും , ഗൗരവതരമാ യ ,ഒഴികഴിവില്ലാത്ത കടമയാണ്. സമർപ്പിതർക്ക് മാത്രമുള്ളതല്ല.
@Lijipeter-q9r
@Lijipeter-q9r 10 сағат бұрын
@geethageorge3205
@geethageorge3205 10 сағат бұрын
വചനം പറയുന്നു.അധികാരം ദൈവത്തിൽ നിന്നാണ്. അധികാരത്തെ ധിക്കരിക്കുന്നവർ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. മെത്രാനേയും അധികാരികളെയും അനുസരിച്ചുകൊള്ളാമെന്നു പ്രതിജ്ഞ ചെയ്തു പട്ടം സ്വീകരിച്ചിട്ട് അവർക്കെതിരെ സമരം ചെയ്യുന്നവർ ദൈവത്തിന്റെതാണോ എന്ന് അവർ തന്നെ ചിന്തിച്ചു അനുസരിക്കട്ടെ
@vidhyabipin
@vidhyabipin 10 сағат бұрын
🥹🙏🏻🥰
@geethageorge3205
@geethageorge3205 10 сағат бұрын
കള്ളുകുടിയനാണോ എന്നോർത്ത് പേടി കാണും എല്ലാവർക്കും. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
@seekeroftruth3150
@seekeroftruth3150 10 сағат бұрын
വിമതർ ആരാധനാക്രമത്തിന്റെപേരിൽ കാട്ടികൂട്ടിയ പ്രവർത്തികൾ ദൈവത്തോടു ചേർന്നുനിൽക്കേണ്ടവർ ചെയ്യുന്ന പ്രവർത്തികളാണോയെന്നു ഒരു നിമിഷം നിശബ്ദമായി ഇരുന്നു അവർ ആലോചിച്ചിരുന്നുവെങ്കിൽ അവർ ഈ പ്രവർത്തനങ്ങളിൽനിന്നു പിൻതിരിയുവാൻ കഴിയുമായിരുന്നു.വീണ്ടുവിചാരമില്ലാത്ത അവരുടെ പ്രവർത്തികൾ അവരെ പിശാചിന്റെ കൂടാരത്തിലേക്കാണു നയിക്കുന്നതു എന്നു മനസിലാക്കി പിൻതിരിഞ്ഞു പശ്ചാത്തപിക്കുകയാണു വേണ്ടത് അല്ലാതെ സഭ അവരുടെ വരുതിയിൽ നിൽക്കണമെന്ന നടക്കാത്തമോഹവുമായി ആത്മാവും ജീവനും നശിപ്പിക്കാമെന്നേയുള്ളു.
@catherinepaul3517
@catherinepaul3517 10 сағат бұрын
എല്ലാവരും അങ്ങിനെ അല്ല. ശെരിക്കും ഗ്രൂപ്പിസം വളർത്തുന്ന, egoistic മനുഷ്ശ്യത്തും ഇല്ലാത്തവർ ഇക്കുട്ടത്തിൽ ധാരാളം.
@കുഞ്ഞാട്-ഹ9ച
@കുഞ്ഞാട്-ഹ9ച 9 сағат бұрын
ഒരാളുടെ പേര് പറയൂ അവരുടെ സഭയും
@marysabu9529
@marysabu9529 10 сағат бұрын
We believers ashmed of our priests
@nithinjosephthenan2972
@nithinjosephthenan2972 10 сағат бұрын
എറണാകുളം അങ്കമാലി അതിരൂപതയിൽ ജനഅഭിമുഖ കുർബാന മാത്രം
@rubilsj4241
@rubilsj4241 10 сағат бұрын
വീട്ടിൽ ഇരുന്നു ചൊല്ലിക്കോ !
@nithinjosephthenan2972
@nithinjosephthenan2972 9 сағат бұрын
@@rubilsj4241 എറണാകുളം അങ്കമാലി അതിരുപതയിലെ കാര്യം നോക്കാൻ അവിടെ ജനിച്ചു വളർന്ന് മക്കൾക്കറിയാം
@Nice_worlds
@Nice_worlds 10 сағат бұрын
👍
@josephmathew2086
@josephmathew2086 10 сағат бұрын
ഇത് വിട്ടുവീഴ്ചയുടേപ്രശനം എന്ന് തമ്മിൽതമ്മിൽ പറഞ്ഞിട്ട് കാര്യമില്ല, ആരാണ് വിട്ടുവീഴ്ച ചെയ്യേണ്ടത്? മാനുഷികമായ കാഴ്ചപ്പാടിൽ, അണ്ടിയോ മൂത്തത്, മാവോ മൂത്തത്, എന്നു പറഞ്ഞുകൊണ്ടിരിക്കാം. അതല്ല വേണ്ടത്, ദൈവികമായ, ഒരു കാഴ്ചപ്പാട് എടുക്കാൻ ആർക്കും സാധിക്കുന്നില്ല, പ്രധാനമായും ദൈവജനം സഹായം പ്രതീക്ഷിച്ച് ഉറ്റുനോക്കുന്ന പല സഭാ ധികാരികൾക്കും! സിനഡ് കൂടി പ്രാർത്ഥിച്ചു തീരുമാനം എടുക്കുന്നു എന്നു പറഞ്ഞ് എത്രയോ തവണ മുന്നോട്ടുപോയി. യഥാർത്ഥത്തിൽ, ഇതുവരെ ഒരു ദൈവിക കാഴ്ചപ്പാടിൽ ഈ പ്രശ്നം തീർക്കാൻ സാധിച്ചോ? ഇവിടെ ആരാണ് അതിന് ഉത്തരവാദി?
@Nice_worlds
@Nice_worlds 10 сағат бұрын
ഇവിടെ പ്രശ്നം മാവോ അതിൻ്റെ ഇലച്ചിലോ(ബ്രാഞ്ച്)കേമം എന്നതാണ്.
@josephmathew2086
@josephmathew2086 10 сағат бұрын
@Nice_worlds അതുതന്നെ, മാവോ, ബ്രാഞ്ചോ, ചുരുക്കിപ്പറഞ്ഞാൽ, ആഗോള സഭായോ, സീറോ സഭായോ?
@srmolycj4673
@srmolycj4673 10 сағат бұрын
🙏❤️
@josephpt7286
@josephpt7286 10 сағат бұрын
നിർബന്ധ ബുദ്ധി നാശത്തിലേ ഒടുങ്ങൂ.സഭയ്ക്കും സഭാധികാരികൾക്കും, മേൽ പട്ടക്കാർക്കും പൂർണമായും വിധേയത്വം പുലർത്താമെന്നും, അനുസരിച്ച് കൊള്ളാമെന്നും,തിരുപ്പട്ട സ്വീകരണ വേളയിൽ, മെത്രാന് മുമ്പിൽ മുട്ടിന്മേൽ നിന്ന്, വ്രത വാഗ്ദാനം ചെയ്തവർ, ഏതാനും സാധാരണ വിശ്വാസികളെക്കൂടി തങ്ങളുടെ പക്ഷം ചേർത്ത്, സഭാ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്താൻ തക്കവിധം വളർന്നുവെങ്കിൽ,അത്തരക്കാരെ, ചികിത്സിച്ച് മാറ്റാം എന്ന പ്രതീക്ഷ തീർത്തും അസ്ഥാനത്താണ്.തല്ക്കാലം അനുരഞ്ജന മാർഗത്തിലൂടെ വന്നാലും, ഇക്കൂട്ടർ സഭാവിരോധികളായ തിൻമയുടെ ശക്തികൾക്ക് ഒപ്പം ചേർന്ന്, പൈശാചിക പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടേയിരിക്കും.
@ThomasScaria-l9c
@ThomasScaria-l9c 10 сағат бұрын
Dear Rev Sisters today you are one step above all Syro Malabar Bishops and priests I bow my head before you
@srsharbelalphonsa6482
@srsharbelalphonsa6482 11 сағат бұрын
മുൻ വിധി കൂടാതെ മനുഷ്യത്വം കാണിച്ച സഹോദരിമാർക്കു അഭിനന്ദനം. ഈശോ ക്ക്‌ മഹത്വം.
@JeenaMathew-kj8mj
@JeenaMathew-kj8mj 11 сағат бұрын
അപരന്റെ വേദനയിൽ സഹായമാകാൻ കഴിയുന്ന സിസ്റ്റേഴ്‌സിന് അഭിനന്ദനങ്ങൾ 🎊🎊
@joshyjose1625
@joshyjose1625 11 сағат бұрын
അറിവുള്ള കുട്ടികൾ പക്ഷേ തിരിച്ചറിവില്ല ജ്ഞാനം ഇല്ലാത്ത വർഗ്ഗം നശിച്ചതിനു ശേഷം ഒരു തിരിച്ചു വരവില്ല എന്ന സത്യം ജ്ഞാനം ഇല്ലാത്തവർ
@ThomasNettikadan-vm1hg
@ThomasNettikadan-vm1hg 11 сағат бұрын
ഒരാളുടെ മുമ്പിൽ 34 പേരും കുമ്പിടണം എന്നാണ് കത്തിന്റെ ഉള്ളടക്കം. ലോകം കീഴ്മേൽ മറിയുന്നു എന്ന് മനസ്സിലാക്കുന്നു.
@jessyjose2086
@jessyjose2086 11 сағат бұрын
Very good information for അന്തവിശ്വസികൾക്ക്
@mathewmathai7538
@mathewmathai7538 11 сағат бұрын
Very good. But who will hear.