ആമീൻ പടച്ചവനെ റബ്ബേ ഞങ്ങൾ എല്ലാവരെയും നിന്റെ തൃപ്തി അനുസരിച്ചു ജീവിക്കാൻ സഹായിക്കണേ 🤲🌹
@vaabsa3082Ай бұрын
🤲
@liyakathali8744Ай бұрын
ماشاء الله.....جزاكم الله خيرا و جزاء......
@shaheederakkath3327Ай бұрын
بارك الله فيك
@mohammedkutty9478Ай бұрын
നബിദിനം കൊണ്ടാടുന്നവർ വർദ്ദിച്ച കാലം, നബിയെ അനുസരിക്കാത്ത, മനസ്സിലാക്കാത്ത അതികം ആൾകാർ അതാണ് സത്തിയം അള്ളാഹു നല്ലബോധം തരട്ടെ 🤲🌹
@MadhuMadhumadhi-t8gАй бұрын
എന്റെ അല്ല എന്റെയും
@SarafudheenRakАй бұрын
👍👍👍🌹❤
@moideenkutty1158Ай бұрын
🤲🤲🤲
@salimmmohammed4563Ай бұрын
❤️
@Warghese13 күн бұрын
നബിയുടെ മാതൃക പിഞ്ചെന്ന് ആറു വയസ്സുകാരിയെ കല്യാണം കഴിച്ചേക്കല്ലേ അഴി എന്നേണ്ടിവരും.
@muhammednoufal7741Ай бұрын
പരസ്യം ഒഴിവാകുക
@akmediaplvАй бұрын
പരസ്യം ഇല്ലല്ലോ
@abdulazeeznaduvilappat8923Ай бұрын
ഇസ്ലാം മത വിശ്വാസികളിൽ ഒരു വിഭാഗം റസൂലിനെ സ്നേഹിക്കാൻ കൊല്ലത്തിൽ ഒരു ദിവസവും ഒരു മാസവും മാത്രമായി കാണുന്ന ഈ കാലത്ത് ഇത് ആഘോഷിക്കുന്ന ആളുകൾ കൃത്യമായി ജമാഅത് നമസ്കാരത്തിന് പള്ളിയിൽ കാണാറില്ല. നാളെ പരലോകത്ത് ആദ്യം ചോദിക്കുന്ന നമസ്കാരത്തെ കുറിച്ച് ഇവർ അശ്രദ്ധരാണ്. ഹിദായത് നൽകുമാറാകട്ടെ. ആമീൻ 🤲