ദീനിൻ്റെ ഉന്നതിക്ക് വേണ്ടിയുള്ള ഈ ശബ്ദം നാഥൻ സ്വീകരിക്കട്ടെ നിത്യമാക്കട്ടെ. ആമീൻ
@UMMI_HASHIMI_SWAFIYA3 ай бұрын
Ameen
@SafeerM-y3s3 ай бұрын
Aameen
@nizarnizar11752 ай бұрын
ആമീൻ..
@younusvm56902 ай бұрын
@@Gvlogs100ആ വന്നല്ലോ മീൻ കാരൻ . എന്താണ് വില.
@AyishaHanna-x7s2 ай бұрын
Ameen
@jaaf58653 ай бұрын
പ്രിയ ഹൈതമീ.... മുസ്ലിമായ മാതാപ്പിതാക്കൾക്ക് ജനിച്ചു എന്നതൊഴിച്ചാൽ, ഈ വിവരങ്ങളൊക്കെ പുതിയതാ.. മുസ്ലിമായതിൽ അറിഞ്ഞുകൊണ്ട് അഭിമാനിക്കുന്ന സമയമാണ് താങ്കളുടെ ഈ പ്രഭാഷണം കേൾക്കുന്ന സമയം. അല്ലാഹു താങ്കൾക്ക് ബറകത് നൽകട്ടെ... ആമീൻ.
@badhshakhan9003 ай бұрын
@jaaf5865 അത് നിങ്ങളുട മാത്രമല്ല സമസ്തയിലെ 90% ആളുകളുടെയും അവസ്ഥ ഇത് തന്നെയാണ്
@ashrafvp15412 ай бұрын
താൻ AP എന്ന കിണറ്റിലെ തവള ആയതു കൊണ്ട് വിവരം ഇല്ലാതെ ആയതാ
@ansarih4102 ай бұрын
❤
@nasar14129 күн бұрын
പഠിക്കണമെങ്കിൽ മദ്രസ യിൽ പോകണം. ഹൈതമി യെ കേട്ടിട്ട് എന്തു കാര്യം 😅😅
@ansarperinjanam85522 ай бұрын
ഓർമശക്തിയുടെ കാര്യത്തിൽ ഉസ്താദ് ഒരു വിസ്മയം തന്നെ.. എല്ലാ വിഷയത്തിലും ഇതുപോലെ അറിവുള്ള ഒരു മതപണ്ഡിതൻ അപൂർവമാണ് ❤️
@ssirsd2853 ай бұрын
യുക്തി വാദികളുടെ പേടി സ്വപ്നം ഹൈതമി ഉസ്താദ് അള്ളാഹു ആഫിയത്തുള്ള ദീർഖായുസ്. നൽകട്ടെ ആമീൻ
@UMMI_HASHIMI_SWAFIYA3 ай бұрын
Aameen
@SafeerM-y3s3 ай бұрын
Aameen
@mohammedshafeeqm7513 ай бұрын
Pedi swapnam enonum parayanda enanu ente oru ith, Avarkum enikkum elam padikkan oru nalla source enu parayam Ellarum chinthikkatte
@AnwarVpm2 ай бұрын
ആമീൻ
@nishadrafi16312 ай бұрын
@@mohammedshafeeqm751correct ❤
@myownwriter3 ай бұрын
ഭയങ്കര ചിന്തനീയം ആണ് ഹൈത്തമി ഉസ്താദിന്റെ പഠനങ്ങൾ👍
@UMMI_HASHIMI_SWAFIYA3 ай бұрын
👍
@karuthan2 ай бұрын
Bhayamkaram thanna🤣🤣🤣r
@myownwriter2 ай бұрын
@@karuthan ബുദ്ധിയും വിവേകവും ഉള്ളവരുടെ കാര്യം ആണ്
@karuthan2 ай бұрын
@@myownwriter aru eyyala kastam
@myownwriter2 ай бұрын
@@karuthan ഒന്ന് നന്നായി ഇരുന്ന് ചിന്തിക്ക്
@MohammedKallingal-cn9fk3 ай бұрын
ഹൈതമിയുടെ താഴ്മയാണ് ഹൈലൈറ്റ് ❤
@UmmuttiMoothammaАй бұрын
അത് യുക്തിവാദികളിൽ നിന്നും പഠിച്ചതാണ് മോനെ...
@mswvaduthala53793 ай бұрын
ما شاء الله... ചിന്തനീയം.....ഒരുപാട് റഫറൻസുകൾ ആറ്റികുറുക്കിയ കാമ്പുള്ള പ്രസംഗം.....അവതരണം 👌 ഹൈത്തമി ഉസ്താദ്...യുക്തി വാടികളുടെ പേടി സ്വപ്നം...അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ❤
@UMMI_HASHIMI_SWAFIYA3 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sadikhhindhana20143 ай бұрын
ഇസ്‌ലാം അറിഞ്ഞ മുസ്‌ലിം പണ്ഡിതൻമാരുടെ അറിവിന്റെയും പക്വതയുടെയും ഏഴ് അഴലത്തേക്ക് എത്താൻ പോലും ഇന്ന് കേരളത്തിൽ എന്നല്ല; ആഗോള തലത്തിൽ പോലും ആരും വളർന്നിട്ടില്ല!
@MuneerKulathinkara3 ай бұрын
ആമീൻ
@pavithrannavoori60362 ай бұрын
തെന്നെ... ഹൈതമിയെ പേടിച്ച് യുക്തിവാദികൾ പനിക്ക് ചികിൽസിക്കാൻ മാത്രം ആസ്പത്രി ഉണ്ടാക്കി...😂😂😂😂😂
ഉള്ളിൻ്റെയുള്ളിൽ പൊട്ടി കരയണം എന്നുണ്ട്. പക്ഷേ ഇതോനും ചിന്തിച്ചതും ഇല്ല. അറിയാനും പോയിട്ടില്ല. അല്ലാഹുവേ ഈ നശിച്ച ലോകത്ത് നീ സമാധാനവുംസുരക്ഷിതത്വവും സന്തോഷവും നൽകേണമേ..😢😢
@DMJI872 ай бұрын
അല്ലാഹുവിനു സ്വന്തം ജനങ്ങളെ തന്നെ രക്ഷിക്കാൻ പട്ടൂന്നില്ല
@BenitoAdolfАй бұрын
പേപ്പട്ടിളായ ജീഹാദികളെ മുഴുവൻ ഇസ്രായേൽ തീർക്കുന്നത് വരെ ഒരു സമാധാനവും പ്രതീക്ഷിക്കണ്ട...
@arifudheenp2 ай бұрын
ഒരു പാട് ഉസ്താദ് മാരുടെ വഅള് കേട്ട്ക്ക്ണ് നമ്മുടെ ഉള്ളിലുള്ള ഒരു ചോദ്യത്തിൻ ബുദ്ധിക്ക് അനുയോജ്യമായ മറുപടി തന്ന ഹൈതമി Bro ഒരായിരം നന്ദികൾ❤
@faizalabdulla5880Ай бұрын
ആരോഗ്യത്തോട്കൂടിയ ആഫിയത്ത് കൊടുക്കണേ അളളാഹ് ഒരുപാട് കാലം ഈ ശബ്ദം ഇങ്ങനെ മുഴങ്ങട്ടെ 🤲🤲
@UMMI_HASHIMI_SWAFIYAАй бұрын
Ameen
@MohammedKallingal-cn9fk3 ай бұрын
ആര് എന്ത് കൊണ്ട് വന്നാലും അത് തടയാൻ ഉള്ള പടയാളികൾ സമസ്തക്ക് ഉണ്ട് ആവശ്യം വരുമ്പോൾ പുറത്ത് വരും❤
@CalmCheckeredFlags-pe8si3 ай бұрын
അഹങ്കാരം വേണ്ട നിന്റെ അഹങ്കാരം കൊണ്ട് ഉള്ളത് ഇല്ലാതാവുന്ന അവസ്ഥ യിൽ എത്താതെ ഇരിക്കട്ടെ
@sadakkathullaangadithodiyi32033 ай бұрын
പടച്ചോൻ CM മടവൂരാണ് എന്ന് പറയുന്ന മതമല്ലെ ശവസ്ത? അതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല
@nasarmp2 ай бұрын
മുസ്ലിങ്ങൾക്ക് ഇല്ല സമസ്തക്ക് ഉണ്ട് വെറുതെയല്ല ഇവിടെ നിരീശ്വരവാദികൾ കൂടുന്നത് 🙏
@Gvlogs1002 ай бұрын
അതിൽ ചില പടയാളികളായിരിക്കും സമസ്തയുടെ വൈസ് പ്രസിഡൻറായിരുന്നു ചെമ്പരിക്ക ഖാസി അബ്ദുളളമുസ്ലിയാരെ കടലിൽ തളളിയിട്ട് കൊന്നത് അല്ലേ
@I55252 ай бұрын
അതിന്റെടക്ക് ചമസ്ത 😃
@ummerva69393 ай бұрын
ഓരോ കാലത്തും നിരീശ്വരവാദികൾക്ക് മറുപടി പറയാൻ അല്ലാഹു ഓരോ വ്യക്തിയെ തിരഞ്ഞെടുക്കും, ഈ കാലത്ത് ഹൈതമി ഉസ്താദാണ് ആ വ്യക്തി
@Gvlogs1002 ай бұрын
നിരീശ്വരവാദികൾക്ക് മറുപടി പറയാനല്ല ,മുസ്ലിം ഉമ്മൻത്തിനെ പറ്റിക്കാൻ!
@MUHAMMADSUHUFMANNANI2 ай бұрын
നീ പൊട്ടനാണോ@@Gvlogs100
@moidunnigulam67062 ай бұрын
@@Gvlogs100/ പറ്റിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട് അല്ലേ ?
സയൻസും ഇസ്ലാമും mix ചെയ്ത് സംസാരിക്കാൻ ഇദ്ദേഹത്തെ കഴിഞ്ഞേ വേറെ ആളുള്ളൂ ماشاء الله ❤
@moidunnigulam67062 ай бұрын
ഇതിലെവിടെയാ സയൻസ് ? ഇത് ഹ്യുമാനിറ്റീസ് അല്ലേ ?
@pavithrannavoori60362 ай бұрын
ഖുർആനിലെ സയൻസ് ഭയങ്കരം തെന്നേ.....😂😂😂😂
@moidunnigulam67062 ай бұрын
@pavithrannavoori6036 / പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളുടെയും വസ്തുതകളുടെയും പ്രതിഭാ സങ്ങളുടെയും ക്രമീകരണങ്ങളുടെയും തത്വങ്ങളും അവയെക്കുറിച്ചു നമുക്കള്ള അറിവും ആണ് നാം സയൻസ് എന്ന് പറയുന്നത്....... അതിലേക്കുള്ള മനുഷ്യകലത്തിന്റെ സഞ്ചാരമാണ് നമ്മെ ഇന്ന് കാണുന്ന അൽഭുതകരമായ വളർച്ചയിൽ എത്തിച്ചത് . ഇന്നലെ ഉണ്ടയിരുന്നതിനെക്കാൾ അറിവ് ഇന്നുണ്ടു്.... ഈത്തേക്കാൾ നാളെയുമുണ്ടാവും ..... ഈ മാറ്റത്തിനെക്കുറിച്ച് നാം നന്നായി വിലയിരുത്തുമ്പോൾ ഈലെയുള്ള ധാരണകൾ പലതും തെറ്റായിരുന്നുവെന്ന് ഇന്ന് ബോധ്യപ്പെടുന്നുണ്ട്..... ഈ ത്തെ പല ശരികളും നാളെ തെറ്റാണെന്ന് മനസ്സിലാവും . ഈ ഒരു അവസ്ഥ ഖുർആനിനെ സംബന്ധിച്ച് സംഭവിച്ചു കാണുന്നില്ല...... ഖുർആൻ മനുഷ്യനെ നല്ല നിലക്ക് ജീവിക്കാൻ പഠിപ്പിക്കുന്ന പാഠങ്ങൾ പറഞ്ഞു വെച്ചതിന്റെ ഇടക്ക് ചില കാര്യങ്ങൾ പ്രപഞ്ചത്തെക്കുറിച്ച് പ്രപഞ്ചതത്വങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്..... ആ പരാമർശങ്ങൾ ആധുനിക സയൻസുമായി ചേർന്നു പോകുന്നു എന്നത് സയൻസ് അറിയുന്നവരെ അൽഭുതപ്പെടുത്തുന്നു.
@moidunnigulam67062 ай бұрын
@@pavithrannavoori6036 ഇന്നത്തെ സയൻസ് നാളത്തെ മണ്ടത്തരം ആവാറില്ലേ ?
@moidunnigulam6706Ай бұрын
@@pavithrannavoori6036 / അത് മനസ്സിലാക്കാനുള്ള വിവരമുണ്ടെങ്കിൽ ചർച്ചക്ക് ഞാൻ ഒരുക്കമാണ്. സയൻസും (ഭൗതികജ്ഞാനം) ഖുർആനും തമ്മിൽ ഏറ്റുമുട്ടൽ ഇല്ല എന്ന് മാത്രമല്ല പരസ്പരം ചേർന്നു പോകുന്ന പരാമർശങ്ങളാണ് ഖുർആനിൽ കാണാനാവുക .
@UsmanF-gm9ud3 ай бұрын
ഇസ്ലാം അന്നും ഇന്നും എന്നും No 1
@jo.19762 ай бұрын
അന്നും ഇന്നും എന്നും??? 'അന്ന്' എന്ന് പറഞ്ഞാൽ എന്നുമുതലാണ്?? 1400 വർഷം മുമ്പ് മുസ്ലിം എവിടെ??? ആദ്യത്തെ മുസ്ലിം ആരാണ് ആദം ആണോ ഇബ്രാഹിം ആണോ മുഹമ്മദ് ആണോ!?
@mufeedashfu15992 ай бұрын
ആദം. ഇസ്ലാം എന്ന് നാ മകരണം ചെയ്തത് മുഹമ്മദ് നബി (സ )മുതലാണ്
@vinod48332 ай бұрын
ഏത് കാര്യത്തിലാണ് No 1??
@alikadavilan65202 ай бұрын
ആദ്യത്തെ മുസ്ലിമും പ്രവാചകനും ആദംനബിയാണ് @@jo.1976
അഹദവനേ നീഎന്നു൦ കരുണാ ചൊരിയണെ ആഫയത്ത് നൽക് തബ്ബുരാനേ നിന്റെ കാവൽ നൽകീട് റാഹിമായോനേ
@UMMI_HASHIMI_SWAFIYA3 ай бұрын
Ameen
@saneehsanee3 ай бұрын
എന്തൊരു മനുഷൃനാ ماشاء الله ❤❤❤
@shareefshareef-vu4dl2 ай бұрын
ഹൈത മി ചിന്തയെ കൊണ്ട് പോയി കുറച്ച് കൂടി ആ സംസാരം കേൾക്കണം എന്ന് ആഗ്രഹം ഉണ്ട് 7 ക്ലാസ്സിലെ സ്കൂൾ ലീഡർ ആയിരുന്നു ഹൈതമി ഞാൻ അന്ന് വാരമ്പറ്റ up സ്കൂൾ 4 ക്ലാസ്സിൽ പാടിക്കുന്നു ഒപ്പം ദർസിലും പോകാറുണ്ട് വലിയ പള്ളിയിൽ 😄😄😄ഓർമ്മകൾ ക്ക് എന്തൊരു മധുരം അവിടുന്ന് എനിക്ക് അന്ന് അറിവ് പകർന്ന് തന്നിട്ടുണ്ട് ഇസ്മായിൽ ഉസ്താദ് ന്റെ ദർസ്.... അലവി ഉസ്താദിന്റ ദർസ്..... ഇന്ന് ആ ഹൈതമി ചിന്തകന ആയതിൽ ഒരു അത്ഭുതവും ഇല്ല അന്നെ അദ്ദേഹം സംസാരങ്ങൾ പോലും മിതമായിരുന്നു എന്നും വായന മാത്രം ബാല്യ കാല കൂട്ടുകാരൻ സ്കൂൾ ഗ്രൗണ്ടിൽ ഫുഡ്‌ബോൾ കളിക്കാനും വരും ഞങ്ങളും കളിക്കും പരീക്ഷ വന്നാൽ ആളെ കാണില്ല 😄😄😄 പഠനത്തിലും കളിയുടെ ആവേശം അല്ലഹ ആഫിയത്തു നൽകട്ടെ ദീനിന ഹിദ്മ ചെയ്യാൻ
@sabeenasiraj71023 ай бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് അല്ലാഹുവേ ഉസ്താദ് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ അല്ലാഹ് ആമീൻ 🤲🤲
@UMMI_HASHIMI_SWAFIYA3 ай бұрын
ആമീൻ
@UMMI_HASHIMI_SWAFIYA3 ай бұрын
ആമീൻ
@fahadkc30573 ай бұрын
Ameen
@muhammednooret8353 ай бұрын
Ameen
@rajithpalliyaly20742 ай бұрын
ആയുസ്സ് കൊടുത്തിട്ട് എന്തിനാ ഇതുപോലെ നാട്ടുകാരെ പട്ടികാണണോ
എന്ത് തോന്യവസവും ചെയ്തോ എന്നുള്ള യുക്തിവാദത്തിൻ്റെ വാഖ്ദാനത്തിൽ വീണുപോയിട്ടുള്ള ഒരു പാട് ആളുകളക് സത്യത്തിലേക്കുള്ള വഴികാട്ടിയാണ് ഉസ്താദ്
@ansarperinjanam85522 ай бұрын
ബൈബിൾ വന്ന ഭാഷ, ഭഗവദ് ഗീത വന്ന ഭാഷ ഇവയൊന്നും സംസാരിക്കുന്ന ഒരു സമൂഹവും ലോകത്തില്ല.. എന്നാൽ അറബി ഭാഷ കൂടുതൽ ആളുകൾ പഠിക്കുന്നു.. സംസാരിക്കുന്ന സമൂഹം ലോകത്ത് എല്ലായിടത്തും ഉണ്ട്
@moidunnigulam67062 ай бұрын
ബൈബിൾ എന്ന പേര് പോലും ഈസാ നബി (അ) കേട്ടിട്ടില്ല. ഇൻജീൽ എന്നാണ് ആ വിശുദ്ധ ഗ്രന്ഥത്തിന്റെ പേര് .
ഇത്തരം നല്ല അറിവും,അവതരണവും ചേർന്ന ആധുനിക മുസ്‌ലിം ലോകം അറിഞ്ഞരിക്കേണ്ട ദീനീ പ്രഭാഷണങ്ങളിൽ പരസ്യം ഒഴിവാക്കിയിരുന്നെങ്കിൽ വളരെ നന്നായേനെ❤
@khadeejahameedkutty46242 ай бұрын
❤
@ooruthendy65022 ай бұрын
അത് ഇവർ കൊടുക്കുന്നതല്ല യൂട്യൂബ് ഇടുന്നതാണ് നിങ്ങൾ യൂട്യൂബ് പ്രീമിയം എടുക്കൂ ഒരു പരസ്യവും ഉണ്ടാകില്ല
@ponnusmol123ponnus92 ай бұрын
മാഷാഅല്ലാഹ് ALHAMDULILLAH ❤️🤲❤️
@Babus0928Ай бұрын
പുതിയ അറിവുകൾ പുതിയ പഠനങ്ങൾ താങ്ക്സ് ❤️
@muhammadali-mk9guАй бұрын
Real pandithanmaark illaatha kadha undaakki thalli marikendathilla yenn manasilaaki thanna real usthaad ❤
@freesadhathАй бұрын
ചിന്തയുടെ അണ്ഡകടാഹം കത്തുന്ന.. വാക്കുകളും ചിന്തകളും.. ഇതിനെ ഖന്ധിക്കാൻ വീര്യം ഉള്ളവർ വരിനെടാ 💪💪
@BenitoAdolfАй бұрын
വന്നടെ. ഇനി താൻ പറ, എന്താണ് ഖണ്ഡിക്കേണ്ടത്? എന്താണ് സബ്ജക്റ്റ്?
@shammujr572624 күн бұрын
@@BenitoAdolf4000 Varsham ആയി ഇത്ര Cristal clear ആയി നിലനിൽക്കുന്ന മറ്റൊരു ഭാഷ കാട്ടി തന്നാൽ നിനക്ക് life time settlement
@labeedkhan10783 ай бұрын
മാഷാ അല്ലഹ്.!!♥️♥️
@faizalareechola95652 ай бұрын
പഠിച്ചിറങ്ങുന്ന നമ്മുടെ ഉസ്താദ് മാർ ഇതു പോലെ ആയിരുന്നു വെങ്കിൽ പടച്ചോനെ
@moidunnigulam67062 ай бұрын
ഇറച്ചിക്കട മാത്രം മതിയോ, തുണിക്കടയും, പലചരക്കുകടയും മരുന്നു കടയും ഒക്കെ വേണ്ടേ ?
@chanelskypu88052 ай бұрын
എന്തൊരു ജ്ഞാനം..അല്ലാഹു നിലനിർത്തട്ടേ.. ആമീൻ
@UMMI_HASHIMI_SWAFIYA2 ай бұрын
ആമീൻ
@BenitoAdolfАй бұрын
എന്ത് ജ്ഞാനം😂?
@shamet6662 ай бұрын
Masha allah.. അങ്ങ് ഇത് എം എം അക്ബർ സാഹിബിന്റെ എത്രയോ മമുൻപ് ഉള്ള പ്രഭാഷണങ്ങൾ സ്വാധീനം ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാകുന്നുണ്ട്. ഒരുപാട് സന്തോഷമുണ്ട്
@sudheertheruvath28603 ай бұрын
നസ്തികാരോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല... ആളുകളെ ഫിത്നയിലാകാൻ വന്ന വിഡ്ഢികോമരങ്ങൾ...( നാസ്തികാർ ).... ഉസ്താദ് സൂപ്പർ 💚😍💕👋👍
@UMMI_HASHIMI_SWAFIYA3 ай бұрын
👍
@Gvlogs1002 ай бұрын
ശരിയാണ് നാസ്തികരുടെ അടുത്ത് ഈവക തട്ടിപ്പൊന്നും നടക്കില്ല!
@sachuzzzvlog84963 ай бұрын
ഉസ്താദിന് അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@UMMI_HASHIMI_SWAFIYA3 ай бұрын
Ameen
@asifrifa24052 ай бұрын
ആയുസ്സും ആഫിയത്തും ഉണ്ടാവട്ടെ ഉസ്താദ് ന് 🤲🏼🤲🏼
@shamsu7629Ай бұрын
Islam ❤ islam ❤islam ❤islam ❤
@anees.mohammed3 ай бұрын
രാവിലെ ഓഫീസിൽ പോകുമ്പോൾ ചിന്തിച്ച കാര്യം വൈകുന്നേരം ആവുമ്പോ ഈ വീഡിയോ recommendation l വന്നു
@UMMI_HASHIMI_SWAFIYA3 ай бұрын
👍👍👍👍
@koyajeddah21282 ай бұрын
❤❤
@HonorJed2 ай бұрын
മാഷാ അള്ളാ. തങ്ങൾ ഉസ്താദിന്റെ പ്രിയപ്പെട്ട ശിഷ്യൻ. ദീർഘായുസ്സും ആഫിയത്തും. നൽകി അനുഗ്രഹിക്കണേ തമ്പുരാനെ
@UMMI_HASHIMI_SWAFIYA2 ай бұрын
Ameen
@abdussalamtsalam54922 ай бұрын
വിവരം കൂടുംതോറും വിനയം കൂടുന്നു 😍😍😍
@ShefihPs23 күн бұрын
ഹൈതമി ഉസ്താദ് ❤അസ്സലാമു അലൈക്കും വരഹ്മത്തുല്ലാഹ്..,.
@UMMI_HASHIMI_SWAFIYA23 күн бұрын
Vaalaikumsalaam
@mariyammariyam4070Ай бұрын
റസൂലിൻ്റെ പ്രബോധനത്തിന് ഏററവും അനുയോജ്യമായ സ്ഥലം അറേബ്യ തന്നെ ആണെന്നു തോന്നിയിട്ടുണ്ട് മരുഭൂമിയാണെങ്കിലും അത്രയും പ്രബോധനത്തിന് പറ്റിയ ഒരു സ്ഥലം ലോകത്ത് തന്നെ ഇല്ല
@brahmi494625 күн бұрын
ماشاء الله
@riyasariyasbushra2729Ай бұрын
സല്ലല്ലാഹു അലൈഹിവസല്ലം
@muhammedfayiz13882 ай бұрын
Look at the sky and think...The creation Its enough for accept Allah❤ Masha Allah
@vavascinemediaproductions59632 ай бұрын
സംഘികൾ പലതും പറയും ഉസ്തതെ ഉസ്താദിൻ്റെ സംസ്കാരം കളയാതെ ക്ഷമ പൂർവ്വം കൈഗാര്യം ചെയ്യുന്ന ഉസ്താദിന് ദീർഘായുസ്സ് ഉണ്ടാവട്ടെ
@UMMI_HASHIMI_SWAFIYA2 ай бұрын
ആമീൻ
@Salam.20252 ай бұрын
ആമീൻ
@sulaimankakkidi65053 ай бұрын
ഹൈതമി മാഷാ അല്ലാഹ് 🌹🌹🌹
@kattilahammed34933 ай бұрын
Masha Allah. Enikke ingana oru chindha undayirunnu. Alhamdulillah. God bluss you
@UMMI_HASHIMI_SWAFIYA3 ай бұрын
അമീൻ
@safwanci6486Ай бұрын
Masa allah alhamdulillah
@faisalchalil837922 күн бұрын
👍🏻👌
@azharbinkareem25942 ай бұрын
ഒരു പണ്ഡിതൻ്റെ അടയാളമാണ് വിനയം താഴ്മ. ❤❤❤
@MuhammedNelliisserryil3 ай бұрын
സൂപ്പർ, അവതരണം,
@UMMI_HASHIMI_SWAFIYA3 ай бұрын
👍
@MusthafaTayyil-lp4wf2 ай бұрын
അൽഹംദുലില്ലാഹ് ജസകളാഹൈർ
@vahidhahydros7052Ай бұрын
ماشاءالله
@SudhaKumari-z7f2 ай бұрын
കണ്ടിനു 👍😄. കേൾക്കാൻ രസം ഇണ്ട് ട്ടോ.
@SadhikSadhik-v1q2 ай бұрын
Ameen
@shereef67493 ай бұрын
masha അള്ളാ..❤
@alicm64222 ай бұрын
മാഷ അള്ളാ ❤❤
@noushadbakar70452 ай бұрын
SubahanALLAH
@SadikHajara3 ай бұрын
ഇപ്പോൾ ഹൈതമി ഉസ്താടാണ് താരം, അത് സിംസാറുൽ ഉസ്താദ് പറഞ്ഞിട്ടുണ്ട്. അറബി ഭാഷയെ പറ്റി... മുസ്ലിംകളുടെ അഭിമാനം ❤❤❤❤
@KasimThangal-s1d2 ай бұрын
ഇന്ഗ്ലിഷ് അമേരിക്ക ടീച്ചർ ambasater സൂപ്പർ speacher സിംസാറുൽ ഹഖ് udavi ഉസ്താദ്
@kokkadanscreations71472 ай бұрын
Masha allaah
@raheemvp3 ай бұрын
മാഷാഅല്ലാഹ് ❤️
@IbrahimKoyangi2 ай бұрын
ماشاء الله ؤصيكم بالدعاء خير امين يارب عالمين
@faima52953 ай бұрын
Alhamdulillah ♥️
@noushadarc38253 ай бұрын
Wow അള്ളാഹു മുസ്ലിങ്ങൾക്ക് പുതിയ അഭിമാനം നൽകി
@TabIbrit2 ай бұрын
ഉസ്താദ് പറഞ്ഞത് ഒന്നും സ്വീകാര്യമായി തോന്നിയില്ല, സംസ്കൃതം മാറിയിട്ടുണ്ടോ ? പല ഭാഷകൾ സംസാരിക്കുന്ന പ്രവജകൻമാരും വന്നിട്ടുണ്ട് ..അറബിയെ മഹത്വവൽകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ലോകാവസാന സമയത്ത് അറബി മാത്രം അവശേഷിക്കും എന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് മനസ്സിലായില്ല . അങ്ങിനെ കുർആനിൽ ഉണ്ടോ ? പിന്നെ ഈസ നബി തിരിച്ചു വരും എന്ന് കുർആനിൽ ഉണ്ടോ ? ലോകത്ത് സംഭവിക്കുന്നത് എല്ലാം സൃഷ്ടാവിൻ്റെ ഉദ്ദേശം അനുസരിച്ച് ആണെന്ന് വിശ്വസിക്കുന്ന വിശ്വാസിക്ക് അന്ത്യ പ്രവാജകൻ്റെ നിയോഗ സ്ഥലവും അല്ലാഹു തീരുമാനിച്ചു എന്ന് വിശ്വസിക്കുന്നതാണ് ഉചിതം .അതിൻ്റെ പിന്നിലെ യുക്തി അന്വേഷിക്കുന്നതിൽ വലിയ കാര്യമില്ല എന്നാണ് തോന്നുന്നത് .അങ്ങിനെ ഉണ്ടായിരുന്നു എങ്കിൽ കുർആനിൽ വെളിപ്പെടുത്തലുകൾ ഉണ്ടാവണമായിരുന്നു .അങ്ങിനെ ഉണ്ടോ .? പിന്നെ ആകെ വിശ്വാസികളെ അലട്ടുന്ന ഒരു ചോദ്യം സന്ദേശം ലഭിക്കാത്ത ഒരു പാട് ജനവിഭാഗങ്ങൾ കഴിഞ്ഞുനപോയിട്ടുണ്ട് .ഇപ്പോഴും ഉണ്ട്.അവരുടെ കാര്യം എന്തായിരിക്കും എന്നാണ് . സൃഷ്ടികർത്താവായ തമ്പുരാൻ്റെ യുക്തി നമുക്ക് അറിയില്ല എന്ന് വിശ്വസിക്കാൻ ആണ് ഈ വിഷയത്തിൽ നമുക്ക് ചെയ്യാൻ ഉള്ളത് . കമൻ്റുകളിൽ തെറ്റുണ്ടെങ്കിൽ റിപ്ലൈ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു
@hooorulheaven49902 ай бұрын
കമന്റ് തെറ്റുണ്ട്, അറബി ഭാഷയെ ഇസ നബിയെ പറ്റി ok thangl ഒന്ന് കൂടി പഠിക്കണം
@viswanathannair36592 ай бұрын
നമ്മന്റെ ആൾക്കാർ എവിടെ ചെന്നാലും അവിടുത്തുകാർ നാടുവിട്ടോടും
@TabIbrit2 ай бұрын
@@viswanathannair3659 അങ്ങിനെ ഒന്നും ഇല്ല ബ്രോ..ദൈവം ഒന്ന്, മനുഷ്യനുമൊന്നാണ്,ദൈവിക മതവും ഒന്ന് .. ബാക്കി എല്ലാം ഓരോരുത്തരുടെ തെറ്റിദ്ധാരണ മാത്രമാണ് .
@moidunnigulam67062 ай бұрын
@@viswanathannair3659/ ജൂതന്മാരെ രണ്ടു വട്ടം ജുമസലേമിൽ നിന്ന് ഓടിച്ചതും മുസ്ലിംകളല്ല. ഗോവയിൽ നിന്ന് കൊങ്കണികളെ ഓടിച്ചതും മുസ്ലിംകളല്ല . നീയിപ്പോൾ ചൊറിയുന്നത് പോലും മുസ്ലിംകളോടുള്ള വിരോധം കൊണ്ടാണ് .
@Captain-rh1ml2 ай бұрын
അന്യ ഭാഷ സംസാരിക്കുന്ന പ്രവാചകൻമാർ ഒരുപാട് വന്നിട്ടുണ്ട്... അതുകൊണ്ട് തന്നെയാണ് മുഹമ്മദ് നബി (സ) അറബി ഭാഷ സാഹചര്യത്തിൽ ഇറങ്ങിയതിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നത്... എന്തെന്നാൽ അറബ് ഭാഷ ഖിയാമത് നാൾ വരെ നിലനിൽക്കൽ അനിവാര്യം ആയ ഒരു കാര്യമാണ്... കാരണം ഖുർആൻ അറബിയിലായത് കൊണ്ട് തന്നെ.. അള്ളാഹു പറഞ്ഞത് 'നാം തന്നെ അതിനെ സംരക്ഷിക്കും ' എന്നാണ്.. So, ഖുർആൻ മനസിലാവാണമെങ്കിൽ അറബി ഭാഷ പഠിച്ചേ മതിയാകൂ... പിന്നെ ഈസ നബി (അ )വരുമെന്നത് സ്വഹീഹായ ഹദീസുകളിലൂടെ വ്യക്തമായ കാര്യമാണ് 🙌❤
@izaanmuthu61392 ай бұрын
സുബ്ഹാനല്ലാഹ് ❤❤❤
@mufeedek69393 ай бұрын
Ma sha allah
@sajukasaju62483 ай бұрын
❤❤❤❤
@MuhammadrizanRizan3 ай бұрын
ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്
@KasimThangal-s1d2 ай бұрын
അമേരിക്കൻ ടീച്ചർ ambaseter സിംസാറുൽ ഹഖ് ഹുദവി ഉസ്താദ്
@KasimThangal-s1d2 ай бұрын
യുക്തി വാദികൾക്ക് എല്ലാം bodyapett🕋 വരുന്നുണ്ട് but ഹിദായത് അല്ലാഹു നൽകിയാൽ മാത്രം the believed is all
@hamzabinabdulla3 ай бұрын
അൽ ഹംദു ലില്ലാഹ്
@basharnc9192 ай бұрын
❤ഉസ്താദ്
@ssirsd2853 ай бұрын
الحمد لله تم الحمد لله
@shafikabdulla6624Ай бұрын
ഞാൻ ചിന്തിച്ചിരുന്നു 😐 ലോക നേതാവ് റസൂലുല്ലാഹ് ലോകത്തിന്റെ center ൽ അല്ലെ ഉണ്ടാവേണ്ടത്?? So makkah ലോകത്തിന്റെ center ആണ്... ശാസ്ത്രം inn ഒരു പക്ഷെ കണ്ടെത്തിയിട്ടില്ലായിരിക്കാം പക്ഷെ ഒരുനാൾ ശാസ്ത്രം കണ്ടെത്തും... അന്ന് ആ ഉത്തരം easy ആയി മനസിലാക്കാൻ പറ്റും 😐 ശാസ്ത്രം പുരോഗമിക്കട്ടെ islam വളരും 😐 പണ്ട് മദ്രസയിൽ പഠിച്ചത് സാഹിത്യകാരന്മാർ ഒരുപാട് ഉള്ള സമയത്താണ് അവരെ വെല്ലു വിളിച്ചു കൊണ്ട് ഖുർആൻ ഇറങ്ങിയത് പക്ഷെ inn അദെ ഖുർആൻ ശാസ്ത്റത്തെയും വെല്ലു വിളിക്കുന്നു 😐 ഖുർആൻ അത്ഭുതം ആണ് ചിന്തിക്കുന്നവർക്
@engineerahmed65322 ай бұрын
Masah allah
@shabeerali30322 ай бұрын
അൽഹംദുലില്ലാഹ്
@ishaquekvkave67792 ай бұрын
❤❤❤❤❤❤❤❤❤
@jabirkpkunduparampath68523 ай бұрын
Mashalh
@sahirkoniyathАй бұрын
Super ❤️👍
@AbdulVahid-k6k2 ай бұрын
ഹേ ഹൈത്തമി അള്ളാഹ എല്ലാ വിദ ബർക്കത്തു നൽകട്ടെ ആ മിൻ
@UMMI_HASHIMI_SWAFIYA2 ай бұрын
Ameen
@safaruchembail87862 ай бұрын
യഥാർത്ഥ പണ്ഡിതൻ 👍
@safeerajamsheer2 ай бұрын
الحمدلله
@muhammedshafi11092 ай бұрын
സൗദി ഗ്രാമങ്ങളിൽ പോയി രണ്ട് വർഷം ജോലി ചെയ്‌താൽ നബി (s)സൗദിൽ ജനിച്ചതിന്റെ കാരണം മനസിലാക്കാം.....
@sooppyk9302Ай бұрын
ഒരു വിള ക്ക് കത്തിച്ചു വെക്കുമ്പോൾ നടുക്ക് കത്തിച്ചു വെച്ചാലെ എല്ലാസ്ഥലത്തും ഒരുപോലെ പ്രകാശം കിട്ടുകയുള്ളൂ ഭൂമിയുടെ സെന്റർ നാട് ആകുന്നു മക്ക മുത്ത് നബി സിറാജുൻ മുനീരുമാകുന്നു വിവരം ഇല്ലാത്തവരോട് സംസാരിക്കാൻ പോകരുത് കിഴക്കയിൽ സൂപ്പി കടമേരി വടകര ആദ്യം സ്വന്തം ലിംഗതത്തിന്റെ ആഗ്രഭാഗത്ത് തൊലിക്കുള്ളിൽ ചത്തു കിടക്കുന്ന നാറുന്ന അണുക്കളെ തോൽ മേല്പോട്ട് ഉയർത്തി ഡെയിലി ഡെറ്റോലും ഉപയോഗിച്ച ഡെയിലി അഞ്ചു പ്രാവശ്യമെങ്കിലും ആദ്യം കഴുകി പഠിക്കട്ടെ ഉസ്താദേ ഇനിയെങ്കിലും പ്ലീസ് വിവരം ഇല്ലാത്തവരോട് മിണ്ടാൻ പോകരുത്
@abdurahimtpibmraheemmaster74512 ай бұрын
❤️🌹🎉
@Majlisudhaarushifa3 ай бұрын
100% correct 💚💚💚
@cardean25972 ай бұрын
Knowledge at its peak
@hoi197742 ай бұрын
mashallah ❤❤❤❤
@mohammedkutty59213 ай бұрын
ഞാൻ ചെറുപ്പം മുതലേ ആലോച്ചിരുന്ന ഒരു കാര്യമായിരുന്നു ഉത്തരം കണ്ടെത്താൻ കഴിരുന്നില്ല.
@MuhammadPc-t2x3 ай бұрын
ماشاءاللہ تبارک اللہ احسنت
@rasheedmasthan122 ай бұрын
Allahu namme anugrahikkatte
@muhammedhusain57582 ай бұрын
❤❤❤❤❤❤❤❤❤❤❤
@sidheekp563Ай бұрын
അല്ലാഹു എന്നുണ്ടോ അന്നൊക്കെ മനുഷ്യരും ഉണ്ട്
@nazeermukkali9932 ай бұрын
Mashallah
@Indianpremi-o4e3 ай бұрын
Haithami taught english Ravichandran. C ❤❤❤❤ Mashallah