21 വയസ്സിൽ മലയാള സിനിമാ പ്രമുഖർ പിച്ചിച്ചീന്തി കൊന്നു കളഞ്ഞ പെൺകുട്ടി| Vijayasree

  Рет қаралды 56,242

It's me khaiz

It's me khaiz

Күн бұрын

#hemacommitteereport #vijayasree #malayalammovie

Пікірлер: 100
@_.shahinashaahu._4493
@_.shahinashaahu._4493 14 күн бұрын
ഇങ്ങനൊരു സംഭവം ഉണ്ടായിരുന്നോ 😢 ഞാൻ ഇപ്പോൾ ആണ് അറിഞ്ഞത്
@KL09.KL52
@KL09.KL52 14 күн бұрын
എന്തായാലും ഹേമ റിപ്പോർട്ട് പുറത്ത് വിട്ടപ്പോൾ യൂട്യൂബ്ചാനലുകാർക്ക് ചാകര ആയി
@ziyaworldd
@ziyaworldd 14 күн бұрын
സത്യം 👍🏻
@indrajithsuji5663
@indrajithsuji5663 14 күн бұрын
കൊയ്യാൻ പറ്റിയ സമയമാണ്😊
@ansh1147
@ansh1147 14 күн бұрын
So you don't care about these women??? 😢
@sumayyamajna2854
@sumayyamajna2854 14 күн бұрын
​@@ansh1147 sathyum... Aarum reality mansilakunilla...
@ILANEER-Mallu.2.0
@ILANEER-Mallu.2.0 14 күн бұрын
നിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോകളിലും നല്ല രീതിയിൽ ഉച്ഛാരണ പിശകുണ്ട്. അമേധ്യമായ ബന്ധം എന്നല്ല അഭേദ്യമായ എന്നാണ്. അമേധ്യം എന്നാൽ മലം എന്നാണർത്ഥം. പിന്നെ തള്ള എന്നു പറഞ്ഞത് വിജയശ്രീയുടെ അമ്മയെയാണ്.
@reny2797
@reny2797 14 күн бұрын
വളരെ ശെരി aanu...
@deepazachariah2904
@deepazachariah2904 14 күн бұрын
Correct
@anjumuralidharan4848
@anjumuralidharan4848 13 күн бұрын
Athe
@mariyammaliyakkal9719
@mariyammaliyakkal9719 12 күн бұрын
ഉച്ചാരണം പോരാ.. തള്ള ok
@OurOwnHeaven
@OurOwnHeaven 14 күн бұрын
Jeethu Joseph സിനിമയിൽ ഉള്ള twist ഒക്കെ ഇതിന്റെയെല്ലാം മുന്നിൽ ശിശു ആണല്ലോ.... ഇതിനൊക്കെ ഒരു അവസാനം ഇനി എന്നാണോ🙄💔🙏🙏🙏
@joelthomas1431
@joelthomas1431 14 күн бұрын
Aa same photo upayogichu aalkare thante video kaanikkunna Khaizinte nalla manassu aarum kaanathe pokaruthu.
@sanjaykmurali
@sanjaykmurali 14 күн бұрын
അമേധ്യം അല്ല അഭേദ്യം....അമേധ്യത്തിൻ്റെ അർത്ഥം വേറെയ 😂😂😂😂
@sabithass31
@sabithass31 14 күн бұрын
😂
@laxmigowda5574
@laxmigowda5574 14 күн бұрын
😂😂😂
@unnikrishnang6367
@unnikrishnang6367 14 күн бұрын
😂
@deepazachariah2904
@deepazachariah2904 14 күн бұрын
Athe😂😂
@NatureArt-lover
@NatureArt-lover 14 күн бұрын
ആരുടെയോ ഉച്ചിഷ്ടവും അമേധ്യവും നാലുനേരം വെട്ടിവിഴുങ്ങി.. അങ്ങനെ എന്തോ ഒരു ഡയലോഗ് ഉണ്ടല്ലോ... 🤣🤣
@angrygrl4446
@angrygrl4446 14 күн бұрын
ഇവർ അഭിനയിക്കുമ്പോൾ ഞാൻ ഇല്ലാത്തത് കൊണ്ട് എനിക്കവരെ പറ്റി ഒന്നുമറിയില്ല അതോണ്ട് ഞാൻ മിണ്ടൂല 😒😒
@reny2797
@reny2797 14 күн бұрын
😁
@angrygrl4446
@angrygrl4446 14 күн бұрын
@@reny2797 🤭🤭
@sukumarank1065
@sukumarank1065 14 күн бұрын
ചങ്ങാതി, അമേധ്യ മായ ബന്ധമല്ല.. അഭേദ്യ മായിട്ടുള്ള ബന്ധം എന്നാണ്. ഞാൻ കേട്ടത് തെറ്റാണെങ്കിൽ ക്ഷമിക്കുക
@sheejasaro
@sheejasaro 14 күн бұрын
വിജയശ്രീ യുടെ തള്ള നിർബന്തിച്ചു.. ഓ അത് മനസിലായില്ല അല്ലെ 😂
@minikv6051
@minikv6051 14 күн бұрын
ഉച്ചാരണ pisake ബല്ലാതെ ഉണ്ട്... പണ്ടുതന്നെ പറയണം എന്ന് വിചാരിച്ചു..ചെറുപ്പത്തിൽ പഠിച്ചതൊന്നും മാറ്റാൻ പറ്റില്ലല്ലോ...
@galaxymobiledubai
@galaxymobiledubai 14 күн бұрын
ഞാനതല്ല ആലോചിക്കുന്നത് അപ്പോൾ മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ കാര്യം😂😂😂😂
@abdulsalampu8173
@abdulsalampu8173 14 күн бұрын
ഇനി കുഞ്ചോക്കോ ടെ മെക്കിട്ടു കേറിക്കോ. ഈ ചെക്കൻ ഓരോന്നും പൊക്കി പിടിച്ചോണ്ട് വരും.... അടുത്ത ദിവസം മാറ്റിയും പറയും..... തള്ള ന്ന് പറഞ്ഞത് വിജയാ ശ്രീ യുടെ അമ്മേയെ അണ്. അല്ലാതെ അവരെ അല്ല. ചുമ്മ ഇറങ്ങിക്കോളും ഓരോന്നും കൊണ്ട്....
@MAYAS-wc5km
@MAYAS-wc5km 9 күн бұрын
പറന്നോത് സത്യം തന്നെ എൻ്റെ അമ്മ പറഞ്ഞ് തന്ന് ടോണ്ട്🥰🥰🥰
@tigerg8867
@tigerg8867 7 күн бұрын
Boban Kunchacko, the director and father of Kunchacko boban.
@amruthathatsmyname5823
@amruthathatsmyname5823 14 күн бұрын
ഈ പറയുന്ന കുഞ്ചാക്കോ നമ്മുടെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോയുടെ ഫാദർ അല്ലെ.. ഉദയ സ്റ്റുഡിയോ. അവരുടെ അല്ലെ? കുഞ്ചാക്കോബോബന്റെ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞത് കേട്ടിട്ടുണ്ട് മരിച്ചു കിടക്കുന്ന അപ്പന്റെ ബോഡി ഹോസ്പിറ്റലിൽ നിന്നും തിരിച്ചു കിട്ടാൻ പണമില്ലായിരുന്നു എന്ന്.. Soo... പുള്ളി കുറെ അനുഭവിച്ച കാണും.
@ansh1147
@ansh1147 14 күн бұрын
Appa nte kayyilirupp atarunnu
@ashithak.s2445
@ashithak.s2445 14 күн бұрын
Chakochante father alla grandfather aanu
@azhakintedevathakumary9439
@azhakintedevathakumary9439 14 күн бұрын
ചാക്കോച്ചൻ്റെ അപ്പാപ്പൻ . അതായത് അപ്പൻ്റെ അപ്പൻ
@preethuu9625
@preethuu9625 14 күн бұрын
After her death udayastudio deteriorated
@siby1
@siby1 11 күн бұрын
appan alla manda appante appan....kunchacko boban aanu e saapam kitiya bhoomi vitt kalayan paranjat
@sheejasaro
@sheejasaro 14 күн бұрын
കുഞ്ചാക്കോ കൊള്ളാമല്ലോ 😮
@update_status_vedios
@update_status_vedios 13 күн бұрын
കുഞ്ചാക്കോ ബോബൻ ആണോ
@sheejasaro
@sheejasaro 13 күн бұрын
@@update_status_vedios അയാളുടെ ഫാദർ
@ponnu89863
@ponnu89863 12 күн бұрын
​@@update_status_vediosഅല്ല...
@ponnu89863
@ponnu89863 12 күн бұрын
​@@update_status_vediosകുഞ്ചാക്കോയുടെ അപ്പൂപ്പൻ ആണ് ശരിക്കും ഉള്ള കുഞ്ചാക്കോ... ആളുടെ മകന്റെ മകൻ ആണ് ഇപ്പോഴത്തെ kunjako boban..
@diyadaksha4030
@diyadaksha4030 14 күн бұрын
Vijayasreeyude ammaye aanu തള്ള എന്ന് ഉദേശിച്ചത് ..തള്ള നിർബന്ധിച്ചു എന്നാണ് 😊
@itsmekhaiz
@itsmekhaiz 14 күн бұрын
Ok
@user-rh5xc9tv4p
@user-rh5xc9tv4p 14 күн бұрын
പച്ച കള്ളം വിജയശ്രീ ആസിം ബായി ആയിട്ട് പ്രണയത്തിൽ ആയിരുന്നു അത് തകർന്നതാണ് മരിക്കാൻ കാരണം പൊന്നാപുരം കോട്ടയിലെ പറയുന്ന രംഗം അവരുടെ സമ്മതത്തോടെ ചിത്രീകരിച്ചതാണ് എല്ലാത്തിനും കാരണം അവരുടെ അമ്മ വിജയമ്മ ആണ് മകളെ വിറ്റ് തിന്നുന്ന സ്ത്രീ ആയിരുന്നു അവർ പൊന്നാപുരം കോട്ട യിൽ പ്രശ്നം ആയപ്പോൾ വിജയശ്രീയുടെ അവസരം കുറഞ്ഞു വീട്ടിലെ പ്രശ്നം പ്രണയ ഭംഗം ഇതാണ് മരിക്കാൻ കാരണമെന്ന് ഞാൻ കരുതുന്നു
@beenakumari4590
@beenakumari4590 3 күн бұрын
Nee kandirunnoo ???
@user-rh5xc9tv4p
@user-rh5xc9tv4p 2 күн бұрын
@@beenakumari4590 nee kandirunno
@sheejasaro
@sheejasaro 14 күн бұрын
വിജയശ്രീയെ അല്ല തള്ള എന്ന് വിളിച്ചത്.. വിജയശ്രീയുടെ thalla നിർബന്തിച്ചു എന്നാണ് പറഞ്ഞത്
@Ambikapaingalil
@Ambikapaingalil 12 күн бұрын
അഭേദ്യമായമായ
@see2saw
@see2saw 14 күн бұрын
Annathe power group
@YusufVk-ft3xp
@YusufVk-ft3xp 14 күн бұрын
🎉🎉🎉🎉🎉
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 14 күн бұрын
കുഞ്ചാക്കോ ബോബന്റെ മുത്തച്ഛൻ ആണോ
@anucatherine7058
@anucatherine7058 14 күн бұрын
Yes
@utharath9498
@utharath9498 14 күн бұрын
​@@anucatherine7058achan alle muthachan allalo
@veenaah7766
@veenaah7766 14 күн бұрын
Aa
@shradha8509
@shradha8509 14 күн бұрын
Nayika cinema kadha alle ith😮
@Njan_oru_malayali
@Njan_oru_malayali 14 күн бұрын
എനിക് തോന്നുന്ന തള്ളാ എന്ന വിളിച്ചതു വിജയ ശ്രീയുട് അമ്മയെ ആണ് എന്ന അരിയില്ല എനിക് അകന്ന തോന്നി , Anyway അമ്മയെ ആണുവെങ്കിൽ മോളിയാണ് ഏങ്കിലും ആ പറഞ്ഞതു ഒട്ടു ശീരിയായില്ല
@JOJOPranksters-o6p
@JOJOPranksters-o6p 14 күн бұрын
*no one can replace khaiz🔥*
@jessypaul9192
@jessypaul9192 14 күн бұрын
തന്റെ കൈയടങ്ങിയിരിക്കത്തില്ലേ, വയ്ക്കുന്നത് vayeduthalle😂
@ManujaDas-y7e
@ManujaDas-y7e 12 күн бұрын
😂
@Footballpopclub
@Footballpopclub 14 күн бұрын
ഇതിന് ഒരു അസ്തമനം അല്ലേ 😢
@shamimansoo3276
@shamimansoo3276 9 күн бұрын
ഒരു സംശയം ചോദിച്ചോട്ടെ തള്ള എന്ന് ആ ആൾ പറഞ്ഞല്ലോ അത് ഈ നടിയുടെ അമ്മയെ ആണോ ഇനി അല്ല അങ്ങനെ ഉണ്ടല്ലോ ചില അമ്മമാർ മക്കൾ എങ്ങനെ ആയാലും വേണ്ടില്ല പണം മാത്രം മതി...... ഇനി അകൊണ്ട് എങ്ങാനും ആണോ 🤔🤔🤔🤔
@joantiger7784
@joantiger7784 14 күн бұрын
Khaiz ❤️
@vijayanvinod
@vijayanvinod 14 күн бұрын
അമേദ്യം അല്ല അഭേദ്യമായ ബന്ധം ആണ്
@azhakintedevathakumary9439
@azhakintedevathakumary9439 14 күн бұрын
😂😂😂😂
@abhiyaraman20
@abhiyaraman20 9 күн бұрын
That’s why boban kunjacko lost money n his studio. Despite the current success kunjacko boban won’t buy the studio back as they it’s cursed by her soul.
@trex2940
@trex2940 14 күн бұрын
@LadyLucifer_
@LadyLucifer_ 13 күн бұрын
Vijayasree ya alla anger thalla enu paranjath . Vijayasreeyude thalla avare nirbathichu thuni azich act chyan. Angana anger paranjath. Angere support chythath alla oru mistake thiruthi ene ullu
@thetruth1682
@thetruth1682 14 күн бұрын
Thalla enu paranjath avarde amma or care taker ne anu
@bebettereveryday5899
@bebettereveryday5899 13 күн бұрын
Kunchakko😮
@nknv-h3z
@nknv-h3z 14 күн бұрын
അമേദ്യം അല്ല 😂😂😂 അഭേദ്യം 😂😂😂, തള്ളുമ്പോ വാക്കുകളുടെ അർത്ഥം അറിഞ്ഞു തള്ളണം... അമേദ്യത്തിന്റെ അർത്ഥം അറിയാല്ലോ 😅😅😅
@sunithaanil8435
@sunithaanil8435 9 күн бұрын
Eayal kallam parayuvA
@FRQ.lovebeal
@FRQ.lovebeal 14 күн бұрын
*ഇനിപ്പോ സകല മരണവും മലയാള സിനിമ തലേൽ ആകും 😆*
@Anilkumarr4257
@Anilkumarr4257 14 күн бұрын
😅
@malavikaarun6613
@malavikaarun6613 14 күн бұрын
🤣
@Sandhyamanumanu-hd7cd
@Sandhyamanumanu-hd7cd 14 күн бұрын
😅😅
@Shootmaker
@Shootmaker 13 күн бұрын
😂
@beenakumari4590
@beenakumari4590 3 күн бұрын
Not funny
@thfqas1
@thfqas1 14 күн бұрын
vijaysree de thallaye aanu thalla ennu vilichath
@pesx2509
@pesx2509 13 күн бұрын
എന്തെല്ലാം പൊട്ടത്തരങ്ങളാണ് വെച്ച് കാച്ചുന്നത്
@geethagopi3675
@geethagopi3675 14 күн бұрын
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
@muralipg574
@muralipg574 11 күн бұрын
എന്താടെയ്. ഇത്. ചൂസണമോ അമേദ്യമോ നാശീറോ
@ArunArun-li6yx
@ArunArun-li6yx 13 күн бұрын
ഒന്ന് നാക്ക് വടിച്ചിട്ട് വർത്താനം പറയഡേയ് . അമേദ്യമായ എന്നല്ല അഭേധ്യമായ എന്നതാണ് ശരി . ഇനി അമേദ്യത്തിന്റെ അർഥം അറിയണമെങ്കിൽ സുരേഷ്ഗോപിയുടെ ഒരു ഡയലോഗ് ഉണ്ട് അത് കേട്ടാൽ പിടി കിട്ടും . മാഡത്തിന്റെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടിക്കുഴച്ച് എന്ന് തുടങ്ങുന്ന ഡയലോഗ് . അതൊന്ന് മനസ്സിരുത്തി കേൾക്കു .
@poojashaji2229
@poojashaji2229 14 күн бұрын
ശാന്തവിളയുടെ വ്ലോഗ് കണ്ടോ?
@balakrishnannair7848
@balakrishnannair7848 12 күн бұрын
KZbin is smelling F...s...nowadays 😂
@syamkrishnan5433
@syamkrishnan5433 14 күн бұрын
Alappy ashraf once told an rape story of renowned mallu heroin got happened in usa done through with a mafia gang works contract done with a mallu producer
@babuahamed4776
@babuahamed4776 14 күн бұрын
Mr khais 1.24 ല്‍ പറയുന്ന dialogue ഉദയ സ്റ്റുഡിയോ യും വിജയ sree യും തമ്മിലുള്ള ബന്ധം amedhyam aayathu ആയിരുന്നു എന്നാണു കേള്‍ക്കുന്നതു അഭേദ്യമായ എന്നാണു ശരിയായ പ്രയോഗം Amedhyam എന്നാല്‍ അർത്ഥം മാറി....ശ്രദ്ധിക്കുമല്ലോ
@itsmekhaiz
@itsmekhaiz 14 күн бұрын
Thank u❤😊
@A7IF007
@A7IF007 13 күн бұрын
Mapra power group reveal ആകുമോ
@nazervk-fb2dc
@nazervk-fb2dc 14 күн бұрын
Chelakade pooda chesh undakan .vishayam padik ennitto chelK poodaaa
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 43 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 59 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 43 МЛН