മാമുകോയക്ക് എതിരെ ആരോപണവുമായി വന്ന പെണ്ണിന്റെ ചീട്ട് കീറി മകൾ | Mamukkoya

  Рет қаралды 36,239

It's me khaiz

It's me khaiz

Күн бұрын

#mamukkoya #hemacommitteereport #malayalammovie

Пікірлер: 185
@sreehari8990
@sreehari8990 13 күн бұрын
ആ പെൺകുട്ടി പറയുന്നത് 100% സത്യമാണെന്ന് കേൾക്കുന്നവർക്ക് മനസ്സിലാകും. സത്യം പറയുന്നത് മനസ്സിലാക്കാനുള്ള innate ആയ ഒരു ability മനുഷ്യർക്കുണ്ട്.
@Abhijith7889
@Abhijith7889 12 күн бұрын
Onn poda pavada kanne
@sintokk9317
@sintokk9317 12 күн бұрын
Pavada 😊
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 12 күн бұрын
@@sreehari8990 tq🙏 സത്യം പറയുമ്പോൾ ക്രൂശിക്കപ്പെടും കൂടെ നിൽക്കുമ്പോൾ പോലും വിമർശനങ്ങൾ അവരവരുടെ സംസ്ക്കാരം ആയി കണ്ടാൽ മതി ഇ വാക്കുകൾക്ക് ഒത്തിരി നന്ദി 🙏🙏🙏🙏
@Hope-z8l
@Hope-z8l 13 күн бұрын
ഹേമ കമ്മീഷൻ റിപ്പോർട്ട്‌ പുറത്ത് വന്നതോടെ അർജുൻ മിസ്സിംഗ്‌....വയനാട് പുനരധിവാസവും ...മുല്ലപ്പെരിയാർ ഇഷ്യൂവും എല്ലാം ഒന്ന് മാറ്റിവെക്കാൻ കഴിഞ്ഞു എന്ന് ഗവണ്മെന്റിനു അശ്വസിക്കാൻ ആയ്....😏
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
ഞാൻ പറഞ്ഞത് സത്യം
@bibinthomaspallat2115
@bibinthomaspallat2115 13 күн бұрын
ഈ ലോകത്തുള്ള പെണ്ണുപിടിയൻമാർ എല്ലാരും മുൻകൂട്ടി ഭാര്യയോടും മക്കളോടും നാട്ടുകാരോടും ഒക്കെ അനുവാദം പേടിച്ചിട്ടല്ല പെണ്ണ് പിടിക്കാൻ പോകുന്നത് 😂😂😂
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
@@bibinthomaspallat2115 ഞാൻ പറഞ്ഞത് സത്യം 🙏
@vichuvishak2199
@vichuvishak2199 12 күн бұрын
മാമുക്കോയയുടെ കാര്യം സത്യം തന്നെയാണ്
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 12 күн бұрын
@@vichuvishak2199 ഞാൻ പറഞ്ഞത് സത്യം 🙏
@nigarsiddique2193
@nigarsiddique2193 6 күн бұрын
നിങ്ങൾക്കും അനുഭവം ഉണ്ടോ?
@VinGrr
@VinGrr 13 күн бұрын
മരണം ആരെയും വിശുദ്ധനാക്കുന്നില്ല. സത്യം അവർക്ക് രണ്ട് പേർക്കും മാത്രം അറിയാൻ പറ്റും. ഇതൊക്കെ കോൾ റെക്കോർഡ് നോക്കിയാൽ അറിയാല്ലോ.
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 12 күн бұрын
🙏🙏🙏🙏
@PonnusPonnus-y6n
@PonnusPonnus-y6n 13 күн бұрын
ഏതൊരു വ്യക്തിയും പുറമെ തെറ്റ് ചെയ്യുമ്പോഴും കുടുംബത്തിൻ്റെ മുന്നിൽ മാന്യമായി ഇരിക്കും
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 12 күн бұрын
🙏🙏🙏
@anishnair5603
@anishnair5603 13 күн бұрын
കേരളത്തിലെ മാമ ചാനൽ ക്കു എതിരെ കേസ് എടുക്കണം. വാസ്തവം അറിയാതെ ഇതുപോലുള്ളവളുമാർ പറഞ്ഞ് പരത്തുന്ന നുണകൾക്ക് വേണ്ടി വക്കാലത്തു എടുക്കുന്ന മാപ്രകൾ ഒരുപാട് പേരുടെ ജീവിതം നശിപ്പിക്കുന്നു
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
@@anishnair5603സത്യം മാത്രം
@sharmilam873
@sharmilam873 13 күн бұрын
ആ കൊച്ച് പറയുന്നത് സത്യമായിരിക്കൂം.
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 12 күн бұрын
🙏🙏🙏🙏🙏
@shabeebsha940
@shabeebsha940 13 күн бұрын
പെണ്ണൊരുമ്പട്ടാൽ എന്ന് കേട്ടിട്ടുള്ളു അത് ഇപ്പോ കണ്ടു കൊണ്ടിരിക്കുകയാണ് 😂
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
ഞാൻ പറഞ്ഞത് സത്യം ഞാൻ ഇവിടെ ഉണ്ട്
@ZainaShameer
@ZainaShameer 13 күн бұрын
സത്യം 😂😂
@cr7__rono524
@cr7__rono524 13 күн бұрын
​@@ജുബിതആണ്ടികോഴിക്കോട്evde nd please prove this case🙏 ennitt para ivdend enn
@nimmyannjoy3379
@nimmyannjoy3379 13 күн бұрын
​@@ജുബിതആണ്ടികോഴിക്കോട്evide undayitt karyamonnumilla,njangal enthinu ninne viswasikkanam,theliyikk
@JahangeerJaggu
@JahangeerJaggu 13 күн бұрын
​@@ജുബിതആണ്ടികോഴിക്കോട്നീ വേറെ ഒരാളെ സെറ്റ് ചെയ്ത് തന്നാൽ മതിയോ എന്ന് ചോദിച്ച കൂട്ടികൊടുപ്പ് കാരി അല്ലെ.. ആ നിനക്ക് ഈ ആരോപണം പറയാൻ യോഗ്യത ഇല്ല... നീ മാമുകോയയെ സ്ഥിരമായി വിളിക്കേണ്ട കാര്യം എന്താ.. നീ അടുപ്പത്തിൽ സംസാരിച്ചപ്പോൾ അദ്ദേഹം അങ്ങനെ സംസാരിച്ചു കാണുമായിരിക്കാം... അത് എല്ലാവരും ചെയ്യുന്നതാണ്....
@_SyamSankar
@_SyamSankar 11 күн бұрын
ചീട്ടു കീറിയ makan എന്നാ മകള്‍ എന്നല്ല ❤
@angrygrl4446
@angrygrl4446 13 күн бұрын
ഒരാൾ അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോളാണോ ചെറ്റ വർത്താനം പറയുന്നത്.. ആ ഡയലോഗ് ആണ്.. എനിക്കിഷ്ട്ടപ്പെട്ട മാമുക്കോയയുടെ കോമഡി 😌😌
@sheejasaro
@sheejasaro 13 күн бұрын
ഏത് സിനിമ
@sarojinisaro3515
@sarojinisaro3515 13 күн бұрын
​@@sheejasaroതലയണ മന്ത്രം
@sheejasaro
@sheejasaro 13 күн бұрын
@@sarojinisaro3515 ok
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
ഞാൻ പറഞ്ഞത് സത്യം 😊 ബാപ്പ ചെറ്റത്തരം പറയുബോൾ ഓർക്കണം
@ahmmdasf854
@ahmmdasf854 13 күн бұрын
​@@ജുബിതആണ്ടികോഴിക്കോട്proof undooo
@jamsheedck499
@jamsheedck499 13 күн бұрын
തെറ്റ് ചെയ്തവൻ മരണപെട്ടാൽ നല്ലവൻ ആവുമോ
@ItzMeAlien-sz2hd
@ItzMeAlien-sz2hd 13 күн бұрын
Ennal jeevichirannapol ntha parayne
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 12 күн бұрын
🙏🙏🙏
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 12 күн бұрын
​@@ItzMeAlien-sz2hd പറഞ്ഞു ആരാ കേൾക്കുക ആരാ മൈൻഡ് ചെയ്യുക
@ItzMeAlien-sz2hd
@ItzMeAlien-sz2hd 12 күн бұрын
@@ജുബിതആണ്ടികോഴിക്കോട് ayin nee etha
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 12 күн бұрын
@@ItzMeAlien-sz2hd അറിയാത്തതു ആരും അല്ലാത്തതുകൊണ്ട് ☺️✌️
@RENUKUNJUMON
@RENUKUNJUMON 13 күн бұрын
Very simple, everyone has feelings
@gamingpop555
@gamingpop555 13 күн бұрын
Mammookoya ......ellavareyum orupole snehicha valiya kalakaran
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
ഞാൻ പറഞ്ഞത് സത്യം
@gamingpop555
@gamingpop555 13 күн бұрын
@@ജുബിതആണ്ടികോഴിക്കോട്enthu kondu late ayi ....appol thangalude parathikku choodilla
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
@@gamingpop555 ഞാൻ അന്ന് ഇ പ്രായം ആണോ ചെറിയ ആളല്ലേ ഇന്ന് കുറച്ചുകൂടി ബോൾഡ് ആണ് പറഞ്ഞു റിജെക്റ്റ് ചെയ്തു മീഡിയ എന്റെ പേജിൽ ഉണ്ട് യൂട്യുബിലും ഫോൺ പ്രോബ്ലം അതാ വീഡിയോ ചെയ്യാത്തത്
@bathishaberikka766
@bathishaberikka766 13 күн бұрын
തൻറെ അച്ഛനും ഇതുപോലെ ആരോപണം വന്നാൽ താൻ ഇതുപോലെ പ്രതികരിക്കും
@rainvlogs8808
@rainvlogs8808 13 күн бұрын
എന്തുവാടെ 🤦‍♂️
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
ഞാൻ പറഞ്ഞത് സത്യം
@bathishaberikka766
@bathishaberikka766 13 күн бұрын
ജീവനോടെ ഉള്ളപ്പോൾ എന്താ പറയാത്തത് അവരുടെ മക്കളൊന്നും നിങ്ങളോട് മോശമായി പെരുമാറി ഇല്ലല്ലോ
@LiyanasParadise
@LiyanasParadise 13 күн бұрын
@@bathishaberikka766 annu athinoru avasaram ithe pole kittyirunnenkil chilappo paranjene.. anubhavam ullavar parayumbol onnumariyaathe kallamaanenn parayunnath enthu kondaanu? ningale polullavar ingane parayunnathu kondaanu aarum munpottu varaathath thanne
@ItzMeAlien-sz2hd
@ItzMeAlien-sz2hd 13 күн бұрын
​​​​@@LiyanasParadiseaysheri appol ella aaropanavavum sathyam aan ennano ningal parayunath ippol Nitin Pauly k ethirayi vannath kallamanen telinju appola ee ningalk ethra paranjalum manasilavilla ippo ningalude achan valya oru position Ayan tanne irikatte adhehatinethire aaropanam oru pennkutti nadathiya ningal prethikarikuvo atho oru pennan paranjath ath sathyamanenn tanne parayuvo athalle religion aano ningalude problem
@sheejasaro
@sheejasaro 13 күн бұрын
ഇവളെയൊക്കെ സമ്മതിക്കണം 😂
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
ഞാൻ പറഞ്ഞത് സത്യം
@Zubi3yc
@Zubi3yc 7 күн бұрын
അവർക്ക് വേറെ സിനിമയിൽ നല്ല അവസരം ഒരു നല്ല സംവിധാകൻ കൊടുക്കാമെന്നേററിട്ടുണ്ട്
@sivaramanvm658
@sivaramanvm658 9 күн бұрын
ആര് ഇപ്പോൾ മൊബൈൽ ഫോൺ വിളിച്ചാലും അത് ഉണ്ടാകും.എല്ലാ നുണയും പൊളിയും. മഹാനായഒരു കലാ കാരനെ ഇങ്ങനെ അനാദരിക്കരുത്
@rickdalton4890
@rickdalton4890 13 күн бұрын
കോയ ഒരു കോയ തന്നെ ആയിരുന്ന് 😂
@LA-ws7gx
@LA-ws7gx 13 күн бұрын
Namboorisshan sambandham koodan vanno ninte ammede aduth😂😂
@ItzMeAlien-sz2hd
@ItzMeAlien-sz2hd 13 күн бұрын
Ntha ninte tallaye pidich umbiya
@shamsuak5035
@shamsuak5035 12 күн бұрын
😂😂😂​@@LA-ws7gx
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 12 күн бұрын
@@rickdalton4890 സത്യം ഞാൻ പറഞ്ഞത്
@Ashrafponnani-tx8rf
@Ashrafponnani-tx8rf 12 күн бұрын
ഹേമ കമ്മിറ്റി അല്ല. വേശ്യാ കമ്മറ്റി എന്നാക്കണം
@firu707
@firu707 13 күн бұрын
ആദ്യം ഇവിടുത്തെ പോലീസ് ഏമാൻമാരുടെ കേസ് റെഡി ആവട്ടെ
@LiyanasParadise
@LiyanasParadise 13 күн бұрын
ee penkutti paranjathil karyamudennaanu njn viswasikkunnath.. aa penkuttye kandaaal veruthe kallamaanu parayunnath ennu thonnunnilla..
@jayas4210
@jayas4210 13 күн бұрын
ഇവളുമാർക്കൊക്കെ എന്തു സൂക്കേടാണ്.
@AftermeMetoo
@AftermeMetoo 13 күн бұрын
Marichavarkethire engane metoo kodukam
@Binnyvk
@Binnyvk 13 күн бұрын
Sathyam purathu varatte.wait
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 12 күн бұрын
🙏🙏
@jaisonkpathrose8688
@jaisonkpathrose8688 13 күн бұрын
മരിച്ചു പോയവരെ പറ്റി ഇങ്ങനെ ഒക്കെ പറഞ്ഞിട്ട് എന്താ കാര്യം ആവോ
@shylasimon8215
@shylasimon8215 11 күн бұрын
മരിച്ചുപോയ ഒരാളെപ്പറ്റി പറഞ്ഞെങ്കിൽ അത് സത്യമായിരിക്കും.
@nigarsiddique2193
@nigarsiddique2193 6 күн бұрын
​@@shylasimon8215സത്യമായിക്കൊലണമെന്നും ഇല്ല.
@behappy918
@behappy918 12 күн бұрын
Mamukoya athra nalavan onum alla..but maranapetu kazhjal ayale kurich aropanagal unayikunath Sheri alla Karanam aa aropanatge kurich onum parayano ayalude bagath nin onum parayan ayalk patathidatholam pine athin prasakthi ella
@favas-e7t
@favas-e7t 13 күн бұрын
Maamukoya paranjitilla ennu thanikk entha itra urapp. ? Itra artists undayitum enthe ayalde name matram paranje .. onn poyedo vadhooori
@itsmekhaiz
@itsmekhaiz 13 күн бұрын
Anganeyenkil enth kond makan prathikarichappol aropanamunnayichaval athil urachu ninnilla? Video pinvalichu? Athinu marupadi paranjatte
@sheejasaro
@sheejasaro 13 күн бұрын
Yes ​@@itsmekhaiz
@sheejasaro
@sheejasaro 13 күн бұрын
ഇപ്പോൾ പരാതിക്കാരി എവിടെ പോയി
@cj-KL08
@cj-KL08 13 күн бұрын
Report purath varatte ...kuduthal aalkaar mamukoyakku against paranjittundel ithum sathyamavaan sadhyatha und.. personally I don't think this lady is lying because she also talked about actors who are alive. There is no gain for her by falsely accusing an actor who is already expired.
@enlilly2405
@enlilly2405 13 күн бұрын
@@itsmekhaizaa kuttiku threat kittikaanum. Ellam nannyi anveshichittu para.
@ansajanthadigitals1834
@ansajanthadigitals1834 12 күн бұрын
എന്നിട്ട് മനനഷ്ടവും കൊടുക്കണം അപ്പൊ സൂക്കേട് തീരും
@joantiger7784
@joantiger7784 13 күн бұрын
Khaiz ❤️
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
ഞാൻ പറഞ്ഞത് സത്യം
@suju7503
@suju7503 11 күн бұрын
Alla aa sthree athu parannathaanu, naan vere aale set aakki tharaam ennu parannirunnu
@love-xi6ri
@love-xi6ri 13 күн бұрын
Aaanayalum pennayalum seri arude bhagathano avark neethi kitanam. Thettu cheydavar sikshikapedanam
@BibleMalayalamAudio
@BibleMalayalamAudio 7 күн бұрын
Arkethire enthum parayamennayi ipo
@itsU-240
@itsU-240 13 күн бұрын
"Paapam cheyyathavar kalleriyatte" ....vere onnum parayanilla....
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 12 күн бұрын
🙏
@nigarsiddique2193
@nigarsiddique2193 6 күн бұрын
ഈ സ്ത്രീ ബ്രോക്കർ ആയിരുന്നോ, വേറെ ആരെങ്കിലും സെറ്റ് ആക്കിത്തരാൻ?
@zammanuel4158
@zammanuel4158 13 күн бұрын
a pennu nunna parayenda karyam illa ennu thonnunu.
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
ഞാൻ പറഞ്ഞത് സത്യം
@untamedVagabond
@untamedVagabond 13 күн бұрын
@@ജുബിതആണ്ടികോഴിക്കോട്support to you Jubitha ❤
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
@@untamedVagabond tq എനിക്കു ആരും ഇല്ല ജനങ്ങൾ ഉള്ളു എന്റെ സത്യം ഞാൻ പറയുന്നു മുകളിൽ ഉള്ള ആളു തന്നെയാ ഒരു അവസരം തന്നത് അതുകൊണ്ട് അന്ത്യo വിജയം ആയിരിക്കും tq🙏🙏🙏
@lz7553
@lz7553 13 күн бұрын
@@ജുബിതആണ്ടികോഴിക്കോട്marichu poya oraale kurichu paranjathe shariyayilla..that's all. Peru mention cheyyandayirunnu.
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
@@lz7553 എനിക്ക് അവസരം കിട്ടി സങ്കടം പറഞ്ഞു
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
എന്റെ ചീട്ട് താങ്കളോ മാമുക്കോയ അദ്ദേഹത്തിന്റെ മകനോ വിചാരിച്ചാൽ കീറാൻ പറ്റില്ല എന്തു ലാഭം ഞാൻ ചോദിക്കുന്നില്ല ഒന്ന് പറയാം ഞാൻ ഇവിടെ കാണും കാലംങ്ങളായി പോലീസുകാർ എന്നെ കാണുന്നുണ്ട് പായസം വിൽക്കാതെ എന്തിനു കാശ് അയച്ചു അവർ സത്യം പണം കൊണ്ടും നിങ്ങളെപോലെ ഉള്ള ചാനലുകാരെകൊണ്ടും മൂടാൻ പറ്റില്ല എനിക്ക് മുൻപിൽ ഒന്നും ഇല്ല പണം പതവി രാഷ്ട്രീയം വർഗീയത ഇതൊക്കയ ഇദ്ദേഹം പറഞ്ഞ് പരത്തി എനിക്കു ഉള്ളത് നട്ടെല്ല് ആണ് തന്റെടവും ഒരു വാക്കും ഒരു പ്രവർത്തിയും ഞാൻ ഇവിടെ തന്നെ കാണുംന്യൂസുകാർ അറിയാത്തതു നിങ്ങൾ അറിഞ്ഞു ഞാൻ കേസ് കൊടുത്തെന്നു ☺️
@Mangomdi
@Mangomdi 13 күн бұрын
.....
@Mangomdi
@Mangomdi 13 күн бұрын
മരിച്ചു പോയവരെ കുറിച് parannit എന്ത് കാര്യം, ജീവിച്ചിരിക്കുമ്പോൾ പറ, ആയിരുന്നലെ, വെറുതെ അവരുടെ കുടുംബ ശാപം വാങ്ങണോ,
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
@@Mangomdi എനിക്ക് അല്ല അവർക്ക് തന്നെ ശാപം. ഞാൻ വിസതമായി പറഞ്ഞ കാര്യം എനിക്ക് പണം ഇല്ല ആരും അറിയുന്നും ഇല്ല ഒതുപോലെ വന്നിട്ട് പറയണം കേസ് ഉണ്ടല്ലോ കാത്തിരിക്കൂ കൂട്ടുകാരെ ✌️
@keerthanakeerthana7116
@keerthanakeerthana7116 12 күн бұрын
Do you have any evidence prove it in the court . Don't defame anyone
@keerthanakeerthana7116
@keerthanakeerthana7116 12 күн бұрын
Like electronic or photographic in nature
@anamika23459
@anamika23459 13 күн бұрын
So what i feel is - they know that these fake news will be caught and using this there would be people who will tell that their case also was fake. These are pure drama
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
ഞാൻ പറഞ്ഞത് സത്യം
@amangam1ing331
@amangam1ing331 13 күн бұрын
😢😂
@sreehari8990
@sreehari8990 13 күн бұрын
തിരിച്ചു കേസെടുക്കാൻ എന്തിനാടോ ഖൈസ്‌ ധൈര്യം
@sajuedk7512
@sajuedk7512 13 күн бұрын
10 ദിവസം പിന്നിട്ടപ്പോൾ.. ഓരോരോ കേസ് പൊളിയുന്നു😂😂😂😂 നിവിൻ കേസ്.... മാമുക്കോയ കേസ്...
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 12 күн бұрын
🙏
@SachinJoyee
@SachinJoyee 13 күн бұрын
Konesh!!!
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 13 күн бұрын
മാമുക്കോയ അത്ര നല്ലവൻ ഒന്നും അല്ല
@nidhin_gowri
@nidhin_gowri 13 күн бұрын
Gopi എന്താ ആള് decent ആണെന്നാണോ😁
@harisalankar
@harisalankar 13 күн бұрын
Aanu
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 13 күн бұрын
അയാൾ നല്ലവൻ ഒന്നും അല്ല
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
ഞാൻ പറഞ്ഞത് സത്യം ഇവിടെ കാണും ഞാൻ ☺️
@nidhin_gowri
@nidhin_gowri 13 күн бұрын
@@rajnnnnnnnnnnnnnnngopi alle?
@sulaimanmukalel7593
@sulaimanmukalel7593 13 күн бұрын
Inne kandal aarum veezhum endhoru sunnary…. Mole
@sulaimanmukalel7593
@sulaimanmukalel7593 13 күн бұрын
Vidaruthu avale munnottu pokuka
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 12 күн бұрын
ഞാൻ സത്യം പറഞ്ഞത്
@keerthanakeerthana7116
@keerthanakeerthana7116 12 күн бұрын
Ningal sathyam parayanugali court thelikatta ellatha oru manishane defame cheyarthu public
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 13 күн бұрын
ചേട്ടാ ഇത് നിങ്ങളുടെ തീറ്റ അല്ലാതെ എന്താ പറയുക സിനിമ രാഷ്ട്രീയം ഇതിൽ പഴി കേൽക്കുന്നത് പുതിയത് അല്ലാ എന്ന് പറയാൻ പറഞ്ഞു ഇതിൻ്റെ പുറകേ പോയാൽ ഇതിനെ സമയം കാണു
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
ഞാൻ പറഞ്ഞത് സത്യം 😊
@ameermajeed5408
@ameermajeed5408 12 күн бұрын
Simple aayitila karyam an ..marichavare veruthe vittukoode avar ee bhoomiyil ninn vitt poi...ini enth thett thane cheythalum namaukkum mukalil dhaivam ind athinolath avade kitikolum enthin aa pavam kudumbathe karovarithekkunnath
@sulaimanmukalel7593
@sulaimanmukalel7593 13 күн бұрын
Valare gently aayittulla mamukoyaye patti paranjathil onnum parayanilla karanum sanghykal muslimnu ethire news kodukan ready aanallo
@pauljose6860
@pauljose6860 13 күн бұрын
If she shows call recording? Case will backfire. Even just call data ( date, time, duration) may be enough; case may be dismissed due to lack of evidence & benefit of doubt.
@ജുബിതആണ്ടികോഴിക്കോട്
@ജുബിതആണ്ടികോഴിക്കോട് 13 күн бұрын
ഞാൻ പറഞ്ഞത് സത്യം
@reshuresh9296
@reshuresh9296 12 күн бұрын
@@ജുബിതആണ്ടികോഴിക്കോട്pimp
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 29 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 242 М.