Om namo bhagavathe vasudevaya dhanwanthara moorthaye amritha kalsayahasthaya sarvamaya vinasanaya thrilokya nathaya sree mahavishnave nama🙏🙏🙏🙏🙏🙏🙏🙏
@seenasreenivasan61002 жыл бұрын
ഭഗവാൻ്റെ തീരുമാനം മാറ്റാൻ ആർക്കും കഴിയില്ല .ഭഗവാൻ്റെ അനുഗ്രഹം ഇനിയും തിരുമേനിക്ക് ഉണ്ടാവട്ടെ .Hare Krishna. Guru ji
@pnarayanan59842 жыл бұрын
Hare Krishna 🪔🌹🌹🪔🙏
@sumakt62572 жыл бұрын
മക്കളാൽ തിരസ്‌ക്കരിച്ച ആ പാവം അമ്മമാർക്ക് ഗുരുവായൂർ അപ്പൻ്റെ സന്നിധിയിൽ ശാന്തിയും സമാധാനവും നിറഞ്ഞ ശിഷ്ട ജീവിതം നൽകാൻ ഈ മേൽശാന്തിക്ക് കഴിയട്ടെ അതിനു വേണ്ടി ശ്രീ മുകേഷ് അംബാനി കൊടുത്ത സഹായം ഉപകരപെടുമാറകാട്ടെ
@vsomarajanpillai62612 жыл бұрын
നന്നായിരിക്കട്ടെ അദ്ദേഹത്തെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@rathnavally78642 жыл бұрын
നമസ്തേ ഗുരുജി 🙏🙏🙏ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌿🌿🌿
@girijaputhur21052 жыл бұрын
നമസ്കാരം 🙏, കണ്ടു ആ പുണ്യാത്മാവിനെ. തൊഴുതു, നമസ്കരിച്ചു. ഒരു കുഞ്ഞിന്റെ നിഷ്കളങ്ക മുഖം. കണ്ണൻ അനുഗ്രഹിക്കട്ടെ. ദുരെ നിന്ന് വരുന്ന അമ്മ മാർക്ക് 3div വാടക കൊടുക്കാതെ അന്തിയുറങ്ങാൻ സുരക്ഷിതം ആയ സ്ഥലം ആയിരുന്നു ദേവസ്വം നടത്തിയിരുന്ന കുരുറമ്മ ഭവൻ. ഞാൻ അവിടെ താമസിച്ചിടുണ്ട്. ഇന്ന് അവിടെ മാനസിക രോഗികളെ പാർപ്പിച്ചിരിക്കയാണ്. തീരുമാനം ആരുടേതാണ് എന്ന് അറിയില്ല. എത്രയോ മനുഷ്യർ മഴ കൊണ്ട് കട യുടെ വരാന്ത കളിൽ അന്തിയുറങ്ങുന്നു. എല്ലാം ഭഗവാന്റെ ലീല. 🙏🙏🙏
ഗുരുവായൂരപ്പൻ തന്നെ യല്ലേ ധന്വന്തരി ഭഗവാൻ....കൈ കൂപ്പി തൊഴുന്നു.ഭഗവാന്റെ അനുഗ്രഹത്താൽ ഞാനും ഒരു ആയൂർവേദ ഡോക്ടർ ആണ്.. നല്ല വിവരണം. നന്ദി സാർ.
@manojnair99622 жыл бұрын
ആ ജീവിതം ധന്യമായി !!
@radhamanisasidhar74682 жыл бұрын
പ്രണാമം സർ. 🙏❤️
@ptsuma50532 жыл бұрын
Narayanaya namaha🙏🙏🙏🙏🕉🕉🕉🥰🥰🥰🥰❤❤❤💐💐
@babur29982 жыл бұрын
Namaskaram Sir 🙏 🙏 🙏 🙏 🙏
@karun73522 жыл бұрын
Krishna guruvayurappa pranamam
@rajeev_shanthi2 жыл бұрын
വേദന. ദുഃഖം. അവഗളന. കുടുംബ. ക്ഷേത്രത്തിലെ. ശാന്തി മാർ. അനുഭവിക്കുന്നു
@anandavallivc64772 жыл бұрын
അവഗണന
@rajeev_shanthi2 жыл бұрын
ശരി
@radhakurup34212 жыл бұрын
ഒരു മക്കൾ പോലും മാതാപിതാക്കളെ നട തള്ളാതെ പോകട്ടെ. അതാണ് ഇപ്പോഴത്തെ എൻ്റെ ജീവിത ലക്ഷ്യം. ലോകാ സമസ്ഥാ സുഖിനോ ഭവന്തു !!! അതത്ര മല മറിക്കുന്ന പണിയൊന്നും അല്ല. 10000 രൂപ പെൻഷൻ പദ്ധതി നടപ്പാക്കിയിൽ മതി. വന്ദേ മാതരം.
@radhabalakrishnan78382 жыл бұрын
🕉🙏🙏🙏
@anitajayan1642 жыл бұрын
Mayil peeli choodiya ende giridhar gopalane Snehathode nokum ennu vishwasikkunnu We expect nothing , only look after my kannan lovingly, respectfully, and with all attention. We come there just to have one look after standing in long queue. You are lucky doctor I am a Devi bhakth, but Guruvayur Appan has pulled me to him. He is indeed chithchor( stealing my heart) I am explaining only one small incident , although there are many. Last Saturday i went to Bangalore, i was planning to visit Iskon and Nandi temple. But due to some constraint I decided to go to only Nandi temple. I took bath and as I combed my hair in front of the mirror ,I felt a pulling in my heart. I was feeling guilty also for some reason. I had prayed to Krishna , my balgopal, so I told myself don't worry . As I looked up, i saw a small picture of Krishna above the dressing table stashed in an obscure corner, i told my husband, we will go to Iskon see krishnaji and then bull temple, my husband asked me Why suddenly? I said look , who is guiding me 😀that butter boy is requesting.My husband was surprised, he said we didn't see it yesterday! Howcome? I have no answer , but folks i have many many experience. Guruvayur Swami is there always around he ,stands near us. loves us
@meerabiju12942 жыл бұрын
Hari om
@chithramohan23362 жыл бұрын
Om namo bhagavathye vasudevaya.....
@naliniks16572 жыл бұрын
🙏🌹
@sulochanapk11572 жыл бұрын
Radheshyam radheshyam
@sathidevi67002 жыл бұрын
Hare krishna
@rajkumarwarrier50402 жыл бұрын
Guruvayoorappan saranam
@divyavs40062 жыл бұрын
Anta Krishna...🙏🙏🙏🙏
@rethidevi32772 жыл бұрын
Pranamam Sir
@ambikakumari5302 жыл бұрын
Hare Krishna 🙏
@kanchanakp85102 жыл бұрын
🙏🙏🙏🙏👍👌🌹🥰❤️
@ramks32822 жыл бұрын
🕉🕉🌹🌹🙏🙏✡✡👌👌
@meerabehn45412 жыл бұрын
👏👏👏👏
@rameshkarumam7922 жыл бұрын
ഓം നമോ നാരായണായ...
@chandrikanair1182 жыл бұрын
ഹരയേ നമ:🙏
@cpsadiyodi2 жыл бұрын
🙏🙏🙏
@vijayakumaria41822 жыл бұрын
🙏🙏🙏🙏🙏
@harris5662 жыл бұрын
Saudi Arabia ഒരു വലിയ ഹിന്ദു ക്ഷേത്രം ഉണ്ടാക്കുവാൻ പോകുന്നു.
@ananthavallycrc22972 жыл бұрын
എന്തിന് ഇപ്പോൾ ഉള്ള ക്ഷേത്രങ്ങൾ തന്നെ കൂടുതൽ ആണ്, പള്ളികളും അങ്ങിനെ തന്നെ, സൗദിയിൽ?
@harris5662 жыл бұрын
@@ananthavallycrc2297 സൗദി ടൂറിസം കൂട്ടുവാൻ വേണ്ടി. Modern secular look കൊടുക്കാൻ വേണ്ടി. MBS ൻടെ ഒരു പ്ളാൻ.