ഭാരതം വളർന്നു കാണണമെന്നുള്ളവർ വന്ന ശേഷം നമ്മുടെ നാട് എക്കാലത്തെയും ഉയർച്ചയിൽ🎉🎉 വളരെയധികം അഭിമാനം തോന്നുന്നു നന്നായി വിവരിച്ചു തന്ന Sri Shajan Sir നു അഭിനന്ദനങ്ങൾ!' !
@HidenHiden-b6v12 күн бұрын
മിടുമിടുക്കന്മാർക്ക് നിങ്ങളുടെ സ്വപ്നങ്ങൾക്ക് ആകാശത്തോളം ഉയരും ഉണ്ടെങ്കിൽ അത് യഥാർത്ഥമാക്കുവാനുള്ള അവസരങ്ങൾ ഐഎസ്ആർഒ യിലും ഉണ്ട് പ്രൈവറ്റ് മേഖലകളിലും ഉണ്ട്...... പുതിയ സ്വപ്നങ്ങൾ കണ്ടുപിടിക്കുവാനും അവൻ നടപ്പിലാക്കുവാനും കഴിവുള്ള മിടുമിടുക്കന്മാർ റോക്കറ്റും ആയിട്ട് ബന്ധപ്പെട്ട് പലതരം വ്യവസായങ്ങൾക്ക് വളരെ സാധ്യതകൾ 👍👍👍👍👍👍👍👍
@sandeepchandrasekharanpill937911 күн бұрын
ISRO ഇന്ത്യ യുടെ അഭിമാനം 💪🏼💪🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഇന്ത്യ🇮🇳🇮🇳🇮🇳 പല വിധത്തിലും ഉയരത്തിൽ ഈ മഹത്തായ അറിവിന് 🙏🏼🙏🏼🙏🏼 നന്ദി 🙏🏼🙏🏼🙏🏼 മറുനാടനും ഷാജൻ സാറിനും 👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼
@haransnair268312 күн бұрын
ഇൻഡ്യയിൽ ഉപഗ്രഹങ്ങൾ കൂടിച്ചേർന്നപ്പോൾ, അമേരിക്കയിൽ ഊതിവീർപ്പിച്ച ഹിൻ്റൻബർഗ് കമ്പനി തകർന്നടിഞ്ഞു......😊
@6522912 күн бұрын
2014 ന് ശേഷം ഇന്ത്യയുടെ ഐഎസ്ആർഒ വളർന്നു 🇮🇳🙏🌹
@VijayKumar-sx8pp12 күн бұрын
2014nu mumbu ISRO Pala nettangalum undakki first moon mission mangalyan ithellam 2014nu mubu nadannathanu. chandranil water kandethiyathu ISRO anu.Mangalyaniloode first attemptil avide ethiya first country enna nettam undakkiyathu 2014nu mumbanu
@sreenivasanmadayil148812 күн бұрын
@@VijayKumar-sx8pp1946ൽ.അതിനു ശേഷം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടി.😂😂😂
@Indian-o6i12 күн бұрын
@@VijayKumar-sx8ppഭാരതത്തെ അറി യാൻ തുടങ്ങിയതും ഭാരതം ഇത്രെയും വളർന്നത്തും 2014 ന് ഷേഷമാന്നു ഇപ്പോൾ പി എം ആകാൻ നടക്കുന്ന പപ്പു ഇയാൾ മയക്കു മരിന്നിനു അടിമയാ
@sebyvarghese290312 күн бұрын
എടൊ 1969മുതൽ 2014വരെ വളർച്ച ഉണ്ടായില്ലേ. ഇന്ത്യയുടെ ഇപ്പോൾ ഉള്ള എല്ലാ റോക്റ്റുകളും ഉണ്ടാക്കിയത് ആ കാലത്താണ്. Chandrayyan, mangalyaan തുടങ്ങിയത് ആരാണെടോ. താൻ പറയു 10വർഷം കൊണ്ട് എന്താണ് പുതിയതായി ഉണ്ടായതു. ചന്ദ്രയ്യാൻ 3 ഉണ്ടായി.ചന്ദ്രയ്യാൻ ആരുടെ പദ്ധതി ആണ്?. തനിക്കു ഒന്നും അറിയില്ലേൽ മിണ്ടാതിരി. ഇവിടെ വേറെ ആളുകൾ ഉണ്ട് അവർക്കു നന്നായി അറിയാം. ഇപ്പോൾ ചെയ്യുന്നത് കോൺഗ്രസ് ചെയ്തതിന്റെ തുടർച്ച മാത്രം.
@sreemurukanc322212 күн бұрын
എല്ലാം നെഹ്റു ന്റെ ആയിരുന്നു ഇപ്പോൾ പപ്പു രഹസ്യമായി കൊടുക്കുന്ന പിന്തുണ ആണ് ഇസ്രോ ഇത്രയും വളർന്നത് 😆@@sebyvarghese2903
@balakbalak361612 күн бұрын
Congratulations indian scientists 💪🏻💪🏻💪🏻.
@Anilkumar-m7k7i12 күн бұрын
Isro 🙏നരേന്ദ്ര മോദി ❤️🌹
@venunathan56712 күн бұрын
Because of our great Modji, giving full support for ISRO🙏🇮🇳,
@bahuleyanayyode47411 күн бұрын
🙏 ലോകാ സമസ്ത സുഖിനോ ഭവന്തു 🙏. ഇനി ലോകത്തിൻ്റെ തന്നെ അന്തരീക്ഷത്തിലേക്ക് ഉള്ള യാത്രകൾ ഭാരതത്തിൽ നിന്ന്. The Launchpad of the whole World. Jai Hind.
@sreekumar983212 күн бұрын
ഇതാണ് യഥാർത്ഥ ചാനൽ
@Vamadevan-c7w12 күн бұрын
Modiji's regime is a game Changer. ❤🎉💯🎊🚩🛕🕉🇮🇳💐💪🙏😍💖🎁🙌👌👏👍Jai Jai Modiji Dil Dil Hindustan.
@bmohanb11 күн бұрын
എന്റെ ഭാരത്തിനെ സ്നേഹിക്കുന്ന എല്ലാവർക്കും അഭിമാനിക്കാം... ആഹാ... എന്തൊരുനേട്ടം.. നമ്മുടെ കാശ്മീരിനെ നോക്കു നാം കരുതിയോ കാശ്മീർ വീണ്ടും ഇത്ര മനോഹരമാവുമെന്നു. മോദിജി വന്നശേഷം.. ഹോ... എന്തെല്ലാം മാറ്റങ്ങൾ.. നമുക്ക് വാർത്തകൾ വ്യക്തമായി തരുന്ന മറുനാടൻ സാജനെയും അഭിനന്ദനങ്ങൾ അറിയിക്കാം. ഭാരതത്തിനെ സ്നേഹിക്കുന്ന അദ്ദേഹം നീണാൾ വാഴട്ടെ 🙏🏻🙏🏻🙏🏻
@പ്രവീൺകുമാർവെഞ്ഞാറമുട്11 күн бұрын
ഈ വാർത്ത കേട്ട് രോമാഞ്ചം ഉണ്ടായി ഭാരത് മാതാ കീ ജയ് ❤❤❤🎉🎉🎉🎉
@sathyansekseb11 күн бұрын
❤
@sureshrajan930611 күн бұрын
ഇസ്രോ ടീം അഭിനന്ദനങ്ങൾ നമുക്ക് ശാസ്ത്ര സാങ്കേതിക മായി ഒരു പിടിയുമില്ല എങ്കിലും നമ്മുടെ രാജ്യം ഓരോ ഉപഗ്രങ്ങളും വിക്ഷേപിക്കുമ്പോൾ വിജയിക്കുക വിജയിപ്പിക്കുക അനുമോധിക്കുക രാജ്യത്തോടുള്ള പൗരന്റെ കടമയാണ് ജയ് ഹിന്ദ് 🙏🏼🙏🏼🙏🏼
@GvNair-up9ct12 күн бұрын
Congratulations to Modiji and ISRO
@sukumarannair911012 күн бұрын
Congratulations to ISRO, Mera bharat mahan hai 🎉
@Jesusandme-joy12 күн бұрын
ISRO will be the future leader in space within 10 years
@gangadharannair957612 күн бұрын
ഈ സംഭവം മനോരമയ്ക്ക് ദഹിച്ചിട്ടില്ല ⁰
@ryanxavier681311 күн бұрын
എന്താ കാര്യം
@sreeharisivalayam11 күн бұрын
🙏🌹സാധാരണ ക്കാർ ക്കു മനസ്സിൽ ആക്കി തന്നതിന് നന്ദി 👌❤️👍🙏
@zebinz11 күн бұрын
ഇന്ത്യ എന്ന രാജ്യത്തിന്റെ ശക്തി എന്താണെന്ന് അറിയണമെങ്കില് ഒന്ന് പുറത്ത് ഇറങ്ങി നോക്കണം ഇന്ത്യ എന്ന് കേട്ടാല് വിറയ്ക്കും അതാണ് ഇന്ത്യയുടെ ശക്തി PM മോഡിജി ക്ക് ഒരായിരം നന്ദി ഇന്ത്യയുടെ അഭിമാനം ആണ് മോഡിജി ❤
@VISHNUMOHAN-hj9sj12 күн бұрын
😂😂 പപ്പു എങ്ങാനും ജയിച്ചിരുന്നേൽ മദ്രസയും മോസ്കും ന്യൂനപക്ഷത്തിന് scholarship subsidy grants ഉം നൽകി പാഴാക്കണ്ട പണം ആണ്😂😂😂😂😂😂
@indiraep661812 күн бұрын
Yes correct 😂
@vasudevantk343312 күн бұрын
Very True
@MrShameemabdulla11 күн бұрын
പപ്പുവിന്റെ ആൾക്കാർ ആണെടോ ചന്ദ്രയാനും മംഗൽ യാനുമൊക്കെ ചെയ്തത്! മോഡിയെ പോലെ വർഗീയത വിറ്റിട്ടില്ല
@anilk263111 күн бұрын
സത്യം
@mrbinuram988911 күн бұрын
👍🏻👍🏻👍🏻
@PrakashPrakash-kn3fq11 күн бұрын
നല്ല ആശയം ഇതു ജനങ്ങൾക്ക് പറഞ്ഞു കൊടുത്ത സാജൻ സാറിന് big saluet
@sreeharits811511 күн бұрын
Ethoralkkum vyakthamaayi manasilakunna vidhathilu ithu paranju thanna Shajan sarinikkatte oru big salute❤❤❤❤❤❤❤❤❤❤
@AswinAshok-q5r12 күн бұрын
Very good 🇮🇳 all time ❤
@siyongaming492812 күн бұрын
Isro ❤🇮🇳 next step to mission 2047
@asoksajan363311 күн бұрын
ഭാരതീയൻ ആയതിൽ അഭിമാനം ❤️❤️♥️♥️
@ThambanSuresh-gn2ou11 күн бұрын
🙏🇮🇳🇮🇳🇮🇳🇮🇳 ജയ് ഹിന്ദ് 🙏
@suresh342sr11 күн бұрын
ഇതുപോലുള്ള പദ്ധതികളും സ്വപ്നങ്ങളും യാഥാർത്ഥ്യമാക്കാൻ വേണ്ടിയുള്ള ഒരു പുതുതലമുറ ഇപ്പോൾ കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് നശിച്ചു കൊണ്ടിരിക്കുന്നു
@madhavant951612 күн бұрын
എല്ലാവർക്കും അറിയേണ്ട കാര്യം ഒന്നും അല്ല. താല്പര്യമുള്ളവർക്ക് ഇത് മനസ്സിലാവും. ഇത് ഒരു പുതിയ കാര്യം ഒന്നും അല്ല. ISRO / India ക്ക് ഇത് തീർച്ചയായും ഒരു പുത്തൻ achievement ആണ്. A great leap forward. Super and proud achievement. Congratulations to ISRO and team.. India is now a space super power. Tks to Modiji too. 👍👌❤️🙏
@AlanThomas-sc3xs11 күн бұрын
ഇൻഡ്യയ്ക്ക് ഇത് വലിയ വിജയമാണ് എന്നുതന്നെയാണ് സാർ പറഞ്ഞത് . ഇൻഡ്യ എല്ലാവിധത്തിലും വികസനത്തിൻ്റെ പുതിയൊരു ഘട്ടത്തിലേക്ക് കയറി .അതിൻ്റെ അനന്ത സാധ്യതകൾ ആണ് അദ്ദേഹം പറഞ്ഞുവെച്ചത്. മോദിജി ഗവൺമെന്റിന്റെ ഇച്ഛാശക്തിയാണ് ഈ കാണുന്നത്. മറ്റു അഴിമതി പാർട്ടിക്കാർക്ക് ഒരിക്കലും ചിന്തിക്കാൻ സാധ്യമാകാത്ത വിജയം .
@velayudhanpillai783511 күн бұрын
INDIA the king of world❤❤❤❤
@Subhash1977-v8x11 күн бұрын
Congratulations to ISRO ❤ Best greetings from Thrissur Kerala ❤
@balachandranpnair901412 күн бұрын
Congratulations to ISRO, Jai Hind. Jai Modiji.
@Ramesh-pj3mn11 күн бұрын
Proud about my India, ISRO and Modiji ❤
@sannykunjuraghavan822411 күн бұрын
Congratulations ISRO🙏🏻🙏🏻👍
@Indian-o6i12 күн бұрын
നല്ല ചങ്കൂറ്റം ഉള്ളവരാ രാജ്യം ഭരിക്കുന്നെ അ ല്ലാതെ ജോർജ് സോറോ സിന്റെ ദല്ലാലുകകൽ അല്ലാ രാജ്യം ഭരിക്കുന്നെ ജയ് ഭാരത് മാതാ❤🎉
@vinukumarkumar234511 күн бұрын
അടിപൊളി 🌹🌹🌹🌹💖💖💖💖
@ThulasiDas-g9v12 күн бұрын
Heart wishes Shajan ji 🙏🙏🙏🙏🙏
@muraligopal58411 күн бұрын
Great work ISRO! Congratulations to the ISRO scientists.. And the Modi government for the support!
@palakizh12 күн бұрын
Congratulations to ISRO
@rajeevomanakuttan290811 күн бұрын
എന്റെ രാജ്യം വലിയ ഉയരങ്ങളിൽ എത്തട്ടെ ❤❤
@balachandranbalu184311 күн бұрын
❤️👍👌മോദിജിയുടെ ഭാരതം സുവർണ ഭാരതം
@manojtg195611 күн бұрын
🇮🇳❤️🇮🇳❤️ISRO❤️ 👍👍👍
@Somu-ev3wy11 күн бұрын
ഏത് രാജ്യസ്നേഹിക്കും സന്തോഷിക്കാനുള്ള വാർത്ത
@sasidharanpillai238211 күн бұрын
Winning of the Sanathana Dharma
@santoshdivakaran63411 күн бұрын
Great achievement. Hats off to ISRO
@sureshvm324112 күн бұрын
Proud to be an Indian ❤
@skkalappura12 күн бұрын
The great leader with great vision. 🙏🙏🙏
@vijeeshkuttivelinelson529212 күн бұрын
ഭാവിയിൽ സ്പേസ് സ്റ്റേഷൻ നിർമ്മിക്കണമെങ്കിൽ ഇത് അനിവാര്യം.
@gireeshuvacha699612 күн бұрын
അടുത്തത് യോഗി ആദിത്യ നാഥ് വരണം.
@shrinivasnayak261712 күн бұрын
JAI ISRAO. JAI JAIBHARATH. 🙏✌️🌹💕🇮🇳
@mv255212 күн бұрын
ഇതൊക്കെയെന്ത് എന്തൊക്കെയായാലും സൗദി അറേബ്യ കോള കണ്ടുപിടിച്ച അത്രയും വരില്ല 😀😀
@mohanakrishnanc.p28812 күн бұрын
മറ്റു മാധ്യമങ്ങൾ പൈങ്കിളി കാര്യങ്കൽ മാത്രം ചർച്ച ചെയ്യുന്നു
@yrushlhem11 күн бұрын
1400 വർഷം മുൻപ് ബഹിരാകാശ യാത്ര നടത്തിയ മമ്മദ് ആണ് നമ്മൻ്റെ ഹീറോ അതും ബുറാക്ക് എന്ന സ്പേസ് വാഹനത്തിൻ്റെ പുറത്ത് ' മാഷാ അല്ലാഹ്' പറയടാ ആമീൻ
@sajin310710 күн бұрын
😂😂😂
@AugustinHenry-u6j11 күн бұрын
Congrgulations
@DileepM-l6r12 күн бұрын
Come on India🔥
@unnikrishnannair17010 күн бұрын
JAI JAI JAI SREE RAM.. JAI JAI JAI..ISRO....
@babubai377412 күн бұрын
ഷാജൻ പറഞ്ഞത് ശരിയല്ല ഇതിനെക്കുറിച്ച് ആവശ്യമുള്ളവർ എത്രയോ നേരത്തേ മനസ്സിലാക്കി. ഈ പത്രമൊക്കെ ആരാ നോക്കുന്നത് ഉമയപ്പയുടെ ചാനൽ ഈ വിവരം എത്ര നാൾ മുതൽ 2 മില്ല്യൻ പേർക്കാണുന്ന ഉമയപ്പ അവതരിപ്പിച്ചു😂 അവതരിപ്പിച്ചു തുടങ്ങി
@girijakumar929712 күн бұрын
Wow Good Very Good 👍👍👍👍👍👍👍👍👍👍
@VISHNUMOHAN-hj9sj12 күн бұрын
😂😂 ISRO ൽ എത്ര ദളിതരും മൈനോറിറ്റികാരും ഉണ്ടെന്ന് ചോയിച്ച് വൈകാതെ പപ്പു വരും😂😂😂
@cmkpillai11 күн бұрын
അടിപൊളി
@antoplackattu965312 күн бұрын
Kudos to ISRO🎉🎉🎉🎉🎉🎉🎉
@sajeev840010 күн бұрын
India...❤
@Hridakshorts11 күн бұрын
Bharath❤❤❤ISRO❤❤❤ MODIJI ❤❤❤❤
@raviks267311 күн бұрын
The government fully supports the ISRO team.
@ashasreekumar835911 күн бұрын
അതു ചെയ്യുന്ന നാലാമത്തെരാജ്യമാണ് ഇന്ത്യ.
@VISHNUMOHAN-hj9sj12 күн бұрын
🧡🇮🇳🧡മോഡി ഭാരതം🧡🇮🇳🧡
@balachandranp282011 күн бұрын
Jai Bharat 🇮🇳
@sureshp.suresh131512 күн бұрын
Happy 😮😊
@vijaykalarickal843111 күн бұрын
👏👏👏👏💐💐💐🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🏻
@baijut550411 күн бұрын
Proud of my nation
@Ramlath-g8c10 күн бұрын
👍❤️❤️❤️❤️❤️👍
@grpillai881511 күн бұрын
Jai new Bharat
@pradeepanpushpangathan599511 күн бұрын
നമ്മുടെ രാജ്യത്തിന്റെ വളർച്ചയ്ക്ക് തടസ്സം എന്നത് കോൺഗ്രസും കുടുംബവും 60 വർഷം വേണ്ടിവന്നു ഇന്ത്യയ്ക്ക് ഈ നിലയിൽ എത്താൻ
@JosekuttyJoseph-nj8uj11 күн бұрын
🇮🇳❤💪
@vrunited-..-12 күн бұрын
Mia cola gang,please step back..this is science ..😊
@purushothamanc781212 күн бұрын
👌👍🙏
@Universeandbreath11 күн бұрын
🥰🥰
@Vikramtxxl11 күн бұрын
🧡🔥🧡
@kunhiramana570111 күн бұрын
2014 നു മുമ്പ് ഭാരതം ഭരിച്ചവർ എങ്ങനെ നമ്മുടെ കീശ വീർപ്പിക്കാം എന്ന് ചിന്തിച്ചു കൊണ്ടായിരുന്നു മോദിജി എങ്ങനെ എന്റെ നാടിനെ ഉയരങ്ങളിൽ എത്തിക്കാം എന്നാണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്
@anilkumarvadukkumchery11 күн бұрын
👍👍👍👍👍👍👍👍👍👍👍👍
@BabuBabu-cb7ep12 күн бұрын
Jai hind
@UnniKrishnan-r8o12 күн бұрын
🙏
@jamrdrivers481412 күн бұрын
💪💪💪❤
@satheeshkumar233512 күн бұрын
👍👍👍
@krishnakumarv973711 күн бұрын
ഐഎസ്ആർഒ 140 കോടി ഭാരതീയരുടെ അഭിമാനം❤
@Ramlath-g8c10 күн бұрын
ഭാരതം വളരണം ഇപ്പോൾ ഭാരതം വളർന്നു എന്ന് പറയാൻ പറ്റില്ല ഇന്ത്യയിലെ എത്രയോ ജനങ്ങൾ ഒരുനേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ കഷ്ടപ്പെടുന്നു കടത്തിണ്ണയിലും ചേരികളിലും കോടിക്കണക്കിന് ജനങ്ങൾ അന്തിയുറങ്ങുന്നു ഇതൊക്കെ മാറ്റിയിട്ട് വേണ്ടേ നമ്മൾ വളർന്നു എന്ന് പറയാൻ ഒരു രാജ്യത്തിന്റെ വളർച്ച ആ രാജ്യത്തെ ജനങ്ങളുടെ പട്ടിണിയും ബുദ്ധിമുട്ടും മാറുമ്പോഴാണ് ഉണ്ടാകുന്നത്
നമുക്ക് സ്പേസ് സ്റ്റേഷൻ ഉണ്ടാകണമെങ്കിൽ, ഇതിന്റെ ഭാഗങ്ങൾ പല വിക്ഷേപണങ്ങളിലായി അയച്ചു സ്പേസിൽ വെച്ച് യോജിപ്പിക്കേണ്ടതായി വരും.ഇതിന് ഈ സാങ്കേതിക വിദ്യ അത്യാവശ്യമാണ്.
@sumakr-je9412 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@PrasanthM.S12 күн бұрын
ѕυρєя, 👍🙏
@madhavgs11 күн бұрын
All credits to ISRO , All credits to Central Govt lead by PM
@martinej116812 күн бұрын
Namukku vlaranum
@rajyasnehi-12 күн бұрын
ഇത് ഞമ്മന്റെ വഖഫ് ബോർഡിന്റെ കഴിവാ 😂
@prakasanvelukutty477412 күн бұрын
സാറിനോട് ആര് പറഞ്ഞു ഇത് എന്താണെന്ന് അറിയില്ലാന്ന് 1988മുതൽ നാസയുടെ വിക്ഷേപണവും അതിൻെറ പ്രവർത്തനവും ബഹിരാകാശത്ത് നടത്തിയ പ്രവർത്തനവും നല്ലത് പോലെ അറിയാം സാറിന് വേണ്ടി കുറച്ച് പറഞ്ഞ് തരാം
@VijayKumar-sx8pp12 күн бұрын
Social mediyayi ithekurichu Pala videokalum undu
@PradeepKumar-b3v5j11 күн бұрын
അല്ലയോ ശാസ്ത്രജ്ഞാ...... ഇത് അങ്ങയോട് പറഞ്ഞതല്ല, ഞങ്ങളോട്, വലിയ ശാസ്ത്രബോധമില്ലാത്ത സാധാരണ ഭാരതീയരോട് പറഞ്ഞത്. അങ്ങ് എന്തിന് ഇവിടെയ്ക്ക് എഴുന്നെള്ളി?
@Haridasannair-h2k11 күн бұрын
👌👌👌@@PradeepKumar-b3v5j
@Haridasannair-h2k11 күн бұрын
@@PradeepKumar-b3v5j അടിപൊളി മറുപടി പ്രദീപേ 👍 ഷാജൻസർ നമ്മളെ പോലെയുള്ളവർക്ക് വേണ്ടി ചെയ്ത വീഡിയോ ആണ്.
@bennydevasia507911 күн бұрын
@@PradeepKumar-b3v5jഅയാൾ പറഞ്ഞത് ശരിയല്ലേ മറുനാടൻ പറഞ്ഞ തീരെ വ്യക്തത ഇല്ലാതെയാണ് കാര്യങ്ങൾ പഠിച്ചിട്ടില്ല സ്പേസ് ഡോക്കിങ് 1967 ആദ്യമായി നടത്തിയതാണ്. താങ്കൾക്ക് ശാസ്ത്രബോധം ഇല്ലാത്തതും ആ മെസ്സേജ് എഴുതിയ ആളുടെ കുറ്റമല്ല
@satheeshcne12 күн бұрын
Do read the Keralakaumudi. You can get a clear picture
@bennydevasia507911 күн бұрын
ബഹിരാകാശത്ത് ഡോക്കിങ് നടത്തിയ ആദ്യ രാജ്യങ്ങൾ അമേരിക്കയും റഷ്യയുമാണ് ഏകദേശം 60 വർഷം മുമ്പ് നടന്ന കാര്യമാണ്. പക്ഷേ ഇന്ത്യയുടെ നേട്ടത്തെ നമ്മൾ കുറച്ചു കാണുന്നില്ല. സാറിൻറെ വിശദീകരണത്തിൽ കുറച്ച് അപാകതകൾ ഉണ്ട്. ഇപ്പോൾ നാസയ്കും ചൈനയ്ക്കും ഉള്ളതുപോലെ ഒരു സ്ഥിര പരീക്ഷണശാല നിർമ്മിക്ക എന്നതിൻറെ ആദ്യപടിയാണ് ഇപ്പോൾ ഇന്ത്യ നടത്തിയ ബഹിരാകാശ ഡോക്കിങ്. ഇന്ത്യയ്ക്ക് സ്വന്തമായ ഒരു പരീക്ഷണശാല ഉണ്ടാകണമെങ്കിൽ കുറഞ്ഞത് 15 , 20 വർഷം ഇനിയും വേണ്ടിവരും. താങ്കൾക്ക് വളരെയധികം വ്യൂവേഴ്സ് ഉള്ളതുകൊണ്ട് ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ കുറച്ചു കൂടി പഠിച്ചിട്ട് ചെയ്യുക.