22093 # നോക്ക്!! ചെയ്ത ദുഷ്കര്മ ഫലം ജയലളിത അനുഭവിച്ചു!! ഇതൊരു പാഠം!! 23/11/22

  Рет қаралды 30,125

Dr N Gopalakrishnan

Dr N Gopalakrishnan

Күн бұрын

Пікірлер: 96
@prakasants3320
@prakasants3320 Жыл бұрын
വളരെ ശരി . ഒരു തെളിവുമില്ലാതെയാണ് ശങ്കരാചാര്യരെ അറസ്റ്റ് ചെയ്തത് ജയളിതയുടെ അവസാനകാലത്തു തന്നെ ഈ കാര്യം ഞാൻ ഓർത്തു .
@vijayalakshmit9306
@vijayalakshmit9306 Жыл бұрын
ശങ്കരാചാര്യരുടെ അറസ്റ്റ് പത്ര engalude ഫ്രന്റ് പേജiല്‍ കൊടുത്ത് നമ്മുടെ മാധ്യമങ്ങള്‍ ആഘോഷിച്ചു. കുറ്റവി മുക്ത നaക്കി യ ന്യൂസ് മാധ്യമങ്ങlude ലാസ്റ്റ് പേജ് ഇല്‍ കൊടുത്ത്.
@jasminewhite3372
@jasminewhite3372 Жыл бұрын
താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ. എത്ര Simple ആയി നമ്മുടെ പൂർവ്വികർ പറഞ്ഞു തന്നു !!!! പൂർവ്വികർ എത്ര ധന്യർ. 🙏🙏🙏🌹🌹🌹
@indiravarassiar5658
@indiravarassiar5658 Жыл бұрын
Trôkkodoithanm.sahidanadann
@DileepKumar-xj2sq
@DileepKumar-xj2sq Жыл бұрын
താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ.. ഗോപാലകൃഷ്ണനും അറിഞ്ഞാൽ കൊള്ളാം ഗോപാലകൃഷ്ണൻ അടുത്തെ ജന്മത്തിൽ ഇസ്ലാം മതത്തിൽ ജനിച്ചാൽ ...........?
@bindukishore8154
@bindukishore8154 Жыл бұрын
കുറെ കട്ടുമുടിച്ചു് കുറച്ചു പാവങ്ങൾക്ക് കൊടുത്തു എന്ന് പറയുന്നവരാണ് കൂടുതലും. അഴിമതി അഴിമതിയാണെന്ന് ആരും പറയുന്നില്ല 😰
@rajeev_shanthi
@rajeev_shanthi Жыл бұрын
വാസ്തവം
@haris7135
@haris7135 Жыл бұрын
Bindu ,, ADiPILi
@sreejamohan2878
@sreejamohan2878 Жыл бұрын
Pranamam sir.Ohm namo bhagavathe vasudevaya 🙏🏻🙏🏻🙏🏻🙏🏻🙏🏻
@binduanil6333
@binduanil6333 Жыл бұрын
ഒരു കാര്യം സർ വിട്ടുപോയി. ശ്രീമതി ചന്ദ്രലേഖ IAS നെ കാണാൻ നല്ല ഭംഗി ഉണ്ട് എന്ന് MGR പറഞ്ഞതിന് ഈ ജയ ചേച്ചി അവരുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചു. അവർ അനുഭവിച്ച വേദനയോ. നീറിയ നീറ്റലോ??? 12 പ്ലാസ്റ്റിക് സർജറി നടത്തിയിട്ടും ശരിയായില്ല.🙏🙏. താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മ തിന്റെ ഫലം താൻ താൻ തന്നെ അനുഭവിക്കും.🙏🙏🔥
@moopilnair3499
@moopilnair3499 Жыл бұрын
സാർ, ശങ്കരാചാര്യരെ അറസ്റ്റു ചെയ്തപ്പോൾ ഒരു ഹിന്ദു സംഘടനയും അതിനെതിരെ പ്രതികരിച്ചില്ല !
@mmdasmaruthingalidam7558
@mmdasmaruthingalidam7558 Жыл бұрын
നമസ്തേ സർ...വന്ദേ ഭാരത മാതരം🙏
@srijitnair5549
@srijitnair5549 Жыл бұрын
നമസ്കാരം മഹാനുഭാവൻ
@SunShine-wu1eo
@SunShine-wu1eo Жыл бұрын
Sir I agree with your point .
@kksnair6841
@kksnair6841 Жыл бұрын
കർമഫലം പിന്തുടരും. സോണിയയുടെ നിർദേശം അനുസരിച്ചാണ് അന്ന് അറസ്റ്റ് ചെയ്തത്.. ഈ ശാപം അവരെ വീണ്ടും പിന്തുടരും 🙏🏻🙏🏻🙏🏻
@nandakumarkr198
@nandakumarkr198 Жыл бұрын
100% ശരി
@ayshama5207
@ayshama5207 Жыл бұрын
Pranamam sir🙏🙏
@muralidharank1488
@muralidharank1488 Жыл бұрын
Dear Dr ji - Would you be dare enough to what Modiji would have to suffer please??? Thx
@tnsurendran7377
@tnsurendran7377 Жыл бұрын
ഒരുവൻ ചെയേണ്ട കർമം അവനെ കൊണ്ട് ചെയ്യിച്ചിരുകും ബ്രമ്മം എല്ലാത്തിനും അധിതം ആണ്
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
നമസ്കാരം സർ 🙏🙏🙏
@jayasreesubramanian9962
@jayasreesubramanian9962 Жыл бұрын
..ദൈവത്തോട് തെറ്റ് ചെയ്താൽ ഗുരുവിനോട് ഏറ്റുപറഞ്ഞു പാപ ശാന്തി നേടാം.പക്ഷേ ഗുരുനിന്ദ ക്ക് ഒരു പ്രായശ്ചിത്തവും ഇല്ല .
@gerijamk6955
@gerijamk6955 Жыл бұрын
സാറെജയലളിയുടെതോഴി ശശികല എന്നപേരിൽ അറിയപ്പെടുന്നു
@jayaramachandran1182
@jayaramachandran1182 Жыл бұрын
Keralathilum kureyennamundu. Anubhavikkan iniyum bakkiyundu. Swami saranam.
@wilsoncherian257
@wilsoncherian257 Жыл бұрын
Poor guy!! Then what about our Gandhiji!! Indira ,Abraham Lincoln etc. Kindly stop your irritating blurting.
@premaa5446
@premaa5446 Жыл бұрын
മരണം ആർക്കും ഇത് നിമിഷവും വരാം.അത് mr..G K പറയുന്നുണ്ട്. ഗാന്ധിജി ചെയ്യേണ്ടത് ഒക്കെ ചെയ്തു കർമ പഥം വിട്ടു ഒഴിയേണ്ട പ്രായം ആയപ്പോൾ കിടന്നു നരകിക്കാതെ , old age ആയിരുന്നു, പെട്ടെന്ന് പോയി. വെടി വെച്ചത് ന്യായീകരിക്കുന്നില്ല. തെറ്റ് തന്നെ ആണ്. ആരുടെ ജീവൻ എടുക്കാനും നമുക്ക് അധികാരം ഇല്ല. തീർച്ച ആയും കുടുംബത്തിനും, നാടിനും, നാട്ടുകാർക്കും ഉപദ്രവമaയ ആൾക്കാരെ പേപ്പട്ടിയെ പോലെ തല്ലി കൊല്ലണം. അത് വേറെ കാര്യം.Same with Indira, Lincon etc. അവരെല്ലാം on the spot മരിച്ചു. അതോടു കൂടി ഇവർ എല്ലാവരും അമർത്യർ ആയി. ഇവർ ആരും അഴിമതിക്കാർ ആയിരുന്നില്ല. അവരെ കുറിച്ച് എന്നും നാം എല്ലാവരും നന്മ മാത്രം പറയുന്നു. അവർ ആരും ചെറുപ്പക്കാർ അല്ലായിരുന്നു. കിടന്നു കഷ്ടപ്പെടുന്ന അവസ്ഥ ഭീകരം ആണ്. Jayalalithaa അധികം വയസു ആയില്ല. അവർക്ക് ഇനിയും കുറഞ്ഞത് 15 വർഷം എങ്കിലും സുഖമായി ജീവിക്കാൻ പട്ടുമായിരുന്ന്. പക്ഷേ കൂടെ നിന്ന് ഫ്രണ്ട് ആണ് എന്ന് വിചaരിറിച്ചവർ തന്നെ ചതിച്ചു കൊന്നു. ലാസ്റ്റ് 3 വർഷം അവർ ശശികലയുടെ തടവിൽ ആയിരുന്നു. പല ഉപദ്രവങ്ങളും നേരിട്ടുട്ടുണ്ട്. അ സമയം ചെന്നയിൽ ആയിരുന്നു ഞാൻ. പല കാര്യങ്ങളും എൻ്റെ ഫ്രണ്ട് journalist പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും ശങ്കരാചാര്യർ കൊലപാതകി അല്ലായിരുന്നു. അവരുടെ മഠത്തിൻ്റെ അടുത്തുള്ള സ്ഥലം ശശികല ക്കു വേണം എന്ന് പറഞ്ഞു ആളെ മഠത്തിൽ അയച്ചിരുന്നു. നല്ല കാശു offer കൊടുത്തു. മടത്തിൻ്റെ land കൊടുക്കില്ല എന്ന് പറഞ്ഞു. അതിൻ്റെ പ്രതികാരം ആയിരുന്നു. ഒറ്റ ഹിന്ദു സംഘടനകളും റോഡിൽ ഇറങ്ങി ബഹളം വെച്ചില്ല. തെറ്റ് ചെയ്തു എങ്കിൽ കുറ്റവാളി ശിക്ഷിക്കാ പെടനം. വേറെ ചില മതക്കാരുടെ പുരോഹിതർ rape ചെയ്താലും കൊലപാതകം ചെയ്താലും അവരുടെ മതം അവർക്ക് വേണ്ടി വക്കീലിനെ വെച്ച് , ധാരാളം കാശു മുടക്കി എങ്ങിനെ എങ്കിലും രക്ഷിച്ചു കൊണ്ട് വരുന്നത് നാം കണ്ടിട്ടുണ്ട്. .അത് പോലെ ചില പുരോഹിതന്മാർ വയസു ആയി കിടന്നു നരകിച്ചു, വെള്ളം പോലും കൊടുക്കാൻ ആള് ഇല്ലാതെ കഷ്ടപ്പെട്ട് മരിച്ച കേസ് നാം ഈയിടെയും കേട്ട്. ശങ്കരാചാര്യർ ക്കു വേണ്ടി വെറും സാധാരണ വക്കീൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഏത്ര ശ്രമിച്ചിട്ടും ഒരു തെളിവും കിട്ടിയില്ല. അദ്ദേഹം ബാക്കി കാലം ആരോഗ്യത്തോടെ ആരോടും കുറ്റം പറയാതെ പ്രതികാര മനോഭാവം ഇല്ലാതെ ജീവിച്ചു . ഒരു ദിവസം പോലും കിടന്നു കഷ്ടപെട്ടിട്ടില്ല. പല ഇടതും മറു വശം കാണും. ഒന്നും 100 percent പറയാൻ പറ്റില്ല.
@Saji325-12
@Saji325-12 Жыл бұрын
തോഴിടെ മകൻ്റെ കല്യാണ ത്തിന് 5000 കോടി ചെലവാ ക്കിയെന്ന് കേട്ടിട്ടുണ്ട്.
@geethanair3941
@geethanair3941 Жыл бұрын
Good speech
@satidevi8260
@satidevi8260 Жыл бұрын
Ithupoolullavar ipozum nammude kootathil. undu sir , Ava a an chaitha papangal avanavan thanne anubhavikkum
@muralidharanpillai7628
@muralidharanpillai7628 Жыл бұрын
Pranamam sir
@babur2998
@babur2998 Жыл бұрын
Namaskaram Sir 🙏 🙏 🙏
@sreedeviomanakuttan7574
@sreedeviomanakuttan7574 Жыл бұрын
നമസ്കാരം സാർ🙏
@umamaheswarir2018
@umamaheswarir2018 Жыл бұрын
Pranam Very true
@prchandran2486
@prchandran2486 Жыл бұрын
Jai Hind 🙏🙏🙏
@irinealoysius5475
@irinealoysius5475 Жыл бұрын
സത്യം കർമഫലം എല്ലാർക്കും ഉണ്ട്‌
@sudarshankumar3475
@sudarshankumar3475 Жыл бұрын
Anubhavikkanam sir 🙏
@secondcomingj
@secondcomingj Жыл бұрын
ഗോപാലാ നീ നിന്നെ തന്നെ വിധിച്ചു. താൻ താൻ ചെയ്ത കർമ്മം. നിൻറെ നാക്കിൻറെ ഗതി എന്തായിരിക്കുമെന്ന്..
@kannadinarayanan1890
@kannadinarayanan1890 Жыл бұрын
She was, in the beginning, prohindu in her attitude, approach and actions. Later on she was bitten by the minority appeasement bug. Hence such misadventures. It nullified the good things done by her like anna daanam in temples etc. Karma phalam. Bharat Mata ki Jai.
@krishnannambeesan3330
@krishnannambeesan3330 Жыл бұрын
🙏🙏🙏ദീപമെ നയിച്ചാലും
@syamlallal1405
@syamlallal1405 Жыл бұрын
Super
@remapk163
@remapk163 Жыл бұрын
എല്ലാ സാക്ഷികളയും കൊന്നു.... എന്ന മറ്റൊരു കിം.....
@muralimekm8019
@muralimekm8019 Жыл бұрын
"Sasikala" is the name of Jayalalithaaaaaaa's "thozhi". Please don't say that Maaroomi is a "Hindu paper". The shameless creatures who run Maroomi are a blot on journalism, one of the enemies of Hindus and the nation.
@sureshhariharan7815
@sureshhariharan7815 Жыл бұрын
അത്രയ്ക്ക് പറയണോ? എതിർ പക്ഷ രാഷ്ട്രീയക്കാരും ഒട്ടും മോശമല്ല.
@rajalekshmisasikumar5071
@rajalekshmisasikumar5071 Жыл бұрын
Jaylalithas house is poyas garden
@priyanair1848
@priyanair1848 Жыл бұрын
Sir🙏🙏
@sivadas7975
@sivadas7975 Жыл бұрын
She was the daughter of a royal doctor who was rich too. But she thought there is no god above her. Mr pinarai has to face such an experience in this life or coming lives.
@ritafernandes1545
@ritafernandes1545 Жыл бұрын
Andu baashayanu ningal upyogikkunnad
@raveendranathe.g.9158
@raveendranathe.g.9158 Жыл бұрын
Sai ram sir
@vkxvibe
@vkxvibe Жыл бұрын
Mathrubhumi is no more hind ppr
@santhap1371
@santhap1371 Жыл бұрын
🙏
@sasidharanpillai2382
@sasidharanpillai2382 Жыл бұрын
Jayalelitha Cinema Nadichu Panam Undakiyirunnu. Ivide Oruthan Kolapathakavum Kollayadiyumayi Janangale Pattichu Jeevikunnu.
@PKrish2010
@PKrish2010 Жыл бұрын
Dwaraka Shankaracharyar samadhi ayallo recently!!
@hemamalini1591
@hemamalini1591 Жыл бұрын
Sankaracharya swamikalute manovishamamm jayalalithakku labhichu Bhagavan kooteyundu ennu manassilakkam
@rajannair.m9801
@rajannair.m9801 Жыл бұрын
ശശികല എന്നാണ്
@rajalekshmisasikumar5071
@rajalekshmisasikumar5071 Жыл бұрын
Her name is sasikala
@haris7135
@haris7135 Жыл бұрын
Ee oru janmathile SHiSHA mathiYaaKUMO ? 😢
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam Жыл бұрын
നരക ജന്മങ്ങൾ തുടരും... തീരും വരെ.. ചിലപ്പോൾ മനുഷ്യൻ ആയും മറ്റുചിലപ്പോൾ മൃഗമായും... 🙏
@satidevi8260
@satidevi8260 Жыл бұрын
Andokkum. undaiyerunnittun avar povumbol andangilum kondu Poyoo Eee thoziyum ithupoole narakichu marikkum
@manmohan7135
@manmohan7135 Жыл бұрын
👌👌👌🙏🙋🏻‍♂️👪🙋
@haris7135
@haris7135 Жыл бұрын
We're THEY LeSBiANS ? JaYaKALA 😘
@rishitn58
@rishitn58 Жыл бұрын
Maybe
@kochurani7012
@kochurani7012 Жыл бұрын
Salary 1 rupee.
@padmanabhan2969
@padmanabhan2969 Жыл бұрын
അമ്മച്ചിയിൽഒരച്ചിയുണ്ട്
@VenuVenu-wi6jk
@VenuVenu-wi6jk Жыл бұрын
Oru mun p.m. nne sapam evidunne kitty .
@georgemi9423
@georgemi9423 Жыл бұрын
Sasikala
@haris7135
@haris7135 Жыл бұрын
I RAAN ,, hi hi heeeee 😘
@padmanabhan2969
@padmanabhan2969 Жыл бұрын
ശശികല
@MANOJKumar-ss9qo
@MANOJKumar-ss9qo Жыл бұрын
എന്തോക്കെയാണ് ഏട്ടാ ഈ പറയുന്നത് കാഞ്ചികമാകോടിയിൽ നടന്നതെന്താണെന്ന് അറിയുമോ ചേട്ടാ.... ജയലളിത എന്താണ് ചെയ്തത് കേട്ടുകേഴുവി വിളിച്ചു പറയല്ലേ.. ഒരു രൂപയുടെ ചോറും കറികളും ചപ്പാത്തിയും ഇന്നും കൊടുക്കുന്നു ഞാനും കഴിച്ചിട്ടുണ്ട്...തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് മനുഷ്യവകാശം എന്താണെന്ന് മനസിലാക്കി കൊടുത്ത amma..അധികാരം പൂർണമാകുന്നത് ജനങ്ങളിൽ കൂടി എന്ന തിരിച്ചറിവ് നൽകിയതോ..നിങ്ങൾ പറയുന്നതിൽ ഒന്നും സത്യമല്ല.. ജയലളിത ആരെയും ഉപദ്രവിച്ചിട്ടില്ല.. രാജ ഹരിച്ചന്ദ്രൻ അനുഭവിച്ചില്ലേ.. എണ്ടുകൊണ്ട്.. ഭഗവാൻശ്രീരാമൻ 14വർഷം എന്തല്ലാംസഹിച്ചു വനവാസംനടത്തിയില്ലേ.. ഭൂമീ ദേവിയുടെ മകൾ സീതാമാതാവിന് അനുഭവിക്കേണ്ടി വന്നില്ലേ..ഗംഗമതാവിന്റ പുത്രൻ ഭീഷമ പിതാവിന്റെ ശരാശയ്യ എന്തായിരുന്നു.. ഈ പറയുന്ന സഹോദരന്റെ അനുഭവം എന്തായിരിക്കും എന്ന് പറയാൻ സാധിക്കുമോ..ഇതൊന്നും നിർവഹിക്കാൻ ഒരു മനുഷ്യനും കഴിയില്ല...എല്ലാം സർവശക്തനായ ഭഗവാൻ തീരുമാനിക്കും അത് കൊണ്ടേ ദയവായി വായിലിരിക്കുന്നത് വിളിച്ചു പാഞ്ഞു.. ആത്മാവിന് ദുഷിപ്പിക്കണ്ട.. ജയലളിത ki ജയ്... 🙏🙏🙏🙏🙏🙏🙏🙏🙏🙏...
@sreemeenakshibhadra3244
@sreemeenakshibhadra3244 Жыл бұрын
Right she was a great lady ...no one is good in this world
@damodarankk255
@damodarankk255 Жыл бұрын
sasikala
@p.vsukumaran3455
@p.vsukumaran3455 Жыл бұрын
ഒരു വര്ഗീയവാദിയുടെ വിടുവാക്ക്!
@shivaprakashanbhargawan1561
@shivaprakashanbhargawan1561 Жыл бұрын
Jananathil dosham
@lathat2660
@lathat2660 Жыл бұрын
സത്യം പറഞ്ഞപ്പോൾ പിടിച്ചില്ല
@sreejasanthoshthiyya9701
@sreejasanthoshthiyya9701 Жыл бұрын
R̤a̤d̤h̤a̤ ̤r̤a̤d̤h̤a̤
@suneeshks1900
@suneeshks1900 Жыл бұрын
kzbin.info/www/bejne/f3WZgaNsrtanhMU ഈ വീഡിയോക്ക് ഹിന്ദുക്കൾക്ക് വേണ്ടി ഒരു മറുപടി കൊടുക്കണം. സാറിന് എങ്ങിനെ അയച്ച് തരണം എന്ന് എനിക്ക് അറിയില്ല. അതാണ് കമന്റ് ബോക്സിൽ ഇട്ടത്
@sreekumarkaleekkal353
@sreekumarkaleekkal353 Жыл бұрын
ഇറ്റാലിയൻ മദാമ്മക്കും അതിൽ പങ്കുണ്ട്.
@7800avn
@7800avn Жыл бұрын
ഇത് പരനാറി കേരളത്തിലെ ,മനസ്സിലാക്കട്ടെ
@gopalakrishnan9361
@gopalakrishnan9361 Жыл бұрын
😥😥😥😥😥
@binus.krishna
@binus.krishna Жыл бұрын
കോവാലാ ഈ ക്യാപ്ഷൻ തന്റെ ഭാര്യക്കല്ലേ കൂടുതൽ ചേരുന്നത്. കർമ്മഫലം അല്ലെ മിഷ്ടർ. തന്റെ ഭാര്യയുടെ അന്ത്യ നിമിഷങ്ങളിലെ അവസ്ഥ തനിക്കും വരുമ്പോൾ കൂടുതൽ മനോഹരം.
@shivaprakashanbhargawan1561
@shivaprakashanbhargawan1561 Жыл бұрын
Poda patti
@binus.krishna
@binus.krishna Жыл бұрын
@@shivaprakashanbhargawan1561 എന്ത് പറ്റി?
@rethidevi3277
@rethidevi3277 Жыл бұрын
Pranamam Sir
@balachandranpillai1815
@balachandranpillai1815 Жыл бұрын
ശശികല
@raghavanmanakalath6845
@raghavanmanakalath6845 Жыл бұрын
Sashikala
@ayapparajchinnasamy4324
@ayapparajchinnasamy4324 Жыл бұрын
sasikala
@rajeswarig3181
@rajeswarig3181 Жыл бұрын
നമസ്കാരം 🙏🙏♥️
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 11 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 131 МЛН
Mom had to stand up for the whole family!❤️😍😁
00:39
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 36 МЛН
EA Jabbar. അയ്യൂബിന് മറുപടി
29:51
EA Jabbar (EA Jabbar)
Рет қаралды 20 М.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 11 МЛН