22777 # കല്യാണത്തിന് ജാതകപ്പൊരുത്തം നോക്കണോ ? മനപ്പൊരുത്തം പോരെ ? 10/02/23/ Horoscope matching

  Рет қаралды 17,904

Dr N Gopalakrishnan

Dr N Gopalakrishnan

Күн бұрын

Пікірлер: 38
@rajeev_shanthi
@rajeev_shanthi Жыл бұрын
അനവധി. യുവതി. യുവാക്കളെ. ജീവിതം തകർക്കുന്ന നയങ്ങൾ. മാറ്റണം ആരേട്പറയാൻ
@vinayank2871
@vinayank2871 Жыл бұрын
ഏത് നയം
@manjulaajithkumar6364
@manjulaajithkumar6364 Жыл бұрын
Dr Dharmaraja Iyer sir parayunnathu pole partners thammil sneham undavanam.....athayathu manaporuthavum ithil indavanam .athu avarude horoscope nokkiyal manassilaavum....athu aarum nokkunnilla...veruthe chowa,Shani yude purake povukayaanu..planets inte transit nu effect indaavam..
@rajendranrajendran4567
@rajendranrajendran4567 Жыл бұрын
നമസ്ക്കാരം സാർ എന്റെ മനസ്സിൽ കുറ കാലങ്ങളായി ഉണ്ടായിരിന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം തന്നതിന് ഒരുപാടു നന്ദി
@mohananpanikar7939
@mohananpanikar7939 3 ай бұрын
Good Message ❤
@sajithashenoy4494
@sajithashenoy4494 Жыл бұрын
എത്ര correct ayi പറഞ്ഞു sir ipo മിക്കവാറും ആളുകൾക്ക് ഒരു കച്ചവടം പോലെ ആന്ന് സ്നേഹം എന്ന കാര്യം ഇല്ല കടയിൽ ഡ്രസ്സ് വാങ്ങാൻ പോകുന്നപോലെ ആയി😭
@radhanair788
@radhanair788 Жыл бұрын
Namaskaram Sir.I never looked jathakam for my two children.So far they are happy with the children very caring.We are lucky.🙏🏻🙏🏻🙏🏻.
@ajikumariajikumari3012
@ajikumariajikumari3012 Жыл бұрын
നല്ല സന്ദേശം
@thilakampiravam3107
@thilakampiravam3107 Жыл бұрын
Pranamam sir🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@vpasha11
@vpasha11 Жыл бұрын
sesham chintham i was not knowing the meaning and I was trying to know about this but now when you explained it’s really scary& everyone in that case people will know about their death approximately.have seen written when it comes almost last page of small book .i thought because they reached the end of the book almost so they stopped as I don’t Malayalam to write or read
@sabithaanand8104
@sabithaanand8104 Жыл бұрын
ജാതക. പൊരുത്തം മാത്രം അല്ല സർ, എല്ലാ പെണ്ണ് കുട്ടികൾ ക്കും ഗവണ്മെന്റ് ജോലി ഉള്ള ആളെ നോക്കി കാത്തു ഇരിക്കുന്നു. പ്രഫഷണൽ പഠിച്ച കുട്ടികൾ ആണെങ്കിൽ സാരമില്ല വെറും ഡിഗ്രി പഠിച്ച കുട്ടികൾ ആണ് sir
@indiravarassiar5658
@indiravarassiar5658 Жыл бұрын
Mo mo mo mo mo mo mo mo ji ni ni ni ni ni
@sabithaanand8104
@sabithaanand8104 Жыл бұрын
@@indiravarassiar5658 mojini???
@vinayank2871
@vinayank2871 Жыл бұрын
ജാതകം നേകണം.മനസ് എപ്പോഴും മാറാം
@madhut.r.7997
@madhut.r.7997 Жыл бұрын
ജാതകം നോക്കിയാൽ മനസ്സ് മാറില്ലേ ????
@Quiz_cornor
@Quiz_cornor 8 ай бұрын
Jathakam nokkiyal Manas maarillenn entha urapp
@ajithakumaritk1724
@ajithakumaritk1724 Жыл бұрын
practical views !
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
🙏🙏🙏🙏
@venugopal9376
@venugopal9376 Жыл бұрын
✔️👍
@souminik.soubhagya3119
@souminik.soubhagya3119 Жыл бұрын
😮
@prasadkottayil1910
@prasadkottayil1910 Жыл бұрын
സ്വഭാവം നല്ലതാണെങ്കിൽ ജീവിതം സുഖകരം.... അല്ലാതെ ഐശ്വര്യo ഓടുപൊളിച്ചു വരില്ല...
@velayudhankvelayudhan1238
@velayudhankvelayudhan1238 Жыл бұрын
Namaste sir
@atmaheshathouse2551
@atmaheshathouse2551 Жыл бұрын
കല്ല്യാണത്തിനു ജാതക പൊരുത്തം നോക്കുന്നത് ജോതിഷത്തിൻ്റെ അടിസ്ഥാന തത്വത്തിനു വിരുദ്ധമാണ് ,കാരണം ജോതിഷ പ്രകാരം ഒരാളുടെ ജനനസമയത്തെ ഗ്രഹങ്ങളുടെ നിലയെ അടിസ്ഥാനപ്പെടുത്തി പ്രസ്തുത വ്യക്തിയുടെ ഭാവി എന്തെന്ന് മനസ്സിലാക്കി എഴുതി വയ്ക്കുന്നതാണ് ജാതകം . അങ്ങിനെ വരുമ്പോൾ ജാതകന് കല്ല്യാണ യോഗമുണ്ടൊ ? ഉണ്ടെങ്കിൽ ഇണ ഏത് തരം എന്നെല്ലാം നേരത്തെ നിശ്ചയിക്കപ്പെട്ടതായിരിക്കണ്ടെ ? ജാതകം നോക്കിയാലും ഇല്ലെങ്കിലും ജ്യോതിഷ സിദ്ധാന്ത പ്രകാരം നടക്കേണ്ടതല്ലെ നടക്കൂ , പിന്നെന്തിന് ജാതക പൊരുത്തം നോക്കുന്നു ? കർമ്മയോഗമാണ് സനാതനധർമ്മത്തി അടിസ്ഥാനം , ഞാൻ മനസ്സിലാക്കുന്നത് മുൻ ജന്മ കർമ്മദോഷം കാരണം നീച രാശിയിൽ ജനിക്കുന്ന ജാതകന് ജാതക പരിശോധനയിലൂടെ തൻ്റെ കർമ്മദോഷം തിരിച്ചറിയാനും ദാന ധർമ്മാദി സത്പ്രവൃത്തികളിലൂടെ ദോഷങ്ങളെ ലഘൂകരിച്ച് സന്തോഷവൂർവ്വമായ ജീവിതം പ്രാപ്തമാക്കാൻ സഹായിക്കുന്നതാണ് ജോതിഷം എന്നതാണ് , ഒരു വഴികാട്ടി , പക്ഷെ ഏത് വഴിയിലൂടെ പോകണം എന്ന തീരുമാനം ജാതകൻ്റെ മനോഭാവത്തെ അശ്രയിച്ചിരിക്കുന്നു എന്ന് മാത്രം ...
@visakhc6810
@visakhc6810 Жыл бұрын
താങ്കൾ പറഞ്ഞ ആശയം ശരിയാണ്. നല്ലൊരു ജ്യോത്സ്യൻ ആണെങ്കിൽ ആൺ പെൺ ജാതകം കാണുമ്പോൾ തന്നെ അവരുടെ സ്വഭാവം, ജീവിത സാഹചര്യവും എല്ലാം അറിയാൻ കഴിയും, അതിൻ്റെ അടിസ്ഥാനത്തിൽ ജാതകത്തിൽ മോശം അനുഭവം യോഗം ഉള്ളത് മനസ്സിലാക്കി അത് അനുഭവിക്കും മുന്നേ അത് മാറ്റി എടുക്കാൻ വേണ്ടിയാണ് ജാതകം നോക്കേണ്ട ഒരു കാരണം
@Maverick-tg1lk
@Maverick-tg1lk Жыл бұрын
Ente makalku 32 age.7il chowa. Eppol oral vannu eshtapettu kallyanam April.but Nakshatram cherilla .payyan kannada .avarude jothishan paranju nallatha. .
@visakhc6810
@visakhc6810 Жыл бұрын
ഏതൊക്കെ ആണ് നക്ഷത്രം
@visakhc6810
@visakhc6810 Жыл бұрын
ഏഴിൽ നിൽക്കുന്ന എല്ലാ ചൊവ്വയും തീവ്ര ദോഷം ഒന്നുമല്ല
@madhut.r.7997
@madhut.r.7997 Жыл бұрын
മുൻപ് താങ്കൾ ഇതേ ക്യാപ്ഷനിൽ ചെയ്ത ഒരു വിഡിയോ കണ്ടിരുന്നു. അത് ഒന്ന് അയച്ചുതരാമോ ?? അതാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് !! പഴയ link click ചെയ്യുമ്പോൾ "This vedio is not available" എന്നാണ് reply കിട്ടുന്നത് !!
@ambiliv9060
@ambiliv9060 Жыл бұрын
Sir paranjathu valare sariyanu 🙏
@sasinechully5284
@sasinechully5284 Жыл бұрын
Puthya cherukkanmarum ithil ninnum marunnillya Atha kastam
@SureshKumar-ij5bp
@SureshKumar-ij5bp Жыл бұрын
വയറു നിറഞ്ഞ അനുഭൂതി
@NS-mm8im
@NS-mm8im Жыл бұрын
വൈദിക ആചാരപ്രകാരം നടത്തുക
@anilkumar-jg8fq
@anilkumar-jg8fq Жыл бұрын
Disagree with sir. Husband die first and then wife. Right? Jathakom will give directions only. Itvis a maha science. To learn it one need special luck.
@straightgate8009
@straightgate8009 Жыл бұрын
മതമേതായാലും മനുഷ്യൻ നന്നായാൽ പോരേ സാറേ....?
@lekhavijayan749
@lekhavijayan749 Жыл бұрын
🙏🙏🙏🙏🙏
@nymphskollam326
@nymphskollam326 Жыл бұрын
🙏
2 SREEKRISHNANE ARIYUKA 224 MAL
59:00
Dr N Gopalakrishnan
Рет қаралды 197 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН