എനിക്ക് ക്ഷരസുത്ര കഴിഞ്ഞ് 2 months aayi, ഇപ്പോൾ പഴുപ്പ് വീണ്ടും വരുന്നുണ്ട് but pain ഇല്ല, മുറിവുകളും ഇല്ല. വീണ്ടും ചികിളിക്കണോ
@Nill50458 күн бұрын
ഉപവാസം എടുക്കുന്നത് ഫിസ്റ്റുലക്ക് കാരണമാകുമോ ഡോക്ടർ ? എനിക്ക് ട്രീറ്റ് കഴിഞ്ഞിട്ടാണുള്ളത് ലേസർ ചികിത്സ ആയിരുന്നു ഒരു മാസം കഴിഞ്ഞു ഉണങ്ങി വരുന്നതേ ഉള്ളൂ
@Prepaid12312 ай бұрын
Ith Nalam pain indavo sir
@muhammedrafeeq547410 ай бұрын
സാർ. എനിക്ക് ഫിസ്റ്റുല രോഗം ഉണ്ട് വിദേശത്താണ് 40 ദിവസം ലീവ് തിരിച്ച് വിദേശത്തേക്ക് വരുന്നതിനുമുമ്പ് ട്രീറ്റ് ചെയ്യാൻ പറ്റുമോ കഴിഞ്ഞ തവണ വന്നപ്പോൾ സ്കാൻ ചെയ്തിരുന്നു അപ്പോഴാണ് മനസ്സിലായത് ഫിസ്റ്റുല ആണ് (2 cm )
@rijeshnanoth720610 ай бұрын
Phone number description il unde vilichu noku
@kasyapaayurveda10 ай бұрын
നിങ്ങളുടെ ഫിസ്റ്റുലയുടെ നീളം അതിന്റെ തരം ഒക്കെ അനുസരിച്ചിരിക്കും.. MRI ഉണ്ടെങ്കിൽ 8281873504 എന്ന നമ്പറിൽ വാട്‌സ്ആപ്പിൽ അയച്ചു തരൂ... നോക്കാം
@മരുഭൂമിലെമഴ6 ай бұрын
മാറി യോ
@Haanyaaah3 ай бұрын
Dr kashyapa kannur evideyanu fistulaku treat cheyyananu. Pls rply
@kasyapaayurveda3 ай бұрын
*കശ്യപ ആയുർവേദ* കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 800 മീറ്റർ അകലെയായി *താളിക്കാവ്* എന്ന സ്ഥലത്താണ് പ്രവർത്തിക്കുന്നത്. താളിക്കാവ് ഗ്രൗണ്ടിന് സമീപം. മുത്തുമാരിയമ്മൻ കോവിലിന് പുറകിലായി ക്ലിനിക്ക് സ്ഥിതിചെയ്യുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ, പുതിയ ബസ്റ്റാന്റ് , പഴയ ബസ്റ്റാന്റ് എന്നിവയുമായി ഓട്ടോയ്ക്ക് മിനിമം ചാർജിന്റെ ദൂരമാണ് ഉള്ളത്. പരിശോധനയ്ക്കായി വരുമ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത് ആവശ്യമാണ്. *7994850800* ആണ് ബുക്കിങ് നമ്പർ. ഈ നമ്പറിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയ്ക്ക് വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ആകാം. പരിശോധനയ്ക്ക് വരുമ്പോൾ പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നും ആവശ്യമില്ല. *Important landmarks* Muthumariyamman kovil, thalikavu ground, KRS parcels, milma teashop. *Address* Kasyapa Ayurveda health care, Near muthumariyamman kovil, Thalikavu, Kannur Pin: 670001 *Google map*: g.co/kgs/AGUS5J
@CineReviewbyme9 ай бұрын
ഷാർശൂത്ര കഴിഞ്ഞാൽ എത്ര നാളുകൾക്ക് ശേഷം വർക്കൗട്ട് തുടങ്ങാം? വൈറ്റ് ലിഫ്റ്റിംഗ് കുഴപ്പം ഉണ്ടോ ? പ്രോട്ടീൻ പൌഡർ കഴിക്കാമോ ?
@kasyapaayurveda5 ай бұрын
പ്രോട്ടീൻ പൗഡറ് അമിതമായി കഴിക്കുന്നത് ഒരു കാരണവശാലും നല്ലതല്ല.
@SruthySivadas-t5v17 күн бұрын
Ksharaa suthra aano cheythath
@SapiensvlogerАй бұрын
Crohn's disease fistula വരാനുള്ള one of the reason അല്ലെ?
@SruthySivadas-t5v17 күн бұрын
Yes
@RR-vp5zf5 ай бұрын
Dr., Fistula എന്ന അസുഖം നമ്മൾ kshara suthram ചെയ്തു ഭേദപ്പെടുത്തിയതിന് എത്ര നാൾ വരെ ആയുർവേദ ഭസ്ഥ്യം നോക്കേണ്ടതുണ്ട്..
@kasyapaayurveda5 ай бұрын
ആയുർവേദ പഥ്യം അല്ല നോക്കേണ്ടത്. രോഗം വരാൻ കാരണമായ തെറ്റായ ശീലങ്ങൾ ജീവിതകാലം മുഴുവൻ മാറ്റി നിർത്തേണ്ടതുണ്ട്
@RR-vp5zf5 ай бұрын
@@kasyapaayurveda dr. ഇത് ചെയ്തു കഴിഞ്ഞു, മുറിവ് ഉണങ്ങിയതിന് ശേഷം കുറച്ചു നാൾ വരെ മീൻ, മുട്ട, കോഴി, beaf, എണ്ണായിൽ പൊരിച്ചത് ഒന്നും കഴിച്ചു കൂട എന്ന് കേട്ടിട്ടുണ്ട്..
@kasyapaayurveda5 ай бұрын
തീരെ കഴിച്ചുകൂടായ്ക ഇല്ല. വല്ലപ്പോഴും കഴിക്കാം. അത് ഫിസ്റ്റുല ഉണ്ടായാലും ഇല്ലെങ്കിലും നോൺ വേജ്ജ് സ്ഥിരമായി കഴിക്കുന്നവർക്ക് ഒരുപാട് രോഗങ്ങൾ ഉണ്ടാകാൻ ചാൻസ് ഉണ്ട്. ചിക്കൻ ബീഫ് ഒക്കെ എന്നും കഴിക്കവുന്ന ആഹാരങ്ങൾ അല്ല. എന്നാൽ തീരെ ഒഴിവാക്കണമെന്നും ഇല്ല. ഒന്നോ രണ്ടോ ആഴ്ച്ച ഗ്യാപ്പ് ഇട്ടും, നല്ല ഫൈബർ അടങ്ങിയ പച്ചക്കറി ഭക്ഷണം ധാരള കഴിച്ചും നോൺ വേജ് കഴിക്കാം
@RR-vp5zf5 ай бұрын
@@kasyapaayurveda thanks doctor for your valuable information.