230 ഇസ്ലാമിൽ അടിമത്തം ഇല്ല : പ്രവാചകന് അടിമകൾ ഉണ്ടായിരുന്നില്ല! | ഖുതുബ | #52 | CH Musthafa Moulavi

  Рет қаралды 14,085

Valley of Knowledge

Valley of Knowledge

Күн бұрын

സി.എച്ച്.മുസ്തഫ മൗലവി കോഴിക്കോട് വെച്ച് നടത്തിവരാറുള്ള ജുമുഅ ഖുതുബഃ.
#quran #hadees #hadith #sunnah #sunnat #bukhari #muslim #ibnemaja #islam #fridayspeech #friday #ahlussunnah #ahlulbayt #ahlebait #ahlesunnat #muaviya #islamicspeechmalayalam #islamicspeech #shia #prophetmuhammad #abdülkadirgeylani #aysha #jannat #jannah #ഇസ്ലാം #ഇസ്ലാമികപ്രഭാഷണം #ഇസ്ലാമിക്speech #sufism #thasawwuf #thareeqa #sufi #interest #loan #finance #saveabdulraheem #sharia #iddaa #slavery #bilal
#iddah #orphan #inheritance

Пікірлер: 114
@optionguide8744
@optionguide8744 5 ай бұрын
Friday's പള്ളികളിൽ കഥാ പ്രസംഗം കേട്ടു ഉറങ്ങുന്ന muslims നെ ഉണർത്താൻ ഇത് പോലെ ജീവനുള്ള ഖുതുബകൾ വരണം...👌
@anwarsadiq8861
@anwarsadiq8861 Ай бұрын
ഹദീസ് ഇല്ലെങ്കിൽ ഇസ്ലാം എത്ര സുന്ദരം 🥰
@RashidRashi-t2n
@RashidRashi-t2n 6 ай бұрын
Your right, I proud of you, thank you very much.
@NaseerA-c5i
@NaseerA-c5i 5 ай бұрын
സൂപ്പർ പ്രസംഗം
@AbdulGafoor-q7e
@AbdulGafoor-q7e 4 ай бұрын
He is real Islamic sholer
@mulavur1334
@mulavur1334 5 ай бұрын
ഇസ്ലാമിക പണ്ഡിത നേതൃത്വം നമ്പർ സഹിതം മുസ്തഫ മൗലവി ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബാധ്യത ഉണ്ട്. അങ്ങനെ മറുപടി പറയാൻ കഴിയുന്നില്ലെങ്കിൽ അവർ അവരുടെ പ്രബോധനം അവസാനിപ്പിക്കണം.
@Dravidan1971
@Dravidan1971 5 ай бұрын
എങ്ങനെ പറയും ഉണ്ടെങ്കിലല്ലേ. ചേകന്നൂർ ചോദിച്ച ചോദ്യങ്ങൾക്കു മറുപടി ഇല്ലാഞ്ഞിട്ടല്ല അയാളെ മുക്കിയത് ഈ കൂട്ടർ. ഇവർക്ക് ഖുർആൻ ഹറാമാണ്. ഹദീസാണ് ഖുർആൻ.
@Dravidan1971
@Dravidan1971 5 ай бұрын
@@Sa-g7g-n9t മുസ്ലിം ആറാകണം എന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പടച്ചവൻ കുത്തക ഏല്പിച്ചു തന്നിട്ടില്ല. മറുപടി ഇല്ലെങ്കിൽ നിങ്ങളുടെ കള്ള കഥകൾ വെച്ചു മത കച്ചവടം നടത്തി ജീവിച്ചോളൂ. മുസ്ലിം ബ്രാൻഡ് ഏറ്റെടുക്കേണ്ട. അത്‌ ദൈവത്തിന് വിട്. ഇതേ കാര്യം തിരിച്ചും പറയാൻ കഴിയും എന്ന സാമാന്യ ലോജിക് പോലും അറിയാതെയാണ് തള്ളുന്നത്.
@Ijasahammed-ev6mq
@Ijasahammed-ev6mq 4 ай бұрын
Ingere thattan sadyathayundu. Aa enthayaalum nalla reethiyil shaheed aaavam. Original shaheed. Chekannur angane oru original shaheed aayirunnu
@Dravidan1971
@Dravidan1971 4 ай бұрын
@@Ijasahammed-ev6mq മറുപടി പാരയാൻ നട്ടെല്ലില്ലാത്ത മൗലിക വാദികൾക്കെന്തു അവർ അതൊക്കെ ചെയ്യും
@Ijasahammed-ev6mq
@Ijasahammed-ev6mq 4 ай бұрын
Karyamilla avarkku followers kuudi pooyi. Wahabistukallkkum mullamarkkum followersnkuudi pooyi. Nammal athinethire ninnal idi kollendi varum. Pinne peru doshavum 😂😂😂. Athokke aaanu main. Idiyekaattiyum perudosham aanu Narcisitic manipulators at a mental and physical level
@shereefu9589
@shereefu9589 5 ай бұрын
തികച്ചും വിജ്ഞാനപ്രദം.....
@firozp2082
@firozp2082 5 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് നമസ്കാരത്തെ പറ്റി ഒന്ന് വീഡിയോ ചെയ്യാമോ
@shamil8091
@shamil8091 5 ай бұрын
മാണ്ട, അത് മാണ്ടട്ടോ... അതിനു ഇനി വേറെ വല്ല പൊട്ടത്തരവും വിളിച്ചുപറയും 😂.
@Thanseermspournami
@Thanseermspournami 5 ай бұрын
ഇതാണ് ഇസ്ലാമിക പണ്ഡിതൻ ❤️❤️
@നെൽകതിർ
@നെൽകതിർ 5 ай бұрын
തലക്ക് വെളിവില്ലാത്ത വയറ്റ് പെഴപ്പുകാർക്ക് ഇടയിൽ ഒരു യഥാർത്ഥ ഇസ്ലാമിക പണ്ഡിതനെ കണ്ടു❤
@AbdulSalam-wd6mx
@AbdulSalam-wd6mx 3 ай бұрын
❤ Alhamdulillah
@shapesengg7388
@shapesengg7388 6 ай бұрын
اِلَّا عَلٰٓى اَزۡوَاجِهِمۡ اَوۡ مَا مَلَـكَتۡ اَيۡمَانُهُمۡ فَاِنَّهُمۡ غَيۡرُ مَلُوۡمِيۡنَ‌ۚ‏
@കണ്ണിമാങ്ങാ.കോം
@കണ്ണിമാങ്ങാ.കോം 6 ай бұрын
എന്തോ ഇയാളെ വളരെ ഇഷ്ടം മാണ് എനിക്ക് ❤❤❤❤❤❤❤
@jabbarabdul6310
@jabbarabdul6310 6 ай бұрын
നല്ല അറിവുകൾ ഇവർ ഖുർഹാൻ പ്രകാരമാകുന്നു അവരിപ്പിക്കുന്നത്
@nowshadtasrn8008
@nowshadtasrn8008 6 ай бұрын
ഖുർആൻ✅
@hamzaep2997
@hamzaep2997 5 ай бұрын
മുസ്തഫ മൗലവി ഖുറാൻ്റെയും ഇസ്ലാമിൻ്റെയും ശരിയായ പ്രകാശത്തെ കാണിച്ചു തരുന്നു . അദ്ദേഹം തെളിവ് സഹിതം പണ്ഡിതോചിതമായി പറയുന്ന കാര്യങ്ങളെ നിലവിലെ പുരോഹിത വർഗത്തിന് മറുപടി പറയാൻ കഴിയില്ല...... കഴിഞ്ഞിട്ടില്ല.....
@AssinarMP
@AssinarMP 5 ай бұрын
ഏറ്റവും നീജമായ സാമൂഹ്യ വ്യവസ്ഥ നേരിട്ടുതന്നെ നിരോധിക്കുക യും ഏറ്റവുംകടുത്ത ശിക്ഷകിട്ടുന്നകുറ്റമായിപ്രഖ്യാപിക്കുകയു തന്നെ ആയിരുന്നില്ലേചെയ്യേണ്ടിയിരുന്നത്
@joufarshafi4569
@joufarshafi4569 6 ай бұрын
❤❤❤
@farooqueumar5945
@farooqueumar5945 6 ай бұрын
@xlaska75
@xlaska75 2 ай бұрын
എത്ര കേട്ടാലും മടുപ്പ് വരില്ല
@myindia2629
@myindia2629 6 ай бұрын
നല്ല വിവരണം
@hameedfathima7628
@hameedfathima7628 6 ай бұрын
Abdul hameed m. Lor. Charmady moulavide. Upadesa. Kelkan valare istaman. Namaskatthe kurichulla. Vidio. Aplod. Cheyyuga.
@gigi.9092
@gigi.9092 5 ай бұрын
ലോകമാനവീകസസ്കാരം മുഴുക്കെ തകർത്തത്‌, വെള്ളക്കാരോ കരിമ്പരോ ജൂതരോ മുസ്ലിംകളോ കൃസ്ത്യാനികളോ ആര്യരോ,ദ്രാവിഡരോ അല്ല, ലോകജനതയുടെ ഒരുശതമാനം പോലും തികച്ചില്ലാത്ത ജനവഞ്ചകരും ജനഭിന്നകഭീകര രുമായ പൈശാചികരുടെ നിർമ്മിതികളും സർവമതദൈവീകവേദ മാലിന്യക്കലർപ്പുകളും മാത്രമാണു നിലവിലെ ലോക ചരിത്രങ്ങളും ജാതിമതദേശഭാഷാരാഷ്ട്രീയവിഭാഗീയതകളും, സർക്കാരുളും,സൈനീകഘടകങ്ങളും എല്ലാമെന്നസത്യം അൽപം ചിന്തിക്കുന്നവർക്കു തിരിച്ചറിയാൻ വളരെ എളുപ്പമാണു.
@shoukathalishamsu5457
@shoukathalishamsu5457 Ай бұрын
സത്യം
@shahidmp8460
@shahidmp8460 5 ай бұрын
അടിമത്തം ന്യായീകരിക്കാൻ നോക്കുന്നവർ ഖുർആൻ തെറ്റാണെന്നു പറയേണ്ടിവരും
@fazalk8649
@fazalk8649 6 ай бұрын
അടിമകൾ ഖുർആൻ അനുവദിച്ചെങ്കിൽ അതിന് വിരുദ്ധമായി അടിമ നിരോധനം ദൈവനിഷേദം ആണെന്ന് മുല്ലാ മാർ വാദിക്കുമല്ലോ. മൗലവിയെ അള്ളാഹ് തുണക്കട്ടെ.
@MohammedSheheer-lu4bd
@MohammedSheheer-lu4bd 5 ай бұрын
വാദിച്ചിരുന്നല്ലോ.. സൗദിയിൽ എല്ലാം UN പ്രഷർ കാരണം അടിമത്തം 1960 കളിൽ നിരോധിക്കുമ്പോൾ വലിയ പ്രതിഷേധം ഉണ്ടായിരുന്നു
@JWAL-jwal
@JWAL-jwal 5 ай бұрын
​@@MohammedSheheer-lu4bd,*അങ്ങനെ വാദിച്ചിരുന്നോ സൗദി? ഇപ്പോഴത്തെ സൽമാൻ രാജകുമാരന്റെ ഉപ്പയാണോ അങ്ങനെ വാദിച്ചത്*?
@MohammedSheheer-lu4bd
@MohammedSheheer-lu4bd 5 ай бұрын
@@JWAL-jwal ഭരണാധികാരികൾ അല്ല, അവിടെ ഉള്ള മത പണ്ഡിതർ
@ktashukoor
@ktashukoor 6 ай бұрын
Next time 'മലകത് അയ്മാനൂക്കും ' mention ചെയ്യണേ ...
@ashi1866
@ashi1866 5 ай бұрын
അതെന്തുവാ?
@suhaibpk8646
@suhaibpk8646 6 ай бұрын
അപ്പോ quranil പറയുന്ന വലം കൈ ഉടമപ്പെടുത്തിവയർ എന്ന ഉദ്ദേശിക്കുന്നത് ആരെ ആണ്
@insan9438
@insan9438 5 ай бұрын
😂😂😂
@muthuzz1952
@muthuzz1952 5 ай бұрын
കുർ ആൻ വെളുപ്പിക്കാൻ ക്കാൻ ആര് ഇറങ്ങിയിട്ടും കാര്യമില്ല ഹദീസിനെക്കാൾ പവറുള്ള വചനങ്ങൾ കുർആനിലുണ്ട് വെറുതെ മുസ്തഫ മൗലവിയും എയറിലാകും😂
@safarfriends3831
@safarfriends3831 4 ай бұрын
Marupadi tharu ch
@makkarmm165
@makkarmm165 3 ай бұрын
അത് യുദ്ധത്തിൽ പിടിക്കുന്നവരെ മാത്രം
@SalmanSallu-vi9op
@SalmanSallu-vi9op 5 ай бұрын
നമസ്ക്കാരത്തെ പറ്റി വീഡിയോ ചെയ്യൂ..5 വഖ്ത്തോ 3 വഖ്ത്തോ എന്നതിന്റെ വീഡിയോ ചെയ്യൂ.കേൾക്കട്ടെ.. ഇറാഖിലും ഇറാനിലും 3 വഖ്ത് ഉള്ളൂ ഖുർആനികമായി 3 ഉള്ളൂ എന്നായിരുന്നു ചേകന്നൂർ മൗലവിയുടെ കണ്ടെത്തൽ. നിങ്ങൾ വീഡിയോ ചെയ്യൂ
@makkarmm165
@makkarmm165 3 ай бұрын
സത്യത്തിൽ പുരോഹിതർ ഇന്ന് പഠിപ്പിക്കുന്ന ഇസ്ലാം സത്യം ആണോ??
@SamFreeThinker
@SamFreeThinker 6 ай бұрын
4:24 ൽ പറയുന്നത് എന്താണ്... വലതുകരം ഉടമപ്പെടുത്തിയവർ ഒഴികെ
@മൻmadhan
@മൻmadhan 6 ай бұрын
മഹർ, കൊടുത്ത്. സ്വന്തമാക്കിയത്...
@മൻmadhan
@മൻmadhan 6 ай бұрын
@@anilnair3064 അടിമകളെ വിവാഹം ചെയ്താൽ ്് ഭോഗിക്കുന്നത്, തെറ്റല്ല.....
@SamFreeThinker
@SamFreeThinker 6 ай бұрын
@@മൻmadhan അടിമകളെ വിവാഹം ചെയ്യേണ്ട കാര്യമില്ല. അതുകൊണ്ടാണ് വിവാഹം കഴിച്ചവരും വലതുകരം ഉടമപ്പെടുത്തിയവരും എന്ന് വേർതിരിച്ചു പറയുന്നത്
@മൻmadhan
@മൻmadhan 5 ай бұрын
@@SamFreeThinker പണ്ട് അടിമൾ ഒരു പ്രത്യേകം കൂട്ടായിരുന്നു, അവർക്ക് മാനുഷിക പരിഗണന പോലും നല്കാതെ ജോലികൾ മാത്രം ചെയ്യിപ്പിച്ചു കയും, അവരിലെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയും, ചെയ്ത ഒരു കാലഘട്ടമായിരുന്നു അവിടെ യാണ് പ്രവാചകൻ അവരിലെ സ്ത്രീകൾക്ക് മഹർ നൽകി സ്വന്തമാക്കാൻ, കൽപ്പിച്ചത്,.... ഇതിൽ അടിമത്തം ഒഴിവാക്കുന്ന സംവിധാനം താനേ ഉണ്ടായി... അത് പോലെ തന്നെ,..പണി ചെയ്തവന് അവന്റെ വിയർപ്പ് ഉണങ്ങുതിന് മുമ്പ് കൂലി നൽകാനും നിർദേശം നൽകി അതോടെ അടിമകളെ വെച്ച് കൂലി കൊടുക്കാതെ ജോലി ചെയ്യിപ്പിക്കുന്ന, ഏർപാടും അവസാനിച്ചു,..... പ്രവാചകന് അടിമവിമോചകൻ, എന്ന് പറയാൻ കാരണമിതാണ്...
@Dravidan1971
@Dravidan1971 5 ай бұрын
പരസ്പര ധാരണ അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന എഗ്രിമെന്റ് വ്യവസ്ഥ
@inthenameofscience5648
@inthenameofscience5648 5 ай бұрын
മലക്കത്ത് ഐമാനുകും ഖുറാനിൽ കിടപ്പുണ്ട് മൗലവി..
@Mhdali-o8m
@Mhdali-o8m 5 ай бұрын
😊
@hussainkundilhussainkundil9733
@hussainkundilhussainkundil9733 4 ай бұрын
നിങ്ങളുഗുഹ്യസ്ഥാനത്തെ സൂക്ഷിക്കുക എങ്ങിനെ നിങ്ങൾ പരസ്പരം ഇഷ്ടപെട്ടു കുടുബക്കാരും ഇഷ്ടപെട്ടു കല്യണം കഴിച്ച ബാര്യമാർ . അല്ല ങ്കിൽ അവർ ചോദിച്ച മഹർ നൽകി ഭാര്യയാക്കിയവർ.വിവാഹം കഴിക്കുന്നതിന്റെ രണ്ട് തലങ്ങൾ ആണ് ഇവിടെ സൂജിപ്പിക്കുന്നത്
@zakiinaz9996
@zakiinaz9996 5 ай бұрын
Second partil quranil adimayude kayam paranju vishadeekarikkan sramicha karyam vyakthamayilla
@thomasgeorge1361
@thomasgeorge1361 5 ай бұрын
മുസ്‌തഫ മൗലവിയെ എനിക്കിഷ്ടമാണ്. ഇസ്ലാമിന് മാനവീയമായ ഒരു മുഖവും വ്യാഖ്യാനവും കൊടുക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ. പക്ഷെ ഖുർആൻ 4:24, 4:25 വായിക്കുന്ന ആർക്കും മനസിലാവും ഖുർആൻ ഇൽ അഥവാ ഇസ്ലാമിൽ അടിമത്തം ഹലാൽ ആണ് എന്നത്
@veryveryverysorry
@veryveryverysorry 3 ай бұрын
Adimayaaya bilaliney pinney enthinaanavo mochipichath...
@thomasgeorge1361
@thomasgeorge1361 3 ай бұрын
@@veryveryverysorry അടിമത്തം ഹലാൽ ആണെന്ന് പറഞ്ഞാൽ അടിമയെ മോചിപ്പിക്കുന്നത് ഹറാമാകുമെന്ന് അർത്ഥമില്ല.
@veryveryverysorry
@veryveryverysorry 3 ай бұрын
@@thomasgeorge1361 mundarana ozhivaki padiku mister... Vyaaja hadeesukal orupadu kayari koodiyath muthaledup aakenda
@veryveryverysorry
@veryveryverysorry 3 ай бұрын
@@thomasgeorge1361 adimatham neechamaayatu kondaanu... Daivika ekathatinu etiraanu manushyan manushyaney adimayakumnath... Daivathey kurich sampoornamaayi padikuka... Christian matham.poley alla islamil daivathey valarey deep aayi padikaanund
@master_handsome_15
@master_handsome_15 2 ай бұрын
നബി അടിമത്തം nirodichittundegil പിന്നെ അറബിയയിൽ അടിമത്തം ഉണ്ടായിരുന്നില്ല ad ഗേറ്റിയംഘട്ടമായി ഒഴിവാക്കെയേണ്ടതാണ് അല്ലേങ്കിൽ അടിമങ്ങൾക്തന്നെയാണ് തൊഴിൽ nashttapprdunnad
@sv3657
@sv3657 5 ай бұрын
ഫോട്ടോയിൽ ഉള്ള അടിമകൾ ഏതോ സിനിമയിൽ നിന്നെടുത്തതു പോലയുണ്ട്.
@bestsalam3228
@bestsalam3228 5 ай бұрын
കണ്ണിൽ കണ്ടവരെയൊക്കെ പിടിച്ചു അടിമയാക്കാം എന്നാണ് മൗലവി കരുതുന്നത് ⚠️ മണ്ടത്തരം യുദ്ധത്തിൽ പിടികൂടുന്നവരെ കുറെ കാലം ജയിലിൽ ഇടുന്നത് അടിമത്തം അല്ല വീട്ടിൽ സേവനത്തിനു ഉപയോഗിച്ചാൽ അടിമത്തം ❓❓ ഇസ്ലാം അതോടൊപ്പം ഇസ്ലാമിനെ പഠിക്കാനും സ്വാതന്ത്ര്യം ലഭിക്കാനുള്ള വഴികളും തുറക്കുന്നു ഒരുപാട് ഓഫർ അവർക്ക് ലഭിക്കുന്നു ഇസ്ലാമിലെ അടിമ സമ്പ്രദായം സ്വതന്ത്ര മതക്കാരുടെ അടിമ സമ്പ്രദായം പോലെ തുലനം ചെയ്തതാണ് തെറ്റ് ധരിച്ചത്
@v.m.abdulsalam6861
@v.m.abdulsalam6861 5 ай бұрын
മൂന്ന് മുജാഹിദ് നടത്തുന്ന ഒരു ചർച്ച യുട്യൂബിൽ ഉണ്ട്. അതിൽ ഇമാം ബുഖാരിയുടെ ഹദീസ് മുഴുവനും അംഗീകരിക്കണം എന്ന് പറയുന്നുണ്ട്. കേരളത്തിലെ നാല് വിഭാഗം സുന്നികളും മുജാഹിദ്കാരും ഇമാം ബുഖാരിയുടെ ഹദീസ് മുഴുവനും അംഗീകരിക്കുന്നവരാണ്. ജമാഅത്തെ ഇസ്ലാമി മാത്രമാണ് ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാട് എടുക്കുന്നത്.
@makkarmm165
@makkarmm165 3 ай бұрын
അടിമത്തം അനുവദിക്കുന്ന ഏതെങ്കിലും ഖുർആൻ വചനം ഉണ്ടെങ്കിൽ ഇസ്ലാമിൽ അടിമത്തം ഉണ്ടായിരുന്നു എന്ന് പറയാം.........അല്ലെങ്കിൽ ഇല്ല.. അതുകൊണ്ട് തന്നെ നബിയുടെ ജീവിതത്തിലും കാണില്ല........
@kazynaba4812
@kazynaba4812 5 ай бұрын
സൂറ :Mueminoonilum (ayath :6)കൈകൾ ഉടമപ്പെടുത്തിയ സ്ത്രീകൾ എന്ന് പറയുന്നുണ്ട്. അത് അടിമസ്ത്രീകളാണോ അതോ യുദ്ധാനന്തരം കൈവശം വന്ന സ്ത്രീകളാണോ. അതിന്റെ യുക്തി മനസ്സിലാവുന്നില്ല.
@muhammedakram8748
@muhammedakram8748 6 ай бұрын
Avade vechan EE kuthuba nadakkar oru vattam koodanm enn nd
@sakbarami8985
@sakbarami8985 6 ай бұрын
ഇദ്ദേഹത്തിന്റെ ഖുതുബ ഏത് തരം സ്രോതക്കൾ ആണ്.. ഏതാപള്ളി..
@MohammedP-d2w
@MohammedP-d2w 5 ай бұрын
ശീആ
@ashi1866
@ashi1866 5 ай бұрын
കോഴിക്കോട്
@jasimpc6533
@jasimpc6533 5 ай бұрын
ആയിഷ (റ )ഹു വു മായും ഖദീജ (റ )വുമായി നബിയുടെ വിവാഹം പണ്ഡിതൻ മാർ തെറ്റി ധരിപ്പിക്കുന്നുണ്ടോ. കദീജ (റ )ഹുമായി വിവാഹ സമയത്തു കദീജ (റ )ഹുവിന് പ്രായം 40 ഈ 40 കഴിഞ്ഞ കദീജ (റ ) ഹു ആണ് ഇബ്രാഹിം ഒഴികെ ഉള്ള നബിയുടെ 6 മക്കളെ പ്രസവിച്ചത് . 40 കഴിഞ്ഞ സ്ത്രീക്ക് 6 മക്കളെ പ്രസവിക്കാൻ സ്വാഭാവികം ആയും കഴിയുമോ. നബിയുടേക്കാൾ കദീജ (റ )ഹുവിന് പ്രായം കൂടുതൽ ഉണ്ട് എന്നത് ശരി തന്നെ. നബിയുടെ ആദ്യ വിവാഹം നബിയേക്കാൾ പ്രായം കൂടിയ കദീജ (റ )ഹു വും പിന്നീട്നബിയേക്കാൾ പ്രായം കുറവുള്ള കന്യക ആയ ആയിഷ (റ )ഹുവമായി മായി ഉള്ള വിവാഹ പ്രായം സം ബന്ധിച്ചുo തെറ്റായ വിശ്വാസം അല്ലേ ഭൂരിപക്ഷം ആളുകളും പിന്തുടരുന്നതും. ആയിഷ (റ )ഹുവിന്റെ വിവാഹ പ്രായം ഇസ്ലാം ശത്രുക്കളുടെ ഇഷ്ടം വിഷയം ആണല്ലോ.
@muhsinasathar
@muhsinasathar 5 ай бұрын
"ഇസ്ലാമിൽ അടിമത്തം ഉണ്ട് ഉണ്ട് ഉണ്ട് ..." ഞങ്ങൾക്ക് അത് കേട്ടാൽ മതി . ഇസ്ലാമിൽ നല്ലതൊന്നും കേൾക്കണ്ട 😮😮 എന്ന് യുക്തിവാദി 😊
@muhzinmhmmd4012
@muhzinmhmmd4012 5 ай бұрын
Atha, muhsina😊
@forest7113
@forest7113 5 ай бұрын
Matha grendaathil Nallathu cheeta ennu onnilla man.. Nallathu matgramee undavan paadolluuu....allengil athum katha pusthakavum thammik entu difference!!
@Sumayya12345
@Sumayya12345 6 ай бұрын
പെൺകുട്ടികളെ കുഴിച്ചുമൂടിയാൽ ആൺകുട്ടികളെ ആര് പ്രസവിക്കും..... നാല് വീതം കെട്ടാൻ പെണ്ണ് വേണ്ടെ:- ഇതൊക്കെ എന്താ... ഒന്നും മനസ്സിലകുന്നി ല്ല....
@മൻmadhan
@മൻmadhan 6 ай бұрын
നാല് വീതം കെട്ടിയ എത്ര മുസ്ലിങ്ങൾ നിന്റെ നാട്ടിലുണ്ട്...
@anilnair3064
@anilnair3064 6 ай бұрын
​@@മൻmadhan ഉമർ മുസ്‌ലിയാർ ചെർപ്പുളശ്ശേരി- 4 ഭാര്യമാർ 19 മക്കൾ.
@മൻmadhan
@മൻmadhan 6 ай бұрын
@@anilnair3064 അയാളുടെ സ്വകാര്യ പ്രശ്നങ്ങൾ ഒന്നും നമുക്ക് അറിയില്ലല്ലോ.... ഒരാൾക്ക് രണ്ടാമത്തെ വിവാഹം കഴിക്കണമെങ്കിൽ തക്കതായ കാരണം വേണം..
@anilnair3064
@anilnair3064 6 ай бұрын
@@മൻmadhan സ്വകാര്യ പ്രശ്നം!!!!! 4 ഭാര്യമാർ, 3 എണ്ണം ജീവിച്ചിരിക്കുന്നു. 19 മക്കൾ!!!!!!! ഇത് സ്വകാര്യ പ്രശ്നം അല്ല. ഇങ്ങനെ പെറ്റു പെരുകുന്നത് രാജ്യത്തിന്റെ പ്രശ്നം ആണ്.
@മൻmadhan
@മൻmadhan 6 ай бұрын
@@anilnair3064 അയാൾക്കും, ഭാര്യ മാർക്കും കുട്ടികൾക്കും, ചിലവിന് കൊടുക്കാൻ അയാൾ അധ്വാനിചോളും, നമുക്കെന്താ പ്രശ്നം, ....
@Rzveet
@Rzveet 5 ай бұрын
Mariyathul quibthi...!😂
@mullanpazham
@mullanpazham 6 ай бұрын
Saudi Arabia was the last country in Arabia to abolish the legal status of slavery. This was done by a Royal Decree in November 1962.
@towatchinbackground
@towatchinbackground 5 ай бұрын
they still have it under kafalah system
@JWAL-jwal
@JWAL-jwal 5 ай бұрын
​@@towatchinbackground *എന്താണ് കഫാല എന്നാൽ*?
@towatchinbackground
@towatchinbackground 5 ай бұрын
@@JWAL-jwal Avide ulla visa system aanu you can't even go back home without the saudi guys permission Pure slavery aanu
@Indian-od4zf
@Indian-od4zf 5 ай бұрын
സൗദി or Oman?
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН