Chechi paranjath ശെരിയാ.. എന്റെ പപ്പയും മമ്മിയും എനിക്ക് education തന്നു.ഒരു ഫോൺ മേടിച്ചു തരാൻ പറഞ്ഞിട്ട് എവിടെ കേൾക്കാൻ.ബിടെക് പഠിക്കുന്ന എന്റെ ബ്രാഞ്ചിൽ ഫോൺ ഇല്ലാത്ത ഒരേയൊരാൾ ഞാൻ ആയിരുന്നു ആവശ്യമുള്ളവർ .മമ്മിയുടെ ഫോണിൽ വിളിക്കും note's ഒക്കെ അതിൽ അയക്കും.. എനിക്കൊരു വാശി ആയിരുന്നു.ഫോൺ ഞാൻ തന്നെ മേടിക്കും എന്ന് . ഞാൻ പഠിച്ചു ജോലി മേടിച്ചു ഫസ്റ്റ് സാലറി പപ്പ ആൻഡ് മമ്മിയുടെ കയ്യിൽ കൊണ്ടുകൊടുത്തു. രണ്ടാമത്തെ സാലറിയിൽ ആണ് ഞാൻ സ്വന്തമായി ഒരു ഫോൺ മേടിക്കുന്നത്.. Panasonic Eluga.. 2015 യിൽ.. പിന്നെ ഞാൻ എല്ലാം കാര്യവുംഞാൻ ഒറ്റക്ക് ആണ് ചെയ്യ്തത് driving license, passport, own activa etc...അവരെ ഞാൻ എന്റെ ആവശ്യങ്ങൾക്കു ബുദ്ധിമുട്ടിച്ചില്ല........നാളെ എന്റെ മക്കൾക്കും ഇതെപ്പാടം ആണ് പറഞ്ഞുകൊടുക്കാൻ ഉള്ളത്. ഇപ്പോൾ എന്റെ parents പറയും കൊച്ച് ഒറ്റക്ക് ചെയ്ത കാര്യങ്ങൾ അഭിമാനത്തോടെ മറ്റുള്ളവരുടെ മുന്നിൽ.. അവിടെ ആണ് ഞാൻ #proud daughter ആകുന്നതു...... 😍😍😍😍😍😍😍😍😍😍
അത്ര നല്ല സന്ദേശമല്ല അതാണ് മക്കൾ അമേരിക്കയിലും പേർ ഷ്യേലും പോന്നേ. അച്ഛനും അമ്മയും ഒറ്റക്കാവൂല്ലേ.
@annjob13002 жыл бұрын
ഒരിക്കൽ ഒരു ഇന്റർവ്യൂ കേട്ടിട്ടുണ്ട് സാന്ദ്ര സാന്ദ്രയുടെ അപ്പന്റെ കയ്യിൽ നിന്നും തനിക് അവകാശപ്പെട്ട സ്ഥാലം വിട്ടു കിട്ടിയ പണം കൊണ്ടാണ് സിനിമ പിടിച്ചതെന്നു....
@sushamaps49402 жыл бұрын
അവരവർക്ക് ഉള്ളത് അവരവർ ഉണ്ടാക്കണം ശേരിയായ സന്ദേശം........ 👍👍👍👍 ചെറുപ്പത്തിൽ തന്നെ വേണം ഇതെല്ലാം പറഞ്ഞു കൊടുക്കാൻ .. 👍
@ashasam96022 жыл бұрын
കൊച്ചുവർത്തമാനങ്ങൾ കേൾക്കാൻ ഒത്തിരി ഇഷ്ട്ടം ♥️♥️♥️♥️♥️♥️ഇനിയിപ്പോൾ മക്കൾ സംശയങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങും അപ്പോൾ നല്ല ക്ഷമയോട് അത് കേൾക്കുവാനും, ഉത്തരങ്ങൾ പറയുവാനും അമ്മ എന്നനിലയിൽ സാന്ദ്രക്ക് കഴിയട്ടെ, ആകൂടെ ഞങ്ങളുടെ മക്കളുടെ കഴിഞ്ഞുപോയ ഓർമകളിലേക്ക് തിരിച്ചൊന്നു പോകാമല്ലോ 😄👌👍👍♥️♥️
@christallight84252 жыл бұрын
ഈ പ്രായത്തിൽ പറഞ്ഞു കൊടുത്താൽ ജീവിതത്തിൽ ഒരിക്കലും മറക്കില്ല ഞാനും കാണിച്ചു കൊടുത്തായിരുന്നു ആ വീഡിയോ.
@nedithalekshmi67472 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ്.... സാന്ദ്ര മക്കൾക്ക് വേണ്ടത് എല്ലാം പറഞ്ഞു കൊടുത്ത് വളർത്തുന്നു 🥰🥰🥰
@aryaananya21332 жыл бұрын
തങ്ക കൊലുസിൻ്റെ ഓരോ ... വർത്തമാനവും... ഇതു പോലെ കേൾക്കാൻ കാത്തിരിക്കായിരുന്നു' love u ചക്കരകളെ😘😘😘
@sumeshpai65592 жыл бұрын
പിള്ളേർക്ക് എല്ലാം പഠിപ്പിക്കണം സാന്ദ്രചേച്ചി അങ്ങനെ ചെയുന്നതിൽ സന്തോഷം ഒരുപാട്
@krishnankutty32522 жыл бұрын
തങ്ക കൊലുസുകൾക്ക് സ്നേഹം ചാലിച്ച ഒരായിരം ഉമ്മകൾ
@parvathyram2 жыл бұрын
Thankam understands so quickly and I am sure she is going live upto it.
@praisyvarghese8932 жыл бұрын
Yes !! She is very intellectual and too smart girl
@jshreer83062 жыл бұрын
രണ്ട് പേരുടേയും വർത്തമാനം എന്ത് രസമാണ്. കാര്യങ്ങൾ എല്ലാം മനസിലാക്കി വളർത്തുന്ന parenting super
@darsanasuresh31282 жыл бұрын
കുഞ്ഞുങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം 🥰🥰😘😘😘
@DinewithAnn2 жыл бұрын
കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ തങ്കക്കൊലുസിന് വ്യക്തമായി മനസ്സിലാവുന്നുണ്ട്, അത് മനസ്സിൽ പതിഞ്ഞ് നിൽക്കുന്നുമുണ്ട്. കുടുംബത്തിൻ്റെയും ബന്ധങ്ങളുടെയും സ്നേഹത്തിൻ്റെയുമൊക്കെ വില ഇത്രയും ചെറുതിലേ മക്കളെ പഠിപ്പിക്കുന്ന സാന്ദ്രക്ക് ഒരു ബിഗ്👍😘😘
@supernaturalfamilyofficial87872 жыл бұрын
Thanks 🙏
@manojgkumar13072 жыл бұрын
ഫോണിന്റെ കാര്യം പറഞ്ഞത് super. അങ്ങനെ ആണ് ഞാനും പറയും
@deepthymolvk23052 жыл бұрын
മുത്തുമണികളുടെ ഓരോരോ ചോദ്യങ്ങൾ കേൾക്കാൻ നല്ല രസം♥️♥️കുഞ്ഞുമക്കൾ എല്ലാം മനസ്സിലാക്കി മിടുക്കരായി വളരട്ടെ 🙏🙏🙏♥️♥️♥️
@keerthana4982 жыл бұрын
Wow.. ഇതൊക്കെ തങ്ക കൊലുസിനെ പറയാൻ പറ്റു 🥰അമ്മയ്ക്കും അപ്പയ്ക്കും വല്യ കയ്യടി 👏🏻👏🏻👏🏻👏🏻🥰🥰തങ്കമണി പറഞ്ഞത് കേട്ടില്ലേ ഈ പ്രായത്തിലെ 🥰🥰മിടുക്കി...❤️അപ്പേം അമ്മേം ഉമ്മിയേം ചാചായേം അപ്പച്ഛനേം അമ്മച്ചിയേം ഓകെ ഒരുപാട് സ്നേഹിക്കുന്ന മക്കൾ തന്നെ ആയിരിക്കും തങ്ക കുട്ടിയും കുച്ചുമ്പിയും എത്ര വലുതായാലും 🥰
@anjalisfoodcourtmalayalam62 жыл бұрын
Makkalkku oronnum ethupole paranju kodukkanam 😍👍👍👍😍 Ho a video njanum kandu endha paraya 😣 ennu nalla resayirunnu varthanam vandazhi vittepinne varthamanam kurava ennu athu maari 😍😍😍
@sobhikasudheesh4612 жыл бұрын
അവരുടെ പൈസ അവർ തന്നെ എടുക്കണം. നമ്മൾ എടുക്കാൻ പാടില്ല. ഇത്ര ചെറുപ്പത്തിലേ ഇതൊക്കെ മനസിലാക്കി കൊടുത്ത ചേച്ചി 👌🏻തങ്കം കരയുന്നത് കണ്ടാൽ പിന്നെ കുൽസുവിന് കരച്ചിൽ വരില്ലേ 🥰അമ്മ education തരും ennu പറഞ്ഞപ്പോൾ തങ്കത്തിന്റെ expression very cute.. 🥰🥰good girls &awsome mother ❤lucky daughters 💞💖❤️
@supernaturalfamilyofficial87872 жыл бұрын
Thanks 🙏
@sobhikasudheesh4612 жыл бұрын
🥰🥰
@naziyaahmed692 жыл бұрын
Kulsunte oro chodyavum kett irikkan nalla rasam....😍
@shabinabs4082 жыл бұрын
Ente molusum lkg.. Nalla pinakkam... Innum karanjitta poyath... Thanku for the video
@sumeshpai65592 жыл бұрын
രണ്ടു പേർക്ക് ഒരേ ഡ്രെസ് ബാഗ് എല്ലാം അടിപൊളി
@rahimajuvlogs96332 жыл бұрын
Nalla amma makkale valarthunnath 👍👍👍😍😍
@sumeshpai65592 жыл бұрын
01.43 അടിപൊളി പിള്ളേര് കൊണ്ടു തന്നെ പൈസ ഉണ്ടാക്കി വാങ്ങാൻ പറയാനായി കാണിച്ചത് അടിപോളി
@kuruvilla2902 жыл бұрын
Randalum nalakaryamaytu samsarikunadalo, randaldem parenting super. Love you thankakutty and kulchumba 🍁🍁😍😍💝💝💖💖👌👌😘😘💕💕❤❤
@supernaturalfamilyofficial87872 жыл бұрын
Thanku dear
@Insta-diary2072 жыл бұрын
Amma vazhi paranju tharanee, amma phone vaghi tharane... Ammak naghalum tharula paisa😂 ente ponnu makkale🥰😘god blessed
@sumeshpai65592 жыл бұрын
അവരുടെ പൈസ അവർ തന്നെ എടുക്കണം അതാണ്
@achusgirl13742 жыл бұрын
മുത്തുമണികള്‍ ❤️❤️😍😍
@beemanazar29582 жыл бұрын
Grat Sandra
@adithyasuryan76312 жыл бұрын
Ee kochungalkku ipozhe thanne avardethaya oru identity indu..opinions indu ...its good...I like the way you lead the babies....love u thakakolus😘😘😘
@supernaturalfamilyofficial87872 жыл бұрын
Thanks 😊
@adithyasuryan76312 жыл бұрын
@@supernaturalfamilyofficial8787 🤩
@jessyantony41852 жыл бұрын
എന്റെ ചക്കരകുട്ടികൾ
@anjuasokan81352 жыл бұрын
തങ്കം ❤️കുൽസു
@sarangankpz2 жыл бұрын
I love this family ❤️
@babubaaabu662 жыл бұрын
മക്കളെ super
@mpaul87942 жыл бұрын
അമ്മ ഞങ്ങക്ക് വഴി പറഞ്ഞു തരുവോ???? Phone മേടിച്ചു തരുവോ???😘😘😘😘
കുച്ചു തങ്കം 😘.കൊച്ചുപ്പപ്പയെ wait ചെയ്തു എത്താറായപ്പോൾ, ഓടിക്കളഞ്ഞു 😄.കുൽസുന്റെ മനസ്സിൽ, ആ അമ്മ അനുഭവിച്ച വേദന മാത്രമാണ്,അതാ ചോദ്യങ്ങൾ ചോദിക്കുന്നത് 😊തങ്കം alpam machurity കൂടിയെ ന്നത് തെളിയിച്ചു 😍എന്തായാലും, 2 nd ദിവസവും രണ്ടുപേരും കരഞ്ഞു ല്ലേ...
@devilsangel61672 жыл бұрын
Ponnu kunji makkal💞💞💞💞othiri ishtamaayi.
@asmrvibezz...52702 жыл бұрын
Kuchumbi 😘😘😘thankam 😍😍😍
@anishavr15922 жыл бұрын
Nalla rasa kuttikalude samsaram kelkkan.Thanka kolsu ne ppole njangalum twinsa kto
@anishavr15922 жыл бұрын
❤
@AS-vn9et2 жыл бұрын
Aa vazhi onnu paranju koduthe!! Pilleru potte cycleil schoolil😄
@anniegladis88292 жыл бұрын
കുഞ്ഞു മക്കളുടെയും സാന്ദ്രയുടെയും വീഡിയോ കാണാൻ നല്ല ഇഷ്ടമാണ്.... ഞാൻ ഇന്നലെ ആണ് ആദ്യമായി video കണ്ടത്... ഇന്നലെ തന്നെ കുറെ vidoes കണ്ടു... എല്ലാം നന്നായിട്ടുണ്ട് ❤❤😘😘
രണ്ടും ഉടുപ്പൊക്കെ ഇട്ടു പോയിട്ടുണ്ട്. കരയാതിരുന്നാ മതിയാരുന്നു.
@soniyabiju21102 жыл бұрын
video pettennu theernnu poyi. samsarikumbhozhum nottam gate il thanne...soniya
@sumeshpai65592 жыл бұрын
02.20 ആ വീഡിയോ കണ്ടു ഞാൻ കരഞ്ഞു പോയി
@DishaRatheesh2 жыл бұрын
muthumanies love you .......❤️❤️❤️❤️❤️❤️
@SibisonIgnatious2 жыл бұрын
Right 👏👏👏👏👏
@ratheeshchamakkalayil39452 жыл бұрын
ആ അമ്മച്ചിയെ അടിച്ച മകൾക്ക് ഇന്ന് തങ്കക്കൊൽസിന് കിട്ടുന്ന അറിവ് ചെറുപ്പത്തിൽ കിട്ടിയിട്ടില്ല... മാത്രവുമല്ല ആ അമ്മയുടെയും മകളുടെയും മനസ്സുകൾ തമ്മിൽ സ്നേഹത്തിന്റെ കാണാചരടുകൊണ്ട് ബന്ധിപ്പിക്കപ്പെട്ടിട്ടില്ല... അതിന് രണ്ടുപേരും കുറ്റവാളികളാണ്... പക്ഷേ... എന്തൊക്കെയാണെങ്കിലും അപ്പനമ്മമാരെ തല്ലുകയോ മനസ്സാ വെറുക്കുകയോ ചെയ്യരുതെന്ന വകതിരിവ് ആ മകൾക്കില്ലാതെപോയി... സങ്കടകരം... തങ്കക്കൊൽസ് ഭാഗ്യമുള്ള കുട്ടികളല്ലേ... അങ്ങനെയൊരു അമ്മയെയല്ലേ അവർക്ക് കിട്ടിയിരിക്കുന്നത്... നേർമ്മയും സത്യസന്ധതയുമുള്ളൊരു അപ്പനേയും... 😍😍 രണ്ടാളും സ്കൂളിൽപോകുന്ന വിശേഷങ്ങളുടെ കൂടുതൽ വീഡിയോ വേണം... പിന്നെ തങ്കക്കുട്ടിയെ അവളുടെ സ്വന്തക്കാരുടെയും ബന്ധുക്കളുടെയും ഇടയിൽ അവളുടെ ഇഷ്ടത്തിന് അകലത്തിലൂടെ നടക്കാൻ അനുവദിക്കരുത്... അമ്മയുടെ പ്രത്യേകശ്രദ്ധ ഇക്കാര്യത്തിൽ വേണം... ചിക്കുപപ്പ എടുത്തുപൊക്കിയ നേരം തങ്കക്കുട്ടിയുടെ മുഖം കണ്ടപ്പോൾ ഇങ്ങനെ പറയാനാണ് എനിക്ക് തോന്നുന്നത്... ചിലപ്പോൾ സെക്കന്റിൽ ഒരംശം മാത്രമുള്ള ആ കാഴ്ച്ചയ്ക്ക് എന്റെ തോന്നൽ മാത്രമാവാം...😍
@Arya-ez8it2 жыл бұрын
Home tour kanikumo
@dhanyapradeep13582 жыл бұрын
Love you dears.
@navyasree14352 жыл бұрын
💗💗💗muthumanisss🥰🥰💗💗
@mubeenamubeena88092 жыл бұрын
Good
@rahuldarsana38042 жыл бұрын
🧡🧡🧡🧡🧡🧡
@tharanair82302 жыл бұрын
Hai Good morning Sugamanno
@hibahanna73522 жыл бұрын
Chikkupapaa araaaa
@sumeshpai65592 жыл бұрын
കുശുമ്പ് കാണിക്കാൻ നികുവാണ് എന്ന് കൊള്ളാമെല്ലോ
@nishatinu68102 жыл бұрын
Hi
@chandinichandran66802 жыл бұрын
Iniyippo vandazhikk epozha??
@asha44822 жыл бұрын
❤️ ❤️
@shameenasavad59662 жыл бұрын
MashaaAllah😘😘😘
@chitradevan70842 жыл бұрын
Lovely ♥️♥️
@geethuvenugopal28102 жыл бұрын
❤️❤️❤️❤️
@anushae11752 жыл бұрын
🥰🥰
@renukrishnadas64672 жыл бұрын
🥰🥰🥰👍🤗🤗🙏
@dilshamv18412 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sumeshpai65592 жыл бұрын
വലുതായിട്ട് സൈക്കിളിൽ പോയാൽ മതി
@mariyammaliyakkal97192 жыл бұрын
കുറച്ചൂടി പ്രായം ആയിട്ടേ ഇക്കാരൃം പഠിപ്പിക്കാവൂ.സഹോദരീ..
@Glitzwithme2 жыл бұрын
ചൊട്ടയിലെ ശീലം ചുടല വരെ എന്ന് കേട്ടിട്ടില്ലേ? കുഞ്ഞിലെ പറഞ്ഞു കൊടുക്കുന്നതും sheelippikkunnathum ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാകും
@mariyammaliyakkal97192 жыл бұрын
@@Glitzwithme ഏഴു വയസിനു ശേഷമേ മകള്‍ അമ്മയെ തല്ലുന്ന വീഡയോ ഒക്കെ കാണിക്കാവൂ..... പാവങ്ങള്‍ക്ക് ചായ ,ചോറ് ,പണം കൊടുക്കുന്നതൊക്കെകുട്ടികള്‍ കണ്ടു വളരണം.....അയല്‍വാസികളുടെ കുറ്റം പറഞ്ഞുകൊടുക്കരുത്.
@Glitzwithme2 жыл бұрын
@@mariyammaliyakkal9719 അതൊക്കെ ആര് പറഞ്ഞ് കൊടുക്കുന്നു അല്ലെങ്കിലും.... എപോളത്തെ കുട്ടികൾ നല്ല ഹൈ ആണ്.... കുഞ്ഞുങ്ങൾ തിരിച്ചു ഓരോന്ന് ചോദിച്ചു confirm ചെയ്യുന്നത് കേട്ടില്ലേ ...അതാണ്
@jerrymathew3302 жыл бұрын
Ambadi kalli Amma phone vangichu tharumo?😀
@aaaasuri60122 жыл бұрын
😘😘😘😅😅😅😅
@arayanmathew57322 жыл бұрын
♥️♥️♥️♥️😘😘😘👍
@devamurali47072 жыл бұрын
Uniform vende chechi
@supernaturalfamilyofficial87872 жыл бұрын
Ella
@Momo-eb1dd2 жыл бұрын
Nalla best makkal😂😂
@athirapresannan86612 жыл бұрын
😍😍❤️❤️
@varshasaiju11712 жыл бұрын
Home tour cheyyo chechi 🥰
@supernaturalfamilyofficial87872 жыл бұрын
yes
@jazafathima2192 жыл бұрын
❤️❤️❤️thakathitem kolsuntem varthanam mashallah 🥰 inle njan kandu aa video knd kannu niranju 😥