സത്യം ആണ് 👍👍 പാവം എത്രയും പെട്ടന്ന് അവരെ രണ്ടാളെയും അള്ളാഹു ഒരുമിപ്പിക്കട്ടെ 🤲🤲🤲😭😭😭😭😭😭😭
@sabeenasiraj71022 ай бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് റഹീമിനെ ഉമ്മാടെ അടുത്ത് എത്തിക്കണേ റബ്ബേ 🤲🤲
@shajanshanavasps82152 ай бұрын
ആമീൻ❤❤❤❤ അല്ലാഹ് കa രുന്നിയം ചൊരി ഞ്ഞിടനെ
@MuhammedkapikadKapi2 ай бұрын
ആമീൻയാറബ്ബൽആലമീൻ
@Rafshana-i9m2 ай бұрын
Vannille iduvareee😢😢
@NihanTK-y3i2 ай бұрын
⁶⁸😮😢😅😊🎉😂n ⁶⁶0❤@@shajanshanavasps8215
@mariyammaliyakkal97192 ай бұрын
അവർ വാശി പിടിച്ചു വന്നതാണ് . ഉമ്മ മനോരോഗത്തിന്റെ വക്കിലാണ്.... പണം പിരിച്ചിട് മാസങ്ങൾ എത്രയായി? സഹിക്കുന്നതിനു അതിരില്ലേ
@rashidkp34632 ай бұрын
എത്രയും പെട്ടെന്ന്ഒരു ബുദ്ധി മുട്ട് ഇല്ലാതെ ഉമ്മയുടെ ഒന്നിച്ച് മകൻ നാട്ടിൽ എത്താട്ടെ ആമീൻ ആമീൻ 🤲🏻🤲🏻
@trendmojo2 ай бұрын
Ameen
@rabiyarahman53822 ай бұрын
Aameen
@SHABANAKA-ym6ys2 ай бұрын
ആമീൻ 🤲
@gladiator53032 ай бұрын
Aameen
@abidabeevim94492 ай бұрын
ആ ഉമ്മയുടെ എല്ലാം ഉമ്മ്മാർക്കും ഉണ്ടാവും അല്ലാഹു ഇത്രയും പെട്ടന്ന് ആ മോനേ ഉമ്മയുടെ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🌹🙋🏻♂️❤️
@RaheenaRahizzzz2 ай бұрын
റഹീമിന്റെ വീടിന്റെ അടുത്തുള്ള ഒരാൾ എന്ന നിലക്ക് ഞാനും പറയട്ടെ. ഉമ്മ റഹീമിന്റെ അടുത്തേക്ക് പോകുന്നതിന്റെ തലേന്ന് വരെ ഞാൻ അവരെ കണ്ടിട്ടുണ്ട്. അന്നും അവർ എന്നോട് കരഞ്ഞുകൊണ്ട് പറഞ്ഞത് എന്റെ മോന്റെ മുഖം ഒന്ന് എനിക്ക് കാണണം എന്റെ മാനസിക നില പോലും തെറ്റിപ്പോകും എന്ന് എനിക്ക് തോന്നുന്നുണ്ട് എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മോന് ഇത്രയും നാൾ കാത്തിരുന്നത് വെറുതെ ആവൂലെ എന്നാണ് ചോദിച്ചത്. എത്രയും പെട്ടെന്ന് എനിക്ക് അവനെ കാണണമെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞു. നാട്ടിൽ വിരിച്ച പൈസ എടുത്ത് ഏറ്റെടുത്തേക്ക് വരണ്ട എന്ന് അവൻ പറഞ്ഞിട്ടുണ്ട് ആ പൈസ കൊണ്ടല്ല ഞാൻ പോകുന്നത് അവനെ കാണാൻ എന്നും പറഞ്ഞു.. ആ ഉമ്മക്ക് അറിയാം മകൻ ജയിലിൽ ആണെന്നും ജയിലിൽ യൂണിഫോം ആണെന്ന് അതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് അവർ മകനെ കാണാൻ പോയത് അവർക്ക് യൂണിഫോം ശ്രദ്ധിക്കാൻ അല്ല പോയത് അവരുടെ മകന്റെ മുഖം ഒന്ന് കാണാൻ വേണ്ടി മാത്രമാണ് അവർ പോയത് പക്ഷേ അവൻ ധിക്കരിച്ചത് ഒട്ടും ശരിയായില്ല അവനെക്കൊണ്ട് അത് അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചവർക്ക് അതിന്റെ പാപം കിട്ടും എന്നുള്ളത് ഉറപ്പാണ്. അത്രയ്ക്കും ആ ഉമ്മ കരയുന്നുണ്ട്
@mishusvlog-52 ай бұрын
Kittanam 🤲 Verude vidarud🤲
@kunhayammuabdulla81632 ай бұрын
എന്താ റഹീം ചെറിയ കുട്ടിയാണോ അവൻ ചെയ്തത് ധിക്കാരവും വളരെ നീചവും ആണ്. സ്വന്തം ഉമ്മ അത് വരെ വന്നിട്ട് ഒന്ന് കാണാൻ കൂട്ടാക്കാത്തവൻ മകനാണോ ഇവന് വേണ്ടിയാണോ ജനങ്ങൾ പിരിവ് ന്ന Sത്തിയത്. ഒരിക്കലും അംഗീകരിക്കുവാൻ പറ്റാത്ത തെറ്റാണ് പ്രസവിച്ച ആ ഉമ്മയോട് ചെയ്തത്. അവന് എന്ത് ഉറപ്പാണ് അവൻ പോയി ഉമ്മയെ കാണും എന്ന് ' കാണാൻ തൗഫീഖ് ചെയ്യട്ടേ എന്ന് പ്രാർത്ഥിക്കാം
ഈ യുട്യൂബർ ആരെ വെളുപ്പിക്കാൻ ആണ് വീഡിയോ ചെയ്യുന്നത്? എല്ലാം അറിഞ്ഞു ചെന്ന ഉമ്മയെ മുഖം കാണാൻ അയാൾക്ക് പറ്റിയില്ല. പിന്നെ ജയിലിൽ ഉള്ള ആളുടെ dress ആണോ വിഷയം. പറയുന്നതിൽ ലോജിക് വേണ്ടേ?. നാളെ ആരൊക്ക ഉണ്ടാവുമെന്ന് ആർക്കറിയാം? Allah സഹായിച്ചു ആ ഉമ്മ അവിടെ എത്തിയപ്പോൾ അവരെ kanathirunna റഹീം ആണോ മിടുക്കൻ..
@umaibaumaiba83752 ай бұрын
പറയുന്ന വാക്കുകൾ 100% ശെരിയാണ് ഞാൻ ആലോചിക്കുന്നത് റഹീമിന്റെ വോയ്‌സും റഹീമിന്റെ അവസ്ഥകളും അറിയുന്നത് റഹീമിന്റെ മരുമോനിക്കാണ് അവൻ എന്തേ കുടുംബക്കാർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാത്തത് എല്ലാം കഴിഞ്ഞു ഇനി ജയിലിൽ നിന്നും മോചനമാണ് ഇതിനിടയിൽ എന്തിനാണ് ഓരോ ന്യൂസും കൊടുക്കുന്നത് എന്തായാലും റഹീമിന്റെ ജയിൽ മോചനം എളുപ്പമാക്കി കൊടുക്കട്ടെ എത്രയും പെട്ടന്ന് സന്തോഷത്തോടെ റഹീം നാട്ടിലെത്തട്ടെ അല്ലാഹുവിന്റെ സഹായം റഹീമിന് ഉണ്ടാകട്ടെ പാവം റഹീമിന് ക്ഷമ കൊടുക്കണേ അല്ലാഹ്
@threeroses56012 ай бұрын
ഏത് dress ഇൽ ആയാലും ഉമ്മ അവിടം വരെ പോയ സ്ഥിതിക് ഒരു കാരണവശാലും തിരിച്ചയക്കാൻ പാടില്ലായിരുന്നു.. ഇതൊക്ക കാണുമ്പോൾ അയാൾ ഒരു കരുണയുമില്ലാത്ത ക്രൂര നാണ് എന്നുറപ്പു.. ഇങ്ങനെ ഉള്ളവരൊന്നും ഒരിക്കലും ഒരു കുഞ്ഞിനെ നോക്കുന്ന ജോലിയിൽ ഏർപ്പെടരുത്.. കാരണം ആ പണിക് കരുണയും സ്നേഹവും ക്ഷമയും കരുതലുമൊക്കെ വേണ്ടതാണ്.. ഇങ്ങനെ ഉള്ള ദുഷ്യാടകാരന് പറ്റിയതല്ല.. അയാൾ ആകുട്ടിയെ കരുതികൂട്ടി കൊന്നതായിരിക്കും എന്ന് തോന്നുന്നു.... ബോച്ചേ ഇറങ്ങിയത് കൊണ്ട് മോചനത്തിലുള്ള വഴി ഒരുങ്ങി.. കൂട്ടത്തിൽ മുഖ്യധാര മാധ്യമങ്ങളും. അവരാണ് ഇത് ജനങ്ങളിലേക്ക് എത്തിച്ചത്.. അല്ലെങ്കിൽ ഒരിക്കലുംഅയാൾക്ക് മോചനമുണ്ടെന്നു തോന്നുന്നില്ല..ഇപ്പോൾ അയാളോട് വെറുപ്പ് തോന്നുന്നു
@subaidaazeez69362 ай бұрын
അവിടെ റഹീം അനുഭവിക്കുന്നത് റഹീമിന് അറിയാം ഇവിടെനിന്ന് കമൻറ് ഇടുന്നവർക്ക് എന്തറിയാം
@threeroses56012 ай бұрын
@@subaidaazeez6936 പ്രായമായ ഉമ്മാനെ മനസ്സിലാക്കാൻ പോലും അയാൾ കൂട്ടാക്കിയില്ലഎന്നുകൂടി അയാളെ പറ്റി അറിയാൻ പറ്റി..ജയിൽ അധികൃതർ പോലും ആ ഉമ്മാന്റെ കൂടെ നിന്ന് അയാളുമായി കൂടിക്കാഴ്ച്ചക്ക് അവസരം ഒരുക്കിയിട്ടും അയാൾ അതിനു സമ്മതിച്ചില്ലെങ്കിൽ അയാൾ ഏറ്റവും വലിയ ധിക്കാരി ആണ്.. ആ ഉമ്മാന്റെ കണ്ണീരു കണ്ടിട്ട് തന്നെ ആണ് ഓരോ മലയാളിയും സഹായിച്ചത് എന്നോർക്കുക.. അല്ലാതെ അയാൾ തെറ്റ് ചെയ്തിട്ടില്ല എന്നാരും വിശ്വസിക്കുന്നില്ല..നാട്ടുകാർ ഒരുമിച്ചതുകൊണ്ട് തന്നെ ആണ് അയാൾക് മോചനത്തിനുള്ള സാധ്യത ഒരുങ്ങിയത്... അത് ജനങ്ങളിലേക്ക് എത്തിയത് ചാനലുകൾ വഴിയും.. ചാനലുകൾ ഇതിന്റെ നന്നായി പ്രവർത്തിച്ചു..
എന്തയാലും അള്ളാഹു എത്രയും പെട്ടന്ന് ആ ഉമ്മാടെ കൂടെ താമസിക്കാൻ നാട്ടിൽ വന്ന് ഒരുമിക്കാനും ഭാഗ്യം കൊടുക്കട്ടെ, ആമീൻ🤲
@PrabhaMk-uj1lf18 күн бұрын
അമ്മയുടെ.മനസ്സറിഞ്ഞ.മകൻ.👌🌹🌺🔥🙏
@shameejajafar20182 ай бұрын
Pavam മനുഷ്യൻ 18വർഷം jail നടുന്നത് വല്ലാത്ത oru ശിക്ഷ ആയിപോയി allahu ഇനികിലും rahim നെ മോചനം കൊടുക്കണം ആർക്കും ഇത്രയും ശിക്ഷ നൽകലെ റബ്ബേ
@jasibabu53142 ай бұрын
പടച്ചോനെ ആ ഉമ്മയുടെ ഒരു അവസ്ഥ 😢😢ആലോചിക്കാൻ പറ്റണില്ലാ.. 18 വർഷങ്ങൾക് ശേഷം മകനെ കാണാനുള്ള ഒരു അവസരം ഇല്ലാദേ പോയല്ലോ 😢😢ഒരു ഉമ്മ എന്ന നിലയിൽ എനിക്ക് ഓർക്കാൻ തന്നെ പറ്റുന്നില്ല.. പടച്ചോൻ ആഫിയത്തുള്ള ദീർഘായുസ് രണ്ടു പേർക്കും കൊടുക്കട്ടെ.. 🤲🏻🤲🏻തമ്മിൽ കാണാനും ഒരുമിച്ച് ജീവിക്കാനും
@adamboss78642 ай бұрын
താങ്കളുടെ അവതരണം വളരെ അർത്ഥവത്താണ്.... സൗദിയിൽ നിന്നും
@ShihabShihab-sb8zl2 ай бұрын
അല്ലാഹുവേ എത്രയും പ്പെട്ടന്ന് ജെയിലിൽ നിന്നും മോജിപ്പിച്ചു ഉമ്മാക്ക് നേരിൽ കാണാൻ തൗഫീഖ് നിൽക്കട്ട ആമീൻ
@KunchaliKutty-d9n2 ай бұрын
ശരിയാണ് മുത്തേ നീപറഞ്ഞത് ❤
@brotherandsistershomelyvid29532 ай бұрын
ശെരിയാണ് യാറബ്ബേ എന്തെല്ലാം കാണണം കേക്കണം😢
@MohyP.K2 ай бұрын
ഇതിൽ വലിയ ഒരു പ്രശനം വേറെ കിടക്കുന്നുണ്ട്, അത് ആരും മനസിലാക്കുന്നില്ല. റഹീമിന്റെ കൂടെ ഒരു കൂട്ട പ്രധിയുണ്ട്., അയാള് ജാമിയത്തിൽ ഇറങ്ങി നാട്ടിലേക്കു മുങ്ങിയതാണ്, സൗദി കോർട്ട്, അയാളെ ഹാജരാക്കിയാലേ റഹീമിനെ വിടു എന്നുപറഞൽ കുടുങ്ങും, നമ്മളാരും ശ്രദ്ധിക്കാത്ത ഒരുകാര്യം, റഹീമിന് വേണ്ടി നാട്ടിൽ പണം പിരിക്കുന്നതിന്റെയും , മറ്റും കോലാഹലങ്ങൾ നടക്കുമ്പോൾ , ഒരിക്കൽ പോലും രംഗത്ത് വരാതെ മാറി നിന്നതാണ് അയാൾ , മീഡിയ അയാളെ തേടിപോയിട്ടുപോലും , അയാള് ഒഴിഞ്ഞു മാറിയതാണ്. അയാൾക്കറിയാം ഇതിൽ ഇടപെട്ടാൽ ഒരുപക്ഷെ വീണ്ടും കുടുങ്ങും എന്ന്. അതുകൊണ്ടു ഇത് കോലാഹലമാക്കാതെ പെട്ടന്ന് റഹീമിനെ ഇറങ്ങാൻ സഹായിക്കുക.
@shashiarayil6302 ай бұрын
24 വണ്ടി ഇടിച്ചു ആളെ കൊല്ലുന്നു, വ്യാജവാർത്ത പരത്തി ആളെ കൊല്ലുന്നു 😢😢😢
@sajithak46352 ай бұрын
പാവം റഹീം 😭😭😭 പടച്ചോനേ എങ്ങനെങ്കിലും ഒന്ന് നാട്ടിലെത്തിയാൽ മതിയായിരുന്നു... നിങ്ങൾ പറഞ്ഞതൊക്കെ ശെരിയാണ്.. ആരും ഇനി ഒരു കാരണവും ഉണ്ടാക്കാതിരിക്കട്ടെ. റഹീമിന് പ്രശ്നം ഉണ്ടാക്കുന്ന.
@channel-ok8tq2 ай бұрын
ഏതായാലും ആ ബോച്ചേ മുന്നിട്ടു ഇറങ്ങിയതു കൊണ്ട് ഇത്രെയും ആയി, ഇപ്പോൾ പേര് എടുക്കാൻ മാത്സാരം
@afsalbabu50602 ай бұрын
സത്യം
@sahirasahira86002 ай бұрын
boche cash piripikunna aa samayath vanna aalaan .....maranathin raksha peduthaan varshangalolam odi nadanna chila aalugalulund aware kurich thangal ariyaan shremikkanam...
@riyastir2 ай бұрын
@@sahirasahira8600Boche kaaranam aanu Pirivu fast aayathum complete aayathun
@rayyanmuhammed9452 ай бұрын
എത്രയും പെട്ടന്ന് എല്ലാം ശെരി ആയിനാട്ടിൽ എത്താൻ കയ്യട്ടെ 😢😢😢
@Khadeeja-q2f2 ай бұрын
ആ ഉമ്മ മരിച്ചാൽ അതിന്റ ഷാഭം ഉണ്ടാകും പാവം ഉമ്മ 😢😢😢
@JasnaA-bf2rhАй бұрын
👍🏻👍🏻👍🏻👍🏻
@JasnaA-bf2rhАй бұрын
സത്യം 👌🏻👌🏻👌🏻
@aseelkk2 ай бұрын
ഇനി ഒരു മനുഷ്യനെ ഇത് പോലുള്ള സാഹചര്യത്തിൽ സഹായിക്കാൻ പോലും ആളുകളെ കിട്ടും എന്ന് എനിക്ക് തോന്നുന്നില്ല അത്രക്കും വൃത്തി കെട്ട പരിപാടിയാണ് ഇവർ ചെയ്യുന്നത് ആ പാവം ഉമ്മാക്ക് ഇതൊന്നും അറിയില്ല അതിനെ കൂടി ഇതിൽ വലിച്ചിയാക്കുകയാണ് എന്താ ചെയ്യാ ഇതാണ് മനുഷ്യന്മാരുടെ അവസ്ഥ
@noushadabbas13252 ай бұрын
ജയിൽ ട്രസിൽ ഉമ്മയെ കണ്ടാൽ എന്താ കുഴപ്പം. റഹിമിനെ സഹായിച്ച ജനങ്ങളെ കളിയാക്കുകയാണ് റഹിം.
@rameesk55182 ай бұрын
ഒറ്റകാര്യം മാത്രമേ പറയാനുള്ളൂ. ആ ഉമ്മ അവിടെ ജയിലിന്റെ മുന്നിൽ റഹീമിന്റെ തൊട്ടടുത്ത് വന്നിട്ടുണ്ടെങ്കിൽ അത് സത്യമാണെങ്കിൽ ഈ ലോകം മല മറിക്കുന്ന പ്രശ്നംആണെങ്കിലും ഒരു അഞ്ചു മിനുട്ട് ആ ഉമ്മാനെ നോക്കി കരഞ്ഞു ഒന്ന് സംസാരിച്ചൂടെ. 18 കൊല്ലമായി ആ ഉമ്മ നൊമ്പരത്തോടെ കാത്തു നിന്നിട്ട് തൊട്ടടുത്ത് ആ ഉമ്മന്റെ കൈ പിടിച്ചൂടെ. നാളെ ആ ഉമ്മാക്ക് എന്തങ്കിലും സംഭവിച്ചാൽ (സംഭവിക്കാതിരിക്കട്ടെ) നാളെ റഹീം ഇറങ്ങിയാൽ ജീവിത അവസാനം വരെ മനസമാധാനം കിട്ടുമോ..?😢 ഇത്രയും മലയാളികൾ ഒരുമിച്ച് നിന്ന് വധശിക്ഷ റദ്ദ് ചെയ്തതിൽ എന്ത് ആർത്ഥമാണ് ഉള്ളത്. ഒരു കാര്യം കൂടെ. റഹീം നെ പോലെ ഒരുപാട് മലയാളികൾ ജയിലിൽ ഉണ്ടെന്നും കൂടെ ആലോചിക്കുക.
@ganiMandayi2 ай бұрын
അത് അവൻ ഇറങ്ങുന്നതിനു മുമ്പ് ആ ഉമ്മയുടെ മരണം സംഭവിച്ചാൽ അവനു ഖേദിക്കേണ്ടി വരും അന്ന് രണ്ടു വാക്കെങ്കിലും സംസാരിച്ചാൽ മതിയായിരുന്നു എന്ന് ആ ഉമ്മയുടെ സന്തോഷത്തിന് വേണ്ടിയെങ്കിലും കാരണം മരണം എപ്പോഴാണെന്ന് നമുക്ക് ആർക്കും അറിയാൻ പറ്റില്ല അതുകൊണ്ട് ആ ജയിലിന്റെ പരിസരത്ത് എത്തിയ സ്ഥിതിക്ക് സന്തോഷിപ്പിച്ച് വിടാമായിരുന്നു
@Minhaj3962 ай бұрын
24 ഇൽ ന്യൂസ് കിട്ടാൻ വേണ്ടി മാത്രം
@majeedmohammedkunju74762 ай бұрын
റഹിമിനെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുകയല്ലേ... കുറച്ചു കൂടി ക്ഷമിച്ചു കൂടെ... ഓരോ രാജ്യത്തും ഓരോരോ നിയമങ്ങളല്ലേ.. വേവുവോളം ഇരിക്കാമെങ്കിൽ ആറുവോളം ഇരുന്നുകൂടെ.... 🙄🙄
@nujoomhhh2 ай бұрын
Hmm.. കാത്തിരിക്കാം. ഒരുപക്ഷെ ആ ഉമ്മയുടെ മാനസികാവസ്ഥ നിങ്ങൾക്ക് മനസ്സിൽ ആവില്ല. നാളെ ഈ ദുനിയാവിൽ ആരൊക്ക ഉണ്ടാവുമെന്ന് നമുക്കറിയില്ല. രണ്ടാൾക്കും നേരിട്ട് കാണാൻ അവസരം ഉണ്ടാവട്ടെ
@Cinicon16332 ай бұрын
നാട്ടിൽ വരാൻപോകുന്ന മാറ്റങ്ങൾ പടച്ചതമ്പുരാ ന് നേരത്തെ അറിയാമായിരുന്നു പടപ്പുകൾക്ക് അറിയില്ലായിരുന്നു എന്നുവേണം പറയാൻ
@malayali47842 ай бұрын
ഇനിയും മനസിലാവാത്തവർ സർവ്വം മൾട്ടിസ്കിൽ വ്ലോഗ് കാണു
@ShoukathAli-s6y2 ай бұрын
Aameen 😊
@sheejaabduljabbarsheejaabd58032 ай бұрын
റഹീമിനെ വത ശിക്ഷക്ക് വിധിച്ച സമയത്ത് ഈ ഉമ്മാനെ ആ മരണപ്പെട്ട കുട്ടിയുടെ കുടുംബത്തെ ഒന്ന് കൊണ്ടുപോയി കാണിച്ചുരിന്നെങ്കിൽ ഇത്രയും ന്നാളും അയാൾ ജെയിലിൽ കിടക്കില്ലായിരുന്നു..
@HamsaSaqafi-od7vp2 ай бұрын
വേഷം ഏതായാലും ഉമ്മയെ തിരിച്ചയച്ചത് ഒരിക്കലും ശരിയല്ല. ഉമ്മയുടെ കണ്ണീർ കാരണം അതിലേറെ വിപത്തിൽ അകപ്പെട്ടേക്കാം. അല്ലാഹു കാക്കട്ടെ. ചെറുപ്പത്തിൽ മലവും മൂത്രവും കയ്യിൽ ഏറ്റുവാങ്ങി വളർത്തിയ ഉമ്മാക്ക് കാണാൻ അവൻ പുതിയാപ്പിള ഡ്രസ്സ് ധരിക്കണമെന്നില്ല. ഉമ്മാനെ കാണാത്തതിന് ഒരു ന്യായീകരണവും ഇല്ല
@Fellah12342 ай бұрын
Athe ummak അറിയുന്ന കാരിയം അല്ലേ ജയിലിൽ ആണെന്ന് വല്ല ബംഗ്ലാവിൽ ആണെന്ന് കളവ് paranjit അല്ലല്ലോ ഉമ്മ വന്നത്
@amko20102 ай бұрын
17 കൊല്ലം ജയിലിൽ ആരും വന്നില്ല...??? ഇപ്പൊ ഈ 17 തിയ്യതി കേസ് വിളിക്കും പിന്നെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത് പതിനഞ്ച് ദിവസം കാത്തു നിൽക്കാൻ പറ്റിലേ
@amko20102 ай бұрын
നിങ്ങൾ എന്താ പടച്ചവന് പോലും അറിയില്ല എന്ന് പറഞ്ഞത്.... നിങ്ങൾക്ക് പടച്ചവനെ പറ്റി മനസിലാക്കിയത് എന്താണ്
@threeroses56012 ай бұрын
@@amko2010അന്നൊന്നും ആ ഉമ്മാക് വരാനുള്ള സാഹചര്യം ഉണ്ടായില്ല.. ഇപ്പോൾ ആ ഉമ്മ പോയിട്ടുണ്ടെങ്കിൽ അതിനുള്ള സാഹചര്യം ഉണ്ടാക്കിയതും ആ ഉമ്മ തന്നെ ആണ്..ചാനൽ ആയ ചാനലുകളുടെ മുന്നിലൊക്കെ കരഞ്ഞു.. ആ ഉമ്മാന്റെ കണ്ണീരു കണ്ടിട്ടു തന്നെ ആണ് എല്ലാവരും സഹായിച്ചത്.... 35 കോടി സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽങ്കിൽ ആ ഉമ്മയുടെ കണ്ണീരു തന്നെ ആണ്.. നാട്ടുകാർക്ക് അന്നുണ്ടായ കരുണപോലും റഹീമിന്നില്ല...
@threeroses56012 ай бұрын
@@amko2010വാർദ്ദക്യത്തിലുള്ള മാതാപിതാക്കളോട് "ഛെ " എന്ന വാക്കുപോലും ഉച്ഛരിക്കരുത്.. അതാണ് പടച്ചോന്റെ വാക്ക്.. ഇതിപ്പോൾ അതിനേക്കാൾ വലിയ തെറ്റാണു ചെയ്തത്.. എല്ലാവരുടെ മുന്നിലും പ്രായമായ ഉമ്മാനെ ഇകഴ്ത്തി..😢
@RamlathRamlath-i5k2 ай бұрын
Raheem,,paavam,,,nalla,,,manusiean
@SirajDhennu-oj5jr2 ай бұрын
ലോകം എത്രയൊക്കെ പുരോഗമിച്ചിട്ടും oru മനുഷ്യന്റെ വികാരവിചാരങ്ങൾ മനസിലാക്കാൻ ഒരാളും ശ്രമിക്കുന്നില്ല
@MisiriyaShihab-qz5vh2 ай бұрын
ഇക്കാ എന്തിൻ്റെ പേരിലാണെങ്കിലും ആ ഉമ്മയുടെ മുഖവും ആ വേദനയും കാണുമ്പോ വല്ലാത്ത വിഷമവും ദുഃഖവും വരുന്നു. ആ ഉമ്മയുടെ മനസ്സ് പടച്ച റബ്ബിനല്ലാതെ വേറൊരാൾക്കും അറിയില്ല. അത്രക്കും വിഷമിച്ച ആ മുഖം കാണുമ്പോ സഹിക്കുന്നില്ല. പാവം, എത്രയും പെട്ടെന്ന് അവരെ അള്ളാഹു ഒന്നിപ്പിക്കട്ടെ, പടച്ചവനെ നീ എല്ലാം അറിയുന്നവനും കാണുന്നവനുമാണല്ലോ എല്ലാ വിധ തടസ്സങ്ങളും നീക്കി ആ മകനെ ഉമ്മയുടെ മുന്നിലെത്തിച്ച് ആ ഉമ്മയുടെ കണ്ണുനീരിന് നീ ഉത്തരം നൽകണേ നാഥാ 🤲🤲, ദയവ് വിചാരിച്ച് ആരും ഇതിൽ മൂന്നാമതായി ഇടപ്പെട്ട് കുത്തിത്തിരിച്ച് ആ ജയിലിൽ കഴിയുന്ന മനുഷ്യനെ പുറത്തിറങ്ങാനാവാതെ ദ്രോഹിക്കല്ലെ. അത്രയേ പറയാനുള്ളൂ. അത് കൊണ്ട് കുത്തിരിപ്പ് ഉണ്ടാക്കുന്നവർക്ക് ഒന്നും നേടാനില്ല. ആ ഉമ്മക്കും ആ മകനുമാണ് നഷ്ടം വരുന്നത്. അത്തരം പാവം ചെയ്ത് പോവരുത്.
@Achizzz3762 ай бұрын
💯സത്യം
@VzmPeopleChanel2 ай бұрын
അതെ,അതെ
@ashrafpc11952 ай бұрын
എന്ത് തന്നെ ആയാലും ഏത് കാലത്ത് ആയാലും സ്വന്തം ഉമ്മ കാണാൻ സൗദി അറേബ്യയിൽ വന്നു എന്ന് അറിഞ്ഞാൽ ഒന്ന് കാണാൻ സമ്മതിച്ചു കൂടെ നാട്ടിൽ ഒന്നുമല്ലല്ലോ സൗദിയിൽ അല്ലേ ഇവിടെ എത്തണമെങ്കിൽ തന്നെ എത്ര ബുദ്ധിമുട്ടുമുണ്ട് ആ ബുദ്ധിമുട്ടൊക്കെ സഹിച്ചു ഉമ്മ ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ ഒന്ന് കണ്ടാൽ എന്താ പ്രശ്നം ഇതൊക്കെ എന്തോന്നടെ 😮😮
@zeenathrahman81462 ай бұрын
ഈ പറഞ്ഞത് ശരിയാ
@HafsamaHafsama-t5d2 ай бұрын
ഉമ്മ അല്ലാഹുവിന്റെ മാർഗത്തിൽ ക്ഷമിക്കുക ഈ സാധനത്തിനെ ഒക്കെ അല്ലാഹു വലിയ പ്രതിഫലം നൽകുമല്ലോ ഈ ദുനിയാവിൽ അല്ലാഹു പലതും നമുക്ക് വേണ്ടെന്ന് വയ്ക്കും അതിലൊന്നാണെന്ന് ചിന്തിച്ചു മുന്നോട്ടുപോവുക അല്ലാഹുവിനെ ഏൽപ്പിക്കും ഒരു ദിവസം അല്ലാഹു അത് എത്തിക്കും ഓവർ ആയിട്ട് ചിന്തിക്കുമ്പോൾ പലവിധ രോഗത്തിന് നമ്മൾ ഈ കാണുന്ന ജനങ്ങളെയൊക്കെ വിശ്വസിച്ചു കാത്തിരിക്കുക എന്ന ചിന്ത വേണ്ട എന്ന് വെച്ചാൽ ഉമ്മാക്ക് സമാധാനിച്ച് അല്ലാഹു എന്തെങ്കിലും ഒരു കാര്യം ഇതിൽ കാണിക്കും
@VahidhaBasheer2 ай бұрын
ഡ്രസ്സ് ഒന്നുമില്ല കാര്യം കാണൽ തന്നെ കാര്യം ആ മോന്റെ മുഖമൊന്നു കാണാതെ തിരിച്ചു പോന്ന ഉമ്മാടെ അവസ്ഥ ഓർക്കാൻ പോലും പറ്റുന്നില്ല 😭😭😭
@hajarakayalmadathil49002 ай бұрын
24 വയസ്സിൽ ഉമ്മ കണ്ട ആ മോൻ ആരൂപത്തിൽ ആയിരിക്കില്ലല്ലോ ഇപ്പോൾ റഹിം ആ രൂപത്തിൽ കാണുബോൾ വിഷമം തോന്നണ്ട ഉമ്മാണ് എന്ന് വിജാരിച്ചാട്ടാണ്
@RamlathRamlath-i5k2 ай бұрын
Raheem,,paavam,,
@SusanSusan-ol2xy2 ай бұрын
Pavam 😭😭😭😭
@safeersafeer16362 ай бұрын
പാവം ഉമ്മാന്റെ മനസ്സ് വേദനപ്പിച്ച ആളുകൾക്ക് അല്ലാഹു തക്കതായ പ്രതിഫലം കൊടുക്കും അല്ലാഹ് പൊന്നുമ്മന്റെ മുഖം കാണാൻ പറ്റുന്നില്ല കൂടെ പറഞ്ഞു അയക്ക് മനുഷ്യൻ മാരെ വേദന കൊണ്ട് പറയുന്നു
@AbdulVahab-lb1od2 ай бұрын
പറയുന്നത് 100% ശരിയാണ്
@HM-familyvlog2 ай бұрын
ഉമ്മയുടെ കണ്ണീർ അതു 🔥ആണ്
@razakaroor74302 ай бұрын
ശ്രീകണ്ഠനെ സൂക്ഷിക്കണം.. ചാനൽ റേറ്റിങ്ങിനു എന്ത് വേഷവും കെട്ടും..
@haneefanekal2 ай бұрын
24 ന് ഒരു exclusive വീഡിയോ വേണം അദ് കിട്ടിയില്ല അധിൻ്റെ ചൊരുക്കാണ് 24 ന്യൂസ് തീർകുന്നദ്
@sarafudeenmoonnukandan40392 ай бұрын
മിക്കവാവരും ഇവർ എല്ലാരും കൂടി അവനെ ഇനിയും അവിടെ കിടക്കേണ്ട അവസ്ഥ ആക്കുമോ ആവോ..18 വർഷം ആയി ജയിലിൽ കഴിയുന്ന ഒരാൾക്കു ഇത് വരെ കാണാതെ ഇരിക്കുന്ന ഉമ്മാനെ പെട്ടൊന്ന് ജയിലിൽ വച്ചു കാണുമ്പോൾ നിയന്ത്രണം വിട്ട് പോവും ഉറപ്പാ..അത് ചിലപ്പോൾ ആ ഉമ്മക്കും മകനും മാനസികമായി താങ്ങാൻ കഴിഞ്ഞെന്ന് വരില്ല..അതാവും റഹീം ഇപ്പോൾ കാണേണ്ട എന്ന് പാറഞ്ഞത്..18 വർഷം കാത്തിരുന്ന ആൾക് കുറച്ചു ദിവസം കൂടി കാത്തിരിക്കുന്നത് ആയിൈകും നല്ലത് എന്ന് തോന്നി കാണും..
@SK_PNGRA2 ай бұрын
ഇവരെ ആരാണ് അബഹയിലേക്ക് കൊണ്ടുപോയത് ,എന്തിനാണിവർ നാട്ടിൽ നിന്നും റിയാദിൽ പോവാതെ അബഹയിലേക്ക് പോയത് ,അബഹ ഗവർണറുടെ ലെറ്ററുമായിട്ടാണിവർ റിയാദ് ജയിലിലെത്തിയത് എന്നാണ് കേട്ടത് ,നാട്ടിൽ നിന്നും പോന്നിട്ട് രണ്ടുദിവസമായിട്ട് ഇവരുടെ ഒരുവിവരവുമില്ലാ എന്ന് റഹീമിനോട് പെങ്ങളുടെ മോൻ പറയുന്ന വോയിസ് മുമ്പ് കേട്ടിരുന്നു ,അബഹയിലേക്ക് കൊണ്ടുപോയ ടീമും 24ചാനലുമാണീ കുത്തിത്തിരുപ്പിന് പിന്നിൽ എന്നാണ് മനസ്സിലാവുന്നത് .
19 വർഷം കാത്തിരുന്നെങ്കിൽ ഇനി കുറച്ചു ദിവസം കൂടി കാത്തിരുന്നുകൂടെ? റഹിമിന് അയാളുടേതായ മാനസിക വിഷമങ്ങൾ ഉണ്ടാകില്ലേ? ജയിൽ വേഷത്തിൽ ഉമ്മ കാണേണ്ട എന്നത് അയാളുടേ വിഷമം ആണ്, അത് ചലച്ചിത്രങ്ങളിൽ വന്നാൽ ഹഹ ജീവിതത്തിൽ ചെയ്‌താൽ ഓഹോ, 24 ഒതുക്കത്തിൽ ഒരു ന്യൂസ് ഒപ്പിക്കാൻ നോക്കിയതാണ്, അത് പാളിപ്പോയി അതിന്റെ കാമം ആണ് കരഞ്ഞു തീർക്കുന്നത് 🙏.
@Fellah12342 ай бұрын
എന്തായാലും റഹീം ചെയ്തത് തെറ്റാണ്. Endu koolathil ആണെങ്കിലും aaa പ്രായമായ. ഉമ്മാനെ kaannaanaa മായിരുന്നു. A ummak ആയുസ്സ് നൽകട്ടെ നാഥൻ😢😢 വളരെ വിഷമത്തിൽ ആണ് ഉമ്മ. ഉമ്മ athra kashtaappettitaanallo വന്നേ ഉമ്മ😢
@SabuPhilip-u1j2 ай бұрын
ഇത്രയും കാലം കഷ്ട്ടപ്പെട്ട സാമൂഹിക പ്രവർത്തവകരും, ഇന്ത്യൻ എംബസിയെയും നോക്കുകുത്തികൾ ആക്കിയത് ശരിയായിട്ടില്ല. പുതിയ അവതാരങ്ങളെ സൂക്ഷിക്കണം
@IsmailIsmail-se5sp2 ай бұрын
A.ameen
@VahidhaBasheer2 ай бұрын
അത് റഹീമിന്റെ കുഴപ്പം ഇത്രയ്ക്കും റിസ്ക് അടുത്ത് വന്ന ഉമ്മാനെ കാണാതെ എന്ത് മോൻ ഇതോട്ടും ശരിയല്ല ഇത് എന്തായാലും അംഗീകരിക്കാൻ പറ്റില്ല
@amko20102 ай бұрын
17 കൊല്ലം ജയിലിൽ ഇപ്പോൾ ഈ കേസ് അടുത്ത ഞാറായഴ്ച്ച കേസ് അപ്പോൾ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്
@threeroses56012 ай бұрын
@@amko2010 പ്രായമായ ഉമ്മ... പ്രായമായവർ അവരോടു മറ്റുള്ളവർ പറയുന്നതുപോലെ ചെയ്യും അവർക്കു ചിന്തിക്കാനുള്ള കഴിവൊന്നുമില്ല..അത് മനസ്സിലാക്കാനുള്ള തിരിച്ചറിവ് പോലും റഹീമിന്നില്ല..ആ ഉമ്മാന്റെ കണ്ണീരു കണ്ടിട്ട് തന്നെ ആണ് ഓരോ മലയാളിയും സഹായിച്ചത്.. അല്ലാതെ അയാൾ തെറ്റ് ചെയ്തില്ല എന്ന് ആരും വിശ്വസിക്കുന്നില്ല.. റഹീം ഇത്രയും വർഷം ശിക്ഷ അനുഭവിച്ചിട്ടും സ്വഭാവത്തിൽ ഒരു നന്മയും ഉണ്ടായിട്ടില്ല.. ജയിൽ അധികൃതർ പോലും ഉമ്മാനെ സഹായിച്ചു കൂടിക്കാഴ്ച്ചക്ക് സാഹചര്യം ഒരുക്കിയിട്ടും അയാൾ വിസമ്മതിച്ചെങ്കിൽ അയാൾ ഒരു ക്രൂനാണ്... പ്രായമായവരെ തഴയുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല..പ്രത്യേകിച്ച് സ്വന്തം ഉമ്മകൂടി ആവുമ്പോൾ..😢😢😢
@SalmaSalma-k8c2 ай бұрын
അല്ലാഹ് റഹീമിനെ എത്രയ്യു പെട്ടെന്ന് നട്ടിലെത്തിക്ക്
@MkMk-qy2eo2 ай бұрын
സുഹൃത്തേ, റഹീം ഒന്ന് മനസിലാക്കേണ്ടതായിരുനു. കാണാൻ വരുന്നത് പ്രസവിച്ച ഉമ്മയാണ് എന്ന് മറന്നു പോയോ?
@naseerthangal74562 ай бұрын
ആ ഉമ്മാക്ക് അവനെ കാണാൻ ഉള്ള ശക്തി ഉണ്ടാവില്ല അത് കൊണ്ടാണ് അവൻ കാണണ്ട എന്ന് പറയുന്നത് അവൻ താടിയും മുടിയും വളർത്തി യത് കൊണ്ടാകും
@najmanisar14832 ай бұрын
ഇതുതന്നെയായാലും ഉമ്മ വന്ന സ്ഥിതിക്ക് ഉമ്മാന്റെ മുമ്പിലൊന്ന് നിന്നുകൂടെ നിനക്ക് മനുഷ്യന്റെ സ്ഥിതിയല്ലേ ഏത് നിമിഷവും അള്ളാഹുവിന്റെ വിളി വന്നാൽ പോകണ്ടേ ഉമ്മ അവിടെ വന്ന സ്ത്രീക്ക് കണ്ടുകൂടെ
ഏത് dress ഇൽ ആയാലും ഉമ്മ അവിടം വരെ പോയ സ്ഥിതിക് ഒരു കാരണവശാലും തിരിച്ചയക്കാൻ പാടില്ലായിരുന്നു.. ഇതൊക്ക കാണുമ്പോൾ അയാൾ ഒരു കരുണയുമില്ലാത്ത ക്രൂര നാണ് എന്നുറപ്പു.. ഇങ്ങനെ ഉള്ളവരൊന്നും ഒരിക്കലും ഒരു കുഞ്ഞിനെ നോക്കുന്ന ജോലിയിൽ ഏർപ്പെടരുത്.. കാരണം ആ പണിക് കരുണയും സ്നേഹവും ക്ഷമയും കരുതലുമൊക്കെ വേണ്ടതാണ്.. ഇങ്ങനെ ഉള്ള ദുഷ്യാടകാരന് പറ്റിയതല്ല.. അയാൾ ആകുട്ടിയെ കരുതികൂട്ടി കൊന്നതായിരിക്കും എന്ന് തോന്നുന്നു.... ബോച്ചേ ഇറങ്ങിയത് കൊണ്ട് മോചനത്തിലുള്ള വഴി ഒരുങ്ങി.. കൂട്ടത്തിൽ മുഖ്യധാര മാധ്യമങ്ങളും. അവരാണ് ഇത് ജനങ്ങളിലേക്ക് എത്തിച്ചത്.. അല്ലെങ്കിൽ ഒരിക്കലുംഅയാൾക്ക് മോചനമുണ്ടെന്നു തോന്നുന്നില്ല..ഇപ്പോൾ അയാളോട് വെറുപ്പ് തോന്നുന്നു
സത്യത്തിൽ, ഷിരൂർ ദുരന്തം കഴിഞ്ഞു, അതുപോലെ അർജുൻ ന്യൂസ് കഴിഞ്ഞു, അപ്പൊ മാത്യമക്കാർക്ക് അടുത്തതായി എന്തേലും ന്യൂസ് വേണ്ടേ അതിന് ഇനി ഇവരുടെ മെക്കിട്ട് കയറാൻ നിൽക്കാണ്
@bhasikadu8812 ай бұрын
എനിക്ക് തോന്നുന്നത് ഇത് കുടുംബത്തിനകത്തുളള ചില രാഷ്ട്രീയ ചേരി തിരിവുകളാണ് ഇതിനെ അലങ്കോലമാക്കുന്നത്. ആ പാവം രക്ഷപ്പെട്ട് പോരുന്നതിൽ എന്തിന് രാഷ്ട്രീയം കളിക്കുന്നു എന്ന് മനസിലാകുന്നില്ല. മനുഷ്യ സഹജമായ ഇമോഷനൽ ഫീംലിംഗ്സ് വർക്ഔട്ട് ചെയ്യിപ്പിച്ച് അവരെ കുരങ്ങ് കളിപ്പിക്കുന്നവരാണ് തെറ്റുകാർ,, അവരോ റഹീമോ അല്ല
@kc.ashrafvzr13452 ай бұрын
പറഞ്ഞതൊക്കെ ശെരി തന്നെ ബ്രോ. കണ്ണിൽ എന്നായൊഴിച്ച് ഇത്ര കാലം കാത്ത് നിന്ന ആ ഉമ്മ എങ്ങനെ ഏത് തരത്തിൽ ആണ് വന്നത് എങ്കിലും ഒന്ന് കണ്ട് എന്ന് വെച്ചിട്ട് എന്താണ് കുഴപ്പം. ഉമ്മാക്ക് എന്ത് ജയിൽ dress. റഹീമിന്റെ ഈ കടും പിടുത്തം എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
@shasuni50082 ай бұрын
🥰🥰🥰
@abbassrambi40042 ай бұрын
24 മാപ്രകൾ ഇതും, ചെയ്യും ഇതിനപ്പുറവും ചെയ്യും
@Fathimarinsha-b5g2 ай бұрын
എല്ലാവർക്കും റീച്ച് മതി.
@mishusvlog-52 ай бұрын
Aa fund edth vannu ennayirunnu ivark ith vare ulla kuttam Ipo vere palathum Ith recordil ulla mahante chanal 😁
@TpFousiya-jm5wf2 ай бұрын
👌കറക്റ്റ് 👌
@muneeralkaram22752 ай бұрын
ഇതിനെല്ലാം കാരണക്കാരൻ അബ്ദുറഹ്മാൻ തന്നെ എന്തുതന്നെയായാലും സ്വന്തം മാതാവിനെ കാണണ്ട എന്ന്!!? അതും 18 വർഷങ്ങൾക്കു ശേഷം അവൻറെ മനസ്സിൻറെ ക്രൂരത അവതാരകന് മനസ്സിലാവുന്നില്ല അവൻ അഡ്രസ്സ് ആണ് പ്രശ്നം അമ്മയുടെ കണ്ണീരിന് ഒരു പ്രശ്നമില്ലാത്ത യൂസ് ലെസ്സ്
@basheerkoni30382 ай бұрын
ഈ വിഷയം കൂടുതൽ വഷളാക്കുന്നത് ട്വന്റി ഫോറും ജലീൽ കണ്ണമംഗലവും ആണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു ശ്രീകണ്ഠൻ നായർ ആവശ്യമില്ലാതെ തുളളി ചാടുന്നു 😂
@hafsathhafsa88932 ай бұрын
അള്ളാ ഉമ്മ വെഷമിക്കല്ല
@murshidakanneth60742 ай бұрын
All ummak yatharyumvekam makany kanichukodukany allha
@jinnyjoseph90jinny492 ай бұрын
Ippol anu karyagal kuduthal manassilayathu,
@RasheedAP-n7d2 ай бұрын
ഈ ജേഷ്ഠ അയാൾ പുറത്തിറങ്ങുന്നത് ഇഷ്ടമല്ല എന്നാണ് തോന്നുന്നത് സൗദി ഗവൺമെന്റിന്റെ കാര്യം എന്താണ് എന്ന് അറിയാതെ നിങ്ങൾ കൊടുത്ത പൈസയാണ് നിങ്ങൾ കാര്യങ്ങൾ അറിയാൻ