അവർ തമ്മിലുള്ള പ്രശ്നങ്ങൾ തീരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇങ്ങനെയുള്ള കമന്റ്സ് ഒഴിവാക്കിക്കൂടെ. കഴിഞ്ഞതൊക്കെ എല്ലാവർക്കും അറിയാം. രണ്ടു കൂട്ടരും വായിച്ചു ക്ലിയർ ആകാനുള്ള ചാൻസുകൾ വീണ്ടും കുറയും. അവർ patch up ആയാൽ ഒരു തെറ്റും ചെയ്യാത്ത അൻപിന് എല്ലാവരുടെയും സ്നേഹം കിട്ടി വളരാം. അത് കൊണ്ടു പറഞ്ഞുവെന്ന് മാത്രം.
500K celebration video idaneee❤🎉🎉 challenge completed …👍
@sajinb66456 күн бұрын
അയ്യോ കൊച്ചു അമ്മയ്ക്ക് വയസായി എന്നുപറയല്ലേ. 43 വയസു ഒരു പ്രായമല്ല. അങ്ങനെ പറഞ്ഞാൽ ഞങ്ങളും പെടും. ടെൻഷൻ ആക്കല്ലേ കൊച്ചു.😂😂😂
@Zeroxgaming8706 күн бұрын
Advance 500k mahn congratulation 📈🔥❤️
@GomathiJose5 күн бұрын
ഹല്ലേലുയ സ്തോത്രം കളിയാക്കി പറയല്ലേ മോനെ, 👍അതിനും ഒരു പവർ ഉണ്ട് 🙏
@seeja67556 күн бұрын
Kochu 42 വയസ്സ് എന്ന് പറയുന്നത് വയസി അല്ല. യുവതി ആണ്.നേരത്തെ കല്യാണം കഴിച്ചത് കൊണ്ടല്ലേ. 42 വയസുയുള്ളവരുടെ കുട്ടികൾ സ്കൂളിൽ പഠിക്കുന്നവരായിരിക്കും. അമ്മ ❤️❤️❤️❤️
@suryadev.s1426 күн бұрын
Sathyam ente makkal schoolil padikunathe ullu ❤
@shaijivinod34806 күн бұрын
Correct
@BinduKP-w1r6 күн бұрын
കൊച്ചു ൻ്റെ അമ്മയ്ക്ക് 42 വയസോ ? പ്രണവിന് 26 വയസായില്ലേ ? അപ്പോ ,15 വയസിൽ കൊച്ചിൻ്റെ അമ്മേൻ്റെ കല്യാണം കഴിഞ്ഞോ ?
@rahulkrishna25856 күн бұрын
@@BinduKP-w1r17 vayassil
@afrizahu6 күн бұрын
അതന്നെ 46 ഒക്കെ ആയിട്ടുണ്ടാകും എന്ന് എനിക് thonni
@minimolei96676 күн бұрын
ഇത്തരം ചലഞ്ച് കൊച്ചുവിന്റെ ഇപ്പോഴത്തെ ശാരീരിക അവസ്ഥയ്ക്ക് അനുയോജ്യം അല്ല 🥰
@AbhiramiAbhi-k6i6 күн бұрын
പഴേ പവർ സാനം ഒക്കെ കൊച്ചു ചേട്ടൻ ഇറക്കാൻ തുടങ്ങി 🔥❤️
@AbhiramiAbhi-k6i5 күн бұрын
@@Lena-e1e 😹
@Plum-v6f6 күн бұрын
ചെക്കൻ bigg Boss il പോകാനുള്ള പ്രാക്ടീസിൽ ആണ്.... ❤❤❤
@Plum-v6f6 күн бұрын
@amritha4592 bigg Boss review പറയുന്നവർ expectation list I kochu nte peru പറയുന്നുണ്ട്....
@Kannangaming-l3q6 күн бұрын
Pari an own big bossil onnum ponda na enik thonunne
@RadhuPeeyush6 күн бұрын
Kochu chettan is so beautiful and cute 🥰🥰God bless you dear
@anandhuprasad20605 күн бұрын
kochu..........than ottakk indakkiya 500k subs🧡
@BijoyKorath6 күн бұрын
Kochu Amma combination Eshttamullavar like Adichee!!!😅
@Aaro.76 күн бұрын
Combination
@minnu.p1236 күн бұрын
500k celebration video idanee 💞💞💞💕💕💕💕
@Amrithaditicreations4 күн бұрын
14:47 ammede dance oru rakshayumilla poli👌🔥achante parayanda🔥🔥
@perumbathhouse1234 күн бұрын
500k🥳🥳🥳🥳 celebration ponnoteee
@anithakrishnan_5 күн бұрын
500k congrats🎉🎉🎉🎉🎉
@ClinitaJoy6 күн бұрын
Kulichappa vaa thurann pdchille.. sathyam para😂
@joshnajohny76966 күн бұрын
Njanum alochichu athu😂
@ShinyHaridas6 күн бұрын
കൊച്ചു സൂപ്പർ എത്രയും പെട്ടെന്ന് | Milion ആവട്ടെ🥰🥰🥰🧡🧡🧡💚💚💚
@ManjuJans-e8v5 күн бұрын
Congratsss bro on 500K sub ❤❤
@siljavasudev99316 күн бұрын
കൊച്ചൂ , ചെറിയ മത്തി വറുത്തത് അതിൻ്റെ മുളേളാടുകൂടി ചവച്ചരച്ച് കഴിക്കണം എന്നാലെ അതിൻ്റെ യഥാർത്ഥ രുചി കിട്ടുകയുള്ളൂ....
@shaheenshaikh57456 күн бұрын
Ayyooo njan apol chinthicha karyam😂😂😂
@ChithraM-wt1ke6 күн бұрын
കൊതി വരും daa... പഴം കഞ്ഞി 😮
@neethurajeeshrajeesh44356 күн бұрын
ഇവരെ❤ഇഷ്ടമുള്ളവർ ഉണ്ടോ
@SumeshKs-r9f6 күн бұрын
കൊച്ചു നീ എന്തിനാ അമ്മ വയസ്സായി വയസ്സായി എന്നു പറയുന്നത് അമ്മ സുന്ദരി ആണ് കണ്ടാൽ നിങ്ങളെപ്പോലെ രണ്ടു മക്കൾ ഉണ്ടെന്ന് പറയുകയില്ല പിന്നെ നിന്റെ ലിപ്സ്റ്റിക് ചേട്ടത്തിയെക്കാൾ സുന്ദരിയാണ് അമ്മ ❤❤🎉
@AleejaSalim3 күн бұрын
Aano 😮chechi lipstick idunnath chechide ishtam aan ketto neeyallallo muru chechik lipstick vaangi kodukkunnath😏😏😏poyi pani nookku😡🤬
@lifestylevlogbykingu47246 күн бұрын
500 k loading .congragulations kochu❤
@archanandhu39675 күн бұрын
Ottak vazhi vetti vannatha.. 500 k❤❤❤ loading
@annajustine46756 күн бұрын
ഇവരുടെ വീഡിയോസ് മാത്രം ജാഡ ഇല്ലാതെയുള്ളു 😊 പ്രവീണും മൃദുലയും ഇപ്പോൾ ജാഡ പോലെയാണ് 😊 നമ്മൾ കാണികൾ എന്തോ ചെയ്തിട്ട അവരുടെ കുടുംബം ഇങ്ങനെ ആയേത് എന്നൊരു രീതിയാണ് അവരുടെ ഫുൾ വീഡിയോ 😊 പിന്നെ ഇരുത്തി അങ്ങ് പ്രവീൺ മൃദുലയുടെ അമ്മനെ നാറ്റിക്കുന്നു നാല് ആള് കാണാക്കെ മൃദുലയുടെ അമ്മക്ക് അത് കുഴപ്പം ഇല്ലേലും നമ്മുക്ക് കാണുമ്പോൾ എന്തോ പോലെ 😐
@chinz84526 күн бұрын
Enthu naattichu...njan avarude channel nokarilla athonda chodiche ntho rnik avare pazaya pole accept cheyan pattunilla avar 2 peruma e family illathakiyen thonunu
@chinz8452 ഇയാടെ അവര് വെഡിങ് anniversary ക്ക് ആഘോഷിക്കാൻ റിസോൾട്ടിൽ പോയി അവിടെ സിമ്മിന് പൂൾ ഉണ്ടായി 😁 അവരൊക്കെ പഴയ ആളുകൾ അല്ലെ അങ്ങനെ സിമിങ് പൂളിൽ ഒന്നും പോയി പരിജയം ഇല്ലാവും അവിടെ പ്രവീൺ ആ അമ്മയോട് പറയും ബക്കറ്റും സോപ്പും ഒക്കെ എടുത്തു അമ്മ വരും കുളിക്കാൻ എന്നൊക്കെ.. അവൻ പറഞ്ഞ രീതി വെച്ചു അതൊരു കളി ആക്കലായി എനിക്ക് തോന്നി 🤭
Kochu aa bro ne kandapol preveen chedane oarth saktham ♥️🥺
@DeViL148976 күн бұрын
കൊച്ചുന് മില്യൺ അടിക്കാൻ സത്യം പറഞ്ഞാൽ waiting ആണ് tto 😊
@Lechuveee6 күн бұрын
Going to 5lakh subscribers🎉🎉🎉
@Its_me_chinjus6 күн бұрын
500k celebration video idaneee❤🎉🥳
@jamshi28646 күн бұрын
Silver play button unboxing venam enn ullaaver like adikaa 😅
@ShisiK-c7p6 күн бұрын
Kochu chettan poliyanu💜 I like you kochu chetta❤ god bless you ❤
@Aysha_afrinn6 күн бұрын
Bro content 👌🏻👌🏻oru rakshayumliia ❤️🔥
@misriyamichu87405 күн бұрын
Pettan million adikkatte🥰
@shanusvlog78696 күн бұрын
Kochu, Amma &Achan pollichu ....❤
@Ridhaaeyy__hh4 күн бұрын
Cngrts broo 500k sub verunnuu❤❤
@Ahadbo6 күн бұрын
24 hours car challage venam kochuvum srethuvum
@VeniSanil6 күн бұрын
Aarokkee 👀
@Ahadbo6 күн бұрын
@@VeniSanil kochuvinte chunk
@tnasarnasar31006 күн бұрын
Amma nee kaanaan nalla rasand❤❤😊😊
@parv_.12.5 күн бұрын
Happy 500k kochu chetta!! 💗
@VidyaPonnu-q2g6 күн бұрын
ഹാപ്പി ഒരുപാട് ഇഷ്ടം 🥰❤❤❤😘😘😘😘😘ഉമ്മാ 😘😘😘😘😘😘😘എല്ലാരും ടെ യും ഡാൻസ് അടിപൊളി തകർത്തു പൊളിച്ചുഅമ്മ തകർത്തു 😍😍😍😍
@suryasuresh.30106 күн бұрын
Whenever i see this happy i feel like to hugg & squeeze him........ cutie pie happy🧿😚❤️
@sobhanakunju74996 күн бұрын
ഹാപ്പി, യെ കൊണ്ടുപോയത് നന്നായി ഒറ്റക്കിട്ട് പോയെങ്കിൽ വിഷമമായി പോയേനെ👍 അവന് ഒരു ബെൽറ്റും ഒരു വള്ളിയും കൂടി വാങ്ങണം നമ്മുടെ അടുത്തുനിന്ന് ഓടിപ്പോയാൽ പെട്ടെന്ന് പിടിക്കാമല്ലോ🙏🙏 കൊച്ചു അമ്മ അച്ഛൻ എല്ലാവരും സൂപ്പർ🙏🙏
@GeethanjaliSreejesh5 күн бұрын
1k more for 500k Celebration vannam... ❤️❤️
@fathimathulhiba726 күн бұрын
Chetta tomorrow its my birthday plss onn wish cheyyuooo ❤❤❤❤
7:11 People can survive up to three weeks after they stop eating. How long can you live without food and water? People can live up to 3 weeks without food, but only 3-5 days without water