മുൻപ് നിങ്ങളുടെ issues നടന്നപ്പോ നിങ്ങളോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നതാ... Bt എന്തോ ഇപ്പൊ നിങ്ങളുടെ vdos മാത്രമേ കാണാറുള്ളു. Praveen mridula vdos കാണാറേയില്ല. കൊച്ചു ഇഷ്ടം ❤
@sojijose896 күн бұрын
എനിക്കും
@newentry36745 күн бұрын
Kastam
@meenu36824 күн бұрын
Bst🤣
@SulfathVk4 күн бұрын
Njanum
@Ishaq-di5gn10 күн бұрын
പഴയ കൊച്ചു തിരിച്ചു വന്നു..ഗയ്സ് .. Video ഇഷ്ടമായി...ഒരുപാട് ചിരിച്ചു 👍👍
@ZAKKUSHORTS9 күн бұрын
S
@NajmuSanu8 күн бұрын
😮
@Its_me_chinjus10 күн бұрын
12:54 kochu chettan sundhari ayiii🤣🤣
@sreenitharamakrishnan110 күн бұрын
ചെറിയൊരു ചിരിയോടല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല ...ഞങ്ങളുടെ പഴയ കൊച്ചു നെ തിരിച്ചു കിട്ടി ഗൂയ്‌സ്...അമ്മയും അച്ഛനും ഇടുന്ന ആ ഒരു effort ഇണ്ടല്ലോ ...വേറെ level ❤❤❤❤
@RazeenaRezi10 күн бұрын
ഇപ്പോഴാ ശെരിക്കും power ആയതു 🥰.. Video suprb arnu.. ഒരുപാടു chirichu😂.. Eniyum ഇതുപോലെ അടിപൊളി challenges പ്രതീക്ഷിക്കുന്നു ❤️❤️
ഇനിയൊരു ദിവസം അച്ഛനുവേണ്ടി ഒരു വീഡിയോ ചെയ്യൂ അച്ഛന്റെ ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കും
@chinz845210 күн бұрын
Vegam 1 million adikkatte❤
@OmanHi-t5y10 күн бұрын
എന്റെ പൊന്നു കൊച്ചു നീ സൂപ്പർ ആട എഡിറ്റിംഗ് ഉഫ് പൊളി
@ShinyHaridas10 күн бұрын
കൊച്ചുവിന് ചുരിദാർ നല്ല ഭംഗിയുണ്ട്💚💚💚🥰🥰🥰
@chippy3679 күн бұрын
🙄
@jyothikb-i4i10 күн бұрын
Kochuuu...നല്ല ചലഞ്ച് ആയിരുന്നു... കുറേ ചിരിച്ചു ട്ടോ... അമ്മക്ക് നല്ല സന്തോഷം ആയി....വീണ്ടും ചലഞ്ച് വീഡിയോ പ്രതീക്ഷിക്കുന്നു 🥰💕....
@life_of_charlie10 күн бұрын
ഹാപ്പിയെ ഇഷ്ടം ഉള്ളവർ ഉണ്ടോ 🧿❤️
@VanajaVanaja-gz1ctКүн бұрын
Und
@arjithmubin707410 күн бұрын
അമ്മാ അമ്മ നല്ലോണം മൊതലാക്കി അല്ലേ അച്ഛനെയും കൊച്ചുനെയും😄😄😄😄... എന്തായാലും ഒരുപാട് ചിരിച്ചു guys😂😂😂
@Habiyoonasworld10 күн бұрын
സൂപ്പർ ഒരു കണ്ടന്റിൽ ഒതുക്കാതെ ചിന്തിച്ചു കണ്ടന്റെ ഉണ്ടാക്കി ഇടുന്നു ഇജ്ജ് ആട പെർഫെക്ട് ഇങ്ങനെ ന്നേ പോട്ടെ കട്ട സപ്പോർട് കൊച്ചു.... അമ്മ അച്ഛാ കൊച്ചു happy🥰❤️
This vlog is so natural, fantastic and extremely funny.. Pranav is very naughty....❤😀 Pranav and Parents are moving ahead by leaps and bounds...🔥❤️
@Malu333-t9c10 күн бұрын
Powerrrrr kochu.... Back to 🔥🔥🔥🔥 kochu chettan amma..achan polii poliii... 🔥💗
@sreejasreeja669210 күн бұрын
സൂപ്പർ vlog.... സമയം പോയതറിഞ്ഞില്ല കൊച്ചു......😂😂❤❤❤........ കൊച്ചുൻറെ വീഡിയോ കണ്ടിട്ട് ആദ്യമായിട്ടാണ് എൻറെ കുഞ്ഞുങ്ങൾ പൊട്ടിച്ചിരിക്കുന്നത്... ഈ ചേട്ടന് ഞങ്ങൾക്ക് ഇഷ്ടമായി എന്നാണ് കുട്ടികൾ പറയുന്നത്...... ഇതുപോലെ നല്ല നല്ല വീഡിയോസ്..... കൊച്ചുൻറെ അടുത്തുനിന്നും പ്രതീക്ഷിക്കുന്നു...... Best wishes❤🎉👍👌👏
@sanishapk718610 күн бұрын
റബർ പോലത്തെ പച്ചക്കറി ആണ് എന്ന്... അപ്പോ അമ്മ.... അത് നിന്റെ പച്ചക്കറി ആണ് 🤣🤣🤣🤣🤣🤣അടിപൊളി 👍🤣😃
@stellamariya12210 күн бұрын
ഇത് അമ്മയുടെ വിജയം.. കൊച്ചു ഒരുപാട് ശ്രമിക്കുന്നുണ്ട്, അവരെ സന്തോഷിപ്പിക്കാൻ.. പൈസയെക്കാളും വലുതാ, നിഷ്കളങ്കമായ ചിരി കാണാനും കേൾക്കാനും...
@devika-wc6ec10 күн бұрын
കൊച്ചുന്റെ editing ഒരു രക്ഷയും ഇല്ല....🔥🔥... Video polii.. ചിരിച്ചു ഒരു വഴിയായി 😂😂😂
@SivadaSunil10 күн бұрын
13:19 Their Bond❤️
@Its_me_chinjus10 күн бұрын
5:18 you are the amazon jungle of the India 😂😂😂😂😂
@muhammedashik752710 күн бұрын
ആ അളിയനോട് കുറച്ച് അറ്റീവ് ആവാൻ പറയൂ kochu chetta '' ❤😂 ennall korchoodee vibe ആവും 🎉
അച്ഛന്റെയും അമ്മയുടെയും മുഖത്തെ ചിരി അതാണ് നിങ്ങളുടെ വിജയം ❤❤❤
@TEZZAJINESH123410 күн бұрын
1k Avan sahayikumo ❤
@ummusalmavp28759 күн бұрын
❤❤❤❤❤❤❤❤
@MydearDubai10 күн бұрын
കേറി കേറി വരുവാണല്ലോ full power👍👍❤️❤️❤️
@deviparudevi330510 күн бұрын
ഹാപ്പിയെ ഉൾപ്പെടുത്തി വീഡിയോ ചെയ്യൂ കൊച്ചു ❤
@Kalyanikalyani0310 күн бұрын
അതെ. Happy yude കളികൾ കാണാൻ waiting ആണ് പ്ലീസ്.
@Chilangha199 күн бұрын
Yes❤
@amrutha_prasad9410 күн бұрын
6:11 same pinch ❤ പണ്ട് എപ്പൊ കരീലക്ക് തീയിട്ടാലും ഈ പാട്ടും പാടി യക്ഷിടെ slow motion നടത്തമുണ്ട്, എൻ്റെ വക 😅😂 13:49 😂😂 Happyടെ കുരുത്തക്കേട് കാണാൻ നല്ല രസമാ...😍🥰
@prajithkarakkunnel54826 күн бұрын
ആൺ മക്കൾ പെണ്ണ് കെട്ടി കഴിഞ്ഞാൽ അവരെ വേറെ മാറി താമസിക്കാൻ മാക്സിമം നിർബന്ധിക്കണം പ്രേത്യേകിച്ചു ആരോഗ്യം ഉള്ള അച്ഛനും അമ്മയും ആകുമ്പോൾ അവർ അതിന് മുൻ കൈ എടുക്കണം നമ്മുടെ നാട്ടിൽ ഇന്നും ആ ഒരു കാര്യം ചെയ്യാൻ ആർക്കും താല്പര്യം ഇല്ല.
@RashdhanRashdhan-rx4fu10 күн бұрын
Ammayude achante ee happiness thirichu kond vanna kochuvin yalla nanmayum undavatte 🎉🎉🎉🎉
@reshmaramesh10 күн бұрын
Reel life vendaaaa❌....ഈ real life മതി❤❤❤❤❤.. കൊച്ചുസ്സ്😊
@suryadev.s14210 күн бұрын
സുന്ദരി കൊച്ചു അ അമ്മയുടെമുഖത്തെ സന്തോഷം കൊണ്ട് വന്ന കൊച്ചു എന്നും നല്ലൊരു മകൻ ആയിരിക്കട്ടെ അച്ഛൻ കൊച്ചു അമ്മ love you ❤
Praveeninte video kaanunnathine kaalum enikishtam kochuvinte video aan🔥🔥🔥🔥❤️❤️❤️❤️❤️❤️🥺🥺🥺 mrudule kaanabol kali varum
@divyaarun481510 күн бұрын
Correct
@RiyaaAntony10 күн бұрын
Sathyam😊
@SruthyRehilal9 күн бұрын
Yes
@meenusebastian16869 күн бұрын
Enikkum
@neethupg68099 күн бұрын
Correct
@sandhyabiju29510 күн бұрын
അമ്മ ഇന്ന് നല്ല എനർജി ആയിരുന്നല്ലോ... കിട്ടിയ ചാൻസ് അല്ലെ ഡ്രസ്സ് വാങ്ങിപ്പിക്കാരുന്നല്ലോ... എന്നാലും ടോപ്പ് ഇട്ട് കടയിൽ പോകാൻ കാണിച്ച ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു... അളിയൻ എന്ന് വിളിച്ച ആൾ ആരാണ്...
@archanaachu384510 күн бұрын
Kochu chettoiii...❤ amma❤ Love you both....❤❤❤ Plz reply 😊
@RajaniBinu-v5k10 күн бұрын
Kochu churidhar challenge super 🥰🥰🥰. Puthiya ചലഞ്ചുകൾ ചെയ്യണം ❤❤❤🥰🥰🥰
@SaidhaSai-c4e8 күн бұрын
ഒരുപാട് ചിരിച്ചു. സൂപ്പർ കൊച്ചു, അമ്മ, അച്ഛൻ... ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യാൻ പറ്റട്ടെ 🥰❤️🔥
@vyshnay655610 күн бұрын
Super come back kochu.....❤❤❤Adipoli power pack vlog🤩
Next challenge 24 hrs veetile full works achanum monum including cooking [ breakfast to dinner]Amma 3 neram kazhikkan mathram vannirikkuka. Katta waiting ....
@MridhulaManoharan10 күн бұрын
No talking challenge (only actions) cheyamoooo...
@Musicworld2006110 күн бұрын
18:24 Le basil Joseph ,ithu eppo padathitte Peru njan maranupoyalo😅😂
@jincystanly77309 күн бұрын
Kochu super❤😂😂 chirichu chathu😂😂😂 Editing vere level😍😍😍
@yahItsMe-o4t10 күн бұрын
13:24 aiwaaaaaahhhhhh😍😍😍😍😍😍😍😍 that chririii🤣🤣🤣🤣
@akhilarahul484210 күн бұрын
Kochu biggboss il pokunundo.. Ippo oru shorts il kandu😊❤❤
@Reikihealing2410 күн бұрын
Humor ishttayii nice but adukala pani amma allel barya mathram cheyyanam ennilla.. 😅ithpolle ulla videos inniyum pradheeshiknu.. Ingane alle oronn padikne😂🥰
@Ayshagafoor56710 күн бұрын
Kochu evde undo avde fun und😹🫶🏻🔥
@awenatr254710 күн бұрын
Ammaye kanan nalla ഭംഗി undu❤❤
@Vinayaka727275 күн бұрын
ഓരോ ചിരി ചിരിക്കുമ്പോൾ പ്രവീൺ ചേട്ടന്റെ ശബ്ദം കേൾക്കുന്നത് എനിക്ക് മാത്രമാണോ🤔🤔🤔🤔🤔 guys prauuu