അതീവ ഹൃദ്യമായ ട്രാവൽ വ്ലോഗ്. ഡിയർ ബൈജു നായർ താങ്കളുടെ ഓട്ടോമൊബൈൽ ടെസ്റ്റ് ഡ്രൈവ് വീഡിയോകളെക്കാൾ ട്രാവൽ വ്ലോഗ്സ് മികച്ചു നിൽക്കുന്നു. തുടർന്നും കാത്തിരിക്കുന്നു.
@SKYMEDIATv2 жыл бұрын
എത്ര സുന്ദരമാണ് അസർബൈജാൻ ❤️
@Blackpanther-gg8gw2 жыл бұрын
പ്രകൃതി സൗന്ദര്യം വളരെ മനോഹരമായിരിക്കുന്നു 🥰🖤👌
@nidhiac57082 жыл бұрын
ഇവിടെയൊക്കെ പോകാൻ പറ്റില്ല എങ്കിലും ഇതൊക്കെ നമുക്ക് കാട്ടി തരുന്ന ബൈജു ചേട്ടന് ഒരുപാട് നന്ദി
@tipsywolf54662 жыл бұрын
ഹൃദ്യമായ ആവിഷ്കരണം ആണ് സാറെ ബൈജു ചേട്ടന്റെ മെയിൻ..... 😍😍
@sivanandk.c.71762 жыл бұрын
🙏🏻 ആ ദമ്പതികൾക്ക് ഇരിയ്ക്കട്ടെ ഈ പ്രണാമം. മതത്തിനു വേണ്ടിയും പാർട്ടിയ്ക്കു വേണ്ടിയും ഒടുവിൽ രാജ്യത്തിനു വേണ്ടിയുമുള്ള ത്യാഗങ്ങളെ ഒന്നാലോചിച്ചാൽ വിഡ്ഢിത്തം ആയിത്തോന്നും.
@praveenzvlog53732 жыл бұрын
ലളിതമായ അവതരണം കാരണം നിങ്ങടെ വീഡിയോ വച്ചാൽ മാറ്റാൻ തോന്നൂല്ല
@Blackpanther-gg8gw2 жыл бұрын
കല്ലിൽ കൊട്ട് പൊളിയായിരുന്നു 👌🥰
@mohamedshabeerkt88202 жыл бұрын
"ബൈജു എന് കുട്ടൻ മാരാർ😜' 👏👌♥️👍.
@binilbillu2 жыл бұрын
Happy to be a part of this family
@Anuanas12 жыл бұрын
Thanks for a Great opportunity sir
@nitheshnarayanan73712 жыл бұрын
What a beautiful country!!! Thanks Baiju chetta for showing it to us
@sarathramath2 жыл бұрын
Chettante avatharam superaaaa👌
@RoofusVrasilet2 жыл бұрын
Volcano kidukki
@dr.shanibc88612 жыл бұрын
ബൈജു ഏട്ട സൂപ്പർ : നമ്മൾ അവിടെ ഗബാല യില് വെച്ച് കണ്ടത് ഓർക്കുന്നു എന്ന് കരുതുന്നു: മഹീന്ദ്ര യിലെ നൂറുദ്ദീൻ കൂടെ ഉണ്ടായിരുന്നു:
@Febin819Alosious2 жыл бұрын
Ellagillum pazhaya vandiude suspension vera level aanu
@jairammenon272 жыл бұрын
there is a soldiers memorial in Jammu displaying names of all indian soldiers martyred from 1947 till the Kargil war, defending India's freedom. Memorials like these remind us what price is our freedom.
@riju.e.m.89702 жыл бұрын
ഗംഭീരം...
@Ro_hitt2 жыл бұрын
വീഡിയോ കണ്ട എല്ലാവർക്കും നൻഡ്രി........ 😍
@PkMohammedrafi792 жыл бұрын
സൂപ്പർ
@ajijoseph56272 жыл бұрын
Wow wonderful
@princekoshy99542 жыл бұрын
Powli 🔥
@mohandas68712 жыл бұрын
Azerbaijan kollam elladom nice anu 😍😍😍
@RoofusVrasilet2 жыл бұрын
Present sir 😘❤️
@lijilks2 жыл бұрын
Pazaya car super ayirynnu. Endayalum aaa model and company carum koodi odichu alle?
@navaneeths2082 жыл бұрын
One day njnum pokum desert drive 🤩
@afsaronyasnet2 жыл бұрын
very nice video
@knowtheindianlaws57032 жыл бұрын
Thank You
@soorajnhaloor2 жыл бұрын
മഡ് വൊൾക്കാനോ നമ്മുടെ ആൻഡമാൻ ദ്വീപുകളിൽ ഒന്നിലുണ്ട് എന്ന് കേട്ടിട്ടുണ്ട്.
@nirmalk34232 жыл бұрын
Beautiful ❤️
@arjunajith41602 жыл бұрын
Super
@roanvlogs46552 жыл бұрын
ഹായ് ബൈജേട്ടാ 💪✌🏻️♥️
@rsrenjithrs2 жыл бұрын
Caspian sea is a lake..largest lake in the world
@vineedkichu98872 жыл бұрын
🙋🏻 1st
@worldwide63992 жыл бұрын
How is the climate in there sir, 💞
@bidhupillai91302 жыл бұрын
i was there in May 2022....10 days
@cinemaworld77792 жыл бұрын
Mud volcano super
@manumadhavan5042 жыл бұрын
Nice👍
@shahrukhaadilabdullah64772 жыл бұрын
🔥🔥🔥
@salmanfaris41502 жыл бұрын
😻✨️
@rbmpmedia2 жыл бұрын
Nice
@Febin819Alosious2 жыл бұрын
Chettan sherikkum pedichu verachu erikanalle😂😂😂
@samrocx42952 жыл бұрын
❤️❤️❤️❤️❤️
@zubairbhai89332 жыл бұрын
methan mar paduthyarthya rajyamo?
@jinujoy3762 жыл бұрын
Hyundai venue review kandilla
@noushad27772 жыл бұрын
👍👍
@muhammedbilal6212 жыл бұрын
🤚🤚🤚🤚🤚🤚🤚🤚
@KTKurien2 жыл бұрын
Is it Russia Azerbaijan war? I think it is between Azerbaijan and Armenia .. Russia seems to be an ally with Azerbaijan..
@alameenn81182 жыл бұрын
Give away enikk kittuvo 🤭😇
@thesketchman3062 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹
@harinambiar85612 жыл бұрын
There are mud volcanoes at Andaman Islands
@riju.e.m.89702 жыл бұрын
എങ്ങനെയുണ്ട് ലാഡ കാർ ഓടിക്കാൻ???
@leenkumar57272 жыл бұрын
4:01 രാമകൃഷ്ണന് ഇതും വശമുണ്ടല്ലേ
@noufal23222 жыл бұрын
👍🥰😍
@shameert72852 жыл бұрын
ഡയറക്ടർ താഹയുമായുള്ള ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു....... താമസിയാതെ
@Jobilsebastian0072 жыл бұрын
Tufandag .cable cars 😊
@DeolJoMathews2 жыл бұрын
👌👌👌😍👌👌👌😍👌👌👌😍👌👌👌😍
@afsalmuhammad75672 жыл бұрын
Putin enna patti
@rasheedraashi20572 жыл бұрын
Hello Baiju ചേട്ടാ നമസ്ക്കാരം ഞാൻ. Raashi മലപ്പുറത്ത് നിന്നാണ് എന്റെ ഒരു ചെറിയ സംശയം ആണ് plzz ഒന്ന് റിപ്ലൈ തരൂ നമ്മൾ വലിയ വിലകൊടുത്തു എടുക്കുന്ന ഫാൻസി നമ്പർ ഉള്ള വാഹനം ടോട്ടൽ ലോസ് ആയി വണ്ടി ഉപേക്ഷിക്കേണ്ട അവസ്ഥവന്നാൽ പിന്നെ ആ നമ്പർ നമുക്ക് തന്നെ കിട്ടുമോ ...? പൂർണമായും രേഗാ മൂലം നശിച്ചു പോയ ഒരു വണ്ടിയുടെ നമ്പർ പിന്നീട് എന്ത് സംഭവിക്കും ...?
@sobhananair80052 жыл бұрын
wവളരെ നന്നായിരുന്നു
@sonuschannel55662 жыл бұрын
Hiiiii😄😄
@himams3212 жыл бұрын
Hii
@achuzzworld60792 жыл бұрын
💗💗💗daily watch this ചാനൽ
@ashersurendran2 жыл бұрын
Jeep Maridian review epo tharum😠
@abhijith83152 жыл бұрын
ഒരുപാട് hygeine keep ചെയ്യുന്ന ഒരു നാട് തന്നെ. തിരിച്ചു കേരളത്തിൽ എത്തിയപോ തോന്നിയത് എന്ത്? 😂
@anandputhenpurayilgopalakr19502 жыл бұрын
Russia vs Ukraine Venda....athu vere story anu....dont blame Russia