No video

മലയാളിയെ വിവാഹം കഴിച്ച,അസർബൈജാൻ സ്വദേശിയായ പിക്ക കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും പറയുന്നു..

  Рет қаралды 241,788

Baiju N Nair

Baiju N Nair

2 жыл бұрын

കത്തുന്ന മലയും ചെളി തുപ്പുന്ന അഗ്നി പർവതവുമൊക്കെയായി അസർബൈജാൻ എന്ന രാജ്യം നമ്മളെ വിസ്മയിപ്പിക്കും.ബെന്നീസ് റോയൽ ടൂർസിനൊപ്പം ഇത്തവണ നമ്മൾ സന്ദർശിക്കുന്നത് അസർബൈജാൻ എന്ന സുന്ദര രാജ്യമാണ്...Azerbaijan Tour-Part 5
ബെന്നീസ് ടൂർസിന്റെ അടുത്ത അസർബൈജൻ യാത്ര 24 sep പുറപ്പെടുന്നു Contact 8138999328
ബെന്നീസ്‌ ടൂർസിന്റെ ലണ്ടൻ, സ്കോട്ലൻഡ്, അയർലൻഡ്, വെയിൽസ് സന്ദർശിക്കുന്ന GREAT BRITAIN TOUR Sep 14 പുറപ്പെടുന്നു
സ്പെയിൻ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ജർമനി, ഫ്രാൻസ് തുടങ്ങിയ 6 രാജ്യങ്ങൾ സന്ദർശിക്കുന്ന യൂറോപ്യൻ യാത്ര 8 sep നു പുറപ്പെടുന്നു..
Follow me on Facebook:
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#BennysRoyalTours #baijunnair #MalayalamReview #MalayalamAutoVlog #TravelVlogs #MalayalamReview #Azerbaijan #MudVolcano #Gabala #CableCar #CaravanSarai

Пікірлер: 287
@mathewabraham6323
@mathewabraham6323 2 жыл бұрын
വളരെ താൽപര്യപൂർവം ഞാൻ കണ്ടു പൂർത്തിയാക്കി ഒരു വീഡിയോ. ഈ ലേഡി വളരെ മനോഹരമായി രണ്ടു സംസ്കാരങ്ങളെ സ്വാംശീകരിച്ച് കൂട്ടിച്ചേർക്കുന്നു..കൂട്ടിച്ചേർത്ത ജീവിക്കുന്നു . 🌿🌿🕯🕯🕯
@miniajith9856
@miniajith9856 2 жыл бұрын
Pika was my neighbor in Sharjah. She is very nice & lovely person ❤️❤️
@josekuttygeorge
@josekuttygeorge 2 жыл бұрын
അടാ പാപി ,,,, ബൈജു ചേട്ടാ ഞങ്ങൾ ഓർത്തു നിങ്ങൾ റഷ്യ 🤣🤣🤣🤣🤣🤣🤣🤣
@hodophilegourmet2243
@hodophilegourmet2243 2 жыл бұрын
ചില മലയാളി മദാമ്മമാർ കണ്ടു പഠിക്കട്ടെ....
@sapnasinghrajput8238
@sapnasinghrajput8238 2 жыл бұрын
Shariyanu👍😜
@niyaniya8162
@niyaniya8162 2 жыл бұрын
പോകണം എന്ന് ഒരുപാട് ആഗ്രഹമുള്ള ഒരു രാജ്യമാണ് അസർബൈജാൻ
@rkbaiju207
@rkbaiju207 2 жыл бұрын
As a malayali we proud of you pikki u accept our culture, u r a big example of universal brotherhood
@sreesanthc6739
@sreesanthc6739 2 жыл бұрын
Cultural similarities of Azerbaijan and India is amazing❤️
@almatymalayali5668
@almatymalayali5668 Жыл бұрын
എന്ത് similarity
@jforjobofficial
@jforjobofficial 2 жыл бұрын
Her English Is Just Perfect 👌
@sunandavasudevan8174
@sunandavasudevan8174 2 жыл бұрын
👏👏🙏Yes, കുടുംബം തിന് വില കല്‍പിക്കുന്നു, അതാണ്‌ നമുടെ culture 👏👏🙏🙏🙏
@sudheerakp3895
@sudheerakp3895 2 жыл бұрын
Such a wonderful video..for me pika is my own daughter..she behaves well to people.. very much caring..and handle languages..both my daughters Pika and Midhu are my friends..
@akhilaravind3741
@akhilaravind3741 2 жыл бұрын
Amma, God bless you and your families...Picca madam, good that you respect and try to adjust with Indian culture.. keep up your good behaviour and positive attitude...all the best ....
@CrAzYFaMiLY1981
@CrAzYFaMiLY1981 2 жыл бұрын
Happy Birthday Amal and Arav. So happy to see this video Aunty 💕. For keda and pika ❤️❤️
@joykuttysamuel2728
@joykuttysamuel2728 2 жыл бұрын
അണ്ണന്റെ ഇരിപ്പു കണ്ടാൽ എനിക്ക് ഒത്തിരി സങ്കടം തോന്നി പാവം നിഷ്കളൻ 🤣🤣🤣🤣
@bhaskarankokkode4742
@bhaskarankokkode4742 2 жыл бұрын
Mr Baiju, താങ്കളുടെ വീഡിയോകളെല്ലാം എന്തോ വേറിട്ട അനുഭൂതികളാണ് പ്രദാനം ചെയ്യുന്നത്. തുടർന്നും കൂടുതൽ ശ്രദ്ദദ്ധേയമായ വീഡിയോകൾ പ്രതീക്ഷിക്കട്ടെ.
@pachamanushyan2793
@pachamanushyan2793 2 жыл бұрын
thumbnail kandppo njan vicharich ini ingalu kettiyathanonni🤭
@jibuhari
@jibuhari 2 жыл бұрын
😋
@sreejeshs412
@sreejeshs412 2 жыл бұрын
Enikkum
@kiranvarmmasg6854
@kiranvarmmasg6854 2 жыл бұрын
Njaanum 😂
@akhil6672
@akhil6672 2 жыл бұрын
Njanum vicharichu
@mrfuelinjector7024
@mrfuelinjector7024 2 жыл бұрын
💯🤣
@-._._._.-
@-._._._.- 2 жыл бұрын
thumbnail കണ്ടു വീണ്ടും ഞെട്ടിയവർ ആരൊക്കെ😀
@tiktokfavorite3070
@tiktokfavorite3070 2 жыл бұрын
🤣🤣🤣
@prashobht9315
@prashobht9315 2 жыл бұрын
🤪
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
സത്യം, ബൈജു ചേട്ടൻ്റെ ഫാമിലിയെ കുറിച്ച് ഒരു ഐഡിയ ഇല്ലാത്തത് കൊണ്ട് പറ്റി പോയി. ക്ഷേമികണം
@ejaspro9084
@ejaspro9084 2 жыл бұрын
ഞാൻ മാത്രം അല്ലല്ലേ 😂
@Abhdjamsbdbbddbbsjjsbsbv
@Abhdjamsbdbbddbbsjjsbsbv 2 жыл бұрын
🤣🤣
@rajeshpannicode6978
@rajeshpannicode6978 2 жыл бұрын
ഞാൻ രണ്ട് തവണ പോയിട്ടുള്ള രാജ്യം' ഒരിക്കൽ കൂടി പോണം ചുമ്മാ തള്ളിയതാ .കോഴിക്കോട് ജില്ലയും മലപ്പുറം ജില്ലയും അല്ലാതെ ഒന്നും കണ്ടിട്ടേയില്ല
@manunairlove
@manunairlove 2 жыл бұрын
പെട്ടനെ, തമ്പ് കണ്ട് ഞെട്ടിയ ലേ ബൈജു ചേട്ടന്റെ ഫാര്യ ((((😲)))))!
@manikandanmanimkd108
@manikandanmanimkd108 2 жыл бұрын
ഭാര്യ
@manunairlove
@manunairlove 2 жыл бұрын
@@manikandanmanimkd108 മൂപ്പര്... കോട്ടയംകാരനാ...... അതുകൊണ്ട് ഫാര്യ😬
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 2 жыл бұрын
മലയാളി മദാമ്മമാർ ആണെങ്കിൽ ആദ്യനിമിഷം മുതൽ മലയാളം മറക്കാനും മറന്നപോലെ അഭിനയിക്കാനും ശ്രമിക്കും അല്ലേ!
@Grace-pp3dw
@Grace-pp3dw 2 жыл бұрын
Amen 26 Praise the Lord 86 Amen. 153 Hallelujah 137. ​Glory to God.God Bless You All.
@saleemvijayawada9679
@saleemvijayawada9679 2 жыл бұрын
👹
@premaa5446
@premaa5446 2 жыл бұрын
??????😭😭😭😭
@scientificatheist9381
@scientificatheist9381 2 жыл бұрын
Spiderman
@suseeladevinr
@suseeladevinr 2 жыл бұрын
Pikka ,a gentle woman.
@melbin1236
@melbin1236 2 жыл бұрын
Pika she is my friend. She is great 👍
@sulaimankottani3597
@sulaimankottani3597 2 жыл бұрын
കൂട്ടുകാരൻ വീട്ടിൽ ഇല്ലാത്ത നേരം നോക്കി കൂട്ടുകാരന്റെ ഭാര്യയെ ഇന്റർവ്യൂ ചെയ്യാൻ വന്ന പഹയാ...
@mullanpazham
@mullanpazham Жыл бұрын
ഷൂട്ട് ചെയ്യുന്നത് അമിതാണ് പഹയാ......
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
Wow!!!! Proud of you Pika!
@cjdominic5115
@cjdominic5115 2 жыл бұрын
നല്ല ഇൻറ്റർവ്യൂ ആ മാഡം മലയാളം പഠിക്കാൻ ഇഷ്ടപ്പെടുന്നല്ലോ.
@ckthamby
@ckthamby 2 жыл бұрын
Very nice know the difference between countries. Thank you 🙏
@Vincentgmz7903
@Vincentgmz7903 2 жыл бұрын
പുല്ല് ഞാൻ വിചാരിച്ച പോലെ ആരും വിചാരിച്ചില്ലല്ലോ 😂😂😂😂
@9harihari
@9harihari 2 жыл бұрын
So nice Baiju Brother. She is so humble and friendly. World is one.
@suseeladevinr
@suseeladevinr 2 жыл бұрын
very nice speech with Pikka.
@avd7993
@avd7993 2 жыл бұрын
Oru nimishathek njan baiju chetane thettidharichu 🤣🤣
@somasekharannairm2116
@somasekharannairm2116 2 жыл бұрын
Pika may be model woman for our Indian women
@nandan9390
@nandan9390 2 жыл бұрын
Very nice ... a good mom and a good human pika..
@vgn3590
@vgn3590 2 жыл бұрын
She is intellegent lady also a "Azerbaijan Tharavadi" like in kerala tharavadi.
@najafkm406
@najafkm406 Жыл бұрын
Yaaa mole poli.....korach korach maatram malayalam parayunna malayaalikk,malayalam padichu kondurikkunna PIKKI yude vaka check😍😍
@manilalcs4914
@manilalcs4914 2 жыл бұрын
നവ്യാനുഭവം തന്നതിന് നന്ദി
@Anuanas1
@Anuanas1 2 жыл бұрын
Thanks for a Great opportunity sir
@girishnairmanu8695
@girishnairmanu8695 2 жыл бұрын
മലയാളിയെ കിട്ടുന്നതിനേക്കാൾ നല്ലത് ഇതുതന്നെ
@adeena2700
@adeena2700 2 жыл бұрын
Best wishes to the family
@User-eq3hf
@User-eq3hf 2 жыл бұрын
Please interview AMAL NEERAD 🙏❣️
@renjithvazhayila8382
@renjithvazhayila8382 2 жыл бұрын
Seeing thumbnail and title, I thought Baiju sir married her 😎
@aneeshs58
@aneeshs58 2 жыл бұрын
Chetta ningal karangi nadanno.Hyundai venue erangi. Hindikkarokke review cheythu kazhinju. Come fast 😎
@ganesh.narayanan
@ganesh.narayanan 2 жыл бұрын
അവിടെ മരുമോളേം നോക്കി ഇരിക്കാതെ ആ പുതിയ ഹുണ്ടായ് "വേണു"വിന്റെ വീഡിയോ ഇട്.. ഹിന്ദിക്കാരൊക്കെ ഒരാഴ്ച മുമ്പ് തന്നെ പോസ്റ്റ് ചെയ്തു..
@cmntkxp
@cmntkxp 2 жыл бұрын
Thumbnail കണ്ട് confusion ആയി പോയി
@johnythacheth2899
@johnythacheth2899 2 жыл бұрын
Happy birthday dear children. God bless you.
@vipeeshvipeesh8771
@vipeeshvipeesh8771 Жыл бұрын
Congratuletions..sister proud of you..
@worldwide6399
@worldwide6399 2 жыл бұрын
How cute child.💖
@thulaseedharanb4275
@thulaseedharanb4275 2 жыл бұрын
An intellectual lady 👏
@lijodas4485
@lijodas4485 2 жыл бұрын
ദൈവമേ
@joseban8272
@joseban8272 2 жыл бұрын
Azerbaijan people are very nice and follow western culture. Even though they are Muslims, they are not blind to religion and not following exactly what written in quran and Islam studies…. Our Muslim people should learn from this wonderful country and people
@shihabudeenshihab3962
@shihabudeenshihab3962 2 жыл бұрын
എന്തോ, എങ്ങനെ? ആദ്യം നീ നന്നാവ് എന്നിട്ട് സ്വയം നന്നാവ്
@greengamer1359
@greengamer1359 2 жыл бұрын
First u change and then change ur own people. What nonsense u are telling..... If u have any time study the history of Azari people and their religion.
@gapps2611
@gapps2611 2 жыл бұрын
@@shihabudeenshihab3962 സത്യം പറഞ്ഞാൽ കുരു പൊട്ടിയല്ലേ
@smk4250
@smk4250 2 жыл бұрын
Vannello vanamala......
@rasinaajay9449
@rasinaajay9449 2 жыл бұрын
@@shihabudeenshihab3962 correct
@boardgamer5609
@boardgamer5609 2 жыл бұрын
My favourite place👍
@surendrannair261
@surendrannair261 2 жыл бұрын
Baiju N nair u an amazing personality
@mohandas6871
@mohandas6871 2 жыл бұрын
🥳🥳🥳🥳video kollaaaaa
@zee7780
@zee7780 2 жыл бұрын
ബൈജുവേട്ട പോലീസ്... Thumbnail ന്റെ പൊന്നോ
@komathnair5242
@komathnair5242 2 жыл бұрын
Long live the family.
@renjithchumathu7780
@renjithchumathu7780 2 жыл бұрын
Am working in Azerbaijan...
@faja872
@faja872 2 жыл бұрын
i m from Azerbaijan. nd my bf sent this video😆
@Kuttippuramkkaran
@Kuttippuramkkaran 2 жыл бұрын
Kerala-india bf 😀
@fg4513
@fg4513 2 жыл бұрын
Ur bf from India?
@faja872
@faja872 2 жыл бұрын
@@fg4513 yea
@fg4513
@fg4513 2 жыл бұрын
@@faja872 wow nice, u live together? Congrats dear welcome to India
@faja872
@faja872 2 жыл бұрын
@@fg4513 no, he lives kerala
@muhammedbilal9388
@muhammedbilal9388 2 жыл бұрын
Chettante nishkalangamaaya irupp.😊
@shajivk7104
@shajivk7104 2 жыл бұрын
Well World largest KFC out let exited in Baku/Azerbaijan
@Godofficialkeralam
@Godofficialkeralam 2 жыл бұрын
ഹാപ്പി മാര്ഡ് ലൈഫ് ബിജുവേട്ടാ 😂😂
@rahulps48
@rahulps48 2 жыл бұрын
Ithupole veriety videos iniyim varatte.....
@nirmalk3423
@nirmalk3423 2 жыл бұрын
Beautiful ❤️
@AbdulRasheed-cg6vz
@AbdulRasheed-cg6vz 2 жыл бұрын
ഹൌ,,,,ബല്ലാത്ത പഹയൻ തന്നെ
@mrshijujacob
@mrshijujacob 2 жыл бұрын
Respect this lady for her broad mind...thank u bnn for such charming videos.
@alras1868
@alras1868 2 жыл бұрын
Picka my sister Masha Allah g.luck.my.sister wish.u.all.t..west
@origami8786
@origami8786 2 жыл бұрын
Great Conversation..❤️❤️👍
@anoopvijayamohanan
@anoopvijayamohanan 2 жыл бұрын
സൂപ്പർ 👍🏻
@royagusthy2413
@royagusthy2413 2 жыл бұрын
World is one no difference Between Asseri and Hindustan, we can see African Village is very resemblenes of our village.
@princekoshy9954
@princekoshy9954 2 жыл бұрын
Powli 🔥
@santhannair199
@santhannair199 2 жыл бұрын
Sogreatpikkangodblessyou
@manucherian442
@manucherian442 2 жыл бұрын
In Today's world, we have to look up to people like Pika, who professes live your life. She is trying to blend with 2 cultures and 2 religions, whereas we are crying for each other's blood on the basis of religion and culture. Good video. God bless Pika and family. Appreciate the broad mindedness of Amith's parents for accepting her as their daughter. God bless them too.
@akshaygopan290
@akshaygopan290 2 жыл бұрын
Amazing
@dont9549
@dont9549 2 жыл бұрын
Very intelligent lady
@minetravelsureshckonnallur7832
@minetravelsureshckonnallur7832 2 жыл бұрын
ചേട്ടൻറെ ഭാര്യ ആണ് എന്ന് കരുതി 🙄
@user-ht8fk6bo3j
@user-ht8fk6bo3j 2 жыл бұрын
Thumbnail കണ്ടപ്പോൾ നിങ്ങൾ അവിടെ പോയി പെണ്ണ് കെട്ടി എന്നു കരുതി ഓടി വന്നതാ
@rajank6847
@rajank6847 2 жыл бұрын
The standard speech
@sudheerkumar.s9332
@sudheerkumar.s9332 2 жыл бұрын
💕💕💕Happiness 💕💕💕💕
@greenlandorganickerala
@greenlandorganickerala 2 жыл бұрын
Adipoli 👍👍
@venugopalan1945
@venugopalan1945 2 жыл бұрын
Best wishes to the family!
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 жыл бұрын
Thumb കണ്ടപ്പോ ഞാൻ വിചാരിച്😂
@alanzar9571
@alanzar9571 2 жыл бұрын
Our mine baiju n nayar❤️😍
@afsaronyasnet
@afsaronyasnet 2 жыл бұрын
very nice video,
@muhammedsuhail5448
@muhammedsuhail5448 2 жыл бұрын
Sooper family 👍🏻
@etcetera2502
@etcetera2502 2 жыл бұрын
👍👍👍super
@ske593
@ske593 2 жыл бұрын
Nice vedieo she is innocent speaking
@brideprincess5334
@brideprincess5334 2 жыл бұрын
എനിക്കും കിട്ടണം കാർ
@mallusports837
@mallusports837 2 жыл бұрын
Baiju chettan oru gilladi thanne🪄✨
@sbtecmedia7971
@sbtecmedia7971 2 жыл бұрын
Hai Baiju Super
@rdj2398
@rdj2398 2 жыл бұрын
Funny and kind lady
@deepakmalakkuthaza251
@deepakmalakkuthaza251 2 жыл бұрын
Best wish to lovely family..take care...
@manumadhavan504
@manumadhavan504 2 жыл бұрын
Super👌👌nice
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
👌👍
@anithag.r2322
@anithag.r2322 2 жыл бұрын
BEST WISHES..............................
@adarshsnair8405
@adarshsnair8405 2 жыл бұрын
🌟❤️
@justuslopez7322
@justuslopez7322 2 жыл бұрын
May God bless you and family
@AA._738
@AA._738 2 жыл бұрын
Baiju chetta oru fortuner legender cheyumo please 😭😭
@anoopraj9066
@anoopraj9066 2 жыл бұрын
Superb vedio
@muhsinak493
@muhsinak493 2 жыл бұрын
woww nice ❤‍🔥
@dhanyal4458
@dhanyal4458 2 жыл бұрын
Nice 👍🏻❤
@nikhilrathnakar526
@nikhilrathnakar526 2 жыл бұрын
Adhyam onnu njettin😇❤️
@joseansal4102
@joseansal4102 Жыл бұрын
🎉🎉🎉🎉
@vikramn8056
@vikramn8056 2 жыл бұрын
God bless,😘💞
@worldwide6399
@worldwide6399 2 жыл бұрын
India ❤️
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 37 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 12 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН