24 മണിക്കൂർ വർക്ക് ചെയ്യുന്ന സോളാർ ബൾബ്ബ്|How to make 24 hour solar system

  Рет қаралды 45,134

Keshil joy by tech9ten

Keshil joy by tech9ten

Күн бұрын

Пікірлер: 277
@Tech9ten
@Tech9ten 4 жыл бұрын
13 തീയതി മാർച്ച് മാസം 2020 തുടങ്ങി ,ലൈക്ക് ,നല്ല കമൻ്റ് ന് ജിയോ യു ട wifi Dongle , SUBSCRIBE ചെയ്ത് കമൻറ് ചെയ്യുന്നവർക്ക് കൊടുക്കുന്ന കാര്യം നിങ്ങൾ അറിഞ്ഞോ ? ജൂൺ 15 തീയതി 2020 10 pm നാണ് വിജയിയെ തെരഞ്ഞെടുക്കുന്നത് ,അതു കൊണ്ട് ഉടൻ തന്നെ SUBSCRIBE ,and share കൂടുതൽ ആയി അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക
@subashnr
@subashnr 4 жыл бұрын
വളരെ നല്ല പരിചയം ഉള്ള മുഖം,
@subashnr
@subashnr 4 жыл бұрын
എവിടെയാണ് നാട്, ദുബായ് യിൽ ഉണ്ടായിരുന്നോ?
@Tech9ten
@Tech9ten 4 жыл бұрын
ഉവ്വ്
@shandheen9491
@shandheen9491 2 жыл бұрын
DC വയറിംഗ് ചെയ്തു, വീട്ടിലെ ഫാനുകളും ലൈറ്റ്കളും ഫുൾ DC, 100 AH C10 ബാറ്ററി, 160 സോളാർ പാനൽ 20Amp MPPT. 12V ഫാനുകൾ, ബാൽബുകൾ, no KSEB
@Tech9ten
@Tech9ten 2 жыл бұрын
Good
@noushadch9624
@noushadch9624 3 ай бұрын
ഏതു വയറാണ് ഉപയോഗിച്ചത്. സ്വിച്ച് ഏതാണ്.
@microorganicagri-world.8624
@microorganicagri-world.8624 4 жыл бұрын
പാനലിന്റെയും അതുപോലുള്ള മറ്റ്‌dc ഇലെക്ട്രിക്കൽ ഐറ്റംസിന്റെയും വില വിവരങ്ങളും ഫുൾ ബാറ്ററി ചാർജിൽ എത്ര hrs എക്യുപ്മെന്റ്സ് എല്ലാംകൂടി വർക്ക് ചെയുമെന്നുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു .
@Tech9ten
@Tech9ten 4 жыл бұрын
Next video
@yoonusyoonusyk2290
@yoonusyoonusyk2290 4 жыл бұрын
Brother... Etra metril Cable wiring upyogikkam.. ex: nammal gate side lights vekkuka anegil 10metril cable venam, attayum support cheyyumo... anganey fan ellathey etra 10w bulb support cheyyum
@subashnr
@subashnr 4 жыл бұрын
Great information,....വളരെ നല്ല പരിചയം ഉള്ള മുഖം,
@josemontt755
@josemontt755 4 жыл бұрын
Nalla oru vedio aayirunnu . Solar fixingine kurichulla nalla kuree arivukal labichu.
@Tech9ten
@Tech9ten 4 жыл бұрын
Thanks bro 👍 നല്ല മുഖ പരിജയം ഉണ്ട് ദുബായിയിൽ ഉണ്ടായിരുന്നോ ? ഞാൻ ,ആൽക്കൂസിൽ ഉണ്ടായിരുന്നു .
@madhusudanansrambikkal6190
@madhusudanansrambikkal6190 4 жыл бұрын
If I want to do a solar grass cutter how will I do it. I want to continuously run for 8 hours what type of motor I will need what type of wattage will I need what type of Battery WATS and Ampere will I need please help as a video for do it your self
@shahanajoyjoy1885
@shahanajoyjoy1885 4 жыл бұрын
കമെന്റ് നോക്കി വന്നതാണോ അടിക് മോനെ ഒരു ലൈക്ക്
@ratheeshpj8938
@ratheeshpj8938 4 жыл бұрын
👏
@sudhansuhitha2635
@sudhansuhitha2635 4 жыл бұрын
12-vDC. LAMB. ഓൺലൈൻ അല്ലാ താ.eavida നിന്നും ലഭിക്കുഉം..വർക്കലയിൽ. നിന്നും വീഡിയോകൾ. സൂപ്പർ. ഗുഡ്. ഗുഡ് മോർ നിങ്
@Tech9ten
@Tech9ten 4 жыл бұрын
Electronic electric shop IL undakum
@muhammedanees3363
@muhammedanees3363 4 жыл бұрын
@@sudhansuhitha2635 Auto electric shopil sramikkuka.. So vehicle supply DC 12volt aanu..
@basheersk3727
@basheersk3727 4 жыл бұрын
Haiii lik
@MrBinomon
@MrBinomon 4 жыл бұрын
Great work....ഇതുപോലെ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു...
@arungmedia2465
@arungmedia2465 4 жыл бұрын
Good Day 🙏 🎈Stay home and Stay healthy 🎈 SOLAR low power SYSTEM (DC 12v,24v and 48v System) ഇപ്പോൾ നമ്മുക്ക് തന്നെ സൗരോർജവൈദ്യുതി (solar green energy) ഉൽപാദിപ്പിച്ച് വീട്ടിലെ ലൈറ്റുകളും, ഫാനുകളും, വൈദ്യുതി ചാർജിംഗും (മൊബൈൽ ഫോൺ,ചെറിയ ഗാർഹിക ഉപകരണങ്ങൾ, കമ്പ്യൂട്ടർ,etc...) ചെയ്യാവുന്നതാണ്. Dc solar system (optional with or without battery system) (ചെലവ് ഏകദേശം Between 10000 and 60000 Rupees) ഏകദേശം ഒരു ദിവസം 1 മുതൽ 4 യൂണീറ്റ് വരെ ഗ്രിഡ് വൈദ്യുതി ലാഭിക്കാം. അതുപോലെ ഒരു അതോറിറ്റിയുടെയും അനുവാദവും വേണ്ട ഇത് ചെയ്യുന്നതിന്. ഈ സംവിധാനം വച്ചതിന് ശേഷം ഇതിനെ നിലനിർത്തുന്ന ചെലവ് (maintenance cost) മാത്രമേ ഉണ്ടാകൂ ഭാവിയിൽ. Solar HIGH POWER system (AC System) കൂടുതൽ പവർ വേണ്ടിവരുന്ന സംവിധാനം ആണ് പരിഗണിക്കുന്നത് എങ്കിൽ solar On-grid & Off-grid system ചെയ്യാവുന്നതാണ്. Note-പാനൽ നിശ്ചിത സമയങ്ങളിൽ വൃത്തിയാക്കുന്നതും,ഈ സംവിധാനം സ്ഥാപിക്കുന്നതിൻ്റെ രീതിയും ഇതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. സിസ്റ്റം നിലനിർത്തുന്ന ചെലവ് എന്ന് പറയുന്നത് ഈ സംവിധാനത്തിലെ ഏതെങ്കിലും ലൈറ്റുകളോ,ഫാനുകളോ,ഉപകരണങ്ങളോ (ചിലപ്പോൾ വാറന്റിയുടെ കാലാവധി കഴിഞ്ഞാൽ) ശരിയാക്കാൻ വേണ്ടി വരുന്ന ചെലവ് ആണ്.
@jinu3721
@jinu3721 4 жыл бұрын
Bro വിശ്വസിക്കാൻ പറ്റുമോ loom solar നെ എത്ര ദിവസം കൊണ്ടാണ് അവർ എത്തിക്കുക ഇപ്പോൾ കൊറോണ ആല്ലേ അത് കൊണ്ട് വീട്ടിൽ എത്തിക്കുമോ അവർ പ്ലീസ് റിപ്ലൈ
@LoozcrabGamingLTT
@LoozcrabGamingLTT 4 жыл бұрын
സഹോദര ഈ ac ഒകെ വർക്ക്‌ ചെയ്യാൻ സധികുന്ന തരത്തിൽ solor ചെയ്യാൻ എന്ത് ചെലവ് വരും 6 to 8 മണിക്കൂർ വരെ നില്കാൻ സാദികുന്നത്
@LoozcrabGamingLTT
@LoozcrabGamingLTT 4 жыл бұрын
Please reply me
@afsalmaleth
@afsalmaleth 4 жыл бұрын
12 w ഒരു അക്വറിയത്തിലെ പമ്പും ,25 w ന്റെ ഒരു എയറേറ്ററ് വർക്ക് ചെയ്യാൻ ,എത് ടൈപ്പ് സോളാർ പാനലും, ബാറ്ററിയും ആണ് ഉപയോഗികേണ്ടത്
@Tech9ten
@Tech9ten 4 жыл бұрын
Next video
@deepunarayan5876
@deepunarayan5876 4 жыл бұрын
നമസ്കാരം ഇതിൻറെ ഔട്ട് നമുക്കൊരു കണക്ടർ വച്ച് 10 മീറ്റർ വയർ വച്ച് 5 അഞ്ച് കണക്ഷൻ കൊടുത്താൽ ബേറ്ററി ചാർജ് കുറയുമോ അതായത് വയറിന് നീളം കൂടുന്തോറും കറൻറ് loss വരുമോ
@Tech9ten
@Tech9ten 4 жыл бұрын
ചെറിയ ലോസ് ഉണ്ടാവും അത് കുഴപ്പമില്ല ബശബ്ബ് കത്തി കോളും
@deepunarayan5876
@deepunarayan5876 4 жыл бұрын
ഇതിന് ഡിസി ബൾബ് തന്നെയാണോ മേടിക്കുന്നത് ഇലക്ട്രിക്കൽ കടയിൽ ഡി സി ബൾബ് വാങ്ങാൻ കിട്ടുമോ
@Tech9ten
@Tech9ten 4 жыл бұрын
Kittum
@madhusudanansrambikkal6190
@madhusudanansrambikkal6190 4 жыл бұрын
Please tell me if the family and bulbs are DC Fan and DC Bulbs
@rasselabasheer9073
@rasselabasheer9073 4 жыл бұрын
2kv ഇൻവെർട്ടർ ഉണ്ട് 24 അതിനെ എത്ര യുടെ എത്ര യുടെ പാനൽ വെക്കണം അതിന്റെ റെഗുലേറ്റർ ഏതാണ് അതിൽ രണ്ടും കൂടി എത്ര രൂപ വരും
@rasselabasheer9073
@rasselabasheer9073 4 жыл бұрын
24v80ah
@abdulwahab-uw1jx
@abdulwahab-uw1jx 4 жыл бұрын
12 v D C സിലിങ്ങ് ഫാൻ തുശ്ശൂർ എവിടെ വങ്ങാൻ കിട്ടും ഇതിന്റെ കുടെ കാണിച്ച ഫാൻ" എത്ര ആണ് വില എവിടെ നിന്ന് വാങ്ങി കടയുടെ അഡ്രരസ് കാട്ടൂ (പ്ലീസ്
@Tech9ten
@Tech9ten 4 жыл бұрын
Pallimukku Alfa electronic ekm thanks bro
@anupappachananupappachan5865
@anupappachananupappachan5865 4 жыл бұрын
Super broo 👍👍👍
@shanuptpt
@shanuptpt 4 жыл бұрын
Video ellam thanne nannaetundatoo.. thanku..
@FahadPm-xw1cf
@FahadPm-xw1cf 8 ай бұрын
12 സോളാർ പാനൽ ചാർജ് കൺട്രോളിന് എന്താ റേറ്റ്
@FahadPm-xw1cf
@FahadPm-xw1cf 8 ай бұрын
നിങ്ങളെ കോൺടാക്ട് നമ്പർ എത്ര
@Tech9ten
@Tech9ten 8 ай бұрын
9495965181
@jerintomy2157
@jerintomy2157 2 жыл бұрын
E panel ഉപയോഗിച്ച് 26ah battery എത്ര സമയം വരും full charge ആകുവാൻ. 26 ah battery use ചെയ്താൽ കുഴപ്പം ഉണ്ടോ. ഇത് charge ആകുമോ. എത്ര ah battery ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Tech9ten
@Tech9ten 2 жыл бұрын
No problem dear
@Tech9ten
@Tech9ten 2 жыл бұрын
No problem dear
@ameenbadusha289
@ameenbadusha289 4 жыл бұрын
ഇതിൽ സോളാർ പാനലിന് പകരം DC 12v ചാർജർ ഉപയോഗിക്കാൻ പറ്റുമോ ? പറ്റുമെങ്കിൽ എത്ര ആമ്പിയർ ചർജർ വേണം
@Tech9ten
@Tech9ten 4 жыл бұрын
3 Amper .battery ആബിയറിൻ്റെ 10% മതിയാവും .കട്ട് ഓഫ് ചാർജർ വാങ്ങണം ലിങ്ക് വേണമെങ്കിൽ റിപ്ലേ തരിക
@ameenbadusha289
@ameenbadusha289 4 жыл бұрын
റിപ്ലേ തന്നതിൽ സന്തോഷം
@ameenbadusha289
@ameenbadusha289 4 жыл бұрын
@@Tech9ten ലിങ്ക് തന്നിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു
@ameenbadusha289
@ameenbadusha289 4 жыл бұрын
😊
@ameenbadusha289
@ameenbadusha289 4 жыл бұрын
😤
@feby868
@feby868 4 жыл бұрын
ഈ ലോഡ്സ് ഒരേ സമയത്തു വർക് ചെയുമ്പോൾ എത്ര മണിക്കൂർ ബാക്കപ്പ് കിട്ടും?
@sunil8824
@sunil8824 4 жыл бұрын
Poly. സോളാറും mono സോളാറും പാരലൽ ആയി conect ചെയ്യാൻ പറ്റുമോ.......?
@avinjoycrastach5410
@avinjoycrastach5410 4 жыл бұрын
Bro 65w , 240v nde oru aerator motor 24 hours pravartippikkan oru cheap and best solar system suggest cheyyamo please
@mohamedshafi7575
@mohamedshafi7575 4 жыл бұрын
ലൂം സോളാറിൽ നിന്ന് വാങ്ങിക്കുമ്പോൾ അവർ തരുന്ന ട്രാക്ക് നമ്പർ യൂസ് ചെയ്യാൻ ഏതെങ്കിലും ആപ്ലിക്കേഷൻ വല്ലതുമുണ്ടോ
@Tech9ten
@Tech9ten 4 жыл бұрын
FedEx
@kps11177
@kps11177 4 жыл бұрын
60 വോൾട്ടിന്റെ 20 ബൾബ് 24hr വർക്ക് ചെയ്യാനുള്ള solar, ബാറ്ററി എല്ലാം കൂടെ എത്ര ചാർജ് വേണം
@kps11177
@kps11177 4 жыл бұрын
അതിന്റ ചെലവ് ഒന്നു വിഷാദീകരിക്കാമോ?
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
ബ്രോ ഫിലമെന്റ് bulbano ഉദ്ദേശിക്കുന്നത്
@alavitptp6188
@alavitptp6188 4 жыл бұрын
സാധാ ഫാൻകൊടുക്കാൻ എത്ര പാനൽ വെക്കേണ്ടി വരും ഇതിൻറെ വിശദമായ വിവരം റിപ്ലൈ തരും എന്ന് കരുതുന്നു
@adonsephilip7941
@adonsephilip7941 4 жыл бұрын
Broചാർജിങ് കൺട്രോളർ വെച്ചുള്ള സോളാർ ഇൻവെർട്ടറിൽ ബാറ്ററി ഫുൾ ആയാൽ ഡയറക്റ്റ് ഉപയോഗിക്കാൻ സാധിക്കുമോ?
@Tech9ten
@Tech9ten 4 жыл бұрын
പറ്റും Mppt വീഡിയേ ആണൊ കണ്ടത് ആണെങ്കിൽ പറ്റും ഡാറക്റ്റ് അല്ല സോളാറിൽ നിന്നും ബാറ്ററിയിൽ നിന്നുമാണ് ,ഇൻവെർട്ടറും ,സോളാറും മാത്രം കണക്റ്റ് ചെയ്ത് വർക്ക് ചെയ്യില്ല ,വർക്ക് ചെയ്യിക്കാം പക്ഷെ അത് ശരിയായ രീതിയല്ല ,
@adonsephilip7941
@adonsephilip7941 4 жыл бұрын
@@Tech9ten thanks bro
@adonsephilip7941
@adonsephilip7941 4 жыл бұрын
@@Tech9ten mppt വീഡിയോ ആണ് കണ്ടത് എന്തുകൊണ്ടാണ് ഡയറക്റ്റ് കൊടുക്കാൻ സാധിക്കാത്തതു വയറിങ് ഐസൊലേറ്റഡ് അല്ലാത്തത് കൊണ്ടാണോ അതോ പന്നേൽ കംപ്ലയിന്റ് ആയതു kondano? എന്തായാലും ഇനിയും ടെക് പരമായ നല്ല വിഡിയോകൾ പ്രതിഷ്‌കുന്നു
@sreevava445
@sreevava445 4 жыл бұрын
ചേട്ടാ ..ഒരു സംശയം ....ഇങ്ങനെ ഒരു ലൈറ്റ് ഉം അത്യാവശ്യം മാത്രം ഫാൻ ..വർക്ക് ചെയ്താൽ എത്ര സമയം കണ്ടിന്യു ആയിട്ടു നമുക്ക് ചാർജു നിക്കും
@Tech9ten
@Tech9ten 3 жыл бұрын
As per battery ah
@Jithin_2023
@Jithin_2023 3 жыл бұрын
രാത്രി കറന്റ്‌ കിട്ടാൻ സോളാർ ചാർജറിന്റെ ലോഡിൽ കൊടുത്ത കണക്ഷൻ ഒഴിവാക്കി ബാറ്ററിയിൽ നേരിട്ട് കണക്ഷൻ കൊടുക്കേണ്ടി വരുമോ
@Tech9ten
@Tech9ten 3 жыл бұрын
വേണ്ട അത് ഒട്ടോമാറ്റിക്കായി നടന്ന് കൊള്ളും
@noushadcholakkal644
@noushadcholakkal644 4 жыл бұрын
Super.ithinde Vila athraya total
@vly8619
@vly8619 4 жыл бұрын
ഫ്രണ്ട്സ്. എന്റെ പക്കൽ 1100 watt ഇൻവർട്ടറും 150 AH ബാറ്ററിയും ഉണ്ട് ഇതിന് എത്ര watt പാനലും mppt യും വേണം
@shinemathew1427
@shinemathew1427 4 жыл бұрын
ഒരു ദിവസം കൊണ്ട് ബാറ്ററി ഫുൾ ചാർജ്ജ് ആകണമെങ്കിൽ 300 W പാനൽ വേണം 20 A MPPT യും ആവശ്യമുണ്ട്
@babugd1
@babugd1 4 жыл бұрын
@@shinemathew1427 can we use 20 a dc to dc converter instead of mppt controller?
@shinemathew1427
@shinemathew1427 4 жыл бұрын
@@babugd1 ഉപയോഗിക്കാൻ പറ്റും. പക്ഷേ ചില പ്രശ്നങ്ങൾ ഉണ്ട്. Mpptചാർജ്ജ് കൺട്രോളർ ഉപയോഗിച്ചാൽ ഓവർ ചാർജ് ആവുകയില്ല. അതുപോലെ ബാറ്ററിയുടെ ചാർജ്ജ് എത്ര കുറയുമ്പോൾ ഓഫാകണം എന്ന് നമ്മുക്ക് സെറ്റ് ചെയ്ത് വെയ്ക്കാം. പാനൽ നൽകുന്ന കരണ്ടിന്റെ എഫിഷ്യൻസി Mppt ഉപയോഗിച്ചാൽ കൂടും. ചാർജ്ജ് കൺട്രോളർ സോളാർ സിസ്റ്റത്തിനായി തന്നെ ഡിസൈൻ ചെയ്തിട്ടുള്ളതാണ്. അതേസമയം ചെറിയ 50 w താഴെയുള്ള പാനലും 7ah - 18 a h ബാറ്ററിയുമൊക്കെയുള്ള ചെറിയ സിസ്റ്റത്തിന് Buck Booster dc to dc Converter - മതി അല്ലെങ്കിൽ PWm ചാർജ് കൺട്രോളർ ആയാലും മതി.
@khalidk2645
@khalidk2645 4 жыл бұрын
Loom solar അടിപൊളി അന്ന് തോനുന്നു എല്ലാവരും പറയുന്നുണ്ട്
@Tech9ten
@Tech9ten 4 жыл бұрын
Thanks Khalid
@mohrameesp9875
@mohrameesp9875 3 жыл бұрын
ഇതിൽ ഉപയോഗിച്ചിരിക്കുന്ന ബൾബ് ഫാനും ac കറണ്ടിൽ വർക്ക് ചെയ്യുന്നതാണേ dcകറണ്ടിൽ വർക്ക് ചെയ്യുന്നതാണേ
@basilsaju_94
@basilsaju_94 2 жыл бұрын
Only DC
@vishnuviswanathan231
@vishnuviswanathan231 4 жыл бұрын
12v SMPS fan, 12v dc bulb ithil ethra hour work cheyum ee batteryil... egg incubator connect cheyan ane
@leyontv
@leyontv 4 жыл бұрын
Computer system use chyana pattoo Bakki products entta link evidya
@technocuretc7545
@technocuretc7545 4 жыл бұрын
ഞാൻ പല വീഡിയോയിലും ചോദിച്ചു ഒരു desk top pc with UPS work ചെയ്യിക്കാൻ കണക്കിന് ഉള്ള solar panel സിസ്റ്റത്തെ കുറിച്ച് ആരും reply തരാറില്ല
@BinoyBethlehem
@BinoyBethlehem 4 жыл бұрын
Superb
@abava4815
@abava4815 4 жыл бұрын
Total price????
@Tech9ten
@Tech9ten 4 жыл бұрын
Rs 6000
@umarmukthar1024
@umarmukthar1024 4 жыл бұрын
ഒരു ഫാൻ work ചെയ്യണേൽ (ac) ndhanu ചെയ്യണ്ടേ..... മുമ്പ് വീഡിയോ യിൽ കാണിച്ചിട്ടുള്ള converteril ഫാൻ work ആകുമോ
@dreamworldmydreamland4848
@dreamworldmydreamland4848 7 ай бұрын
Solar kont work aakkan ano, ചെറിയ വാട്ട്സ് പാനലിൽ ആണേൽ പറ്റില്ല ബ്രോ
@dreamworldmydreamland4848
@dreamworldmydreamland4848 7 ай бұрын
പിന്നെ കോയിൽ വരുന്ന ഉപകരങ്ങൾക്ക് നല്ലത് പോലെ കറന്റ് വേണം, മിക്സി, മോട്ടോർ , iorn box ect so ഒരു 100, 200 വാട്സ് പാനലും, നല്ല ചാർജെറും , ഒരു ac കോൺവേറ്ററും വാങ്ങിച്ച ചെയ്യാം, അല്ലേൽ , bldc ഫാൻ ഉണ്ട് ഇപ്പോൾ 12volt ഇൽ pravrthikkunnath അത് വെച്ചാലും മതി
@udayanu1368
@udayanu1368 2 жыл бұрын
165 ൻ്റെ രണ്ട് പാനൽ 150ah ബാറ്ററി ഇതിന് ഏത് controller വെക്കണം കുറഞ്ഞത്
@Tech9ten
@Tech9ten 2 жыл бұрын
40a Mppt
@rajeevavrk6194
@rajeevavrk6194 4 жыл бұрын
എൻറെ വീട് വർക്ക് ചെയ്യുന്നത് ഡിസി 12 വോൾട്ട് ഹോം സിസ്റ്റത്തിലാണ്
@noushadch9624
@noushadch9624 3 ай бұрын
ഏതു വയറാണ് ഉപയോഗിച്ചത്. സ്വിച്ച് ഏതാണ്.
@deebeshv
@deebeshv 4 жыл бұрын
10 watt ന്റെ സോളാർ പാനൽ കൊണ്ട് എത്ര ah battery ചാർജ് ചെയ്യാം
@mammedkoyak8633
@mammedkoyak8633 4 жыл бұрын
120 Ah ബാറ്ററി ചാർജിങ്ങിന് മോണോ ക്രിസ്റ്റലിൻ പാനൽ എത്ര wats വാങ്ങണം (Loomsolar)
@Tech9ten
@Tech9ten 4 жыл бұрын
12v 180w 2peace
@MK-pf3sk
@MK-pf3sk 4 жыл бұрын
50 വാട്ട് സോളാർ പാനലും 6 A ചാർജ് കൺട്രോളരും ഉണ്ട്.. രാത്രി രാവിലെ വരെ 12 watt dc led കത്തിക്കാൻ ബാറ്ററി എത്ര Ah വേണം pls reply
@Tech9ten
@Tech9ten 4 жыл бұрын
16ah mathiyavum
@kiranshaji9061
@kiranshaji9061 4 жыл бұрын
50 w submasible pumb 24 hr work cheyyan ethra waat nte solar pannel and battery use cheyyanam
@Yaseenhabeebv
@Yaseenhabeebv 4 жыл бұрын
കുളത്തിൽ വെക്കാൻ പറ്റിയ ഒരു മണിക്കൂറിൽ 10000 ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ പറ്റിയ dc 12v മോട്ടർ ഉണ്ടോ ഫ്രണ്ട്സ് പ്ലീസ് റിപ്ലൈ
@josephnedunganal7180
@josephnedunganal7180 3 жыл бұрын
50 watscil 35.ah battery.ഉപയോഗിക്കാമോ.
@Tech9ten
@Tech9ten 3 жыл бұрын
Yes
@krishnadas1122
@krishnadas1122 4 жыл бұрын
ലും സോലാറീന്റെ 380 വോട്ട് പാനൽ കണ്ടിട്ടുണ്ട് പക്ഷെ 1കെ വി ഈകമ്പനി നിർമിക്കുന്നു ണ്ടോ
@Tech9ten
@Tech9ten 4 жыл бұрын
ഉണ്ട് ഓൺ ഗ്രിണ്ട് സോളാർ സിസ്റ്റം അവർക്കുണ്ട് കൂടുതൽ അറിയാൻ ഇപ്പോൾ തന്നെ ലൂമ് സോളാർ സൈറ്റ് സന്ദർശിക്കുക
@Nehlanehla7
@Nehlanehla7 4 жыл бұрын
@@Tech9ten 1 kv ഒറ്റ പാനൽ ഉണ്ട് എന്ന് തോന്നുന്നില്ല ഭാവിയിൽ വന്നേക്കാം
@jjjsss6882
@jjjsss6882 4 жыл бұрын
Hahaha
@mammedkoyak8633
@mammedkoyak8633 4 жыл бұрын
കറൻറ് ഇല്ലാത്ത സമയങ്ങളിൽ സോളാറിൽ നിന്നും ചാർജ് കൺട്രോളർ വഴി ബാറ്ററി ചാർജ് ആവുമോ
@ajeeshkumar3422
@ajeeshkumar3422 4 жыл бұрын
കറന്റ് ഉള്ള ഒരു പ്ലെ ഗ് പോയിന്റിലൂടെ കൺ ടോൾ ചെയ്യുക.എന്നിട്ട് നല്ല വെയില് ഉള്ള സമയത്ത് കറന്റ് ഒഫ് ആക്കി ഇടുക. കറന്റ് ബില്ലിൽ നല്ല മാറ്റം വരും
@JAMESKUTTY100
@JAMESKUTTY100 4 жыл бұрын
Loom Solar panels are not good. I am brought 2 Panels 180 watts 12 volts. They send one faulty panel simply put QC checked one panel produced 10.5 volts another panel produced 19.5 volts.I contact company engineer they want testing report video. I send video they agreed replace faulty panel two weeks over no action take place. Again I contact they telling 30 percentage refund.10 years warranty card they send with this panel. What's the meaning of warranty. I know this is cheating. Then I told within one week I want replacement of faulty panel or refund otherwise I will put case in consumer court. Then they refund one panel money
@Bipinkumar-vx7pk
@Bipinkumar-vx7pk 5 ай бұрын
Chetta ithil 45ah battary kodukn patto
@amalalexjoji8540
@amalalexjoji8540 4 жыл бұрын
3000 full set aano
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
Dc bulb എന്നു പ്രത്യേകം mention ചെയ് ബ്രോ
@dastirurmangalam3834
@dastirurmangalam3834 4 жыл бұрын
super..good presentation and interesting video...thanks bro....
@091ammu
@091ammu 4 жыл бұрын
super
@jineeshjayan8107
@jineeshjayan8107 4 жыл бұрын
Good
@prabhulalvr2586
@prabhulalvr2586 4 жыл бұрын
Solar panel 50 watts, battery 12 volt, charge controller ethra Rs aakum???
@Tech9ten
@Tech9ten 4 жыл бұрын
Rs 800,1000
@Tech9ten
@Tech9ten 4 жыл бұрын
2400solar pannel battery your choice Max 26ah 18to 26ah charge controller 800 1000
@MansoorThannikkadavu
@MansoorThannikkadavu 4 жыл бұрын
Battery price
@christysvlog2022
@christysvlog2022 3 жыл бұрын
UTL Gamma plus 24v video chayamo
@Tech9ten
@Tech9ten 3 жыл бұрын
Yes
@manuttyava724
@manuttyava724 4 жыл бұрын
എന്റെ വീട്ടിൽ 60 Ahന്റ ബാറ്ററി ഉണ്ട് ഇൻവർട്ടറിന്ന് ഉപയോഗി ക്കു ന്നത് അതിന്ന് എത്ര വാട്ട് പാനൽ വേണം ചാർജിങ്ങ് കൺ ടോൾ എത്ര യാ ണ് വേണ്ടത് മിനിമം പ്ലീസ്
@ajeeshkumar3422
@ajeeshkumar3422 4 жыл бұрын
180 ന്റെ ഒരു പാനൽ വെച്ചാൽ സൂപ്പർ
@nizamudheency776
@nizamudheency776 4 жыл бұрын
രണ്ടു ബാറ്ററി ഒരുമിച്ച് വെച്ചാൽ എന്തെങ്കിലും കംപ്ലീറ്റ് വരുമോ
@Tech9ten
@Tech9ten 4 жыл бұрын
Battery ah
@vinu2072
@vinu2072 4 жыл бұрын
ഇൗ ബാറ്ററി ചാർജ് ആവാൻ എത്ര സമയം എടുക്കും..???
@Tech9ten
@Tech9ten 4 жыл бұрын
4 hours
@Tech9ten
@Tech9ten 4 жыл бұрын
Depending ⛅
@valmikimotionpictures4687
@valmikimotionpictures4687 4 жыл бұрын
26ah/4
@shaletmathew7202
@shaletmathew7202 4 жыл бұрын
Bro watts koodiya panel vach kooduthal light,fan, TV, sound system, mobile charger enniva prvarthikamo. Enkil athinte details onnu paranju tharamo
@vishnuks5196
@vishnuks5196 4 жыл бұрын
100 w invecter extra set cheyanam
@sherifmudavan
@sherifmudavan 4 жыл бұрын
ഇൗ battery എത്ര watt ആണ്. ഇത് connect ചെയ്യാൻ inverter aavashyamille
@Tech9ten
@Tech9ten 4 жыл бұрын
26ah battery no need inverter
@subashnr
@subashnr 4 жыл бұрын
എവിടെയാണ് നാട്, ദുബായ് യിൽ ഉണ്ടായിരുന്നോ?
@Tech9ten
@Tech9ten 4 жыл бұрын
ഉവ്വ്
@subashnr
@subashnr 4 жыл бұрын
@@Tech9ten ok......I was worked for Al Habtoor Motors for 25 years and now doing own spare parts business in RAK FREE ZONE, I am from Ernakulam dist
@arungmedia2465
@arungmedia2465 4 жыл бұрын
Good work..👍
@DK-H
@DK-H 2 ай бұрын
Bro aa battery,ku ethraya rate.?
@umarmukthar1024
@umarmukthar1024 4 жыл бұрын
ഈ converteril fan work cheyyumo...
@Tech9ten
@Tech9ten 4 жыл бұрын
What converter buck down 12v
@ibrahimambalalaparambil5911
@ibrahimambalalaparambil5911 4 жыл бұрын
Poly ., mono തമ്മിൽ എത്ര മാത്രമാണ് distance ഒന്നു പറയാമോ?
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
മോണോ നല്ല പോലെ കറന്റ് കൂടുതൽ കിട്ടും, വെയിൽ കുറഞ്ഞ സമയത്തും
@ashishcyriac9407
@ashishcyriac9407 4 жыл бұрын
Ee charge controller ethra ampere annu..? 12v pump ee extinction boxil connect cheyyan pattuo..?
@Tech9ten
@Tech9ten 4 жыл бұрын
20amp
@valsanmp1347
@valsanmp1347 4 жыл бұрын
Ekm ൽ പാനൽ വാങ്ങാൻ പററുമോ
@Tech9ten
@Tech9ten 4 жыл бұрын
Illa
@kiranshaji9061
@kiranshaji9061 4 жыл бұрын
100ah nte battery charge cheyyan ethra watt nte solar panel venam
@Keralapravasi786
@Keralapravasi786 4 жыл бұрын
വളരെ ഉബകാരം എനിക് എന്റെ ഗെയ്റ്റിൽ 2ബൾബ്‌ വെക്കാൻ ഇത് ഉബകരിക്കുമോ
@Tech9ten
@Tech9ten 4 жыл бұрын
Yes
@jaffar.mashaallahali5014
@jaffar.mashaallahali5014 3 жыл бұрын
ഇത് ഒരു വിട് മൊത്തം ഉപയോഗിക്കാൻ പറ്റുമോ
@Tech9ten
@Tech9ten 3 жыл бұрын
Smallest homes
@newthinkingnewpossibilitie381
@newthinkingnewpossibilitie381 4 жыл бұрын
ലോക്കൽ കമ്പനി അല്ല, ഒരു മാനുഫാക്ചേറിങ് കമ്പനി ആണ് 😂😂 അതോണ്ട് നല്ല ക്വാളിറ്റി ആണ്
@newthinkingnewpossibilitie381
@newthinkingnewpossibilitie381 4 жыл бұрын
@@usmaniya1 അപ്പോ ചൈനയിലേത് manufacturing alle 😂😂😜😜
@newthinkingnewpossibilitie381
@newthinkingnewpossibilitie381 4 жыл бұрын
@@usmaniya1 👏👏
@vishnuts1994
@vishnuts1994 2 жыл бұрын
20watts solar panel use cheyan pattuna battery specs parayamo??
@Tech9ten
@Tech9ten 2 жыл бұрын
1 amper undo voltage etraya panalintea
@vishnuts1994
@vishnuts1994 2 жыл бұрын
@@Tech9ten 12v 1.10 A
@Tech9ten
@Tech9ten 2 жыл бұрын
10ah battery charge chayyam
@aby.shasha8670
@aby.shasha8670 4 жыл бұрын
AC യിൽ വർക്ക്‌ ചെയ്യുന്ന ബൾബുകൾ തന്നെ ആണോ അതൊക്ക... അതോ ഡിസിയിലോ
@Tech9ten
@Tech9ten 4 жыл бұрын
Dc
@tonygeorge5949
@tonygeorge5949 4 жыл бұрын
How to connect solar for electronic fencing
@jeevanjose729
@jeevanjose729 3 жыл бұрын
ചേട്ടന് ലൂം സോളാർ സൈറ്റിൽ നിന്നും എത്ര രൂപക്ക് ആണ് 50വാട്ട്സ് പാനൽ കിട്ടിയത്
@Tech9ten
@Tech9ten 3 жыл бұрын
2400
@mmmm-ps8hx
@mmmm-ps8hx 4 жыл бұрын
Mr oru watar mottor pamb Solar vidio idaamo ?
@Tech9ten
@Tech9ten 4 жыл бұрын
Thanks all
@abdussamedmuthirakulayan5850
@abdussamedmuthirakulayan5850 4 жыл бұрын
Solar ac supply undo
@dreamworldmydreamland4848
@dreamworldmydreamland4848 Жыл бұрын
No Dc വോൾട്ടേജ് ആണ് കിട്ടുക, അതിനെ ac ആകാം
@ArunKumar-nh2jt
@ArunKumar-nh2jt 4 жыл бұрын
Bro oru dought diodes code ullath negative allee
@madhusudanansrambikkal6190
@madhusudanansrambikkal6190 4 жыл бұрын
How much does this mini series up costs you
@anilkaippillil
@anilkaippillil 4 жыл бұрын
CCTV camera 24 hour work cheyyan atra rupa varum
@anilkaippillil
@anilkaippillil 4 жыл бұрын
1 Wi-Fi camera math. Thottathil y Kane ane
@rajeevavrk6194
@rajeevavrk6194 4 жыл бұрын
മൂന്നു സീലിംഗ് ഫാൻ 14 എൽഇഡി ബൾബ്
@aneexxxx
@aneexxxx 4 жыл бұрын
24 hour???
@Tech9ten
@Tech9ten 4 жыл бұрын
22 Ah calculated 12*26=312w Ok
@walterdarvin9983
@walterdarvin9983 4 жыл бұрын
Bro Epever nte mppt solar charge controller കേരളത്തിൽ എവിടെയാ വാങ്ങാൻ കിട്ടുന്ന ത്? വിലയെത്ര?
@drtkalexander
@drtkalexander 3 жыл бұрын
It is commen negative grounding mppt solar charger, Best, but do not buy this Chinese Non Serviceable , no warranty item.
@Tech9ten
@Tech9ten 3 жыл бұрын
Plse contact serch Google map brilliant mobiles Pallipuram
@NishaNisha-sf3dp
@NishaNisha-sf3dp 3 жыл бұрын
Sir load capacity of pwm please
@Tech9ten
@Tech9ten 3 жыл бұрын
200w
@razzakjilla3553
@razzakjilla3553 4 жыл бұрын
Total price
@Tech9ten
@Tech9ten 4 жыл бұрын
5900
@samsungnote4685
@samsungnote4685 4 жыл бұрын
ഇതിന്റെ total കോസ്റ്റ് എത്രയായി
@razakkc1
@razakkc1 4 жыл бұрын
Inveter via kodukaan ithu patumo
@Tech9ten
@Tech9ten 4 жыл бұрын
Pattum 100w 150w small inverter iam used
@m.gcheriyan7765
@m.gcheriyan7765 4 жыл бұрын
താങ്കൾ പറയുന്നൂ 24 മണിക്കൂർ വർക്ക് ചെയ്യുമെന്ന്.ഒരു സംശയം.രാത്രിയിൽ എങ്ങനെയാണ് ചാർജ് കൺട്രോളിൽ പവർ വരുന്നത്. ബാറ്ററിയിൽ നിന്നാണോ.
@Tech9ten
@Tech9ten 4 жыл бұрын
Yes
@m.gcheriyan7765
@m.gcheriyan7765 4 жыл бұрын
50 watt പാനലിനു അനുയോജ്യമായ ബാറ്ററിയുടെ ആമ്പിയർ റേഞ്ച് പറയാമോ. 26 Ah കിട്ടുന്നില്ല.
@MansoorThannikkadavu
@MansoorThannikkadavu 4 жыл бұрын
Battery link
@sanjayan1526
@sanjayan1526 4 жыл бұрын
ലോർഡ് ഫ്യൂസ് എവിടെ കിട്ടും
@Tech9ten
@Tech9ten 4 жыл бұрын
വാഹനങ്ങളുടെ സ്പെയർ പർട്ട്സ് വിൽക്കുന്ന ,അതയത് ബൾബ്, ഹോൺ ബാറ്ററി ,ബസ് കർ ലേറിയുടെ, പാർട്ടസ് വിൽക്കുന്ന കടയിൽ ഉണ്ട് ഫൂസിൻ്റെ ആബിയർ 10
@vntimes5560
@vntimes5560 4 жыл бұрын
👍
@Tech9ten
@Tech9ten 4 жыл бұрын
Thanks 🤩
@jabirkottayil3976
@jabirkottayil3976 4 жыл бұрын
Ee systethinu inverter avishiyamille..?
@jominjose3581
@jominjose3581 4 жыл бұрын
Ithil connect cheytha bulb fan ellam DC anu. Athu kond inverter Venda. Normal fan bulb work cheyyikan inverter venam
@gsravigmailcom
@gsravigmailcom 3 жыл бұрын
സോളാറിന് ഇൻവെർട്ടർ വെച്ചാൽ.... എപ്പോഴും പകുതി കറൻറ് ഇൻവെർട്ടർ എടുക്കും... അതു കൊണ്ട് ഇൻവെർട്ടർ വേണ്ട.....
@shibuarayyampilly6203
@shibuarayyampilly6203 3 жыл бұрын
മുനമ്പം ആണോ സ്ഥലം
@Tech9ten
@Tech9ten 3 жыл бұрын
പള്ളിപ്പുറം
@sabusabunamasivaya4226
@sabusabunamasivaya4226 3 жыл бұрын
Eviday...kittum
@ashishcyriac9407
@ashishcyriac9407 4 жыл бұрын
Chetta ee extinction box AC alle ..?
@Tech9ten
@Tech9ten 4 жыл бұрын
AC DC no problems 😊👍
@mishalvarambanalungal
@mishalvarambanalungal 4 жыл бұрын
Battery illatha work chayilla
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН
ചിലവ്  കുറഞ്ഞ solar system for Homes....
25:11
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18